ഒരു വീട്ടിലേക്കുള്ള വഴിയാണിത്... ഇവരോട് എന്തിനാണീ ക്രൂരത |

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 5 тыс.

  • @snp-zya
    @snp-zya 4 года назад +3597

    ഇത് ജനങ്ങളിലേക്ക് എത്തിച്ച മീഡിയ വൺ ചാനലിന് ഒരായിരം നന്ദിയുണ്ട്, സാധാരണക്കാർ ആയത് കൊണ്ടാകും ആരും തിരിഞ്ഞു നോക്കാത്തത്

  • @snp-zya
    @snp-zya 4 года назад +775

    ഇത് ജനങ്ങളിലേക്ക് എത്തിച്ച മീഡിയ വൺ ചാനലിന് ഒരായിരം നന്ദിയുണ്ട്, സാധാരണക്കാർ ആയത് കൊണ്ടാകും ആരും തിരിഞ്ഞു നോക്കാത്തത്
    അടുത്തു തന്നെ നല്ലൊരു വാർത്ത കേൾക്കാൻ കൊതിക്കുന്നു

    • @zarinezain7793
      @zarinezain7793 4 года назад +3

      Iyaalde cmnt ellayidathum indalo 🤭🤭🤭🤭

    • @firoosejahanahanief2563
      @firoosejahanahanief2563 4 года назад +3

      Ithinum unlike cheyyanum aalkar indenn kaanumbazha

    • @shanishabana5722
      @shanishabana5722 4 года назад +1

      @@zarinezain7793 athe athe... Roshenss vlogil iyalde cmnt ippo kandt vanne llu

    • @kavyaarun1939
      @kavyaarun1939 4 года назад +2

      Zarine Zain njnum ee comment idann vannathaaa.

    • @rashikrashik9859
      @rashikrashik9859 4 года назад +2

      Sathym

  • @aaradhyasworld1990
    @aaradhyasworld1990 4 года назад +2646

    ഇത് പുറലോകത്ത് കാണിച്ചതിനു നന്ദി മീഡിയ വണിനു എത്രയും വേഗം അവര്‍ക്ക് നീതികിട്ടട്ടെ

    • @jaleeltp120
      @jaleeltp120 4 года назад +17

      മതപരമായി വേർതിരുവുണ്ടാക്കി നാടിന്റെ സമാധാനം നശിപ്പിക്കാൻ നടക്കുന്ന ഒരു നായിന്റെ മോനേയും കാണുന്നില്ലല്ലോ ഈ പാവങ്ങളുടെ കാര്യത്തിൽ,
      കോടതിയിൽ നിന്ന് വിധി വരുന്നതും കാത്തിരുന്നാൽ 100 കൊല്ലം കഴിഞ്ഞാലും വഴികിട്ടില്ല, ഒരു ജനകീയ സമരത്തീലൂടെ മാത്രമെ ഈ പാവങ്ങൾക്ക് നീതി കിട്ടൂ, അതിന് എല്ലാവരും തയ്യാറാവണം.

    • @aaradhyasworld1990
      @aaradhyasworld1990 4 года назад +4

      @Mohd Sulaiman- അതീന്ദ്രിയം അങ്ങനെ ഒരു പ്രവ്രത്തകര്‍ പാവങ്ങള്‍ ക്കില്ലല്ലോഭായ്

    • @aaradhyasworld1990
      @aaradhyasworld1990 4 года назад +1

      @@jaleeltp120 അത് സത്യം ഭായ്

    • @nowfalcapital5004
      @nowfalcapital5004 4 года назад +2

      Mohd Sulaiman- അതീന്ദ്രിയം അവർക്ക് നല്ല കാര്യങ്ങൾ ചെയാൻ അറിയില്ല ബ്രോ അവർക്ക് പൈസക്കർ പറയണത് പോലെ പ്രവർത്തികനേ അറിയൂ

    • @diamondsky7038
      @diamondsky7038 4 года назад +6

      വഴി അടച്ച ഫാമിലിയെ കുറ്റം പറയാൻ കഴിയില്ല. ആരുടെ പറമ്പിൽ കൂടെയായാലും 20 വർഷം ഉപയോഗിക്കുന്ന വഴി പൊതുവഴിയായി പ്രഖ്യാപിക്കും. ജീവിതകാലം മുഴുവൻ ആ വഴി ഉപയോഗിക്കുന്നവ്ർക്കു അതുപയോഗിക്കാൻ സാധിക്കും.
      ഈ പറമ്പ് ഉടമസ്ഥൻ അത് സമ്മതിക്കില്ല. ആരായാലും സ്വന്തം വസ്തു ഒരു സെന്റ് പോലും ഫ്രീയായി കൊടുക്കില്ല.നാളെ അകത്തു കൂടി വഴിയുള്ള വസ്തു മറ്റൊരാൾ വേടിക്കാനും സാധ്യത കുറവാണ്.
      വീട്ടുകാരൻ പറമ്പുടമസ്ഥന്റെ കൈയിൽ നിന്ന് സൗകര്യപ്രദമായ ഒരു ഭാഗത്തു വഴി വില കൊടുത്തു വേടിക്കുകയാണ് വേണ്ടത്. അല്ലാതെ വഴി ഉപയോഗിക്കണം എന്ന് പറയുന്നതിൽ ന്യായമില്ല.
      അതേ സമയം 20 വർഷത്തിൽ കൂടുതലായി ഉപയോഗിക്കുന്ന വഴിയാണെങ്കിൽ നിയമപരമായി നടവഴിക്കു വേണ്ട ഭാഗം ഉപയോഗിക്കാം. അതിനു കോടതിയിൽ കേസ് ഫയൽ ചെയ്‌താൽ നിയമസാധുത ഉള്ളതാണ്.

  • @sabith2525
    @sabith2525 3 года назад +1106

    ഈ വഴി അടച്ചവൻ അത് ആരായാലും അവർ ഇതിന്റെ തിട്ടഫലം അനുഭവിക്കാതെ ഈ ഭൂമിയിൽ നിന്നും പോകില്ല

    • @sajansajanmd474
      @sajansajanmd474 3 года назад +4

      👍

    • @sreedurga6069
      @sreedurga6069 3 года назад +16

      അവർ ക്യാഷ് ഉള്ളവരാണെന്ന് തോന്നുന്നു.. ഈ പവങ്ങളോട് കരുണ ഇല്ലാത്തവന്e 13 വർഷമായി deyvam കണ്ടില്ലേ😭

    • @sabith2525
      @sabith2525 3 года назад +12

      @@sreedurga6069 കാണുന്നുണ്ട് ദൈവം നന്നാവാൻ ഒരുപാട് അവസരം കൊടുക്കും എന്നിട്ടും നന്നായില്ലെങ്കിൽ അവന് നാശം സംഭവിക്കും

    • @farsanaharif7725
      @farsanaharif7725 3 года назад +5

      Ayyo kanumbol thanne sangadsmavunnu natil oral polum ory nalla manushyarille

    • @lovewithnature400
      @lovewithnature400 3 года назад +3

      Yes

  • @silentkiller6248
    @silentkiller6248 4 года назад +2042

    ഇങ്ങനെ ഒരു ന്യൂസ്‌ ജനങ്ങളുടെ മുമ്പിൽ എത്തിച്ച മീഡിയവണ്ണിനെ അഭിനന്ദിക്കുന്നു

    • @HariHari-xb1mh
      @HariHari-xb1mh 4 года назад +32

      അഭിനന്ദനത്തോടൊപ്പം ഒരു അപേക്ഷയും കൂടി ഉണ്ട് മതിൽ കെട്ടിയ ആളുടെ വിവരങ്ങൾ കൂടി പുറം ലോകത്തെ അറിയിക്കണം പ്രത്യേകിച്ച് ഇങ്ങനെയുള്ള ക്രൂരന്മാരെ

    • @jithupulickal8256
      @jithupulickal8256 4 года назад +1

      Correct Rena

    • @Cristianoworld10.7
      @Cristianoworld10.7 4 года назад

      Utharavadapetavar ithil idapetu ee sadukkale sahayikkanm. Ee budhimutu Matanam

    • @HariHari-xb1mh
      @HariHari-xb1mh 4 года назад

      @@Cristianoworld10.7 അതെ

    • @shuhaibams
      @shuhaibams 4 года назад

      @@HariHari-xb1mh ys

  • @ഞാനൊരുകില്ലാടി

    *ടിക്ക്-ടോക്ക് ബാൻ ചെയ്തതാണ് നമ്മുടെ ഇപ്പോഴത്തെ ഏറ്റവും വലിയ പ്രധിസന്ധിക്ക് കാരണമായി കണ്ട്.. അന്തിചർച്ചകൾ നടത്തി പ്രമുഖ ചാനലുകൾ കൊണ്ടാടുമ്പോൾ.. സാധരണക്കാരൻറ്റെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിചെല്ലാൻ മനസുകാണിച്ച മീഡിയവണ്ണിൻറ്റെ ഈ വാർത്ത പ്രശംസ അർഹിക്കുന്ന ഒന്നാണ്.. ഈ വാർത്ത കാരണംആ വീട്ടുകാർക്ക് നീധി ലഭിക്കും എന്ന് വിശ്വസിക്കുന്നു..*
    🙌🙌🙌🙌🙌

    • @deepadeepa8638
      @deepadeepa8638 4 года назад +1

      💯സത്യം ആണുട്ടോ

  • @pudiyakathbasheer3176
    @pudiyakathbasheer3176 4 года назад +592

    ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക ആകാശത്തുള്ളവൻ നിങ്ങളോടും കരുണ കാണിക്കും (വി:ഖു)

    • @mujeebmujeeb2277
      @mujeebmujeeb2277 4 года назад +2

      vasthavam mone

    • @ahamedkunhi6432
      @ahamedkunhi6432 4 года назад +4

      ഇങ്ങിനെ ഉള്ള തിന് പോക്കിരി തരം കാണിച്ചാലും മുകളിൽ ഉള്ളവൻ കരുണ കാണിക്കും

    • @ashi3057
      @ashi3057 4 года назад +3

      @@ahamedkunhi6432
      avasanam undd oru pidi...

    • @mazanamansoor7045
      @mazanamansoor7045 4 года назад

      @@ahamedkunhi6432 സത്യം

    • @realpath2424
      @realpath2424 4 года назад +2

      അങ്ങനെ ഖുർആനിലുണ്ടോ? ഹദീസിലല്ലേ ഉള്ളത്? അതിൽ ആകാശത്തിന്റെ അധിപൻ എന്നാണ്. ആകാശത്തിലുള്ള വൻ എന്നല്ല.

  • @ഹായ്ഹായ്-ധ4മ
    @ഹായ്ഹായ്-ധ4മ 3 года назад +311

    വെള്ളം വഴി വെളിച്ചം ഇത് മൂന്നും ആരും തടയരുത് ഏത് ജാതിക്കാരൻ ആണെങ്കിലും ഏത് രാഷ്ട്രീയക്കാരൻ ആണെങ്കിലും

    • @fareedamp9585
      @fareedamp9585 3 года назад +1

      👍🔥

    • @balakrishnantbalakrishnant6758
      @balakrishnantbalakrishnant6758 3 года назад +3

      ഇതുപോലുള്ള കാര്യങ്ങൾ ഭരിക്കുന്ന പാർട്ടിയും പ്രസ്തുത നാട്ടുകാരും പരിഹരിക്കണം

    • @anumolsblogs3656
      @anumolsblogs3656 3 года назад +2

      ഈ നാട് ഒന്നും നാണവൻ പൊന്നില്ല മനുഷ്യൻ അത്യം നാനാവണം 😊🥺

    • @rasaqk8412
      @rasaqk8412 2 года назад

      അതേ

  • @CookwithThanu
    @CookwithThanu 4 года назад +338

    കഷ്ടം!! മരിച്ചുപോകുമ്പോൾ ഈ വെട്ടിപ്പിടിച്ചതൊന്നും ആരും കൊണ്ടുപോകില്ല എന്നോർത്താൽ മതി... എത്രയും വേഗം ഇവരുടെ വഴി ശരിയായി എന്ന വാർത്ത കാണാൻ ആഗ്രഹിക്കുന്നു ..👏🏻

    • @newsspreader4726
      @newsspreader4726 4 года назад

      God tests human with so many ways, still loads of human addicts with this life. Crazy behind properties and money but finally he never takes nothing along with him when his soul departed.

    • @sathidevi1078
      @sathidevi1078 2 года назад

      Ethupole oru vazhi mudakki police eman karanam Chan ende sthalam upekshikkendi vannu

  • @rizin_5818
    @rizin_5818 4 года назад +324

    മരിച്ചു പോകുമ്പോള്‍ നീ ആ മതില്‍ കൊണ്ട്‌ പോകുമോ എടാ.... ആ പാവങ്ങളെ എന്തിനാടാ ദ്രോഹിക്കുന്നത്. 😏😏😏

  • @sherinshamz8843
    @sherinshamz8843 4 года назад +299

    സമ്പൂർണ സാച്ചര കേരളം...
    മാങ്ങാത്തൊലി...
    നീയൊക്കെ ഒരു മനുഷ്യനാണോടാ,.. 😏😬

    • @great8284
      @great8284 4 года назад +4

      Ith keralamanu ivide ingane aanu😢😢😒😒

    • @stephensonson3476
      @stephensonson3476 4 года назад

      😢😭😞😕

  • @ക്യാമറപെണ്ണ്
    @ക്യാമറപെണ്ണ് 3 года назад +573

    ആരേം പറയണ്ട ആ മെമ്പർ നേം നാട്ടുകാരേം പറയണം... ഈ നാട്ടിൽ ചെറുപ്പക്കാർ അരുല്ലേ.. ആ മതിൽ ഒന്ന് പൊളിക്കാൻ 😬😬😬😬😬😬😬😬😬

    • @asmabeevi2869
      @asmabeevi2869 3 года назад +14

      ഇപ്പോൾ അവർക്ക് വഴി വിട്ടു കൊടുക്കണം വിതി വരും മ്പോൾ നിയമം നടപ്പിലാക്കാം ഇപ്പോൾ വാർഡ് മെമ്പർ ഇടപെട്ടു ക തൽക്കാലത്തേക്ക് വഴി വട്ടു കൊടുക്കുക

    • @muhammadsaahib5367
      @muhammadsaahib5367 3 года назад +5

      Angu idichu ittal Mathi Angu Jailil chennu kedakkam Allel idicha mathil kettikodukkendi varum

    • @mohammedkungutty5261
      @mohammedkungutty5261 2 года назад +5

      ആ . നാടിൽ ആണുങ്ങൾ . ഇല്ലെ : നാട്ടു ഒരു മീച്ചാൽ . നടക്കാത്ത ഒന്നും ഇല്ല.. ഈ . മനുഷനും . മരണമില്ലെ...

    • @smithachacko5633
      @smithachacko5633 2 года назад +4

      എന്തു മെമ്പർ, ഒരു നാട് മുഴുവൻ വഴിതടഞ്ഞും പട്ടിയെപ്പോലെ ഓടിച്ചും daily ഞാൻ ഡ്യൂട്ടിക്കും, എന്റെ കുഞ്ഞുങ്ങൾക്കും അമ്മയ്ക്കും വേണ്ടി ജീവിക്കുന്നു, എന്റെ മക്കൾക്ക് സ്കൂളിൽ പോലും പോകാൻ കഴിയുന്നില്ല, കോടതിയിൽ പോയിട്ട് ആറുമാസമായി ഒരു തീരുമാനവുമായില്ല,

    • @rohitsr1359
      @rohitsr1359 2 года назад +1

      Chelappam matte kakshiyude bhagath ayirikkum nyayam aggana anaggilo.ate konde avum police num village office num onnum cheiyyan kazhiyathate .. Orikkalum ore kakshi matram parayunnate kekkaruthe.. Nthane yedartha sambavam nne police nodum mattey kakshiyodum kude chodikkunnate news el kanikkanm

  • @smmedianet
    @smmedianet 4 года назад +321

    ഒരുപാട് വൈകിയല്ല അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ അവർക്ക് വഴി കിട്ടണം.. അവർക്ക് പ്രായം കൂടി വരികയാണ് പിന്നീട് ആ ഏണിയിൽ കേറാനും ഇറങ്ങാനും അവർക്ക് കഴിയാതെ വരും അതിന് മുമ്പേ അതിനൊരു തീരുമാനമാവണം.. ഇത്തരം news ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിച്ച media one ന് 👍👍👍👍👍👍

    • @santab970
      @santab970 3 года назад

      Vakkeelinonn vaadich koode 😢😢avrk neethi kittan

  • @sanalkumar5158
    @sanalkumar5158 4 года назад +1329

    മരിക്കുമ്പോൾ ആരും ഒന്നും കോണ്ടുപോകുന്നില്ല. ഓർത്താൽ നന്ന്.

    • @t4thinks103
      @t4thinks103 4 года назад +9

      വളരെ നല്ല ഉപദേശം ആണ്, ഇങ്ങനെ കാണിക്കുന്നവർ സ്വയം ഓർത്താൽ നന്നായിരിക്കും

    • @adipolipkd4308
      @adipolipkd4308 4 года назад +2

      Athokkey oorkunnoranenghi enghaney cheyoo😢😢😢

    • @lukku2007
      @lukku2007 4 года назад +1

      കറക്റ്റ് 👍

    • @shafiasna6816
      @shafiasna6816 4 года назад +4

      വെറുതെ അല്ല corona kerathilnn povathe nikunne ithalle manushar

    • @abhijithv13
      @abhijithv13 4 года назад +3

      ഇതൊന്നും ആരും ആലോചിക്കില്ല...... അനുഭവങ്ങൾ ആണ് പലരെയും സ്വാർത്ഥൻ ആക്കുന്നത്.... നല്ലവൻ ആകുക എന്നത് എല്ലാർക്കും കഴിയുന്ന കാര്യം അല്ല.... അതിന് ഒരു അനുഗ്രഹം വേണം... പരിശ്രമം വേണം....സഹജീവി ബോധം വേണം....

  • @Noorudheenqatar369
    @Noorudheenqatar369 4 года назад +427

    പ്രാർത്ഥനയോടെ ഞങ്ങൾ കാത്തിരിക്കുന്നു നിങ്ങൾക് നല്ലൊരു വഴി കിട്ടി എന്നൊരുനല്ല വാർത്തകായി🤲🤲🤲

  • @ജാലിയൻകണാരൻ-ഠ6സ

    ഇത്രയും ദുഃഖകരമായ അവസ്ഥ കണ്ട് കേരളത്തിലെ ഓരോ മലയാളികളുടെയും നെഞ്ച് പൊട്ടുകയാണ്.. എന്നിട്ടും സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി ചിരിച്ചു കൊണ്ട് കാര്യങ്ങൾ പറയുന്ന ആ അച്ഛനും അമ്മക്കും മകൾക്കും ഉടൻ തന്നെ നീതി കിട്ടണം

  • @shihanashehan860
    @shihanashehan860 4 года назад +464

    ഇതൊന്നും ആ നാട്ടിലെ അധികാരികളുടെ കണ്ണിൽ കാണുന്നില്ലേ കണ്ടപ്പോൾ നല്ല വിഷമമുണ്ട് എത്രയും പെട്ടെന്ന് ഒരു വഴി ഉണ്ടവട്ടെ

    • @rasheedtanur4757
      @rasheedtanur4757 4 года назад +1

      exactaly

    • @hinduraofocus9133
      @hinduraofocus9133 4 года назад +2

      adhikaraikal de pocket l ethandathu ethiyal enthu...vazhi

    • @shihanashehan860
      @shihanashehan860 4 года назад +6

      @Shefin Shafi ശെരിയാണ് അധികാരിക്ക് പറ്റില്ലെങ്കിൽ നാട്ടുകാർ ഒത്തുകൂടി ഒരു തീരുമാനമെടുക്കാമായിരുന്നു

    • @farisbigdreamfarisbigdream6431
      @farisbigdreamfarisbigdream6431 4 года назад +3

      Enthonn അധികാരികൾ.. എല്ലാടത്തും ഉണ്ട് ഇത് പോലെ നാട്ടുകാരും അധികാരികളും.. എന്റെ വീട് വാടകവീട്ടിൽ ന്ന് മാറാൻ വേണ്ടി ന്റെ ഉപ്പ 2room കേറ്റി അതിലേക് മാറി... 12 കൊല്ലം ആയി അങ്ങനെ.. എന്നും അസുഖങ്ങളും മറ്റും ആയി ഇന്നും ആ വീട് അങ്ങനെ തന്നെ.. എന്നെ കെട്ടിച് vittu ഇപ്പഴും അത് പോലെ... ഞങ്ങളെ വീടിന്റെ ചുറ്റുവട്ടത് എല്ലാം ബംഗ്ലാവ് ആണ് എല്ലാ വീടും അങ്ങനെ ഒരു വീട് ആ പ്രദേശത്തു ഇല്ല.. ഒരുപാഡ് നടന്നിന് എന്റെ ഉപ്പ വീട് ശെരിയാക്കി തെരാൻ വേണ്ടിട്... എന്തിന് ഏറെ റേഷൻ കാർഡ് വരെ Apl ആണ്... 😢😢😢

    • @hunaizshahulhameed1843
      @hunaizshahulhameed1843 4 года назад +1

      Aa timil avark kayit varaam gajanaav

  • @sajeerahmed3742
    @sajeerahmed3742 4 года назад +706

    നാട്ടുകാർ ശരിയില്ല
    വേറെ ഒന്നും പറയാനില്ല
    # ലജ്ജിക്കുന്നു

  • @sooraj763
    @sooraj763 4 года назад +247

    Media one ചാനലിനും sameera ക്കും അഭിനന്നനങ്ങൾ ഇവരുടെ നീതിക്കുവേണ്ടി ഒന്ന് സംസാരിക്കാൻ അഞ്ചു വർഷത്തിൽ മാത്രം വീടുകളിൽ വരുന്ന ഒരു വാർഡ് മെമ്പർ പോലും ഇല്ലേ.

    • @sanjanafrancis2386
      @sanjanafrancis2386 4 года назад +1

      മരികുമ്പോൾ ഒന്നും കൊണ്ട് പോകില്ല ദൈവം കൊടുക്കും പണി വെള്ള പൊക്കം വന്നു കൊറോണ വന്നു മനുഷ്യന്റെ മനസ്സ് അത് ആര്ക്ക് പറയാൻപറ്റും

    • @uvarghesecreate2435
      @uvarghesecreate2435 4 года назад

      @@sanjanafrancis2386 ഓ.... എന്നാലും പഠിക്കില്ല...

  • @MUSAFIRNDM
    @MUSAFIRNDM 3 года назад +80

    ഇത് ഇപ്പൊ എന്തായി? വഴി കിട്ടിയോ... ആ പാവങ്ങൾക്ക്... അറിയാൻ ആഗ്രഹമുള്ളവർ ഉണ്ടോ...

  • @shareefkuruvil1157
    @shareefkuruvil1157 4 года назад +366

    Mediaone. ഇതുപോലുള്ള വാർത്തകൾ റിപ്പോർട്ട്‌ ചെയ്യ്തതിന്ന്. നന്ദി. അധികാരികൾ ഇതിന്ന് സപ്പോർട് ചെയ്യുന്നു പലയിടത്തും

  • @saifudheenkkv5703
    @saifudheenkkv5703 4 года назад +464

    ഇങ്ങനെ ചെയ്തവരോട് എനിക്കൊന്നേ പറയാനുള്ളൂ മരിച്ചു പോകുമ്പോൾ ഒന്നും ആരും കൊണ്ടുപോകില്ല വെറും ആറടി മണ്ണ് മാത്രമായിരിക്കും.

    • @ridergirl7901
      @ridergirl7901 4 года назад +12

      ഇതൊക്ക കാണുമ്പോ ഞാൻ താമസിക്കുന്ന കോളനി വീട് പോലും എനിക്ക് കൊട്ടാരം പോലെ തോന്നുന്നു. ഇൻശാഅല്ലാഹ്‌ എല്ലാം ശെരിയാവും. പടച്ചോൻ ഒക്കെ കാണുന്നുണ്ടലൊ

    • @pp-od2ht
      @pp-od2ht 4 года назад +1

      U told the reality of human life

    • @kaleshcn5422
      @kaleshcn5422 4 года назад +3

      അവരുടെ ആറടി മണ്ണ് ആയിരിക്കും ആ മതിൽ.
      ..

    • @fathimathesnim7515
      @fathimathesnim7515 4 года назад +3

      Maranathe polum pediyundakilla....paavam thonunnu aa veettkare kanditt😧

    • @mansooraliahmed1029
      @mansooraliahmed1029 4 года назад +5

      മരിച്ചു പോയാൽ പോയി കിടക്കേണ്ട ആ ആറടി മണ്ണും നമ്മളത് അല്ല പണ്ട് ആരോ സംഭാവന ചെയ്തതാകും എന്നിട്ടും എന്തേ മനുഷ്യർ ഇങ്ങനെ😢😢😢

  • @majidhanasrin8895
    @majidhanasrin8895 4 года назад +503

    ഓരോ പ്രയാസങ്ങൾ കാണുമ്പോഴാണ് നമ്മുടെയൊക്കെ വീടുകളിലെ സൗകര്യങ്ങൾ മനസ്സിലാകുന്നത്.😔

    • @KuttiyumKolum54
      @KuttiyumKolum54 4 года назад +4

      സത്യം ആണ് ...ദൈവത്തിന് സ്തുതി .

    • @naijuachankunju3240
      @naijuachankunju3240 4 года назад +1

      Oralkku nadannu pokanulla vazhiyenkilum koduthu kuda? Marikkumbol e vazhiyum, stalavum kondaano ellavarum pokuka, e manusha janmathil manushapattu kanichillenkil pinna ethu janmathil annu ini ath kaattuka, kashtam...

    • @afsalprobelle4031
      @afsalprobelle4031 4 года назад +1

      Well said👍

    • @s.k.s.4823
      @s.k.s.4823 4 года назад

      തീർച്ചയായും 👍

    • @ibyvarghese113
      @ibyvarghese113 2 года назад

      Court. Edapedannam. Manusher. Ethraykku. Krooranmaar. Aakar uthe. Ethrayere. Prayaasam. Anubavikkunnathu. Kanndittu. Ethuvare. Eevarkkuveanndi. Evarude. Koode. Ninnum. OruVazhikkuveanndi. Samsarikkaathe. Erunna. Ayalkkar. Avarkku .onnum. Thonnunnille.

  • @moideenmkm8896
    @moideenmkm8896 3 года назад +323

    നമുക്കൊരുമിച്ച് വാങ്ങി കൊടുക്കാം നമ്മൾ ഒന്നിച്ചാൽ അതിന് ഒരു പ്രയാസവും ഉണ്ടാകില്ല മീഡിയ വൺ അക്കൗണ്ട് നമ്പർ പുറത്തുവിടണം കോടതിയെ കാത്തിരുന്നിട്ടു കാര്യമില്ല

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 4 года назад +1538

    ഇവർക്ക് വഴി ലഭിച്ച വാർത്ത കാണാൻ കാത്തിരിക്കുന്നു.

    • @muneeramuni2816
      @muneeramuni2816 4 года назад +14

      Njanum😢😢😢

    • @sebnasebi6508
      @sebnasebi6508 4 года назад +21

      ഉടനെ കാണാം പറ്റുമെന്നു വിശ്വസിക്കുന്നു

    • @abdulrafeeque4495
      @abdulrafeeque4495 4 года назад +18

      @@sebnasebi6508 ആ നാട്ടിലെ കുറച്ചു പിടിപാടുള്ള രാഷ്ട്രീയ കാരന്റെ വകയാവും മതില് അതുകൊണ്ടാ ആരും ഇടപെടാത്തതു

    • @junaidjunuvlogs8083
      @junaidjunuvlogs8083 4 года назад +5

      Njaanum

    • @annn-vttttyiiid
      @annn-vttttyiiid 4 года назад +4

      Ys

  • @muhammadch3338
    @muhammadch3338 4 года назад +1002

    നല്ല ഫാമിലി വഴി അടച്ചിട്ടു പോലും അവരെ കുറിച് കുറ്റങ്ങൾ പറയാൻ നോക്കിയില്ല

    • @Fyhuzworld
      @Fyhuzworld 4 года назад +24

      Athe bro.. njanum athu sredhichu.
      Nthaayaalum ethrayum vegam avark neethi kittatte.

    • @saji.v.sv.s6610
      @saji.v.sv.s6610 4 года назад +7

      Correct

    • @nizzjani2526
      @nizzjani2526 4 года назад +5

      Seri ann

    • @elprofessor4149
      @elprofessor4149 4 года назад +5

      പേടിച്ചിട്ടാവും.. 😥

    • @raheemnk106
      @raheemnk106 4 года назад +1

      @@saji.v.sv.s6610 dd did dd ddddddddd ddddddddddddddd

  • @sachuns6440
    @sachuns6440 4 года назад +213

    ലജ്ജിക്കുന്നു...😔
    നാടിനെ, നാട്ടാരെ ഓർത്ത്... അർഹതപ്പെട്ടതല്ലെങ്കിൽ പോലും വഴിയോ വെള്ളമോ തടയുന്നത് ശരിയല്ല!!!

  • @ítzmngl
    @ítzmngl 3 года назад +106

    ചാകുമ്പോൾ ഇതൊന്നും ആരും കൊണ്ടുപോകാറില്ല. എന്ത് മനുഷ്യരാണ് 😡

  • @navaskmk
    @navaskmk 4 года назад +299

    100 പാർട്ടികൾ ഉള്ള നാടാണ്
    മോശം നാട്ടുകാർ അയാൽ വാസികൾ

    • @outspoken2172
      @outspoken2172 4 года назад +2

      Correct...bro

    • @freddyjphilip7230
      @freddyjphilip7230 4 года назад +4

      അതെ bro, പാവങ്ങളെ സഹായിച്ചാൽ അവർക്കൊന്നും കിട്ടില്ലല്ലോ. അതാണ്

    • @HariHari-xb1mh
      @HariHari-xb1mh 4 года назад +2

      പാർട്ടിക്കാർക്ക് ഇങ്ങനെയുള്ള പ്രശ്നങ്ങൾ നിലനിൽക്കുകയാണ് വേണ്ടത് കാരണം അവരുടെ ലക്ഷ്യം വോട്ട് ആണ് എല്ലാവർഷവും വോട്ട് അഭ്യർത്ഥിച്ച് വരുമ്പോൾ ഈ പ്രശ്നം ഈ തവണ ഞാൻ ജയിച്ചാൽ ശരിയാക്കാം എന്ന് പറയാൻ വേണ്ടി തെണ്ടികൾ

    • @najeeram8609
      @najeeram8609 4 года назад

      Sathyam

  • @jojoshy1
    @jojoshy1 4 года назад +301

    കോടതി പോലീസ് പഞ്ചായത്ത് പ്രസിഡന്റ് MLA അവിടെത്തെ എല്ലാവരും 13 വര്‍ഷക്കാലം ഇത് കണ്ടു രസിക്കുന്നു. 😂😂😂

    • @yadukrishna8395
      @yadukrishna8395 4 года назад +5

      എല്ലാം oombi ഇരികുവന്ന്നെ തോനുന്നു

    • @SalimSalim-nx6ph
      @SalimSalim-nx6ph 4 года назад +7

      പട്ടികൾ

    • @favaskoyali1271
      @favaskoyali1271 4 года назад +4

      naayikkal

    • @jeslyjob1128
      @jeslyjob1128 4 года назад +3

      Avarude vote illatha avum

    • @tiktokbestey9551
      @tiktokbestey9551 4 года назад +2

      Ippolulla ellavarum swantham karyam Nokki jeevikunnavara..
      Support cheyth comment edunnavanmarum ellam kanakka..

  • @shaimashibi5431
    @shaimashibi5431 4 года назад +713

    ഒരു മനുഷ്യന്റെ വഴിയും വെള്ളവും തടസപ്പെടുത്തിയാൽ . അള്ളാഹു കൊടുക്കുന്ന പരീക്ഷണം തടുക്കാൻ കഴിയില്ല

  • @ARpets-wr7bl
    @ARpets-wr7bl 3 года назад +232

    ആ വഴി അടച്ചുകെട്ടിയ ആള് മരിച്ചു പോകുമ്പോൾ അടച്ചിട്ട സ്ഥലം കൊണ്ടുപോകുമോ.... ഭയങ്കര ക്രൂരതയായി പോയി.

    • @asha575
      @asha575 3 года назад +1

      Avarikkey marikkumbhozhum kodupokum bro sthalam.athukondalley avarudey vazhi adachath

    • @asha575
      @asha575 3 года назад +1

      Entey veettileyk vazhi chothichappal
      Oru 1/5 ithrey avashyamullu oru vandi pokan appol avar entha paranjathenne ariyumo therilla enne

    • @thanurawther9552
      @thanurawther9552 3 года назад +1

      Pand njangalum ithe avasthayiloode kadann poittund

  • @alikkaonline4989
    @alikkaonline4989 4 года назад +320

    ഈ വാർത്ത കാണിച്ച മീഡിയ വൺ
    അഭിനന്ദനങ്ങൾ
    അവർക്ക് എത്രയും വേഗം നീതി ലഭിക്കട്ടെ

  • @anulekshmisanthosh3934
    @anulekshmisanthosh3934 4 года назад +545

    കേരളം കാത്തിരിക്കുന്നു ; നിങ്ങൾക്ക് നീതി ലഭിച്ചു എന്ന വാർത്ത കേൾക്കാനായി❣️

  • @renjithusha
    @renjithusha 4 года назад +85

    ഇവരുടെ വാർഡ് മെമ്പറിനു കൊടുക്കണം ഒരു അവാർഡ്.... വേറൊന്നിനും അല്ല... വോട്ട് ചോദിച്ചു ചെല്ലാൻ കാട്ടിയ ആ ധൈര്യത്തിന്

  • @dollarhunter9860
    @dollarhunter9860 3 года назад +298

    2 കാല് വച്ചു പോകാൻ ഉള്ള വഴി കൊടുത്തു കൂടെ നമ്മൾ എല്ലാവരും മനുഷ്യർ അല്ലെ

  • @knowthaju9563
    @knowthaju9563 4 года назад +336

    ആ നാട്ടിൽ പാർട്ടിക്കാരൊന്നും ഇല്ലേ.. ഒരു മതില് ചവിട്ടി പൊളിക്കാൻ ഉള്ള നട്ടെല്ലുപോലും ഇല്ലാത്തവരാണോ ആ നാട്ടുകാർ.?

    • @robinpu6551
      @robinpu6551 4 года назад +11

      പാർട്ടിക്കാരൊക്കെ കാശുള്ളവന്റെ കൂടെയെ നിൽകുകയുള്ളൂ..

    • @shuhaibibnusidheeque2331
      @shuhaibibnusidheeque2331 3 года назад +8

      പാർട്ടിക് poster ഒറ്റയ്ക്കാനുള ഫണ്ട്‌ കൊടുത്തു കാണും

    • @saleemabasheer2563
      @saleemabasheer2563 3 года назад +10

      എന്തിനാ പാർട്ടിക്കാർ നട്ടെല്ല് ഉള്ള ആൺകുട്ടികൾ ഇല്ലെങ്കിൽ പറ ശെരി യാക്കിത്താരം

    • @shajik.m9410
      @shajik.m9410 3 года назад +1

      Yes 🌷

    • @musthafamustha2860
      @musthafamustha2860 3 года назад +1

      പാർട്ടിക്കാരുടെ പണി മതില് ചവിട്ടിപ്പൊളിക്കലാണോ സഹോദരാ
      ഒരു പാർട്ടിക്കാരും അങ്ങിനെയാവുകയുമരുത് പ്രശ്നം രമ്യമായി പരിഹരിക്കുകയാണ് വേണ്ടത്
      പാർട്ടിക്കാർക്ക് ഇടപെടാമായിരുന്നു

  • @nkr7359
    @nkr7359 4 года назад +185

    എന്തൊരു ക്രൂരതയാണിത്. .? എവിടെയാണിത് സ്ഥലം ..? പറയൂ .. നേരിട്ട് പോയി എന്തെങ്കിലും സഹായം ചെയ്യാൻ പറ്റുമോ എന്ന് നോക്കണം ..

    • @swathybaiju7026
      @swathybaiju7026 4 года назад +1

      Calicut ,mankav ,kadupini

    • @Afnadsv
      @Afnadsv 4 года назад

      @@swathybaiju7026 Kozhikode 🙄

    • @abdulnaseer1250
      @abdulnaseer1250 4 года назад

      അടിച്ചു പൊളിച്ചു കടന്നു പോവാൻ ഉള്ള കല്ല് ഇളകി കൊടുക്കണം പോലീസ് അല്ല എങ്കിൽ നാട്ടുകാർ

    • @nkr7359
      @nkr7359 4 года назад

      @@abdulnaseer1250
      നിയമപരമാവുന്നതാണ് നല്ലത്. അവിടെത്തെ വാർഡ് മെമ്പർ ,MLA, ഇവരൊക്കെ അറിയണം ഈ വിഷയം .

  • @muhammede6364
    @muhammede6364 4 года назад +356

    ഇതൊന്നും സർക്കാരും രാഷ്ട്രീയ പാർട്ടികളും മറ്റുള്ളവരും ഒന്നും ഇതുവരെ കണ്ടില്ലേ എന്തായാലും മീഡിയാ വണ്ണിന് നന്ദി

  • @neethiyideyodhavu9805
    @neethiyideyodhavu9805 3 года назад +115

    എത്രയും പെട്ടന്ന് അള്ളാഹു അവർക്ക് വഴി കൊടുക്കാനുള്ള കനിവ് ഉണ്ടാവട്ടെ ആമീൻ

    • @minhamizna2711
      @minhamizna2711 3 года назад

      ആമീൻ

    • @N4U1993
      @N4U1993 3 года назад +4

      ജനപ്രതിനിധി ആണ് വഴി കൊടുക്കേണ്ടത്

    • @nasrukpkpn4179
      @nasrukpkpn4179 3 года назад

      ആമീൻ

    • @abdulgafoor4244
      @abdulgafoor4244 3 года назад +4

      അള്ളാഹു ഒക്കെ . കൊറോണയെ പേടിച്ച് സ്തലം കാലിയാക്കിത് . താങ്ങൾ അറിഞ്ഞിട്ടില്ലെ.😃

    • @hannath2013
      @hannath2013 2 года назад

      Aameen

  • @VIBINVINAYAK
    @VIBINVINAYAK 4 года назад +643

    *പാവങ്ങളായത് കൊണ്ട് ചോദിക്കാനും പറയാനുമാരുമില്ല*

  • @themindkiller9264
    @themindkiller9264 4 года назад +77

    ഇത് കാണിച്ച നിങ്ങൾക് നന്ദി 👏
    എത്രയും പെട്ടന് അതിന് പരിഹാരം ഉണ്ടാകട്ടെ

  • @anishsasi2103
    @anishsasi2103 4 года назад +240

    ഇവനൊക്കെ എന്തിനാണ് ഈ ക്രൂരത കാണിക്കുന്നത് 'ചാവുമ്പോൾ കൊണ്ട് പോകുമൊ.

  • @rashidicon6833
    @rashidicon6833 2 года назад +2

    സാധരകണക്കാരുടെ പ്രശ്നങ്ങളിൽ ഇടപെടുന്നത് എന്നും media one 👍🏻

  • @Kerala_Express
    @Kerala_Express 4 года назад +490

    ഇതൊന്നു തല്ലിപ്പൊളിക്കാൻ ആ നാട്ടിൽ ആണ്കുട്ടികളില്ലേ....

    • @emilv.george9985
      @emilv.george9985 4 года назад +16

      Why should boys have all the fun ??
      Girls can also do it.
      P.s don't you have fence around your home ??

    • @safiyagafoor5322
      @safiyagafoor5322 4 года назад +1

      Sheriya

    • @HARSHADtp
      @HARSHADtp 4 года назад +11

      @@emilv.george9985 people usually fence their property. Not in other people's land.
      Ps: i hope your home doens't have fense in the neighbour's land

    • @muhammedmuhsin1233
      @muhammedmuhsin1233 4 года назад +1

      Athe

    • @emilv.george9985
      @emilv.george9985 4 года назад +4

      @@HARSHADtp exactly ..people fense their property. . haven't your watched the video ??
      The land is a kudiyedupu bhoomi ..and the other parts of earlier people sold the land to others .. and the other family night have bought the land leagally with money ..
      The amount of even one cent of land is in Laks , do you think people will just give away land for free .everyone wants free lorry way ..but not willing to even shell out money to purchase the way of land .. other land owners also do have rights ..and that's why the case is in court. ..
      P.s my land is not on anybodies land . Enroachment cases have happend in past for many people if they haven't build a ffense around their property . So don't think it's alwYs on bad side ..

  • @TravelLifeOfNikhil
    @TravelLifeOfNikhil 4 года назад +719

    ഈ നാട്ടിലെ രാഷ്ട്രീയക്കാർ വോട്ട് ചോദിക്കാൻ ഏതു വഴിയാ വരാറ്

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 4 года назад +2

      🤔

    • @movieking2515
      @movieking2515 4 года назад +5

      😆

    • @ameenssmartworld4380
      @ameenssmartworld4380 3 года назад +5

      Aircraft വഴി ..... ഇപ്പോൾ പുതിയ railway corridor ഇതിലേ യാണ് ആലോചിക്കുന്നത് .......

    • @adeeb.t7894
      @adeeb.t7894 3 года назад +3

      😄

    • @Sector_07
      @Sector_07 3 года назад +22

      best comment, best question👌👌👌💯💯💯

  • @zmeyysuneer4154
    @zmeyysuneer4154 4 года назад +146

    *കളവു പറയാത്ത 100% സത്യസന്ധത പുലർത്തുന്ന വീട്ടുകാർ എന്ന് തോന്നുന്നു*
    പാവങ്ങൾ.

    • @pp-od2ht
      @pp-od2ht 4 года назад

      Adaanu problem
      Rowdyso criminals aayirunnangil ingana onnum sambavikkilya

  • @Muhammed-yi6gi
    @Muhammed-yi6gi 3 года назад +55

    പാവം എന്നാലും ചിരിക്കാൻ മറന്നില്ല അ അമ്മ പോലീസ് ഒലക്ക നാട്ടുകാർ നീതി വാങ്ങി കൊടുക്കണം

  • @snp-zya
    @snp-zya 4 года назад +57

    ഇത് ജനങ്ങളിലേക്ക് എത്തിച്ച മീഡിയ വൺ ചാനലിന് ഒരായിരം നന്ദിയുണ്ട്, സാധാരണക്കാർ ആയത് കൊണ്ടാകും ആരും തിരിഞ്ഞു നോക്കാത്തത്
    എന്തായാലും ഇൗ വാർത്ത അറിഞ്ഞ് സഹായിക്കാൻ പറ്റിയ നല്ലവരായ മനുഷ്യന്മാർ നമ്മുടെ കേരളത്തിലുണ്ട്

  • @habeebrahmanpa4064
    @habeebrahmanpa4064 4 года назад +68

    ബാലേട്ടാ, താങ്കളുടെ ബുദ്ധിമുട്ട് മീഡിയ വണ്ണിലൂടെ പുറം ലോകമറിഞ്ഞു, ഇനി താമസമില്ലാതെ നിങ്ങളുടെ വഴി ശരിയാവും, ഉറപ്പ്

  • @thrilock4905
    @thrilock4905 4 года назад +180

    ഒരിക്കൽ മരണം അവനെ പിടികൂടും അപ്പോൾ ഈ വെട്ടിപിടിച്ചത് ഒന്നും ഉണ്ടാവില്ല ആറടി മണ്ണ് ഒഴികെ

    • @nabeelnabeel9154
      @nabeelnabeel9154 3 года назад

      Naatil nalla pillerillleee adich polikkkanam

  • @ashrafkudallur3229
    @ashrafkudallur3229 4 года назад +36

    അള്ളാഹു ഈ കുടുംബത്തിന്റെ വിഷമതകൾ എത്രയും പെട്ടെന്ന് തീർത്തു കൊടുക്കട്ടെ ആമീൻ...

  • @suhailzafar1204
    @suhailzafar1204 4 года назад +265

    13 വർഷമോ...! 😳 മനുഷ്യ പറ്റുള്ള ആരും ഇല്ലേ ആ നാട്ടിൽ???

    • @sayoojm0079
      @sayoojm0079 4 года назад +3

      ഹേ കിം ജോങ് ഉന്‍ ന് വയ്യേ.. ചത്തോ ഉണ്ടോ എന്ന് thirakkan അല്ലേ നേരം.

    • @musthafamishal5500
      @musthafamishal5500 4 года назад +4

      Ethra partikarund
      Enth kashtamaan
      ആണ്കുട്ടികൾ ഇലേ ഇ നാട്ടിൽ

    • @mohammedshafeeqm751
      @mohammedshafeeqm751 4 года назад +1

      Ithanu nanmayullla keralam , karal aruth kaikal koopi kal nakki ingane nadakkanam 😁😁😁🇦🇪👍🏻

    • @saranyavraj9742
      @saranyavraj9742 4 года назад

      Krura jenmangalunde ingane kallerinju kollàam ellathineyum 😬😬😬🥺🤐🥺😟😕🙁☹️😰😰

    • @karishmak5324
      @karishmak5324 4 года назад

      I

  • @vellarikkapattanam334
    @vellarikkapattanam334 4 года назад +173

    ഈ നാട്ടിൽ ഒരാൾക്ക് മാത്രമല്ല കരുണയില്ലാത്തത് ഇത് കണ്ടു കൊണ്ടിരിക്കുന്ന ആ നാട്ടുകാർ മൊത്തത്തിൽ കരുണയില്ലാത്തവർ തന്നെ

  • @muhammedkuttyjobedn6433
    @muhammedkuttyjobedn6433 4 года назад +326

    ആ വാർഡ് മെമ്പറുടെ നമ്പറൊന്ന് തരുമോ .....
    പ്ലീസ്

    • @sethunair3019
      @sethunair3019 4 года назад +3

      സത്യം

    • @AnshuMI2021
      @AnshuMI2021 4 года назад +30

      അവൻ വോട്ട് ചോദിക്കാൻ അത് വഴിയാണോ വരാറ്

    • @muhammedkuttyjobedn6433
      @muhammedkuttyjobedn6433 4 года назад +2

      @@rizal1100 thanks

    • @mystoriesbypishon
      @mystoriesbypishon 4 года назад

      @@muhammedkuttyjobedn6433 velicho ?

    • @nasmiunu2254
      @nasmiunu2254 4 года назад +1

      @@muhammedkuttyjobedn6433 ningl vilicho??

  • @thahirabeevi4468
    @thahirabeevi4468 3 года назад +87

    തോന്നുമ്പം നോന്നുമ്പം തുറന്നു കൊടുക്കുന്ന നല്ല മനുഷ്യൻ ആരാണാവോ അയാൾക്ക് ഒരു അവാർഡ് കൊടുക്കാനാ

  • @heeras5112
    @heeras5112 4 года назад +200

    പാവങ്ങള്‍. 13 വര്‍ഷമായി ഈ അവസ്ഥയില്‍ ആ നാട്ടില്‍ കണ്ണില്‍ ചോരയുള്ള ഒരു മനുഷ്യനുമില്ലേ.

    • @shafiasna6816
      @shafiasna6816 4 года назад +4

      നാട്ടുകാർ ഇതൊന്നു കാണില്ല

    • @muhammedmuhsin1233
      @muhammedmuhsin1233 4 года назад +2

      Athaaanu njanum alojiche

    • @jmjimj2861
      @jmjimj2861 4 года назад

      എന്റെ കൂട്ടുകാരാ ഞാനും അതാണ്‌ ആലോചിച്ചത്

    • @mohammedriyas6389
      @mohammedriyas6389 4 года назад

      Naatukaar vendathonnum kaanilla.. Vendathathe jaanu..

    • @shafiasna6816
      @shafiasna6816 4 года назад

      @@mohammedriyas6389 ശെരിയാണ് പെങ്ങളെ 🤭😇😇🤗

  • @thashri8640
    @thashri8640 4 года назад +48

    തീർത്തും അഭിനന്ദനം അർഹിക്കുന്ന വാർത്ത.. എത്രയും പെട്ടെന്ന് അവർക്ക് നീതി കിട്ടട്ടേ എന്ന് പ്രാർഥിക്കുന്നു.. ❣️

  • @hamzap3426
    @hamzap3426 4 года назад +135

    പതിമൂന്ന് വർഷം ആയിട്ടും ആരും ഒരു പരിഹാരവും കണ്ടില്ലേ അവിടത്തെ ജനങ്ങൾ വല്ലാത്ത ജനങ്ങൾ തന്നെ

    • @arunkollam8440
      @arunkollam8440 4 года назад +3

      അതെ മൂഞ്ചിയ ജനങ്ങൾ നമ്മുടെ നാട്ടിൽ ഇങ്ങനെ ആണെങ്കിൽ അവന്റെ കോപ്പോലെ മതിൽ എന്നെ പൊളിഞ്ഞേനെ പയ്യൻമാർ ഇല്ലാത്ത എരിയാൽ ഇങ്ങനെ ഓക്കേ നടക്കും

  • @usmanmp7742
    @usmanmp7742 3 года назад +34

    വഴി ശരിയാവുന്നത്‌വരെ ആ മതിൽ മുറിച്ചു ഒരു ചെറിയ ഗേറ്റ് വെച്ചാൽ പോരെ. പ്രായമുള്ള ആൾകാർ ഏണി ഉപയോഗിക്കുന്നത് വളരെ അപ്‌കടമാണ്.

    • @kubragappu752
      @kubragappu752 3 года назад

      Yes

    • @beingnavn5532
      @beingnavn5532 3 года назад +1

      പൊതുവഴിയായി കൊടുത്താൽ ഭാവിയിൽ ഈ വീട്ടുകാർ തമ്മിൽ എന്തെങ്കിലും തർക്കം ഉണ്ടായാൽ തിരിച്ചെടുക്കാൻ ബുദ്ധിമുട്ട് ഉണ്ടായേക്കാം.. അതാകും..

    • @rejinarajeev8542
      @rejinarajeev8542 2 года назад

      Aa vtukar Vazhi koduthal pnne vazhi illathath public ariyumo... Athum oru point alle....

  • @mthaju
    @mthaju 4 года назад +170

    പെട്ടെന്ന് തന്നെ അവർക്ക് നല്ല ഒരു വഴി കിട്ടിയ വാർത്ത മീഡിയ വണ്ണിൽ നിന്ന് പ്രതീക്ഷിക്കുന്നു..

    • @raheenamuhammad5448
      @raheenamuhammad5448 4 года назад +1

      തീർച്ചയായും... നല്ല രു വാർത്ത വരണം

  • @hubaibhb5232
    @hubaibhb5232 4 года назад +163

    മനുഷ്യൻ എന്തിനാണ് ഈ അഹങ്കാരം ഒരു പ്രളയം വന്നാൽ ഒലിച്ചുപോകാൻ ഉള്ളൂ ഈ ഭൂമിയും വെള്ളവും വീടും

    • @jamalalkharj6172
      @jamalalkharj6172 4 года назад

      و

    • @hafsarashu5559
      @hafsarashu5559 4 года назад

      Pralayam venda cheriya kulukam vannit madil polinjal mathi

    • @NJ_SporT
      @NJ_SporT 4 года назад +1

      Entha cheyya ullavanu ennum ahankaram koodum Corona vannittu polum padikatha manushyar eniku ithukandapol sankadam thoni njanum ithe avasthayila vazhiyilla

    • @jthomas4019
      @jthomas4019 4 года назад

      Coronayum pralayavum vannittum padikkunnillallo

    • @jthomas4019
      @jthomas4019 4 года назад

      Coronayum pralayavum vannittum padikkunnillallo

  • @ksa7010
    @ksa7010 4 года назад +184

    മരിച്ചു പോകുന്ന ആൾക്കാരാണ് പോകുമ്പോൾ ആരും ഒന്നും കൊണ്ടുപോകില്ല എന്തിനാണ് ഇങ്ങനെയുള്ള ക്രൂരതകൾ മറ്റുള്ള ആൾക്കാരോട് ചെയ്യുന്നത് കണ്ടിട്ട് ഒരുപാട് വിഷമം തോന്നി

    • @ashrafmpkoomanna
      @ashrafmpkoomanna 4 года назад +5

      ഇങ്ങള് മുണ്ടണ്ട... ഇങ്ങള് ആ ദാസനോടും വിജയനോടും ചെയ്തത് ഞങ്ങൾ മറന്നിട്ടില്ല

    • @mazanamansoor7045
      @mazanamansoor7045 4 года назад

      @@ashrafmpkoomanna 😂😂😂👍👍

  • @bincysiby6335
    @bincysiby6335 3 года назад +30

    വോട്ടു ചോദിക്കാൻ എങ്ങനെ പാർട്ടിക്കാർ അവിടെ വരുന്നൂ... കഷ്ടം തന്നെ സങ്കടവും

  • @Bijumattappuramvideos
    @Bijumattappuramvideos 4 года назад +168

    മീഡിയ വണിന് നന്ദി ഇവർക്ക് നീതി ലഭിക്കക്കട്ടെ പാവങ്ങളായത് കൊണ്ട് എന്തും ആവാമെന്നുണ്ടോ ?

  • @sooryaprasad2394
    @sooryaprasad2394 4 года назад +478

    ആ നാട്ടിലെ പോലിസ് കാർക്ക് പോലും നട്ടെല്ല് ഇല്ലേ....കഷ്ടം തന്നെ... യൂണിഫോം ഒക്കെ അഴിച്ചു വച്ച് വല്ല കിളക്കാനും പോകാൻ പറ അവന്മാരോട്....

    • @musthafak6641
      @musthafak6641 4 года назад +5

      🌻👍അതന്നെ

    • @falconfalcon3800
      @falconfalcon3800 3 года назад +12

      നട്ടല്ലില്ലല്ലോ...പിന്നെങ്ങനെ കെളക്കും...

    • @lubaibsha7926
      @lubaibsha7926 3 года назад +2

      Ys

    • @rafeeshnemmararafeeshnemma4088
      @rafeeshnemmararafeeshnemma4088 3 года назад +2

      Nallonam kitteele moonu perkkum 😂

    • @sasikumarp3176
      @sasikumarp3176 3 года назад +10

      കൃത്യമായി പോലീസുകാർക്ക് പണം ചെന്നാൽ നട്ടെല്ല് തന്നെ വളയും

  • @nisamudheent4703
    @nisamudheent4703 4 года назад +92

    ഈ report ചെയ്ത രീതിയിൽ ചെറിയ ഒരു തെറ്റുണ്ട്, അവരുടെ ജില്ല, സ്ഥലം, പഞ്ചായത്ത്‌, വാർഡ് നമ്പർ എന്ന് തുടങ്ങി എല്ലാ details എന്നിവ സഹിതം പറയണമായിരുന്നു.

  • @KL-sg1vf
    @KL-sg1vf 3 года назад +4

    ആ മതിൽ ആവശ്യങ്ങൾക്ക് പൊളിച്ചു കൊടുക്കുന്ന ചേട്ടന് ഒരായിരം നന്ദി

  • @subinsubin4721
    @subinsubin4721 4 года назад +354

    ഒരു മനുഷ്യന്റെ വഴിയും കുടി വെള്ളവും മുട്ടില്‍ ആക്കുന്നവന്‍ ഗതി പിടിക്കില്ല ചാവും നേരം...... അനുഭവിക്കും

    • @diamondsky7038
      @diamondsky7038 4 года назад +6

      വഴി അടച്ച ഫാമിലിയെ കുറ്റം പറയാൻ കഴിയില്ല. ആരുടെ പറമ്പിൽ കൂടെയായാലും 20 വർഷം ഉപയോഗിക്കുന്ന വഴി പൊതുവഴിയായി പ്രഖ്യാപിക്കും. ജീവിതകാലം മുഴുവൻ ആ വഴി ഉപയോഗിക്കുന്നവ്ർക്കു അതുപയോഗിക്കാൻ സാധിക്കും.
      ഈ പറമ്പ് ഉടമസ്ഥൻ അത് സമ്മതിക്കില്ല. ആരായാലും സ്വന്തം വസ്തു ഒരു സെന്റ് പോലും ഫ്രീയായി കൊടുക്കില്ല.നാളെ അകത്തു കൂടി വഴിയുള്ള വസ്തു മറ്റൊരാൾ വേടിക്കാനും സാധ്യത കുറവാണ്.
      വീട്ടുകാരൻ പറമ്പുടമസ്ഥന്റെ കൈയിൽ നിന്ന് സൗകര്യപ്രദമായ ഒരു ഭാഗത്തു വഴി വില കൊടുത്തു വേടിക്കുകയാണ് വേണ്ടത്. അല്ലാതെ വഴി ഉപയോഗിക്കണം എന്ന് പറയുന്നതിൽ ന്യായമില്ല.
      അതേ സമയം 20 വർഷത്തിൽ കൂടുതലായി ഉപയോഗിക്കുന്ന വഴിയാണെങ്കിൽ നിയമപരമായി നടവഴിക്കു വേണ്ട ഭാഗം ഉപയോഗിക്കാം. അതിനു കോടതിയിൽ കേസ് ഫയൽ ചെയ്‌താൽ നിയമസാധുത ഉള്ളതാണ്.

    • @aihansworld1794
      @aihansworld1794 4 года назад +9

      @@diamondsky7038 ningalano aa parambinte udama? Feeling pucham😏

    • @adipolipkd4308
      @adipolipkd4308 4 года назад

      Nthanenghilum ethonnum yojikanavilla 😢😢😢😢

    • @themoon7153
      @themoon7153 4 года назад +1

      @@diamondsky7038 കാശില്ലാത്തോണ്ടല്ലേ മിഷ്ടർ ഇങ്ങനെയൊക്കെ..

    • @sharathzone5135
      @sharathzone5135 4 года назад +1

      Sathyam

  • @faisalpalakkalfaisalpalakk1830
    @faisalpalakkalfaisalpalakk1830 4 года назад +106

    മൂന്ന് അടി നടക്കാനുള്ള വഴി അവരുടെ അവകാശമാണ്, അത് നിയമപരമായി കിട്ടേണ്ടതുമാണ് അധികാരികളുടെ അനാസ്ഥ തന്നെ കാരണം

    • @adityas8309
      @adityas8309 4 года назад

      Eee naatil DYFI kaarym Youth onumnilye avoo nattellillatha naadum naatkarum

  • @shabilannachampalli5419
    @shabilannachampalli5419 4 года назад +100

    ചെയ്തവർക്കൊക്കെ ഇവിടെ വച്ചു തന്നെ കിട്ടും, സംശയമില്ല,, കാത്തിരുന്നു കാണാം

  • @kamalpollkamu1297
    @kamalpollkamu1297 3 года назад +2

    ഈ വാർത്ത ജനങ്ങളിലേക്ക് എത്തിച്ചതിന് ചാനലിന് നന്ദി അറിയിക്കുന്നു.

  • @girijaraghavan3910
    @girijaraghavan3910 4 года назад +146

    നാട്ടുകാർ കാണുന്നില്ലേ?
    മണ്ണ് പോകുമ്പോൾ ആരും കൊണ്ട് പോകില്ല അതും കുടി ഓർക്കണം. ഇവിടെ പ്രേതിഷേധികൻ ആരും ഇല്ലേ?

    • @fathimasajeer919
      @fathimasajeer919 4 года назад

      Rrye

    • @realfighter6557
      @realfighter6557 4 года назад

      Kore ennam und .
      Kooti kooti vekkum enthinanavo

    • @avanianagha7186
      @avanianagha7186 4 года назад

      ആരെങ്കിലും അവരെ ഒന്ന് സഹായികുവോ? സഞ്ചാര സ്വാതന്ത്ര്യം ഈ രാജ്യം ശരി വെക്കുന്നില്ലേ? അതിന് കോടതി ഇടപെട്ടിട്ടും കഷ്ടം തന്നെ.... ഏതെങ്കിലും ഈർക്കിലി പാർട്ടി മറ്റവന്റെ പോക്കറ്റിൽ കാണും അതാണ്....

    • @sindhu8477
      @sindhu8477 4 года назад

      Kashttam.ayalkkarkku polum kannil chorayillathe poyallo .. inganeyulla varokke ippozhumundallo.

    • @afps350
      @afps350 4 года назад +1

      Aa undayrunna vazhi adacha allenkil kaykalaakkiya avanmaaar vellam irangi chaakoollla. Naaarikal

  • @muhammedashraf3051
    @muhammedashraf3051 4 года назад +34

    കോടതിയിൽ നിന്ന് നീതി കിട്ടാൻ സാധ്യതയൊന്നുമില്ല. നാട്ടുകാരോ അല്ലെങ്കിൽ ആ ജില്ലയിലുള്ള യുവാക്കളോ വഴി തെളിച്ച് കൊടുക്കണം

  • @ayshathusuhadha2399
    @ayshathusuhadha2399 4 года назад +73

    പാവം അച്ഛാ സങ്കടപ്പെടാതെ
    എല്ലാം ശരിയാകും പടച്ചവൻ അല്ലെ വലുത് 😪😪😪

    • @soorajsreekumar9895
      @soorajsreekumar9895 4 года назад +1

      onnum seriyavan ponilla ee naaatil...ullavan ennum undakikondirikum..avanu sthuthi paadan aalkarum kaaanum

  • @bineshdavid8842
    @bineshdavid8842 3 года назад

    കഷ്ടപ്പെടുന്നവർക്ക് എന്നും കഷ്ടപ്പാട്. ഏതു മനുഷ്യനും 3 അടി വീതി വഴിയ്ക്ക് അവകാശമുണ്ടെന്നാണ് എന്റെ പരിമിതമായ അറിവ്. ഈ video സഹിതം കളക്ടർക്ക് ഒരു അപേക്ഷ നേരിട്ട് കൊടുത്താൽ പരിഹാരം ഉണ്ടാകാൻ സാധ്യതയുണ്ട്.

  • @fousiashraf2329
    @fousiashraf2329 4 года назад +23

    ആ വഴി അടച്ചവൻ എന്ത് അഹങ്കാരത്തിന്റെ പേരിലാണ് അത് ചയ്തത്..ദൈവത്തെ മറക്കല്ലേടോ...നാളെ നീയും..............

  • @saidikka5271
    @saidikka5271 4 года назад +138

    ആ മതിൽ കെട്ടിയവനെയും കൂടി ഒന്ന് കാണിക്കാമായിരുന്നു
    വെറുതെ ഒന്ന് കാണാൻ ഒരു കൊതി

    • @vijayakumarrajan99
      @vijayakumarrajan99 4 года назад +7

      Aa nayinte mone enikku koodi onnu kananam enn undu

    • @johndcruz3224
      @johndcruz3224 4 года назад +4

      കിരീടം സിനിമയിൽ കീരിക്കാടൻ ജോസിനെ ഒന്ന് കാണണമെന്ന് ജഗതി പറഞ്ഞത് പോലെ വെറുതെ ഒന്ന് കാണാൻ 😃🤣🤣

  • @bestviewbestview1936
    @bestviewbestview1936 4 года назад +274

    ചാന്ത് പൊട്ടായ പയ്യമ്മാരാണ് അയൽപക്കത്തുള്ളവരൊക്കെ എന്ന് പറയേണ്ട ആവശ്യമില്ല!🙏🙏🙏

    • @jashithakk9719
      @jashithakk9719 3 года назад +7

      Niyoum oru manushianano
      Chandupotennu paranju aasamuhathe mosamaya reethiyil
      Kanankaranamentha

    • @joycejoseph9692
      @joycejoseph9692 3 года назад +1

      @@jashithakk9719 neeyum . ???????!!!!!!!

  • @shanunavas2368
    @shanunavas2368 3 года назад +24

    മതിൽ പൊളിച്ചു നീക്കാൻ പറ്റാത്ത വിവേകമുള്ള യുവാക്കൾ മരിച്ചു പോയ നാട്

  • @shajigv9955
    @shajigv9955 4 года назад +391

    ഏതവനാഡാ അവിടുത്തെ പഞ്ചായത്ത് പ്രസിഡന്റും എംഎൽഎയും അവർ മനസ്സ് വെച്ചാൽ തീരാവുന്ന പ്രശ്നം കോടതിയിൽ മാസങ്ങളോളം കാത്തിരിക്കേണ്ടി വരേണ്ട ആവശ്യമില്ലല്ലൊ

    • @wayofminebyshifna7264
      @wayofminebyshifna7264 4 года назад +7

      Athu thanneyan enikkum chodikkanullath

    • @nivedappu8363
      @nivedappu8363 4 года назад +2

      100.പറഞ്ഞത് ശരിയാണ്

    • @muhammadshakhir4405
      @muhammadshakhir4405 4 года назад +2

      തീട്ടങ്ങൾ

    • @mhdbinshan4523
      @mhdbinshan4523 4 года назад +4

      vote chodhikaanum ee vazhi aano varaarullath🤔🤔

    • @shafeequeekkaparambu707
      @shafeequeekkaparambu707 4 года назад +1

      അവരൊക്കെ ഇലക്ഷന് ടൈമിൽ വരുകയുള്ളു

  • @VimalKumar-bi5ko
    @VimalKumar-bi5ko 4 года назад +54

    ഇതിനൊക്കെ ഒരു കോടതിയും വേണ്ട .നാട്ടുകാർ ചേർന്ന് മതിൽ ഇടിച്ചു പൊളിക്കണം.

    • @joshijoshi8294
      @joshijoshi8294 4 года назад

      സത്യം
      ഞങ്ങളുടെ MLA.പിസി .ജോർജ്
      അവിടുത്തെ MLA ആയിരുന്നെങ്കിൽ
      ഇപ്പോൾ അവർക്കു റോഡ് വെട്ടികൊടുത്തേനേ

  • @RahmanRahman-vi9ll
    @RahmanRahman-vi9ll 4 года назад +203

    മരിക്കുമ്പോൾ നീയെന്തു കൊണ്ടുപോകും മനുഷ്യ എന്നിട്ടും നീ പഠിക്കുന്നില്ല ഇതൊക്കെ കാണുമ്പോൾ വിഷമം തോന്നുന്നു

    • @rameesnallakkandy4963
      @rameesnallakkandy4963 4 года назад +1

      good

    • @zidhanbabu3660
      @zidhanbabu3660 4 года назад +1

      Entha cheyy😢

    • @aseenashafi7028
      @aseenashafi7028 4 года назад +1

      Avan marikilaannu chinthichu kanum alankil ingana chayyuvo

    • @muhammedswalih4684
      @muhammedswalih4684 2 года назад

      Sathyam enteyum anubhavam
      Swantham veetilekulla vazhi adayumbola athinte visham ariyoo
      Allahu ella vishamathil ninnum
      Rakshikatee ameen

  • @krishnaveni3770
    @krishnaveni3770 2 года назад

    ഇത് ജനങ്ങൾക്ക് മുന്നിലെത്തിച്ച media one ഒരുപാട് നന്ദി. 🙏🏻🙏🏻🙏🏻 പാവങ്ങൾ. ഇവർക്ക് നീതികിട്ടട്ടെ.

  • @shabejr1325
    @shabejr1325 4 года назад +83

    പാർട്ടിയുടെ പേരും പറഞ്ഞു കുറേ എണ്ണം ഉണ്ട് കൊടി കുത്താൻ എന്നിട്ട് ഇതൊക്കെ കാണാതെ പോകുന്നുണ്ടല്ലോ

  • @santhoshbaby6839
    @santhoshbaby6839 4 года назад +89

    എത്രയും പെട്ടെന്ന് വഴി കിട്ടട്ടെ എന്നു പ്രാർത്ഥിക്കുന്നു

  • @mujeebanzi1172
    @mujeebanzi1172 4 года назад +73

    ഇതിനെതിരെ ശബ്‌ദിക്കാൻ ഒരു പാർട്ടി കാരുമില്ലേ.... ചങ്ക് പിടയുന്നു

  • @musthafamustha2860
    @musthafamustha2860 3 года назад

    മീഡിയാവൺ ചാനലിന് തറക്കല്ലിടുമ്പോൾ മുഴങ്ങിക്കേട്ട ശബ്ദമാണ് ശബ്ദമില്ലാത്തവരുടെ ശബ്ദമായിരിക്കും ഈ ചാനലെന്ന്
    ആ വാക്ക് നിഷ്പക്ഷമായി ശബ്ദമില്ലാത്തവരോപ്പം നിൽക്കുന്ന മീഡിയാവണിന് അഭിനന്ദനങ്ങൾ

  • @manikuttankarthu2365
    @manikuttankarthu2365 4 года назад +62

    ഇലക്ഷൻ വരുമ്പോൾ വോട്ട് ചോദിക്കാൻ വരുന്നവരും ഇങ്ങനെ തന്നെയാണോ വരുക

  • @anazzakeer2542
    @anazzakeer2542 4 года назад +38

    ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക ആകാശത്തിൽ ഉള്ളവൻ നിങ്ങളെ സഹായിക്കും

  • @ashrafabm3806
    @ashrafabm3806 4 года назад +48

    അവിടെ പഞ്ചായത്ത് എന്തിനാണ് രാഷ്ട്രീയകാർ എന്തിനാണ്, അതൊക്കെപോട്ടെ നട്ടെല്ല് ഉള്ള ആണ് ആരും ഇല്ലെ അവിടെ

  • @akshaythiruvonam0562
    @akshaythiruvonam0562 3 года назад

    എല്ലാത്തിനും മുകളിൽ ഈശ്വരൻ ഉണ്ട് ഇതു അടച്ചവനും കിട്ടും ഇടക്കിടെ തുറന്നു കൊടുക്കുന്ന അദ്ദേഹത്തിന് നന്മ ലഭിക്കും, സർവേശ്വര🙏

    • @joycejoseph9692
      @joycejoseph9692 3 года назад

      Ithil entho panthikedu undo ???? Idakku. Thurannu kodukkunnathu ningal thanne aano???????

    • @akshaythiruvonam0562
      @akshaythiruvonam0562 3 года назад

      Ayo alla sis, nan anenkil full ayit vazi turanu koduthene🙏

  • @pmuvais4650
    @pmuvais4650 4 года назад +32

    ഇനി ആ വീട്ടിലേക്ക് അവരുടെ അവകാശത്തിൽ തന്നെ ശരിക്ക് വഴി ഇല്ലെങ്കിൽ പോലും മറ്റുള്ളവർ വഴി കൊടുക്കണം....
    എന്തൊരു മനുഷ്യർ.....
    മനുഷ്യർ എന്ന് പോലും പറയാൻ പറ്റില്ല...😏

  • @Nizar713
    @Nizar713 4 года назад +90

    ******മതിലുകൾ കെട്ടുന്നതിനു മുൻപ് ആദ്യം ഇത്തരം *മതിലുകൾ തകർക്കുകയാണ് വേണ്ടത്..
    ഇത് സാക്ഷര കേരളത്തിന്‌ അപമാനമാണ്... 😬😬

    • @nasila3996
      @nasila3996 4 года назад

      Saakshara keralam...malayali poli alleee...ennee comments idunnavaroke evide poyi enthooo...ini orupadu maarendiyirikunu malayali..saaksharatha undayitum common sense illennu prove cheythu kondirikunu

  • @rahmanlg3369
    @rahmanlg3369 4 года назад +91

    ശരിക്കും ഇതെവിടെയാ സ്ഥലം അഡ്രസ് പറയൂ അറിയട്ടെ !

  • @shabeebkpkp1444
    @shabeebkpkp1444 3 года назад

    മറ്റേ ഭാഗത്തു അവരെ നടക്കാൻ അനുവദിക്കുന്ന ചേട്ടന് അഭിനന്ദനങ്ങൾ 👌മറ്റവൻ വെള്ളം കിട്ടാതെ പോകാൻ ഉള്ളവൻ ആണ് 👌

  • @irshadahammedop2270
    @irshadahammedop2270 4 года назад +70

    ആ നാട്ടിലെ സാമൂഹ്യ പ്രവർത്തകർ ആരെങ്കിലും കാണുന്നുണ്ടെങ്കിൽ..
    " തനിക്കൊക്കെ വേറെ പണിക്ക് പൊയ്ക്കൂടേ "

  • @kk.muhammadrashid8182
    @kk.muhammadrashid8182 4 года назад +64

    ഇതൊക്കെ കാണുന്നവൻ ഒരുവനുണ്ട്.. ദൈവ കോടതിയിൽ നീതി ഈ പാവങ്ങൾക്കൊപ്പം നിൽക്കും

  • @ashrafasru4131
    @ashrafasru4131 4 года назад +30

    ആ പാവങ്ങളെ വഴി അടച്ചൻറ്റെ തലയിൽ മതിൽ പൊളിഞ്ഞ് വീണ് പണ്ടാറഡങ്ങട്ടെ പഹയൻ,😠😠😠

  • @minzzzminnus8855
    @minzzzminnus8855 3 года назад +12

    ഇനി ഓട്ട് ചോദിച്ചു വരുമ്പോൾ ഒരു വോട്ടും കൊടുക്കരുത് വഴി തന്നാൽ വോട്ട് തരാമെന്ന് പറയേണം നിങ്ങടെ പഞ്ചായത്തിലൊരു പരാതികൊടുത്തൂടെ 😥