Innale e bull jet nte cmnt nn 300 like kitilee...💓 Does not any content ane chanalaill.. But 1 k sub ayie . Ath entha aganee... Ariyathond chodikunthatoo?
ഉള്ള കാര്യം തുറന്നു പറയുന്നു. മറ്റുള്ള എല്ലാ യാത്ര ചാനലുകൾ ഒഴിവാക്കിയാണ് കേരളീയൻ ചാനൽ കാണാൻ ദിവസേന വരുന്നത്. ബിബിൻ വേറെ ലെവൽ ആണ്. വെറുപ്പിക്കൽ ഇല്ലാത്ത ഒരേയൊരു ചാനലാണ് ഇത്. ലാഗിംഗ് പോലുമില്ല. താങ്കൾ ആൾറെഡി വിജയിച്ചു കഴിഞ്ഞു. അഭിവാദ്യങ്ങൾ ❤❤❤ നിങ്ങളാണ് അടുത്ത സന്തോഷ് ജോർജ് കുളങ്ങര. നിങ്ങടെ ചാനലാണ് അടുത്ത സഫാരി ചാനൽ.
ഞാൻ ചില ദിവസം മാത്രം ആയിട്ടുള്ളു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്... സൂപ്പർ ലളിതമായ ജീവിതം, നല്ല അവതരണം, സാധാരണ കാരനും കഴിയും എന്ന് കാണിച്ചു തന്ന കുട്ടുകാരെ നന്ദി.. ഫോളോവ്‌വെഴ്‌സ് കുടുബോൾ അഹങ്കാരം ഉണ്ടാകരുത്... ഇപ്പോൾ പലർക്കും പറ്റിയത് അതാണ് 18 ലക്ഷം ഫോളോവേഴ്സ് ബട്ട് ജയിലിൽ കേറാൻ തന്നെ ഉള്ളു.... അത് മറക്കരുത്... ലളിത ജീവിതം, ഇത് മതി... We love you..
Keralinte വീഡിയോ കാണുന്നതിൽ ഭൂരിഭാഗവും എല്ലാ വീഡിയോ യും കണ്ട് സപ്പോർട്ട് ചെയ്യുന്നവരാണ് ഒരു തവണ കണ്ടാൽ പിന്നീട് ഈ ചാനലിലെ വീഡിയോ വരാനായി കാത്തു നിൽക്കുന്നവരാൻ ഇതാണ് മറ്റു ചാനൽ നെ വച്ചു നോക്കുമ്പോൾ keralian നെ വ്യത്യസ്തമാകുന്നത് Proud of keralian 😘
ബ്രോ ഒരു കാര്യം ശ്രദ്ധിക്കണം.ബെബോ നിങ്ങളുടെ പങ്കാളിയാണ് ഓരോ കാര്യം ബെബോയോട് പറയുമ്പോൾ ഇച്ഛിരി മയത്തിൽ പറയണം. Eg ടെൻറ് അടിച്ചേ എന്നു പറയാതെ നമുക്ക് ടെൻ്റടിക്കാം എന്ന രീതിയിൽ പറയണം. ചെയ്തേ എന്നു പറയുമ്പോൾ ഒരു വിഷമം തോന്നുന്നു. ബെബോ നമ്മുടെ ചങ്കല്ലേ . ബ്രിഗു ഇഷ്ടം B -B - B🌹🌹🌹🌹🌹
ശരിയാ ബ്രോ,,,,, മാത്രമല്ല ബിമ്പിൻ ആദ്യാട്ട് കാണുന്ന വരെ നീ, അവൻ, ഇവൻ എന്നൊക്കെ വിളിക്കുന്നത് കേൾക്കമ്പോൾ അരോചകമാകുന്നു. പ്രതിപക്ഷ ബഹുമാനം കൂടെയുള്ളവരോട് സ്നേഹമായ വാക്കുകളിലൂടെയുള്ള ഇടപെടൽ ഒക്കെ നല്ല വ്യക്തിത്വത്തിൻ്റെ ഭാഗമാണ്.ബിബിന് അതെല്ലാം സാധിക്കും,,, നമുക്ക് support ചെയ്യാം
അവതരണം പൊളിയാണ് 😍 വീഡിയോ വീണ്ടും വീണ്ടും കാണാൻ തോന്നുന്നത് ഏറ്റവും മികച്ചതായി അവതരിപ്പിക്കുന്നത് കൊണ്ടാണ് 💖 പെർഫെക്റ്റ് ഒാകെ bro 😍 ഞാൻ ബ്രിഗു fan ആണ് ❤ മൂവർ സംഘം പൊളിയാണ്😍😍😍😍😍 💕💕💕
ട്രക്കുകൾ അത്രയേറേ ഇഷ്ട്ടപെടുന്ന ചെയ്യുന്ന ബിബിൻ ബ്രോ , mount everest base camb കൂടി truckചെയ്ത് നല്ല vishuals നമ്മൾക്കു സമ്മാനിക്കാൻ അപേക്ഷിക്കുന്നു 🙏🙏🙏 എന്നെപൊലെ ബിബിൻ ബ്രോയുടെ everest base camp truck കാണാൻ അഗ്രഹം ഉള്ളവർ ഇവിടെ vote ചെയ്യുമോ 😊👍👍👍
പണ്ട് എന്നും comment ചെയുന്നതായിരുന്നു ഇപ്പൊ പറയാൻ വാക്കുകൾ ഇല്ലാത്തത് കൊണ്ട് മറ്റുള്ളവരുടെ കമന്റ് വായിച്ച് സന്തോഷിക്കുന്നു... 💞💞 Keralian ഇഷ്ട്ടം ❤️❤️
ഈ എപ്പിസോഡിന്റെ അവസാനം ഏറെ സന്തോഷം നൽകുന്ന കാഴ്ചയായി. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട് ആണെങ്കിലും ഒരു മേൽക്കൂരയും ചുമരുകളും ഉള്ള ഒരു വീട് തന്നെ താവളം ആയി കിട്ടിയല്ലോ. അവരോടൊക്ക നന്ദി പറയുക🙏.
This is the only channel that attracts me the most. His narration is crisp and clear. Edits are good too. He will grow and become one among the best Malayalam travel channels. Kudos !!
ട്രാവൽ വീഡിയോ എന്ന് പറഞ്ഞു തുടങ്ങി അവസാനം കാശിന്റെ കുത്തിക്കഴ മാത്രം കാണിക്കുന്ന അൽപേഷൻമാരൊക്കെ കേരളീയനെ കണ്ടു പഠിക്കട്ടെ 👍👍👍👍 ഇതാണ് ശെരിക്കുമുള്ള passion 👌 Tent വീഡിയോ മുതൽ കൂടെക്കൂടിയതാ, ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😇😇😇😇
2, 3 days ayittullu vedio കാണാൻ thudagiyitt. അപ്പോഴേക്കും നികളുടെ കട്ട ഫാൻ ആയിട്ടോ. 💪💪💪 പുതിയ പുതിയ വീഡിയോസ് കാണാൻ കട്ട വെയ്റ്റിംഗ് ഇൽ ആണുട്ടോ. ബിബിൻ ബെബോ ബ്രിഗോ മൂന്നാളെയും പെരുത്തിഷ്ടം 😍♥️♥️😘😘😘
My INDIA ...very beauty ...love you ...❤❤❤❤....normal travel blogers only going kerala to manali ..after say india all bloging ..finish after going nearest country ..😂😂😂...but my bibin bro exploring for all indian place.....BIBIN..you are super adventure bloger in Kerala ..you in NO ..1.. Love you bro ..full support ..🙏❤🙏❤🙏❤🙏❤🙏❤❤❤❤❤
ആ ബെബോന് ഒരു ജീൻസ് വാങ്ങി കൊടുത്തൂടെ ? ജീൻസ് ആകെ കീറി പറിഞ്ഞല്ലോ.. കിറിയതും തുന്നി ഇട്ടു നടക്കുന്നത് കാണുമ്പോൾ ഒരു സങ്കടം.. വീഡിയോ പൊളി ആകുന്നുണ്ട് 👍👍👍 ❤️
@@രാജാവ്-ണ7ഢ മാന്യമായി കമന്റ് ചെയ്യാൻ പഠിക്കു കേട്ടോടാ .. മോനേ ... ഞാൻ ആരെയും ഉപദേശിക്കാനോ കുറ്റപ്പെടുത്താനോ അല്ല ആ കമന്റ് ചെയ്തത് അത് മനസ്സിലാക്കി മറുപടി തരിക.മനസ്സിലാക്കാനുള്ള മാനസിക വലിപ്പം ഇല്ലെങ്കിൽ മിണ്ടാതിരിക്കുയാണ് വേണ്ടത് .. ഒരു വർഷമായി മുടങ്ങാതെ ബിബിന്റെ വിഡിയോസ് എല്ലാം കാണുന്നൊരാളാണ് ഞാൻ.. ഇത്രയധികം ട്രക്കിങ് വിഡിയോസ് ചെയ്ത ആരും കേരളത്തിൽ ഉണ്ടാവില്ലെന്ന് തോന്നുന്നു വളരെ കഷ്ടപ്പെട്ട് തന്നെയാണ് ഈ യാത്രകൾ ചെയ്യുന്നതെന്നും എല്ലാവർക്കും അറിയാം ..ബഡ്ജറ്റ് ട്രാവലർ ആണ് ബെബോ ബിബിന് പറ്റിയ നല്ല കമ്പനി ആണെന്നും തോന്നി കൂട്ടിന് ബ്രിഗുവും ❤️ ഇവരുടെ യാത്രകൾ ഒരു മുടക്കവും ഇല്ലാതെ കാണുന്നു .. ബെബോയുടെ ജീൻസ് കീറിയ കാര്യം ബിബിൻ തന്നെയാണ് ഒരു വിഡിയോയിൽ സൂചിപ്പിച്ചത് രണ്ടു പേർക്കും മാറിയുടുക്കാനും മറ്റും വെറൊന്നും കൈയ്യിലില്ലെന്നും തോന്നി ഇന്നത്തെ വീഡിയോ കണ്ടപ്പോൾ വളരെ വിഷമം തോന്നിയത് കൊണ്ടാണ് ആ കമന്റ് ചെയ്തത്
@@sunil-musiclover എന്ത് പുലമ്പി എന്നാണ് നിങ്ങള് പറയണത്... ഒരാൾക്ക് ഇഷ്ട്ടമുള്ള ഡ്രസ്സ് ധരിച്ചു നടക്കാൻ അവകാശം ഉണ്ടല്ലോ,.. അത് കീറിയതാണ് അങ്ങനെയാണ് ഇന്ന് പറയണ്ടേ കാര്യം എന്താണ്.. ഞാനും ഒരുപാട് കീറിയ ഡ്രെസ്സും ഇട്ടു നടന്നിട്ടുണ്ടേ സ്കൂളിൽ പഠിക്കുമ്പോൾ... സാമ്പത്തികം ആണ് എല്ലാത്തിനും വിഷയം ... അവന്റെ കൈൽ ക്യാഷ് കാണില്ല പുതിയത് മേടിക്കാൻ ,...പുള്ളികാരനെ അപമാനിക്കരുത്
The beauty of Pangong lake and its surrounding is beyond words. Bipin's camera has captured the beauty in its entirety and a visual treat has been provided to the viewers.
ഈ സ്ഥലങ്ങൾ എല്ലാം കടല് ഇറങ്ങി ഉണ്ടായതാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്, അതിനാൽ ധാതു ലവണങ്ങൾ ഉറഞ്ഞ് കൂടിയ തടാകങ്ങളും മലകളും ധാരാളമായി കാണപ്പെടുന്നു.. മണൽ പരപ്പുകളും, ഉപ്പ് തടാകങ്ങളും ഒക്കെ ഇപ്പോളും കാണപ്പെടുന്നത് അതിനാലാണ്.. ഭൂഫലകങ്ങൾ കൂട്ടിയിടിച്ചു ഉണ്ടായ മലമടക്കുകൾ ഇന്നു ലോകത്തിലെ ഏറ്റവും വലിയ തും ഉയരമുള്ളതുമായ പറവത്തങ്ങളെയും, സുന്ദരങ്ങളായ വാലികളെയും സൃഷ്ടിച്ചു..ഒരു സമുദ്രം തന്നെ ഇല്ലാതായി ..പ്രകൃതി സൃഷ്ടിക്കുന്ന ഓരോ അദ്ഭുതങ്ങൾ...അത് അതേ പടി തന്നെ പകർത്തി നമുക്ക് സമ്മാനിക്കുന്ന ബിബിന് എൻ്റെ വക ആയിരം അഭിന്ദനങ്ങൾ....
എന്റെയൊരു suggestion മാത്രമാണ്.പെര്മിറ്റുകളെല്ലാം ഫോട്ടോയെടുത്തു ഡ്രൈവിൽ സൂക്ഷിക്കുക.അതാവുമ്പോൾ നനഞ്ഞാലും നമ്മുക്ക് മൊബൈലിൽ കാണിച്ചു കൊടുക്കാൻ പറ്റും.ഞാൻ ലൈസൻസ് അതുപോലെ ബുക്കും പേപ്പറും പോലുഷൻ certificate ഒക്കെ ഡ്രൈവിൽ സൂക്ഷിക്കുന്നതുകൊണ്ടു നല്ല ഉപകാരമുണ്ടു
മുടങ്ങാതെ കാണുന്നവർ ഉണ്ടോ..... കേരളീയൻ ഇഷ്ട്ടം ❤️
ഇവിടെ വരുന്ന ഓരോരുത്തരും ബിബിൻ
മച്ചാനെ അത്രയധികം ഇഷ്ട്ടപ്പെടുന്നവരും
സപ്പോർട്ട് ചെയ്യുന്നവരും ആണ്..♥️♥️♥️♥️
സ്ഥിരക്കാർ
Innale e bull jet nte cmnt nn 300 like kitilee...💓
Does not any content ane chanalaill..
But 1 k sub ayie .
Ath entha aganee... Ariyathond chodikunthatoo?
@@dijuart3422 😍😍
@@midhunkb5191 ath ennik mathram alla bro
Vere kure perkkum 1k mukalil und.
like adikkumbol sub cheyyunath avum..☺️
Eeee arundhatiye ella vlogilm kaanaallo
Keralian
E bull jet
Yaaseen vlogilm
Nadakatte nadakatte
ബിബിൻ, വിജയിക്കാൻ തീരുമാനിച്ചു, അതിനാൽ ആർക്കും അവരെ നിരാശപ്പെടുത്താനാവില്ല. പോകൂ, പ്രപഞ്ചം നിങ്ങളെ സംരക്ഷിക്കും.💪💚
😍
S
സത്യം എനിക്കും തോന്നി. കിട്ടുന്ന പൈസയ്ക്കു ചെല്ലവ് ചുരുക്കി പോകുന്ന യാത്രികൻ. ഒപ്പം കൂടുന്നവരെല്ലാം നല്ല കമ്പനികൾ. 👍🏻
Vedio ellarum share chayane
ബെബോക്ക് ഒരു ജാക്കറ്റ് അത്യാവശ്യം ആണ് ബ്രോ, റൈൻ കൊട്ട് മാത്രം ഇട്ട് ഇത്രയും കട്ടക്ക് കൂടെ നിൽക്കുന്ന പുപ്പുലി ആണ് 🔥🔥🔥
ട്രാവലോഗ് ചെയ്യുന്ന പുലികൾ എന്നു സ്വയം വിശേഷിപ്പിക്കുന്ന മോൻ ന്മാര് ശരിക്കും കണ്ടു പഠിക്കണം ബ്രോയുടെ വിഡിയോസ് .... ശരിക്കും വളരെ നല്ലത്
Damn truth.
നിങ്ങളെ അറിയുന്ന മണ്ണാണ് അത് നിങ്ങളെ നിരാശപ്പെടുത്തില്ല. ഇത്രേം നല്ല കാഴ്ചകൾ മനോഹരം
ബെബോ ബിബിന് കിട്ടിയ ഒരു സൂപ്പർ buddy pair ആണ്..
*ഇത്രയും വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്ന മറ്റൊരു ചാനൽ ഇല്ല...അതാണ് കേരളീയൻ ബിബിൻ*💐💐💐
💯❤️
💯👍👍👍
👌👌👌
Route record Ashraf exel
Bebo ശരിക്കും സൂപ്പർ ആണ്.. ഭയങ്കര help mind ഉള്ള ഒരാള്..❤️
കരിക്ക് ന് ശേഷം ഇത്രത്തോളം സമയം അറിഞ് കാത്തിരുന്ന വീഡിയോസ് ഇവിടുത്തേത് മാത്രം അണ് .❤️ Love from bottom of the heart guys..
ബെബോ അടിപൊളി member ആണാട്ടോ, ബെബോ &ബ്രിഗു ഇഷ്ടം ❤❤
♥
Enikum❤
Jasim..urakkam illedaa
കേരളീയൻ 50k യും 100kയും 200k യും അടിക്കുമ്പോൾ ഈ ചാനലിനെ കൂടെ ഉണ്ടായിരുന്നു..ഇനി 300 ലേക്കുള്ള കുതിപ്പ് ഉടൻ പൂർത്തിയാവട്ടെ 😍😍
ഉള്ള കാര്യം തുറന്നു പറയുന്നു. മറ്റുള്ള എല്ലാ യാത്ര ചാനലുകൾ ഒഴിവാക്കിയാണ് കേരളീയൻ ചാനൽ കാണാൻ ദിവസേന വരുന്നത്. ബിബിൻ വേറെ ലെവൽ ആണ്. വെറുപ്പിക്കൽ ഇല്ലാത്ത ഒരേയൊരു ചാനലാണ് ഇത്. ലാഗിംഗ് പോലുമില്ല. താങ്കൾ ആൾറെഡി വിജയിച്ചു കഴിഞ്ഞു.
അഭിവാദ്യങ്ങൾ ❤❤❤
നിങ്ങളാണ് അടുത്ത സന്തോഷ് ജോർജ് കുളങ്ങര. നിങ്ങടെ ചാനലാണ് അടുത്ത സഫാരി ചാനൽ.
Bebo oru rakshayum ella simple and nice gay njn bebo nte fan ayii😍bebo fans undo evdee😍😍
Aa 🔥
Njn bebo fan annu😍
ഞാൻ ചില ദിവസം മാത്രം ആയിട്ടുള്ളു നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട്... സൂപ്പർ ലളിതമായ ജീവിതം, നല്ല അവതരണം, സാധാരണ കാരനും കഴിയും എന്ന് കാണിച്ചു തന്ന കുട്ടുകാരെ നന്ദി.. ഫോളോവ്‌വെഴ്‌സ് കുടുബോൾ അഹങ്കാരം ഉണ്ടാകരുത്... ഇപ്പോൾ പലർക്കും പറ്റിയത് അതാണ് 18 ലക്ഷം ഫോളോവേഴ്സ് ബട്ട് ജയിലിൽ കേറാൻ തന്നെ ഉള്ളു.... അത് മറക്കരുത്... ലളിത ജീവിതം, ഇത് മതി... We love you..
Bebo is a nice guy.... Hardworking and trust full.. u r lucky to have a companion like him...
True
2018 സ്കൂട്ടറിൽ വന്നപ്പോ ആ കടയുടെ അപ്പുറത്തെ ടെന്റ്ൽ ആരുന്നു ഞങൾ താമസിച്ചത്.. വീണ്ടും ഇതൊക്കെ കണ്ടപ്പോ സന്തോഷം😊
എല്ലാ പ്രതിസന്ധിയും തരണം ചെയ്ത് മുൻപോട്ടു പോകുന്ന ബിബിനെ എങ്ങനെ ഇഷ്ടപ്പെടാതെ പോകും.. ❤❤❤
എന്നെ പോലെ ഒരാൾക്ക് ഒരിക്കലും എത്തിപ്പെടാൻ പറ്റാത്ത സ്ഥലങ്ങൾ നേരിട്ട് കാണുന്ന അനുഭവം. ഇനിയും ഉയരങ്ങളിലേക്കെത്തട്ടെയെന്നാശംസിക്കുന്നു '
Keralinte വീഡിയോ കാണുന്നതിൽ ഭൂരിഭാഗവും എല്ലാ വീഡിയോ യും കണ്ട് സപ്പോർട്ട് ചെയ്യുന്നവരാണ് ഒരു തവണ കണ്ടാൽ പിന്നീട് ഈ ചാനലിലെ വീഡിയോ വരാനായി കാത്തു നിൽക്കുന്നവരാൻ
ഇതാണ് മറ്റു ചാനൽ നെ വച്ചു നോക്കുമ്പോൾ keralian നെ വ്യത്യസ്തമാകുന്നത്
Proud of keralian 😘
correct
😍😍😍😍 ഒരു രക്ഷയും ഇല്ല സുഹൃത്തേ... ഉറങ്ങികിടക്കുന്നവനെ എഴുന്നേൽപ്പിച്ചു യാത്ര ചെയ്യാൻ പ്രേരിപ്പിക്കുന്ന പ്രിയ സുഹൃത്തിന് അഭിവാദ്യങ്ങൾ
ഓരോ വീഡിയോസ് കഴിയും തോറും ഹിമാലയംയാത്ര എന്ന എന്റെ സ്വപ്നവും ഞാനും അടുത്ത് കാണാൻ തുടങ്ങി ❤
ബി ബിനും ബെബോയും ബ്രിഗുവും ഡിയോയും ഹിമാലയത്തിൻ്റെ നെറുകിൽ😍😍😍🥰🥰🥰🥰♥️
നിന്റെ സംസാര രീതിയും എല്ലാരെക്കാളും വ്യത്യസ്തമാക്കുന്നു.. അതാണ് ഈ ചാനലിന്റെ പ്രത്യേകത..... താങ്ക്സ് മുത്തേ.....❤❤
ബ്രോ ഒരു കാര്യം ശ്രദ്ധിക്കണം.ബെബോ നിങ്ങളുടെ പങ്കാളിയാണ് ഓരോ കാര്യം ബെബോയോട് പറയുമ്പോൾ ഇച്ഛിരി മയത്തിൽ പറയണം. Eg ടെൻറ് അടിച്ചേ എന്നു പറയാതെ നമുക്ക് ടെൻ്റടിക്കാം എന്ന രീതിയിൽ പറയണം. ചെയ്തേ എന്നു പറയുമ്പോൾ ഒരു വിഷമം തോന്നുന്നു. ബെബോ നമ്മുടെ ചങ്കല്ലേ . ബ്രിഗു ഇഷ്ടം B -B - B🌹🌹🌹🌹🌹
തല്ല് കൊള്ളാൻ ചെണ്ടയും പണം വാങ്ങാൻ മാരാരും സത്യം പറഞ്ഞാൽ നെഗറ്റി വോളി എന്ന പേരും
ഇത് തോന്നിയത് എനിക്ക് മാത്രമല്ല അല്ലേ
ശരിയാ ബ്രോ,,,,, മാത്രമല്ല ബിമ്പിൻ ആദ്യാട്ട് കാണുന്ന വരെ നീ, അവൻ, ഇവൻ എന്നൊക്കെ വിളിക്കുന്നത് കേൾക്കമ്പോൾ അരോചകമാകുന്നു. പ്രതിപക്ഷ ബഹുമാനം കൂടെയുള്ളവരോട് സ്നേഹമായ വാക്കുകളിലൂടെയുള്ള ഇടപെടൽ ഒക്കെ നല്ല വ്യക്തിത്വത്തിൻ്റെ ഭാഗമാണ്.ബിബിന് അതെല്ലാം സാധിക്കും,,, നമുക്ക് support ചെയ്യാം
Food bebo undaakki thannu taste cheyyumbo ichiri prashnam undenkilum nallath aanennu parayu bro. Bebo kashtappett undakki tharunnathalle. Ellathinum kuttam parayathe
എന്നികും തോന്നി ബേബോ ക്ക് മാസം സാലറി kodukkunnundaavum
അവതരണം പൊളിയാണ് 😍 വീഡിയോ വീണ്ടും വീണ്ടും കാണാൻ തോന്നുന്നത് ഏറ്റവും മികച്ചതായി അവതരിപ്പിക്കുന്നത് കൊണ്ടാണ് 💖 പെർഫെക്റ്റ് ഒാകെ bro 😍 ഞാൻ ബ്രിഗു fan ആണ് ❤ മൂവർ സംഘം പൊളിയാണ്😍😍😍😍😍 💕💕💕
കേരളീയൻ നമ്മളെ കാണിക്കുന്ന ഓരോ കാഴ്ചകളും വ്യത്യസ്തമാണ്
എന്റെ സപ്പോർട്ടും ഷെയറും എപ്പോളും കൂടെ ഉണ്ടാവും നിങ്ങൾ അത്രയും kashttapettanu ഓരോ വിഡിയോസും ഞങ്ങളിലേക്കെത്തിക്കുന്നത് ഗോഡ് bles you❤️❤️❤️❤️❤️❤️❤️
ട്രക്കുകൾ അത്രയേറേ ഇഷ്ട്ടപെടുന്ന ചെയ്യുന്ന ബിബിൻ ബ്രോ , mount everest base camb കൂടി truckചെയ്ത് നല്ല vishuals നമ്മൾക്കു സമ്മാനിക്കാൻ അപേക്ഷിക്കുന്നു 🙏🙏🙏
എന്നെപൊലെ ബിബിൻ ബ്രോയുടെ everest base camp truck കാണാൻ അഗ്രഹം ഉള്ളവർ ഇവിടെ vote ചെയ്യുമോ 😊👍👍👍
പണ്ട് എന്നും comment ചെയുന്നതായിരുന്നു ഇപ്പൊ പറയാൻ വാക്കുകൾ ഇല്ലാത്തത് കൊണ്ട് മറ്റുള്ളവരുടെ കമന്റ് വായിച്ച് സന്തോഷിക്കുന്നു... 💞💞
Keralian ഇഷ്ട്ടം ❤️❤️
ബിബിൻ ബെബോ പ്രിഗു സൂപ്പർ ഇനിയുള്ള എല്ലാം യാത്രകളിലും മൂവരും ഒരുമിച്ചു തന്നെ യാത്ര ചെയ്യണം ബെസ്റ്റ് വിഷസ് ❤
ഒരു ജാടയും ഇല്ലാതെ ഓരോ യാത്രയും ഇത്രയും ഭംഗിയായി അവതരിപ്പിച്ചു പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്ന ഇവർക്കു ഒരു പാട് നന്ദി.
കഷ്ട്ടപെട്ട വിജയിക്കാൻ ആവുമന്നതിനുള്ള ഊതാഹരണമാണ് കേരളീയൻ 😍😍😍
കേരളീയന്റെ ഓരോ വീഡിയോയും വേറെ ലെവൽ ❤ bebo briguu💖
ഈ എപ്പിസോഡിന്റെ അവസാനം ഏറെ സന്തോഷം നൽകുന്ന കാഴ്ചയായി. ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട് ആണെങ്കിലും ഒരു മേൽക്കൂരയും ചുമരുകളും ഉള്ള ഒരു വീട് തന്നെ താവളം ആയി കിട്ടിയല്ലോ. അവരോടൊക്ക നന്ദി പറയുക🙏.
Daily views aroke und🤩🤩😍😍
Never missed a single 💪🏻
Aarum ella 😂
@@esthaviojon9025 🤩🤩
@@akashsaji2233 athe athe😍🤩
ഈ ചാനലിനെ കുറിച്ച് അറിയാൻ ഒരുപാട് വൈകി. ഇപ്പോഴാണ് കാണുന്നത്... അടിപൊളി ഒന്നും പറയാനില്ല.. വീഡിയോ എഡിറ്റിംഗ് ക്യാമറ വർക്ക് എല്ലാം മികച്ചു നില്കുന്നു
കഴിഞ്ഞ ഏതാനും വീഡിയോകളുടെ വ്യൂസ് കൂടുന്നത് കണ്ടപ്പോ എന്തെന്നില്ലാത്ത സന്തോഷം❣️
This is the only channel that attracts me the most. His narration is crisp and clear. Edits are good too. He will grow and become one among the best Malayalam travel channels. Kudos !!
ലഡാക്കിലെ കാഴ്ചകൾ ഇത്രയും മനസിലാകുന്ന രീതിയിൽ കാണിച്ച വേറെ ചാ4നൽ ഉണ്ടാകില്ല കേരളീയൻ❤
B-B-B Istam❤
Aaa patti kutti poli...Indian army full supportive aannu
വരുന്നത് കാഴ്ചയുടെ വേറെ ലെവൽ 🔥🔥🔥
Beautiful !!!! Bebo is the master chef.. Brighu is so happy... Bibin has good company of friends..
എങ്ങനെയാണ് ഒരു ട്രാവലിംഗ് വ്ലോഗ് ചെയ്യുക എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കേരളീയൻ ബിബിൻ bro😍🙌🤟
ട്രാവൽ വീഡിയോ എന്ന് പറഞ്ഞു തുടങ്ങി അവസാനം കാശിന്റെ കുത്തിക്കഴ മാത്രം കാണിക്കുന്ന അൽപേഷൻമാരൊക്കെ കേരളീയനെ കണ്ടു പഠിക്കട്ടെ 👍👍👍👍
ഇതാണ് ശെരിക്കുമുള്ള passion 👌
Tent വീഡിയോ മുതൽ കൂടെക്കൂടിയതാ, ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😇😇😇😇
2, 3 days ayittullu vedio കാണാൻ thudagiyitt. അപ്പോഴേക്കും നികളുടെ കട്ട ഫാൻ ആയിട്ടോ. 💪💪💪 പുതിയ പുതിയ വീഡിയോസ് കാണാൻ കട്ട വെയ്റ്റിംഗ് ഇൽ ആണുട്ടോ. ബിബിൻ ബെബോ ബ്രിഗോ മൂന്നാളെയും പെരുത്തിഷ്ടം 😍♥️♥️😘😘😘
Don't give Brigu to anyone. He is a good companion. Nice puppy 🐶
ബിപിൻ അടിപൊളി ശരിക്കും കിടിലൻ വ്യൂ... നമിച്ചു മോനേ
😘😘😘😘😘😘 🙏🙏🙏🙏 😅😅😅
ബിബിൻറ യാത്ര അത് ഒരു അബാരത തന്നെ സൂപ്പർ ഒന്നും പറയാനില്ല
Lake n ta view mazhai adakam onnum parayanilla...polichu
Idhokkeyaanado vloggers...😘😘😘😘.vere chila pramughanmaarodu pucham maathram....
ബിബിനെ പറ്റിയ കൂട്ടാണ് ബെബോ, ഇഷ്ടമായി,നിഷ്കളങ്കമായ വർത്തമാനം.പൊളി
Keralian❤️❤️❤️ vere Level❤️❤️❤️❤️❤️🔥🔥🔥🔥🐕🧑🐕🧑🐕🧑🐕Brigu Bebo......❤️❤️❤️❤️
നിങ്ങൾ ശാരീരികമായി മോശമായി ബ്രോ ആരോഗ്യം സൂക്ഷിക്കുക.. നിങ്ങളിലൂടെ ഞങ്ങൾക്ക് ഇനിയും കാണണം ലോകം♥️
സ്ഥിരം പ്രേക്ഷകരുണ്ടോ 💥❤
അനിയാ നീ പൊളിച്ചുട്ടോ.... യാത്രകൾ നിങ്ങൾ ആസ്വദിക്കുന്നത് കാണുമ്പോ....
Bebo .....Nammade chekkan patya Koottt....Keep going Guyzz❤️❤️❤️Brigu cutie pie❤️❤️❤️
Keralian squad ❤️
മേക് നാട്ടിൽ പോയോ ബെബോ ചിരിച്ചു കൊണ്ട് വിഡിയോയിൽ ആദ്യായിട്ട് ആണ് കാണുന്നെ.....മേക് ഉണ്ടകിൽ ചിരി മരിച്ചേനെ....
ബെബോയും ബ്രൂഗുവും ബിബിന് പറ്റിയ നല്ല കമ്പനി 👍🏻
Bebo
50 minute vare skip cheyyathe video kaananamenkil, video athrakk level aan🔥
My INDIA ...very beauty ...love you ...❤❤❤❤....normal travel blogers only going kerala to manali ..after say india all bloging ..finish after going nearest country ..😂😂😂...but my bibin bro exploring for all indian place.....BIBIN..you are super adventure bloger in Kerala ..you in NO ..1.. Love you bro ..full support ..🙏❤🙏❤🙏❤🙏❤🙏❤❤❤❤❤
പൊളി വൈബ് ആയിരുന്നു .സമ്മതിച്ചേ പറ്റൂ നിങ്ങളെ .എല്ലാം താണ്ടി നിങ്ങൾ അവിടെ എത്തിയില്ലേ 😍😍😍😍
കേരളിയന് പഴയ Dio മാറ്റി ഇനി പുതിയ ഒരു വണ്ടി എടുക്കണം ഈ കഷ്ടപ്പാട് ഒക്കെ മാറി യാത്രകൾ അപ്പോൾ സുഗമം ആകും.... 🥰🚵🏽♀️🛵
Has booked bullet will be delivered after this trip
Splender mathi
limited resources l maximum utilise an Keralian channel ne vithyasthanakunnath☺️
💕✌
Ippo koodiyirikunna brigu, bebo very supportive to bibin, nice keep going
ബിബിൻ ചേട്ടാ ഇന്നി നിങൾ കൈലാസത്തിൽ പോകണം....I am waiting....😂👍❤️
ഇത്രയും risk എടുത്ത് travel ചെയ്യുന്ന കേരളീയൻ ഇരിക്കട്ടെ 🔥👍
ജാടയില്ലാത്ത നാട്ടുകാരന് അഭിനന്ദനങ്ങൾ
ഇത് എങ്ങനെ ഇതൊക്കെ സാധിക്കുന്നു അപാരം തന്നെ വിജയിക്കട്ടെ എപ്പോഴും ഫുഡ് കൂടെ കാണിക്കണം എന്നാലേ യാത്ര യാത്രയാകൂ
Subscribers Oro divasavum kudumbol oru santhosham
Love U BBB😍😘
Bibin chettante vedios orikal kanda yellavarum chettante vediosinte addict akkum supper vedios series kannunna pole kanum skip cheyanum thonnarilla 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍💎💎💎💎
സത്യം
Bro നിങ്ങൾക്ക് ഉറപ്പായും എവറസ്റ്റ് എത്തുവാൻ കഴിയട്ടെ കാരണം നിങ്ങൾ High Altitude Trucking ൽ experiense ആയി കഴിഞ്ഞു എന്ന് തോന്നുന്നു
BRIGU❤BEBO💛BIBIN💚
ചെറിയൊരു വിഷമമേ ഉള്ളൂ വളിപ്പൊക്കെ അടിച്ച് നടക്കുന്ന ചാനലിന് അന്യായ view നമ്മുടെ മച്ചാന് കുറവും 😒
@SUNbird ebulljet aanel അവർ ഇതുപോലെ thane kashtapetitan ivide വരെ ethye broo 1m വരെ baki angot pinne പഴേ പോലെ content ila athre ഒള്ളു
ബിബിൻ ബെബു ബ്രിഗു സൂപ്പർ combo 😍😍😍
ആ ബെബോന് ഒരു ജീൻസ് വാങ്ങി കൊടുത്തൂടെ ? ജീൻസ് ആകെ കീറി പറിഞ്ഞല്ലോ.. കിറിയതും തുന്നി ഇട്ടു നടക്കുന്നത് കാണുമ്പോൾ ഒരു സങ്കടം..
വീഡിയോ പൊളി ആകുന്നുണ്ട് 👍👍👍 ❤️
അവനു ഇഷ്ട്ടമുള്ളത് പോലെ നടക്കട്ടെ..അവനു ഡ്രസ്സ് മാറാൻ ഉള്ള സമയം അവൻ മാറിക്കോളും.. അതിനു ഒരുത്തന്റെയും. ഉപദേശം വേണ്ട
@@രാജാവ്-ണ7ഢ മാന്യമായി കമന്റ് ചെയ്യാൻ പഠിക്കു കേട്ടോടാ .. മോനേ ...
ഞാൻ ആരെയും ഉപദേശിക്കാനോ കുറ്റപ്പെടുത്താനോ അല്ല ആ കമന്റ് ചെയ്തത് അത് മനസ്സിലാക്കി മറുപടി തരിക.മനസ്സിലാക്കാനുള്ള മാനസിക വലിപ്പം ഇല്ലെങ്കിൽ മിണ്ടാതിരിക്കുയാണ് വേണ്ടത് ..
ഒരു വർഷമായി മുടങ്ങാതെ ബിബിന്റെ വിഡിയോസ് എല്ലാം കാണുന്നൊരാളാണ് ഞാൻ..
ഇത്രയധികം ട്രക്കിങ് വിഡിയോസ് ചെയ്ത ആരും കേരളത്തിൽ ഉണ്ടാവില്ലെന്ന് തോന്നുന്നു വളരെ കഷ്ടപ്പെട്ട് തന്നെയാണ് ഈ യാത്രകൾ ചെയ്യുന്നതെന്നും എല്ലാവർക്കും അറിയാം ..ബഡ്ജറ്റ് ട്രാവലർ ആണ്
ബെബോ ബിബിന് പറ്റിയ നല്ല കമ്പനി ആണെന്നും തോന്നി കൂട്ടിന് ബ്രിഗുവും ❤️
ഇവരുടെ യാത്രകൾ ഒരു മുടക്കവും ഇല്ലാതെ കാണുന്നു ..
ബെബോയുടെ ജീൻസ് കീറിയ കാര്യം ബിബിൻ തന്നെയാണ് ഒരു വിഡിയോയിൽ സൂചിപ്പിച്ചത്
രണ്ടു പേർക്കും മാറിയുടുക്കാനും മറ്റും വെറൊന്നും കൈയ്യിലില്ലെന്നും തോന്നി
ഇന്നത്തെ വീഡിയോ കണ്ടപ്പോൾ വളരെ വിഷമം തോന്നിയത് കൊണ്ടാണ് ആ കമന്റ് ചെയ്തത്
@@sunil-musiclover ഞാൻ എന്ത് മാന്യത കുറവോടെ ആണ് നിങ്ങളോട് സംസാരിച്ചത്.... സദാചാരവാദികളോട് പുച്ഛം മാത്രം
@@രാജാവ്-ണ7ഢ അല്ല എന്താണ് താങ്കളുടെ പ്രശ്നം ? എന്ത് സദാചാര വാദം? എന്തൊക്കെയാണ് താങ്കൾ പുലമ്പുന്നത്?
@@sunil-musiclover എന്ത് പുലമ്പി എന്നാണ് നിങ്ങള് പറയണത്... ഒരാൾക്ക് ഇഷ്ട്ടമുള്ള ഡ്രസ്സ് ധരിച്ചു നടക്കാൻ അവകാശം ഉണ്ടല്ലോ,.. അത് കീറിയതാണ് അങ്ങനെയാണ് ഇന്ന് പറയണ്ടേ കാര്യം എന്താണ്.. ഞാനും ഒരുപാട് കീറിയ ഡ്രെസ്സും ഇട്ടു നടന്നിട്ടുണ്ടേ സ്കൂളിൽ പഠിക്കുമ്പോൾ... സാമ്പത്തികം ആണ് എല്ലാത്തിനും വിഷയം ... അവന്റെ കൈൽ ക്യാഷ് കാണില്ല പുതിയത് മേടിക്കാൻ ,...പുള്ളികാരനെ അപമാനിക്കരുത്
ഇത് വരെ കണ്ട യാത്ര ചാനലുകളിൽ ഏറ്റവും ഇഷ്ടമായത്.
നിങ്ങളെ.....വ്യത്യസ്തനാക്കുന്നത് അവതരണത്തിലെ ശുദ്ധി തന്നെ
Brigu rocks❤️❤️❤️
Now Iam a fan of ur channel after I have seen couple of videos …
Take care
Bebo is a perfect travel partner he support his travel mate unconditionally
The beauty of Pangong lake and its surrounding is beyond words. Bipin's camera has captured the beauty in its entirety and a visual treat has been provided to the viewers.
കെട്ടിയിട്ടാൽ വേറെ ഡോഗ് വന്ന് കടിച്ചാൽ അതിന് ഓടാൻ പോലുമാവില്ല.
ബിബിനേ... ഒരു പാട് ഒരുപാട് ഉയരങ്ങളിലേക്കെത്തട്ടെ
Adyatham like... Ennit vedio kaanam
മനോഹരം കാഴ്ച്ചകൾ 💚💚💚
ബ്രിഗു😍
Notification വന്ന ഉടനെ ചാടി വന്നവർ പവ൪ കാണിക്കൂ 💥💕💕🤩
ഈ സ്ഥലങ്ങൾ എല്ലാം കടല് ഇറങ്ങി ഉണ്ടായതാണ് എന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്, അതിനാൽ ധാതു ലവണങ്ങൾ ഉറഞ്ഞ് കൂടിയ തടാകങ്ങളും മലകളും ധാരാളമായി കാണപ്പെടുന്നു.. മണൽ പരപ്പുകളും, ഉപ്പ് തടാകങ്ങളും ഒക്കെ ഇപ്പോളും കാണപ്പെടുന്നത് അതിനാലാണ്.. ഭൂഫലകങ്ങൾ കൂട്ടിയിടിച്ചു ഉണ്ടായ മലമടക്കുകൾ ഇന്നു ലോകത്തിലെ ഏറ്റവും വലിയ തും ഉയരമുള്ളതുമായ പറവത്തങ്ങളെയും, സുന്ദരങ്ങളായ വാലികളെയും സൃഷ്ടിച്ചു..ഒരു സമുദ്രം തന്നെ ഇല്ലാതായി ..പ്രകൃതി സൃഷ്ടിക്കുന്ന ഓരോ അദ്ഭുതങ്ങൾ...അത് അതേ പടി തന്നെ പകർത്തി നമുക്ക് സമ്മാനിക്കുന്ന ബിബിന് എൻ്റെ വക ആയിരം അഭിന്ദനങ്ങൾ....
എന്റെയൊരു suggestion മാത്രമാണ്.പെര്മിറ്റുകളെല്ലാം ഫോട്ടോയെടുത്തു ഡ്രൈവിൽ സൂക്ഷിക്കുക.അതാവുമ്പോൾ നനഞ്ഞാലും നമ്മുക്ക് മൊബൈലിൽ കാണിച്ചു കൊടുക്കാൻ പറ്റും.ഞാൻ ലൈസൻസ് അതുപോലെ ബുക്കും പേപ്പറും പോലുഷൻ certificate ഒക്കെ ഡ്രൈവിൽ സൂക്ഷിക്കുന്നതുകൊണ്ടു നല്ല ഉപകാരമുണ്ടു
ഇതൊക്കെയാണ് യാത്ര മുത്തുമണികളെ നിങ്ങൾ പൊളിക്ക്.
Videography orurakshayumila...elaarum kand padikanda oru channel ❤️❤️
Adventurous travel. Be safe. Videos are superb.
വീട്ടിൽ ഇരുന്നു കൊണ്ട് ഞാൻ Place Kandu😁❤❤Polliyanu Nigal🤩
Enthu adipolii kaaazhchakalaaa
keraliannnnn♡
ഭൃഗു ആയിട്ട് ജനിച്ചാൽ മതിയായിരുന്നു താമസസ്ഥലം അന്വേഷിക്കേണ്ട ഭക്ഷണത്തെ കുറിച്ച് ചിന്തിക്കേണ്ട പൈസ ചെലവാക്കേണ്ട നന്നായി യാത്ര ആസ്വദിക്കാം .......... എന്താല്ലേ...........
ബിബിൻ, ബെബോ, ബ്രിഗു... നല്ല കൂട്ടുകെട്ട്... നൈസ് വീഡിയോ
Pangong lake vere videosil kandittundenkilum bibinte video kaanan waiting aarnnu👍🏼👍🏼💖💖
ലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപ് കടലിനടിയിലായിരുന്ന സ്ഥലങ്ങളാണിതെല്ലാം