*ഞാൻ ഒരു ദർസ് വിദ്യാർത്ഥിയാണ് ഞാൻ എൻ്റെ ഒരഭിപ്രായം പറയുകയാണ് യോചിക്കുന്നവരൊക്കെ Support ചെയ്യാൻ മറക്കരുത് നമ്മുടെ മഹല്ലുകളിൽ ജോലി ചെയ്യുന്ന ഉസ്താദുമാരെ നാം പ്രത്യേകിച്ച് ഈ പരീക്ഷണഘട്ടത്തിൽ മനസ്സറിഞ്ഞു സഹായിച്ചിട്ടില്ലെങ്കിൽ ഒരു പക്ഷേ കിതാബ് തിരിയുന്ന ദീനീ മസ്അലകൾ കൈകാര്യം ചെയ്യാൻ ആവതുള്ള പലരും ജീവിതമാർഗത്തിന്നായി തെരുവിലേക്ക് നാടൻ കച്ചവടത്തിനിറങ്ങിയാൽ പിന്നീട് അവർ പഴയ പോലെ ദീനീ മേഘലയിലേക്കു തന്നെ തിരിച്ചുവരുന്നവർ 10 ൽ 7 പേരേങ്കിലുമായി ചുരുങ്ങാൻ സാധ്യത ഞാൻ കാണുന്നത് 99% മാ ണ് .കാരണം ചിലരെങ്കിലും നിർബന്ധിത സാഹചര്യത്തിൽ വെള്ളവസ്ത്രം ഊരിയിട്ടാവും തെരു വിലേക്കിറങ്ങിയത് ആ സ്ഥിതിയിൽ കുറച്ചു നാൾ കടന്നു പോയാൽ പിന്നീട് വെള്ള ധരിച്ച് പഴയ സ്ഥിതിയിലേക്ക് വെള്ളയും തലപ്പാവും ധരിച്ച് ജീവിക്കാൻ ലജ്ജ തോന്നിയേക്കാം.. ശൈത്വാൻ എന്ന നമ്മുടെ മുഖ്യശത്രു നമ്മുടെ ചുറ്റുമുണ്ടെന്ന് നാം മറക്കരുത്. ഇതുവഴി നമുക്ക് നഷ്ടമാവുന്നത് ദീനിൻ്റെ അത്താണികളാണെന്നും നാം ഓർക്കണം ഇതിനു കാരണക്കാർ നാം തന്നെയായിരിക്കുമെന്നും അതിനോട് കൂടെ നാം ചേർത്തു മനസ്സിലാക്കേണ്ടതുണ്ട്*
ശരിയാണ് മോനെ.... താങ്കൾ പറഞ്ഞത്.... കാലം ഇത്രയൊക്കെ മോശമായിട്ടും ഒരു മിന്നാമിനുങ്ങിന്റെ വെട്ടമെങ്കിലും സന്മാർഗം ഇവിടെ നിലനിൽക്കുന്നെങ്കിൽ അതിന്റെ കാരണം റബ്ബിനെ തവക്കുലാക്കി ജീവിക്കുന്ന ഉസ്താദുമാർ തന്നെയാണ്... നാമൊക്കെ ദുനിയാവിനു പിന്നാലെ ഓടുമ്പോൾ ആരോടും ഒരു പരിഭവവും പറയാതെ കിട്ടുന്ന നക്കാപ്പിച്ച ശമ്പളം വെച്ച് സ്വന്തം കുടുംബത്തെ പോറ്റുന്ന, മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്ന ലക്ഷക്കണക്കിന് ഉസ്താദുമാരാണ് നമ്മുടെ നാട്ടിലുള്ളത്... മുമ്പ് പല നല്ല ഇൽമുള്ള പണ്ഡിതന്മാരും കുടുംബത്തിന്റെ പ്രാരാബ്ദം മൂലം ഗൾഫ് മേഖലയിലേക്കും മറ്റും ജോലിക്കു പോവുകയും അവരുടെ സമുദ്ര സമാനമായ അറിവ് ഈ സമുദായത്തിന് കിട്ടാതെ വരികയും നമ്മുടെ പല മക്കളും നിലവാരമില്ലാത്ത അധ്യാപകരിലേക്ക് വിദ്യാഭ്യാസത്തിനായി പോവുകയും ചെയ്യേണ്ട ദുർഗതി ഉണ്ടായിട്ടുണ്ട്. ഇനിയും സമുദായാംഗങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ, നമ്മുടെ സമീപത്തുള്ള ഉസ്താദുമാരെ ഏറ്റെടുത്തില്ലെങ്കിൽ.... അവർ മറ്റു മാർഗ്ഗം തേടിയിറങ്ങുകയും കുറഞ്ഞ ശമ്പളം മാത്രം ലഭിക്കുന്ന പള്ളി ജോലി, മദ്രസ്സ ജോലിയോടൊക്കെ അവർ വിട പറയുകയും ചെയ്യും... ഒന്നും കൊടുക്കാനില്ലെങ്കിലും നാം അവരെ വിളിച്ചു തിരക്കി അവരുടെ വീടിന്റെ ദുഃഖത്തോടു ഒന്ന് പങ്ക് ചേരുകയെങ്കിലും വേണം... അങ്ങനെയെങ്കിലും കുറച്ചു ആശ്വാസം കിട്ടിയാൽ ഒരുപക്ഷെ സാമൂഹ്യ പിന്തുണയെ തുടർന്ന് കുറെ നാളത്തേക്കെങ്കിലും അവർ ഈ മേഖലയിൽ തുടരുമല്ലോ...
ഈ ഉസ്താദ് ഒരു സിംപൽ മാത്രമാണ്. ലക്ഷകണക്കിന് ഉസ്താദുമാരുണ്ട് ഇതുപോലെ.. ഉസ്താദിനു സഹായo ചെയ്യാൻ മുന്നോട്ട് വന്ന സുമനസുകളെ അഭിന്ദിക്കുന്നതോടൊപ്പം. ലക്ഷകണക്കിന് വരുന്ന മറ്റു ഉസ്താദുമാരുടെ പ്രശ്നങ്ങൾ ഓരോ മഹല്ല് ഭാരവാഹികളും ഏറ്റെടുക്കാതെ സമുദായത്തിനു ഉത്തരവാദിത്തത്തിൽ നിന്നും കൈ കഴുകാൻ സാധിക്കില്ല എന്നോർക്കണം
ഒരമ്മ പത്തു മക്കളെ ഒറ്റക്ക് പോറ്റുന്നു. എന്നാൽ പത്തു മക്കൾ ചേർന്നിട്ടും ഒരുമ്മയെ സംരക്ഷിക്കുന്നതിൽ പരാജയപ്പടുന്നു... ... എന്നത് പോലുള്ള അവസ്ഥ മഹല്ലുകൾ സംജാതമാക്കരുത്...
ഉസ്താദിന് ഒരുപാട് പേരുടെ സഹായം എത്തിയിരിക്കുന്നു.. നമ്മുടെ നാടുകളിൽ കൊറോണ കാരണം ഒരുപാട് പേർക്ക് ജോലി ഒന്നും ഇല്ലാതെ ഇരിക്കുകയായിരിക്കും. ജാതി മതം നോക്കാതെ എല്ലാവരെയും സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
ഈ വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് നല്ലൊരു മനസ്സിന്റെ ഉടമ നിങ്ങളെയും കുടുംബത്തെയും അള്ളാഹു ബർകത്ത് ചെയ്യട്ടെ. *الحمد لله*🤲 *ماشاءالله.😖*آمين آمين آمين بجآه سيد الوجود محمد مصطفى صلى الله عليه وسلم🤲
ഞാൻ ഒരു മദ്രസയിൽ ഉസ്താദ് ആണ് അൽഹംദുലില്ലാഹ് എനിക്ക് പള്ളിയിൽ ജോലി ഉണ്ട് പക്ഷെ ഒരു പാട് ഉസ്താദ് മാർ ജോലി ഇല്ലാതെ വിഷമിക്കുന്നു അതിനു മഹല്ല് കമ്മിറ്റി അവരെ സഹായിക്കാൻ മുന്നോട്ടു വരണം അവർ ആണ് ദീൻ നില നിർത്താൻ നമ്മുടെ കുട്ടികൾ ക്ക് അറിവ് കൊടുക്കുന്നത്
ഉസ്താദിനു ഒരു ബിഗ് സല്യൂട്ട്, ഈ അവസ്ഥ ആയിട്ടും എന്ത് സഹായം ചോദിച്ചിട്ടും വേണ്ട എന്നും ഇസ്ലാമിൽ അദ്വാനിച്ചു ജീവിക്കാൻ പറഞ്ഞു എന്നും പറഞ്ഞ ആ വലിയ മനസ്സ്, അതു ഉറപ്പ് ഉസ്താദിന് സ്ഥലം മാത്രം അല്ല വീടും ഉടൻ ആകും ഇൻശാഅല്ലാഹ്
Masha allah പാവപെട്ട ഒരുപാട് ഉസ്ത്താദ് മാരും അല്ലാത്തവരും ഇപ്പോൾ ജീവിക്കാൻ മാർഗം ഇല്ലാതെ കഷ്ടപ്പെടുന്നു അവരെ സഹായിക്കാൻ ആരെങ്കിലും ഒക്കെ മുന്നോട്ട് വന്നെങ്കിൽ അവർ രക്ഷപെട്ടേനെ അതിന് മനസ് കാണിച്ച ആളുകൾക്ക് ദീർഗായുസും ആഫിയത്തും നൽകണേ അള്ളാ
കേട്ടിട്ട് മിഴികൾനിറഞ്ഞു പോയി രണ്ട് പേർക്കും അർഹമായ പ്രതിഫലം നാഥൻ നൽകട്ടേ,,,,,, ഇതുപോലേ പാവങ്ങളെ സഹായിക്കാൻ സൻമനസ്സ് കാണിക്കുന്ന നൂറുദ്ദീനെ പോലുള്ള സഹോദരന്മാരുടെ എല്ലാ ഹലാലായ മുറാദുകളും നാഥൻ ഹാസ ലാക്കി കൊടുക്കട്ടേ,,,,
അത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു !, എന്നാലും അദ്ദേഹത്തിന്റെ ആ മനസ്സ് അത് കാണാതിരിക്കാൻ പറ്റില്ല, ഒരു ബിഗ് സല്യൂട്, ദൈവം നമ്മുടെ കൂടെത്തന്നെ ഉണ്ട് പല രൂപത്തിൽ ആവാം, എന്തായാലും അദ്ധേഹത്തിന് നല്ലത് വരട്ടെ, എന്ന് ഞാനും പ്രാർത്ഥിക്കാം. 👍
ഉസ്താദ്മാരെ സ്നേഹിക്കുന്നവർക്ക് ഒരുപാട് പ്രതിഫലം ഉണ്ട് അവരുടെ കൂട്ടത്തിൽ നമ്മളെയും ഉൾപെടുത്തണെ. ഒരുപാട് ഉസ്താദ്മാരുണ്ട് അവർക്കൊക്കെ endengilum വഴികൾ കൊടുക്കണേ അല്ലഹ്
ഇതാകണം ഇതാകണം അഞ്ചുനേരം നിസ്കരിക്കുന്ന യഥാർത്ഥ മുസൽമാൻ കണ്ടുപഠിക്കണം വളർന്നുവരുന്ന തലമുറകൾ മാതൃകയാക്കണം ഈ ജീവിത രീതിയെ മനസ്സിലാക്കണം കളങ്കമില്ലാത്ത മനുഷ്യനെ അങ്ങേയ്ക്ക് ദൈവം എന എല്ലാ അനുഗ്രഹങ്ങളും ആരോഗ്യവും നൽകി കാക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു......
കുട്ടികളുടെ പഠന ആവശ്യങ്ങൾക്കുവേണ്ടി ടീവി വീട്ടിലേക്ക് കയറ്റാൻ ആഗ്രഹിക്കാത്ത കുട്ടികൾ വഴിതെറ്റിപോകാൻ സാധ്യതയുള്ള മാർഗങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത ഉസ്താദ്, ഇതാണ് യഥാർത്ഥ ഉസ്താദ് , പണ്ടൊക്കെ tv നമുക്ക് ഹറാമായിരുന്നു ഇപ്പൊ അതൊരു വിഷയമേ അല്ല എന്നായി ഉസ്താദിന് allah ആഫിയത്തും ദീർഘായുസ്സും നൽകട്ടെ
ഉസ്ദാത് ഇന്ന് മലപ്പുറത്തിന്റെ മാത്രം അഭിമാനമല്ല ഈ ലോകത്തിന്റെ കൂടി അഭിമാനിയാണ് അല്ലാഹു ഉസ്ദാ തിന് ആരോഗ്യവും ആയുസ്സും ബർക്കത്തും കൊടുക്കട്ടെ ആമീൻ ലോകത്തറിയപ്പെട്ടുന്ന മറ്റൊരു അബ്ദുൾ കലാമായി മാറട്ടെ
Alhamdulillah ippo ഞാൻ ഖുതുബ ഒതിയിരുന്ന മഹല്ലുകാർ കൈവിട്ടെങ്കിലും പണ്ടെന്നോ പഠിച്ച് വെച്ച കൈ തൊഴിലുകൾ upakaarappettath ഇപ്പഴാണ് Alhamdulillah ഇപ്പൊ നാട്ടിൽ തന്നെ ഒരു pillow കമ്പനിയിൽ ജോലി ചെയ്യുന്നു രാഹത്താവാൻ dua ചെയ്യണേ
അതെന്താ നീ അങ്ങനെ പറഞ്ഞത് അവർ ദീർഘ കാലം അല്ലാഹുവിന്റെ ഇൽമ് പഠിച് ജനങ്ങൾക്ക് സേവനം ചെയ്യുന്നവരാണ് അവരെ നമ്മളൊക്കെ തന്നെയാണ് സംരക്ഷിക്കേണ്ടത് അവർ ആ ഇൽമ് പഠിക്കുന്ന സമയത്ത് വേറെ ഏതെങ്കിലും പണിക്കാണ് പോയിരുന്നതെങ്കിൽ അവരൊക്കെ നല്ലൊരു നിലയിൽ എത്തുമായിരുന്നു മാത്രവുമല്ല അങ്ങനെ അവർ വേറെ പണിക്ക് പോകുന്നവർ ആയിരുന്നെങ്കിൽ നിയ്യോക്കെ ഇപ്പോഴും ദീനിനെ കുറിച്ച് അറിയാത്ത ഒരു മണ്ണുണ്ണി ആയി മാറും ആരും ഇല്ലാത്തവർക്ക് അല്ലാഹു ഉണ്ടെടോ
പത്തും പന്ത്രണ്ടും വർഷം പഠിച്ചിട്ടാണ് ഒരാൾ മുസ്ലിയാരായി സേവനത്തിറങ്ങുന്നത് അത്രയും വർഷം ഭൗതികമായ് വല്ലതും പഠിച്ചാൽ ഒരു പക്ഷേ അവരിരിക്കുന്ന ഓഫിസുകൾ നിനകൊകേ ' കേറി ഇറങ്ങേണ്ടി വരും എന്നാൽ അവർ ചിന്തിച്ചത് ദീനിൻ്റെ നിലനിൽപ്പാണ് അവർ ഇല്ലാതായാൽ നബി തങ്ങളുടെയും ഈ സനബിയുടെ ഇടയിലുള്ള വിവരമില്ലാത്ത കാലഘട്ടം വരും അതിന് ഇടവരരുത്
എത്രയും പെട്ടെന്ന് ഉസ്താദിന് veed ശരിയാവട്ടെ ആ കൊടുക്കാൻ പറഞ്ഞ വ്യക്തിക്കോ,,,padchon ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ,, അവർക്ക് പടച്ചോൻ ദീർഘായുസ്സ് കൊടുക്കട്ടെ,,,,, നല്ലൊരു മനസ്സിന്റെ ഉടമയാണ്😍👍🤩🤩👍👍🤲🤲🤲🤲 ഇനി എന്റെ ദുബായിലും നിങ്ങളെയും ഉൾപ്പെടുത്തും
മുഹമ്മദ് നബിﷺ യുടെ കാലത്തും ശേഷവും സ്വഹാബികളും പണ്ഡിതൻമാരും കച്ചവടം ചെയ്തപ്പോള്‍ അതൊരു അത്ഭുതമായി നമുക്ക് തോന്നിയില്ല. അതേ സമയം നമ്മുടെ കാലത്ത് ഒരു മദ്രസ്സ അദ്ധ്യാപകന്‍, ജീവിക്കാന്‍ വേണ്ടി കച്ചവടം തുടങ്ങിയാല്‍ അത് നമുക്ക് അത്ഭുതമാകുന്നു . ദീന്‍, പ്രവാചകനില്‍ നിന്നും സ്വഹാബികളില്‍ നിന്നും എത്ര ഭിന്നമാകുന്നുവെന്നതിന്റെ നേർ ചിത്രം നമുക്കിതില്‍ നിന്നും മനസ്സിലാവും. മുഹമ്മദ് നബിﷺ സ്വര്‍ഗ്ഗംകൊണ്ട് സന്തോഷ വാര്‍ത്ത നല്‍കിയ കുറച്ചു പേരുണ്ട്. അവരില്‍ ചിലർ കച്ചവടക്കാരായിരുന്നു. പലരും കൃഷിക്കാരുമായിരുന്നുവെന്ന് നമ്മില്‍ എത്രപേര്‍ക്ക് അറിയാം?. മദീന മസ്ജിദിൻ്റെ ചുറ്റും സ്വഹാബികള്‍ കച്ചവടവും കൃഷിയും ചെയ്തു ജീവിച്ചു. ശേഷം മറ്റൊരു സമൂഹം വന്നു. അവരിലുമുണ്ടായിരുന്നു കച്ചവടക്കാരും കർഷകരും. കൂഫയിലെ എണ്ണം പറഞ്ഞ തുണി വ്യാപാരിയായിരുന്നു ഇമാം അബൂഹനീഫ. തന്റെ പണം ചെലവഴിച്ചു കൊണ്ട് അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു. ഇമാം അഹ് മദ് ബിന്‍ ഹമ്പല്‍ ജോലി ചെയ്താണ് ജീവിച്ചത്. ഇമാം ശാഫിഈ സര്‍ക്കാര്‍ ഉദ്യോഗം നോക്കിയിട്ടുണ്ട്. അതിനു കാരണമുണ്ട്. സ്വന്തം കൈകൊണ്ടു അധ്വാനിച്ചു ഭക്ഷിക്കുന്നതിനേക്കാള്‍ നല്ല ആഹാരം ആരും കഴിച്ചിട്ടില്ലെന്നു മുഹമ്മദ് നബി ﷺഅവരെ പഠിപ്പിച്ചിട്ടുണ്ട്. അത് കൊണ്ട് അവര്‍ കാട്ടില്‍ പോയി മരം വെട്ടി വിറകു വിറ്റും ജീവിച്ചു. നമസ്കാരം കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ മസ്ജിദിന് പുറത്തു പോകണം, അവിടെ നിങ്ങളുടെ ജീവിത വിഭവമുണ്ട് എന്നാണു പരിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു വെച്ചത്. മദ്രസ ജോലിയെന്നത് ഒരു ദിവസത്തിലെ കുറച്ചു സമയം മാത്രമാണ്; പിന്നീടുള്ള കൂടുതൽ സമയം മദ്രസ അധ്യാപകർ വെറുതേ കളയുന്നു. മസ്ജിദിലെ ഉദ്യോഗസ്ഥരും അങ്ങിനെ തന്നെ. അവിടേയും ജോലി സമയം കുറവാണ്. ഒരു ദിവസത്തെ നമസ്കാരം മൊത്തം അര മണിക്കൂര്‍ സമയമാണ്. ബാങ്കു വിളിയും അനുബന്ധ കാര്യങ്ങളും കൂടി കൂട്ടിയാലും ഏറിയാൽ രണ്ടു മണിക്കൂര്‍. ദിവസത്തിലെ മൂന്നു ജമാഅത്ത് നമസ്കാരങ്ങൾ പകൽ സമയത്തല്ല താനും. ബാക്കിയുള്ള രണ്ടു നമസ്കാരങ്ങൾക്ക് വേണ്ടി ഒരു പകൽ മുഴുവന്‍ ഉസ്താദുമാർ ചെലവഴിക്കുന്നു. അതു കൊണ്ട് മറ്റു ജോലികൾ/ വരുമാന മാർഗ്ഗം കണ്ടെത്തുവാൻ മദ്രസ / മസ്ജിദ് ഉദ്യോഗസ്ഥർക്ക് സമയം ധാരാളമുണ്ട്. നമ്മുടെ നാട്ടില്‍ മദ്രസ / മസ്ജിദ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ശമ്പളം വളരേ കുറവാണു. അത് കൊണ്ട് തന്നെ ജീവിക്കാന്‍ ഇവര്‍ മറ്റു പലതും ചെയ്യേണ്ടി വരുന്നു. ഒരുവേള നാട്ടില്‍ ഖുറാഫാത്തുകളും ബിദ്അത്ത്കളും വര്‍ദ്ധിക്കാനും കാരണം ഇവർക്ക് ലഭിക്കുന്ന തുഛമായ വരുമാനം തന്നെയാകാം. സത്യസന്ധത പുലര്‍ത്തുന കച്ചവടക്കാരൻ പരലോകത്ത് പ്രവാചകന്മാരുടെ കൂടെയാകും എന്നൊരു നബി വചനമുണ്ട്. അങ്ങിനെയെങ്കിൽ നല്ല മനുഷ്യര്‍ കച്ചവട രംഗത്തേക്കു വരണം. ദീനും ദുനിയാവും പലപ്പോഴും ഒത്തു പോകില്ലെന്നത് കൊണ്ട് നല്ല മനുഷ്യരിൽ ചിലർ കച്ചവടം വേണ്ടെന്നു വെക്കുന്നു. അതു പോലെ എല്ലാ കൊള്ളരുതായ്മകളും കച്ചവടക്കാർ ചെയ്യുമെന്ന് നമ്മിൽ പലരും തീരുമാനിക്കുകയും ചെയ്യുന്നു. കച്ചവടം ചെയ്ത അബ്ദുറഹിമാന്‍ ബിന്‍ ഔഫും ഉസ്മാനു ബിന്‍ അഫ്വാനും ശേഷം ഇമാം അബൂ ഹനീഫയും ഉണ്ടായിട്ടുണ്ട്. എന്നാൽ “ മുസ്ലിയാര്‍ക്ക് പിന്നെ കിളക്കാന്‍ പോകാന്‍ പറ്റുമോ?” എന്ന ചോദ്യം പരിഹാസ്യമാണ്. ആര്‍ക്കും എന്ത് നല്ല ജോലിയും ചെയ്യാം! കപ്പക്കച്ചവടം ചെയ്യാൻ തയ്യാറായ ഉസ്താദിന് അഭിനന്ദനങ്ങൾ!!! Abdussamad Andathode
ഞാനും ഒരു ഉസ്താദായിരുന്നു ഇന്നലെ രാവിലെ എന്റെ പരിചയത്തിലുള്ള ഒരു ഉസ്താദിനെ വിളിച്ചു സുഖവിവരം തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞു ഉസ്താദ് മാർക്കുള്ള ഒരു കിറ്റ് രണ്ട് ദിവസം മുമ്പ് കിട്ടി അത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു മറ്റു ആവശ്യങ്ങൾക്ക് എന്ത് ചെയ്യണം എന്നറിയില്ല ദുആ ചെയ്യണം. ഈ മറുപടി കേട്ട് ഉള്ള് പിടഞ്ഞുപോയി
Masha Allah 👍 🌷 ഉസ്താദ്നെ സഹായിച്ച എല്ലാവര്‍ക്കും നല്ല പ്രതിഫലം നല്‍കുമാറാകട്ടെ ഇനിയും ഇതുപോലെ നല്ല നല്ല കാര്യങ്ങള്‍ക്ക് മുന്നിട്ട് ഇറങ്ങാനും പ്രവര്‍ത്തിക്കാനും ആഫിയത്തുള്ള ദീര്‍ഗാസ്സ് നല്‍കി അനുഗ്രഹിക്കട്ടെ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍ 🤲
എന്താ ഇനി ആവശ്യം ന്ന് ചോദിച്ചപ്പോൾ വേറെ ഒന്നൂല്ല്യ ടീവി വാങ്ങി തരട്ടെ ന്ന് ചോദിച്ചപ്പോൾ വേണ്ട നമ്മളാണെങ്കിൽ എണ്ണി പറയും അത് വേണം ഇത് വേണം ന്ന് ഉസ്താദ് നല്ലൊരു മനുഷ്യൻ അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ
മാന്യമായി ജോലിക്കിറങ്ങിയ ഉസ്താദിനെ സഹായിക്കാൻ കഴിയുമെങ്കിൽ അതു വലിയ കാര്യമാണ് പക്ഷെ ,വൈറലാക്കി വിട്ട് അദ്ദേഹത്തിൻ്റെ മാനം കളയാനും സ്വന്തത്തിന് പേരുണ്ടാക്കാനും ആരും മെനക്കെടരുത്.
കോട്ടാനകോടി ജീവികളെ പോറ്റി വളർത്തുന്ന റബ്ബ് എത്ര വലിയ വൻ! അല്ലാഹു ഒരിക്കലും പിരിച്ചുവിട്ടു കളല്ല ഹു വസ്റ്റാഖുൽ വത്തിൻ!! അല്ലാഹു വിൻ്റെ അനുഗ്രഹം സദാ വർഷിക്കുമാറാവട്ടെ ആമീൻ - '
നൂറുദ്ദീൻക്ക, നാസർമാനു, ഫിറോസ്‌ക്ക,മറ്റ് കാരുണ്യ പ്രവർത്തകരെ നിങ്ങളുടെയെല്ലാം വിശാല മനസ്സിന് പടച്ച റബ്ബ് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ കൂട്ടത്തിൽ ഈ എളിയവന്ന് വേണ്ടിയും ദുആ ചെയ്യുക വീടുകളിൽ അർധ പട്ടിണിയിൽ കിടക്കുന്ന എത്ര എത്ര ഉസ്താദുമാരുണ്ടാവും ഏറ്റവും ദയനീയാവസ്ഥ അവരുടെ കാര്യത്തിലാണ് പടച്ച തമ്പുരാൻ അവരുടെ മനസ്സിന് വിശാലത നൽകി പ്രയാസങ്ങൾ നീക്കികൊടുക്കട്ടെ നാമെല്ലാവരെയും പടച്ച തമ്പുരാൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ പടച്ചവനെ ഈ കൊറോണയെ നീ ഈ ലോകത്ത് നിന്ന് നീക്കിക്കൊണ്ട റബ്ബേ ഞങ്ങളെ എല്ലാവരെയും നീ പരിപൂർണ ഈമാനോടുകൂടി മരിപ്പിക്കേണമേ തമ്പുരാനെ ഈ കൊറോണയെ തൊട്ട് ഞങ്ങളെ നീ കാക്കണേ റബ്ബേ.... ആമീൻ.. ആമീൻ വ റഹ്മത്തിക്ക യാ അർഹമു റാഹിമീൻ.. അസ്സലാമു അലൈകും വ റഹ്മതുല്ലാഹി വബറ കാത്തുഹു
നമ്മുടെ നാട്ടിൻ പുറങ്ങളിൽ സാദാരണക്കാരേക്കാളും ചെറിയ വരുമാനത്തിൽ ജോലി ചെയ്യുന്ന ആളുകളാ ഉസ്താദ് മാർ അവരെ കാണുബോൾ അധിക ആളുകൾക്കും ഒരു പുച്ഛമാണ് നമ്മുടെ നാട്ടിലെ മുതലാളിമാരും ഇടത്തരക്കാരും വിചാരിച്ചാൽ അവരുടെ വിഷമങ്ങൾ മാറ്റാൻ പറ്റും 5,6,7,8,9,10,ആയിരങ്ങൾ വാങ്ങിയ അവർ ജീവിക്കുന്നത് പക്ഷേ സമൂഹത്തിൽ അവർ തലയുയർത്തി നില്കുന്നു അവരുടെ വിസ്‌മങ്ങൾ ആരോടും പറയാറില്ല ആരും അറിയലുമില്ല അവർ അല്ലാഹുവിന്റെ മാർഗത്തിൽ ആയത് കൊണ്ട് റബ്ബിന്റെ സഹായം ഉണ്ട് നമ്മുടെ എല്ലാം ഉസ്താദ് മാര്ക്കും അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നല്കട്ടെ മരണപെട്ടവർക് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ ആമീൻ
*ഞാൻ ഒരു ദർസ് വിദ്യാർത്ഥിയാണ് ഞാൻ എൻ്റെ ഒരഭിപ്രായം പറയുകയാണ് യോചിക്കുന്നവരൊക്കെ Support ചെയ്യാൻ മറക്കരുത് നമ്മുടെ മഹല്ലുകളിൽ ജോലി ചെയ്യുന്ന ഉസ്താദുമാരെ നാം പ്രത്യേകിച്ച് ഈ പരീക്ഷണഘട്ടത്തിൽ മനസ്സറിഞ്ഞു സഹായിച്ചിട്ടില്ലെങ്കിൽ ഒരു പക്ഷേ കിതാബ് തിരിയുന്ന ദീനീ മസ്അലകൾ കൈകാര്യം ചെയ്യാൻ ആവതുള്ള പലരും ജീവിതമാർഗത്തിന്നായി തെരുവിലേക്ക് നാടൻ കച്ചവടത്തിനിറങ്ങിയാൽ പിന്നീട് അവർ പഴയ പോലെ ദീനീ മേഘലയിലേക്കു തന്നെ തിരിച്ചുവരുന്നവർ 10 ൽ 7 പേരേങ്കിലുമായി ചുരുങ്ങാൻ സാധ്യത ഞാൻ കാണുന്നത് 99% മാ ണ് .കാരണം ചിലരെങ്കിലും നിർബന്ധിത സാഹചര്യത്തിൽ വെള്ളവസ്ത്രം ഊരിയിട്ടാവും തെരു വിലേക്കിറങ്ങിയത് ആ സ്ഥിതിയിൽ കുറച്ചു നാൾ കടന്നു പോയാൽ പിന്നീട് വെള്ള ധരിച്ച് പഴയ സ്ഥിതിയിലേക്ക് വെള്ളയും തലപ്പാവും ധരിച്ച് ജീവിക്കാൻ ലജ്ജ തോന്നിയേക്കാം.. ശൈത്വാൻ എന്ന നമ്മുടെ മുഖ്യശത്രു നമ്മുടെ ചുറ്റുമുണ്ടെന്ന് നാം മറക്കരുത്. ഇതുവഴി നമുക്ക് നഷ്ടമാവുന്നത് ദീനിൻ്റെ അത്താണികളാണെന്നും നാം ഓർക്കണം ഇതിനു കാരണക്കാർ നാം തന്നെയായിരിക്കുമെന്നും അതിനോട് കൂടെ നാം ചേർത്തു മനസ്സിലാക്കേണ്ടതുണ്ട്*
ശരിയാണ് മോനെ.... താങ്കൾ പറഞ്ഞത്....
കാലം ഇത്രയൊക്കെ മോശമായിട്ടും ഒരു മിന്നാമിനുങ്ങിന്റെ വെട്ടമെങ്കിലും സന്മാർഗം ഇവിടെ നിലനിൽക്കുന്നെങ്കിൽ അതിന്റെ കാരണം റബ്ബിനെ തവക്കുലാക്കി ജീവിക്കുന്ന ഉസ്താദുമാർ തന്നെയാണ്... നാമൊക്കെ ദുനിയാവിനു പിന്നാലെ ഓടുമ്പോൾ ആരോടും ഒരു പരിഭവവും പറയാതെ കിട്ടുന്ന നക്കാപ്പിച്ച ശമ്പളം വെച്ച് സ്വന്തം കുടുംബത്തെ പോറ്റുന്ന, മക്കൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്ന ലക്ഷക്കണക്കിന് ഉസ്താദുമാരാണ് നമ്മുടെ നാട്ടിലുള്ളത്...
മുമ്പ് പല നല്ല ഇൽമുള്ള പണ്ഡിതന്മാരും കുടുംബത്തിന്റെ പ്രാരാബ്ദം മൂലം ഗൾഫ് മേഖലയിലേക്കും മറ്റും ജോലിക്കു പോവുകയും അവരുടെ സമുദ്ര സമാനമായ അറിവ് ഈ സമുദായത്തിന് കിട്ടാതെ വരികയും നമ്മുടെ പല മക്കളും നിലവാരമില്ലാത്ത അധ്യാപകരിലേക്ക് വിദ്യാഭ്യാസത്തിനായി പോവുകയും ചെയ്യേണ്ട ദുർഗതി ഉണ്ടായിട്ടുണ്ട്.
ഇനിയും സമുദായാംഗങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ, നമ്മുടെ സമീപത്തുള്ള ഉസ്താദുമാരെ ഏറ്റെടുത്തില്ലെങ്കിൽ.... അവർ മറ്റു മാർഗ്ഗം തേടിയിറങ്ങുകയും കുറഞ്ഞ ശമ്പളം മാത്രം ലഭിക്കുന്ന പള്ളി ജോലി, മദ്രസ്സ ജോലിയോടൊക്കെ അവർ വിട പറയുകയും ചെയ്യും...
ഒന്നും കൊടുക്കാനില്ലെങ്കിലും നാം അവരെ വിളിച്ചു തിരക്കി അവരുടെ വീടിന്റെ ദുഃഖത്തോടു ഒന്ന് പങ്ക് ചേരുകയെങ്കിലും വേണം... അങ്ങനെയെങ്കിലും കുറച്ചു ആശ്വാസം കിട്ടിയാൽ ഒരുപക്ഷെ സാമൂഹ്യ പിന്തുണയെ തുടർന്ന് കുറെ നാളത്തേക്കെങ്കിലും അവർ ഈ മേഖലയിൽ തുടരുമല്ലോ...
Crct👍👍👍👍👍👍👍👍
റാഷിദ് കുഞ്ഞി പറഞ്ഞത്.... വലിയൊരു കാര്യമാണ്
Oru doubt .. nammude pala pravachakanmarum swahabikalum deenum avarude adwanavum orumichu kondu nadannavar aanu ..athalle islam padipikkunne pinne engane aanu nalla reethiyil adwankunna e usthadinte deen engane aanu nashtappeduka
Correct
ഈ ഉസ്താദ് ഒരു സിംപൽ മാത്രമാണ്. ലക്ഷകണക്കിന് ഉസ്താദുമാരുണ്ട് ഇതുപോലെ.. ഉസ്താദിനു സഹായo ചെയ്യാൻ മുന്നോട്ട് വന്ന സുമനസുകളെ അഭിന്ദിക്കുന്നതോടൊപ്പം. ലക്ഷകണക്കിന് വരുന്ന മറ്റു ഉസ്താദുമാരുടെ പ്രശ്നങ്ങൾ ഓരോ മഹല്ല് ഭാരവാഹികളും ഏറ്റെടുക്കാതെ സമുദായത്തിനു ഉത്തരവാദിത്തത്തിൽ നിന്നും കൈ കഴുകാൻ സാധിക്കില്ല എന്നോർക്കണം
ഒരമ്മ പത്തു മക്കളെ ഒറ്റക്ക് പോറ്റുന്നു. എന്നാൽ പത്തു മക്കൾ ചേർന്നിട്ടും ഒരുമ്മയെ സംരക്ഷിക്കുന്നതിൽ പരാജയപ്പടുന്നു...
... എന്നത് പോലുള്ള അവസ്ഥ മഹല്ലുകൾ സംജാതമാക്കരുത്...
അടിപൊളി !
വീടിന് സ്ഥലം കൊടുക്കാം എന്ന് പറഞ്ഞ് സഹോദരനെ അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
aameen...
Ameeen
Aameen
Ameen
AAMEEN
സഹായിക്കാൻ സന്മനസ്സു കാണിച്ച എല്ലാർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ
ആമീൻ
@Fousi Fousi ഹായ്
Aameen
Aameen
aameen
ഉസ്താദിന് ഒരുപാട് പേരുടെ സഹായം എത്തിയിരിക്കുന്നു..
നമ്മുടെ നാടുകളിൽ കൊറോണ കാരണം ഒരുപാട് പേർക്ക് ജോലി ഒന്നും ഇല്ലാതെ ഇരിക്കുകയായിരിക്കും.
ജാതി മതം നോക്കാതെ എല്ലാവരെയും സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു
നിങ്ങളാണ് ശരി !
Nigal,paranjadanu,shari,jadiyum,madavum,nokkada,sahayikkanam,vartiruvu,kanikkan,padilla,
@@abdulgaroor660 nammalum
ഇതാണ് ഉസ്താദ്..സാമ്പത്തിക അച്ചടക്കം ഉള്ള ആർത്തി ഇല്ലാത്ത നല്ലൊരു ഉസ്താദ്
കരറ്റ്
ഞാൻ ഒരു മദ്രസാ അദൃപകനാണ് നാൽപത് വർഷത്തോളമായി അല്ലാഹു അത് മരണം വരെ തുടരാൻ സാധൃമാകാൻ ദുആ ചെയ്യാൻ വസിയത്ത് ചെയ്യുന്നു
ഇന്ഷാ അല്ലാഹ്
ഉസ്താദ് നിങ്ങൾ ഇ40വർഷം ദുനിയാവിന്ന് വേണ്ടിയാണോ അതോ അള്ളാഹുവിനുവേണ്ടി യോ😭😭😭
ആമീൻ
അത്യാഗ്രഹം ഇല്ലാത്ത. ഉള്ളത് കൊണ്ട് തൃപ്തി പ്പെടുന്ന ഒരു മുസ്ലിം. മാഷാ അല്ലാഹ്
എത്രയും പെട്ടെന്ന് ഉസ്താദിന് വീട് ശരി ആവട്ടേ
ആമീൻ
Aameen ya rabbal aalameen
ആമീൻ
Aameen
ആമീൻ യാ റബ്ബൽ ആലമീൻ
ഇ നൂറുദീൻ ഷെയ്‌ഖിനെ അള്ളാഹു ദീർഘ യൂസ് നൽകട്ടെ ആമീൻ
aameen...
Ameen
Aameen
Ameen
Aameen👌✌👍💖
ഭൂമിയിൽ ഉള്ളവരോട് നാം കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നമ്മളോട് തീർച്ചയായും കരുണ കാണിക്കുക തന്നെ ചെയ്യും... ഉറപ്പാണ്... അനുഭവം ആണ്..... 😍😍
ആകാശത്തുള്ളവൻ അല്ല
Aakaashathinadhbhan
അതെ
Mm athu sheriyan
ഇദ്ദേഹ ത്തിനു കൊടുക്കണം ബിഗ് സല്യൂട്ട്
അല്ലാഹുവിന് വഴിപ്പെട്ട് ജീവിക്കുന്നവർക്ക് എല്ലാ പ്രതിസന്ധികളിൽ നിന്നും അല്ലാഹു രക്ഷാമാർഗം ഒരുക്കുന്നവനാണ്. അത് അല്ലാഹുവിന്റെ വാഗ്ദാനമാണ്.
Theerchayayum...
Allahu ma'ee....
Allah nee yellavareyum anuvrahikkane... Ameen yarabbal Alameen.
ഉറപ്പ്
തീര്‍ച്ചയായും
ശമ്പളം കുറഞ്ഞത് കൊണ്ടാണ് ഉസ്താദുമാരെ തരംതാഴ്ന്ന് കാണുന്നത്.അല്ലാഹുവിൻ്റെ അടുക്കൽ ഉന്നതമായ സ്ഥാനം അവർക്കുണ്ട്.
തീർച്ചയായും
Curuct
Very good
Sure
💯✔
അല്ലാഹുവേ, പാവം ഉസ്താദുമാരെ കഷ്ടപെടുത്തല്ലേ അല്ലാഹ് അവർക്ക് അനുയോജ്യമായ ജോലി നൽകി സഹായിക്കണേ അല്ലാഹ് ആമീൻ
Ameen ❤️
Amee
ആമീൻ 😭
നിങ്ങൾളൊക്കെ എന്ത് കമന്റആ ഒന്നുംഅറിയായിട്ടആ അള്ളാഹുആരാണ്കഷ്ടപ്പെടു ത്തുന്നത അള്ളാഹുഏറ്റവുംദയാ ലുവആണ് അത്ഈലോകത്തെപരീക്ഷീണം മാത്രം 24മണിക്കൂറിൽ ഒരു നേരംചിന്ന്ന്തിക്കുക പിന്നെല്ലേ kmande ആമീൻ
Aameen
ഈ വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് നല്ലൊരു മനസ്സിന്റെ ഉടമ നിങ്ങളെയും കുടുംബത്തെയും അള്ളാഹു ബർകത്ത് ചെയ്യട്ടെ.
*الحمد لله*🤲
*ماشاءالله.😖*آمين آمين آمين بجآه سيد الوجود محمد مصطفى صلى الله عليه وسلم🤲
Aameeen Aameeen
ആമീൻ
ആമീൻ
ഞാൻ ഒരു മദ്രസയിൽ ഉസ്താദ് ആണ് അൽഹംദുലില്ലാഹ് എനിക്ക് പള്ളിയിൽ ജോലി ഉണ്ട് പക്ഷെ ഒരു പാട് ഉസ്താദ് മാർ ജോലി ഇല്ലാതെ വിഷമിക്കുന്നു അതിനു മഹല്ല് കമ്മിറ്റി അവരെ സഹായിക്കാൻ മുന്നോട്ടു വരണം അവർ ആണ് ദീൻ നില നിർത്താൻ നമ്മുടെ കുട്ടികൾ ക്ക് അറിവ് കൊടുക്കുന്നത്
ഉസ്താദ് പറഞ്ഞത് ശരി
ഞങ്ങളെ പോലെ ഉസ്താദുമാരുടെ അവസ്ഥ മനസ്സിലാക്കുന്ന ആളുകൾ കേരളത്തിൽ ഉണ്ടെന്ന സന്തോഷവാർത്ത അറിഞ്ഞതിൽ...
അൽഹംദുലില്ലാഹ്
റബ്ബിന് സ്തുതി
ഉസ്താദിനു ഒരു ബിഗ് സല്യൂട്ട്, ഈ അവസ്ഥ ആയിട്ടും എന്ത് സഹായം ചോദിച്ചിട്ടും വേണ്ട എന്നും ഇസ്ലാമിൽ അദ്വാനിച്ചു ജീവിക്കാൻ പറഞ്ഞു എന്നും പറഞ്ഞ ആ വലിയ മനസ്സ്, അതു ഉറപ്പ് ഉസ്താദിന് സ്ഥലം മാത്രം അല്ല വീടും ഉടൻ ആകും ഇൻശാഅല്ലാഹ്
അല്ലാഹ് സഹായം കാണിച്ച വലിയ മനസിന്റെ ഉടമ k അള്ളാഹു ഇനിയും സഹായിക്കാൻ ഉള്ള തൗഫീഖ് നൽകട്ടെ ആമീൻ എനിക്കും veed ആവാൻ ദുആ ചെയ്യണേ വാടകക്ക് ആണ് താമസികുനെ 😢
എത്രയും പെട്ടന്ന് വീട് ഉസ്താദിന് വീട് നൽകട്ടെ
ആമീൻ
ആമീൻ
പാവം മനുഷ്യൻ എന്തായാലും അദ്ദേഹത്തിന് ഒരു വീട് ഉണ്ടാക്കി കൊടുത്താൽ ദൈവം അനുഹ്രകികട്ടെ
Thanks for ur well wishes
സഹോദരിക്ക് ഈശ്വരൻ നന്മ ചൊരിയട്ടെ
എൻ്റെ പെങ്ങളെ ഒരു പാട് സ്നേഹം തോന്നുന്നു 'നിങ്ങളുടെ മനസ്സിന്
Thenks
അമീൻ
ആ നന്മ നിറഞ്ഞ മനസ്സിന് അല്ലാഹുവിന്റെ അനുഗ്രഹം വർഷിക്കുമാറാകട്ടെ പ്രാർത്ഥനയിൽ ഈ പാപിയയും ഉൾപ്പെടുത്തണ
മാഷാ അല്ല, അള്ളാഹു കാക്കുമാറാകട്ടെ.. ആമീൻ
Ameen
ഇങ്ങനെ യുള്ള സന്മനസ്സുകളെ കാണുമ്പോൾ കരഞ്ഞു പോവാ നിങ്ങളുടെ നന്മകൾ അല്ലാഹ് സ്വീകരിക്കട്ടെ
മാഷാഹ് അല്ലാഹ്
ഉസ്താദിനെ സഹായിക്കുന്നവർക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
ആമീൻ
Masha allah പാവപെട്ട ഒരുപാട് ഉസ്ത്താദ് മാരും അല്ലാത്തവരും ഇപ്പോൾ ജീവിക്കാൻ മാർഗം ഇല്ലാതെ കഷ്ടപ്പെടുന്നു അവരെ സഹായിക്കാൻ ആരെങ്കിലും ഒക്കെ മുന്നോട്ട് വന്നെങ്കിൽ അവർ രക്ഷപെട്ടേനെ അതിന് മനസ് കാണിച്ച ആളുകൾക്ക് ദീർഗായുസും ആഫിയത്തും നൽകണേ അള്ളാ
അല്ലാഹുവെ നീ സഹായിമകനെ നാഥാ ആമീൻ ഉസ്താദുമാർക് നീ സംരക്ഷണം നൽകണേ അല്ലാഹ്
മാഷാഅള്ള സഹായിക്കാനുള്ള മനസ്സ് അതാണ് ഇന്നുള്ള ഏറ്റവും വലിയ പുണ്യം
കേട്ടിട്ട് മിഴികൾനിറഞ്ഞു പോയി
രണ്ട് പേർക്കും അർഹമായ പ്രതിഫലം നാഥൻ നൽകട്ടേ,,,,,, ഇതുപോലേ പാവങ്ങളെ സഹായിക്കാൻ സൻമനസ്സ് കാണിക്കുന്ന നൂറുദ്ദീനെ പോലുള്ള സഹോദരന്മാരുടെ എല്ലാ ഹലാലായ മുറാദുകളും നാഥൻ ഹാസ ലാക്കി കൊടുക്കട്ടേ,,,,
അൽഹംദുലില്ലാഹ് ഇതുപോലുള്ള നല്ല മനുഷ്യൻമാരെ ലോകത്തിന് വളരെ ആവശ്യം
മാഷാ അല്ലാഹ്
ഉസ്താദ്നെ സഹായിച്ച നൂറുദ്ധീൻകാക്ക് അള്ളാഹു സ്വർഗം നൽകട്ടെ (ആമീൻ
മനസ്സ് നിറഞ്ഞ് സംഭാഷണം കേട്ടപ്പോൾ...
Enikkum
അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ
@@AbdulRahman-fg4nn ആമീൻ
നന്മ നിറഞ്ഞവർ ഒരുപാട് പേരുണ്ട്, ദൈവം രക്ഷിക്കട്ടെ !👍
അത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു !, എന്നാലും അദ്ദേഹത്തിന്റെ ആ മനസ്സ് അത് കാണാതിരിക്കാൻ പറ്റില്ല, ഒരു ബിഗ് സല്യൂട്, ദൈവം നമ്മുടെ കൂടെത്തന്നെ ഉണ്ട് പല രൂപത്തിൽ ആവാം, എന്തായാലും അദ്ധേഹത്തിന് നല്ലത് വരട്ടെ, എന്ന് ഞാനും പ്രാർത്ഥിക്കാം. 👍
Thank you sir
ഇൻഷാ അല്ല അല്ലാഹു അനുഗ്രഹിക്കട്ടെ.സ്ഥലവും വീടും കിട്ടാൻ അല്ലാഹു തൗവ് ഫീക് ചെയ്യട്ടെ ആമീൻ
aameen
ആമീൻ
أمين أمين يارب العالمين
അള്ളാഹു ഇരുവർക്കും ബർകത്ത് ചെയ്യട്ടെ
Aameeen Aameeen
ആമീൻ
Ameen
ഇ വിളിച്ച ആൾക് ആരോഗ്യത്തോടുള്ള ആയുസ്സ് കൊടുക്കണേ അല്ലാഹ്
ആമീൻ
ആമീൻ 🤲
മാഷാ അള്ളാ അള്ളാഹു തആല ഈ ഉസ്താദിനെ കാത്തു രക്ഷിക്കുമാറാകട്ടെ
ഉസ്താദ്മാരെ സ്നേഹിക്കുന്നവർക്ക് ഒരുപാട് പ്രതിഫലം ഉണ്ട് അവരുടെ കൂട്ടത്തിൽ നമ്മളെയും ഉൾപെടുത്തണെ. ഒരുപാട് ഉസ്താദ്മാരുണ്ട് അവർക്കൊക്കെ endengilum വഴികൾ കൊടുക്കണേ അല്ലഹ്
മാഷാ അള്ളാ ഉസ്താദിനു ആഫിയത്തും ഇദയത്തുള്ള ദീർഘ ആയുസ്സും നൽകട്ടെ പടച്ചതമ്പുരാൻ 🤲🤲🤲🤲😢🕋
കലാം ഉസ്താദ് വളരെ നിഷ്കളങ്കനായ അദ്യാപകനാകുന്നു. നാഥാ ഇദ്ദേഹത്തിന്റെ ജീവിതം സന്തോഷം ഉയർത്തി കൊടുക്കണം അല്ലാഹ്.... ആമീൻ
Yes the technology is to be used for better things and helping the Nation to grow and not to fight each other. God save this wonderful secular country
ആമീൻ
ഉസ്താതിന്റെ സംസാരത്തിൽ നിന്നും മനസിലാകും നല്ല ഒരു പണ്ഡിതൻ ആണ് എന്ന്
.നുറുദീൻ അല്ലാഹു ബർകത്ത് നൽകട്ടെ, ആമീൻ
ആമീൻ
കിട്ടുന്ന യൂട്യൂബ് വരുമാനത്തിൽ നിന്നും അവരെപോലെയുള്ളവർക്കും എന്തെങ്കിലും കൊടുക്കണം അല്ലാതെ വെറും പ്രഹസനമാകരുത്...
തീർച്ചയായും... അർഹരായവർക്ക് കഴിയാവുന്നത് നമ്മൾ കാലങ്ങളായ് ചെയ്യാറുണ്ട്...
Mashaallah
@@musilandislamicchannelnewi3826
Alhamdu lillah...👍👍👍
@@musilandislamicchannelnewi3826 number tharumo 9605285629
ما شاء الله അല്ലാഹു സ്വീകരിക്ക ട്ടെ
Ustad... May Allah bless you and your family 🙏🙏🙏🙏🙏
നിങ്ങളെ പോലെ നല്ലവരായ ആൾക്കാർ ഇൗ നാട്ടിൽ ഉള്ളപ്പോൾ നമ്മൾ എല്ലാ പ്രയാസങ്ങളും അതിജീവിക്കും.
തീർച്ചയായും ഇദ്ദേഹത്തിൻ്റെ ഈ നിലപാടിനെ ഞാൻ ഇഷ്ടപ്പെടുന്നു. സ്വന്തമായി അദ്വാനിച്ച് കഴിക്കുന്നതിൻ്റെ രുചി ഒന്നു വേറെ തന്നെയാണ്.
മാഷ അള്ളാഹ് ഉസ്താദിന് ആര്യോഗവും ആയസ്സും പടച്ചറമ്പ് കൊടുക്കട്ടെ
ഇതാകണം ഇതാകണം അഞ്ചുനേരം നിസ്കരിക്കുന്ന യഥാർത്ഥ മുസൽമാൻ കണ്ടുപഠിക്കണം വളർന്നുവരുന്ന തലമുറകൾ മാതൃകയാക്കണം ഈ ജീവിത രീതിയെ മനസ്സിലാക്കണം കളങ്കമില്ലാത്ത മനുഷ്യനെ അങ്ങേയ്ക്ക് ദൈവം എന എല്ലാ അനുഗ്രഹങ്ങളും ആരോഗ്യവും നൽകി കാക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു......
കുട്ടികളുടെ പഠന ആവശ്യങ്ങൾക്കുവേണ്ടി ടീവി വീട്ടിലേക്ക് കയറ്റാൻ ആഗ്രഹിക്കാത്ത കുട്ടികൾ വഴിതെറ്റിപോകാൻ സാധ്യതയുള്ള മാർഗങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത ഉസ്താദ്, ഇതാണ് യഥാർത്ഥ ഉസ്താദ് , പണ്ടൊക്കെ tv നമുക്ക് ഹറാമായിരുന്നു ഇപ്പൊ അതൊരു വിഷയമേ അല്ല എന്നായി
ഉസ്താദിന് allah ആഫിയത്തും ദീർഘായുസ്സും നൽകട്ടെ
ആരോഗ്യമാണ് ഏറ്റവും വലിയ സംബത്
👍👍👍
Masha Allah, so inspiring
നൂറുദ്ധീൻക്ക വലിയ ഭാഗ്യവാൻ തന്നെ ഒരുപാട് ആളുകളെ ദുആ കിട്ടും നിങ്ങൾക്
ഉസ്ദാത് ഇന്ന് മലപ്പുറത്തിന്റെ മാത്രം അഭിമാനമല്ല ഈ ലോകത്തിന്റെ കൂടി അഭിമാനിയാണ് അല്ലാഹു ഉസ്ദാ തിന് ആരോഗ്യവും ആയുസ്സും ബർക്കത്തും കൊടുക്കട്ടെ ആമീൻ ലോകത്തറിയപ്പെട്ടുന്ന മറ്റൊരു അബ്ദുൾ കലാമായി മാറട്ടെ
അള്ളാഹു ഉസ്താദ് ന് ആഫിയത്തും ദീർഘായുസ് നൽകട്ടെ. ആമീൻ
ആമീൻ
Masha Allah , Thanks for kind hearted people
മാഷാ അള്ളാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ
അള്ളാഹു അനുഗ്രഹിക്കട്ടെ ഉസ്താദ് മാരുടെ ജീവിതം വളരെ വിഷമത്തിൽ ആണ് അള്ളാഹു എല്ലാ ഉസ്‌താദ്‌മാർക്കും അനുഗ്രഹിക്കട്ടെ
Alhamdulillah ippo ഞാൻ ഖുതുബ ഒതിയിരുന്ന മഹല്ലുകാർ കൈവിട്ടെങ്കിലും
പണ്ടെന്നോ പഠിച്ച് വെച്ച കൈ തൊഴിലുകൾ upakaarappettath ഇപ്പഴാണ്
Alhamdulillah ഇപ്പൊ നാട്ടിൽ തന്നെ ഒരു pillow കമ്പനിയിൽ ജോലി ചെയ്യുന്നു രാഹത്താവാൻ dua ചെയ്യണേ
അതെ, ആരോഗ്യമുണ്ടെങ്കിൽ ജോലി ചെയ്ത് ജീവിക്കുക...... നല്ല തീരുമാനം ഉസ്താദേ... 😪
അതെന്താ നീ അങ്ങനെ പറഞ്ഞത് അവർ ദീർഘ കാലം അല്ലാഹുവിന്റെ ഇൽമ് പഠിച് ജനങ്ങൾക്ക് സേവനം ചെയ്യുന്നവരാണ് അവരെ നമ്മളൊക്കെ തന്നെയാണ് സംരക്ഷിക്കേണ്ടത് അവർ ആ ഇൽമ് പഠിക്കുന്ന സമയത്ത് വേറെ ഏതെങ്കിലും പണിക്കാണ് പോയിരുന്നതെങ്കിൽ അവരൊക്കെ നല്ലൊരു നിലയിൽ എത്തുമായിരുന്നു മാത്രവുമല്ല അങ്ങനെ അവർ വേറെ പണിക്ക് പോകുന്നവർ ആയിരുന്നെങ്കിൽ നിയ്യോക്കെ ഇപ്പോഴും ദീനിനെ കുറിച്ച് അറിയാത്ത ഒരു മണ്ണുണ്ണി ആയി മാറും ആരും ഇല്ലാത്തവർക്ക് അല്ലാഹു ഉണ്ടെടോ
പത്തും പന്ത്രണ്ടും വർഷം പഠിച്ചിട്ടാണ് ഒരാൾ മുസ്ലിയാരായി സേവനത്തിറങ്ങുന്നത് അത്രയും വർഷം ഭൗതികമായ് വല്ലതും പഠിച്ചാൽ ഒരു പക്ഷേ അവരിരിക്കുന്ന ഓഫിസുകൾ നിനകൊകേ ' കേറി ഇറങ്ങേണ്ടി വരും എന്നാൽ അവർ ചിന്തിച്ചത് ദീനിൻ്റെ നിലനിൽപ്പാണ് അവർ ഇല്ലാതായാൽ നബി തങ്ങളുടെയും ഈ സനബിയുടെ ഇടയിലുള്ള വിവരമില്ലാത്ത കാലഘട്ടം വരും അതിന് ഇടവരരുത്
Parasparam pazhy charaathe suhurthukkale...allahu nammale ellavareyum kaakette.aameen
മാഷാ അല്ലാഹ്. കണ്ണ് നിറഞ്ഞു പോയി .. ഇത് പോലെ എത്ര ആളുകൾ ഉണ്ടാകും.
ഉസ്താദിന്റെ ദുആയിൽ ഉൾപ്പെടുത്തണം
അത്യാഗ്രഹം ഇല്ലാത്ത, ഉസ്താദ്,, അല്ലാഹു അയാൾക് അനുഗ്രഹം നൽകട്ടെ,, ആമീൻ ഇത് പോലെ ഉള്ള ആളുകൾ ഇന്ന് വളരെ കുറവാണ്
ഉസ്താദ് മാരെ സഹായിക്കുന്നവർക് അള്ളാഹു ബർകത് നൽകട്ടെ
ആമീൻ
Ethu poleay nalla karyangal nadakatteay
Pavam usthadin pettan thaneay oru veedu undakatteay.
Ameen
നൂറുദീൻ ബിഗ് സല്യൂട്ട്..
Thanks...
എത്രയും പെട്ടെന്ന് ഉസ്താദിന് veed ശരിയാവട്ടെ
ആ കൊടുക്കാൻ പറഞ്ഞ വ്യക്തിക്കോ,,,padchon ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ,, അവർക്ക് പടച്ചോൻ ദീർഘായുസ്സ് കൊടുക്കട്ടെ,,,,, നല്ലൊരു മനസ്സിന്റെ ഉടമയാണ്😍👍🤩🤩👍👍🤲🤲🤲🤲 ഇനി എന്റെ ദുബായിലും നിങ്ങളെയും ഉൾപ്പെടുത്തും
മുഹമ്മദ് നബിﷺ യുടെ കാലത്തും ശേഷവും സ്വഹാബികളും പണ്ഡിതൻമാരും കച്ചവടം ചെയ്തപ്പോള്‍ അതൊരു അത്ഭുതമായി നമുക്ക് തോന്നിയില്ല. അതേ സമയം നമ്മുടെ കാലത്ത് ഒരു മദ്രസ്സ അദ്ധ്യാപകന്‍, ജീവിക്കാന്‍ വേണ്ടി കച്ചവടം തുടങ്ങിയാല്‍ അത് നമുക്ക് അത്ഭുതമാകുന്നു . ദീന്‍, പ്രവാചകനില്‍ നിന്നും സ്വഹാബികളില്‍ നിന്നും എത്ര ഭിന്നമാകുന്നുവെന്നതിന്റെ നേർ ചിത്രം നമുക്കിതില്‍ നിന്നും മനസ്സിലാവും.
മുഹമ്മദ് നബിﷺ സ്വര്‍ഗ്ഗംകൊണ്ട് സന്തോഷ വാര്‍ത്ത നല്‍കിയ കുറച്ചു പേരുണ്ട്. അവരില്‍ ചിലർ കച്ചവടക്കാരായിരുന്നു. പലരും കൃഷിക്കാരുമായിരുന്നുവെന്ന് നമ്മില്‍ എത്രപേര്‍ക്ക് അറിയാം?. മദീന മസ്ജിദിൻ്റെ ചുറ്റും സ്വഹാബികള്‍ കച്ചവടവും കൃഷിയും ചെയ്തു ജീവിച്ചു. ശേഷം മറ്റൊരു സമൂഹം വന്നു. അവരിലുമുണ്ടായിരുന്നു കച്ചവടക്കാരും കർഷകരും.
കൂഫയിലെ എണ്ണം പറഞ്ഞ തുണി വ്യാപാരിയായിരുന്നു ഇമാം അബൂഹനീഫ. തന്റെ പണം ചെലവഴിച്ചു കൊണ്ട് അദ്ദേഹം കുട്ടികളെ പഠിപ്പിച്ചു. ഇമാം അഹ് മദ് ബിന്‍ ഹമ്പല്‍ ജോലി ചെയ്താണ് ജീവിച്ചത്. ഇമാം ശാഫിഈ സര്‍ക്കാര്‍ ഉദ്യോഗം നോക്കിയിട്ടുണ്ട്. അതിനു കാരണമുണ്ട്. സ്വന്തം കൈകൊണ്ടു അധ്വാനിച്ചു ഭക്ഷിക്കുന്നതിനേക്കാള്‍ നല്ല ആഹാരം ആരും കഴിച്ചിട്ടില്ലെന്നു മുഹമ്മദ് നബി ﷺഅവരെ പഠിപ്പിച്ചിട്ടുണ്ട്. അത് കൊണ്ട് അവര്‍ കാട്ടില്‍ പോയി മരം വെട്ടി വിറകു വിറ്റും ജീവിച്ചു. നമസ്കാരം കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ മസ്ജിദിന് പുറത്തു പോകണം, അവിടെ നിങ്ങളുടെ ജീവിത വിഭവമുണ്ട് എന്നാണു പരിശുദ്ധ ഖുര്‍ആന്‍ പറഞ്ഞു വെച്ചത്.
മദ്രസ ജോലിയെന്നത് ഒരു ദിവസത്തിലെ കുറച്ചു സമയം മാത്രമാണ്; പിന്നീടുള്ള കൂടുതൽ സമയം മദ്രസ അധ്യാപകർ വെറുതേ കളയുന്നു. മസ്ജിദിലെ ഉദ്യോഗസ്ഥരും അങ്ങിനെ തന്നെ. അവിടേയും ജോലി സമയം കുറവാണ്. ഒരു ദിവസത്തെ നമസ്കാരം മൊത്തം അര മണിക്കൂര്‍ സമയമാണ്. ബാങ്കു വിളിയും അനുബന്ധ കാര്യങ്ങളും കൂടി കൂട്ടിയാലും ഏറിയാൽ രണ്ടു മണിക്കൂര്‍. ദിവസത്തിലെ മൂന്നു ജമാഅത്ത് നമസ്കാരങ്ങൾ പകൽ സമയത്തല്ല താനും. ബാക്കിയുള്ള രണ്ടു നമസ്കാരങ്ങൾക്ക് വേണ്ടി ഒരു പകൽ മുഴുവന്‍ ഉസ്താദുമാർ ചെലവഴിക്കുന്നു.
അതു കൊണ്ട് മറ്റു ജോലികൾ/ വരുമാന മാർഗ്ഗം കണ്ടെത്തുവാൻ മദ്രസ / മസ്ജിദ് ഉദ്യോഗസ്ഥർക്ക് സമയം ധാരാളമുണ്ട്. നമ്മുടെ നാട്ടില്‍ മദ്രസ / മസ്ജിദ് ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന ശമ്പളം വളരേ കുറവാണു. അത് കൊണ്ട് തന്നെ ജീവിക്കാന്‍ ഇവര്‍ മറ്റു പലതും ചെയ്യേണ്ടി വരുന്നു. ഒരുവേള നാട്ടില്‍ ഖുറാഫാത്തുകളും ബിദ്അത്ത്കളും വര്‍ദ്ധിക്കാനും കാരണം ഇവർക്ക് ലഭിക്കുന്ന തുഛമായ വരുമാനം തന്നെയാകാം.
സത്യസന്ധത പുലര്‍ത്തുന കച്ചവടക്കാരൻ പരലോകത്ത് പ്രവാചകന്മാരുടെ കൂടെയാകും എന്നൊരു നബി വചനമുണ്ട്. അങ്ങിനെയെങ്കിൽ നല്ല മനുഷ്യര്‍ കച്ചവട രംഗത്തേക്കു വരണം. ദീനും ദുനിയാവും പലപ്പോഴും ഒത്തു പോകില്ലെന്നത് കൊണ്ട് നല്ല മനുഷ്യരിൽ ചിലർ കച്ചവടം വേണ്ടെന്നു വെക്കുന്നു. അതു പോലെ എല്ലാ കൊള്ളരുതായ്മകളും കച്ചവടക്കാർ ചെയ്യുമെന്ന് നമ്മിൽ പലരും തീരുമാനിക്കുകയും ചെയ്യുന്നു.
കച്ചവടം ചെയ്ത അബ്ദുറഹിമാന്‍ ബിന്‍ ഔഫും ഉസ്മാനു ബിന്‍ അഫ്വാനും ശേഷം ഇമാം അബൂ ഹനീഫയും ഉണ്ടായിട്ടുണ്ട്. എന്നാൽ “ മുസ്ലിയാര്‍ക്ക് പിന്നെ കിളക്കാന്‍ പോകാന്‍ പറ്റുമോ?” എന്ന ചോദ്യം പരിഹാസ്യമാണ്.
ആര്‍ക്കും എന്ത് നല്ല ജോലിയും ചെയ്യാം!
കപ്പക്കച്ചവടം ചെയ്യാൻ തയ്യാറായ ഉസ്താദിന് അഭിനന്ദനങ്ങൾ!!!
Abdussamad Andathode
Alhamdulillha allhu usthadinda yalla uddasangal poortigarich kodukatta
Usthadinda dua il jangalayum ulpeduttu maarakatta aameen
അള്ളാഹു നന്മ പ്രധാനം ചെയ്യട്ടെ...
റബ്ബ് അനുഗ്രഹിക്കും ഇൻഷാ അള്ളാ. 👍
ഉസ്താദിന്റെ നിഷ്കളങ്കത ആ വാക്കുകളിൽ പ്രകടമാണ്,
അള്ളാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ
Maasha Allah padachon kaakkttee...🤲🤲🤲
ഉസ്താദിന് എത്രയും പെട്ടെന്ന് വീട് ശരിയാക്കട്ടെ
ഞാനും ഒരു ഉസ്താദായിരുന്നു ഇന്നലെ രാവിലെ എന്റെ പരിചയത്തിലുള്ള ഒരു ഉസ്താദിനെ വിളിച്ചു സുഖവിവരം തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞു ഉസ്താദ് മാർക്കുള്ള ഒരു കിറ്റ് രണ്ട് ദിവസം മുമ്പ് കിട്ടി അത് കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നു മറ്റു ആവശ്യങ്ങൾക്ക് എന്ത് ചെയ്യണം എന്നറിയില്ല ദുആ ചെയ്യണം. ഈ മറുപടി കേട്ട് ഉള്ള് പിടഞ്ഞുപോയി
Alhamdulillah allahuve aa usthadinu sthalamseriyayathu poleoru veedum pettannu nakaneallah Aameen alhamdulillah
അൽഹംദുലില്ലാഹ്...... മാഷാ അല്ലാഹ് 💞💞💞💞💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💞🌹💞💞💞🌹🌹🌹💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞
Masha Allah 👍 🌷 ഉസ്താദ്നെ സഹായിച്ച എല്ലാവര്‍ക്കും നല്ല പ്രതിഫലം നല്‍കുമാറാകട്ടെ ഇനിയും ഇതുപോലെ നല്ല നല്ല കാര്യങ്ങള്‍ക്ക് മുന്നിട്ട് ഇറങ്ങാനും പ്രവര്‍ത്തിക്കാനും ആഫിയത്തുള്ള ദീര്‍ഗാസ്സ് നല്‍കി അനുഗ്രഹിക്കട്ടെ സ്വര്‍ഗം നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍ 🤲
അള്ളാഹു അനുഗ്രഹിക്കട്ടെ,
അള്ളാഹു ജീവിത വിഭവങ്ങൾ വർധിച്ചുതരട്ടെ,
അഭിമാനം തോന്നുന്നു. جزاك الله خيرا
എല്ലാ ഉസ്താദ് മാരെ യുഉം alla raksa പെടുത്തു മാറാവട്ടെ ആമീൻ 😢😢😢😢😢
ഈ ഉസ്താ ദിനറെ കച്ചവടത്തിൽ അള്ളാഹു ബർക്കത്തും റഹ്മത്തും നൽകി അനുഗ്രഹിക്കട്ടെ ഈ ഉസ്താദ് സമൂഹത്തിനും വിശിഷ്യാ സമുദായത്തിനും മാതൃക കാണ് iii
എന്താ ഇനി ആവശ്യം ന്ന് ചോദിച്ചപ്പോൾ വേറെ ഒന്നൂല്ല്യ ടീവി വാങ്ങി തരട്ടെ ന്ന് ചോദിച്ചപ്പോൾ വേണ്ട നമ്മളാണെങ്കിൽ എണ്ണി പറയും അത് വേണം ഇത് വേണം ന്ന് ഉസ്താദ് നല്ലൊരു മനുഷ്യൻ അള്ളാഹു ബർകത് ചെയ്യട്ടെ ആമീൻ
പടച്ച റബ്ബ് അനുഗ്രഹിക്കട്ടെ ഇന്ഷാ അള്ളാ👍
മാന്യമായി ജോലിക്കിറങ്ങിയ ഉസ്താദിനെ സഹായിക്കാൻ കഴിയുമെങ്കിൽ അതു വലിയ കാര്യമാണ് പക്ഷെ ,വൈറലാക്കി വിട്ട് അദ്ദേഹത്തിൻ്റെ മാനം കളയാനും സ്വന്തത്തിന് പേരുണ്ടാക്കാനും ആരും മെനക്കെടരുത്.
ഉസ്ഥാത് നിലവിലുള്ള എല്ലാ ഉസ്ഥാത് മാർക്കും മാതൃകയാണ് റസൂൽ ജോലിച്ചെയ്ത് ജീവിക്കുന്നവരെ സ്നേഹിക്കുകയും അഭിനന്തിക്കുകയും ചെയ്തിരി രു ന്നു
ഉസ്താദ്മാരെ ആര് ഒക്കെ സഹായിക്കുന്നുണ്ടോ അവർക്ക് എല്ലാം അള്ളാഹു അർഹമായ പ്രതിബലം കൊടുക്കുമാറകട്ടെ ആമീൻ
മന്ത്രവും തന്ത്രവുമായി ആത്മീയത കച്ചവടം നടത്താതെ മാന്യമായി കച്ചവടം നടത്തി ജീവിക്കാൻ ശ്രമിക്കുന്ന ഇദ്ദേഹം സമൂഹത്തിനു മാതൃകയാണ്
കോട്ടാനകോടി ജീവികളെ പോറ്റി വളർത്തുന്ന റബ്ബ് എത്ര വലിയ വൻ!
അല്ലാഹു ഒരിക്കലും പിരിച്ചുവിട്ടു കളല്ല
ഹു വസ്റ്റാഖുൽ വത്തിൻ!!
അല്ലാഹു വിൻ്റെ അനുഗ്രഹം സദാ വർഷിക്കുമാറാവട്ടെ
ആമീൻ - '
അല്ലാഹു ഉസ്താദിനും കുടുംബത്തിനും ഇരു ലോകത്തും അനുഗ്രഹങ്ങൾ വർഷിക്കുമാറാകട്ടെ.
ഉസ്താദ് ഒരു നല്ല മാതൃക.മാനേജ്മെൻറുകൾ കണ്ണുകൾ തുറന്നിരുന്നെങ്കിൽ....
മാഷാ അള്ളാഹ് നൂറുദ്ദീൻ ശൈഖ് വയനാട്
യ്യാാാ അല്ല്ലാഹ്
എല്ലാവരെയും കാത്ത് കൊള്ളണേ 😪😪😪😪😪😪😪😔😔
God bless usthad....
നൂറുദ്ദീൻക്ക, നാസർമാനു, ഫിറോസ്‌ക്ക,മറ്റ് കാരുണ്യ പ്രവർത്തകരെ നിങ്ങളുടെയെല്ലാം വിശാല മനസ്സിന് പടച്ച റബ്ബ് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ കൂട്ടത്തിൽ ഈ എളിയവന്ന് വേണ്ടിയും ദുആ ചെയ്യുക
വീടുകളിൽ അർധ പട്ടിണിയിൽ കിടക്കുന്ന എത്ര എത്ര ഉസ്താദുമാരുണ്ടാവും ഏറ്റവും ദയനീയാവസ്ഥ അവരുടെ കാര്യത്തിലാണ് പടച്ച തമ്പുരാൻ അവരുടെ മനസ്സിന് വിശാലത നൽകി പ്രയാസങ്ങൾ നീക്കികൊടുക്കട്ടെ നാമെല്ലാവരെയും പടച്ച തമ്പുരാൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
പടച്ചവനെ ഈ കൊറോണയെ നീ ഈ ലോകത്ത് നിന്ന് നീക്കിക്കൊണ്ട റബ്ബേ ഞങ്ങളെ എല്ലാവരെയും നീ പരിപൂർണ ഈമാനോടുകൂടി മരിപ്പിക്കേണമേ തമ്പുരാനെ ഈ കൊറോണയെ തൊട്ട് ഞങ്ങളെ നീ കാക്കണേ റബ്ബേ.... ആമീൻ.. ആമീൻ വ റഹ്മത്തിക്ക യാ അർഹമു റാഹിമീൻ.. അസ്സലാമു അലൈകും വ റഹ്മതുല്ലാഹി വബറ കാത്തുഹു
നമ്മുടെ നാട്ടിൻ പുറങ്ങളിൽ സാദാരണക്കാരേക്കാളും ചെറിയ വരുമാനത്തിൽ ജോലി ചെയ്യുന്ന
ആളുകളാ ഉസ്താദ് മാർ അവരെ കാണുബോൾ അധിക ആളുകൾക്കും ഒരു പുച്ഛമാണ്
നമ്മുടെ നാട്ടിലെ മുതലാളിമാരും ഇടത്തരക്കാരും വിചാരിച്ചാൽ അവരുടെ വിഷമങ്ങൾ മാറ്റാൻ പറ്റും
5,6,7,8,9,10,ആയിരങ്ങൾ വാങ്ങിയ അവർ ജീവിക്കുന്നത്
പക്ഷേ സമൂഹത്തിൽ അവർ തലയുയർത്തി നില്കുന്നു അവരുടെ വിസ്‌മങ്ങൾ ആരോടും പറയാറില്ല ആരും അറിയലുമില്ല
അവർ അല്ലാഹുവിന്റെ മാർഗത്തിൽ ആയത് കൊണ്ട് റബ്ബിന്റെ സഹായം ഉണ്ട്
നമ്മുടെ എല്ലാം ഉസ്താദ് മാര്ക്കും അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നല്കട്ടെ
മരണപെട്ടവർക് മഗ്ഫിറത്തും മർഹമത്തും നൽകട്ടെ ആമീൻ
Inshaaallah..usthadintea egunom lockdown kazhinghalum ozhiwu Samyom upakarapeduthattea ameen .
അള്ളാഹു കൊറോണ വൈറസ് എന്നമഹാ മാരിയെ അള്ളാഹു ഈ ലോകത്തിൽ നിന്ന് ഉയർത്തട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲
മാഷാ അല്ലാഹ് കണ്ണ് നിറഞ്ഞു പോയി അല്ലാഹ്