നബി(സ്വ)യുടെയും അബൂബക്കര്‍ സിദ്ദീഖ്(റ)ന്റെയും വിയോഗശേഷം ഉമറി(റ)ന്റെ ഖിലാഫത്ത് കാലത്ത് അനറബി പ്രദേശങ്ങളില്‍ ഇസ്ലാം വ്യാപിച്ചപ്പോള്‍ ലോക മുസ്ലിംകള്‍ക്ക് പൊതുവായി ഒരു കാലഗണനാ സമ്പ്രദായം വേണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നു. ഏതു സംഭവം ആസ്പദമാക്കിയാണ് വര്‍ഷം എണ്ണിത്തുടങ്ങേ¬Sതെന്ന ചര്‍ച്ചയില്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ ഉന്നയിക്കപ്പെട്ടു. നബി (സ്വ)യുടെ ജനനം, പ്രവാചകത്വം, വഫാത് തുടങ്ങിയവ മുതല്‍ വര്‍ഷം എണ്ണിത്തുടങ്ങണമെന്ന പലവിധ നിര്‍ദ്ദേശങ്ങളുമുണ്ടായെങ്കിലും ഒടുവില്‍ ഹിജ്റ (നബി(സ്വ) മക്കയില്‍ നിന്ന മദീനയിലേക്ക് പലായനം ചെയ്ത സംഭവം) ആസ്പദമാക്കി കലണ്ടര്‍ ആരംഭിക്കണമെന്ന ഏകോപിത തീരുമാനത്തില്‍ എത്തുകയായിരുന്നു. ഒന്നാമത്തെമാസം ഏതായിരിക്കണമെന്നായി അടുത്തചര്‍ച്ച. റമളന്‍, ദുല്‍ഹിജ്ജ എന്നിങ്ങനെ പല വാദഗതികളും ഉയര്‍ന്നു. പക്ഷേ, യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരുന്ന മാസം, ഹജ്ജ് കഴിഞ്ഞ് ജനങ്ങള്‍ തിരിച്ചെത്തുന്ന ഘട്ടം എന്നീ പ്രാധാന്യങ്ങള്‍ പരിഗണിച്ച് മുഹര്‍റം, ഒന്നാമത്തെ മാസമായി തീരുമാനിക്കപ്പെട്ടു. ഹിജ്റ നടന്നത് റബീഉല്‍ അവ്വല്‍ 12നാണ്.എന്നാല്‍ ഹിജ്റ വര്‍ഷത്തിന്റെ ഒന്നാം ദിവസം തുടങ്ങുന്നത് രണ്ടു മാസവും പതിനൊന്ന് ദിവസവും മുമ്പുള്ള മുഹറം ഒന്ന് മുതലുമാണ്. ഈ വ്യത്യാസം ഗണിക്കേണ്ടതില്ലെന്ന് ഉമറി(റ)ന്റെ കൂടിയാലോചനയില്‍ പങ്കെടുത്തവര്‍ ഐക്യകണ്ഠന തീരുമാനിക്കുകയായിരുന്നു(ഹാശിയതുന്നഹ്വില്‍ വാഫി 4/564).
Mashallah
Good speech! May Allah make us able to learn more about HIS heroes and follow their footstep.
Mampad😍
അൽ ഹംദു ലില്ലാ..വളരെയധികം പ്രാധാന്യമുള്ള വിഷയം.
👍🏻👍🏻🤲🏻🤲🏻💐💐💐
അൽ അംദുലില്ലാഹ്
Masha allah
al hamdulillah
masha allaha
Allah anugrahkkate
Safar masathinde importnd onn paranju tharuo
Good
നബി(സ്വ)യുടെയും അബൂബക്കര്‍ സിദ്ദീഖ്(റ)ന്റെയും വിയോഗശേഷം ഉമറി(റ)ന്റെ ഖിലാഫത്ത് കാലത്ത് അനറബി പ്രദേശങ്ങളില്‍ ഇസ്ലാം വ്യാപിച്ചപ്പോള്‍ ലോക മുസ്ലിംകള്‍ക്ക് പൊതുവായി ഒരു കാലഗണനാ സമ്പ്രദായം വേണമെന്ന അഭിപ്രായം ഉയര്‍ന്നുവന്നു. ഏതു സംഭവം ആസ്പദമാക്കിയാണ് വര്‍ഷം എണ്ണിത്തുടങ്ങേ¬Sതെന്ന ചര്‍ച്ചയില്‍ വിവിധ നിര്‍ദ്ദേശങ്ങള്‍ ഉന്നയിക്കപ്പെട്ടു. നബി (സ്വ)യുടെ ജനനം, പ്രവാചകത്വം, വഫാത് തുടങ്ങിയവ മുതല്‍ വര്‍ഷം എണ്ണിത്തുടങ്ങണമെന്ന പലവിധ നിര്‍ദ്ദേശങ്ങളുമുണ്ടായെങ്കിലും ഒടുവില്‍ ഹിജ്റ (നബി(സ്വ) മക്കയില്‍ നിന്ന മദീനയിലേക്ക് പലായനം ചെയ്ത സംഭവം) ആസ്പദമാക്കി കലണ്ടര്‍ ആരംഭിക്കണമെന്ന ഏകോപിത തീരുമാനത്തില്‍ എത്തുകയായിരുന്നു.
ഒന്നാമത്തെമാസം ഏതായിരിക്കണമെന്നായി അടുത്തചര്‍ച്ച. റമളന്‍, ദുല്‍ഹിജ്ജ എന്നിങ്ങനെ പല വാദഗതികളും ഉയര്‍ന്നു. പക്ഷേ, യുദ്ധം നിഷിദ്ധമാക്കപ്പെട്ടിരുന്ന മാസം, ഹജ്ജ് കഴിഞ്ഞ് ജനങ്ങള്‍ തിരിച്ചെത്തുന്ന ഘട്ടം എന്നീ പ്രാധാന്യങ്ങള്‍ പരിഗണിച്ച് മുഹര്‍റം, ഒന്നാമത്തെ മാസമായി തീരുമാനിക്കപ്പെട്ടു.
ഹിജ്റ നടന്നത് റബീഉല്‍ അവ്വല്‍ 12നാണ്.എന്നാല്‍ ഹിജ്റ വര്‍ഷത്തിന്റെ ഒന്നാം ദിവസം തുടങ്ങുന്നത് രണ്ടു മാസവും പതിനൊന്ന് ദിവസവും മുമ്പുള്ള മുഹറം ഒന്ന് മുതലുമാണ്. ഈ വ്യത്യാസം ഗണിക്കേണ്ടതില്ലെന്ന് ഉമറി(റ)ന്റെ കൂടിയാലോചനയില്‍ പങ്കെടുത്തവര്‍ ഐക്യകണ്ഠന തീരുമാനിക്കുകയായിരുന്നു(ഹാശിയതുന്നഹ്വില്‍ വാഫി 4/564).
+salahudheen ayubi assalamu a'lykum, jazakumullah khyraa for clarification
thanks for these valuable information...expect more...jazakumullah hair.
jazakumullah bi khayrin.
nmk
Dislike nte reasons manassilayilla
hai
supeer
മുഹറ മാസത്തെ അറിയാൻ ഖാസിമി ഉസ്താദിനെ നിങ്ങൾ കേട്ടു പഠിക്കൂ സിം സാറേ
masha allha