കറിയൊന്നും ഇല്ലാതെ തന്നെ വളരെ നല്ല രീതിയിൽ തന്നെ കഴിക്കാൻ പറ്റിയ അടിപൊളി ബ്രേക്ക് ഫാസ്റ്റ് അതുപോലെതന്നെ കുട്ടികൾക്ക് ടിഫിനിലും വെച്ച് കൊടുക്കാൻ പറ്റിയ നല്ലൊരു ഐറ്റം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ നല്ല രീതിയിൽ തന്നെ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി തന്നു നല്ലൊരു വീഡിയോ ആയിരുന്നു അതുപോലെ തന്നെ വളരെ ഹെൽത്തിയുമാണ് എന്തായാലും രാവിലെ ഇത്രയും ഈസി ആയിട്ടുള്ള റെസിപ്പികൾ കിട്ടുന്നത് തന്നെ വളരെ വലിയ ഭാഗ്യമാണ് കാരണം നമുക്ക് രാവിലെ ഒന്നിനും സമയം കാണില്ല തീർച്ചയായിട്ടും വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ
I didn’t use any plastic utensils. I used food grade silicone spatula which is safe for cooking.Silicone is heat resistant to higher temperatures upto 315 degree C.
ദയവായി കൺഫ്യൂഷൻ ഒഴിവാക്കുന്ന രീതിയിൽ പറയുക. എന്താണ് പത്തിരിപ്പൊടി? അരിപ്പൊടി ആണോ ? അതോ ഗോതമ്പുപൊടി ആണോ? Or Maida? സാരമില്ല ഞാൻ കണ്ടുപിടിച്ചു കൊള്ളാം എന്നാലും straight ആയി പറയാമായിരുന്നു. Thank you for the recipe
നമ്മൾ പ്രതീക്ഷിക്കാത്ത നല്ലൊരു റസിപ്പി ആണ്. പ്രത്യേകിച്ച് കറിയും വേണ്ടല്ലോ എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാൻ പറ്റുന്ന രീതിയിലുളള അവതരണവും😊 God bless your family 🙏
I absolutely enjoy watching the way of your cooking recipe dear, all of your recipe, so delicious sharing weekly, delicious break fast recipe on the show today, thank you for sharing,
Unique recipe, great preparation...ennum ore breakfast kazhichu madukkumbol try cheyyan pattiya adipoli breakfast aanu..easy to follow recipe too..will try dear
Thank you dear 🩷
9
@@BeQuickRecipes 001
@@BeQuickRecipes 😮😮😮0u
@@BeQuickRecipes ni,
kollam...easy aanello..variety ayitulla oru recipe ..theerchayayum try cheythu nokkanam. kanumbol thanne ariyam super anennu.good share
Thank you ☺️
Healthy and tasty soft recipe tr y chayatto thanks for share
Njan undaakki nokki.super taste aanu
Thank you for your feedback 🩷
Kollam nannayittund njangal veluthullitum ulliyum upayogikkarilla athoxhichu undakkam ennu karuthunnu super👍👍👍👍
Thank you 🩷..athu cherkkathe undakkam😊
easy breakfast healthy school open aya breakfast oru prashnam anu thanks share dear
Tiffine ndha kodthayakka ennuladh valiya oru thalavedana thanne,, ee recipe shrikum useful thanne
നല്ലൊരു റെസിപ്പി
കറിയൊന്നും വേണ്ടാത്ത ഒരു ബ്രേക്ഫാസ്റ് തപ്പി നടക്കായിരുന്നു നേരല്ല്യ നേരത്തു വളരെ ഉപകാറായി
കറിയൊന്നും ഇല്ലാതെ തന്നെ വളരെ നല്ല രീതിയിൽ തന്നെ കഴിക്കാൻ പറ്റിയ അടിപൊളി ബ്രേക്ക് ഫാസ്റ്റ് അതുപോലെതന്നെ കുട്ടികൾക്ക് ടിഫിനിലും വെച്ച് കൊടുക്കാൻ പറ്റിയ നല്ലൊരു ഐറ്റം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വളരെ നല്ല രീതിയിൽ തന്നെ നല്ലൊരു അവതരണത്തിലൂടെ കാര്യങ്ങൾ എല്ലാം പറഞ്ഞു മനസ്സിലാക്കി തന്നു നല്ലൊരു വീഡിയോ ആയിരുന്നു അതുപോലെ തന്നെ വളരെ ഹെൽത്തിയുമാണ് എന്തായാലും രാവിലെ ഇത്രയും ഈസി ആയിട്ടുള്ള റെസിപ്പികൾ കിട്ടുന്നത് തന്നെ വളരെ വലിയ ഭാഗ്യമാണ് കാരണം നമുക്ക് രാവിലെ ഒന്നിനും സമയം കാണില്ല തീർച്ചയായിട്ടും വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ
Thank you dear 🩷
🎉.ñ
.
Very nice and thanks
വളരേ നല്ല വിഭവം. എളുപ്പത്തിൽ തയാറാക്കാൻ പറ്റും.
🩷
delicious break fast recipe i will try soon thank you for sharing first time seeing this yummy recipe
varity recipe anallo. looks very yummy and soft. ithu try cheythu nokkam. kanumbol thanne ariyam super anennu.
Thank you ☺️
Easy ayi undakkan pattya oru kidilan breakfast thanne,,,ndhayalum try cheyyam,,,I iyum idh polulla useful easy breakfast recipes pradheekshikunnu
Aripodiyum potatoyum kondulla tasty breakfast recipe ..variety ayitulla oru recipe ..theerchayayum try cheyum ..thanks for sharing
☺️
Super. Enthayalum eghane try cheyyam.
വളരെ ഇഷ്ട്ടായി അരിപൊടികൊണ്ടുള്ള ഈ വെറൈറ്റി ബ്രേക്ഫാസ്റ് ഉണ്ടാക്കി നോക്കട്ടെ
👍
Valare easy aaytulla breakfast...Kari onnum vendatatu kondu ravile easy aayrikkum
Easy and tasty, will make this recipe
കൊള്ളാം അടിപൊളി ആയിട്ടുണ്ട് തീർച്ചയായിട്ടും ഒന്ന് ചെയ്തു നോക്കുന്നുണ്ട് വളരെ സോഫ്റ്റ് ആണെന്ന് കാണുമ്പോൾ തന്നെ അറിയാം
Thank you ☺️
Ithoru variety breakfast recipe aanallo. Kandale ariyam nalla tasty aanenn. Ithupole undKkiyal kuttikalkum ishtamavum. Theerchayayum ethupole undakki nokkanam.
Super ❤mam
Thank you
❤️
Valare rujiulla pettenn undakkan patiya
Curry onnum illenkilum kazhikkan pattunna nalla healthy testy breakfast recipe njangalk parijayapeduthiyathin thanks ini ipo ravle oru ottamayrkum
Eneekkaan vykiyalum ith polulla recipe
Arinj irunnaal oru tension venda nannayittund nalla avatharanam ee testy breakfast oru pad ishttayi ellavarkum ishtamakum
Thank you dear ☺️
nicely made breakfast...very easy to make also
Thank you 😊
Break fast recipe nannayittuntu....easy recipe....tiffinilum koduthuvidam ...pani eluppam
☺️
Easy and tasty recepie
🩷
Sambhavam kollaam, pakshe,
Oru kaaryam shradhikkanu,
Paachakathil paramaavadhi plastic spoons, thavi, chattakam enniva ozhivaakkunnathu valare nannaayirikkum,
Shradhikkum ennu karuthunnu, adutha vedio yil ozhivaakkunnu pratheekshikkunnu.
I didn’t use any plastic utensils. I used food grade silicone spatula which is safe for cooking.Silicone is heat resistant to higher temperatures upto 315 degree C.
rice powder and potato kondulla nala recipe anetto kuttikalke eshtamakum tiffin ne best ane
☺️
Aripodiyum potatoyum kondulla recipe valare nanaytundu..oru variety recipe. Good share dear..
Wow so yummy delicious and healthy breakfast
ee recipe enthayalum try cheyyatte ,breakfastin aayalum kuttikalkk tiffin boxilekk kodkkanokke easy aayi undakkam
Thank you ☺️
Very easy and healthy for morning breakfast.
Looking very tempting nicely explained dear
Ok chechi. Thank u so much❤
വളരെ ലളിതമായി ഒരു നല്ല breakfast recipe പറഞ്ഞു തന്നതിൽ ഒരുപാട് നന്ദി സന്തോഷം മോളെ 🙏🙏🙏🥰🥰🥰
Thank you so much🙏🙏🥰🩷🩷
Chechi superb aanu receipes ellam. Njan karkidakka kanjyum chechiyude variety dosa um undakki.. 🥰yummy and tasty.. 👍🏻
Thank you for your feedback dear 🩷🩷🙏
Arippodiyude aaloo paratta 👍
Athe 🩷
Valarie pettannu undakkan pattunna oru nalla recipe ❤️❤️❤️👍
Thank you 🙏🩷
ithuare try cheyyatha oru breakfast rice flour and potato kondu valare tasty aaya onnu enthayalum ith onnu try cheyyanam looks perfect
Thank you ☺️
Nice receipe..good idea for kneading the dough👍
Hi,
Tried this today morning
,
valare nannayittund,tasty.
Njan kadala curry yude koode aanu cheythath...super.
Thankz
Thank you dear for your feedback 🩷
Super chechi❤❤❤
Super.thanq
🙏🩷
Good idea
Super
Thanq
Ithu kollam ketto variety aayittulloru recipe aanutto cutty onnum thanneyillathe kazhikkan pattumallo try cheithu nokkunnund ketto
Thank you dear ☺️
Valare ruji ullathum athupole pettanu thanne ready akkanum pattum nalla healthy alle edhu pole oru snack first time kanuva kuttikalkkum nannayii eshttavum curry onnum elathey kazikkanum pattum rice flor and pottato kidu ruji alle try cheyyum njann thankuu chechy great recipe ❤
Thank you ☺️
Looks absolutely unique, soft and tempting 😋
Entammooo... Njan innanu undaakinokiyath... Thank you madam.... Suuuuuper taste.. 😋😋😋😋
Thank you dear for your feedback 💕🩷
😮nannayitund
🩷
കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന ഒരു ഭക്ഷണമാണ് 👌👍👏👏😋
Thank you ☺️
Very good presentation
🩷
Very nice good recipy ❤💚👍👈
Thank you ☺️
Aripodiyum potatoyum kondulla tasty breakfast recipe great sharing dear expecting more videos like this
☺️
easy healthy recipe thanks share dear
☺️
Very unique and variety breakfast recipe ...it looks so delicious and easy to follow recipe too..thank you for sharing,
Thank you
നല്ലൊരു റസിപ്പി ആണ്. പ്രത്യേകിച്ച് കറിയും വേണ്ടല്ലോ
എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാൻ പറ്റുo
Very nice recipe i
Thank you ☺️
ഇന്ന് ഞാൻ ഉണ്ടാക്കി...നന്നായിട്ടുണ്ട്...തീർച്ചയായും എല്ലാരും try ചെയ്യണം
Thank you dear for your feedback 🩷
Adipoli recipe❤
Thank you ☺️
കറി എന്നും ഉപയോഗിക്കാതെ കഴിക്കാൻ പറ്റുന്ന നല്ല ഒരു ഹെൽത്തി ബ്രേക്ഫാസ്റ്റ് റെസിപ്പി ആണ് ഷെയർ ചെയ്തത്
Thank you ☺️
Athil,kurach,carretkoody,ഗ്രേിച്ചെയ്‌ത്തുചേർത്താൽനന്നായിരിക്കും
Vythystha taste il thikachum puthumayi oru breakfast recipe, kuttikalum muthirnnavarkkum orepole eshtavum ee breakfast recipe
Thank you dear ☺️
Kollaalo😅 naalethanne undaakanam ❤t. Thanks for your good time Beena from London
Thank you dear 🩷
Thermal box il choodode adachu vakamo ithu?
Yes
aareñkilum try cheytho
Ningal try cheythu nokku
Attapodikonde chapathy cheythittunde. Aripodiyude puthiya arivane. Thankyou.
അടിപൊളി
🩷
Good 😊😊
🙏🩷
Thankyou
🩷
delicious break fast recipe i will try soon thank you for sharing,
👍
Can we use wheat flour instead of rice floor
Yes you can use
@@BeQuickRecipes Thanks very much for your prompt reply 👍🏿
delicious break fast recipe...all of your recipes so delicious....absolutely unique recipe.
നല്ലത്.. ❤️
Thank you ☺️
Super
Thank you 🩷
ദയവായി കൺഫ്യൂഷൻ ഒഴിവാക്കുന്ന രീതിയിൽ പറയുക. എന്താണ് പത്തിരിപ്പൊടി? അരിപ്പൊടി ആണോ ? അതോ ഗോതമ്പുപൊടി ആണോ? Or Maida? സാരമില്ല ഞാൻ കണ്ടുപിടിച്ചു കൊള്ളാം എന്നാലും straight ആയി പറയാമായിരുന്നു.
Thank you for the recipe
Rice flour എന്നെഴുതിയിട്ടുണ്ടല്ലോ കണ്ടില്ലേ?
Thank you for the recipe!😘👌
☺️🩷
❤
Super 👍👍
Nice recipe. Thanks for sharing🤝
🩷
അടിപൊളി 👍🏻👍🏻👍🏻👍🏻
Nice, you mean rice flour as pathiri podi? We use rice flour for noolputtu
For both pathiri and noolputtu we use the same rice flour .
Sooooper
Thank you 💕
Looks super delicious. Special breakfast item thanne. Curry yum venda. Divasam muzhuvan soft ayi irikkukayaum cheyyum
Amrutham podiyude receive cheyyamo
ivide Amrutham podi kittilla. Nattil pokumbol cheyyam
@@BeQuickRecipes ningalevideyanu
@@ShobhaRamachandraV Dubail aanu😊
@@BeQuickRecipes ദുബായിൽ എവിടെ 🤔
Arikku pakaram rava use cheyya mo?
Use cheyyam
ഇൻ ശാ അല്ലാഹ് ഉണ്ടാക്കി നോക്കാം. എന്റെ അഭിപ്രായത്തിൽ വറുക്കുന്നതിൽ അൽപം ചെറിയ ഉള്ളി ചേർത്താൽ നന്നായിരിക്കും
Okay 👍🩷
👍🏼🥰
നമ്മൾ പ്രതീക്ഷിക്കാത്ത നല്ലൊരു റസിപ്പി ആണ്. പ്രത്യേകിച്ച് കറിയും വേണ്ടല്ലോ
എളുപ്പത്തിൽ ആർക്കും ഉണ്ടാക്കാൻ പറ്റുന്ന രീതിയിലുളള അവതരണവും😊
God bless your family 🙏
Thank you dear ☺️
Nice recipe ❤❤
👌🏻👌🏻
💕
👌🙏
Chechi aripodiyil avule
Aripodi aanu eduthirikkunnath
Ok
I absolutely enjoy watching the way of your cooking recipe dear, all of your recipe, so delicious sharing weekly, delicious break fast recipe on the show today, thank you for sharing,
Thank you dear ☺️
Wow❤😂🎉😢😮😅😊
🩷
Sweet potato ആയാലോ?
Sweet potato cherkkam different taste aayirikkum
❤❤👌
🩷
Hai mam, njan undaakki nokki, but veluthully ittappo oru taste change thoni...
Veluthulli ishtam Allenkil athu ozhivakkam. Ginger ishtam aanenkil cherkkam
മാവ് കുഴച്ച് വെച്ച് എത്ര ദിവസം ഉപയോഗിക്കാൻ പറ്റും.
മാവ് കുഴച്ച് അപ്പോൾ തന്നെ ചുട്ടെടുക്കാം