നിങ്ങൾ ചോദിച്ച ചോദ്യങ്ങളുടെ ഉത്തരങ്ങളുമായി ഞാൻ എത്തി ട്ടോ | Q & A Pat 1

Поделиться
HTML-код
  • Опубликовано: 19 сен 2021
  • #q&a
    #q&avideos
    #vlogsmalayalam
    Instagram :
    Shamli : shamli_sam_vlog...
    Sameer :
    iamsamfujo?utm_...
    Sana : s_a_n_a__mehak?...
    Music used in this video :
    youtube music library

Комментарии • 1,4 тыс.

  • @inusworld4172
    @inusworld4172 2 года назад +68

    Shamli entemol shamliye umminna vilikkunne vallahi..aarude umminnu chodicha parayum thakkudumminnu😘😘etrayo dhoorathirunnu. Kanunnu njangal enkilum oru kochu kunjinte manasil edam nedan kazhiyunnadu atra cheriya karyamalla..onnu mole konde kanikkanamennu nalla agrahamund..molodu immune kanano ennu chodikkumbo thalayattum😘😘😘❤️❤️❤️pls...

    • @ShamliSam
      @ShamliSam  2 года назад +15

      Karayippikkalle 😍😍 Insha Allah …. Kunjine kaanaan Njanum Hussum Varand

    • @itsmekuttanzz2482
      @itsmekuttanzz2482 2 года назад +1

      Ente channel 1k avan sahayikumo plzz

    • @shabeebrahman2436
      @shabeebrahman2436 2 года назад

      @@itsmekuttanzz2482 njagalathum shanzashabeebkichenvlog

    • @afsalafees4215
      @afsalafees4215 2 года назад

      Super.....

    • @afsalafees4215
      @afsalafees4215 2 года назад

      Adipoli

  • @shareenasharee7853
    @shareenasharee7853 2 года назад +138

    എനിക്കും കുട്ടികൾ ഇല്ല 16 വർഷം കഴിഞ്ഞു കല്യാണം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ലാത്ത എല്ലാവർക്കും പടച്ചവൻ സ്വാലിഹായ കുട്ടികൾ ഉണ്ടാവട്ടെ

  • @noorudheennoorudheen4484
    @noorudheennoorudheen4484 2 года назад +95

    അള്ളാഹു സ്വാലിഹത്തായ ഒരു കുഞ്ഞിനെ തരട്ടെ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲. ഞങ്ങളുടെ പ്രാർത്ഥനയിൽ ഇത്തയും ഉൾപ്പെടുത്തും ഇൻഷാ അള്ളാ ഇൻഷാ അള്ളാ...

  • @footballfuntime5993
    @footballfuntime5993 2 года назад +11

    ഇത്ത video kanumpol thanne aariyam ഇത്ത oru pavaman enn jadayillatha oru aal mashallah inium valiya ഉയരങ്ങളിൽ എത്തട്ടെ ❤🥰❤

  • @sabirathalaparambil930
    @sabirathalaparambil930 2 года назад +2

    Mashaallah 👌👌 allahu oru kunjine tharatte 🤲 ikka vararayoo.. Ikkante aduthk povunnille

    • @ShamliSam
      @ShamliSam  2 года назад

      Insha Allah Soon 🔜

  • @jumasworldfamily
    @jumasworldfamily 2 года назад +3

    മാഷാ അല്ലാഹ് സന്തോഷം ആയി 🤩നല്ല അവതരണം ആണ് 🥰

  • @user-oi2ug1jl7b
    @user-oi2ug1jl7b 2 года назад +79

    പടച്ചോൻ എത്രയും പെട്ടെന്ന് ഒരു കുഞ്ഞിനെ തന്ന് അനുഗ്രഹിക്കട്ടെ ദുആ ചെയ്യാം ഷംലിയെ കാണുമ്പോൾ ഭയങ്കര ഇഷ്ട്ടാണ് 💕💕

  • @monusanu1237
    @monusanu1237 2 года назад

    Adipoliyayitund 👍🏼👍🏼👍🏼ithra bangiyaya q&a adyamayitanu kanunnath😍😍

  • @henanuhenanu7200
    @henanuhenanu7200 2 года назад +1

    In sha allah...prarthanayil ulpeduthunnundtta itha..adikam vaikathe thanne padachavan aarogyavum aayusum ulla makkale ninglk nalkatte🤲Ameeen..

  • @tipsvlogsbyzaira1280
    @tipsvlogsbyzaira1280 2 года назад +3

    Masha Allah etrayum pettennu.ellarum.koodi othu kudatte ameen👍

  • @Manhhaaa
    @Manhhaaa 2 года назад +5

    ഷംലി എത്രയും പെട്ടന്ന് അള്ളാഹു ഒരു കുഞ്ഞിനെ തരട്ടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തും അല്ലഹു സ്വീകരിക്കട്ടെ 🤲🤲

  • @abdulrazack1508
    @abdulrazack1508 2 года назад

    Love ur videos❤Adipwoliyaanutto✨may u can go ahead😍

    • @ShamliSam
      @ShamliSam  2 года назад +1

      Thank uuu🥰🥰🥰

  • @suharabishareefsuharabisha8733
    @suharabishareefsuharabisha8733 2 года назад +8

    ഞൻ എപ്പളും വീഡിയോ കാണൽ ഉണ്ടുട്ടോ പെട്ടന്ന് ഒരു കുഞ്ഞു ഉണ്ടാവട്ടെ 👍👍

  • @jamsheerjamshi3605
    @jamsheerjamshi3605 2 года назад +14

    നിങ്ങളെ പറ്റി അറിയാൻ കഴിഞ്ഞത് ഒരുപാട് സന്തോഷം ഒത്തിരി ബഹുമാനം👍 പ്രാർത്ഥനയോടെ 🌹🌹

  • @ejaz7828
    @ejaz7828 2 года назад +6

    Ithrayum thirakkinidayil oru subscribersineyum nirashapeduthathe ithrayum detail ayi answer thanna shamli muthanu❤😘😘
    Oru vlogersum ithra detail ayi parayum enn enikk thonnunnillla🌹
    Love u dear

  • @alainafathima7992
    @alainafathima7992 2 года назад

    Hi itha.. Ithante vlog ipo adthan kand thodagiyedn... Orupad ishtan to😍😍

  • @shaimashaima7513
    @shaimashaima7513 2 года назад

    Video ishttayi❤️oru paad karygl ariyaan patti.
    Nhn vailathoor.Allahu nalloru Baby tannu anugrahikkatte

  • @user-po5uc6se4b
    @user-po5uc6se4b 2 года назад +10

    മാഷാ അള്ളാ വളരെ സന്തോഷം എപ്പോഴും പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാകും 👍

  • @Rabishu
    @Rabishu 2 года назад +8

    ഇൻശാ അല്ലാഹ് പെട്ടന്ന് തന്നെ കുഞ്ഞിനെ കിട്ടട്ടെ...
    ആ ഒരു വിഷമം എനിക്ക് അറിയാം
    10 വർഷത്തെ കാത്തിരിപ്പിനോടുവിൽ ഞനിപ്പോ പ്രെഗ്നന്റ് ആണ്..
    തീർച്ചയായും നിങ്ങൾക്കും നല്ലൊരു നാൾ ഉണ്ടാവും

  • @faisalc4813
    @faisalc4813 2 года назад +1

    Ithaa nigala video kaanupol vallatha sandoshaa 🥰ippem kurachayite ullu nigala chanel kandit kure video kandu supr

  • @rinshamanaf8991
    @rinshamanaf8991 2 года назад +1

    Mashallah... Ithaante vedios ellm kanarund.. Valya ishttanu😍but aadyaayittan cmnt cheyyunne😘♥️

  • @safa4407
    @safa4407 2 года назад +3

    Insha Allah ethrayum pettannu nalloru baby ne Allahu tharum... Njnglde ororutharudeyum dua und tto.. 😍❤️👍🙌🤲

  • @fuadhafebinfebin1773
    @fuadhafebinfebin1773 2 года назад +7

    Masha allah😍

  • @shafnasafwan5699
    @shafnasafwan5699 2 года назад +1

    താത്താന്റെ വീഡിയോ എല്ലാം സൂപ്പർ ആണ്..പടച്ചവൻ എത്രയും വേഗം ഒരു കുഞ്ഞുവാവ തരട്ടെ.. ആമീൻ

  • @sharmilakolamban8999
    @sharmilakolamban8999 2 года назад

    Ithante vlog njan kurach ayitollu kanan thudagit enkilum athyavashyam videos kandu kandathil ellathum ishtapettu insha allah kuduthal nalla vlog cheyan allahu thoufeeq cheyatte❤️❤️

  • @Aysha_shahwa
    @Aysha_shahwa 2 года назад +39

    ഞാൻ ചോദിച്ചില്ലെങ്കിലും മനസ്സിലെ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരംകിട്ടി.......എത്രയുംപെട്ടന്ന് പടച്ചവൻ മക്കളെതരട്ടെ...... ദുഹായിൽ ഉൾപ്പെടുത്താം......

  • @shemiliyas9696
    @shemiliyas9696 2 года назад +3

    സ്വാലിഹായ ഒരു കുഞ്ഞിനെ തരട്ടെ...ദുആയിൽ ഉൾപ്പെടുത്താം 🥰🥰

  • @nabeebaishack9946
    @nabeebaishack9946 2 года назад +1

    Ethaa,, vdo കണ്ടതിൽ ഒരുപാടു സന്ദോഷം... കാണാൻ wait cheytha ഒരു vdo ആണ് 😍..... നല്ല swalihingaya മക്കളെ തരാൻ പടച്ചോനോട് prarthikam👍ethaane kanubothanne ഒരു sandhoshanu😘😘😘

    • @ShamliSam
      @ShamliSam  2 года назад

      Aww 🥰…. Thank you Naseeba

    • @nabeebaishack9946
      @nabeebaishack9946 2 года назад

      നസീബ അല്ല itha.... നബീബ ennanu😒
      Nnalum സാരല്ല... Sandhosham😂🥰

  • @jamsheenasainudheen4236
    @jamsheenasainudheen4236 2 года назад +1

    Nalla makkale ethreyum vegam allahu nalkatte. njangal athmarthamayi dua cheyyunnu.

  • @faslanasreen3405
    @faslanasreen3405 2 года назад +3

    One of my favourite teacher😘jmil miss teaching profession nallonam aaswadichennuparanju. Oru nalla adyapika thanneyaanenn prove cheythittumund. Kuttikale orupad vazhakkparayukayum kannuruttippedippichavareyum chilappo orkkanamennilla...miss kuttikalod orupaad strictallaayirunnu. Pakshe classedukkumbol athinte achadakkam nalkukayum cheythirunnu. Athukonduthanne nalloru bond missinteyum studentsinteyum idayil workout chythu. Enne 6,7 varshangalkk munp padippichatha miss...innum aaa bond valare strongaaythanne nilanilkunnu😍INSHA ALLAH...padachon missinte aagrahangalellaam niravettitharatte. Aameen

  • @hanapk948
    @hanapk948 2 года назад +4

    Shamli oru vattam undayathalle insha Allah undayikolum 👍😍😍

  • @saluseditzz3521
    @saluseditzz3521 2 года назад +1

    Mashallah 😍😍 udane thanne oru saliha haya kuttiye tharatte...

  • @abuabubakkar3991
    @abuabubakkar3991 2 года назад +2

    Hi itha love you video yellam supper aanutto itha paranja oru karyam bayanghara ishttayitto ithante veettilekk yeppam venenamenkilum varann paranjallo ithakk nalloru manassan😘😘😘

  • @Sanhaworlds
    @Sanhaworlds 2 года назад +61

    ❤ ഇവരുടെ ഇങ്ങനത്തെ volg ഇങ്ങനത്തെ vertiy videos ഇഷ്ടപ്പെടുന്നവർ ആയിരിക്കും നമ്മൾ പലരും....... 💞

    • @ShamliSam
      @ShamliSam  2 года назад +2

      Thnks dear🥰🥰🥰

    • @kk9550
      @kk9550 2 года назад +1

      അതെ ഒത്തിരി ഇഷ്ടമാണ് ഇവരുടെ ചാനൽ

    • @ShamliSam
      @ShamliSam  2 года назад +1

      @@kk9550 🥰🥰🥰🥰thnk uuu

    • @hasnamk7994
      @hasnamk7994 2 года назад

      @@ShamliSam 💓💓💔💔❤❤❤

  • @_dreams_of_nafla_
    @_dreams_of_nafla_ 2 года назад +3

    അള്ളാഹു സ്വാലിഹായ ഒരു കുഞ്ഞിനെ തരട്ടെ . ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲
    ഞങ്ങളുടെ പ്രാർത്ഥനയിൽ
    ഇത്തയെയും കുടുംബത്തെയും ഉൾപ്പെടുത്തും ഇൻഷാ അള്ളാ....

  • @minna___manu1513
    @minna___manu1513 2 года назад

    Itha oru pravashyam undayile insha allah ini undayikolum tto sad aavalli. 😍

  • @thajunnisa9206
    @thajunnisa9206 2 года назад +2

    അറിയാനാഗ്രഹിച്ച കുറെ കാര്യങ്ങൾ
    മാഷാഅല്ലാഹ്‌
    അള്ളാഹു എത്രെയും പെട്ടെന്ന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ.....

  • @raheemashams
    @raheemashams 2 года назад +7

    ഈ vedio ക്ക്‌ വേണ്ടി കാത്തിരിക്കുവായിരുന്നു 🥰🥰😍❤

  • @ramseenama1401
    @ramseenama1401 2 года назад +5

    Super vlog 🥰🥰

  • @amnav8642
    @amnav8642 2 года назад

    Ethaa... Oru paad eshtayii.. ❤️😘😘Yethrayum pettenn oru baby undavatte yenn prarthikunnu

  • @shafishafikp8042
    @shafishafikp8042 2 года назад

    Othiri ishta tto ningale vedios okke. Masha allah jeevithavasanam vare ingane thanne potte. Njan malappuram theyyalannanutto

  • @ayshaashiq1007
    @ayshaashiq1007 2 года назад +8

    Allahu സ്വാലിഹായ കുഞ്ഞിനെ തരട്ടെ....... ആമീൻ യാ റബ്ബൽ ആലമീൻ 😍😍

  • @shaniyabeegam2757
    @shaniyabeegam2757 2 года назад +4

    Mashallah.....super vedio.....😍💞

    • @ShamliSam
      @ShamliSam  2 года назад +1

      😍😍😍😍thnq

    • @shaniyabeegam2757
      @shaniyabeegam2757 2 года назад

      @@ShamliSam u r always welcome ithuzeeee.....💞😍

  • @moiduttymamu2025
    @moiduttymamu2025 2 года назад

    Hai..innanu aadyayitt VDO kaanunne☺️☺️☺️
    Njanum ee yr b.ed start cheyyanutto😍
    Enik pand thotte teaching ishttaanu☺️

    • @ShamliSam
      @ShamliSam  2 года назад

      All the best daa🥰🥰✌️👍

  • @shameeratld2949
    @shameeratld2949 2 года назад

    Xm aaaye kond ppam aahntto vdio kaaanunneh😝 nthayalm due cheyym tttto ithak veendii. Nalla Oru chakkara vavanee kitta padchn Ellam safala maaaki kodkkatte ....aaameeen💖

    • @ShamliSam
      @ShamliSam  2 года назад

      Ameen🥰🥰🥰... Thnk u dear😍

  • @rashadsanu3167
    @rashadsanu3167 2 года назад +5

    ഷംലി നിങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം... കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ....

    • @ShamliSam
      @ShamliSam  2 года назад

      Thank you 🙏🏻

    • @earth5966
      @earth5966 2 года назад

      @@ShamliSam ഖാസിം വലിയുള്ള കവരത്തി ... മഹാന് ഒരു ഫാത്തിഹ എങ്കിലും ദിനേന ഓതി ദുആ ചെയ് ... ഇൻഷ് റബ്ബ് മഹാന്റെ ബറകത്ത് കൊണ്ട് നാഥൻ മക്കളെ തരും.

  • @shabnat4110
    @shabnat4110 2 года назад +6

    സ്വാലിഹായ കുഞ്ഞുങ്ങളെ തന്നു റബ്ബ് അനുഗ്രഹിക്കട്ടെ. പ്രതീക്ഷ കൈവെടിയരുത്. Ok 👍👍👍

  • @ajazajaz9764
    @ajazajaz9764 2 года назад

    Ithaa.. Arivin nilaav enna youtub programm live und athil onn pankeduthu nokku .in sha allaah adhikam vaikathe thanne makkale labhikkatte.. ameen

  • @thahirahameed9003
    @thahirahameed9003 2 года назад +1

    തീർച്ചയായും ദുആയിൽ ഉൾപ്പെടുത്താം അള്ളാഹു സ്വാലിഹായഒരു കുഞ്ഞിനെ തരട്ടെ 🥰🥰

  • @aneesagafoor6608
    @aneesagafoor6608 2 года назад +3

    Etrayum pettenu ente ithak padachon makkale nalki anugrahikte.itha orupad positive aanu.charactr orupad ishtyi.love u ithaa. 💗Ente dua yil njn ithanem ulpeduthum ❤️

  • @trendingfashion220
    @trendingfashion220 2 года назад +3

    Itha ethrayum pettenn baby undaavatte.. Njangalkum kuttikal aayittilla. Ellaavarudeyum duayil ulppeduthane.....

    • @ShamliSam
      @ShamliSam  2 года назад +1

      Ameen , Insha Allah

  • @shahnazubair7023
    @shahnazubair7023 2 года назад

    Nalla manassaa nki ishta ithayee.ellam positive aayi edukkunnu.padachine ethrayum veegam oru kuttiye thatattee

    • @ShamliSam
      @ShamliSam  2 года назад

      ആമീൻ 🥰🥰.. Thank u dear🥰🥰😍

  • @jeslapv3487
    @jeslapv3487 2 года назад +1

    Thath ningale videos adipoliyatto

  • @minhajmiju9432
    @minhajmiju9432 2 года назад +9

    അള്ളാഹു വേഗത്തിൽ ഒരു കുഞ്ഞിനെ തരട്ടെ
    ദുആയിൽ ഉൾപ്പെടുത്തണ്ട്
    ഫാമിലിയെ കേട്ടപ്പോൾ വളരെ സന്തോഷം

    • @ShamliSam
      @ShamliSam  2 года назад

      Ameen …. Much love ❤️ Minhaj Minu

  • @musthafapalliyali8330
    @musthafapalliyali8330 2 года назад +10

    മാഷാ അല്ലാഹ് ഒരുപാട് പേരുടെ ദുഹാ ഉണ്ട്.ഇൻശാ അല്ലാഹ് എന്തായാലും ഒരു ബേബിനെ അള്ളാഹു തരും.

  • @fathima.v9562
    @fathima.v9562 2 года назад +2

    Kuttikal illathaverk kuttikal indavette 🤲🤲🤲shamilatta njn dua chayyununde udan allah oru babye taratte 🤲njn eppoyum dua chayyum☺️☺️njn ella divasavum ittade video kanarunde🥰enik nalla ishtta🥰🥰🥰 eppoyum dua chayyununde 🥰🥰🥰🥰🥰

  • @ansinisar578
    @ansinisar578 2 года назад +1

    Vannallo vanamaala😄Katta waitting aayirunnu..... 😛

  • @husnachrchr9017
    @husnachrchr9017 2 года назад +3

    Masha Allah...I am also English teacher in saudi...from malappuram...vengara....God bless u...

    • @ShamliSam
      @ShamliSam  2 года назад

      Thank u dear🥰🥰🥰🥰

  • @basheerbasheer3907
    @basheerbasheer3907 2 года назад +8

    nigal a voice supper 🥰

  • @aflariyas290
    @aflariyas290 2 года назад +1

    Allahu ethrayum pettenne ayusum arogyavum ulla nalla kunjine tharatte❤️❤️

  • @sanafathima6575
    @sanafathima6575 2 года назад +1

    Ithante videos ellam kanarund ithante videokk kathirikkarund njan ankk bayankara ishttan ingale voice ingale big big fan aanu tooo

  • @shahanabinthzubair3894
    @shahanabinthzubair3894 2 года назад +53

    Masha allah 😍 പടച്ചോൻ എത്രയും പെട്ടന്ന് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹികട്ടെ 🤲🤲 ഞങ്ങളെ ദുഹാ എപ്പോഴും കൂടെ ഉണ്ടാവും 💞 ഷംലിത്തയുടെയും ഫാമിലിയുടെയും പ്രാർത്ഥന ഞങ്ങൾക്കും വേണം 😍😍

  • @bushrasaleel2939
    @bushrasaleel2939 2 года назад +17

    8 years ആയി എനിക്കും കുട്ടികൾ ഇല്ല. ഇൻശാഅല്ലാഹ്‌ ഒക്കെ ശരിയാവും......🤲🏻🤲🏻

    • @ShamliSam
      @ShamliSam  2 года назад

      😊😊

    • @dewdrops5335
      @dewdrops5335 2 года назад

      🤲😍

    • @nusaibanusaiba8560
      @nusaibanusaiba8560 2 года назад

      Ameen

    • @bismibakerscookingvlogs
      @bismibakerscookingvlogs 2 года назад

      രണ്ടു പേർക്കും tension വേണ്ടാ..Relaxed ആയി മുന്നോട്ട് പോകണം.കുഞ്ഞുങ്ങൾ ഉണ്ടാകും...Regular exercise .,Healthy food habit ഉം നോക്കണം...Thyroid test ചെയ്തിട്ടുണ്ടോ ? Regular thyroid tests [ T3, T4, Tsh] കൂടാതെ Thyroid antibody test കൂടി ചെയ്യണം..ചുവന്ന പഴം, കസ്‌കസ് ,ഉലുവ കഞ്ഞി,dates ഇതൊക്കെ കഴിക്കണം. Moderate ആയിട്ട് മാത്രമേ കഴിക്കാൻ പാടുള്ളൂ,..Fat excess ആകാൻ പാടില്ല..പിന്നെ പ്രാർത്ഥനയും ഉണ്ടല്ലോ..സമയം ആകുമ്പോൾ കൈയ്യിൽ കിട്ടും.. 🙏

  • @mazinmazi1564
    @mazinmazi1564 2 года назад

    Shamli parayunnathin mumb thanne nan ningalk vendi prarthikkaund. Allahu ethrayum vegam agraham sadich tharatte.🤲. Orupad classin classedutha alelle shamli. Eth classile kuttikale padippikkanan ishtam. Eth classinan budhimutt. Veruthe chodichath. Sthreekalk pattiya joliyan teaching. Almsgiving anugraham eppoyum undakatte🤲❤🥰🥰😍

    • @ShamliSam
      @ShamliSam  2 года назад

      Enik hs aam eluopam.. Lp budhimuttaan

  • @Sherishahul5041
    @Sherishahul5041 2 года назад +2

    കണ്ടിരുന്നു നേരം പോയതേ അറിഞ്ഞില്ല ☺️☺️ചോദിക്കണമെന്ന് മനസ്സിൽ കരുതിയിരുന്ന പല ചോത്യങ്ങൾക്കും ഇന്ന് മറുപടി കിട്ടി... ഇനി അടുത്ത വിഡിയോയിൽ കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിയുമെന്ന് വിചാരിക്കുന്നു 😊😊ഷംലി ഒരു പ്രത്യേക ക്യാരക്ടർ ആണ് ട്ടോ... എല്ലാവർക്കും ഒറ്റ സംസാരത്തിൽ ഇഷ്ടപ്പെടും... നല്ല സ്നേഹമുള്ള മനസ്സിന്റെ ഉടമ 😘😘😘കുടുംബത്തിനെ പറ്റി പറയുന്നത് കേട്ടാൽ അറിയാം നല്ല ഒത്തൊരുമയുള്ള ഫാമിലി ആണെന്ന്.. മാഷാ അല്ലാഹ് എന്നും ഇതുപോലെ നില നിർത്തി തരട്ടെ 🤲🤲അതുപോലെ ഇരട്ടി സന്തോഷവുമായി ഒരു ബുദ്ധിമുട്ടും കൂടാതെനല്ല ആരോഗ്യമുള്ള ഇരട്ട കുട്ടികൾ തന്ന് നാഥൻ അനുഗ്രഹിക്കട്ടെ.. ആമീൻ ആമീൻ ആമീൻ 🤲🤲

  • @muhamednizarp3602
    @muhamednizarp3602 2 года назад +14

    മാഷാഅള്ളാ അടിപൊളി ഇത്ത🌹🌹🌹🥰🥰🥰 ഇത്താക്ക് എത്രയും പെട്ടെന്ന് കുഞ്ഞിനെ കൊടുക്കണേ അള്ളാ🤲🤲🤲

  • @dilnadiluz8967
    @dilnadiluz8967 2 года назад +6

    😍😍😍

  • @sulu915
    @sulu915 2 года назад +1

    Pettann thanne nigale padachavan anugrahikate 🥰🙌Ameen...

  • @hannurichzz6017
    @hannurichzz6017 2 года назад +1

    Allahu oru solihaya oru kunjhunte tharatte aameen arogyamulla deergayuss nalkatte ....ameen

  • @safoorasafu8472
    @safoorasafu8472 2 года назад +13

    എനിക്കും മക്ക ളില്ല,10വർഷമായി,എനിക്കും നിങ്ങൾക്കും അള്ളാഹു സ്വാലിഹായ മക്കളെ തരട്ടെ... 😔😔

  • @ajwamolp5438
    @ajwamolp5438 2 года назад +23

    തീർച്ചയായും ദുആ ചെയ്യും മക്കൾ ഇല്ലാത്തവകൊള്ളു അതിന്റെ സങ്കടം അറിയൂ🤲🤲
    ഇതാന്റെ സംസാരത്തിൽ നിന്നും അറിയും ഇത്ത കുടുംബത്തെ എത്ര ത്തോളം മിസ്സ്‌ ചെയ്യുന്നു എന്നത് 😰😰

  • @naviathu1579
    @naviathu1579 2 года назад +1

    Inshaallah duaayil ulpeduthaam

  • @thasnirasheed1104
    @thasnirasheed1104 2 года назад +2

    ithaney kurich orupad Karyangal arinju.allahu swalihaya oru kunniney nalkattey.

  • @rabeeha623
    @rabeeha623 2 года назад +5

    ഷംലി പടച്ചവൻ തരും 🤲🤲🤲ടെൻഷൻ ആകേണ്ട

  • @safwamariyamaflahamariyam2542
    @safwamariyamaflahamariyam2542 2 года назад +4

    സ്വാലിഹായ മക്കളെ allahu തരും. എന്റെ husinte ചേട്ടനും മക്കൾ ഇല്ല 10year. നമ്മളുടെ ദുആയും ഉണ്ട്. 🥰

  • @shafnaghulamtp3767
    @shafnaghulamtp3767 2 года назад +1

    Alot of happy.... 🤲indavum ❤.....

  • @abdulgafoor3572
    @abdulgafoor3572 2 года назад

    എല്ലാ ആഗ്രഹങ്ങളും ഉടൻ നടക്കട്ടെ. ആമീൻ

  • @shamishami7179
    @shamishami7179 2 года назад +3

    Nice family

  • @ummuzzworld
    @ummuzzworld 2 года назад +10

    പടച്ചോൻ എത്രയും പെട്ടന്ന് കുഞ്ഞിനെ തരട്ടെ നമുക്കൊക്കെ 👍👍👍👍

  • @rameeshathasni1527
    @rameeshathasni1527 2 года назад

    Allahu vegathil makkale nalkatte🤲🤲.Insha Allah vishamikkenda thavakkalthu alallahi

  • @mohammedshehzan1521
    @mohammedshehzan1521 2 года назад

    എല്ലാം അറിയാൻ കഴിഞ്ഞതിൽ സന്ദോഷം 😍😍😍🥰👌🏻ദുആ ചെയ്യാം

    • @ShamliSam
      @ShamliSam  2 года назад

      🥰🥰🥰🥰thnq

  • @fasilfasil2401
    @fasilfasil2401 2 года назад +11

    ഇത്ര വിശദമായി ഇത്തരം വീഡിയോ ആരും ചെയ്തു കണ്ടിട്ടില്ല നിങ്ങളുടെ വിശാലമായ മനസ്സിനെ ഒത്തിരി ഇഷ്ടപ്പെടുന്നു നന്ദി👍👍

  • @aminasherin299
    @aminasherin299 2 года назад +3

    ♥️♥️♥️

  • @shiyabinthbadusha7757
    @shiyabinthbadusha7757 2 года назад +1

    Masha allah🥰♥️ eetha duhayil ndakkum ♥️

  • @rahmathsainu8199
    @rahmathsainu8199 2 года назад

    inshaa allaah padachavan tharum shamlii vishamikendaa....

  • @shamishan6665
    @shamishan6665 2 года назад +3

    Ellam vyakthamayi paranju thannu thankyou ithaa😍😍😍

    • @ShamliSam
      @ShamliSam  2 года назад

      🥰🥰🥰☹️☹️☹️

  • @badubadshabadu8158
    @badubadshabadu8158 2 года назад +5

    Pdachon enthayalum tharum insha Allah

  • @ninaninash1361
    @ninaninash1361 2 года назад +1

    Teacher enn kanditt vannadha njan.enghanathe vlogs onnum njan kaaanaarilla.but ithaade vdio kand layich poyi.samsaaram super....kelkaaan endho oru rasam.first time ithante vdio kaaanunne.

  • @mumthasfasal4116
    @mumthasfasal4116 2 года назад

    Ensha allh etrayum pettonn kuttigal undavatte

  • @nidhaem69
    @nidhaem69 2 года назад +5

    Inshaallah🤲 allahu nalla arogyamulla kunjhine tharatte

  • @mubashiraashraf5849
    @mubashiraashraf5849 2 года назад +12

    പല ആളുകൾക്ക് കുട്ടികളില്ലെ എന്ന് ചോദിച്ചാൽ ദേശ്യപ്പെടും. നിങ്ങൾ യാതൊരു മടിയും കൂടാതെ എല്ലാം പറഞ്ഞു തന്നു അതിനൊരു Big salute

  • @rishadpm4893
    @rishadpm4893 2 года назад

    അസ്സലാമു അലൈകും
    ഇൻശാ അല്ലാഹ് നിങ്ങളുടെ ആഗ്രഹം പോലെ നിങ്ങളെ തേടി എത്രയും പെട്ടന്ന് തന്നെ നല്ല ഒരു സന്തോഷ വാർത്ത എത്തി ചേരട്ടെ
    പ്രാർത്ഥനയോടെ 🤲🤲🤲🤲🤝

  • @cgameing8332
    @cgameing8332 2 года назад +1

    Nalla ishttayitto, ellam manassilakki paranju thannu,

  • @shabiltrik8460
    @shabiltrik8460 2 года назад +5

    പടച്ചോൻ എത്രയും പെട്ടെന്ന് കുഞ്ഞിനെ തരട്ടെ ആമിൻ
    ഇത്തയുടെ വിഡിയോ കാണാറുണ്ട് വളരെ ഇഷ്ടമാണ്
    ഇന്നത്തെ വിഡിയോയിൽ ഇത്തയെ കുറിച്ച് കുടുതൽ അറിഞ്ഞു സന്തോഷം

  • @mohd_noshin_7243
    @mohd_noshin_7243 2 года назад +3

    Enne aryoooo jm school il enne padippichuttunde😁😁

    • @ShamliSam
      @ShamliSam  2 года назад

      Pinnallaathe😄😄.. Noshin✌️

  • @najunizarnijju9397
    @najunizarnijju9397 2 года назад +2

    Charecter orupad ishtayi.cute couple kutykalkillathaverke adinte vedene ariyu padacha thampuran vegem yethreyum petenn solihathaya kunninekodukatte 🤲

    • @ShamliSam
      @ShamliSam  2 года назад

      Thank you Naju …. Ameen

  • @balkeesabalkeesa8526
    @balkeesabalkeesa8526 2 года назад +2

    ഇത്താക്ക് സ്വാലിഹായ മക്കളെ നൽകി അനുഗ്രഹിക്കട്ടെ. ഞാനും 9 വർഷം ആയി കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്നു. എല്ലാർക്കും അള്ളാഹു മക്കളെ നൽകി അനുഗ്രഹിക്കട്ടെ

  • @kochukochu7489
    @kochukochu7489 2 года назад +3

    10 വർഷമായി വിവാഹ കഴിഞ്ഞിട്ട് എനിക്കു കുട്ടികൾ ഇല്ല എല്ലാവരും പ്രർത്ഥിക്കണം സ്വാലിഹായ കുട്ടി ഉണ്ടാവാൻ

  • @sharafaliva6748
    @sharafaliva6748 2 года назад +10

    🤲അള്ളാഹു കുഞ്ഞിനെ തന്നെ അനുഗ്രഹിക്കട്ടെ. ഞാൻ new sub aan

  • @Nifuniju7558vlog
    @Nifuniju7558vlog 2 года назад +1

    Inshaallah allahu pettann kuttiye thratte