Это видео недоступно.
Сожалеем об этом.

ഭഗവാന് ചാർത്തിയ അടിവസ്ത്രത്തിന്റെ നിറം മാറിയ കഥ😳| കണ്ണന്റെ ചുവന്ന പട്ട് കോണകം | GURUVAYUR STORIES

Поделиться
HTML-код
  • Опубликовано: 28 июн 2023
  • *കേരളത്തിലേ ( ഇന്ത്യ ) 🌿അമ്പലങ്ങൾ സന്ദർശിച്ച് ഭക്തജനങ്ങൾക്ക് വേണ്ട വിവരങ്ങൾ കൈമാറുന്ന ഒരേ ഒരു ചാനൽ *🌿🤍
    🌿WHATS APP. : 7306472095
    THIS CHANNEL IS VERY USEFULL FOR ALL DEVOTEES IN KERALA ,INDIA
    ALL TEMPLE RELATED INFORMATIONS ARE PASSED DAILY
    TEMPLE INFORMATIONS
    TEMPLE HISTORIES
    POOJA TIMING
    DHARSHANA SAMAYANGAL
    (INCLUDING ALL TEMPLE NADAPADIKAL)
    __________________________________________
    GURUVAYUR TEMPLE STORIES
    GURUVAYUR KADHAKAL
    GURUVAYUR STORIES
    GURUVAYUR VISHESHAM
    GURIVAYUR UPDATES
    GURUVAYUR TEMPLE VAZHIPADUKAL
    GURUVAYUR UNNIKKANNAN
    UNNIKKANNAN KADHAKAL
    GURIBAYUR EAKADHASHI
    __________________________________________
    1-GURUVAYUR TEMPLE VISHESHANGAL FULL DETAILS IN ONE VIDEO MADE BY OUR CREW
    2- this video is very useful for all devotees bqs we are create and include for all informations in leymans language
    3- guruvayur temple updates , guruvayur temple visheshangal, guruvayur chorunu details ,guruvayur temple dharshana samayam , guruvayur temple dharshanam, senior citizens quoue system , etc....... this types of all condents are include in this channel 💯💯
    ‍ 💕
    🙏MOSTLY WE ARE UPLOADED IN THIS CHANNEL GURUVAYUR RELATED VIDEOS LIKE
    GURUVAYUR DHARSHANAM , GURUVAYUR CHORUNU , GURUVAYUR THULABHARAM , GURUVAYUR TEMPLE ONLINE DHARSHANAM , GURUVAYUR TEMPLE KRISHNANATTAM , GURUVAYUR TEMPLE ONLINE DHARSHANAM ,
    WHATS APP. : 7306472095
    Insta : COFFEE THOUGHTS
    Fb : COFFEE THOUGHTS
    #ഉപകാരപെട്ടാല്‍_മറ്റുള്ള_ഭക്തരിലെക്ക്_എത്തിക്കണെ
    #coffeethoughts #guruvayurtemple #guruvayur #guruvayurvazhipad

Комментарии • 244

  • @Cooperthoughts
    @Cooperthoughts Год назад +14

    കഥ തീർന്നത് അറിഞ്ഞതേ ഇല്ല ഹെഡ് ഫോൺ വെച് കണ്ണുകൾ അടച്ചാണ് കേട്ടിരുന്നത് നല്ല മഴയും ഉണ്ടായിരുന്നു കണ്ണാ 🤗🙏❤️🙏🙏🤗
    ഈ ശബ്ദത്തിലൂടെ കേൾക്കുമ്പോൾ കണ്ണൻ അടുത്തുള്ളതായി തോന്നി പോകുന്നു നന്ദി സഹോദര 🙏🙏🤗🤗🤗❤️❤️❤️❤️

    • @Engilumentekrishna
      @Engilumentekrishna  Год назад

      ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨

  • @beenakannan395
    @beenakannan395 Год назад +9

    ഹരേ കൃഷ്ണ.... എത്ര കേട്ടാലും മതി വരാത്ത കഥ 🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @seethalseethal3317
    @seethalseethal3317 Год назад +10

    ഹരേ കൃഷ്ണ 🙏കുരുറമ്മയും കണ്ണനും തമ്മിലുള്ള ആ സ്നേഹം അത് ലോകം മുഴുവൻ അറിയുന്ന ഒന്നാണ് കുറൂരമ്മയ്ക്ക് വേണ്ടി സ്വന്തം വാക്ക് വരെ മാറ്റിയ ആളാണ് കണ്ണൻ 😘ആ കഥ ഇപ്പോൾ മനസ്സിൽ ഓടി വരുന്നു 🤗 സ്വന്തം വാക്കിനെക്കാളും കണ്ണൻ ഭക്തരുടെ സ്നേഹത്തിനാണ് വില നൽകുന്നത് കണ്ണാ....... 🤗🌿☺️

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      അതെ മാം 🌿🙏🙌🦚 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @pushparajamani9316
      @pushparajamani9316 Год назад +1

      Hare krishna hare Ram

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸

  • @ushasanal7007
    @ushasanal7007 Год назад +1

    കഥ കേട്ട് കണ്ണൂ നിറഞ്ഞു പോയി മോനെ, എനിക്കിന്നാണ് ഈ video കാണാൻ ഭാഗ്യം കിട്ടിയത്. ഹരേ കൃഷ്ണ, മുകുന്ദ ഗോവിന്ദ

  • @user-hf4yf9gg6b
    @user-hf4yf9gg6b Год назад +6

    ഹരേ കൃഷ്ണ കണ്ണന്റെ കഥ എത്രകേട്ടാലും മതിയാകില്ല.. ഗരുവായൂരപ്പ❤❤❤കൃഷ്ണ

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @sunithasreeraman5308
    @sunithasreeraman5308 Год назад +6

    ഹരേ കൃഷ്ണ 🙏സൂപ്പർ കഥ ❤ചുവന്ന പട്ട് കോണകം കിട്ടിട്ടുണ്ട്. ❤അത് സൂക്ഷിച്ചു വെക്കുന്നത്‌ നല്ലതത്ര. ഗുരുവായൂരപ്പൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🤗💕🤗

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸

  • @minimolsabu3808
    @minimolsabu3808 Год назад +2

    Hare krishna ente kanna Guruvayoor appa om namo narayana

  • @bindhubin7182
    @bindhubin7182 Год назад +1

    ഓം നമോ ഭഗവതേ വാസുദേവായ ❤

  • @kpnkutty6451
    @kpnkutty6451 Год назад +1

    ഹരേ ഗുരുവായൂരപ്പാ

  • @rajasreekurup3406
    @rajasreekurup3406 2 месяца назад

    ❤❤❤ ഹരേ കൃഷ്ണാ
    ഞാൻ ഒരു ദിവസം സ്വപ്നത്തിൽ കണ്ടിരുന്നു ചുമന്ന കോണകം ഉടുത്ത കണ്ണനെ

  • @prejishak4713
    @prejishak4713 Месяц назад

    എനിക്കും കിട്ടിയിട്ടുണ്ട് ചുവന്ന പട്ടു കോണകം.. 🙏🙏🙏🙏ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ... 🙏🙏🙏

  • @shybachandran8854
    @shybachandran8854 Год назад +1

    KrishnAa bhagavaneeeeeeeeeee krishnaaaaaaaaaaaaaaaaa hareeeeee krishnaaaaaaaaaaaaaaaaaaaaaa

  • @bindupr3855
    @bindupr3855 6 месяцев назад

    ഹരേ ഗുരുവായൂരപ്പാ ❤️❤️❤️❤️❤️.. നാരായണ നമഃ

  • @rajir4820
    @rajir4820 Год назад +6

    Such a beautiful story. I love to hear about Kururammma. Please do tell us more stories of Kururamma. Thank you. Harekrishna!

    • @Engilumentekrishna
      @Engilumentekrishna  Год назад

      ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸

  • @vijisworld443
    @vijisworld443 Месяц назад

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @sudhavinod9281
    @sudhavinod9281 20 дней назад

    നല്ല കഥ കേട്ടു എനിക്കു കിട്ടിയിട്ടുണ്ട് പട്ടുകോണകം

  • @user-kf8vs8ps6y
    @user-kf8vs8ps6y Год назад +1

    എന്റെ കണ്ണാ 🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sumank4167
    @sumank4167 Год назад +1

    Enta alla ellavarayum unni kanna🙏🕉️🙏🕉️🙏🕉️

  • @sumathisugesh1773
    @sumathisugesh1773 Год назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ അനുഗ്രഹിക്കണേ ഭഗവാനെഞങ്ങളെ എല്ലാവരെയും രക്ഷിക്കണേ.

  • @Dydhghojojo
    @Dydhghojojo Год назад +1

    ഹരേ കൃഷ്ണ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @user-sn3gv5gl3k
    @user-sn3gv5gl3k 10 месяцев назад

    ഹരേകൃഷ്ണ ഓം നമോ നാരായണ പൊന്നുണ്ണിക്കണ്ണാ കാത്തു രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @leenajayakumar4694
    @leenajayakumar4694 3 месяца назад

    Hare krishna guruvayurappa saranam hare krishna guruvayurappa saranam

  • @sathyanil6769
    @sathyanil6769 Год назад +1

    ഹരേ കൃഷ്ണാ🙏🙏🙏

  • @panchajenyam7373
    @panchajenyam7373 11 месяцев назад +1

    ഹരേ കൃഷ്ണ🙏🙏🙏

  • @Udayipzzz.
    @Udayipzzz. Год назад +1

    ഹരേ കൃഷ്ണാ 🙏🙏🙏

  • @ajithasubramanian1621
    @ajithasubramanian1621 Год назад +1

    Hare krìshna hare krishna krishna krishna hare hare

  • @BeenaDevaki-sn7hp
    @BeenaDevaki-sn7hp Год назад

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏

  • @mohandasnambiar2034
    @mohandasnambiar2034 Год назад +3

    ഹരേ കൃഷ്ണാ 👏🙏🏽 മനസ്സ് നിറഞ്ഞു കണ്ണാ 👏❤ ഭഗവാനെ 👏മായകണ്ണാ ❤👏സർവ്വം കൃഷ്ണാർപ്പണ മസ്തു 👏❤🙏🏽നാരായണ 👏നാരായണ ❤നാരായണ 🙏🏽നാരായണ 🌿നാരായണ 🌿നാരായണ 💚നാരായണ നാരായണ 🧡💕നാരായണ 💜💙നാരായണ 👏🙏🏽❤🌿💞💚🧡🙏🏽

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸

  • @pravithaps5076
    @pravithaps5076 Год назад +1

    ഹരേ കൃഷ്ണ, ഓം നമോ നാരായണായ

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @Saralasnair
    @Saralasnair 6 месяцев назад

    ഹരേ കൃഷ്ണ ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

  • @SujaSKumar-zf9sc
    @SujaSKumar-zf9sc 11 месяцев назад +1

    ഹരേ കൃഷ്ണ

  • @pushpavallynambiar9754
    @pushpavallynambiar9754 Год назад +1

    Adhyamayittanu Katha kettathu ariyan sadhichathinu Valarie thanks

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @preethakc2888
    @preethakc2888 2 месяца назад

    എനിക്കും കിട്ടിയിട്ടുണ്ട് പട്ടു കോണകം എൻ്റെ കണ്ണാ
    Ponnunnikkanna
    ഓം നമോ നാരായണാ

  • @vineethak9430
    @vineethak9430 11 месяцев назад

    Yende kanna..... Krishna guruvayoorappa....

  • @ramanimv9851
    @ramanimv9851 Год назад +1

    Hare Krishna 🙏

  • @sulochanavamadevan9768
    @sulochanavamadevan9768 Год назад +1

    Harekrishna.

  • @RadhaDevi-xg5bx
    @RadhaDevi-xg5bx Год назад +3

    വരേ രാമാ ഹരേ കൃഷ്ണ❤ കാത്തുരക്ഷിക്കണേ ഭഗവാനേ. എല്ലാം അറിയുന്ന ഭഗവാനേ നാരായണാ ലോകാ സമസ്താ സുഖിനോ ഭവന്തു.

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸 😊

  • @vinithajp4485
    @vinithajp4485 Год назад +1

    ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ❤❤❤❤❤❤❤

  • @minimolsabu3808
    @minimolsabu3808 Год назад +1

    Om namo narayana

  • @radhalakshmanan900
    @radhalakshmanan900 Год назад +1

    Hare ktishna. ❤❤❤

  • @minimolsabu3808
    @minimolsabu3808 Год назад +1

    Otiri ishttamai e kadha santhoshamai

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @user-rw6hr8ou2u
    @user-rw6hr8ou2u Год назад +1

    Hare krishna

  • @sreejaradhakrishnan5945
    @sreejaradhakrishnan5945 11 месяцев назад +1

    Ente kanna kadha kettappo santhoshamayi

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 Год назад +3

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸

  • @vimalakumari8521
    @vimalakumari8521 Год назад +1

    Hare Hare Guruvayoorappa saranam🙏🏻💜❤🧡💛💚💙🙏🏻

  • @smithapallikuniyil5862
    @smithapallikuniyil5862 Год назад

    Hare krishnaaaa🙏🏻🙏🏻🙏🏻 satvum krishnappanamasthu🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  Год назад

      ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸

  • @sheelagopi6555
    @sheelagopi6555 Год назад +1

    Hare Krishna hare Krishna

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸

  • @user-qo9sp5pv1e
    @user-qo9sp5pv1e 9 месяцев назад

    എന്റെ കണ്ണാ 🌹🌹🌹🌹🌹🌹

  • @rekhasreekumar8360
    @rekhasreekumar8360 Год назад +1

    ഹരേ കൃഷ്ണാ 🙏🙏🙏🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @soubhagyamnair9589
    @soubhagyamnair9589 Год назад +1

    ഹരേ കൃഷ്ണ 🙏🙏🙏🌹

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @user-tu7kg1zp2b
    @user-tu7kg1zp2b 10 месяцев назад

    Hare krishna
    Unnikanna

  • @soumyasunil5346
    @soumyasunil5346 Год назад +2

    ഹരേ കൃഷ്ണാ 🙏🙏🙏 ഗുരുവയുരപ്പാ ശരണം 🙏🙏❤️

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @adwaithramesh8291
    @adwaithramesh8291 Год назад +2

    Krishna guruvayoorappa 🙏 ❤

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸

  • @user-tk7zr4gg9m
    @user-tk7zr4gg9m Месяц назад

    ഹരേകൃഷ്ണ🙏🏼🙏🏼🙏🏼

  • @sathyajasasidharan9008
    @sathyajasasidharan9008 11 месяцев назад

    കണ്ണാ ❤കാത്തോളണേ ❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @raadhikaanr
    @raadhikaanr Год назад +1

    നാരായണ നാരായണ

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @raadhikaanr
    @raadhikaanr Год назад +1

    ഹരേ കൃഷ്ണാ

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸

  • @SOUDHAKKUMAR
    @SOUDHAKKUMAR 2 месяца назад

    ഓം നമോ നാരായണായ❤❤

  • @vijayamol2802
    @vijayamol2802 Год назад

    ഹരേ കൃഷ്ണാ❤❤❤❤❤

  • @user-tu7kg1zp2b
    @user-tu7kg1zp2b 10 месяцев назад

    Enikum monayikanannu eshtum
    Hare krishna

  • @lalitamohan8960
    @lalitamohan8960 Год назад

    Hare Krishnaaa ❤🙏🏼🙏🏼🙏🏼🙏🏼

  • @aswanigopinath9072
    @aswanigopinath9072 3 месяца назад

    Jai Sree RadhaKrishna Radhe...Radhe....🫀

  • @aneeshnikarthil1696
    @aneeshnikarthil1696 Год назад

    Hare krishna hare rama narayana

  • @vijayank9717
    @vijayank9717 Год назад

    ഓം നമേ ഭഗവതേ വാസുദേവായ

    • @Engilumentekrishna
      @Engilumentekrishna  Год назад

      ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸

  • @SumaK-iu8eb
    @SumaK-iu8eb 24 дня назад

    Hare krishna 🙏🙏

  • @usham8657
    @usham8657 Год назад

    ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണ 1 യ നമ ഹരേ കൃഷ്ണാ ഭഗവാനേ കാത്തു രക്ഷിക്കണേ🙏

    • @Engilumentekrishna
      @Engilumentekrishna  Год назад

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @usharaman486
    @usharaman486 9 месяцев назад

    ഹരേ കൃഷ്ണ 🙏🙏🙏

  • @nishajoby6384
    @nishajoby6384 Год назад +2

    Krishna guruvayoorappa❤❤❤

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @GeethaKumar-yf7vb
    @GeethaKumar-yf7vb Год назад

    ഹരേ കൃഷ്ണാ.ഒരുപാട് സന്തോഷം മനസ്സിൽ നിറഞ്ഞു പോയി ഇ ഒരു കഥ കേട്ടപ്പോൾ. കണ്ണൻ്റെ കഥ എത്ര കേട്ടാലും മതി വരില്ലല്ലോ നമുക്ക്.കൃഷ്ണാ കാത്തോളണേ.ഒരുപാട് thanks ഇതു പോലെ ഉള്ള വീഡിയോസ് ഞങ്ങൾക്ക് എത്തിച്ച് തരുന്നതിന്.🌹🙏👍😊🌹

    • @Engilumentekrishna
      @Engilumentekrishna  Год назад

      നന്ദി മാം നന്ദി 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @user-jq2di1kj5z
    @user-jq2di1kj5z Год назад +1

    ഹരേ കൃഷ്ണാ.....🙏🙏🙏❤
    രാധേ കൃഷ്ണാ....🙏🙏🙏❤️

  • @revanthraju3618
    @revanthraju3618 Год назад +1

    ningalude e shabdathil ith kelkkumbol aa nadayil ethiyath pole

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      നന്ദി നന്ദി സർ 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹

  • @valsalarajesh3616
    @valsalarajesh3616 Год назад +1

    ഹരേ കൃഷ്ണ 🙏

    • @Engilumentekrishna
      @Engilumentekrishna  Год назад

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @mayavidyadharan16
    @mayavidyadharan16 Год назад +2

    Om namo narayana ya

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸

  • @Rashitha.m
    @Rashitha.m Год назад

    ഈ കഥ kettappol കണ്ണ് നിറഞ്ഞു മനസ്സും നിറഞ്ഞു ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപണമസ്തു 🙏

    • @Engilumentekrishna
      @Engilumentekrishna  Год назад

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @user-cy6nz7nd9t
    @user-cy6nz7nd9t Месяц назад

    Hare Krishna

  • @monisha236
    @monisha236 Год назад

    രാധാ കൃഷ്ണാ 🙏🙏🙏

  • @PraveenaK-zx9yd
    @PraveenaK-zx9yd 11 месяцев назад

    Hare Krishna ❤❤❤

  • @shijilavettath773
    @shijilavettath773 Год назад +3

    ഈ കഥ കേട്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി. സന്തോഷം കൊണ്ട് ആണ് ട്ടോ.എന്റെ പൊന്നു ഭഗവാനെ എന്റെ ഗുരുവായൂരപ്പാ ❤️❤️❤️

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഈ നല്ല വാക്കുകൾ എഴുതാൻ കാണിച്ച മനസ്സിന് കോടി പ്രണാമം മാം 🤗🌿🤗❤️❤️🌹ഭഗവാൻ രണ്ട്‌ കയ്യും നീ ട്ടി മാം ഇന്റെ കുടുംബത്തെ അനിഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤗🤗🤗🌿🌿🌿🤍🤍🌿🌿🌿🐚🐚🐚✨✨✨✨❤️❤️❤️❤️❤️❤️✨✨✨✨🐚✨
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @remanatarajan8029
      @remanatarajan8029 Год назад +1

      ​@@Engilumentekrishnakanna

  • @balaleejika8734
    @balaleejika8734 Год назад

    Hare Krishna 🙏🙏🙏

  • @vilacinimp
    @vilacinimp Год назад +1

    🙏🙏🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ 🌿🤍 ശുഭ ദിനം 🌹🌝🌞

  • @bhavanikutti9657
    @bhavanikutti9657 Год назад +1

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @Shibikp-qm7ye
    @Shibikp-qm7ye Год назад +2

    കണ്ണാ, ഉണ്ണിക്കണ്ണാ 🙏🙏🙏❤️❤️❤️😘

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸

  • @gayathrigirish296
    @gayathrigirish296 Год назад +1

    ഹരേ കൃഷ്ണ 🙏ഗുരുവായൂരപ്പാ ശരണം 🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +2

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @Parvathys23
    @Parvathys23 10 месяцев назад

    ഓം നമോ വാസുദേവായ

  • @sobhanat2812
    @sobhanat2812 Год назад

    ഹരേ കൃഷ്ണ 🙏
    സർവ്വം കൃഷ്ണാർപ്പണമസ്തു രാധേ രാധേ 🙏🙏
    ഈ കഥ ഒരു തവണ കേട്ടിരുന്നു 💕 ഒരിക്കൽക്കൂടി.. കേട്ടപ്പോ ഒരുപാട് സന്തോഷം തോന്നി.. നമ്മുടെ പുന്നാരക്കണ്ണന്റെ കഥകൾ എത്ര കേട്ടാലും മതിവരില്ല 💕💕💕💞 ഇനിയും ഇതുപോലുള്ള കഥകൾ ഞങ്ങൾക്ക് വേണം.. ഒരുപാട് സ്നേഹത്തോടെ.. 💕ഞങൾക്ക്..💕ഈ അമ്മമാർക്ക് 🌹🌹

    • @Engilumentekrishna
      @Engilumentekrishna  Год назад

      നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
      തീർച്ചയായും 🤗🤗🙏 ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @sobhanat2812
      @sobhanat2812 Год назад +1

      @@Engilumentekrishna താങ്ക്യൂ കണ്ണാ🙏 🥰🥰🥰🥰🥰🥰

  • @UnnikrishnanCk-bv9dl
    @UnnikrishnanCk-bv9dl Год назад +2

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

    • @jishasusheed1611
      @jishasusheed1611 Год назад +1

      ഈ ഉണ്ണി യുടെ ശബ്ദത്തിൽ ഓരോ വിശേഷങ്ങൾ കേൾക്കാൻ നല്ല രസമാണ് ❤

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      നന്ദി മാം ഈ നല്ല വാക്കുകൾക്ക് 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉

  • @vijayalakshmiramdas3097
    @vijayalakshmiramdas3097 Год назад +1

    Krishna Guruvayurappa Narayana Hare 🙏🙏🙏🌹

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸

  • @indulekhatk4136
    @indulekhatk4136 Год назад

    ഹരേ കൃഷരാ

  • @jalajakumari3016
    @jalajakumari3016 Год назад +1

    Ponnunnikkanna. Guruvayoorappa. Gurupavanesa..Govinda..Hare Krishna. ❤❤❤❤

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸

  • @sreevalsam1043
    @sreevalsam1043 Год назад +2

    Narayana.. Kattalum.

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @indudinesh406dinesh3
    @indudinesh406dinesh3 Год назад +1

    Eetavum nalla avatharanam.... ❤

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸

  • @sindhuvj8748
    @sindhuvj8748 Год назад +1

    Harekrisha 🙏🙏🙏

  • @artandfarmtech1483
    @artandfarmtech1483 Месяц назад

    ഹരേ കൃഷ്ണ🙏🏻🪷🪔🪷🙏🏻

  • @Sudhasudhi123
    @Sudhasudhi123 Год назад +1

    🙏❤️🙏🕉️. Kannaaaaa Krishna Ente Bhagavane 🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸

  • @gopalakrishnanpg4589
    @gopalakrishnanpg4589 Год назад +1

    Hare Krishna Hare Rama

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸

  • @leenanair6667
    @leenanair6667 Год назад +1

    Hare Krishna...... 🙏🏻🙏🏻🙏🏻

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸

  • @bhagyalakshmi2984
    @bhagyalakshmi2984 Год назад +2

    Ente Kanna

  • @user-qo4vh2nx1o
    @user-qo4vh2nx1o Год назад +1

    എന്റെ കണ്ണാ ഗുരുവായൂർ അപ്പ

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഹരേ കൃഷ്ണ ഹരേ രാമാ 🕊🌿🙏🙏🕊🌿 ഓം നമോ ഭഗവതേ വാസുദേവായ 🙏 ഓം നമോ ഭഗവതേ നാരായണായാ 🌺🙌🦚🌿⛅️🌸🌷🍄🌸

  • @seemaarchicot1656
    @seemaarchicot1656 Год назад +1

    🙏🪷 ഹരേ കൃഷ്ണ 🪷🙏

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊

  • @vishnunair3941
    @vishnunair3941 Год назад +1

    ഹരേ കൃഷ്ണ 🙏🌹ഈ കഥ ആദ്യമായാണ് കേൾക്കുന്നത്. കണ്ണനെയും അമ്മയേയും നേരിൽ കണ്ടതു പോലെ. വളരെ ഇഷ്ടമായി. ഹരേ കൃഷ്ണ 🙏ഗുരുപവനപുരേശ 🙏വാതലയേശ ശരണം 🙏🌹എപ്പോഴും കൂടേയുണ്ടാകണെ 🙏🌹🙏☘️🌿❤️

    • @Engilumentekrishna
      @Engilumentekrishna  Год назад +1

      നന്ദി മാം 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
      ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊