Peprh യെ ആദ്യമൊക്കെ എല്ലാരും കളിയാക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു പിന്നീട് എല്ലാരുടെയും വായടപ്പിക്കുന്ന അദ്ദേഹത്തിൻറെ തിരിച്ചുവരവായിരുന്നു, Peprh നല്ല ടീമിൽ ചേർന്ന് എവിടെയെങ്കിലും പോയി രക്ഷപ്പെടട്ടെ❤.
Peprah ne sale cheyyunath blasters management cheyyunna ettavum velya mandatharam aavum. Pullikk 23 vayassey ullu. Isl il kalikkan pattiya foreign player kk venda athiyavishyam quality pullik und. Physically he is so good & he has that massive pace. Isl il thanne one of the best sprinter ahn Peprah. Finishing um kazhija season nekkal improve aayiitund. Passing also. Ball kurach koodi hold cheyth kalikkunnund peprah. Kazhija season il Peprah il lack cheythath ith aayirunn. Eniyum oru 1,2 season kazhiyumbol. He will be the best striker in the whole league. ippo aale retain aakiya oru 5,6 kollathe nmmde cf position il aal aayi.
🙂peprah adipoli player aan nalla coachine kittiyal set aan adhehathinte peak performance varaan ullathe ullu ith wrong dicision 💯 aan otta ternil playersine വട്ടം കറക്കാൻ പറ്റുന്ന ഏക പ്ലേയർ ആണ് അദ്ദേഹം noah ഉണ്ടെങ്കിലും adinekalum quick turnsile king 👑 aan pepra penalty nedan ulla specialist um ee season il kittiya penalty reason nokiyal mathi pinne highly commitment ulla player earlier challenge proper head cheyyan കഴിവുള്ള ഏക താരം കൂടെ ആണ് peprah diffenders polum proper head cheyyarilla nammude teamil
@@shyamjithk5098 but broo. Jesus ne mathram relaible cheyth. Nmmk oru full season kalikkan pattilla. Cuz Jesus goal adikkum. But Aal kurach lazy ahn. Press cheyyan okke madi ahn. Hardworking allaa
@krishhzz__69 ath karyam ane....but finishing und pepra ku finishing ila...pina vere diffence mid attack mid kalikuna player anel sub cheya....enth aayalum mid,defence puthiya sign venm
അദ്ദേഹം നല്ലൊരു പ്ലെയർ ആണ് അദ്ദേഹത്തെ നില നിർത്താ മായിരുന്നു പക്ഷേ പറഞ്ഞിട്ട് കാര്യം ഇല്ലാ കോക്കിൽ ഒതുങ്ങാത്ത ക്യാഷ് ആയിരിക്കും അദ്ദേഹം ചോദിക്കുന്നത് ചോദിക്കുന്നത് കിട്ടാത്തത് കൊണ്ടാണല്ലോ മിക്ക്യ വരും പോകുന്നത് അങ്ങനെ എത്ര നല്ല പ്ലെയർസ് ആണ് പോകുന്നുനത് 😌
Sub ayi Vann groundil oru rekshayum illatha prekadanam kazhchavakunna oru muthal anu pepraha . Alude oru movementum poliyanu . Naloru player anu vitt kalayunnath mandatharam enne njn parayulu
പെപ്ര പൊക്കോട്ടെ അതാണ് ബെസ്റ്റ് കാരണം ഇവിടെ വന്നു ആയാൾ പ്രാക്ടീസ് നടത്തി 😂 ഇപ്പോൾ മെച്ചപ്പെട്ടു വരുന്നു പക്ഷെ ഒരു നല്ല striker ഒന്നും അല്ല കരുത്തും സ്പീടും ഉണ്ട് പെനാൽറ്റി വാങ്ങി തരാൻ മിടുക്കുണ്ട് ഗോളടി കാര്യത്തിൽ അവസരങ്ങൾ ഉണ്ടാക്കുന്നതിൽ ഒന്നും മെച്ചം ഇല്ല പോയിട്ട് നല്ലൊരു striker വരുവാണെങ്കിൽ അതാണ് ബെറ്റർ... പെപ്ര, coef, ലൂണ, പോകുന്നതാകും നല്ലത് മിലോസിനെ ലോണിലും വിടണം
Blasters inu vndi ithrekk kashtapettu kalikkunna oru player ee seasonil noah um pepra um ahnu athil oru aale vidumenn parayumbo ee mangement enth thenga aahnu kanikkunnathenn manassilavunnila
Future star player ennu okke paranju alle nammude the great sporting manager peprahnee sign cheythe . Kore failed transactions pullincheyyanind . Ee oru seasoninnu vendi playersinne sign cheyyunna parupadi nirthanam . Long term vision illathaa koree decisions. Arode parayan management thanne pazha pinne sporting director mathram perfect Avan patto
KBFC - "Kravin' Banana Fried Chips" Squad 🍌⚽ Welcome to the team where football is just a side hustle, and selling chips (and sometimes players) is the real MVP. Winning trophies? Meh, who needs 'em when you've got crispy chips to sell! The Master Chefs in the Kitchen : - Executive Chef (a.k.a Big Boss): Mr. Nimmagadda Prasad - Head Chef: Nikhil Bhardwaj - Sous Chef (Assistant Chef): Karolis Skinkys - Chef de Partie (Specialist Chef): Abhik Chatterjee Sales & Marketing Geniuses: Manjapada , because why hire marketers when fans can do it for free? 😂 Target Customers: Football fans of Kerala (basically anyone who lives and breathes football). USP: Squeeze every drop of football love out of Keralites for some salty snacks 🤓😎 In short: Chips first, goals later 💥
നല്ല തീരുമാനം,അറ്റാക്കിങ്ങിൽ ക്രീയേറ്റീവ് ആയിട്ടൊള്ള പ്ലയെർ വേണം, pephra average ആണ്. ഇതൊക്കെ നേരത്തെ ചെയ്യേണ്ടേയാണ്. വികാരം കെട്ടി പിടിച്ചിരുന്നു ഒരു forgin spot wast ആകല്ലേ. മിലോസിനേം ഒഴിവാക്കണം,
ആര് പറഞ്ഞു പുള്ളിക്ക് talent ഇല്ലെന്ന് പുള്ളിയുടെ turn, press ഒക്കെ ടീമിൽ നല്ല ഇമ്പാക്ട് ഉണ്ടാക്കിയിട്ട് ഉണ്ട്... ഇതിനെക്കാളും നല്ല ഒരു signing വേണോ സൈഡ് ബെഞ്ചിൽ ഇരുത്താൻ അറ്റാക്ക് സൈഡിൽ 3 പ്ലയെർ ബാക്കി ഒരാൾ ഡിഫെൻസ് അങ്ങനെ അല്ലേ.. So അപ്പോൾ എന്തിന് ഇതിനെക്കാളും നല്ല പ്ലയെർ??
Peprah venda njn ann sd engil noah ye ozhike bakki ella forgine players um ozhuvaki oru nalla alvaro model strikerum luna model midfielder um nalla capitancy ablity ulla lesko model player neyum kond varum anirudh utapa ye dmf aye kond varum rw lek rahul ne sell cheythit aa money vach nalla rw aya sinan yo manvir neyo kond varum rb il sandeep ne ozhuki saji ye kond varum
Peprh യെ ആദ്യമൊക്കെ എല്ലാരും കളിയാക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു പിന്നീട് എല്ലാരുടെയും വായടപ്പിക്കുന്ന അദ്ദേഹത്തിൻറെ തിരിച്ചുവരവായിരുന്നു, Peprh നല്ല ടീമിൽ ചേർന്ന് എവിടെയെങ്കിലും പോയി രക്ഷപ്പെടട്ടെ❤.
Nohayakal mikchavan avan chance und peprahkk
Enik thodakam thote pepraye ishtam ayirunu ... pullide speed and physic...pinne shot edukuna reethi oke oru speciality und..like dias
@@godbrotherff8301 kop annu 😂
@@godbrotherff8301nalla player annu but noah is better eppazhum full ok aayittila noah
To mumbai city? Rumors indalo, reliable ano enn areela
എല്ലാരും പോകട്ടെ പോയി രക്ഷപെടട്ടെ 💔🥹
Truth❤
Yes 💯
Yes❤❤
🥲bruu
Peprah ne sale cheyyunath blasters management cheyyunna ettavum velya mandatharam aavum. Pullikk 23 vayassey ullu. Isl il kalikkan pattiya foreign player kk venda athiyavishyam quality pullik und. Physically he is so good & he has that massive pace. Isl il thanne one of the best sprinter ahn Peprah. Finishing um kazhija season nekkal improve aayiitund. Passing also. Ball kurach koodi hold cheyth kalikkunnund peprah. Kazhija season il Peprah il lack cheythath ith aayirunn. Eniyum oru 1,2 season kazhiyumbol. He will be the best striker in the whole league. ippo aale retain aakiya oru 5,6 kollathe nmmde cf position il aal aayi.
Physical strength olla ore oru thaaram blasters il
പോട്ടെ രക്ഷപെടട്ടെ...
🙂peprah adipoli player aan nalla coachine kittiyal set aan adhehathinte peak performance varaan ullathe ullu ith wrong dicision 💯 aan otta ternil playersine വട്ടം കറക്കാൻ പറ്റുന്ന ഏക പ്ലേയർ ആണ് അദ്ദേഹം noah ഉണ്ടെങ്കിലും adinekalum quick turnsile king 👑 aan pepra penalty nedan ulla specialist um ee season il kittiya penalty reason nokiyal mathi pinne highly commitment ulla player earlier challenge proper head cheyyan കഴിവുള്ള ഏക താരം കൂടെ ആണ് peprah diffenders polum proper head cheyyarilla nammude teamil
Management enthaanu udeshikunnath...New season New players..constant aaya oru squad poolumilla...very bad 😞
Bro logic ayit alochikk...namuk striker option ayit 3 forgn players und...namle preshnm diffence ane apo nalaoru signing nadthate mid field kooode
Good midfield foreign player venam
Plans from the visionary CEO of KBFC
Wow
@@shyamjithk5098 but broo. Jesus ne mathram relaible cheyth. Nmmk oru full season kalikkan pattilla. Cuz Jesus goal adikkum. But Aal kurach lazy ahn. Press cheyyan okke madi ahn. Hardworking allaa
@krishhzz__69 ath karyam ane....but finishing und pepra ku finishing ila...pina vere diffence mid attack mid kalikuna player anel sub cheya....enth aayalum mid,defence puthiya sign venm
Physical strength ulla ore oru blasters player
ആകപ്പാടെ ഒരു ഡിഫറെൻസ് ഉണ്ടാക്കുന്ന ഒരു താരമേ ഉള്ളാരുന്നു അവനും പോകുന്നു 🤌🏻
85th minute aakumbol substitute cheythal...what's the use kurach nerathe irakkanam
My fav player 🫶🙂..
My also 😥😥
My also😢
അദ്ദേഹം നല്ലൊരു പ്ലെയർ ആണ് അദ്ദേഹത്തെ നില നിർത്താ മായിരുന്നു പക്ഷേ പറഞ്ഞിട്ട് കാര്യം ഇല്ലാ കോക്കിൽ ഒതുങ്ങാത്ത ക്യാഷ് ആയിരിക്കും അദ്ദേഹം ചോദിക്കുന്നത് ചോദിക്കുന്നത് കിട്ടാത്തത് കൊണ്ടാണല്ലോ മിക്ക്യ വരും പോകുന്നത് അങ്ങനെ എത്ര നല്ല പ്ലെയർസ് ആണ് പോകുന്നുനത് 😌
Kbfc pansm mudakkan tayyaralla
Pepraye serikum coachinu use cheyan ariyaghitta .Nalla physicalum nalla Speedum ulla player ahnnu.koraghnde kayyil poomala kittiyittu karyam ilalo😏
Physical strength, hardworker player ..... 1st 11 varenda player .... Bcoz ipo nalla formil anu
But ee seasonil peprah top ayittta kaliche matchil 1 on 1 situationil ellla playerem marikadanatundu
Sub ayi Vann groundil oru rekshayum illatha prekadanam kazhchavakunna oru muthal anu pepraha . Alude oru movementum poliyanu . Naloru player anu vitt kalayunnath mandatharam enne njn parayulu
Sotirioye register cheyyum😂😂😂
പെപ്ര പൊക്കോട്ടെ അതാണ് ബെസ്റ്റ് കാരണം ഇവിടെ വന്നു ആയാൾ പ്രാക്ടീസ് നടത്തി 😂 ഇപ്പോൾ മെച്ചപ്പെട്ടു വരുന്നു പക്ഷെ ഒരു നല്ല striker ഒന്നും അല്ല കരുത്തും സ്പീടും ഉണ്ട് പെനാൽറ്റി വാങ്ങി തരാൻ മിടുക്കുണ്ട് ഗോളടി കാര്യത്തിൽ അവസരങ്ങൾ ഉണ്ടാക്കുന്നതിൽ ഒന്നും മെച്ചം ഇല്ല പോയിട്ട് നല്ലൊരു striker വരുവാണെങ്കിൽ അതാണ് ബെറ്റർ... പെപ്ര, coef, ലൂണ, പോകുന്നതാകും നല്ലത് മിലോസിനെ ലോണിലും വിടണം
Milo's ne adhyam vidanam nalla defender varanam
@renjilthomas8292 രണ്ടു വർഷം കരാർ ഉണ്ടാക്കി വെച്ചേക്കുവാണ് ബ്രോ
Luna enthinu povanam..... He's our key player have you seen his game...😅
Pulliye mariyathak irakkit polum illa ee seasonil nalla form aayit polum 🙂
താൻ പറയുന്നത് ഒന്നും അതെ പടി വിഴുങ്ങാൻ പറ്റില്ല, എങ്കിലും ഈ മാനേജ്മെന്റ് ആയതുകൊണ്ട് ഒരു അപേക്ഷ... ഈ ടീം മൊത്തത്തിൽ അങ്ങു പിരിച്ചു വിടാൻ പറ്റുമോ??
പൊളിക്കും
Pepraaaaaa😘😘👍👍👍👍😔
Ppyi rakshapadatte pavam 😢
Keraltil ninu oru club ISL kalikan vannal teerunte olu KBFC Management nte ee attitude.
discussions are already on to increase his salary, however his manager is asking higher, hopefully it will get settle HOPEFULLY
Blasters inu vndi ithrekk kashtapettu kalikkunna oru player ee seasonil noah um pepra um ahnu athil oru aale vidumenn parayumbo ee mangement enth thenga aahnu kanikkunnathenn manassilavunnila
Palarum decision kutam parayund...but oru karyam mansilakanm namuk already 3 strikers und...namuk epo vendth.naloru defensive midfeild ath pole oru attack play maker ane....Luna kond mathram.patuna karyam ala..ath kond pepra or jiminess arekilm orale pokanm...I think pepra pokina ane nalath vere club poyinkalikate
Peprah, noah, sourav ഇവിരൊക്കെ pottte നല്ലകാര്യം 💯🙌
എന്നിട്ട് Rahul, milos ഇവന്മാരുടെ contract oru 5 വർഷത്തേക്ക് കൂടി പുതുക്ക് 😒
bro saurav okke kidilam player aan poya nashtam namukk pinne kalikkan erakkathond poyalum scenilla ,
കഥ തുടരുന്നു 😊😊😊😊😊😊
Anna peprah nn paraja striker nte etto valiya quality ethnn ariyo defence pedipikkum pressure avum peprah undel💥
Peprah വിടരുത് 🥲😰
Peprh❤❤❤❤
ബഹുത് അച്ചാ
Boss, let him go. He is not such an asset to the team.
No bro, asset thanne aanu, but coach inu correct aayi pulliye use cheyyan ariyilla...
Ippol players ne ozhivakkinnu....
Manjappada pathiye team ne kaiyyozhiyunnu....
Suarez പോലെ ഉള്ള ഒരു striker നെ കിട്ടിയാൽ set ആണ്
Poda monne nalla strikers und umbiya defensum
Poyal isl thannai verai club thukkum orappa 💯
Blasters MGMT Aadi Sale goes on.......................................... E mgmtine arelum onnu sale cheythirunel 🙏🙏
😢yenthevade
എല്ലാരും പോകട്ടെ ടീം തുലയട്ടെ , 3giya Management
🫤🫤🫤🫤 peprah കളിക്കുമ്പോൾ ടീമിന് നല്ല ഒരു ഊർജ്ജം ഉണ്ടാക്കാൻ കഴിയുമായിരുന്നു.. നശിച്ച management... 🤮🤮🤮
Aru poyallum vannallum blasters nannayi onnu kalicha mathi
Enghana poyal kalikum 😂
@@athulv.r4663 athu agnae kore ennam
@@athulv.r4663 Njn nthannu paranje ennu manasillayo. Aru poyallum vannallum blasters onnu jayichu kanda mathi ennalle paranje .
Peprh oru agraceve player ann
😭
എല്ലാവരും പോകട്ടെ. ക്ലബ് പൂട്ടി പോകട്ടെ. അതാണ് നല്ലത്. ഗോകുലം fc വരട്ടെ.
Future star player ennu okke paranju alle nammude the great sporting manager peprahnee sign cheythe . Kore failed transactions pullincheyyanind . Ee oru seasoninnu vendi playersinne sign cheyyunna parupadi nirthanam . Long term vision illathaa koree decisions. Arode parayan management thanne pazha pinne sporting director mathram perfect Avan patto
നന്നായി പോയ് രക്ഷപെടു 😢
Pepra യേക്കാൾ നല്ല താരത്തെ എത്തിക്കണം
Sotirioye register cheyyum😂😂😂😂
Lunaum ponam nohaum ponam orr poyi kaichilavatee
മുംബൈ, ഈസ്റ്റ് ബംഗാൾ, ഗോവ, ഹൈദ്രബാദ്, ചെന്നൈ ഇവരൊക്കെ നോക്കാൻ ചാൻസ് ഉണ്ട്. പോകട്ടെ പോയി രക്ഷപെടട്ടെ. നമുക്ക് ട്രോഫി വേണ്ടാ ക്ലബ് ആണ് മുഖ്യം
ഗോകുലം വരും എല്ലാം ശരിയാകും 😊😊
എണിറ്റു പോടെ 😂😂
@catsworld-f6r ഗോകുലം വന്നാൽ ബ്ലാ ബ്ലാ ബ്ലാസ്റ്റേഴ്സ് മാമന്മാർ സ്വപ്നലോകത്തിൽ നിന്ന് ഉണരും...അത് വരെ അവർ നിങ്ങളെ ഫറ്റിച്ച് ജീവിക്കും
Myr😂
Gokulam oombum aadhyam i league jayikkaan para
uvva 😂😂
Noah ye veruthe blasters sign cheythu....
Career thulaykkan vendi....
Ellavarum poyi rakshappedatte....
Agne povu anne. RW jaushua nirthannam. RW alle players inne avisham ulle. Annittu CF backup ishan vekkannam. Noah kkum CF kalikan aryallo. Pinne venne oru india CF koode vilikannam
KBFC - "Kravin' Banana Fried Chips" Squad 🍌⚽
Welcome to the team where football is just a side hustle, and selling chips (and sometimes players) is the real MVP. Winning trophies? Meh, who needs 'em when you've got crispy chips to sell!
The Master Chefs in the Kitchen :
- Executive Chef (a.k.a Big Boss): Mr. Nimmagadda Prasad
- Head Chef: Nikhil Bhardwaj
- Sous Chef (Assistant Chef): Karolis Skinkys
- Chef de Partie (Specialist Chef): Abhik Chatterjee
Sales & Marketing Geniuses: Manjapada , because why hire marketers when fans can do it for free? 😂
Target Customers: Football fans of Kerala (basically anyone who lives and breathes football).
USP: Squeeze every drop of football love out of Keralites for some salty snacks 🤓😎
In short: Chips first, goals later 💥
നല്ല തീരുമാനം,അറ്റാക്കിങ്ങിൽ ക്രീയേറ്റീവ് ആയിട്ടൊള്ള പ്ലയെർ വേണം, pephra average ആണ്. ഇതൊക്കെ നേരത്തെ ചെയ്യേണ്ടേയാണ്. വികാരം കെട്ടി പിടിച്ചിരുന്നു ഒരു forgin spot wast ആകല്ലേ. മിലോസിനേം ഒഴിവാക്കണം,
എല്ലാവരും പോയി രക്ഷ പെടട്ടെ. Kbfc യുടെ നാളുകൾ എണ്ണ പെട്ടു കഴിഞ്ഞു.
പിരിച്ചു വിടട്ടെ 🤬
Ipolathe best player pulli ahn ...chance polum kodukunilla .. pullik evedlm potte 😢
Release Sotirio and loan Peprah to any i-league club. What is the need to sell him??
അപ്പോ ആകെ ഫിസിക്കൽ ആയി കളിക്കുന്ന ഒരാളെ ഉണ്ടായിരുന്നു അതും പോകുന്നു
പോയാൽ അവന് കൊള്ളാം....
കച്ചവടം നടക്കട്ടെ
നമ്മക്ക് പുതിയ ബനാന ചിപ്സ് ഉണ്ടല്ലോ
Peprah kku pakaram Jaushua Sotorio❤❤❤
Adipoliyayirikkum❤❤
ആര് പറഞ്ഞു പുള്ളിക്ക് talent ഇല്ലെന്ന് പുള്ളിയുടെ turn, press ഒക്കെ ടീമിൽ നല്ല ഇമ്പാക്ട് ഉണ്ടാക്കിയിട്ട് ഉണ്ട്... ഇതിനെക്കാളും നല്ല ഒരു signing വേണോ സൈഡ് ബെഞ്ചിൽ ഇരുത്താൻ അറ്റാക്ക് സൈഡിൽ 3 പ്ലയെർ ബാക്കി ഒരാൾ ഡിഫെൻസ് അങ്ങനെ അല്ലേ.. So അപ്പോൾ എന്തിന് ഇതിനെക്കാളും നല്ല പ്ലയെർ??
Joshua appol peprah kku pakaram nxt season varuvoo
Nalla potential olla plyr ahnn avan MBSG ilekk potte😅
Luna out
ഇതൊക്കെ ആ manajpooda ariyunnundo aavo😅😅
Ivan parayunnath okke angn viswasukkanda content illathapool inganathe oro sasdhanagal eduthidum😂
Ini ee club um adachpoottalinte vakkilanoo..... Neengunnath....
Enik luna iveden ponon unddd.. 🙂🙂 pavam.. ❤️
Eee season last simple ayi retire cheytha math
Club legend ayi
Luna enthu thenga aaa jiminez pavm veruthe nanm kedan ee ckubil vannu
Luna പാവം
സന്തോഷം അവൻ കയിച്ചിലായി
Angane avaneyum....
Nee eatha.peprha is good 💯
😕😕😌🛑🛑😡
ഈസ്റ്റ് ബംഗാൾ കൊണ്ടുപോകും
Nalla karyam
No wrong 💯
enthina ingane oru team
managmentinu only business aanu
Ee management nashich pandaram akettai 😵
Chennai le poyale avare team set aavu
CFC or jfc pulli ne pokkum
Sobhabhikam😂
Avarke avarude cariyar anu valute allate oru tukkada club alla
അവൻ കുടുങ്ങി
വിദേശ താരങ്ങളിൽ luna noah ഒഴിച്ചു ആരു പോയാലും പകരം അതിനെ കാൽ മികച്ചവർ വനേക്കാം
നമുക്ക് വേണ്ടത് നല്ല ഇന്ത്യൻ സ്‌ക്വാഡ് ആണ് മോഹൻ bagane കണക്കത്തെ 🙄🤧
Lunayum noayum poraa ...
Jesus ne engane ozhivakki bro 😔
Jiminez 🙄
@prajeevkp5264 diaz poyapol dimi vannu dimi poyapol athine katiyum best aya jesus vannu
@@prajeevkp5264 athu verum monnaya ippozhum luna best ennu paranju nadakkum😂
seeder club oo ath entha?
Feeder mattullavarkk playersine kodukkunna club
Seeder alla feeder
Ivanu onnum aryilla vazha😂
KBFC management 👎🏼
Ivan parayunnath vishvasikkamo😂
Now it's confirmed blasters is the worst club in India ever 💯🙃
പെപ്ര പോയാൽ ഒരു ഫോറിൻ dm നെ കൊണ്ടുവരണം
Going more coming less 😂😢
:
:
:
: This is business 😢
Peprah venda njn ann sd engil noah ye ozhike bakki ella forgine players um ozhuvaki oru nalla alvaro model strikerum luna model midfielder um nalla capitancy ablity ulla lesko model player neyum kond varum anirudh utapa ye dmf aye kond varum rw lek rahul ne sell cheythit aa money vach nalla rw aya sinan yo manvir neyo kond varum rb il sandeep ne ozhuki saji ye kond varum
Poyyillakillu neee RUclips video cheyyunna stop akkumo??
😮😂