Это видео недоступно.
Сожалеем об этом.

ട്രക്കിന്റെ വേഗത ഒന്നു കൂടാനോ കുറയാനോ പാടില്ല ഈ ഡ്രൈവിംഗ് ഒരു മരണക്കളി എജ്ജാതി ത്രില്ലർ സിനിമ

Поделиться
HTML-код
  • Опубликовано: 28 сен 2022
  • New Chanel : / @malluexplainershort3283

Комментарии • 296

  • @malluexplainer185
    @malluexplainer185  Год назад +57

    New Chanel : ruclips.net/channel/UCH4riDkd7gwekObOGr-riLw

  • @ridingmerchant944
    @ridingmerchant944 Год назад +61

    ബ്രോ എന്ത് പറഞ്ഞാലും കേരളത്തിനെ കുറ്റം പറയരുത് ബ്രോ 🥺😻 കേരളം ഫുൾ വൈബ് 🤘

    • @iamhappy6721
      @iamhappy6721 Год назад +7

      അതെന്താ കുറ്റം പറഞ്ഞാൽ

    • @renjithjj7270
      @renjithjj7270 Год назад +8

      @@iamhappy6721 നി താമസിക്കുന്നത് കേരളത്തിൽ അല്ലെ അല്ലാതെ യൂറോപ്പിൽ ഒന്നും അല്ലാലോ.സ്വന്തം നാടിനെ കുറ്റം പറഞ്ഞാൽ നോവും അത്രേ ഉള്ളു .

    • @iamhappy6721
      @iamhappy6721 Год назад +6

      @@renjithjj7270 ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ കേരളത്തിലാണ് 60-70 L (ജനസംഖ്യ വെച്ച്) ഏറ്റവും കൂടുതൽ ക്യാൻസർ രോഗികൾ കേരളത്തിലാണ് ഏറ്റവും കൂടുതൽ കിഡ്നി പേഷ്യന്റ് ഉള്ളത് കേരളത്തിലാണ് സൗത്ത് ഇന്ത്യയിൽ ഏറ്റവും മോശം റോഡ് infrastructure ഉള്ളത് കേരളത്തിലാണ് ഇന്ത്യയിൽ ഏറ്റവും മോശം ബിസിനസ് സൗഹൃദ സംസ്ഥാനം കേരളമാണ്

    • @renjithjj7270
      @renjithjj7270 Год назад +7

      @@iamhappy6721 അത് കൊണ്ട് കേരളത്തിൽ നിന്നു പുറത്ത് പോകുവാണോ എവിടെ പോയാലും സ്വന്തം നാടിന്റെ safe കിട്ടില്ല

    • @veenasworld8495
      @veenasworld8495 Год назад +2

      Naattil nadakkunnath onnum kanunnille bro

  • @vaishnavKuttu
    @vaishnavKuttu Год назад +25

    ഞൻ ഇപ്പോഴാ നിങ്ങളുടെ വീഡിയോ okk കാണാൻ തുടങ്ങിയത് ഇപ്പൊ RUclips കേറുന്നത് തന്നെ ഓരോ വീഡിയോ കാണാൻ ആണ് പഴയ കുറെ ഞൻ കണ്ടു പൊളി ആണ് ✨️🤍🤗

    • @bijukk5052
      @bijukk5052 Год назад

      👌👌⚡🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @as2editsff627
    @as2editsff627 Год назад +29

    Spartacus 🙂🙂

  • @Secretboy609
    @Secretboy609 Год назад +32

    നായകന്റെ അനിയൻ മരിച്ചു പോയതാണ് ഏറ്റവും വലിയ വിഷമമായത് 🥲💔

  • @bijukk5052
    @bijukk5052 Год назад +14

    പൊളിച്ചു സൂപ്പർ പടം ⚡👌🔥🔥🔥🌋🌌✨

  • @anagha.a4535
    @anagha.a4535 Год назад +6

    നിങ്ങളുടെ അവതരണം അടിപൊളി......നന്നായിട്ടുണ്ട്

  • @adilallu7936
    @adilallu7936 Год назад +11

    എന്താടോ നമ്മുടെ നാട്ടിലെ ഗ്രാമത്തിന് നിനക്കൊരു പുച്ഛം 😏

    • @rahidharafi6970
      @rahidharafi6970 Год назад +1

      ശെരിയാ ഗ്രാമത്തെ പറ്റി പറഞ്ഞത് എനിക്കും ഇഷ്ടായില്ല

    • @Arjunmanjunadhan_28
      @Arjunmanjunadhan_28 Год назад +1

      @@rahidharafi6970 Exactly... Chayakada yeyum kaliyaakki... Avarde gramathinu nalla standard aanupolum

  • @malujithu4657
    @malujithu4657 Год назад +1

    അടിപൊളിയാ vdos ഞാൻ എല്ലാ vdos ഉം കാണാറുണ്ട് sprrbbb

  • @parvathyparu2667
    @parvathyparu2667 Год назад +1

    സൂപ്പർ 👌👌🌹🌹

  • @poojams6469
    @poojams6469 Год назад +21

    Spr movie ❤. Chetta Spartacus int episode ntha idathe. Waiting anu ❤❤❤

  • @anandhuajikumar4447
    @anandhuajikumar4447 Год назад +21

    അടിപൊളി മൂവി🤘
    ഇനിയും ഇതുപോലത്തെ മൂവികൾ ഇടണം കെട്ടോ ബ്രോ❤️

  • @naseefmonu6299
    @naseefmonu6299 Год назад +132

    Spartacus evide bro

  • @yasermalik7792
    @yasermalik7792 Год назад +5

    Spartacus evide bro🙄

  • @renjithjj7270
    @renjithjj7270 Год назад +1

    അതെന്താ ബ്രോ നമ്മുടെ ചയകടക്ക് കുഴപ്പം ..നാടിനെ കുറ്റം പറയരുത് bro

  • @devikadevika9551
    @devikadevika9551 Год назад +7

    Kollam bro adipoli cinima ❣️❣️

  • @shijiwilfred7855
    @shijiwilfred7855 Год назад +3

    Adipowli ❤👍❤

  • @jayasreejaya6915
    @jayasreejaya6915 Год назад +8

    ഏറ്റവും കൂടുതൽ സബ്സ്ക്രൈബ് ഉള്ള രണ്ടാമത്തെ ചാനൽ ആണ് നിങ്ങളുടെത്⭕

  • @anaghanp1199
    @anaghanp1199 Год назад +9

    Adipoli story bro ⚡️

  • @suhas4522
    @suhas4522 Год назад +4

    ❤️❤️

  • @gopikaajith9791
    @gopikaajith9791 Год назад +1

    Super nalla rasam story

  • @vyshnavbabu2582
    @vyshnavbabu2582 Год назад +11

    Waiting aarnu maallu ♥️♥️♥️

  • @Hazard349
    @Hazard349 Год назад +5

    Bro❤️❤️❤️❤️❤️

  • @FYOIY
    @FYOIY Год назад +30

    Justice for spartacus 🙏🏻

  • @user-gh9iw1tw3h
    @user-gh9iw1tw3h Год назад +9

    Nalla adipoli trilling story 💥

  • @walnergaming1425
    @walnergaming1425 Год назад +3

    Road to 800k akumbol party venam ketto bro ....

  • @gameoperator4041
    @gameoperator4041 Год назад +5

    💚❤

  • @volging1810
    @volging1810 Год назад

    Adi poli cheeeta

  • @user-xg1zv6vy2k
    @user-xg1zv6vy2k Год назад +10

    Stranger things next episode ido🙂😌

  • @aaronjoseph041
    @aaronjoseph041 Год назад +4

    It was a nice thrilling story like you said

  • @ajithpallan3250
    @ajithpallan3250 Год назад

    ആ ഘനി യിലേക്കു വരാനും പോകാനും സ്ഥിരം വഴിയില്ലേ.....

  • @abhijithlekshman9078
    @abhijithlekshman9078 Год назад +2

    ന്റെ പൊന്ന് മല്ലു ഒന്ന് spartacus ഇട്
    എത്ര വെട്ടം പറഞ്ഞ്. അത് മുഴുവൻ അങ്ങ് തീർത്തൂടെ. Spartacus ഫാൻസിനോട് മല്ലു വല്ലാത്ത പണിയാണ് ചെയ്യുന്നത്. ഇതിപ്പം കുറെ ആയി പറയുന്ന്. Subscribersinodu ഒരു വല്ലാത്ത വേർതിരിവാണ് മല്ലു കാണിക്കുന്നത്. Spartacus കാണാത്തൊണ്ടു അതിന്റെ ഫീൽ അങ്ങ് പോയി എങ്കിലും അത് മുഴുവൻ ഒന്ന് കാണണം എന്ന് ഒണ്ട്. ഞാൻ മല്ലു ചാനൽ തുടങ്ങിയത് തൊട്ട് കാണാൻ തുടങ്ങിയതാണ്.300 Spartan's എന്ന് പറഞ്ഞ സിനിമ ഇട്ടപ്പോൾ മുതലാണ് ഞാൻ subscribe ചെയ്തതും കാണാൻ തുടങ്ങിയതും പക്ഷെ ആപ്പം ഒന്നും മല്ലു ചെയ്യാത്ത ഒരു പണിയാണ് ഇപ്പം ചെയ്യുന്നത്. ശെരിയാണ് മല്ലുന് second channelil views കൂടുതൽ കിട്ടുന്നത് stranger things ഇടുമ്പോൾ ആണ് അങ്ങനെ ചാനലിന്റെ growth കൂട്ടാൻ നോക്കുകയാണെന്നും അറിയാം അത് നല്ലതാണ് പക്ഷെ subscribersinte ഇഷ്ട്ടം കൂടി ഒന്ന് നോക്കിയാൽ കൊള്ളാം. ഞാൻ കുറെ ആയി പറയണം എന്ന് കരുതുന്നു പിന്നെ വിചാരിക്കും അടുത്തത് Spartacus ഇടുമെന്ന്. അങ്ങനെ വിചാരിച്ച് ഇരിക്കുന്നതല്ലാതെ മല്ലു വീഡിയോ ഇടുന്നില്ല pls Spartacus ഇട് bro🙏🙏 ഇ comment ഒന്ന് പരിഗണിക്കണം 🙏🙏 സത്യം പറഞ്ഞാൽ Spartacus മൂന്നാമത്തെ സീസൺ മുഴുവനും കണ്ടു തീർത്തു എങ്കിലും ചിലതൊക്കെ മനസ്സിലാക്കാൻ ഉണ്ട്. അതുമല്ലുവിന്റെ വോയിസിൽ കേൾക്കുമ്പോൾ കൂടുതൽ നന്നായിരുന്നു
    അതുകൊണ്ട് വേഗം Spartacus ഒന്ന് ഇട് 🙏🙏🥵😬🙄🤨😥😰😭😤😡🥺
    ഈ കമന്റ് കണ്ടെങ്കിലും Spartacusinu വേണ്ടി എത്രത്തോളം വെയിറ്റ് ചെയ്യുന്നു എന്ന് മനസ്സിലായിട്ടുണ്ടെങ്കിൽ ഒന്ന് വീഡിയോ ഇടൂ pls🙏🙏🙏🙏🙏🙏

  • @amalbabu4895
    @amalbabu4895 Год назад +1

    മറിഞ്ഞ ട്രക്ക് എങ്ങനെ പൊക്കി നേരെ ആക്കി അതു എന്ത് മേക്കാനിസം ആണ്

  • @niyasnazz2339
    @niyasnazz2339 Год назад +1

    Wow very nice move

  • @gangster3.022
    @gangster3.022 Год назад +2

    CHATAA I LOVE YOU ❤️ .

  • @sabirapoolakkal7818
    @sabirapoolakkal7818 Год назад +2

    ബ്രോ സ്പാർട്ടക്കസ് next episod ഇടുമ്പോ last ഇട്ട എപ്പിസോഡിന്റെ അവസാനം ഒന്ന് പറയണേ

  • @psaby4821
    @psaby4821 Год назад +2

    Super ♥️

  • @shameerasamikk3410
    @shameerasamikk3410 Год назад +4

    OP story bro

  • @gamingwithunsparky559
    @gamingwithunsparky559 Год назад +3

    Seen ❤️🔥🔥

  • @Jobyjobs
    @Jobyjobs Год назад +1

    മച്ചാനെ പൊളിച്ചു

  • @Farhan.p.v
    @Farhan.p.v Год назад +8

    Mallu waiting for spartacus💥❤

  • @leanshif2283
    @leanshif2283 Год назад +1

    സ്പാർട്ടക്കസ് എവിടെ ✨️ waiting ആണ്

  • @nabeelnabeel556
    @nabeelnabeel556 Год назад +1

    Super Bro

  • @ansilansi3413
    @ansilansi3413 Год назад +2

    👍🏻

  • @kareemk5826
    @kareemk5826 Год назад +1

    വൈര്യം അല്ല (വൈര്യം എന്നാൽ പകഎന്നാണ് (വൈരം) എന്ന താണ് ശെരി

  • @khaldrogo9402
    @khaldrogo9402 Год назад +2

    Mine enn kettappo kgf orma vannu🥰🥰😁

  • @krishnavenias6419
    @krishnavenias6419 Год назад +6

    Chetta enn stranger things yido...katta waiting aane...❤️‍🔥

  • @chanduks2012
    @chanduks2012 Год назад +1

    Poli bro
    More video

  • @ngtechno5990
    @ngtechno5990 Год назад +1

    Super

  • @ridhunkp6191
    @ridhunkp6191 Год назад

    namude naadu adipoly ahhh

  • @Akbarakbar-uw8jr
    @Akbarakbar-uw8jr Год назад

    Adi polli machane

  • @sharusharu1693
    @sharusharu1693 Год назад +3

    Vikie massa🔥🔥🔥🔥🔥🔥🔥

  • @Alambanzz_2.0
    @Alambanzz_2.0 Год назад

    Spartacus

  • @anatharamanr8960
    @anatharamanr8960 Год назад +1

    First 🤗♥️

  • @JISHAM685
    @JISHAM685 Год назад +3

    waiting for spartacus mallu

  • @starandstar1337
    @starandstar1337 Год назад

    നിങ്ങളുടെ വീഡിയോ എല്ലാം കാണാറുള്ള ഒരാളാണ് ഞാൻ.... തുടക്കം മുതൽ ഈ നിമിഷം വരെയുള്ള വീഡിയോയിൽ... ഒരേ ഒരു അരോചകം ആയിട്ടുള്ള... വാക്ക്... എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ ഇതൊന്ന് ഒഴിവാക്കാൻ ഞാൻ പലപ്രാവശ്യവും നിങ്ങൾക്ക് കമന്റ് ചെയ്തിട്ടുണ്ട് എന്നിട്ടും എന്താ പറയാ എന്താ പറയാ എന്താ പറയാ എന്താ പറയാ ഇപ്പോ ഈ വീഡിയോ 30 മിനിറ്റും 33 സെക്കൻഡ് ഉണ്ട് അതിന്റാത്ത് 14 പ്രാവശ്യം എന്താ പറയാ എന്താ പറയാ എന്താ പറയാ ഇത് ഭയങ്കര ബുദ്ധിമുട്ടായി കാണുന്നവർക്കും കേൾക്കുന്നവർക്കും ഇല്ലെന്ന് ഉണ്ടെങ്കിൽ ആരെങ്കിലും കമന്റ് ചെയ്യുക..... നിങ്ങൾ ആ മൂവീസ് ടെല്ലർ എന്നൊരു എക്സ്പ്ലൈനർ ചാനൽ ഉണ്ട് ഒരു ലേഡിയാണ് അതിന്റെ അതൊന്ന് കണ്ടാൽ നിങ്ങൾ പിന്നെ വേറെ ഒരു ചാനലും കാണില്ല ഇത് മാതിരി എന്താ പറയാ എന്താ പറയാ എന്ന് ഇല്ല

  • @muhamadshan5333
    @muhamadshan5333 Год назад +1

    ഇത് നിത്യ സംഭവമാണ് താനൂർ തിരൂർ തീരദേശ മേഖലയിൽ

  • @vimalanehamaria7bnelvin4c20
    @vimalanehamaria7bnelvin4c20 Год назад +1

    പൊളപ്പൻ

  • @gamingjappuzz5806
    @gamingjappuzz5806 Год назад +2

    711k💖😍

  • @satheeshkumar5961
    @satheeshkumar5961 Год назад

    Mallu bro big big fan
    Alla videos kanarundu
    Pinne bro spartacus inte video cheyyo bro

  • @ambroofficial9320
    @ambroofficial9320 Год назад +1

    Spartacus uplode cheyuoo

  • @kuttishankran7006
    @kuttishankran7006 Год назад +2

    ♥️

  • @anzilap
    @anzilap Год назад +1

    Poli video 💥💥

  • @usmanpp1589
    @usmanpp1589 9 месяцев назад +1

    ❤🔫 moviee scen

  • @Testostar_3434
    @Testostar_3434 Год назад

    Hi bro
    Big. Fan

  • @murthyk7279
    @murthyk7279 7 месяцев назад

    Super movie ❤

  • @brainiac179
    @brainiac179 Год назад +1

    Good explanation

  • @MaheshKumar-ht7is
    @MaheshKumar-ht7is Год назад +1

    Spartacus enthya bro💔

  • @arjunsanthosh729
    @arjunsanthosh729 Год назад +1

    Your soundd🤤💗

  • @binubp1111
    @binubp1111 Год назад +2

    👌👌

  • @edwardthomas8390
    @edwardthomas8390 2 месяца назад

    സ്റ്റോറി പൊളി ആരുന്നു ലാസ്റ്റ് ആ sho മരിച്ചത് ശരിയായില്ല 😢😢😢

  • @ajaykrishna1085
    @ajaykrishna1085 Год назад +1

    Super movie

  • @____mr_nice__
    @____mr_nice__ Год назад +8

    Vicky scene 💥

  • @llabeeb9408
    @llabeeb9408 Год назад +1

    Nalla thrilling

  • @dudeboy5458
    @dudeboy5458 Год назад +2

    Mallu Spartacus avidaaaaa onn upload chayumooo 😭😭😭😭😭😭😭😭😭😭😭

  • @dartfromhome8487
    @dartfromhome8487 Год назад

    Americal trucker ane njan

  • @chinnuchinnuhuhu6065
    @chinnuchinnuhuhu6065 Год назад +2

    💙💙💙

  • @sgtfilms7189
    @sgtfilms7189 Год назад

    👏👏👏👏👏👍

  • @shihabmkd6136
    @shihabmkd6136 Год назад +1

    Stranger things vegam idu bro

  • @HARRIER_GUDide
    @HARRIER_GUDide Год назад +2

    ❤️❤️❤️

  • @adarshaadhu5775
    @adarshaadhu5775 Год назад +1

    Poli💥

  • @muhammadameen3217
    @muhammadameen3217 Год назад

    Intersting film

  • @shamilk630
    @shamilk630 Год назад

    💙

  • @sreenathkuttan4265
    @sreenathkuttan4265 Год назад +1

    Under the dome എന്താണ് ഇടാത്തത്🙏pls🙏

  • @ishal_noora
    @ishal_noora Год назад +1

    💥💥💥

  • @SAFVAN-PC
    @SAFVAN-PC Год назад +3

    Stranger things inn vidumo kaananulla akhamsha konda🥰

  • @saviob5264
    @saviob5264 Год назад +1

    Spartacus 🥺🥺🥺❤️❤️

  • @abhishekvp1650
    @abhishekvp1650 Год назад +1

    Missing spartkus videos nirthya videos indavilla

  • @niyas1419
    @niyas1419 9 месяцев назад

    😍😍😍😍😍😍

  • @adnanadhu1990
    @adnanadhu1990 Год назад

    Super movi ✌🏻

  • @asifaanas1241
    @asifaanas1241 Год назад

    Adipoli has been in

  • @jamsheerkk6585
    @jamsheerkk6585 Год назад

    nalla story

  • @munnakallai6257
    @munnakallai6257 Год назад

    Daaa മല്ലു നീയും കാശ് ചോദിക്കണ് അവരും നീയും ഒരു വെത്യാസം ഇല്ല

  • @shahinashahi8129
    @shahinashahi8129 Год назад

    Nalla thrill vedio

  • @kavithavregno5604
    @kavithavregno5604 Год назад +1

    Poli Mona but Hero brother is dead 😭

  • @shazz7940
    @shazz7940 Год назад

    Spatacus eni epo aplod cheyuga 🥀

  • @ponnuponnu6240
    @ponnuponnu6240 Год назад

    അടിപൊളി മൂവി

  • @midhuncuts6383
    @midhuncuts6383 4 месяца назад

    ❤😽😽

  • @criestff6760
    @criestff6760 Год назад +1

    Bro lights out movie onu cheyyoo plz

  • @ppv8307
    @ppv8307 Год назад +1

    🥰