🌟Yaghma Kababs, Kochi

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Blog Post: 537
    For enquiries:
    Instagram: / mrinal_blog
    Email: mrinal89@yahoo.com
    Yaghma Kababs, Kochi is Awarded Mrinal's 1 Star 🌟
    Location: g.page/yaghma-...
    List of Mrinal's 1 Star Restaurant: • Mrinal's 1 Star Place
    List of Mrinal's 2 Star Restaurant: • Mrinal's 2 Star Place
    List of Mrinal's 3 Star Restaurant: • Mrinal's 3 Star Place
    Club House: www.clubhouse....
    Twitter: / mvengalat
    TikTok: vm.tiktok.com/f...
    RUclips: / mrinal'sblog
    Facebook Page: / blogbymrinal
    To be a member on RUclips:
    / @mrinalsblog
    The Facebook Group of Foodies:
    / mrinalsgroupoffoodies
    #food #blog #foodporn #foodgasm #foodie #foodhunt #foodislife #foodism #travelblogger #goodfood #Mrinal #MrinalsBlog

Комментарии • 436

  • @harikrishnankm8259
    @harikrishnankm8259 3 года назад +642

    ഫുഡ് നന്നാവുന്ന അനുസരിച്ചു കണ്ണു വികസിക്കും.അത് നോക്കി പറയാൻ കഴിയും വേറെ ഒന്നും വേണ്ട

  • @donaldp3128
    @donaldp3128 3 года назад +515

    3:02 ബീഫ് വായിലേക്കു വെച്ചപ്പോ തന്നെ ഇടിവെട്ടി ,പ്രകൃതിപോലും വിറച്ചുപോയ ഒരു സമയം

  • @shabeerali3332
    @shabeerali3332 3 года назад +138

    കബബായാലും കഞ്ഞി ആയാലും ഇങ്ങേരുടെ കഴിക്കൽ 👍👍

  • @abdul_haseeb101
    @abdul_haseeb101 3 года назад +62

    4,5 മാസ്ത്തിന് ശേഷം ഒരു ഫുഡിനെ കുറിച്ച് നല്ലതു പറയുന്നധ്🙄 അതും നമ്മുടെ mrinal ഏട്ടൻ അപ്പൊ ഈ ഭക്ഷണത്തിന് എത്ര taste ഉണ്ടാവും😚🤤പിന്നെ ആ ഉണ്ടക്കണ്ണും😂❤️

  • @jubinraheem2719
    @jubinraheem2719 3 года назад +11

    Yaghma Kababs is also in Manjeri. Like you said that onion and slight sprinkle of green chutney in the roll gives the crunch and better taste experience. My friends who are from here said that they were able to relive the experience they had from Delhi street food.

  • @sujithprakash9678
    @sujithprakash9678 3 года назад +63

    That Expression says it all😃

  • @prakashattukal
    @prakashattukal 3 года назад +2

    For example.. hot water preparing in wooden stove.. viragu adupu...! That water taste will be a earthy taste right?????

  • @lino4767
    @lino4767 3 года назад +11

    കുറ്റം പറയാത്ത ഒരു വ്ലോഗ് കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം..... ഇങ്ങള് വീഴ്ത്തിയ അവരു ചിലല്ലറകരല്ല

  • @pocomac6338
    @pocomac6338 3 года назад +19

    The best bgm.. Thunder ⚡

  • @sachinsajeev4004
    @sachinsajeev4004 3 года назад +24

    9:31 ജയഭാരതിയെ കിട്ടിയ ബാലൻ.കെ.നായരുടെ ചിരി 😂😂😂

  • @firdousecholoth266
    @firdousecholoth266 3 года назад +12

    ഇത്രയും സന്തോഷം മുഖത്ത് കാണുന്നത്ആദ്യമായിട്ടാണ്
    😀😀😀😀😀🥰🥰🥰🥰💖💖💖💖👍👍👍👍👍

  • @AjmalHameed
    @AjmalHameed 3 года назад +6

    i tried their kababs too. the last time i had a proper kabab was during my stay in sharjah and after 4 years i had their rolls and it was probably the best kababs and rolls i ever had.

  • @aswanthsnair2326
    @aswanthsnair2326 3 года назад +16

    The happiness on your face is enough to understand the taste of the food❤️

  • @athulrajp1510
    @athulrajp1510 3 года назад +10

    മുൻപ് മുഹമ്മദ് സജസ്റ് ചെയ്ത മറ്റൊരു ഹോട്ടൽ റഹ്മത് ബോർഡർ പൊറോട്ട ആയിരുന്നു😊

  • @rohitmartin6001
    @rohitmartin6001 3 года назад +17

    Bro u will get whole meat shawarma from white House kaloor for only 80Rs I tried it and loved it... And Mexican whole meat shawarma for 90 *...u won't get cheaper than this whole meat shawarma in kochi... Elote kebabs is another cheap and tasty kebab spot in kochi

    • @believer1433
      @believer1433 3 года назад

      Where in kaloor?

    • @rohitmartin6001
      @rohitmartin6001 3 года назад

      @@believer1433 white house

    • @rajithasebastian
      @rajithasebastian 3 года назад

      It's near the stadium link Road exit Stadium building. You won't miss it

  • @vincentgomez7316
    @vincentgomez7316 3 года назад +123

    ഇത്രേം നല്ല റിവ്യൂസ് കൊടുക്കുമ്പോൾ സാധാരണ ഒരു സ്റ്റാർ എങ്കിലും കൊടുക്കുന്നത് ആണല്ലോ

  • @muhamedhanan6400
    @muhamedhanan6400 3 года назад +143

    നോമ്പ് എടുത് കാണുന്നവർ അരെല്ലാം

  • @haribadiramana9435
    @haribadiramana9435 3 года назад +8

    3.02: ആ ഇടി bgm pwolich😂 മഞ്ച് crunch മഹാൻ കടിക്കുന്ന പോലൊക്കെ⚡

    • @SHAHID_
      @SHAHID_ 3 года назад +1

      Bgm alla

  • @SalmanKhan-vc8rh
    @SalmanKhan-vc8rh 3 года назад +4

    yaghma is lit.
    Economy & Tasty
    Their Ckn Roll ₹69 👌👌👌👌

  • @eby.francis
    @eby.francis 3 года назад +19

    0:37 seconds... കോഴി തൂവൽ അല്ലേ...ഒരു സംശയം...🤔 എന്തൊക്കെ കാണണം...

    • @malluboy4446
      @malluboy4446 3 года назад

      Poyeda.. Chicken piece ath

    • @eby.francis
      @eby.francis 3 года назад +2

      @@malluboy4446 ithupolathe chicken piece ittu settan vanghi kazhichoootaaa..poda cherukkaaa...

    • @malluboy4446
      @malluboy4446 3 года назад

      @@eby.francis aada kazhikum.. Athinu nee ethaa

    • @joelsam5770
      @joelsam5770 3 года назад +1

      Yeah manh
      It seems like bird feathers

    • @eby.francis
      @eby.francis 3 года назад

      @@malluboy4446 Sheri settaaaaa...njaan araannu manasilaayillaaa...

  • @rajithasebastian
    @rajithasebastian 3 года назад +3

    We are a great fan of Yagma kebabs, they àre just toung biting yummy. Economical and authentic.
    You should try the Elote kebabs as near the Kaloor-Elamakkara Road.
    As you said rightly its the authentic tastes I've got. 😋

  • @Athul1992
    @Athul1992 3 года назад +2

    chettante santhosham kandit enikum oru santhosham...😊 athu mathi vayaru nirayaan...inu kanzhi aayirunne dinner😁😃

  • @mathewlithin
    @mathewlithin 3 года назад +3

    Yaghma il നിന്നും ഇതേ items അല്പം മുൻപ് വാങ്ങി കഴിച്ചതേയുള്ളു....മനസ്സിൽ പൊളി എന്ന് കരുതി.....ആരോടൊക്കെ yaghma recommend ചെയ്യണം എന്ന് കരുതി ഇരിക്കുമ്പോ ..ദേ നമ്മുടെ പ്രിയപ്പെട്ട മനുഷ്യൻ അതെ ഐറ്റംസ് review ആയി എത്തി...........ആഹാ അന്തസ്സ്........ 🙏

  • @vinayaktunnikrishnan4297
    @vinayaktunnikrishnan4297 3 года назад +64

    00:36 oru kozhi thuval

  • @jestinjoy500
    @jestinjoy500 3 года назад +2

    Does your hunger influence in reviewing the the taste of food ?

  • @princemichael921
    @princemichael921 3 года назад +5

    വായിൽ വെച്ചതും ഇടി വെട്ടിയതും ഒരുമിച്ച്😀😀🤩

  • @furygaming2896
    @furygaming2896 3 года назад +61

    ഇവരുടെ മഞ്ചേരിയിലുള്ള ഔട്ലെറ്റിൽ നിന്നും കഴിച്ചിട്ടുണ്ട്... And It Was Amazing💜

  • @baldguy3951
    @baldguy3951 3 года назад +29

    3:00 അത് നിങ്ങളിട്ട sound effect ആണോ? Perfect ok😆😂😂😂

    • @percy8682
      @percy8682 3 года назад

      Nalla timing😹

  • @amalkrishna407
    @amalkrishna407 3 года назад +2

    3:01 ningal kazhichapol mass bgm itta *le പ്രകൃതി😎

  • @kirankrishna8756
    @kirankrishna8756 3 года назад +1

    Have you tried chicken biriyani from ceylon bakes,perumbavoor?

  • @Mallufoodiegadi
    @Mallufoodiegadi 3 года назад +2

    എന്തായാലും try ചെയ്യും... Mrinal boss ഇത്രയും satisfy ആയി ഇതുവരെ കണ്ടട്ടില്ല

  • @_Barca_Lover
    @_Barca_Lover 3 года назад +1

    Mrinaletente massive positive Review....👍💥💥💥💥

  • @Thaliyanz
    @Thaliyanz 3 года назад +8

    Jf ബിരിയാണിയുടെ ക്ഷീണം പോയ സന്തോഷം ...., 😘😘😘😘🌟

  • @SecretHoneyLoaf
    @SecretHoneyLoaf 3 года назад +7

    *വണ്ടി ഓടിച്ച്‌ കൊണ്ടിരിക്കുമ്പോൾ ട്രൈവർ സദ്യ കഴിച്ചാൽ വീട്ടിൽ 16ന്റെ അന്ന് വേറെ സദ്യ ഒരുക്കേണ്ടിവെരും😂*

  • @raphaelrecordings8748
    @raphaelrecordings8748 3 года назад +2

    amazing food and even more amazing ambience.. i fell in love wid the thunderstorms... loved the way u connected food wid music. shows the passion of eating

  • @josephjkokkappillil9982
    @josephjkokkappillil9982 3 года назад +10

    Poli vibe to eat when it is raining with a cup of tea

  • @sujith909
    @sujith909 3 года назад +5

    അത് തന്നെ ....
    കണ്ടിട്ട് സഹിക്കാൻ പറ്റണില്ല...

  • @abhi__7817
    @abhi__7817 3 года назад +1

    Chettaa tvm burj al mandhi enna restaurant ele shawarma yum mandhiyum onne try cheyavooo nice ane

  • @dongeorge8552
    @dongeorge8552 3 года назад +6

    Ingononnum parayallee... Naale vila koooodum😜

  • @z2techie42
    @z2techie42 3 года назад +6

    ഇടയ്ക്കുള്ള ഇടിയുടെയും മഴയുടെയും ശബ്ദം effect ആണോ.. 😅😅😅

  • @ansariyoosuf8798
    @ansariyoosuf8798 3 года назад +3

    ബീഫ് ആദ്യ ബൈറ്റ് എടുത്തപ്പോ തകർപ്പൻ ഇടിയും മിന്നലും.. പൊളിയേ

  • @stalincp4138
    @stalincp4138 3 года назад +2

    9.35 കണ്ടിട്ട് ഞങ്ങൾക്കും സഹിക്കാൻ പറ്റുന്നില്ല 🤤🤤

  • @ajmala6036
    @ajmala6036 3 года назад +2

    Background rain sound❤️❤️❤️❤️

  • @harikrishnapg1710
    @harikrishnapg1710 3 года назад +3

    Swiggy yil food order cheyth video kanan irunnatha.. calling bell adikana kett door thorann nokki 😂

  • @MuhamedShanoon
    @MuhamedShanoon 3 года назад +14

    നിങ്ങൾ അല്ലെ ചിക്കൻറെ വില കൂടിയതിൽ ഇൻസ്റ്റാഗ്രാമിൽ ഒരു സ്റ്റോറി ഇട്ടത് എന്ത് കൊണ്ട് മലയാളികൾക് ചിക്കൻ വിഭവങ്ങൾ ഒഴിവാക്കികൂടെ എന്ന് എന്നിട്ട് നിങ്ങൾ തന്നെ ചിക്കൻ കഴികുന്നോ!!

  • @athulkrishnankr4265
    @athulkrishnankr4265 3 года назад +21

    Beef aano kadiche THORinte erachi aano kadiche ... Idi vettanu ⚡😂

  • @aleenashahabdeen4289
    @aleenashahabdeen4289 3 года назад +1

    Ithrem beautiful food experience n background le thunder nte sound effect...bliss!

  • @abdulhakeem5233
    @abdulhakeem5233 3 года назад +1

    ഇവിടെ മഞ്ചേരി ഇണ്ട് ഒരു ബ്രാഞ്ച് കുറച്ചു ഐറ്റംസ് ഒള്ളെങ്കിലും ഉള്ളത് സൂപ്പർ ആണ്.... ഇത്രേം നന്നായി വേറെ എവിടെന്നും ഫുഡ്‌ കിട്ടീട്ടില്ല 😋😋

  • @gautamjoshua545
    @gautamjoshua545 3 года назад +2

    I tried their malai tikka only yesterday! It was wonderful. I'll be trying more in the coming days! Yaghma kababs is special❤️

  • @albert80389
    @albert80389 3 года назад +1

    Ningaldaa life kk ikka powlii

  • @dhanisabenny8248
    @dhanisabenny8248 3 года назад +1

    i have tried chiken malai tikka from yaghma. semma taste...really worth for money.

  • @TrustMeBroooo
    @TrustMeBroooo 3 года назад +1

    ഇന്ന് കൊച്ചിയിൽ...നാളെ കാസർഗോഡ്... മറ്റന്നാൾ tvm പിറ്റെന്നാൾ USA ...lots of laav ❣️

  • @calicutfoodforyou4853
    @calicutfoodforyou4853 3 года назад +1

    Ninkade food kazhikal kanditt kothiyaavunund,onn try cheyanam enthaayaalum🤤

  • @flyingafrinak6958
    @flyingafrinak6958 3 года назад +1

    ആ ബീഫ് കഴിക്കാൻ തുടങ്ങിയപ്പോൾ ഇടി അടിച്ചത് എനിക്ക് വളരെ ഇഷ്ടം ആയി. ഒരു ഹോളിവുഡ് പടത്തിന്റെ എഫക്ട്.
    ഞാൻ ആദ്യം വിചാരിച്ചത് അത് എഡിറ്റ്‌ ചെയ്ത് കയറ്റിയതാണ് എന്നാണ്

  • @steevreji3364
    @steevreji3364 3 года назад +2

    3:01⚡⚡

  • @ramshader1343
    @ramshader1343 3 года назад

    ente mrinal chetta ♥️ ♥️ ingalu kazikunnath kanam . present cheyyunna style kanaan oru rekshem illa.. njhan oru foody ayathu ningale video kandathil pinne aanu . ☺️

  • @Vinaya92
    @Vinaya92 3 года назад +29

    രണ്ട് കബാബ് ഇല്ലേ.. ഒരണ്ണം ഇങ്ങോട്ട് താ.. 🤤😋

  • @abhinav9949
    @abhinav9949 3 года назад +1

    Avrdr mayonnaise ath pole poli...aanu...extra 10 rs kodkanam...ennirnnaalm creamy cheesy mayo...poli saathanam aanu...vennayude taste ulla mayo...ufff

  • @mansooralicm8921
    @mansooralicm8921 3 года назад +15

    പുറത്തു മഴ പെയ്യുന്നുണ്ടോ ഇടി മുയക്കം എനിക്ക് മാത്രമേ കേൾക്കുന്നുള്ളു 🤔🤔

  • @sebaattivlogs
    @sebaattivlogs 3 года назад +1

    Malappuram District , Manjeri yil und YAGHMA KEBABS... Same feeling ann , Its marvelous ❤️❤️❤️

  • @ateammhom6098
    @ateammhom6098 3 года назад +7

    ഇത്രയും നല്ല ഫുഡ് ഉണ്ടാക്കുന്ന ഷെഫ് അറിയുന്നുണ്ടോ ആവോ ഇത്ര നല്ല കോംപ്ലിമെൻറ് 🥰🥰🥰🎈

  • @themaverick4992
    @themaverick4992 3 года назад +2

    North indian food kazhichal english porathu veran thodungo, actor salim paranja pole, veruthe schoollli poyi samayam kalanju, cherthile north indian food kayzhicha madhi aayhirunnu, ippol chada badennu english parayam aayhirunnu 😁

  • @aflakhshaps4405
    @aflakhshaps4405 3 года назад

    All Guys, @0:37, its not feathers, its the chicken piece layers

  • @rehmanfarseen9883
    @rehmanfarseen9883 3 года назад +1

    background mazhayum ediyum cherkkunna mrinal ettan😅😂😂😂

  • @midhunk4396
    @midhunk4396 3 года назад

    മനുഷ്യനെ കൊതിപ്പിച്ചു. ഇടിവെട്ട് വീഡിയോ. ബാക്ക്ഗ്രൗണ്ടിലെ ഇടിവെട്ട് മ്യൂസിക് വേണമായിരുന്നോ?

  • @voidmain8015
    @voidmain8015 3 года назад +13

    മഞ്ചേരിയിലുള്ള ഔട്ട്ലെറ്റിൽ നിന്ന് ഞാൻ കഴിച്ചിട്ടുണ്ട്.
    എൻ്റെ ജീവിതത്തിൽ കഴിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും ബെസ്റ്റ് ഫുഡ് എന്ന് തന്നെ പറയാം.

    • @rashirashi4050
      @rashirashi4050 3 года назад

      Manjeriyil evdeyan?

    • @mashoodhmasoofarkv4071
      @mashoodhmasoofarkv4071 3 года назад +1

      malabar hospital road, Thurakkal

    • @febinraphealp7433
      @febinraphealp7433 3 года назад

      എന്താണ് കടയുടെ പേര്?

    • @rashirashi4050
      @rashirashi4050 3 года назад

      @@febinraphealp7433 yaghma kebabs enn thanneyan name.. njn innale poyirunnu... Ellaa itemsum avde illa..
      Monday muthal ellaam undaakum enn paranju

  • @akhilchikus4286
    @akhilchikus4286 3 года назад +5

    മൃണാൾഏട്ടൻ ഷവര്മയില് കടിച്ചതും ഇടിവെട്ടിയതും ഒരേ ടൈമിൽ ( 3.00 )

  • @lauvboi5169
    @lauvboi5169 3 года назад

    Genuine and honest review.

  • @DeepaJk
    @DeepaJk 3 года назад +1

    The thunder background really suites each bites ❤️😊

  • @amalanil1142
    @amalanil1142 3 года назад +2

    Oru kozhi thuval athu kanditum kandillaatha pole nadikunathu annoo🙏

  • @davidwilliams3586
    @davidwilliams3586 3 года назад +2

    Muhammad uyirrrr💪🏻💪🏻💪🏻

  • @sourav___raj
    @sourav___raj 3 года назад +4

    3:02 idivettu ruchi anennu thonnunu!!!

  • @Kunjithaikari
    @Kunjithaikari 3 года назад +2

    chetta athil thooval undallo

  • @libinbinoythalikod
    @libinbinoythalikod 3 года назад +2

    Bgm പൊളിച്ചു... ❤

  • @aswinashvy
    @aswinashvy 3 года назад

    Second Roll kazhicapol background il edi vetithu polichuuuuuu....😋

  • @creamypandacakes9215
    @creamypandacakes9215 3 года назад

    Ath mrinalettan paranjad kalakki... Thadi kooduthal ulatellam special anu... 😄

  • @Anwarmaxx
    @Anwarmaxx 3 года назад +1

    Mrinal you should try thier Paneer Rolls also it's too good

  • @asuraahvlogz388
    @asuraahvlogz388 3 года назад +1

    ഓരോ കടിയിലെ ടേസ്റ്റി expression compliment ചെയ്യാനായി ഇടിവെട്ട് BGM 😀😂

  • @HARIKRISHNA-oi6pj
    @HARIKRISHNA-oi6pj 3 года назад +1

    Eth nammale shop ile poye kayichale ethra undavila

  • @abhirampm
    @abhirampm 3 года назад +2

    മലപ്പുറത്ത് മഞ്ചേരിയിൽ ഇവരുടെ ബ്രാഞ്ച് ഉണ്ട്
    അതും കിടു ആണ് ❤️

    • @rabik828
      @rabik828 3 года назад

      Entha name

    • @abhirampm
      @abhirampm 3 года назад

      @@rabik828 same name
      Yaghma kababs

  • @JayaprakashPrakash-lo6kx
    @JayaprakashPrakash-lo6kx 8 месяцев назад

    നിങ്ങൾ കുറെ ഇരുന്നു തിന്നുക ഞങൾ ഇതൊക്കെ എത്ര കാലം കാണണം

  • @21stCenturyShortMovieClips
    @21stCenturyShortMovieClips 3 года назад +1

    Mazhayum idivettum bgm ayee etta mrinal itikate kuthirapavan

  • @arjunsanthosh6507
    @arjunsanthosh6507 3 года назад

    ആ ചിരി കേൾക്കുമ്പോൾ ഹാരിപൊട്ടറിലെ പ്രൊഫസർ ഡമ്പിൾഡോറിനെ ഓർമ വരുന്നു. ❤

  • @jyothy143
    @jyothy143 3 года назад +2

    E shopil ninnu kazhichattulalvar ??? Evarude malai chicken kebab super

  • @vysakhvr8995
    @vysakhvr8995 3 года назад

    ഇത്ര ഒക്കെ കിടിലൻ അഭിപ്രായങ്ങൾ ആയിട്ടും സ്റ്റാർ ഇല്ലേ മൃണാളേട്ടാ

  • @LearnWithTAA
    @LearnWithTAA 3 года назад

    Expected at least a 1 Mrinal 🌟 for this dish, after going through the video!

  • @abhishekcb8069
    @abhishekcb8069 3 года назад +3

    3:02 perfect timing

  • @shahmashajahan5354
    @shahmashajahan5354 3 года назад

    Mrinal chettan samsarikumpo aah idiminnalnte sound koodi aayapo oru prathyeka rasam 😀

  • @athulkrishna653
    @athulkrishna653 3 года назад +6

    💕💕💕

  • @viralclips6357
    @viralclips6357 3 года назад +5

    0:38 secondil kandadh kozhithooval aano🙄

  • @abhiramsuresho8762
    @abhiramsuresho8762 3 года назад

    Mrinaletan ingane parayanegil sadanam vere level aavum

  • @harikrishnanpc8472
    @harikrishnanpc8472 3 года назад +1

    ജയിൽ ചപ്പാത്തിയിൽ beef ചില്ലി roll ചെയ്ത് കഴിക്കണം.....

  • @anandvinod8981
    @anandvinod8981 3 года назад

    Why not a mrinals star..?

  • @anufernandez5829
    @anufernandez5829 3 года назад +1

    Kannu thalli purathu vannal.. Food adipoli aanennu artham.. 😉🍗🌯

  • @rahulreji8531
    @rahulreji8531 3 года назад

    Super episodes

  • @Og_AkhilRjn
    @Og_AkhilRjn 3 года назад +2

    Ende mrinaletta egganay chyyelay veetil irunnu kanunnavar prakum 😭

  • @aramsunil9462
    @aramsunil9462 3 года назад

    Mrinal, you should try food at Pepper Boat Palarivattom, it's really fantastic

  • @annjob1300
    @annjob1300 3 года назад +6

    Special ingredients പുറത്തു ചുറ്റിയ പേപ്പർ ആണോ?

    • @prajithponmala8202
      @prajithponmala8202 3 года назад

      Hmm ഇങ്ങേരെന്തിനാ പേപ്പർ തുന്നുന്നേ??

    • @annjob1300
      @annjob1300 3 года назад

      @@prajithponmala8202 😅😅😅. Paparinde taste nokiyadakum😅

  • @paulupindimana2564
    @paulupindimana2564 3 года назад

    Cheta a rain and thunderstorms sound background bgm ayitt koduthath alppam over aayippoyi. Repeating alppam kooduthal aan. Alppam kurakkamayirunnu

  • @millionairewheels
    @millionairewheels 3 года назад

    Kandit sayikan pattanilanu njnagala parayande😂😍😍😍