റഷ്യയെ വെല്ലുവിളിക്കുന്ന ഇസ്രായേൽ,റഷ്യക്കും ഇറാനും സംഭവിക്കാൻ പോകുന്നത്

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 211

  • @irshadaliparambath
    @irshadaliparambath 2 месяца назад +27

    കൃത്യമായ വിലയിരുത്തൽ
    സുപ്രഭാതത്തിന് അഭിനന്ദനങ്ങൾ ❤

    • @Gilaniya-e5q
      @Gilaniya-e5q Месяц назад

      നേരം വെളുത്തിട്ടില്ലാത്ത ഞഞ്ഞാമുഞ്ഞാ സുപ്രഭാതത്തിന് വല്ല പിണ്ണാക്കും അറിയാമോ ❓റഷ്യ പിടിമുറുക്കിയാൽ പിന്നെ പിടി വിടില്ല, അഫ്ഗാനിൽ നിന്നും പിടി വിടുവിക്കാൻ ആ രാജ്യത്തിന് സ്വയം ബലികഴിക്കേണ്ടി വന്നു, ഇന്നും യാതൊരു പുരോഗതിയും നേടാനാകാത്ത രാജ്യമായി ലോകം ഭരിച്ചിരുന്നവരുടെ രാജ്യം മാറി

  • @ശല്യർ
    @ശല്യർ 2 месяца назад +154

    ഷിയാ രാജ്യങ്ങൾ സന്ധിയില്ലാതെ ഇസ്‌റേയേലിനോട് പോരാടുന്നു. 💪💪💪💪💪 സുന്നി സലഫി രാജ്യങ്ങൾ സന്ധിയില്ലാതെ കുഴിമന്തിയോടും കോഴി ബിരിയാണിയോടും ഒരേ സമയം പോരാടുന്നു.💪💪💪💪💪💪💪💪💪💪💪❤️❤️❤️❤️

    • @muhmmedansafpn6475
      @muhmmedansafpn6475 2 месяца назад +5

      നമ്മൾ എങ്ങനെ പ്രതിഷേധിക്കും പുറത്ത് നല്ല വെയിലല്ലേ😂

    • @abdulgafoorkp7813
      @abdulgafoorkp7813 2 месяца назад +3

      നമ്മൾ ഇനി എന്ത് ചെയ്യും മല്ലയ്യാ

    • @nazeelapc2758
      @nazeelapc2758 2 месяца назад

      Exactly

    • @nmvlogs6103
      @nmvlogs6103 2 месяца назад +1

      @@ശല്യർ ഒരു പ്രശ്നം വരുമ്പോൾ കൃസങ്കിയും ജൂതനും ഒന്നിക്കും... നമ്മൾ ഇപ്പോഴും ഷിയാ.സുന്നി. എന്നും പറഞ്ഞു പോരടിച്ചു നടക്കുവാ...
      കഷ്ടം.

    • @AboobackerKk-d4u
      @AboobackerKk-d4u 2 месяца назад

      വഹാബി രാജ്യങ്ങൾ ഫലസ്‌തീനെ ഒറ്റി കൊടുത്തു

  • @24x7-l1e
    @24x7-l1e 2 месяца назад +126

    രണ്ടു പുലികളും അതിനിടയിൽ അമേരിക്ക യുടെ ഒരു വളർത്തു നായയും

    • @varghesemangadan627
      @varghesemangadan627 2 месяца назад +9

      പുലിയോ?

    • @hafeezmohamed7459
      @hafeezmohamed7459 2 месяца назад +1

      അടിമക്കണ്ണൻ

    • @RahimC-d7l
      @RahimC-d7l 2 месяца назад +2

      100 % Correct 😂😂😂😂

    • @GodlyLovesYou
      @GodlyLovesYou 2 месяца назад

      വളർത്തു നായകൾ പന്നികളെ ഊക്കി അതിൽ ഉണ്ടാവർ അധികം തൊലിക്കല്ലേ

    • @RajappanKc-x1s
      @RajappanKc-x1s 2 месяца назад +2

      ഒരു പുലി റഷ്യയാണ്. മറ്റേ പുലി😂😂😂😂😂😂😂

  • @Ajmal99717
    @Ajmal99717 2 месяца назад +58

    ഇവിടെ സുന്നി ഷിയാ സലഫി ഒന്നുമില്ല. മുസ്ലിം മാത്രം ❤

    • @thiruveesham-pg8bg
      @thiruveesham-pg8bg Месяц назад +2

      എല്ലാം കഴിഞ്ഞതിന് ശേഷം. വീണ്ടും തുടങ്ങും അടിപിടി

    • @Ajmal99717
      @Ajmal99717 Месяц назад

      @thiruveesham-pg8bg അടിപിടി കൂടിയാലും കാര്യം വരുമ്പോൾ ഒറ്റക്കെട്ടാണ് മുസ്ലീമെന്ന് നിനക്ക് ഇത് വരെ മനസിലായില്ലേ. നിയായിട്ട് ഇനി അടിപിടി ഉണ്ടാക്കണ്ട കേട്ടോ😅

    • @firosnelloli1048
      @firosnelloli1048 Месяц назад

      ​@@thiruveesham-pg8bg അടിപ്പിക്കാൻ ആളു ഉണ്ടാവുമ്പോൾ അടിക്കാനും ആളുണ്ടാവും

    • @Rosemarsne
      @Rosemarsne 27 дней назад

      @@Ajmal99717 എന്നിട്ട് ഇപ്പോൾ എന്തായി

  • @siyadps3539
    @siyadps3539 2 месяца назад +4

    "വ്യക്തമായ വിശകലനം.."!👍🤲

  • @mohammadalli8552
    @mohammadalli8552 2 месяца назад +31

    ഇസ്രായേൽ ടെക് നോളജി വർധി പ്പിക്കോമ്പോ ൾ അറബികൾ വലിയ സൗ ദങ്ങൾ പണി ഞ്ഞ് സ്വയം ചതിയിൽ അഗ പ്പെടുന്നു

    • @johnpeter1960
      @johnpeter1960 2 месяца назад

      Exactly 👍🏼👍🏼👌🏼👌🏼👌🏼👌🏼

    • @shajanshanavasps8215
      @shajanshanavasps8215 2 месяца назад +1

      കോപ്പ. ഇസ്രായേലിനെ നിർത്തി പൊരിക്കുക. ഇറാനും ടീ മും

    • @salimta4793
      @salimta4793 2 месяца назад

      കോപ്പാണ് 😃😃😃😃 ഇസ്രായേൽ ടെക്നോളജി ലോകം കണ്ടു 😂😂😂അകപ്പെട്ടതും, ഊരാൻ പെടാപ്പാട് പെടുന്നതും കണ്ടുകൊണ്ടിരിക്കുന്നു 😃😃😃😃😃

    • @nishadm910
      @nishadm910 2 месяца назад

      Siren അടിച്ചാൽ ബങ്കർ ശരണം, iron dom ഊമ്പിച്ചു

    • @AbubakarAbu-b3o
      @AbubakarAbu-b3o 2 месяца назад

      Correct🌹🌹🌹🌹🌹

  • @Ali.m-vp5qb
    @Ali.m-vp5qb 2 месяца назад +10

    ഇസ്രായേൽ എന്ന് പറയേണ്ടിടത്ത് റഷ്യ എന്ന് പറയുന്നു

  • @Suresh-e6r8g
    @Suresh-e6r8g Месяц назад +10

    ഇസ്രായേൽ യുദ്ധം നിർത്തിയാലും ഞങ്ങൾ ശാഖയിൽ നിന്നും വാണങ്ങൾ ഇറാനു നേരെ വിടുന്നതായിരിക്കും😁

  • @noufal2992
    @noufal2992 2 месяца назад +5

    ശരിക്ക് പഠിച്ചു പറയുക 👍👍

  • @safeerkhan4605
    @safeerkhan4605 2 месяца назад

    Well said

  • @MuhammedKt-e9x
    @MuhammedKt-e9x 2 месяца назад +1

    Great tophiqe thangs

  • @RahimC-d7l
    @RahimC-d7l 2 месяца назад +9

    മിഡിൽ ഈസ്റ്റ് എല്ലാവർക്കും ആയുധം പരിശോധിക്കു വാനുള്ള സ്ഥലം ആക്കുന്ന തന്ത്രം മാറ്റി യൂറോപ്യൻ കൺട്രീസിൽഇഷ്ടം പോലെ വിശാലമായ സൗകര്യമുള്ള യൂറോപ്യൻ കൺട്രീസിൽ പരീക്ഷണശാല തുടങ്ങണമെന്ന് ആവശ്യപ്പെടുന്നു അതനടത്തണം അടുത്ത് തന്നെ അവിടെയും പൊരിഞ്ഞ യുദ്ധം നടക്കും എന്ന് പ്രതീക്ഷിക്കാം ഇന്‍ഷാ അള്ളാ

    • @Binsalman-h5h
      @Binsalman-h5h Месяц назад

      Are muslingal lokath pandumuthale nadathunnundalllooo

    • @shareefkottakkal
      @shareefkottakkal Месяц назад

      ​@@Binsalman-h5hലോകത്ത് ഏറ്റവും കൂടുതൽ യുദ്ധം നടന്ന ഭൂഖന്ധം ക്രിസ്തിയൻ യൂറോപ്പ് ആണെടാ മണ്ടാ.. ഇപ്പൊ ക്രിസ്ത്യൻ മതത്തെ ഏറെക്കുറെ അവർ ചവിട്ടിപ്പുറത്താക്കിയ ശേഷമാണ് അവിടം ശാന്തമായത്...

  • @fufudufuf3613
    @fufudufuf3613 2 месяца назад +2

    ❤❤❤❤

  • @alameer5737
    @alameer5737 Месяц назад +1

    അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന് മുറുകെ പിടിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് സുപ്രഭാതം ഇവിടെ നടത്തുന്ന ഇറാൻ_ഷിയാ പുകഴ്ത്തൽ വളരെ അപലപനീയം.
    ഇറാൻ_ഇസ്രായേൽ ഈ രണ്ടു രാജ്യങ്ങളും അവിടുത്തെ രാഷ്ട്രീയ നേതാക്കളും തങ്ങളുടെ രാഷ്ട്രീയ സാമ്പത്തിക നേട്ടങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യുമ്പോൾ സൗദിയും ഖത്തറും യുഎഇയിൽ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സമാധാന ശ്രമങ്ങളുമായി മുന്നോട്ടു പോവുകയും സ്വന്തം രാജ്യത്തെ ജനങ്ങൾക്കും മലയാളികൾ ഉൾപ്പെടെ ലക്ഷക്കണക്കിന് പ്രവാസികൾക്ക് ഉൾപ്പെടെ രാജ്യത്തെ മികച്ച ജീവിതസൗകര്യങ്ങളും ഒരുക്കുകയും ചെയ്യുകയാണ്❤

    • @firosnelloli1048
      @firosnelloli1048 11 дней назад

      അതിൻ്റെ കൂടെ ഇസ്രയേൽ സപ്പോട്ടും പെപ്സിയും KFC യും ഇല്ലാതെ അവിടുത്തെ മുത്ത വ്വമാർക്ക് ജീവിക്കാൻ കഴിയില്ല" സൗദിയുടെ എണ്ണ കമ്പനി മുഴുവനും നിയന്ത്രിക്കുന്നത് ജൂതന്മാരും മുൻമ്പ് ഒരു ജുദ റബ്ബി പറഞ്ഞത് വഹാബി ആശയവും ജുദ ആശയവും ഒരു പോലെയാണന്ന് ഇനി കൂടുതൽ പറയണോ

  • @bennykochappan7772
    @bennykochappan7772 2 месяца назад +2

    ഭ.ഭ.ഭ.ഭ.ഭ.എന്തെക്കാ പറയണത് എത്ര പെഗ്😂👍

  • @AbdulKareem-nd6wk
    @AbdulKareem-nd6wk 2 месяца назад +10

    ഗൗരവപരമായതും, ദീർഘവീക്ഷണമുള്ളതുമായ വിഷയങ്ങൾ അതിൻ്റെ വ്യക്തവും, സ്പഷ്ടവുമായ രീതിയിൽ പ്രേക്ഷകരോട് പറയുന്നതിൽ നിന്നും നമുക്ക് ഏറെ പഠിക്കാനുണ്ടു്. വ്യാപാര വികസന രംഗമാണ് എല്ലാവരും ഭാവിയിൽ ഉറ്റു നോക്കുന്നത്. ഈ അധിനിവേശങ്ങൾക്കും, കുടിയൊഴിപ്പിക്കലിനുമുള്ള കാരണങ്ങൾ വ്യാപാരത്തിനും, അതിൻ്റെ പുരോഗതിക്കും, വികസനത്തിനുമാണെന്നോർക്കണം. സ്വന്തം വീടെന്ന പോലെ രാജ്യവും നന്നായാൽ മാത്രമേ ആ രാജ്യം ആധുനികമായി സാങ്കേതിക മികവുള്ളതും, സംസ്ക്കാര മുള്ളതും, മറ്റ് വികസിത രാജ്യങ്ങളെ പോലെ തല ഉയർത്തി നിൽക്കാനാകൂ. അതിനായിട്ടാണ് ഇറാൻ്റെയും, റഷ്യയുടെയും അറിവോടെ ഒരു ദീർഘവീക്ഷണത്തോടെ Oct. 7th ആരംഭിച്ചത്. എല്ലാം നിലനില്പ് തന്നെ വിഷയം. തന്ത്രവും, കുതന്ത്രവും മാത്രമല്ല ഈ പടക്കളത്തിൽ പയറ്റുന്ന തന്ത്രങ്ങൾ ! ഈ പടക്കളത്തിൽ പക്വതയും, ക്ഷമയും, ദീർഘവീക്ഷണവും ഉണ്ടെന്ന് കൂടി മാലോകരെ കാണിക്കുകയും അഭിനന്ദനങ്ങൾ നേടുകയും ചെയ്യുന്ന ഒരു ആധുനിക Political, Economical, Technical Strategy യോടൊപ്പം ഇത്തരം പുതിയ Strategy കൂടി ഇറാൻ പുറത്തെടുത്ത് ലോക രാജ്യങ്ങളുടെ കയ്യടി നേടുന്നു. ഗംഭീരം, അതിഗംഭീര പ്രകടനമാണ് ഇറാൻ പ്രദർശിപ്പിക്കുന്നതെന്ന തിരിച്ചറിവ് വളരെ കുറച്ച് രാജ്യങ്ങൾക്കേ വിവേചിച്ചറിയാൻ കഴിഞ്ഞിട്ടുള്ളൂ. തങ്ങൾക്ക് സാമ്പത്തിക, സായുധ, രാഷ്ട്രീയ നഷ്ടങ്ങളെ വിലയിരുത്തിക്കൊണ്ട് മാത്രമാണ് ഇറാൻ പ്രവർത്തിക്കുന്നുള്ളൂ. അതിഗംഭീര തന്ത്രവും, വിദേശനയവും. ഇസ്രയേൽ എന്ന രാഷ്ട്രം എടുത്ത് ചാട്ടക്കാരായ ചില രാഷ്ട്രീയ നേതാക്കളുടെ ഒരു കൂട്ടമായി ഭവിച്ചിരിക്കുന്നു. ഏറെ വർഷങ്ങൾ യുദ്ധങ്ങൾ നടത്തി പോർക്കളത്തിൽ പയറ്റിത്തെളിഞ്ഞ ഇറാനെ തകർക്കാൻ U.Sനും ഇസ്രയേലിനും 3 കൊല്ലങ്ങൾക്ക് മുമ്പ് കഴിയുമായിരുന്നു. എന്നാൽ അതിനെയെല്ലാം ഇറാൻ മറി കടന്ന് കഴിഞ്ഞു. അമേരിക്ക - ഇസ്രയേൽ എന്താണെന്നും, എത്രയുണ്ടെന്നും വിഢികളായ ഇവർ തന്നെ ഇറാന് കാണിച്ചു കൊടുത്തു. അതെ! ഇറാൻ ലോക രാഷ്ടങ്ങളുടെ മുൻപന്തിയിലുള്ള പട്ടികയിൽ ഉൾപ്പെട്ടു കഴിഞ്ഞു.

  • @nmvlogs6103
    @nmvlogs6103 2 месяца назад +13

    എന്തോന്നാടെ ഇത് പശ്ചിമേഷ്യയിൽ റഷ്യക്ക് താവളങ്ങൾ ഉള്ള ഏക രാജ്യമാണ് റഷ്യഎന്നോ. ☹️☹️

    • @songsmedia5256
      @songsmedia5256 2 месяца назад +8

      @@nmvlogs6103
      സിറിയ എന്നായിരിക്കും ഉദ്ദേശിച്ചത്.മാറി പറഞ്ഞതായിരിക്കും

  • @devasiacm
    @devasiacm Месяц назад

    Engane pattunnu maash

  • @nazarnakatil5224
    @nazarnakatil5224 2 месяца назад +15

    ❤❤❤❤❤🇯🇴🇯🇴🇯🇴🇯🇴🇯🇴🇯🇴🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷

  • @RaveendranPadachery
    @RaveendranPadachery Месяц назад

    യുദ്ധം വേണ്ട സമാധാനം വരട്ടെ

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Месяц назад

    എല്ലാം നാം കൈകാര്യം ചെയ്യും തന്നെ വളരെ സത്യമുള്ള കാര്യം തന്നെ😄😄😄

  • @arunmohan6004
    @arunmohan6004 2 месяца назад +6

    ഇസ്രായേലിനോട് യുദ്ധം ചെയ്തു ഇറാൻ തെളിയിക്കട്ടെ ഇസ്രായേൽ അവിടെ ലേബനോനെ ഗാസയെ സിറിയയെ ഒക്കെ കത്തിക്കുവല്ലേ ഇറാൻ എന്തു ചെയ്തു ഇസ്രായേൽ കേരളത്തിന്റെ പകുതി ലാൻഡ് ഏരിയ ഉള്ള ഒരു ലോകത്തിലെ രണ്ടാമത്തെ മിലിറ്ററി പവർ അല്ലേൽ ഇറാൻ ഇസ്രായേലിന്റെ സഖ്യകഷികളായ ഏതേലും യൂറോപ്പിയൻ രാജ്യത്തെ അറ്റാക്ക് ചെയ്യട്ടെ ഗ്രേറ്റ്‌ ബ്രിട്ടനെയോ ജർമനിയെയോ അമേരിക്കയെയോ അമേരിക്കക്ക് സൗതി അറബിയയിൽ മിലിറ്ററി ബേസ് ഉണ്ട് യുദ്ദം ചെയ്യുക കഴിവ് തെളിയിക്കുക

    • @jabirck8602
      @jabirck8602 2 месяца назад

      Esreal vanshakthiya. Pakshe pattalakkar kku diaper kettnam enneyullu.

    • @natureindian88
      @natureindian88 2 месяца назад

      Pinne America yude war ship enthiu avide poi kidannu suport kodukunnu.... Hothiz- hisbulla missile inte 60 percentage um intercept cheyyunathu America -britain annu

    • @johnpeter1960
      @johnpeter1960 2 месяца назад

      Exactly 👌🏼👌🏼👌🏼👍🏼👍🏼👍🏼 notable numbers of Jewish (Israel related )scientists are the main stay of Russian and Ukrainian technology

  • @nazeermaitheensahib118
    @nazeermaitheensahib118 2 месяца назад +16

    ഈശ്രീൽ കുറെ വാങ്ങി കൂട്ടും. ലക്ഷണം കണ്ടിട്ട് 😁😁😁

    • @johnpeter1960
      @johnpeter1960 2 месяца назад

      @@nazeermaitheensahib118 🤣🤣🤣🤣 മൂഞ്ചും

    • @mrwaltor9533
      @mrwaltor9533 2 месяца назад +1

      😂😂 koyithettam

    • @Binsalman-h5h
      @Binsalman-h5h Месяц назад

      1 year ayille..😂😂😂😂

    • @ArunKumar-gx3dd
      @ArunKumar-gx3dd Месяц назад

      എന്തുവാടേ ഒരു മര്യാദ യൊക്കെ വേണ്ടേ

  • @BADARINATHDEKSHINA
    @BADARINATHDEKSHINA Месяц назад +1

    ഇസ്രയേൽ ഭീകര രാഷ്രം.

  • @OusmanUsaff
    @OusmanUsaff 2 месяца назад +3

    റഷ്യ ചൈന നമ്പാൻ കൊള്ളത്തവർ. ഇസ്രായേൽ എല്ലാ ആഴ്ചയിലും സിറിയയിൽ ബോംബിടുന്നു. റഷ്യ എന്ത് ചെയ്യുന്നു. യുദ്ധം എത്രയും പെട്ടെന്ന് അവസാനിക്ക്കാൻ പ്രാർത്ഥിക്കുക

  • @LandCare-p1r
    @LandCare-p1r Месяц назад

    Started Iran now keeping quiet

  • @Iqrabismi786
    @Iqrabismi786 2 месяца назад +1

    Nice explanation

  • @MKkb-os4jp
    @MKkb-os4jp 2 месяца назад +2

    💯👍👍👍🔥🔥🔥🔥🔥

  • @palakundanibrahim9432
    @palakundanibrahim9432 2 месяца назад +3

    റഷ്യക്ക് ഏകതാവളം ഉള്ളരാജ്യം സിറിയ

  • @JohnsonMamparampill
    @JohnsonMamparampill Месяц назад +1

    Eran ഒരു ചുക്കും അല്ല

  • @shahbasiqbal2795
    @shahbasiqbal2795 2 месяца назад +1

    Social മീഡിയയിൽ പലസ്റ്റിനെ പരമാവധി സപ്പോർട്ട് ചെയ്യുക isr@hell ന്റ pr war നെ നമ്മൾ തകർക്കണം വിവരങ്ങൾ അനുസരിച്ചു അവർ എല്ലാ ഭാഷയിലും ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.....

  • @sideekabdulkareem5842
    @sideekabdulkareem5842 28 дней назад

    ഇസ്രയേൽ എന്ന രക്ത രക്ഷസും ഇതിനെ അരിയിട്ട് വാഴ്തുന്ന പിശാചും ലോകത്തിൻറ്റെ കണ്ട്രോളിൽ വന്നാൽ മാത്രമെ പശ്ചിമേഷ്യയിലും ലോകത്തും സമാധാനം ലഭ്യമാവൂ ലോകം അതിനായികൈകോർക്കട്ടെ സമാധാനം കൈവരട്ടെ...പാവപ്പെട്ട ജനതക്കാശ്വാസമാവട്ടെ

  • @technicalmind615
    @technicalmind615 Месяц назад

    ദീർഘ വീചന മില്ലായിമായും എടുത്തു ചാറ്റവും ബുദ്ധിശൂന്ന്യമായ പ്രസ്താവന നടത്തുന്നതും അപഘടത്തിൽ എത്തിക്കുന്നു.

  • @AbdulVahab-jv5bi
    @AbdulVahab-jv5bi 2 месяца назад +9

    സിറിയിൽ ഇസ്രായേയിൽ ബോംബിട്ടപ്പോൾ റഷ്യ ടെ 400എവിടെപ്പോയിരുന്നൂന്നോ അപ്പോൾ റഷ്യ ഉം കണക്കാആ

    • @johnpeter1960
      @johnpeter1960 2 месяца назад

      റഷ്യുടെ ആയുധം നമ്മുടെ അനുഗ്രഹീത ഭാഷയിൽ പറഞ്ഞാൽ പുട്ടിന്റെ വെറും പുട്ട് കുറ്റി... ഇസ്രായേലി ന്റെ ബുദ്ധി ശൗര്ര്യം ഇല്ലാ റഷ്യൻ ആയുധങ്ങൾക്ക്..അറുപഴഞ്ചൻ ഊളകൾ

    • @natureindian88
      @natureindian88 2 месяца назад

      Russia ku ippo pani kittiyapol alle kariyam manasil aye...inni Russia avarude friend nation undakum athu may be Iran avum ..like America -Isreal

    • @shajanshanavasps8215
      @shajanshanavasps8215 2 месяца назад

      നീ ലോകത്തിലെ ജീവിക്കുന്നത് റഷ്യയെ കുറിച്ച് നിനക്കെന്തറിയാം.

  • @capradeep3113
    @capradeep3113 2 месяца назад +8

    അതിനുള്ളിൽ ഇസ്രായേൽ തീർന്നിരിക്കും.

  • @nasarmaster6144
    @nasarmaster6144 15 дней назад

    എന്തൊക്കെയോ പറഞ്ഞു കൂട്ടുന്നു.

  • @BADARINATHDEKSHINA
    @BADARINATHDEKSHINA Месяц назад

    ഇസ്രയേൽ , റഷ്യയോട് മസില് പിടിക്കുന്നത് കാണുമ്പോൾ തവള ടിപ്പർ ലോറിയുടെ മുന്നിൽ മസില് പോലെ തോന്നിപ്പോകും.

  • @omr-c9x
    @omr-c9x Месяц назад

    Valiya സംഭവം ഇപ്പൊ ആരൊക്കെയാണ്?

  • @Srampicals
    @Srampicals 2 месяца назад

    But hardly any hope for Iran!

  • @ThnkachanTngu
    @ThnkachanTngu 2 месяца назад +1

    ReshiyA.poojiyam.aaum

  • @kptech9810
    @kptech9810 2 месяца назад +6

    അൽ ജസീറ പോലോത്ത ലോക പ്രശസ്ത മീഡിയകൾക്ക് കിട്ടാത്ത വാർത്തകൾ താങ്കൾക്ക് മാത്രം കിട്ടുന്നു. ന്യൂസ് ബ്രൈക് ചെയ്യാനുള്ള താങ്കളുടെ കഴിവ് അപാരം തന്നെ. നിങ്ങളുടെ Biodata അൽ ജസീറയിലേക്ക് അയച്ചാൽ അവർ നിങ്ങളുടെ മികവ് പരിഗണിച്ച് ഇരുകയ്യും നീട്ടി സ്വീകരിക്കും.
    സത്യസന്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നതിന് പകരം സ്വന്തം വീക്ഷണത്തിനനുസരിച്ച് തള്ളി റേറ്റിംഗ് കൂട്ടുന്നതല്ല പത്ര ധർമം.

    • @nasark6159
      @nasark6159 2 месяца назад

      ഇത് വാർത്ത വായിച്ചതല്ല വീക്ഷണമാണ്😮

  • @bhaskaranp5044
    @bhaskaranp5044 18 дней назад

    ഇവന്റെ അപ്പന്റെ രാഷ്ട്ര മാ ണാ ഇറാൻ

  • @ddealman
    @ddealman Месяц назад

    ഈ വെല്ലുവിളി റഷ്യ കേട്ടില്ല kettangil കോമഡി ആയേനെ ഹിസ്‌പുള്ള ഒരു കോലത്തിൽ ആക്കി ഇസ്രായേൽ നെ 😂😂

  • @Cmrlove1198
    @Cmrlove1198 2 месяца назад +2

    ഇസ്രായേൽ ഇറാന്റെ അണവ ലാബ് തകർത്തത് അറിഞ്ഞില്ലേ. 😄

  • @IshaniIshan-kr5wn
    @IshaniIshan-kr5wn 2 месяца назад

    കിലോ പിണ്ണാക്ക് എത്രയാ റേറ്റ്

  • @Abdulla-si3ir
    @Abdulla-si3ir Месяц назад

    RASSYA.GOOD

  • @paradiseAagency
    @paradiseAagency Месяц назад +1

    രണ്ടാം ഹിറ്റ്ലറുടെ സമയം അടുത്തു കൊണ്ടിരിക്കുന്നു 💪

  • @bineeshtj822
    @bineeshtj822 Месяц назад

    ഇറാൻ ടെന്റ് അടിക്കാൻ റെഡിയായി എന്ന് മനസ്സിലായി

  • @ummerva6939
    @ummerva6939 2 месяца назад +2

    എലി,, ആനയെയും സിംഹത്തേയും എതിർക്കുന്നതു പോലെയാണ് ഇത്

  • @AlphaInternational-wh1bh
    @AlphaInternational-wh1bh Месяц назад

    It’s not fact bhai… From where did you get such fabricated information?

  • @arunvarghese2183
    @arunvarghese2183 Месяц назад

    Nunaparyale.sahodhara

  • @JamesThomas-fq1xm
    @JamesThomas-fq1xm 11 дней назад

    ഇപ്പോൾ ഈ വാ ർത്ത പൊ ള്ള യണേ

  • @veryveryverysorry
    @veryveryverysorry 2 месяца назад

    Russian base only in Syria ennalley udeshichath😅

  • @shamsudhinkm2122
    @shamsudhinkm2122 2 месяца назад

    ഭൂമിക്കടിയിൽ വിശാലമായ സ്ഥലമുണ്ട്. വർഗീയ വാദികളും,തീവ്രവാദികളും വേഗത്തിൽ അവിടെ സ്ഥലം പിടിച്ചെടുക്കും.

  • @sam890
    @sam890 2 месяца назад +2

    Sudapi Sudapi Sudapi🤣🤣🤣🤣

    • @theloin6976
      @theloin6976 2 месяца назад

      ഷു നക്കി ചാണകം ചാണകം ചാണകം..🤣🤣😆😆😂😂

    • @theloin6976
      @theloin6976 2 месяца назад

      ഷു നക്കി ചാണകം ചാണകം ചാണകം 🤣🤣🤣🤣😆😆😂😂

  • @udayankp3277
    @udayankp3277 Месяц назад

    Ijjj al kerala hamasi anallo

  • @XavierAm-d2t
    @XavierAm-d2t Месяц назад

    GO BACK😃US AND 😄😄😄NATO😄😃😀😀

  • @mintomathews4807
    @mintomathews4807 Месяц назад

    Onuu poueda, mandatharam parayunnathinum oru level vende,

  • @O.MJoseph
    @O.MJoseph 2 месяца назад +3

    ഇറാന് കിട്ടിയൊന്നും പോരെ ഒറ്റ അറ്റാക്കുകൊണ്ട് ഇറാൻ ഇരുന്നുപോയി angan

    • @mansoormohamad1923
      @mansoormohamad1923 2 месяца назад +1

      പോയി ഊമ്പ് മൈരേ.. നിന്റെ അമ്മേടെ പൂറ്റിലെ ഇസ്രായേൽ

  • @Badusha557
    @Badusha557 Месяц назад

    താങ്കൾ എന്ത് പറയുന്നു റഷ്യ ഒന്ന് മര്യാദക്ക് തുമ്മിയാൽ ഈ ഭൂമി തന്നെ ഉണ്ടാവുമോയെന്ന് സംശയമാണ്

  • @JoshyJoseph-p1j
    @JoshyJoseph-p1j 8 дней назад

    Rassia.olathoom

  • @FaisalHayan-l7e
    @FaisalHayan-l7e Месяц назад

    കൊള്ളക്കാരൻ ഇസ്രായേൽ നേതാവ്

  • @abdurahiman8452
    @abdurahiman8452 Месяц назад +1

    Onnu podavdunnu

  • @jacobthomas3180
    @jacobthomas3180 Месяц назад

    Russia veliya Sambhavam Alla.

  • @kalasiones4494
    @kalasiones4494 2 месяца назад +1

    Poda....poda... don't say lie.

  • @vachaarafath1790
    @vachaarafath1790 2 месяца назад +1

    Onupode

  • @sudhansudhank7286
    @sudhansudhank7286 Месяц назад

    E puttin kallan

  • @KSubash-yy3ki
    @KSubash-yy3ki 2 месяца назад +4

    യുദ്ധം തീരുമ്പോൾ റഷ്യ പിടിച്ചതൊക്കെ റഷ്യക്ക്, ഇസ്രായേൽ പിടിച്ചതൊക്കെ ഇസ്രായേലിന് 😜😜😜

  • @sam890
    @sam890 2 месяца назад +1

    Sudapi

    • @nasark6159
      @nasark6159 2 месяца назад

      സംഘി ക്രി സംഘി😅

  • @sam890
    @sam890 2 месяца назад +1

    ❤️🇮🇱🇮🇱🇮🇱🇮🇱

    • @KunhabdullaAk-cy6uw
      @KunhabdullaAk-cy6uw 2 месяца назад

      😂😂😂

    • @hiiii1045
      @hiiii1045 2 месяца назад +6

      Oru panjaayattinte valippam ulla Gazayil bhandikale tappunna mosaad aaanu eante hero 💪🥾💪🥾💪

    • @theloin6976
      @theloin6976 2 месяца назад

      ​@@hiiii1045🤣🤣

    • @sam890
      @sam890 2 месяца назад

      @@KunhabdullaAk-cy6uwkunna Abdullah?

    • @abdurrahmaan5212
      @abdurrahmaan5212 2 месяца назад

      @@hiiii1045😂😂😂

  • @AbarajCommercial
    @AbarajCommercial Месяц назад +1

    ❤❤❤❤❤❤