എന്റെ ചങ്ക് ഫാമിലി എന്നെകാണാൻ ഇന്നും വന്നു അവരുടെ സപ്പോർട്ട് കൊണ്ട് എനിക്ക് വലിയൊരു തുക എന്റെ ചികിത്സക്കായി ലഭിച്ചു ഒരുപാട് നന്ദി we are in famili 🙏🙏🙏tuttumon idukki 🙏
അമൽ മിടുക്കൻ ആണ്... സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിച്ചില്ല... രണ്ടു പെങ്ങമാരെയും ഉപേക്ഷിച്ചില്ല... അവരുടെ കാര്യങ്ങൾ എല്ലാം ചെയ്യുന്നു. രണ്ടു കുടുംബങ്ങളെയും പൊന്നു പോലെ നോക്കുന്നു... ഇങ്ങനെ ഒരു മകനെകിട്ടിയ നിങ്ങൾ ഭാഗ്യം ചെയ്ത അച്ഛനും അമ്മയും പെങ്ങന്മാരും ആണ്.. എനിക്ക് അതെ പറയാനുള്ളു.. പിന്നെ ഇത്രയും നല്ലൊരു മരുമകളെയും കിട്ടിയല്ലോ...
ഞാനും സ്നേഹിച്ചു ആണ് കല്യാണം കഴിച്ചത് 8വർഷം. അവസാനം രണ്ടു വീട്ടിലും അറിയിച്ചു. സമ്മതിച്ചു. നവംബർ 25കല്യാണം നടന്നു. ഇപ്പൊ അടുത്ത മാസം ഒരു വർഷം ആകും. ഇപ്പൊ വാവക് വെയിറ്റ് ചെയുവാ.
ഞാനും സ്നേഹിച്ചു വിവാഹം കഴിച്ചു.. ഇപ്പോ 8yrs ആയി മൂന്നാമത്തെ കുഞ്ഞിന് 4month ആണ്.... ആദ്യം പ്രോബ്ലംസ് ഓക്കേ ആയിരുന്നു. ഫസ്റ്റ് കുട്ടിയായിരുന്നപ്പോൾ തന്നെ എല്ലാം ഓക്കേ ആയി.... 🙏🙏😍😍😍😍
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക ........👇 chat.whatsapp.com/K7Jb8lds3nPDKVr5tnEE4O
സിന്ധു അമ്മ കതകു തുറന്നപ്പോൾ അപ്പു അകത്തോട്ടു നോക്കിയ നോട്ടം.. അതുപോലെ തന്നെ അമ്മ വിളിച്ചപ്പോൾ കുഞ്ഞൂസ് കതകിനു പുറകിൽ ഒളിച്ചത് ഇതെല്ലാം സൂപ്പറായിരുന്നു. അഭിനയത്തിന്റെ കാര്യത്തിൽ സിന്ധു അമ്മയും പപ്പായും പൊളിച്ചു. സിന്ധു അമ്മയും പപ്പയും പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. അമ്മു എന്നും സ്നേഹമുള്ള അപ്പുവിന്റെ അനുജത്തിയായി. എന്തായാലും നിങ്ങൾ അഭിനയിച്ചു ഞങ്ങളെ സങ്കടത്തിലുമാക്കി. പൊളിച്ചടുക്കി.
സങ്കടം തോന്നുന്നു അന്നത്തെ നിങ്ങൾ രണ്ടുപേരുടേയും അവസ്ഥ ഓർത്ത് വീണുപോകും എന്ന് തോന്നിയ സമയത്ത് താങ്ങായി നിന്നവരാണ് സ്നേഹമുള്ളവർ നല്ലകാലം വരുമ്പോൾ ചേർത്ത് നിത്താൻ ഒരുപാട് പേർ ഉണ്ടാകും ഇന്നത്തെ ഈ അവസ്ഥയിൽ നിങ്ങൾ എത്തിയിരുന്നില്ലെങ്കിൽ കുഞ്ചപ്പനെ എല്ലാവരും കുത്തിനോവിച്ചുകൊണ്ടിരുന്നേനേ ജീവിതകാലം മുഴുവനും
നന്നായിട്ടുണ്ട്, ഞാൻ പഴയ വീഡിയോസ് കണ്ടു കണ്ടു ഇപ്പോൾ എല്ലാതും കാണാറുണ്ട് comments ഇടാറില്ലായിരുന്നു ഇതിനു ഇടുന്നു എനിക്ക് ഇഷ്ട്ടമുള്ള family ആണ് നിങ്ങൾ ❤️you
Kujjappande pragnansi ടെസ്റ്റിൽ തുടഗിയതാണ് ഇത് വരെഎല്ലാവിടെയോ യും കണ്ടു ഇന്ന് എന്റെ ഇരട്ട കുട്ടികളുടെ barthday കൂടിയാണ് പിന്നെ എല്ലാവരും തകർത്ത് അഭിനയിച്ചു 👌👌👌👌👌👌❤️❤️❤️❤️❤️❤️
Annu othiri sagada peadeandi vanneakilum innu nalla happy life aayi pokunnillea enth nalla kariyam nadannalum athinu purakil oru bad kariyam undakum ath urappa...ithupolea thanne happy aayi othiri nal nigal ellavarum orumichu jeevikattea ennu prathikkunnu...god bless you we're in love family ❤❤❤😍😍😍😘😘😘👍👍👍👍
Bloopers കണ്ട് കട്ടിലിൽ കിടന്നു ചിരിച് ചത്തു ഞൻ 😂. അത് കണ്ട എന്റെ നാത്തൂൻ :ഇവൾക്ക് വട്ടായോ ദൈവമേ 🙄. ഏന്നിട്ട് അവൾ അത് എല്ലാരേം വിളിച്ചു കാണിച്ച കൊടുത്തു.😞
സത്യം പറയാലോ എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ കരച്ചിൽ വന്നു.ഇത് എന്റെ ജീവിതത്തിൽ വന്നത് കൊണ്ടാവാം. പിന്നെ husband orphan ആണ് എന്റെ വീട്ടിലാണ് പ്രശ്നം ഉണ്ടായത്. ഇപ്പോ എന്റെ അച്ഛനും അമ്മയും മരിച്ചു. ഇപ്പോ എന്റെ husband ആണ് ഈ എല്ലാം റോളും കൈകാര്യം cheyunne
Pappayanu super pappene oru serialil abinayippikkane sindu ammmmme super ithonnum angottu ulkollan pattunnilla karanam ente makalum ithupole cheythappozhulla aa vishamam orkkan pattunnilla
ഞാൻ ഈ ചാനൽ കണ്ടുതുടങ്ങിയത് അമൽ മുത്തിൻ റെ രണ്ടു കിളികളെ സിന്ധു അമ്മയും അമ്മു സും കൂടിച്ചേർന്ന് അപ്പുറത്തെ വീട്ടിലെ അടുക്കള വശത്ത് കൊണ്ടുവെച്ച ഫ്രാങ്ക് കൊടുത്തില്ലേ അന്ന് അമൽ ഒരുപാട് കരഞ്ഞില്ല അതാണ് ആദ്യമായി ഞാൻ കാണുന്ന വീഡിയോ അന്ന് മുതൽ ഇന്ന് വരെ ഫുൾ സപ്പോർട്ട്ആ കൂടെയുണ്ട് ഇനിയെന്നും 👍🏻👍🏻👍🏻🥰🥰🥰💞💞💞💞💞❤❤❤🥰🥰
സിന്ധു അമ്മ പറഞ്ഞത് ശെരിയാ. അച്ഛനമ്മമാരെ വേദനിപ്പിച്ചു സ്നേഹിച്ച ആളിന്റെ കൂടെ ഇറങ്ങിപ്പോകാതെ, എല്ലാരുടേം സമ്മതത്തോടെയും അനുഗ്രഹത്തോടെയും സ്നേഹിച്ച ആളിന്റെ കൂടെ ഒരുമിച്ച് ജീവിക്കുന്നതാണ് നല്ലത്... ഞാനും ഒരാളുമായിട്ട് 7 വർഷമായി സ്നേഹത്തിലാണ്.. രണ്ടു വീട്ടുകാരുടേം സമ്മതത്തോടെ നമ്മുടെ കല്ല്യാണം ഉറപ്പിച്ചു .. ഇപ്പൊ ഒത്തിരി സന്തോഷം ഉണ്ട്.. അച്ഛനമ്മമാരുടെ അനുഗ്രഹത്തോട് കൂടെ സ്നേഹിച്ച ആണിനൊപ്പം ജീവിക്കാൻ പറ്റുമെങ്കിൽ അതിലും വലിയ സന്തോഷം വേറെ ഇല്ല.. 😍😍😍😍
അമ്മുന്റെ വീഡിയോ കണ്ടു രാവിലെ പക്ഷെ വീഡിയോ തീർന്നപ്പോൾ വിഷമം ആയി.. 😔.. പക്ഷെ അമൽ ബ്രോ ന്റെ വീഡിയോ കണ്ടപ്പോൾ വീണ്ടും ഹാപ്പി ആയി നിങ്ങൾ ഇപ്പോൾ ഞങളുടെ ഫാമിലി അല്ലേ അപ്പോൾ എപ്പോളും കാണാൻ തോന്നും... 🥰🥰🥰🥰
നിങ്ങൾ തൊഴിൽ രഹിതൻ ആണോ? സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ? നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ? കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ? ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ? കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ? ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം.. ഇവിടെ പ്രായം പ്രശ്നമല്ല, വിദ്യാഭ്യാസം വിഷയമല്ല സാമ്പത്തികം നോക്കുന്നില്ല ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട് കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക ............👇 chat.whatsapp.com/K7Jb8lds3nPDKVr5tnEE4O
ഇത് കണ്ടപ്പോൾ എനിക്ക് ടെൻഷൻ ആയത്.... ഏതായാലും ഇപ്പോൾ ഹാപ്പി ആയി ജീവിക്കുന്നില്ല ഇനി ഒരുപാട് വർഷം ഇങനെ ഹാപ്പി ആയി ജീവിക്കാൻ ദെയ്‌വം അനുഗ്രഹിക്കട്ടെ all the best
അമ്മുനെ പോലെ തന്നെ ഞാനും ഗർഭിണി ആണ്. ഡേറ്റ് ഒരുപോലെ. പക്ഷേ എനിക്ക് ഈ ആഴ്ച ഡെലിവറി ഉണ്ടാകും എന്ന് പറയുന്നു. എല്ലാരും പാർഥികനെ. Plsss
🥰🥰❤🥳
God bless ❤️ you
Ellavarudeyum prarthana undagum chechi🥰
Epam ethra weeks ayiii??
Praying 🙏
എന്റെ ചങ്ക് ഫാമിലി എന്നെകാണാൻ ഇന്നും വന്നു അവരുടെ സപ്പോർട്ട് കൊണ്ട് എനിക്ക് വലിയൊരു തുക എന്റെ ചികിത്സക്കായി ലഭിച്ചു ഒരുപാട് നന്ദി we are in famili 🙏🙏🙏tuttumon idukki 🙏
മോൻ പെണ്ണിനേം വിളിച്ചോണ്ടുവന്നപ്പോഴും ഫോൺ നോക്കികിടക്കുന്ന പപ്പാ
അമൽ മിടുക്കൻ ആണ്... സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിച്ചില്ല... രണ്ടു പെങ്ങമാരെയും ഉപേക്ഷിച്ചില്ല... അവരുടെ കാര്യങ്ങൾ എല്ലാം ചെയ്യുന്നു. രണ്ടു കുടുംബങ്ങളെയും പൊന്നു പോലെ നോക്കുന്നു... ഇങ്ങനെ ഒരു മകനെകിട്ടിയ നിങ്ങൾ ഭാഗ്യം ചെയ്ത അച്ഛനും അമ്മയും പെങ്ങന്മാരും ആണ്.. എനിക്ക് അതെ പറയാനുള്ളു.. പിന്നെ ഇത്രയും നല്ലൊരു മരുമകളെയും കിട്ടിയല്ലോ...
👏👏👏👏
2023 ഇൽ june29 നു ഈ വീഡിയോ വീണ്ടും കാണുന്ന ഞാൻ.... 🥰🤣🥰🤣ചരിത്രം ആവർത്തിക്കുന്നു..... 🙏🙏🙏
😅
അഭിനയം ഇപ്പൊ യഥാർഥ്യമായി 🥴.. വീട്ടിൽ നിന്ന് ശരിക്കും പുറത്താവേണ്ട അവസ്ഥ വന്നു
What happened
Njn angotu കമന്റ് idan vannaya
എന്താ അഭിനയം
@@devikasnair8212 Ivar sharikum ipo prashnayilan...veetilnn puratan
@@itsme-ms7qm nthu patee
ഒന്നിന്റെ ക്ഷീണം മറിയതെ ഉള്ളു എന്ന് സിന്ധുമ്മ പറഞ്ഞപ്പോൾ അമ്മുവിന്റ് ഒരു ചമ്മൽ കാണാം ഹഹഹ
Skip cheyyathe vedio kandavar undo....pappaye ishttamullVar ivide varuu🥰😍😍😍😍😍
കുഞ്ഞാപ്പൻ നന്നായിട്ടുണ്ട്... അമൽ ചേട്ടൻ അഭിനയിക്കുമ്പോൾ ഉള്ള ചിരി ഒഴിവാക്കാമാരുന്നു.. പപ്പയുടെ dialouges സൂപ്പർ
Vow എന്താ അഭിനയം ഒന്നിനൊന്നു പൊളി 😃 ശരിക്കും ഇഷ്ടപ്പെട്ടു 👍👍💐
🥰
ഇതിൽ സിന്ധു അമ്മ acting super.. സിന്ധു അമ്മ പറഞ്ഞതെല്ലാം crct ആണ്..
ഞാനും സ്നേഹിച്ചു ആണ് കല്യാണം കഴിച്ചത് 8വർഷം. അവസാനം രണ്ടു വീട്ടിലും അറിയിച്ചു. സമ്മതിച്ചു. നവംബർ 25കല്യാണം നടന്നു. ഇപ്പൊ അടുത്ത മാസം ഒരു വർഷം ആകും. ഇപ്പൊ വാവക് വെയിറ്റ് ചെയുവാ.
ഞാനും സ്നേഹിച്ചു വിവാഹം കഴിച്ചു.. ഇപ്പോ 8yrs ആയി മൂന്നാമത്തെ കുഞ്ഞിന് 4month ആണ്.... ആദ്യം പ്രോബ്ലംസ് ഓക്കേ ആയിരുന്നു. ഫസ്റ്റ് കുട്ടിയായിരുന്നപ്പോൾ തന്നെ എല്ലാം ഓക്കേ ആയി.... 🙏🙏😍😍😍😍
നിങ്ങൾ തൊഴിൽ രഹിതൻ ആണോ?
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?
നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
ഇവിടെ പ്രായം പ്രശ്നമല്ല,
വിദ്യാഭ്യാസം വിഷയമല്ല
സാമ്പത്തികം നോക്കുന്നില്ല
ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്
കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക ........👇
chat.whatsapp.com/K7Jb8lds3nPDKVr5tnEE4O
Same 8 year snehichu kalyanam kazhichu November 26 nu marriage epol 1 month aya baby undu happy
@@lovely-gg2fc njanum snehikkunu...11 yrs aye... Veettukaru samathikathodu.. Randuperum epolum kathirikkunu.... Ee jathyum mathavumonnumillayirunnengillll..... 😢
@@devutty997 ❤️❤️❤️
സിന്ധു അമ്മയുടെ അഭിനയം ഒരു രക്ഷയില്ല സൂപ്പർ
.
Ath abhinym allrnnu.. Ipo mnsilyi😐
എന്തായാലും കടുവ വരുന്നെന്നു പറഞ്ഞു പറഞ്ഞു അവസാനം വീടിന്റെ വെളിയിൽ ആയി. 🤣
ഞങ്ങടെ കഥ തന്നെ ബട്ട്
അമലിന്റെ അമ്മേ പോലെ അല്ല എന്റെ ഏട്ടന്റെ അമ്മ ഇപ്പോഴും അവർക്ക് എന്നെയും എന്റെ വീട്ടുകാരെയും ഇഷ്ടം അല്ല 😒😒😒
എല്ലാരും ഒരുപോലെ അല്ലല്ലോ. അത്ര മാത്രം വിഷമം ഉണ്ടാകും അവർക്കു അതല്ലേ. അവരുടെ സ്ഥാനത്തു നിന്ന് കൂടെ ചിന്ദിക്കുക.
Okksheriyakumtto😊😊😊😊
Oru chanal thudaghiyal chilappol ammayiammaporu udakillanna enikku thonnunnathu☺️ love marege allanjittu thanne ente ammayiammakku swontham makanodu ishttamilla enne snehikkunnathukondu 😔Enna cheyyanalle😔saramilla husbandekilum koodeyundallo athuthanne vallya bhagyama 🙏
Eallam ok avutto
Eallam ok avutto
സിന്ധു അമ്മ കതകു തുറന്നപ്പോൾ അപ്പു അകത്തോട്ടു നോക്കിയ നോട്ടം.. അതുപോലെ തന്നെ അമ്മ വിളിച്ചപ്പോൾ കുഞ്ഞൂസ് കതകിനു പുറകിൽ ഒളിച്ചത് ഇതെല്ലാം സൂപ്പറായിരുന്നു. അഭിനയത്തിന്റെ കാര്യത്തിൽ സിന്ധു അമ്മയും പപ്പായും പൊളിച്ചു. സിന്ധു അമ്മയും പപ്പയും പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. അമ്മു എന്നും സ്നേഹമുള്ള അപ്പുവിന്റെ അനുജത്തിയായി. എന്തായാലും നിങ്ങൾ അഭിനയിച്ചു ഞങ്ങളെ സങ്കടത്തിലുമാക്കി. പൊളിച്ചടുക്കി.
😍🥰
പേടി ച്ചുപോയി പിള്ളേരെ😘😘😘😘😘, ഒരു വർഷം കൊണ്ട് എല്ലാവരെയും കയ്യിലെടുത്തു കുഞ്ഞാപ്പൻ 😂😂😂😂,
ഞാൻ പേടിച്ചു പോയി. 😄😄😄😄😄😘😘😘😘😘😘
ഫ്രണ്ട്‌സ് enneyum ഒന്ന് support cheyyo
Ini daily support undavum . Nigal pwoli aaan onnillellum tuttumoone support cheyyan kanikkunna manasss athaaan ❤️❤️❤️. Pavnagalee sahahikkan ulla manass❤️❤️💞🔥
Kunju chechi enthakilumm kzhich kurachoodii vannam vekk...😍
Vedio കണ്ടപ്പോൾ ഒരുപാട് സങ്കടായി. കുഞ്ഞൂസിനെ kandappo പാവം തോന്നി.
സത്യം. അമ്മുവിന് കുറച്ചു കൂടി സപ്പോർട്ട് ചെയ്യാമായിരുന്നു
എന്തായാലും e പെങ്കൊച്ച് കേറി വന്ന അന്നുതൊട്ട് എ ഫാമിലി ക്ക് ഉയർച്ച അല്ലേ വന്നിട്ടുള്ളൂ...
കഴിഞ്ഞത് kazhinju..ഇപ്പോൾ നിങ്ങൾ രണ്ടുപേരും നല്ല ജീവിതം നയിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ .
😍🥰
Yyyyyyyyyyyyyyyyyyyyyyyytyyyyyyyyyyyyyyyyyyyyyyyyyyyyygyyygtyyyyyyyyyyyyyyyyy6yyyyyyyyyyyyyyyyyyyyyyyyyyyggyyyyyyyyygytyyyyyyyytygyyyyygyyyyyyyygyyyyyyyyygyyyyyyyyyyyyyyyyygyyyyyyyygyyyyyyyg6yyyyyyyyggyyyyy6y6yyyygyyyyyyyyytyyyyyyyggggyyyyygyyyyygyyyyyytyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyg6yyyyyyyytyyyyyyyyyyyyyyygyyyy6yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyygyyygyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyygyyyyyy6yyyyyyyyyyyyyyygyyyyyyyyyyyyyyyyyyyyyyyyyyyyyyyyygygyyyyyygyyyyyyyyyyyyyyyyyyggyyyyyyyyyyyyyyyyyyytyyyyyyyy6yygyyyyyy6yyyyyyy6yyyyyyyyyyyygyyyyygyyyyy6yyygyyyyyyyyyyy6tyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyygyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyygyyyyyyyyyyy6yyyyyyyyyygygyyyyyyyyyyyyg6yyygyyyyygyyyyyyyyygyyyyyyyyyyggyyyyyyyyyyyyyyyyyyyy6yyggyygyyyyyyyyyyyyyyyyygyyyyyyyyyyy6yyyyyyyyyyyyyyyyyyyygyyyyyyyyyyyyygyyyyyyyyyyyyygyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyygyyyyygyyyyyyyyyyyyyyyyyyyyy6yyyyyyyyyyyyyyyygyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyytyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy6yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyygyyyyyyyyyyyyyyyyyyyyyyyyyyyygyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyygyyyyyyyyyyyyyyyyygyyyy
yyyyyyyyygyyyyyyyyyyyyyyyyyytyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyytyyyyyyyyyyyyyyyyyyyyyyygygyyyyyyyyyyyyyyyyyyyygyyyyyygyyyygyyyyyyyyyyyyyygygyyyyyyyytyyyyyyyyyyyytyyyyyyygyyyyyyyyyyyyyyyyyyyyyyygyyy6yyyyyyyyyyyyyyyyy6yyyyyyyyyyygyyyyyyygyy6yyyyyygyyyyyyyyyyyyyyyyygyyyyygyyyyyyyyyyyyyyyyyyyyyyygyyyyyyyyyyyyyyyyyyyyyygyyyyyyyyyyyyyyyy6yygyy6y6yyytyyyyyyyyyyyyyyy6yyyyyyyyyyyygygyyyyyyyyyyyyyy6yyyyyyyyygyy6yyyyyyyyy6yygyyyyyyyyyyytyyyyyyyyyyyyyyyytyyyyyyyyyyytyyyyyyyyyyyyyygyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyy6yyyyyyyyygyyyyyyyyyyyyygyyyyyyyygyyygyyyyyyyyyyyytyyyyyyyyyyyyyyyyyyyygyyyyyyyyyyyygyyyyyyytyyyyyyyyyyyyyyyyyyyyyyyyyyyy6yyyyyyyyyyyyyyyyyyytyyyyyyyyyyyyyyyyyyyyyyyyyygyyyyyyyyyygyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyygyyyyyyyyyygyyyyygyyyyygyyygyyyygtyyyyyyyyygyyygyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyygyytyyyyyyyyyyyyyyyyyyygyyyytyyyyyyyyyyyyyyyyyyyyyyyyygyyyyyyyyyyyyyyyggggyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyyygyyygyyyyyyyyyyyyyyyyyyyygyyyyyygyyyyyyyyyyyyyyyyygyyyygyyygyyyy6yyyyyyyyyyyyyyyyyyyyyyyyyy6yyyyyyyyyyy6yyyyyyyyyyyyyyyyyyyyyyyyyyyyyyyyyyygyyyyyyytyyyyyyyyyyyyyyygyyyyyyyyyyyyyyyyyyyyyg6ytyyyyyyyyyygyyyy6tyy
സങ്കടം തോന്നുന്നു അന്നത്തെ നിങ്ങൾ രണ്ടുപേരുടേയും അവസ്ഥ ഓർത്ത്
വീണുപോകും എന്ന് തോന്നിയ സമയത്ത് താങ്ങായി നിന്നവരാണ് സ്നേഹമുള്ളവർ
നല്ലകാലം വരുമ്പോൾ ചേർത്ത് നിത്താൻ ഒരുപാട് പേർ ഉണ്ടാകും
ഇന്നത്തെ ഈ അവസ്ഥയിൽ നിങ്ങൾ എത്തിയിരുന്നില്ലെങ്കിൽ കുഞ്ചപ്പനെ എല്ലാവരും കുത്തിനോവിച്ചുകൊണ്ടിരുന്നേനേ ജീവിതകാലം മുഴുവനും
Karanjupoii kanditu..pine chirium vanu..kaividathekoode kootiyalo..nala snehamanu anum inum randuperum
Epolm engane airikanam.luv uuu ..
അമ്മയുടെ കാല് പിടിച്ചപ്പോൾ അമ്മു പറഞ്ഞത് ശരിയായില്ല, കാരണം അമ്മുവും ഇങ്ങനെ ചെയ്ത ആളല്ലേ
ഇത് നേരത്തെ നടന്നത് അല്ലെ അപ്പോൾ അമ്മുവിന്റെ മാരേജ് കഴിഞ്ഞില്ലല്ലോ
@@adhidevdev975 no ammuvinte marriage aanu first kazhijath
Kunjappa valladum kazhikanee
കൊള്ളാം അടിപൊളി... അഭിനയം ആണെന്ന് തോന്നത്തെ ഇല്ല. ശരിക്കും റിയൽ വീഡിയോ... 😄😄
Kunju Chechi oru rekshayillatha abinayam. Enik chiriyum varunnund karachilum varuundarunn .polichu kto 😍🥰
Prank ആണെന്ന് കരുതി കൊണ്ട് വീഡിയോ കാണാൻ വന്നവര്❣️✌️
നന്നായിട്ടുണ്ട്, ഞാൻ പഴയ വീഡിയോസ് കണ്ടു കണ്ടു ഇപ്പോൾ എല്ലാതും കാണാറുണ്ട് comments ഇടാറില്ലായിരുന്നു ഇതിനു ഇടുന്നു എനിക്ക് ഇഷ്ട്ടമുള്ള family ആണ് നിങ്ങൾ ❤️you
Super acting real life anenkilum recreate cheythappol adipoli 👍
Ayyo
Pedichupoyitto
Sindhuamma💕💕💕💕💕💕
WE'RE IN love 😘😘😘
പപ്പാച്ചിടെ ഡയലോഗ് സൂപ്പർ പിന്നെ അന്നത്തെ സിന്ധു ഇന്ന് എത്ര സ്നേഹനിധിയാ
പപ്പ പറഞ്ഞത് ഒക്കെ വളരെ ശെരിയാണ് 🥰
Correct... Big salute pappa
Recreation super... Kazhinja day aanu njn ningade story kettath.. Aa paranja pole thenne und
Ente ee kochu channel kude onnu support cheyumo orupadu thettu kuttangal undakum athokke thiruthan thayaranu ningalude support kude undakumo🙏🙏
Adipolli ammayum achanum 👍🏻😆😆😆nalla frndly ann othiri ishttaaayii familyeee👍🏻👍🏻👍🏻😍
അമലേട്ടൻ അകത്തേക്കു തലയിട്ട് ഒളിഞ്ഞു നോക്കുന്നത് കണ്ടപ്പോ ചിരിയും വന്നു 😄
Enneyum ഒന്ന് support cheyyane🙏🙏😭
😂😂endil കുഞ്ചൂസിന്റെ hugil സിന്ധുഅമ്മ വീണുപോയി 😂😂👍👍എല്ലാരുടെയും acting ഒക്കെ kollaam. Endil സിന്ധു അമ്മ പറഞ്ഞത് correcta
Dear എന്നെയും ഒന്ന് support cheyyo😭🙏
Kujjappande pragnansi ടെസ്റ്റിൽ തുടഗിയതാണ് ഇത് വരെഎല്ലാവിടെയോ യും കണ്ടു ഇന്ന് എന്റെ ഇരട്ട കുട്ടികളുടെ barthday കൂടിയാണ് പിന്നെ എല്ലാവരും തകർത്ത് അഭിനയിച്ചു 👌👌👌👌👌👌❤️❤️❤️❤️❤️❤️
Dear enneyum ഒന്ന് subscraibe cheyyo
Makkalkk pirannal asamsakal
🥰🥰🥰🥰makkalkk pirannaal ashamasakal🥰
അമലിന്റ വീട്ടിന്റ മുകളിലെ മലയാരുന്നു എൻ്റെ മനസ്സിൽ എപ്പോഴും. മഴ മാറിയപ്പോ സമാധാനം.
നേരായിട്ടും പേടിയാരുന്നു
Bloopers kand kure chirichu...sindhummade Thorth poyath kandit..skit spr...
Annu othiri sagada peadeandi vanneakilum innu nalla happy life aayi pokunnillea enth nalla kariyam nadannalum athinu purakil oru bad kariyam undakum ath urappa...ithupolea thanne happy aayi othiri nal nigal ellavarum orumichu jeevikattea ennu prathikkunnu...god bless you we're in love family ❤❤❤😍😍😍😘😘😘👍👍👍👍
God bless you all always
Bloopers കണ്ട് കട്ടിലിൽ കിടന്നു ചിരിച് ചത്തു ഞൻ 😂. അത് കണ്ട എന്റെ നാത്തൂൻ :ഇവൾക്ക് വട്ടായോ ദൈവമേ 🙄. ഏന്നിട്ട് അവൾ അത് എല്ലാരേം വിളിച്ചു കാണിച്ച കൊടുത്തു.😞
🥰🥰🥰
😂😂sindhu amma polichu 😍
Acting supper
Appu n kunjus 👌 onnum parayaan illa...
Kunjus aanu kidukkiya aa pedi tension ellam aa muhathu indarnnu ❤😍😘
🥰
❤❤❤
ഒരു വർഷം കൊണ്ട് ഇത്രോം ആളുകളുടെ ഹൃദയത്തിൽ കയറിപ്പറ്റിയ നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 🙏🏻🙏🏻😘😘😘😘😘 വീഡിയോ supper ♥️🥰
sathyam💕💯
🥰🥰🥰
@@wereinlove ,❤️❤️❤️❤️❤️💞💞💞💞
🙄
Papa... Originality vere level❤️
സത്യം പറയാലോ എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ കരച്ചിൽ വന്നു.ഇത് എന്റെ ജീവിതത്തിൽ വന്നത് കൊണ്ടാവാം. പിന്നെ husband orphan ആണ് എന്റെ വീട്ടിലാണ് പ്രശ്നം ഉണ്ടായത്. ഇപ്പോ എന്റെ അച്ഛനും അമ്മയും മരിച്ചു. ഇപ്പോ എന്റെ husband ആണ് ഈ എല്ലാം റോളും കൈകാര്യം cheyunne
കുഞ്ഞപ്പൻ ഒത്തിരി മെലിഞ്ഞു പൊയ്..
Script ആയിരിക്കുമെന്ന് ആദ്യമേ തോന്നി. 😍
സിന്ധു ചേച്ചികലക്കി അമൽ ആ പെണ്ണിന് എന്തേലും തിന്നാൻ കൊടുക്കട കോലം കണ്ടാൽ മതി
Marunn kazhikunond aanh
Ammu ok ayett ammunteum vishnu chettanteum eth pole oru recreation vdo 😜chaiyane
Ammu nalloru kushumbi nathooterole nannaiabinaichu amme vannuketoo allvarudayum nalla abhinayam
300mathe Like nje vaka, vlog supper ,ennu entha nerathe,veetil varunna sean👌chirichu chirichu vayya bro
Pappayanu super pappene oru serialil abinayippikkane sindu ammmmme super ithonnum angottu ulkollan pattunnilla karanam ente makalum ithupole cheythappozhulla aa vishamam orkkan pattunnilla
ഞാൻ ഈ ചാനൽ കണ്ടുതുടങ്ങിയത് അമൽ മുത്തിൻ റെ രണ്ടു കിളികളെ സിന്ധു അമ്മയും അമ്മു സും കൂടിച്ചേർന്ന് അപ്പുറത്തെ വീട്ടിലെ അടുക്കള വശത്ത് കൊണ്ടുവെച്ച ഫ്രാങ്ക് കൊടുത്തില്ലേ അന്ന് അമൽ ഒരുപാട് കരഞ്ഞില്ല അതാണ് ആദ്യമായി ഞാൻ കാണുന്ന വീഡിയോ അന്ന് മുതൽ ഇന്ന് വരെ ഫുൾ സപ്പോർട്ട്ആ കൂടെയുണ്ട് ഇനിയെന്നും 👍🏻👍🏻👍🏻🥰🥰🥰💞💞💞💞💞❤❤❤🥰🥰
Njanum
Kunjus has double teeth on the left side. She is lucky. That shows luckyness
Sindhu Amma oru rekshayumila ...jeevikugayanu....muthanu😘😘😘😘
Sindhuammaaaa…kalakkitoo..aadyam vishamam undayengilum epol happy alle …edhu pole ennum happy aayittirikan kazhiyatte…safe aayittirikutoo.
ലെ അമ്മൂസ്: ഈശ്വരാ ഈ dialogue ഒക്കെ 2, 3 മാസം കഴിയുമ്പോൾ ഒന്നോടേ കേൾക്കണല്ലോ.🤣
Ammunte klynm anu adhyam kzhnjathu
Trending ayalloo polichuuu ❤️❤️❤️❤️🥰😀😘
സിന്ധു അമ്മ പറഞ്ഞത് ശെരിയാ. അച്ഛനമ്മമാരെ വേദനിപ്പിച്ചു സ്നേഹിച്ച ആളിന്റെ കൂടെ ഇറങ്ങിപ്പോകാതെ, എല്ലാരുടേം സമ്മതത്തോടെയും അനുഗ്രഹത്തോടെയും സ്നേഹിച്ച ആളിന്റെ കൂടെ ഒരുമിച്ച് ജീവിക്കുന്നതാണ് നല്ലത്... ഞാനും ഒരാളുമായിട്ട് 7 വർഷമായി സ്നേഹത്തിലാണ്.. രണ്ടു വീട്ടുകാരുടേം സമ്മതത്തോടെ നമ്മുടെ കല്ല്യാണം ഉറപ്പിച്ചു .. ഇപ്പൊ ഒത്തിരി സന്തോഷം ഉണ്ട്.. അച്ഛനമ്മമാരുടെ അനുഗ്രഹത്തോട് കൂടെ സ്നേഹിച്ച ആണിനൊപ്പം ജീവിക്കാൻ പറ്റുമെങ്കിൽ അതിലും വലിയ സന്തോഷം വേറെ ഇല്ല.. 😍😍😍😍
ഒരു 25വർഷം പുറകോട്ട് പോയി എന്റെ അമ്മായിഅമ്മ വെളിച്ചപ്പാട് തുള്ളുവായിരുന്നു
😂😂😂
എന്റെയുo. പക്ഷെ 6 വർഷം ആയെന്ന് മാത്രം.. 😪😪
സിന്ധു അമ്മയുടെ അഭിനയത്തേ കടത്തി വെട്ടാൻ ആരും ഇല്ല മക്കളേ❤️❤️❤️
👌yaya
Sathyam tv serial kar arum kanunnillaa adipoli ammayi amma alle irikkunne🤪🤪
🥰🥰🥰
Sathymmm Sindhu ammaa uyir😘😘
സിന്ധു അമ്മ സൂപ്പർ ഒരു ഇഷ്ട്ടം ആണ്
ഞാൻ ദുബായ് ആണ് നാട്ടിൽ വരുമ്പോ എന്തായാലും ഞാൻ സിന്ധു അമ്മേ നെയും എല്ലാരേയും വന്നു കാണാൻ ആഗ്രഹം ആണ് ❤❤💋💋💋💋💋
The best actor award goes to nammude maathram sindhu ammmaaa❤️❤️❤️❤️😘😘😘😘😘
Njn boradichirikkernnu veruthe youtube nokkiyappo nigade video pinne onnum nokilla happy ayii
ചാനൽ തുടങിയിട്ടു ഒരു വർഷമായി WE, re IN love uyir😘
Ethupole ammuvinteum vichuuvinteum venm ❤️
അമ്മുന്റെ വീഡിയോ കണ്ടു രാവിലെ പക്ഷെ വീഡിയോ തീർന്നപ്പോൾ വിഷമം ആയി.. 😔.. പക്ഷെ അമൽ ബ്രോ ന്റെ വീഡിയോ കണ്ടപ്പോൾ വീണ്ടും ഹാപ്പി ആയി നിങ്ങൾ ഇപ്പോൾ ഞങളുടെ ഫാമിലി അല്ലേ അപ്പോൾ എപ്പോളും കാണാൻ തോന്നും... 🥰🥰🥰🥰
Dear enneyum ഒന്ന് support cheyyo😭🙏
Ithu kandapo enta situation enthakumenn orthupoyi enta chettayeeda vtl bhayankara seen aanu cast aanu aviduthey preshnam 😃
എനിക്ക് സങ്കടം വന്നു....വീഡിയോ കണ്ടപ്പോൾ.. പക്ഷെ ഇപ്പോൾ ഒത്തിരി സന്തോഷം ഉണ്ട് 💓💓💓
Sindhu amma and pappa super
Dear enneyum ഒന്ന് support cheyyo🙏🙏
എല്ലാരും നല്ല പോലെ അഭിനയിച്ചു......... ❤ഇതിന്റെ bloopers ഇടണേ അമലേട്ടാ.... പ്ലീസ്....
Undeda last
@@wereinlove ok🥰 njn കണ്ടോണ്ടിരിക്കുവാ 😌
😍😍😍😍😍eppozhum eth pole happy aayirikkatte
Highlights kandapo pedichu poyii🤩🤩
Aa
പപ്പേം അമ്മേം വൻ അഭിനയം ഒരു രക്ഷേമില്ല പൊളി, കിടുക്കി 👌👌👌👌
ഒരു വർഷം ആയിലെ നമ്മുടെ ചാനൽ തുടർന്നിട്ടു ഈ ചാനലിലെ അംഗം എന്ന നിലയിൽ സന്തോഷം.....!!😍😍
Ammakili etra nalla alayt enth karyam makkal randuperum thannishtaakkara ......pavam sidhu amma ......,😘
സൂപ്പർ, എല്ലാരും ഒന്ന് കൂടി ജീവിച്ചു കാണിച്ചു, അപ്പൂസ്, കുഞ്ചുസ് 🥰🥰🥰🥰
🥰
ഫ്രാങ്ക് എടുത്തു എടുത്തു ഇപ്പോൾ രണ്ടും രണ്ടു വഴിക്കായി 😁😁
കണ്ടിട്ട് തന്നെ ടെൻഷൻ അടിച്ചു ചത്തു 🤭....ലാസ്റ്റ് ആണ് ഇഷ്ടപെട്ടത് 🥰🥰🥰എല്ലാരും നന്നായി അഭിനയിച്ചു.. അപ്പു അന്നും ഇതുപോലെ ചിരിക്കുവാരുന്നോ
🥰
Poli videos aanelo ningalude love u s mch
E avasarathil evare kutapeduthan ammun voice ila. E saim thanneyale ammu cheythathu
Good massage
ഒരു വർഷം പോയത് അറിഞ്ഞില്ല... നന്നായിട്ട് ജീവിച്ചു കാണിക്കണം അപ്പു അതെ ഉള്ളൂ ജീവിത വിജയം എന്ന് പറയാൻ ഉള്ളത് 💓💓💓💓
🥰🥰
Kunju ചേച്ചിയുടെ അഭിനയം കണ്ടിട്ട് ഒരുപാട് സങ്കടായി 😭👌
അഭിനയം സത്യം ആയി
Athaa😑😑.ellam vgam seriyaaya mathyaarunnu
@@msdream436 അതെ. അമ്മയ്ക്കും പപ്പയ്ക്കും മനസലിവ് ഉണ്ടാകട്ടെ
E Amma ne eniku orupadu ista 🥰🥰 next vediyo il Amma oru hlwo paryuvo?
🤣😂
Kunjappan kaalil veezhuna kandappol sangadam vannu... ❤ u😍😍😘
തുടങ്ങിയപ്പോൾ തന്നെ like അടിച്ചു
സൂപ്പർ. പാവം. തോന്നി. സൂപ്പർ. അഭിനയം
ADIPOLI ACTING BETTER THAN WATCHING MOVIE.
ഇതൊരു വളരെ സങ്കടം നിറഞ്ഞ വഴിയിയാണ് ഇതെല്ലം തരണം ചെയ്തു നിങ്ങൾ ഇന്ന് നല്ലനിലയിൽ ജീവിക്കുന്നത് കാണുന്നത് ഒരുപാട് സന്തോഷം ലവ് യൂ ഓൾ 🥰🥰🥰🥰😘😘😘
Kunjusinte character kollatto....kaalu pidichu sindhu ammede....cheytha thettin mapp paranju
😍😍😍😍😍കലക്കി...... എന്റെ ഒളിച്ചോട്ടം ഓർമ്മ വന്നു 😜😜😜😜 ഇപ്പോ happy ആയി ഇരിക്കുന്നു 😍😍
ശരിക്കും സങ്കടം വന്നു കേട്ടോ സിന്ധു അമ്മയും അച്ഛനും പറഞ്ഞ കാര്യം കറക്റ്റ് ആണ് ആ ഒരു അവസ്ഥ അനുഭവിച്ചാലേ അറിയൂ പിന്നെ അവസാനം ഒത്തിരി ചിരിച്ചു 😃😃😃
നിങ്ങൾ തൊഴിൽ രഹിതൻ ആണോ?
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ?
നിലവിലെ ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നുവോ?
കടബാധ്യത തീർക്കാൻ പ്രയാസപ്പെടുന്നുവോ?
ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾ എങ്ങിനെ നിറവേറും എന്ന ചിന്തയിലാണോ?
കോറോണ ഭീതി നിലനിൽക്കുന്നതിനാൽ പുറത്തിറങ്ങിയുള്ള ജോലിയെ ഭയക്കുന്നുവോ?
ശങ്കിച്ച് നിൽക്കേണ്ട നിങ്ങൾക്ക് ഹൈറിച്ചിലേക്ക് വരാം..
ഇവിടെ പ്രായം പ്രശ്നമല്ല,
വിദ്യാഭ്യാസം വിഷയമല്ല
സാമ്പത്തികം നോക്കുന്നില്ല
ആർക്കും സമ്പാദിക്കാനുള്ള ഇടം ഉണ്ട്
കൂടുതൽ വിവരങ്ങൾ അറിയാൻ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയുക ............👇
chat.whatsapp.com/K7Jb8lds3nPDKVr5tnEE4O
സിന്ധു amma poli aaa last സംഭവം ചിരിപ്പിച്ചു.
Nannayirunnotto.... Last... ചിരിച്ച് ചിരിച്ച് vayandayi.... Pinae..amalum kunjoos um.. Superale
ഇത് കണ്ടപ്പോൾ എനിക്ക് ടെൻഷൻ ആയത്.... ഏതായാലും ഇപ്പോൾ ഹാപ്പി ആയി ജീവിക്കുന്നില്ല ഇനി ഒരുപാട് വർഷം ഇങനെ ഹാപ്പി ആയി ജീവിക്കാൻ ദെയ്‌വം അനുഗ്രഹിക്കട്ടെ all the best
സിന്ധു അമ്മയും പപ്പയും parajith സത്യം
Nanam ile ningalk ? .. veetile prashnagal vitt cash indakunn.. culture less people.