കണ്ണീരായി അർജുൻ; മൃതദേഹ ഭാഗങ്ങൾക്കായി ട്രക്കിൽ ഇന്ന് കൂടുതൽ പരിശോധന | Shiroor Landslide

Поделиться
HTML-код
  • Опубликовано: 28 сен 2024

Комментарии • 54

  • @appucookiessvlog
    @appucookiessvlog 2 дня назад +41

    കേരളം മുഴുവൻ പ്രാർത്ഥനയോടെ കാത്തിരുന്നിട്ടും ജീവനറ്റ അർജുനെ ആണല്ലോ കിട്ടിയത്😥 അർജുൻ നിന്നെ എനിക്കറിയില്ല എന്നലും അപകടം അറിഞ്ഞപ്പോൾ മുതൽ വല്ലാത്ത വിങ്ങലാണ് മനസ്സിൽ😢 കേരളക്കരയുടെ പ്രാർത്ഥനയിൽ ഞാനും മനസ്സുരുകി പ്രാർത്ഥിച്ചിട്ടുണ്ട്😔 കണ്ണീർ പ്രണാമം🌹 അർജുനേയും മനാഫിനേയും കേരളം മറക്കില്ല❤

  • @susanjerry7470
    @susanjerry7470 3 дня назад +63

    എന്റെ അനിയന് കണ്ണീരോടെ വിട.. 😢😢.. 🌹

    • @vishak4501
      @vishak4501 2 дня назад

      ❤❤❤❤❤😂😂😂😂❤❤❤😂😂

    • @statusworldbynabeel7279
      @statusworldbynabeel7279 2 дня назад

      താനൊക്കെ എന്ത് മനുഷ്യനാടോ ഈ സമയത്ത് ചിരിക്കാനൊക്കെ എങ്ങനെ കഴിയുന്നു

  • @sushamasurendran5448
    @sushamasurendran5448 2 дня назад +16

    അർജുന് ആദരാഞ്ജലികൾ 🙏🙏🌹. മനാഫിനെ പോലെ ആകട്ടെ എല്ലാ തൊഴിലുടമകളും 🙏

  • @statusworldbynabeel7279
    @statusworldbynabeel7279 2 дня назад +11

    ഞാൻ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രാർത്ഥിച്ച ഒരു സഹോദരൻ പ്രിയപ്പെട്ട അർജുൻ 😢😢😢😢വീട്ടുകാർക്ക് ക്ഷമ നൽകണേ അള്ളാഹ് 🤲🤲🤲

  • @ManojMct-k7i
    @ManojMct-k7i 3 дня назад +22

    കണ്ണീരില്ലാത്ത ദുഃഖം ഇല്ലാത്ത മരണമില്ലാത്ത നിത്യ രാജ്യത്ത് അർജുനെ വീണ്ടും കാണാം എന്ന പ്രത്യാശയോടെ വിട

  • @Abcd-fj3gb
    @Abcd-fj3gb 3 дня назад +63

    എന്തിനാണ് പോസ്റ്റുമോർട്ടം ചെയ്യുന്നത് മൃതദേഹത്തിനോട് കാണിക്കുന്ന കൊടും ക്രൂരതയാണ് ഈ പോസ്റ്റ് മോർട്ടം 😢😢😢

    • @sunin6057
      @sunin6057 3 дня назад +28

      not പോസ്റ്റുമോർട്ടം ....dna test.......dna test makes sure that is his body.

    • @syamraj7329
      @syamraj7329 3 дня назад +4

      എല്ലാത്തിനും തെളിവ് വേണം എന്നാണ് പറയുന്നത്

    • @Vinu333
      @Vinu333 2 дня назад +5

      എല്ലാം നല്ലതിനാണ്, മരണം ഉറപ്പിക്കാൻ കുടുംബത്തിന് കൂടുതൽ ആനുകൂല്യങ്ങൾ ലഭിക്കാൻ, ഗവണ്മെന്റ് കാര്യങ്ങൾ സുധാര്യമാക്കാൻ

    • @rahulpr228
      @rahulpr228 2 дня назад

      💯

    • @user9876-g5s
      @user9876-g5s 2 дня назад +2

      അതൊരു medical procedure ആണ്. പോലീസ് കേസ് എടുത്തിട്ടുണ്ടെങ്കിൽ പോസ്റ്റ്‌മോർട്ടം ചെയ്യും. Suspicious unnatural death ആണെങ്കിൽ പോസ്റ്റ്മോർട്ടം നിർബന്ധമാണ്. അത് body ഏത് ഹോസ്പിറ്റലിൽ ആണോ അവസാനം എത്തിച്ചത് അവർക്ക് ഭാവിയിൽ പ്രശ്നമില്ലാതിരിക്കാൻ ആണ്. Natural death ആണെങ്കിൽ പോസ്റ്റ്മോർട്ടം വേണ്ടെന്ന് ബന്ധുക്കൾ എഴുതി കൊടുത്താൽ മതി.

  • @ask555-gh3rv
    @ask555-gh3rv 2 дня назад +2

    അവസാനം ആഴങ്ങളിൽ നിന്ന് അർജ്ജുനെ ഗംഗാവലി പുഴ തിരിച്ച് തന്നു. പ്രിയ അനിയന് യാത്രാമൊഴി

  • @ManHunter350
    @ManHunter350 2 дня назад +1

    ഇതിന്റെ ഒറിജിനൽ ഞാൻ കണ്ടു. അഴുകിയ നിലയിൽ എല്ലും ഇറച്ചിയുമായി കഴുത്തു മുതൽ അരഭാഗം വരെയേ കിട്ടിയിട്ടുള്ളു.

  • @musthafampmuttumpurth6367
    @musthafampmuttumpurth6367 3 дня назад +2

    Bigg saluit karwar mla and kerala govarment

  • @sujithsuji6344
    @sujithsuji6344 2 дня назад +1

    Kannuneerode yathra mozhinerunnu 😢😢😢😭😭🌹🌹🌹🌹🌹

  • @RubinaRukiya
    @RubinaRukiya 2 дня назад

    Aniya nee. Ellavarudeyum manassilu ndavum. Ninak vendy. Orupad. Prarthichu. Prarthana. Vifalam.

  • @KasiNath-y3o
    @KasiNath-y3o 3 дня назад +3

    🙏🙏🙏

  • @Nazer-q6g
    @Nazer-q6g 3 дня назад +7

    🙏🌹🌹🌹🌹🌹Priyapettavanu pranamam

  • @yahiyakhan1121
    @yahiyakhan1121 2 дня назад

    May Arjun REST IN PEACE love and prayers from Manipur

  • @BabytY-nq6zh
    @BabytY-nq6zh 2 дня назад

    Arjunin vida❤😢

  • @nishabb1987
    @nishabb1987 3 дня назад +2

    😭😭😭😭😭😭😭😭

  • @premraj9804
    @premraj9804 2 дня назад +1

    Pranamam

  • @sharafudheen682
    @sharafudheen682 3 дня назад +3

    😭

  • @susanjose2042
    @susanjose2042 3 дня назад +3

    😢

  • @ubaidhamza4454
    @ubaidhamza4454 3 дня назад +2

    😢😢😢

  • @teamyoyoofficialff3835
    @teamyoyoofficialff3835 3 дня назад +2

    🥹

  • @shahadiyasherin5477
    @shahadiyasherin5477 3 дня назад +2

    😢😢😢

  • @SandhyaPP-g1l
    @SandhyaPP-g1l 2 дня назад

    😢😢😢, പ്രണാമം 🌹🌹🌹

  • @VinithaL-t6d
    @VinithaL-t6d 2 дня назад

    അർജുൻ🌹🌹🌹

  • @AMEEN_MP4_WORKS
    @AMEEN_MP4_WORKS 3 дня назад +4

    😢

  • @jeffrindcotho6235
    @jeffrindcotho6235 2 дня назад

    🙏🙏🙏

  • @muhammedsuhasps65
    @muhammedsuhasps65 2 дня назад

    🙏

  • @jaseeranoushad7400
    @jaseeranoushad7400 2 дня назад

    😪😪😪

  • @SaleemPkd-x9x
    @SaleemPkd-x9x 3 дня назад +2

    75000രുപ 75000രൂപ

  • @anjuunnikrishnan6683
    @anjuunnikrishnan6683 3 дня назад +3

    🙏🙏🙏

  • @afsalpanda5990
    @afsalpanda5990 3 дня назад +17

    സർക്കാർ സംസ്‍കാരം ഏറ്റടുത്താൽ ചിലവ് എത്രയാകും ആകും 🤔

    • @Nazer-q6g
      @Nazer-q6g 3 дня назад +4

      1kodi🙃🙃😙

    • @sunin6057
      @sunin6057 3 дня назад

      75000

    • @explorerider7848
      @explorerider7848 3 дня назад

      2lakh

    • @syamraj7329
      @syamraj7329 3 дня назад +1

      75. കോടി

    • @bindukrishnan4150
      @bindukrishnan4150 3 дня назад +1

      സത്യം ഇനിയും കോടികളുടെ കണക്ക് കേൾക്കേണ്ടി വരുമല്ലോ

  • @UnnikrishnanBabu-vx2kk
    @UnnikrishnanBabu-vx2kk 2 дня назад

    🌹 4:04

  • @SaleemPkd-x9x
    @SaleemPkd-x9x 3 дня назад +1

    75000രുപ ആകു

  • @sensilausyoanas2837
    @sensilausyoanas2837 3 дня назад +1

    😂😂

    • @jmini2539
      @jmini2539 3 дня назад +1

      ?

    • @sujithsuji6344
      @sujithsuji6344 2 дня назад

      ​@@jmini2539ഇദ്ദേഹം ഒരു മനുഷ്യ pattilllannu തോന്നുന്നു

    • @Devil13199
      @Devil13199 2 дня назад

      നിൻ്റെ ആരേലും ചത്തോ ചിരിക്കാൻ

    • @kurianantony4319
      @kurianantony4319 2 дня назад +1

      🤷🤷🤷

    • @riyababu1685
      @riyababu1685 2 дня назад

      കരയാൻ അതികം ടൈം വേണ്ട.. ചിരിക്കുമ്പോൾ

  • @sebastiantjtj8707
    @sebastiantjtj8707 2 дня назад

    Blame on army by his mother is now not valid. He was seen in river