ഞാന്‍ 2022 July യില്‍ kodaikanal , mannavanur പോയിട്ട് adukkam വഴി ആണ് തിരിച്ച് പോന്നത്. ഒരു tour guide പറഞ്ഞു നല്ല റൂട്ട് ആണെന്ന്. പക്ഷേ ഇത്രയും പ്രതീക്ഷിച്ചില്ല. താഴെ വന്നപ്പോള്‍ വണ്ടര്‍ അടിച്ചു പോയി, തേനി ഗ്രാമ ഭംഗി കണ്ടിട്ട് .
ഇതുവഴി ഞാൻ കൊടൈക്കനാൽ പോയിട്ടുണ്ട് പെറ്റക്കുളം പോകാതെ കമ്പത്തു നിന്നും ലെഫ്റ്റ് തിരിഞ്ഞാൽ അടുക്കം റോഡ് വഴി ഹെയർ പിൻ കേറി കൊടൈക്കനാൽ എത്താം 30km കുറച്ച് ഓടിച്ചാൽ മതി 😍
Evide next video evide, one month aayi. Arun Bro, ningal yathra cheytha vazhikku poyi. Kodaikkanal, Mannavannor, Poondi, Polur pinne Sasiyettante stay. All good. Next video idu vere dialog onnum illa 🥰
Njam bodi ahanu thamasikunnethu njan polum kanatha kore karayagal ningeld videos il kandu valare santhoshamanu😍 bodimettu😍
16:42 ambhalathinnolla sound koode vannappo ee filmilokke ollathupolathe pakka Tamilnadu vibe
ഈ root car പോകുമോ,.....?
V storm my dream vehicle 🔥
BRO, ആ ചന്ദ്രോദയത്തിൽ അച്ഛൻ ഇരിക്കുന്ന ഒരു സീൻ സൂപ്പർ ആയിട്ടുണ്ട് ബ്രോ, NICE VISUAL👌
Arunullas korachu nalukalkku sesham eppozha kanunne video....achane eppol kootti....kollam kidu......
ഞാന്‍ 2022 July യില്‍ kodaikanal , mannavanur പോയിട്ട് adukkam വഴി ആണ് തിരിച്ച് പോന്നത്. ഒരു tour guide പറഞ്ഞു നല്ല റൂട്ട് ആണെന്ന്. പക്ഷേ ഇത്രയും പ്രതീക്ഷിച്ചില്ല. താഴെ വന്നപ്പോള്‍ വണ്ടര്‍ അടിച്ചു പോയി, തേനി ഗ്രാമ ഭംഗി കണ്ടിട്ട് .
video varan waiting ayrunn 😊 broyde videos kanumbo orupadu happy avunnd ipo feel good
Thankyou somuch bro
🤗😊@@arunullas
ഇതുവഴി ഞാൻ കൊടൈക്കനാൽ പോയിട്ടുണ്ട് പെറ്റക്കുളം പോകാതെ കമ്പത്തു നിന്നും ലെഫ്റ്റ് തിരിഞ്ഞാൽ അടുക്കം റോഡ് വഴി ഹെയർ പിൻ കേറി കൊടൈക്കനാൽ എത്താം 30km കുറച്ച് ഓടിച്ചാൽ മതി 😍
Njnum 😂
Aa route onn detail ayi parayamo bro?
Theni chennit engane anu,?
Njanum!! 😊
നന്നായിട്ടുണ്ട്..
തുടർന്നുള്ള യാത്രകൾക്ക്
ഏല്ലാവിധ ഭാവുകങ്ങളും
Thankyou 😍
Adhu polichutta root maatipiduchadhu❤❤ adhu endhathu😂😂 ente arune thante oro varthaanam
Bro etho vibration indallo vandi atho enikku mathram thoniyathano downshift il
നന്നായിട്ടുണ്ട്.... പുതിയ കാഴ്ചകൾക്കായ് കാത്തിരിക്കുന്നു... അച്ഛനോട് സ്നേഹാന്ഷണം അറിയിക്കുക ❤️നന്ദി ❤️👍
2 varsham munne njan carumayi poyitund
Njn poyit ind bro 3 yrs mumb adipoli route aan💥
Supparb bro 👍👍👍💐
Nice Broi...
Adukkam Route ❤
Vandi nalla noice undaloo
Evide next video evide, one month aayi.
Arun Bro, ningal yathra cheytha vazhikku poyi.
Kodaikkanal, Mannavannor, Poondi, Polur pinne Sasiyettante stay.
All good.
Next video idu vere dialog onnum illa 🥰
5:00 ithaan main feels😊
😍😍😍
Kodaikkanal ഏതു റൂട്ട് പോയാലും വന്യമൃഗങ്ങൾ ഇല്ല... പക്ഷെ സൂക്ഷിച് പതുക്കെ വണ്ടി ഓടിക്കുക..
Nice💙❤️
😍💖😍
Hi brother, Suzuki de service engane und...? I from Kochi.
Parts availability mathran preshnam
👌
😍😍
Hy
Hi
Arun chettaa no words.. beautiful 🥹🥹
Thankyou somuch ❤️❤️
പാട്ട് copy right issue വരില്ലേ bro?
👌🏻❤️
😍😍
Video quality kuranjittundo enn oru samshayam und
Network issue akum bro ivde Kuzhapila
@@arunullas Aa ok bro
Tamil naduinte prethekathakalile onu annu side bord ethu pattyikattyilum chenal unde. Evide namude nattyil NH ile polum nere chove side bordillla
Athe bro sathyam
✨
❤❤❤
😍
❤🔥
❤❤❤❤🫂👍
നല്ല പ്രേമ നൈരാശ്യം ഉണ്ട് എന്ന് തോനുന്നു ☺️. മൂഞ്ചിക്കൽ ന്റെ അവടെ കുറച്ചു നേരം സ്പെൻഡ് ചയ്തതു കൊണ്ടു ചോദിച്ചതാ .😄
🤣🤣🤣🤣🤣🤣haha no man
Kodaikanalinnu vanna route yetha bro...?
Adakkam vazhi periyakulam
Video quality kuranjittundo enn oru samshayam und
❤️❤️
❤
Broi😻🤍
❤❤❤
❤❤❤
❤❤❤