ഉമ്മാക്ക് വേണ്ടി നിസ്കാര പള്ളി പണിത യൂസുഫലി സാഹിബും പ്രിയ ഭാര്യയും..!! Kummanam Usthad MA Yousuf ali

Поделиться
HTML-код
  • Опубликовано: 29 авг 2024
  • MA Yousufali latest
    MA Yousuf ali
    Kummanam usthad 2023
    Kummanam usthad Speech
    Kummanam usthad 2023
    Kummanam usthad Speech
    Kummanam usthad Latest Speech Malayalam
    Latest Speech Malayalam 2023
    #yusufali #യൂസുഫലി #ma_yousuf_ali
    #kummanamusthad
    #kummanam_usthad
    #kummanamusthadspeech

Комментарии • 85

  • @rasheedapp3967
    @rasheedapp3967 Год назад +45

    ഉസ്താദ് :ഉമ്മയില്ലാത്ത 2മക്കളെയാണ് നോക്കുന്നത് ::കാൻസർ വന്നു മരിച്ചു പോയതാണ് ::ഇപ്പോൾ ഒരാൾ 10ക്ലാസ്സിലാ പഠിക്കുന്നത് :മോനു വേണ്ടി ദുആ ചെയ്യണം :എന്നെ ഉമ്മ എന്നാണ് 2പേരും വിളിക്കുക :ഇപ്പോൾ എനിക്കും ഒരു മോനുണ്ട് 3പേരും എനിക്ക് ഒരുപോലെയാണ് :അവർക്കും അങ്ങനെ തന്നെയാണ് :എന്നാലും അവർ ഉമ്മയെ ഓർക്കാറുണ്ട് :എപ്പോഴും യാസീൻ oothum :അള്ളഹു അവർക്കും എനിക്കുംകുടുംബത്തിനും ദുആ ചെയ്യണം ഉസ്താദ്

  • @shamilsaleem1414
    @shamilsaleem1414 5 месяцев назад +5

    മരിച്ചു പോയ എന്റെ ഉപ്പക്കും ഉമ്മക്കും കൂടപ്പിറപ്പുകൾക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താതെ.

  • @lailamakaar7872
    @lailamakaar7872 11 месяцев назад +6

    അൽഹംദുലില്ലാഹ് ഉസ്താദേ എന്റെ ഉമ്മയും ഉപ്പയും മരണപെട്ടുപോയ ഉസ്താദേ കബർ ജീവിതം സന്തോഷത്തിലാവാനും മഹ്ഫിരത്തും മർഹമത്തും നൽകണേ അള്ളാഹ് എന്റെ ഉമ്മാകും ഉപ്പാക്കും സ്വർഗം കൊടുക്കണേ ഉസ്താദേ ദുആ ചെയ്യണേ 🤲🤲🤲😭😭

  • @ayshahamza9504
    @ayshahamza9504 Год назад +14

    അൽഹംദുലില്ലാഹ് മാതാപിതാക്കൾ പേടിച്ചു ജീവിക്കുന്നു 🤲🤲🤲🤲🤲

  • @nafiriyas6002
    @nafiriyas6002 Год назад +9

    എന്റെ ഉമ്മച്ചിക്കും 🤲ചെയ്യണേ. അനിയത്തിക്കും സുലൈക്കും

  • @marakkar.mohammedmohammed3545
    @marakkar.mohammedmohammed3545 Год назад +20

    എന്റെ മകൻ കല്യണം കഴിച്ചിട്ട് 3 കൊല്ലം കഴിഞ്ഞു കുട്ടികൾ ആയിട്ട് ഇല്ല. ഉസ്താദെ. ദുഹ ചെയ്യണെ മക്കൾ ഉണ്ടാവൻ

  • @IrfanIbrhim
    @IrfanIbrhim Год назад +10

    ഉസ്താദ് എന്റെ പൊന്നു മക്കളെ സ്വാലി ഹീ ങ്ങ ളിൽ ഉൾപെടുത്താൻ ദുആ വസിയ്യത്തോടെ

  • @HaseenaLatheef-jm1gt
    @HaseenaLatheef-jm1gt 4 месяца назад +2

    Ente ummayum uppayum barthavum maranapettit . prarthikkenem 🤲😔

  • @aneesashanavas4171
    @aneesashanavas4171 Год назад +8

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ് 🤲 🤲🤲

  • @MariyqmbiMambi
    @MariyqmbiMambi 4 месяца назад +1

    എൻ്റെ ഉമ്മാൻ്റെ ഖബർ ജീവിതം സന്തോഷമാവാൻ ദകാഹാ ചെയ്യണേ ഉസ്താദേ

  • @havvaumma4564
    @havvaumma4564 Год назад +15

    അൽഹംദുലില്ലാ മാഷാ അള്ളാ മരണപ്പെട്ടുപോയ ഉപ്പാക്കും ജീവിച്ചിരിക്കുന്ന ഉമ്മാക്കും വേണ്ടി ദുആ ചെയ്യണം

  • @JameelaPkj-bx3db
    @JameelaPkj-bx3db Год назад +7

    ദുആയിൽ ഉൾപെടുത്തുക ആമീൻ

  • @hayarniza1791
    @hayarniza1791 Год назад +11

    ദു ആ വസിയത്തോടെ ആമീൻ ആമീൻ. യാ റബ്ബൽ ആലമീൻ

  • @jasibachu1611
    @jasibachu1611 Год назад +3

    എന്റെ ഉമ്മ മറിച്ചിട് 16 വർഷം ആയി ഉസ്താദ് എന്റെ ഉമ്മാക് ദുആ ചെയ്യണം

  • @sheejamohamed4313
    @sheejamohamed4313 Год назад +15

    ഉസ്താദേ മനസ്സിൽ ഉള്ള എല്ലാ വിഷമങ്ങളും മാറാനും ഹലാലായ മുറാദുകൾ ഹാസ്വിലാകാനും ദുആ ചെയ്യണേ ഉസ്താദേ🤲😭🤲🤲

  • @neseelavattappara1591
    @neseelavattappara1591 Год назад +7

    ഉസ്താദ് ദുആയിൽ ഞങ്ങളെ എല്ലാവരെയും ഉൾപെടുത്തണേ 🤲

  • @asifukan5937
    @asifukan5937 Год назад +5

    എന്റ്റെ ഉമ്മയും ഉപ്പയും മരിച്ചു പോയി 😭😭😭😭😭😭ഉസ്താദ് ദുഹാ ചെയ്യണ്ണേ

  • @Rubeena349
    @Rubeena349 Год назад +8

    Alhamdulillah✨Ma Sha Allah...💚സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലം 🤍Allahumma swalli Alannuri vahlihi....🥀Assalathu vassalamu അലൈക Ya റസൂലുല്ലാഹ്‌ ....YA ഹബീബള്ളാഹ് ....💚

  • @thameemthameem4541
    @thameemthameem4541 2 месяца назад

    ❤masha allah usthadkk aafiyathullla dheergayush nalgane

  • @zeenathsidhikh8972
    @zeenathsidhikh8972 5 месяцев назад +1

    അല്ലാഹുവേ ഞങ്ങളിൽ നിന്ന് മരണപ്പെട്ടു പോയവർക്ക് മഗ്ഫിറത്തും മർഹമത്തും ജന്നതും നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲

  • @SaiduSaidalavi-e3p
    @SaiduSaidalavi-e3p 3 дня назад

    കടം വീടാൻ ദുആ ചെയ്യണെ ഉസ്താദെ

  • @rasheedrasheed851
    @rasheedrasheed851 5 месяцев назад

    ദുഃആയിൽ നമ്മളെ ഉൾപ്പെടുത്തണം ഉസ്താദേ

  • @Salman-mz3zp
    @Salman-mz3zp Год назад +1

    ഉസ്താദെ5 മാസമായിഗൾഫിൽ അവൻപഠിച്ചജോലി ആവാൻ ഉസ്താദ്എല്ലാസദസ്സിൽ ദുആ ചെയ്യണെ

  • @user-zx8kg5wu8k
    @user-zx8kg5wu8k 5 месяцев назад

    ഉസ്താദേ ആ ത്യാ വിശത്തിന് ഞാൻ എവിടെ എങ്കിലും ഒന്ന് പോയാൽ ആ വണ്ടിയിൽ ഇരുന്ന് സ്വാലാത്ത് യൊല്ലിദു:ആ ചെയ്യുമായിരുന്നു. എനിക്ക് ഒരു വീട് കരണേ അള്ളാ എന്റെ മക്കളെ ഹൈറായ മാർഗ്ഗത്തിൽ ആക്കണേ അങ്ങനെ പലതും ചോദിച്ച് എന്റെറബ്ബ് എനിക്ക് തന്നു. അള്ളാഹുവിനേ എത്രാ വിളിച്ചാലും മതി വരൂല്ല. എന്റെ ഒരു മോൻ ഈ ലോകത്ത് നിന്നും പലലോകത്തേക്ക് പോയി. ഉസ്താദ് പേര് പറഞ്ഞ് ഒരുപാട് സദസ്സിൽദു:ആ ചെയ്താണ് അൽഹംദുലില്ല. 5 വർഷം കഴിഞ്ഞു എന്റെ മോൻ എനിക്ക് സ്ഥലം പിടിച്ച് ഇടാൻ പോയിട്ട്. എന്റെ മോൻ മിഥ് ലാജ് പോയിട്ട് 21 വയസ്സ്. ഞാൻ തഴവായിൽ ഒള്ളക്കാണ്.ദു:ആ ചെയ്യണം എല്ല സദസ്സിലും.

  • @syednajeeb1805
    @syednajeeb1805 Год назад +4

    Mashallah

  • @alikhansajitha1083
    @alikhansajitha1083 Год назад +1

    അൽഹംദുലില്ലാഹ് ദുആവസിയത്തോടെ ആമീൻ ആമീൻ ആമീൻ യാറബിൽ ആലമീൻ🕋🕋🕋🌴🌲🌲🕋🕋🌲🕋🕋🌲

  • @akkuyazi1077
    @akkuyazi1077 Год назад +5

    മരണ പെട്ടുപോയ എന്റെ ഉമ്മച്ചിടെ കബർ ജീവിതം സന്തോഷത്തിൽ ആകാൻ ദുആ ചെയ്യണേ 🤲🤲🤲🤲

  • @ramlathramlath9542
    @ramlathramlath9542 Год назад +1

    Usthad enti ummak vendi duhachiyanm 🤲🏻🤲🏻

  • @sajithan6225
    @sajithan6225 Год назад +4

    എന്റെ ഉമ്മ മരിച്ചിട്ട് അടുത്ത മാസo 1 വർഷം തികയും ഉസ്താദെ ദുആ ചെയ്യണേ🤲🤲🤲🤲🤲

  • @noushadmanniyil5614
    @noushadmanniyil5614 5 месяцев назад

    അസ്സലാമുഅലൈക്കും. എന്റെ ഉമ്മ ക്യാൻസർവന്നു മരണപ്പെട്ടിട്ട് 24 വർഷം തികയുന്നു... അല്ലാഹു എന്റെ ഖബർ വിശാലമാക്കി കൊടുക്കട്ടെ 🤲🏻അൽഹംദുലില്ലാഹ് 🤲🏻ഞങ്ങൾക്ക് ഒരു എളാമ ഉണ്ട്..👍🏻 അവർക്ക് ഞങ്ങൾ മക്കളെ പോലെ ആണ്... ഞങ്ങൾക്ക് അവര് ഉമ്മയെ പോലെ ആണ് 24 വർഷം തികയുന്നു... ഉമ്മ മരിച്ചു 40 കഴിഞ്ഞു ശേഷം ആണ് കല്യാണം... അൽഹംദുലില്ലാഹ് 🤲🏻രണ്ട് പേർക്കും അല്ലാഹു ആഫിയത്തും ദീർകായുസും നൽകി അനുഗ്രഹിക്കട്ടെ 🤲🏻ആമീൻ 🤲🏻

  • @zeenathsidhikh8972
    @zeenathsidhikh8972 Год назад +1

    അൽഹംദുലില്ലാഹ് maasha Allah 🤲

  • @user-sl9xk9sz1j
    @user-sl9xk9sz1j 5 месяцев назад

    ഉസ്താദേ, എന്റെ കുടുo ബത്തിന് വേണ്ടി ദുആ ചെയ്യണേ

  • @emmusafiya7724
    @emmusafiya7724 3 месяца назад

    Enik poruth kitty tund,aameen

  • @JameelaPkj-bx3db
    @JameelaPkj-bx3db Год назад +3

    എന്റെ ഉമ്മ മരിച്ചു ഉപ്പ മരിച്ചു ഉപ്പയെ കണ്ടിട്ടില്ല അൽഹംദുലില്ലാഹ് ആമീൻ

  • @yousafpa4914
    @yousafpa4914 Год назад +1

    Ummakum uppakkum dua cheyyane usthade

  • @fathimasalam4311
    @fathimasalam4311 Год назад +4

    Kadam veedan dua cheyyane

  • @aboobakkarkwt1349
    @aboobakkarkwt1349 Год назад +1

    Alhamdulilah..

  • @user-rj7me1xl3x
    @user-rj7me1xl3x 11 месяцев назад

    Usthade dua il ulppeduthanam

  • @nafeesathshajahan1427
    @nafeesathshajahan1427 4 месяца назад

    Alhamdulilla

  • @muhammedsabith7771
    @muhammedsabith7771 Год назад +3

    Alhamdulillah

  • @rajeenashajahan5843
    @rajeenashajahan5843 Год назад +1

    Mashaallha

  • @noushadazeez945
    @noushadazeez945 Год назад +1

    MashaAllah

  • @hajishaisha
    @hajishaisha Год назад +1

    Subhanaallah

  • @SabeenaASabeenaA-gk3df
    @SabeenaASabeenaA-gk3df 5 месяцев назад

    Aameen Aameen yaa rabbul alamin

  • @ayishapk7767
    @ayishapk7767 Год назад +1

    Alhamdulillah. Duavasiyyathode

  • @azeezazi7158
    @azeezazi7158 5 месяцев назад

    AlhAmdulillh

  • @zayan__e8020
    @zayan__e8020 10 месяцев назад

    Aameen🤲🤲🤲

  • @fazhanashraf9538
    @fazhanashraf9538 5 месяцев назад

    Ameen

  • @rosshmoon2104
    @rosshmoon2104 5 месяцев назад +1

    യുസഫ് അലിസാഹിബിന്റെ ഷോപ്പിൽ ജോലിചെയ്യൂ ബോൾ ക്യാൻസർ രോഗം വന്നു നാല് വർഷം ആയി ചികിത്സ യിൽ കഴിയുന്ന എനിക് ഒരു പൈസ പോലും അതഹത്തിന്റ കയ്യിൽ നിന്നും കിട്ടിയില്ല ഉസ്താദ്‌ സഹായിക്കണം അപേഷിക്കുന്നു എന്ന് ഒരു സഹോദരൻ. സുധീർ AM

  • @JameelaPkj-bx3db
    @JameelaPkj-bx3db Год назад

    അൽഹംദുലില്ലാഹ് ആമീൻ

  • @shameerimran6087
    @shameerimran6087 Год назад +3

    ഉസ്താദിന്റെ നമ്പർ ഒന്ന് കിട്ടാൻ വഴിയുണ്ടോ??

  • @noushadva7683
    @noushadva7683 Год назад +2

    Aameen

  • @noorjaghan6102
    @noorjaghan6102 Год назад

    Alhdulillah

  • @moidu2016
    @moidu2016 Год назад

  • @afiyaayisha3695
    @afiyaayisha3695 Год назад

    Allah. Tharum

  • @AhmedRumaizeAhmedRumaize-ol6dl
    @AhmedRumaizeAhmedRumaize-ol6dl 11 месяцев назад

    Ente umma marichu poyi duha cheyyanam usthad

  • @saifunnisanavas6532
    @saifunnisanavas6532 Год назад

    Assalamualaikum usthade ente vappa marich 15 varshamayi ente vappak vendy sambathikamayi onnum cheyyan pattiyilla ente snehavum dua yum allathe

  • @NadheeraSidhique
    @NadheeraSidhique 6 месяцев назад

    Alhamdulilaaaa

  • @Blackgoldten
    @Blackgoldten 5 месяцев назад

    😢😢rabbirhamhu a kamaa rabbayanii saheeraaa😢😢😢😢😢

  • @ayishafathima2977
    @ayishafathima2977 Год назад

    ഞങ്ങളെ വീട് വിറ്റ് പോകാൻ ദുആ ചെയ്യണേ

  • @moidu2016
    @moidu2016 Год назад

    Ommaude sneham

  • @HafizathFathoom
    @HafizathFathoom 11 месяцев назад

    🤲🤲🤲🤲🤲🤲🤲

  • @IrfanIbrahim-no2jw
    @IrfanIbrahim-no2jw Год назад

    Zeenath,,, അൽഹംദുലില്ലാഹ്,, ദുആ വസിയ്യത്തോടെ 👍

  • @Siddhi-us9rd
    @Siddhi-us9rd 7 месяцев назад

    😢

  • @Blackgoldten
    @Blackgoldten 5 месяцев назад

    😢😢 arayathe kannil ninnum vellam vannupoyi 😢😢😢

  • @JameelaPkj-bx3db
    @JameelaPkj-bx3db Год назад

    സുബ്ഹാനല്ലാഹ്

  • @afiyaayisha3695
    @afiyaayisha3695 Год назад

    Amal. Asthagfirllah

  • @rasiyashihabrasiya
    @rasiyashihabrasiya Год назад

    Duhayilulpaduthanam

  • @MARIYAMBISP
    @MARIYAMBISP 8 месяцев назад

    16 varsham noki allahu. Seekarikata

  • @abdulmajeedmp9209
    @abdulmajeedmp9209 Год назад

    കേരളത്തിൽ ഒരുപാട് പള്ളികൾ അറബികൾ പണിതിട്ടുണ്ട് അതും ഓർക്കണം

  • @AbdulMajeed-co1kl
    @AbdulMajeed-co1kl 5 месяцев назад

    Duya.vasiya.thode.ameen

  • @mymoonahamza7457
    @mymoonahamza7457 Год назад

    🤲🤲😔😔

  • @kms33k
    @kms33k 5 месяцев назад

    Ouliyakalude thwareeqathana yathra,pinne swantham rajyath nilkan kazhiyathe hijra pokunnavarudeyum athanu yathra.

  • @hassanuh7326
    @hassanuh7326 11 месяцев назад

    യൂസഫ്. അലി. സാഹിബിന്റ്റ... സാഹയം. Athhathha.. Pvangal.. Undu.... അവരയും. Oorkkuka

  • @maimunashalimar4520
    @maimunashalimar4520 Год назад

    Wll ase😅😅

  • @AminaAmina-xo9wj
    @AminaAmina-xo9wj 5 месяцев назад

    Ameen

  • @jameelasa1001
    @jameelasa1001 5 месяцев назад

    Alhamdulillah