പ്രാങ്കിന് ശേഷം ചില തള്ളുകൾ | Funny chat | Gulumal Online Prank | Parvathy Babu
HTML-код
- Опубликовано: 7 фев 2025
- SUBSCRIBE TO GULUMAL ONLINE RUclips Channel
/ @gulumal
For More Celebrity Prank Videos
/ @gulumal
#AnupPandalam #gulumalonline #parvathybabu #gulumal #malayalamprank #gulumalprank #ahaanakrishnaprank #Gulumaal
🔔CLICK the BELL ICON to get alerts of Every Release 🔔
For Enquiry
Email: unitedfuturemedia@gmail.com
ചാനലിന്റെ ഐശ്വര്യം ശ്രീവിദ്യ യെ വീണ്ടും കൊണ്ടു വരണം 😂😄🤣
Uyyo venda.. ippo ichiri over aan aa koch
🤣
?
ഇത് കാണുമ്പോൾ ആയിരിക്കും ശെരിക്കും പാർവതി പ്ലിങ് ആകുന്നെ😂😂😂
Eashwaraaa......... This is just sooo unbelievable...... Thank you sooo much Anup...... You made me day, my month, my year.....an entire lifetime...... 💜💜💜🙏🏽🙏🏽🙏🏽
കൊച്ചു ഒരു പ്രത്യേക ഭംഗിയാ .. 😊
അനൂപേട്ടൻ എന്ത് പറഞ്ഞാലും പാർവതി വിശ്വസിക്കുന്നു 😄❤
അത് ആരാണെങ്കിലും വിശ്വസിക്കും. അത് ഇയാളുടെ കഴിവാണ്. അത് നിങ്ങളാണെങ്കിലും ആ സമയത്ത് വിശ്വസിച്ചു പോകും
പാവം കുട്ടി
മുഖത്തു തന്നെ ഒരു നിഷ്കളങ്കത യുണ്ട് 😃
Prank ne kaalum itha comedy aaye😂😂😂
പാറുവിനെ ഇങ്ങനെ കണ്ടുകൊണ്ടിരിക്കാനും അനൂപേട്ടനെ സഹായിക്കാനും വേണ്ടി ഞാൻ ഈ വീഡിയോ നിർത്താതെ കണ്ടുകൊണ്ടിരിക്കുന്നു😮😢😅😅😅
അപ്പെ, ഒരു വെടിക്ക് മൂന്നു പക്ഷി .. ലാ ലെവൽ ഓ ഓഒഹ്ഹ് ഊഹ്ഹ് 🤔 😊
😅😅😅
ഇത് കാണുന്ന ലെ.. പാർവതി ആ ജനലിലൂടെ പുറത്തേക്കു ചാടിയാ മതിയായിരുന്നു...
ചത്ത പാമ്പിനെ വീണ്ടും തച്ചു കൊല്ലരുത്😅
Parvathikki oru pretheka bagiyani kanan ❤❤❤
Waiting for nxt prank😊
ഈ കുട്ടിക്ക് ക്ഷമിക്കാനുള്ള കഴിവിനെ നോബൽ സമ്മാനവും കൊടുക്കണം😂😂😂😂
പാവം പാറുക്കുട്ടി അതിനെ വീണ്ടും വീണ്ടും മണ്ടി ആകുന്നു 🤣🤣🤣🤣
പാർവതി യുടെ വസ്ത്രധാരണയും നിഷ്കളങ്കമായ സംസാരവുമാണ് പാർവതിയെ വേറിട്ടു നില്കുന്നത് ഭൂരിഭാഗം മലയാളികളും ഇഷ്ടപെടുന്ന കുട്ടിയാണ് പാർവതി നല്ല ഒരു ഭാവി ഉണ്ടാവട്ടെ എന്നാശംസിക്കുന്നു 👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Hameeen❤🎉❤🎉❤🎉❤
Anoopetta continue gulumal
അനൂപ് ഏട്ടൻ കാണാൻ എന്ത് ഭംഗിയാ ❤️ കല്യാണം കഴിഞ്ഞതാണോ 🥹
കല്യാണം കഴിഞ്ഞില്ല..ദർഭപ്പുല് പറിച്ചു പൂജിച്ചു ഇട്ടു കൊച്ചുണ്ടായി 😀
എനിക്ക് എല്ലാം മനസ്സിലായിട്ടോ
ഫസ്റ്റ് എപ്പിസോഡ് കഴിഞ്ഞു ഞാൻ വിളിച്ചാർന്നു ഓള് ഒരു പാവം കുട്ട്യാ 😒
Nasriya ntey evideyo oru look ind..😊😊
Ai adobe illustrator 😂😂😂
Uff anna mudi straight chythath vere level🤣🤣🤣
പൊള്ളിച്ചു ചേട്ടാ 😂😂😂😂😂😂
ഈ പാർവതിയെ ആർക്കും പെട്ടന്ന് പറഞു പറ്റിക്കാം 🤣🤣മെല്ലെയെ കത്തി വരുകയുള്ളു കാര്യങ്ങൾ 🤣സെറീന വില്യംസ് 😂പാവം കുട്ടി 😃
Ayoo e vedokke evidennu kittunne super 😂 Parvathi pavam ellam vishwsichu
പാവം കുട്ടി😅😅😅
ശീ വിദ്യ എവിടെ
Paarvathi❤
Pavam❤mooolaa🎉
Nallla manasahaPaarvadenttae
ശവത്തിൽ കുത്തുല്ലടാ അനൂപേ 😂
Paaru... ❤️❤️❤️
Pavam parvathy😅 ❤❤❤
ആറാട്ട് അണ്ണൻ കണ്ടാൽ പ്രൊപ്പോസ് ചെയ്യും 😢
Joseph Annamkuttye prank cheyyu
Ayyo pavam😂😂😂
..parvathide mookuthi sooperaa.... 👍👍👍
വീണ്ടും പറ്റിച്ചു 😂😂😂
പാർവതിയെ കാണുമ്പോൾ Tanvi ram + Samantha ന്റെ ഒരു face cut ഉണ്ട്. 😻😻😻
ninak kanninu enthelm kozhpondo
First 🤚🤚🤚🤚😀😀😀😀😍😍😍😍😍😍
Laast sanaam enik mansaalaayi😂😂😂😂 ttooo😂😂😂...
*ബാർ അവധി ബാബു 😂*
എല്ലാം മനസിലാവുന്നു 😂😂😂😂
നല്ല നിഷ്കളങ്ക
Lijo Jose Pellissery
അനൂപേട്ടാ അനൂപേട്ടൻ എത്ര സമയം വേണമെങ്കിലും എടുത്തോ വീഡിയോ ചെയ്യാൻ കാണാൻ കാത്തിരിക്കും കൂടെയുള്ളവരുടെ വീഡിയോ കാണാൻ മാത്രം പറയരുത് എനിക്ക് അവരുടെ കഴിഞ്ഞ വീഡിയോകൾ കണ്ടിട്ട് ഗുലുമാലിന്റെ പേര് കളയാനായിട്ട് ചെയ്യുന്നതുപോലെ തോന്നി അനൂപ് ഏട്ടൻ അവരെയും കൂട്ടി ചെയ്തോ കുഴപ്പമില്ല
ഇയാളെ.ഇതിലൂടെയാണ്.ശ്രദ്ധിച്ചത്.
അല്ല.ഒരു.വ്യക്തിയാണ്.പാവമാണ്
Paavam penn😀…
Kudkyan vellam enkilum kodukamayrnnu..
Anoop ethre pravishyam kudch 👊🏻
ഇതിനാ പറയുന്നത് ചത്തവനെ വീണ്ടും വീണ്ടും കൊല്ലുക എന്ന് 😂
😂😂
സൂപ്പർ
മ്മടെ ബാറവധി 😂😂
Mba trama അടിച്ചു നോക്കിയ എത്ര പേർ ഉണ്ട് 😄😄
എന്നാലും ആ രഹസ്യം എന്തായിരിക്കും? 🤔😁
ബാർവതി പാബു 😂
പാൽകുപ്പി വേണ്ടാന്നു 😂
പാവം കുട്ടി
Parutty super beautiful
Ith damac paramount hotel ano 😅
I want the cast of the movie gulgilumal
Actors and actress name
Pl reply the names
Pl reply
പ്രിയപ്പെട്ട anchor 🫂🥰💗💗🥰🥰
Kollathirikan patto 🤭😂😂
Ippol ee pennu out aayi .. .
Ippol Vali devi aanu trend😅😅
Bhooloka mandi 😂
In english star cast of the movie
ശ്രീവിദ്യ ഒന്നുകൂടി കൊണ്ടുവന്നുകൂടെ
Etraiyum valiya bolatti pennu 😂😂
Oru vegertarian chicken burger 😅
നിഷ്കളങ്കമായ ഒരു മകൾ 🙏🙏പാറുക്കുട്ടി പൊളി
കിടു... MBA Drama..Cerena williams..Pilot..😅😅😅
പാവം പാർവതി 😍
nishkalagathayalla mandi
ഇതിൽ അനൂപേട്ടൻ പാളി 😂
Ingane patharathe mugathunoki kallam parayanum oru kazhivu venam politics onnu try cheythukoode
First
😂❤❤❤
👍
Cute
Helo
❤
🥰💜
😂😂😂😂❤❤
വെണ്ണല കണ്ണൻ 😅
😀😀
ടിനി ടോ൦ ....
MBA in drama 😂
ഒരു പൊട്ടിപെണ്ണ് തന്നെ
Pakshe Rasaaayirunnu😊
ഒരു കോഫി കുടിച്ചാല്ലോ
Avanugevikanororoodaip
😂
First comment
"AI" ... ഒരാൾ അത് illustrator അല്ലെ ന്ന്,
മറ്റേയാള്‍ A yil lo അത് മോശം അല്ലെ ന്ന്...
അടുത്ത ആള്‍ artificial intelligence ...
Full പര്യായം വന്ന്...
എംബിഎ ഇൻ drama Google search ചെയ്തവര് ഒണ്ടെങ്കിൽ please like
Anoopetta
Next prank Kalyani priyadarshan
Aa video vendavar commentinu like cheyth support chey
കൂതി
Tittle change ചെയ്യൂ. പാർവതി ബാബു PRANK Part 2
പാവം പാർവതി❤
😂😂😂😂👍
😅
🤣❤️
😂🤣🤣🤣❤❤
😅
🤣🤣🤣❤❤
😃😃