When Money Will Attract Towards You by BK Sheeba Sister
HTML-код
- Опубликовано: 5 фев 2025
- Please do watch, share and subscribe the channel
Facebook Page: / bksheebafans
Twitter: / bksheeba
Instagram: / bksheeba
Learn Rajayoga Meditation
B. K District HeadQuarters Kerala
TRIVANDRUM 0471-2743299
9895576576
KOLLAM 0474-2761815
9895837479
PATHANAM THITTA 0473-4224676
9495435578
ALAPPUZHA 9895041993
9995868033
KOTTAYAM 9746470002
8921689280
IDUKKI 9895837479
KOCHI 0484-2346950
8281590864
THRISSUR 0487-2422345
9388350847
PALAKKAD 0491-2578525
9446820448
MALAPPURAM 0494-2499939
8281602918
KOZHIKODE 0495-2770568
9746334202
WAYANAD 0493-6206179
9995586665
KANNUR 0497-2712456
9995009519
KASARGODE 0499-4222901
7975134264
നന്ദി അമ്മ ഞങ്ങൾക്ക് വീടില്ല വാടകവീട്ടിലാണ് താമസിക്കുന്നത് ഹസ്ബൻഡ് മരിച്ച ഏഴ് വർഷമായി ഞാനും എൻറെ മോളും മാത്രം ഉള്ളു രണ്ടു പെൺകുട്ടികളെ കല്യാണം കഴിച്ചു വിട്ടു വീട് സ്ഥലം ഒന്നും ഇല്ല അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം
Vishamikaruthu daivam.thunakkatte amen
ഓം ശാന്തിഃ..... അമ്മയുടെ ദിവസവും ഉള്ള വാക്കുകൾ ആണ് എന്നെ ഇപ്പോൾ മുന്നോട്ട് കൊണ്ടുപോകുന്നത്... ഒരുപാട് നന്ദി...
Thank you
നന്ദി സിസ്റ്റർ ഞാൻ മനസ്സിൽ ആഗ്രഹിച്ച എല്ലാകാര്യം ങൾ ഉം നടന്നു നടക്കുന്നു ആയിരം നന്ദി
അമ്മ എനിക്ക് ഒരു കട വേണം എന്ന് ഞാൻ ആഗ്രഹിച്ചു അങ്ങനെ എനിക്ക് സ്വന്തം ആയി കട ഉണ്ടായി 🙏🙏അമ്മ യുടെ വാക്കുകൾ എനിക്ക് വളരെ പ്രെജോദനം ആണ്
ഞാൻ ദിവസവും ഇപ്പോൾ ഓരോ വീഡിയോ കാണാറുണ്ട്. മനസ്സിന് ഒത്തിരി സന്തോഷം തോന്നുന്നു. എനിക്കും ഒരു വീട് ഇല്ല. അതിനായി ഒരു ചെറിയ ജോലിയിൽ നിന്നും കിട്ടുന്ന വരുമാനത്തിൽ നിന്നും കുറച്ചു മാറ്റിവെക്കറുണ്ടു. എന്റെ ഒരു സ്വപ്നമാണ് ഒരു വീട്..........
അമ്മേ ഒരു പാട് നന്ദി ♥️🌹♥️🌹🙏
ഒരുപാട് നന്ദി അമ്മേ. നല്ല വാക്കുകൾ പറഞ്ഞു തരുന്നതിന്. അമ്മയുടെ വാക്കുകൾ ഒരു പോസിറ്റീവ് എനർജി തരുന്നുണ്ട്.
ഓം ശാന്തി 🙏🙏🙏സിസ്റ്റർ. ഒരു വാടകവീട്ടിൽ താമസിക്കുന്ന എനിക്ക് ഒത്തിരി കാശ് വേണം എന്നുനും ഇല്ല. ഒരു ചെറിയ വീടും അതിൽ മനഃസമാധത്തോടെ ജീവിക്കാൻ ഞാൻ ചെയ്യുന്ന ജോലി നല്ലത് പോലെ ചെയ്യാൻ എന്റെ മനസ്സിനും ശരീരത്തിനും ശക്തി നല്കണമേ സർവേശ്ശ്വര എന്നാണ് എന്റെ എല്ലാ ദിവസവും ഉള്ള പ്രർത്ഥന. എന്നാൽ ഇന്നത്തെ ഈ വീഡിയോ സന്ദേശം എനിക്ക് എന്തോ മനസിന് കുറച്ചു കൂടി ഊർജം തരുന്നു... നന്ദി സിസ്റ്റർ. ഓം ശാന്തി 🙏🙏🙏👍
Om shanthi
Hi frd...ente avstyum ithuahnu ...njyum epzhm കാണുന്ന സ്വപ്നങ്ങൾ ഒന്നാണ് ഒരു വീട് 🥰🥰
Hii friend എന്റെയും അവസ്ഥ ഇതാണ്.. എനിക്ക് ജോലിയുമില്ല.. വീടുമില്ലാ...
എന്റെ അവസ്ഥ ഇത് തന്നെ 🙏🙏
ഓം, ശാന്തി, എന്റെയും അവസ്ഥ, ഇതുതന്നെ......
അമ്മേ ഒരായിരം നന്ദി...... ഞാൻ ഒരു വീടിനു വേണ്ടി ഒരുപാട് വിഷമിക്കുന്ന ആളാണ്....... അമ്മയുടെ ഈ വീഡിയോ എനിക്കു ഒരുപാട് ആശ്വാസം തരുന്നു..... ഇന്നലെ മുതൽ ഞാൻ അതിനു വേണ്ടിയുള്ള മെഡിറ്റേഷൻ ചെയ്തു തുടങ്ങിയിരുന്നു.. ഇന്നാണ് ഞാൻ അമ്മയുടെ ഈ വീഡിയോ കാണുന്നത്..... ബാബാ അമ്മയിലൂടെ എനിക്കു വേണ്ടുന്ന ഉത്തരം തന്നു...... ഓം ശാന്തി 🙏..... അമ്മയുടെ സങ്കല്പത്തിലും എന്റെ ഈ ആഗ്രഹം ഉണ്ടാകുമാറാകേണമേ...... ഓം ശാന്തി...... 🙏
ഓം ശാന്തി അമ്മ 🙏🙏🙏🙏
അമ്മയുടെ പ്രഭാഷണം,., പ്രചോദനം മറ്റുള്ളവരിലേക്കും പകരാൻ kazhiyunnu. സ്വയം തിരുത്താനും
Thank u.... അമ്മ... mrs. Narayanan
ഞാൻ ഈ മെസ്സേജുകൾ ഫോളോ ചെയ്യുന്നുണ്ട് . എനിക്ക് എപ്പോഴും നല്ലത് മാത്രമേ സംഭവിക്കാറുള്ളു. എന്റെ എല്ലാ ആഗ്രഹങ്ങളും സാധിക്കുന്നുണ്ട്. സിസ്റ്ററിനെ ദയ് വം അനുഗ്രഹിക്കട്ടെ. ഓം ശാന്തി
Thank you
Om shanthi 🙏🙏🙏❤️❤️❤️🥰🥰🥰
Ellavitha nanmakal nerunnu iswaran anugrahikatte Nandhi Mam Om shanthi 🙏🙏🙏❤️❤️😍
ഓം ശാന്തി, സിസ്റ്റർ.. വളരെ വിലയേറിയ സന്ദേശം.... ശിവബാബയുടെ അനുഗ്രഹം സദാ സിസ്റ്റർ നു ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു...
Thank you
Aum shanthi ❤❤❤ thank you sister 🙏🙏🙏
Orupadu nadanulla vekthi yanu jnan sisterude advice upagarapedumennu karuthunnu thanks
Thank u അമ്മേ .....
ഞാൻ ഒരു പാട് വിഷമിച്ചിരിക്കുമ്പോൾ ആണ് ഞാൻ ഈ വീഡിയോ കാണുന്നത് .മനസ്സിന് ഒരു പാട് സന്തോഷമായി നന്ദി അമ്മേ .....
മാഡം നമസ്തേ ഒത്തിരി ഒത്തിരി സ്നേഹമുണ്ട് അഭിനന്ദനങ്ങൾ ഞാൻ രാജൂ കെ ജി. തൊട്ടപ്പള്ളി
Thanks Ammaa😍😍😍🙏🏻🙏🏻🙏🏻🙏🏻
ഓം ശാന്തി എല്ലാവരിലും നന്മ ചൊരിയട്ടെ ഈശ്വരൻ
നന്ദി sister.. ഈ വാക്കുകൾ മനസ്സിന് ഒരുപാട് സമാധാനം നൽകുന്നു.. സ്വന്തമായി വീടില്ലാതെ വിഷമിക്കുന്ന ഒരാളാണ് ഞാനും..
താങ്കളുടെ വിലയേറിയ നിർദ്ദേശങ്ങൾക്കു വളരെയധികം നന്ദി സിസ്റ്റർ...ലോക സമസ്താ സുഖിനോ ഭവന്തു: ....ഓം ശാന്തി..
Thank you
Super speech 🙏🙏🙏❤️❤️😘
നന്ദി 🙏
മടി കൊണ്ടു അറിയാതെ ചെയ്തു പോകുന്ന കൊച്ചു കൊച്ചു അശ്രദ്ധകളിലൂടെ ജീവിതത്തിൽ വഴിത്തിരുവുകളെ, അതിനുള്ള പ്രതിവിധിയും പറഞ്ഞു തന്ന സിസ്റ്റർ ക്കു ഒരായിരം നന്ദി
Thank you
നന്ദി ഒരുപാട് ഇത്രയും നല്ലരീതിയിൽ പറഞ്ഞു തന്നതിന് ഞാൻ വാടക വീട്ടിൽ ആണ് താമസിക്കുന്നത് എനിക്കും വസ്തു വാങ്ങിച്ചു വീട് വക്കണം എന്നാണ് എന്റെ ആഗ്രഹം
Hari Om Namasthe 🙏 🌹❤️
Thanks. Sister.
അമ്മ, ലോക്കഡോൺ തീരാൻ കാത്തിരിക്കുന്നു രാജയോഗ മെഡിറ്റേഷൻ ചേരാൻ... വീഡിയോസ് മനസ്സിന് നൽകുന്ന സമാധാനവും പോസിറ്റീവ് എനർജിയും വാക്കുകൾക്ക് അതീതമാണ്, ആയിരം നന്ദി...
Thank you
@@BKSheeba sister , how much time spent rajayogam meditation
🙏🙏🙏thank u mam
Thanks Madam🙏🏻
Amme nallathu parajutharunnathinu nanni
Thank you Sister...വീഡിയോ കാണാൻ അല്പം വൈകി...Good thoughts...good feelings...thank you soooo much.....
Thank you
Thank you sister
Omshànthi sister very good message thank you sister om santhi 🌷
ഓം ശാന്തി 🙏 വളരെ നല്ല മെസ്സേജ് Thank you sister
Thanks sister. രക്ഷപെടാൻ പറ്റും എന്നൊരു വിശ്വാസം വന്നു..
നന്ദി അമ്മ എനിക്ക് സ്വന്തം മായി വീടില്ല വാടക വീട്ടിലാണ് താമസം സ്വന്തംമായി ഒരു വീട് വേണമെന്നാണ് ആഗ്രഹം
Thank you sister. Definitely I will follow you
Feeling creation ഞാൻ ഉപയോഗിച്ചു കൊണ്ടിരിക്കുന്നു അത് നടന്നു കൊണ്ടിരിക്കുന്നു. സിസ്റ്ററുടെ മോട്ടിവേഷൻ വളരെ സ്ട്രോങ്ങ് വളരെ പവർ ഫുൾ താങ്കൾക്കു വളരെ വളരെ നന്ദി നമസ്കാരം, 🙏🙏🙏
Thank you
AUM SHANTHI
🙏🏻🙏🏻🙏🏻❤️🙏🏻🙏🏻🙏🏻
Thank u amma 🙏🙏🙏
വളരെ നാളായി പ്രതീക്ഷിച്ചിരുന്ന video ayirunnu
Thank you
Very promising speech.Thank you
Thank you
Thankyou sister for your good message. Ohm shanti 🙏🙏🙏
Thank you
Thank u mam 💗💗💗
Om shanti sister very good create 👌🙏🌹
Super 💝💝💝💝
നല്ല വാക്കുകൾ ❤❤❤
0m shanthi .thank u sister for the new information,what to do and what not,and to create good feelings for our dream fulfillment.🌹🌹🌹🌹🌹🌹🌹👏🏻👌
Thank you so much
Om shanti sister,tnx for ur nice motivation
Thank you. Thank you. Mam. Oru. Kodi. Nanni
Thank you
Sandhosham
Very good
Great message....am a follower of Brahma kumaris principles
Very good information. Thanks sister. God bless you sister.. With love & regards.....
Thank you
Thankyou Sheeba miss
Om Shanti sister thanks 🙏🙏🙏🙏🙏
Thanks madam for your valuable speach, everybody has to act accordingly to achieve their goals
Thank you
Om shanthi ,thanku sheeba sister I am here your talk.
Thank u for helpful information sheeba sister...
Thanks ammee.god bless you
Njangal kure kaalamayi vadakaveetilanu irikkunnath .enikku oru veed swanthamaskanam
Thankyou 🧡👌
ഓം ശാന്തി..... നന്ദി സിസ്റ്റർ..
Thank you sister Good message
Very good msg thank you sister 🙏om santhi 🙏
Thank you sister.. Om santhi 🙏
നന്ദി
Thanks sister. So adorable and soothing words
Good evening Amma, om shanthi ❤🙏
Om shanthi
Thankyouuseful message
Excellent talk,Ohm santhi
Thank you
Thankyou ❤️❤️❤️
Sariyaanu sister dhanam avasyam thanneyanu oriykalum ahankariykathirunnal matram mathi thanks sheebasister oomsanti
Thank you
അമ്മ നന്ദി നന്ദി 😇
Om shanti thanks sister god bless you
Thank you
നന്ദി സിസ്റ്റർ 🙏🙏🙏🙏
Thank u sister.
Amma thanks
കാലിക പ്രാധാന്യമുള്ള topic thank you സിസ്റ്റർ thank you baba
Om shanthi,...lots of love....💐💐💐💐
Thank you
Super topic thanks mam
Thank you
Thank u mam.u gave me a positive energy
Thank you
Thanks sister for giving a beautiful teaching
Thank you
ഓം ശാന്തി, താങ്ക് യൂ ഷീബ സിസ്റ്റർ
Thank you
അടിപൊളി....
Anubhavam cheyth swapnathe sakshathkarikkuka 👌😍 thank you so much Amma 🤗💕 Ohm shanthi 🙏💖
Thank you
ഗുഡ് സിസ്റ്റർ
Thank you amma.. .
Nice speech
വളരെ നന്ദി,, അമ്മാ! പ്രണാമം!
ഓം ശാന്തി 🙏🙏വളരെ നന്ദി അമ്മ.
Om shanthi
തീർച്ചയായും. ഞാൻ അറിയാതെ loff Atraction. അനുഭവിച്ചു. സിസ്റ്റർ പറഞ്ഞത്. ശരിയാണ്.
Thank you sister😍😍
Great inspirations, Om shanthi
Great Thanks Ammme
Good message
നന്ദി അമ്മേ
Great sister ഓം ശാന്തി 🙏🙏🙏
Very correct.
Great mesage thank you ഓം ശാന്തി സിസ്റ്റർ
Thank you
Amazing Advice.....
Om Shanthi Sister 😘