കൊടൈക്കനാലിൽ കണ്ടിരിക്കേണ്ട സ്ഥലങ്ങൾ | Must-visit tourist places in Kodaikanal | Travel Guide

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Welcome to the serene hill station of Kodaikanal! Nestled in the Southern state of Tamil Nadu, India, this town is a hidden gem offering breathtaking views, enthralling sites, and unforgettable experiences. Dive in with me as we explore the Top 10 attractions that you simply cannot miss on your next Kodaikanal visit.
    🌳 1. Upper Lake View: Get a panoramic view of the enchanting Kodaikanal Lake surrounded by evergreen forests. Perfect spot for photo enthusiasts!
    🌄 2. Moier Point: Witness the grandeur of Kodaikanal from this majestic viewpoint. See the valleys, hills, and the beauty beyond.
    🌲 3. Pine Tree Forest: Stroll amidst the towering pine trees and let nature's calmness embrace you. A surreal experience!
    🌍 4. Guna Caves: Known locally as the Devil’s Kitchen, explore the fascinating labyrinth of these naturally formed caves. Featured in numerous films, there's an intriguing story behind them.
    🗿 5. Pillar Rocks: Marvel at the gigantic rock pillars touching the skies. The foggy backdrop often creates a mystical environment.
    ⛳ 6. Golf Course: Even if you don’t play, the sheer beauty and green expanses of this Golf Course will captivate you.
    🏞 7. Green Valley View Point: It offers a dramatic view of the deep valleys and lush green forests below.
    🚶 8. Coaker's Walk: A paradise for walkers! This paved pedestrian path gives you breathtaking views of the plains and a tranquil experience of the hill station.
    🌸 9. Bryant Park: A botanical delight right in the middle of Kodaikanal. The park bursts into a riot of colors during the flower show seasons.
    🛶 10. Kodaikanal Lake: Round off your trip with a serene boat ride in this man-made lake. Surrounded by lush greenery, it's the heart of the town.
    Join me in this visual journey as we unearth the magic of Kodaikanal. Whether you're a nature lover, an adventurer, or someone seeking peace, Kodaikanal has something for everyone.
    #Kodaikanal #TravelGuide #TopAttractions

Комментарии • 565

  • @proudtobeanindian84
    @proudtobeanindian84 Год назад +22

    ഞാൻ ഒരു പാട് പേരുടെ ടൂർ വീഡിയോകൾ കണ്ടിട്ടുണ്ട്. അതിൽ നിന്നെല്ലാം വളരെ വ്യത്യസ്തയോടെ വളരെ വിശദമായി വിശദീകരിക്കുന്ന വീഡിയോ കാണുന്നത് താങ്കളിലൂടെയാണ്. ഈ വീഡിയോ എല്ലാവർക്കും ഇഷ്ട്ടപ്പെടുകയും ഉപകാരപ്പെടുകയും ചെയ്യും എന്നത് ഉറപ്പാണ്. അഭിനന്ദനങ്ങൾ.❤💐💐❤️

  • @SherinMathew-gc8xj
    @SherinMathew-gc8xj Год назад +65

    പാചക അവതരണം പോലെ തന്നെ മികച്ചതാണ് യാത്രാ വിവരണവും, ഒത്തിരി ഇഷ്ട്ടായി ഷാൻ... 😍😍😍

  • @Linsonmathews
    @Linsonmathews Год назад +48

    ഇതാണ് നമ്മളും ആഗ്രഹിച്ചത്....
    കേരളം വിട്ടാൽ മറ്റുള്ള സ്ഥലങ്ങളിൽ എവിടൊക്കെ പോകണം എന്നുള്ളത്... അടിപൊളി ഷാൻ ചേട്ടോയ്... 🤗❣️❣️❣️

    • @ShaanGeoStories
      @ShaanGeoStories  Год назад +2

      Thank you so much

    • @ClintCharles-k5m
      @ClintCharles-k5m Год назад +3

      ​@@ShaanGeoStoriesKodaikanal ഞാൻ ഇതുവരെ പോയിട്ടില്ല

    • @ClintCharles-k5m
      @ClintCharles-k5m Год назад +2

      ​@@ShaanGeoStoriesഗുണ കേവ് എവിടെയാണ്?

    • @elliyaskm3143
      @elliyaskm3143 Год назад +1

      ഗുണ കേവ് കൊടൈക്കനാലിൽ ആണ്.

    • @ClintCharles-k5m
      @ClintCharles-k5m Год назад +2

      @@ShaanGeoStories ഷാൻ ചേട്ടൻ്റെ കുക്കറി ഷോ അടിപൊളി ആണല്ലോ?

  • @sreejapramod6752
    @sreejapramod6752 Год назад +4

    ഷാൻ പറഞ്ഞത് അനുസരിച്ച് പോയി വളരെ നല്ല ട്രിപ്പ് ആയിരുന്നു Warmth hill crust റിസോർട്ട് സൂപ്പർ thank you dear

  • @MHDZIYAD306
    @MHDZIYAD306 11 месяцев назад +2

    ഞാൻ സ്കൂളിൽ നിന്നും പോയിട്ടുണ്ട് എനിക്ക് പോകുമ്പോൾ ഏറ്റവും ഇഷ്ടപ്പെട്ടത് ചുരവും പൈൻ മരങ്ങളുടെ നടുക്കൂടെയുള്ള റോഡും പിന്നെ കോടമഞ്ഞു❤

  • @rajaneeshsnath6558
    @rajaneeshsnath6558 Год назад +10

    ഞങ്ങൾ ഒക്ടോബറിൽ പോകാൻ പദ്ധതി ഉണ്ട്, ഷാൻ ചേട്ടൻ കൃത്യ സമയത്ത് ആവശ്യമായ വിവരങ്ങളുമായി എത്തി. Food and accomodation is the most important part of any trip, thank you for adding that too. ❤

  • @aswathythomas9192
    @aswathythomas9192 Год назад +8

    ഹായ് ചേട്ടാ... ഞാനും പോയിട്ട് ഉണ്ട് പക്ഷേ... ഇത്രയും ബ്യൂട്ടിഫുൾ ആയി ഇപ്പോൾ കാണുന്നെ... ഫുഡ്‌ ചാനെൽ പോലെ തന്നെ... ടീസ്പൂണും ടേബിൾസ്പൂണും പോലെ നോക്കി ഇടുക... 😂😂പോകാൻ മനസ്സും ഇഷ്ടവും ഉണ്ടങ്കിൽ എല്ലാവർക്കും കാണാൻ പറ്റും...കണക്കിന്റെ ഓരോ കളികളെ 👍👌👌👌❤️😂കലക്കി 👌👌

  • @geethasanthosh1082
    @geethasanthosh1082 Год назад +2

    ഷാൻ ഇപ്പോളാണ് വീഡിയോ കാണാൻ നേരം കിട്ടിയത് ഇപ്പോളത്തെയും പോലെ അതി മനോഹരം ബഡ്ജറ്റ് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് പരിചയപെടുത്തിയത് നന്നായി അടുത്ത വീഡിയോ ക്കു വേണ്ടി കട്ട വെയ്റ്റിംഗ് 😊😊😊😊🙏🙏🙏

  • @bincy-ng7ne
    @bincy-ng7ne Год назад +3

    Yes അതെ ഞാനും ജനുവരി സ്കൂളിൽ നിന്ന് ടൂർ പോകുന്നുണ്ട് ഇവിടെ ഇത് ഉണ്ടോന്നു നോക്കട്ടെ

  • @rajm.warrier1524
    @rajm.warrier1524 Год назад +12

    I am from Maharashtra, your video helped me a lot. Now I can plan for a trip to kodaikanal. Thank you so much

  • @meenumanoj2691
    @meenumanoj2691 Год назад +6

    Plan ittappozhekkum video kitti😊 thank you so much.
    Ootty koodi venam. Waiting..........

  • @seenathmajeed8942
    @seenathmajeed8942 Год назад +5

    Pajakam cheyyunna video pole thanne ellam nalla neettaytt avatharipichu ❤😍

  • @peepee2763
    @peepee2763 Год назад +4

    അവസാനം Tips പറഞ്ഞത് ഏറെ ഉപകാരമായി തോന്നി. അത് ഇനിയുള്ള വീഡിയോകളിലും തുടരണം

  • @ReenaThomas1
    @ReenaThomas1 11 месяцев назад

    Wow...well explained....ഇത് കണ്ടിട്ട് അടുത്ത വെക്കേഷനിൽ പോകണം എന്ന് ആഗ്രഹിക്കുന്ന ഞാൻ 😍

  • @T-rp9on
    @T-rp9on Год назад +298

    നാളെ സ്കൂൾ നിന്ന് കൊടൈക്കനാൽ പോകുന്ന ഞാൻ😂😂

  • @sandeeps5499
    @sandeeps5499 Год назад +3

    Mannavannoor & Poondi....parayaathirikkaan patillaa...oru prathyeka ambience aaanu....orupaadu nalla kaazhchakalum und...

  • @shibinanp6996
    @shibinanp6996 Год назад +1

    Shan bro very very thanks ❤
    ഞാൻ അടുത്ത മാസം പോകാൻ റെഡിയാവുന്നു. അതിനു മുൻപ് വീഡിയോ കാണാൻ പറ്റിയത് നന്നായി

  • @vismayavijayakumarsv2893
    @vismayavijayakumarsv2893 Год назад +1

    Ee video kandittaanu njangalum poyath so wonderful tourist place kodaikanal❤

  • @KIRANPONGANADU
    @KIRANPONGANADU Год назад +4

    യാത്രയോടൊപ്പo XC40 റീചാർജിന്റെ ഒരു user review കൂടി ചെയ്താൽ നന്നായിരുന്നു.
    പ്രതേകിച്ച് ഇതുപോലൊരു highrange യാത്രയിൽ കിട്ടുന്ന range, charging points, time etc കൂടി ഉൾപ്പെടുത്തി..
    It will be very useful.

  • @proudtobeanindian84
    @proudtobeanindian84 Год назад +81

    Safe and Budget friendly ആയിട്ടുള്ള ഹോട്ടലുകളെ കുറിച്ചും പറഞ്ഞാൽ കൂടുതൽ ഉപകാരപ്രദം ആകും .❤

    • @Sottanpoomkavu
      @Sottanpoomkavu Год назад +11

      T.T.D.C എടുത്താൽ മതി പൊളി ആണ്. ക്യാഷും കുറവ് അകത്തു തന്നെ മനോഹരമായ തോട്ടം നല്ല റൂമുകൾ സ്യൂട്ട് റൂം പോലും 3000/ റേഞ്ച്

    • @ShaanGeoStories
      @ShaanGeoStories  Год назад +1

      🙏🙏

    • @proudtobeanindian84
      @proudtobeanindian84 Год назад +1

      @@Sottanpoomkavu 💐

    • @farhan-hb6ls
      @farhan-hb6ls Год назад +2

      ​@@Sottanpoomkavuathh evide ann contact number undo

    • @Sottanpoomkavu
      @Sottanpoomkavu Год назад

      @@farhan-hb6ls അറിയാൻ ഒന്നുമില്ല കേറി മുകളിൽ ചെല്ലുമ്പോൾ ബോർഡ് കാണാം. അല്ലേൽ നെറ്റിൽ സേർച്ച്‌ ചെയ്തു നോക്കിയാൽ നമ്പർ കിട്ടും വിളിച്ചു ബുക്ക്‌ ചെയ്യാം

  • @RajeshMo-z3o
    @RajeshMo-z3o 7 месяцев назад +1

    എന്ത് ചെയ്താലും മാന്യമായി ചെയ്യുന്ന ചേട്ടൻ. അവതരണം അടിപൊളി 👏👏👏

  • @rithoosvlog3527
    @rithoosvlog3527 Год назад +1

    Kodaikanal പോകുന്നവർക്ക് വളരെ ഉപകാരപ്രദമായ vdo

  • @chinju7525
    @chinju7525 11 месяцев назад +3

    Manjummalboys movie കണ്ടതിനു ശേഷം ഇതു കാണുന്ന ഞാൻ
    4:17

  • @satheeshcheriyanad2143
    @satheeshcheriyanad2143 Год назад +2

    മനോഹരംആയിരുന്നു വീഡിയോ ഷാൻ 🌈

  • @sandeepkrishnan5105
    @sandeepkrishnan5105 Год назад +4

    Excellent pro level editing and very detailed videos.

  • @shahulhameedshahul8066
    @shahulhameedshahul8066 Год назад

    അടിപൊളി വിശദീ കരണം , ഇങ്ങനെ വേണം. 👌👌👌👍👍👍

  • @veenas9424
    @veenas9424 Год назад +6

    Yes,ഏതു സ്ഥലവും ഇനി Shan geo sir ന്റെ video കണ്ടിട്ട് പോയാൽ കൂടുതൽ രസകരം ആകും ❤

  • @srworld1341
    @srworld1341 Год назад +2

    Last week poyi vannatheyullu awesome place...❤❤❤

  • @praseethacp5542
    @praseethacp5542 Год назад +2

    Njan kanda Kodaikanal nu ithra bangi illayrunnallo..so nice in this video..😊

  • @vijayaprabha9375
    @vijayaprabha9375 Год назад +1

    Valare nannayirikunnu. Kazhchakalum avatharanavum..

  • @anithajayanjayan2673
    @anithajayanjayan2673 Год назад +1

    ഞങ്ങൾ പോയിട്ടുണ്ട് കുറെ പ്രാവശ്യം.. എനിക്ക് ഇഷ്ടമാണ്

  • @haneefamannaratharayil2250
    @haneefamannaratharayil2250 Год назад +1

    കൊടൈക്കനാൽ കാഴ്ചകൾ അതീവ സുന്ദരം ! ഷാൻജിയ്ക് നന്ദി!

  • @RizaRiza-y7z
    @RizaRiza-y7z Год назад +1

    My Brother 🥰noushad... ചോക്ലേറ്റ് 😂👍👍👍👍

  • @sindhu106
    @sindhu106 Год назад +7

    ഫോട്ടോഗ്രാഫി 👌👌👌ചോക്ലേറ്റ് ഫാക്ടറിയിലെ വ്യത്യസ്തമായ ചോക്ലേറ്റുകൾ 😋മനോഹരമായിരുന്നു വീഡിയോ 👍🏻

  • @rubyshaju4908
    @rubyshaju4908 Год назад +2

    Shaan chettaa adipoli, super and perfect Vedic 👌👌❤️

  • @deepthijose7454
    @deepthijose7454 Год назад +1

    Very well explained, we are planning to go there.And this like a tour guide..

  • @beevimuhammed289
    @beevimuhammed289 Год назад +1

    Athe shan njanum ithonnum kandilla adipoli vedeo

  • @elliyaskm3143
    @elliyaskm3143 Год назад +3

    അടിപൊളി. ഊട്ടിയെയും മൈസൂരിനെയും പറ്റി ഒരു വീഡിയോ ചെയ്യാമോ.

  • @nishamanu2591
    @nishamanu2591 7 месяцев назад +1

    ❤❤Nalla avatharanam

    • @ShaanGeoStories
      @ShaanGeoStories  6 месяцев назад +1

      Thank you❤️

    • @nishamanu2591
      @nishamanu2591 6 месяцев назад +1

      Sir ഇടുന video ഒകെ kittunna time ൽ ഞാ൯ കാണാറുട്. എ൯െറ husband sheff ആണ്. ktdc യിൽ ആണ് palakkad

  • @ashrafbabu8231
    @ashrafbabu8231 Год назад +3

    Thank you Shaan cheta for the this informative video ❤❤❤❤❤

  • @shineysunil537
    @shineysunil537 Год назад +1

    Wonderful Beauty place. Shaan thanks

  • @t.p.ramesh9021
    @t.p.ramesh9021 Год назад +1

    Always waiting for your video eagerly, nice photography, point to point explanation, looking forward for your next blog

  • @HemaKadangot
    @HemaKadangot Год назад +2

    Super last week we went saw all these wonderful place s and second day village side afipoli

  • @WilsonP-t9n
    @WilsonP-t9n 7 месяцев назад

    നല്ല വിവരണത്തിന് നന്ദി

  • @maneeshsahib400
    @maneeshsahib400 Год назад +2

    Excellent bro❤️❤️❤️❤️

  • @truth3247
    @truth3247 11 месяцев назад +1

    Manjummal boys❤❤

  • @JacobTJ1
    @JacobTJ1 Год назад +1

    Another beautiful composition, next up ootty ❤

  • @rajasree1976
    @rajasree1976 Год назад +1

    😍😍👍👍thank you sir 🙏
    കുറെ നാളായി ആഗ്രഹിക്കുന്നു കൊടൈക്കനാൽ പോകണം എന്ന്.

  • @amrithasreenivasan7984
    @amrithasreenivasan7984 Год назад +2

    Thank you for sharing these information. We stayed at the lodge you mentioned. The view was epic. The places which was mentioned, we saw all of them. Thank you so much

    • @ShaanGeoStories
      @ShaanGeoStories  Год назад

      Glad you enjoyed it! 😊 thank you so much 😊

  • @ashasam9602
    @ashasam9602 Год назад +2

    Very useful videos :::::Thanku shaan&family👌👌👌👍♥️♥️♥️♥️

  • @forsomething6805
    @forsomething6805 Год назад +1

    Good presentation..

  • @alexis7809
    @alexis7809 2 месяца назад

    Like your cooking videos, this is also superb❤ This is how a travel video should be. Attractions, hotels, stays, tips - all in one !

  • @navasalihsan6202
    @navasalihsan6202 Год назад +1

    മികച്ച അവതരണം, keep it up , please tell us entry rates etc.. also . 10/9.9

  • @ajeeshggireesan8828
    @ajeeshggireesan8828 3 месяца назад

    My favorite shef and also blogger🎉🎉🎉

  • @radhakwt2760
    @radhakwt2760 9 месяцев назад

    Seriyanu shan video orupaadu upakaram aanu enneypole ullavarku Thanks a lot

  • @radhamanin1987
    @radhamanin1987 Год назад

    Superayittundu.eniyum kathirikkunnu

  • @umarl9775
    @umarl9775 5 месяцев назад

    Beautiful beautiful beautiful

  • @sujathaek4226
    @sujathaek4226 Год назад +19

    ഞാൻ കോടികനാലിൽ പോയിട്ടുണ്ട്. പക്ഷെ ഇത്രയും മനോഹാരിത അവിടെ കണ്ടില്ല. പിന്നെ അവിടെ പോകണമെന്ന് തോന്നിയിട്ടില്ല. ഇതു മനോഹരമായിരിക്കുന്നു 👌❤♥️

    • @ShaanGeoStories
      @ShaanGeoStories  Год назад +1

      Thank you sujatha

    • @abdulsamadsamad9399
      @abdulsamadsamad9399 Год назад +1

      ഞാനും പോയതാ അതും ബസ്സിൽ നടന്ന് ഊപ്പാട്
      ഇളകി പിന്നീട് അങ്ങോട് പോകാൻ തോന്നത്തില്ല ഇതിലേറെ നല്ലത് ഊട്ടി തന്നേയാണ്

  • @JayamolMathew-x7x
    @JayamolMathew-x7x 3 месяца назад

    Dear your explanation was excellent

  • @starlingeorge2046
    @starlingeorge2046 Год назад +2

    Missing notification 😕 SGS!

  • @caanoop333
    @caanoop333 Год назад +3

    Great one... mind refreshing⚡⚡

  • @priyasunil6207
    @priyasunil6207 Год назад +1

    Kodaikanal yathrayil enikkettavum eshtapettadu choclate factory anuto bakkiyellam manoharamanu engilum chocolate kandappol 👌👌👌👌

  • @Smkku-h2q
    @Smkku-h2q Год назад +1

    ദ്യശ്യവിരുന്ന്❤❤❤

  • @shijasaryan5977
    @shijasaryan5977 2 месяца назад

    ഈ ഒരൊറ്റ വിഡിയോ കൊണ്ട് ചാനൽ sub ചെയ്തിട്ടുണ്ടേയ്... നല്ല അവതരണം... തുടർന്നുള്ള വിഡിയോകളിലും ഇതേ എക്സ്പിരിയൻസ് പ്രതീക്ഷിക്കുന്നു... ചാനൽ നല്ലരീതിയിൽ ഉയരട്ടെ എന്ന് ആശംസിക്കുന്നു 🥰🥰🥰

  • @Yogamaaya
    @Yogamaaya Год назад +2

    അതി മനോഹരം 🙂❤️

  • @bijiblesson2244
    @bijiblesson2244 Год назад +1

    Good Presentation.
    Short and to the point without much decoration. Informative too..thks

  • @dhanyakrajesh
    @dhanyakrajesh Год назад +1

    Good one👌

  • @muhsinmvhouse
    @muhsinmvhouse Год назад +7

    Waiting for 2nd part..
    Village area's...

  • @Sini5910
    @Sini5910 Год назад +1

    Innanu puthiya channel subscribe cheythathu... tamilnaadu... Andra pradesh..... Karnataka ivide ellam orupaadu places undu....sir nte channel njangalku helpful aanennu ariyam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @niharaparveen54
    @niharaparveen54 Год назад +8

    Thanks a lot for sharing the tips at the end especially the restaurant name and place of stay. Please Keep mentioning lodging places and reliable food outlets in your upcoming videos as well. It is very useful when we travel with kids. Thank you so much. Keep rocking 🎉🎉🎉

  • @emilyjacob876
    @emilyjacob876 Год назад +1

    Hi. Shaan. ... Nice ....👌👌👌❤

  • @santhagopi2883
    @santhagopi2883 Год назад +1

    Super . Valuable information

  • @sindhukb5481
    @sindhukb5481 Год назад +1

    Beautiful video dear shann brother 👌👌🤩🤩👍👍👍

  • @mylifemyjourney6365
    @mylifemyjourney6365 19 дней назад

    Kasargod nn eluppa vazhi engane

  • @SatheeshPuliyamkottil
    @SatheeshPuliyamkottil Год назад +1

    ചേട്ടാ, വീഡിയോ അടിപൊളിയാണ്, പക്ഷേ കുറച്ച് സ്പീഡ് കൂടുതലാണോ എന്നൊരു സംശയം, വീഡിയോക്ക് കുറച്ച് കൂടി Length കൊടുത്താൽ നന്നായിരിക്കും, 20 മുതൽ 25 മിനിറ്റ് വരെ, അപ്പോൾ സ്ഥലങ്ങളുടെ കാഴ്ചകൾ കുറച്ച് നേരം കൂടി ഞങ്ങൾക്ക് കാണാൻ കഴിയും, ഇത് 12 മിനിറ്റിൽ 10 സ്ഥലങ്ങൾ, വേഗം തീർന്നു പോയി, എന്തായാലും വീഡിയോ നന്നായിട്ടുണ്ട് ❤.

  • @lijishavp4867
    @lijishavp4867 Год назад +1

    വളരെ നല്ല വീഡിയോ

  • @Sivanigeethu
    @Sivanigeethu Год назад +1

    Thanks you sir, usefull video

  • @vkrishna6100
    @vkrishna6100 Год назад +2

    Camera and editing super

  • @abdulkayoomkkv
    @abdulkayoomkkv Год назад +2

    Quality 2160p 😍🔥

  • @vijivijayan9488
    @vijivijayan9488 Год назад +2

    Super super super ❤❤❤❤

  • @joythomas505
    @joythomas505 Год назад +1

    Thank you very much

  • @anithakp7009
    @anithakp7009 Год назад +1

    Expecting more videos like this🎉🎉🎉🎉❤

  • @Sajina-wh7go
    @Sajina-wh7go Год назад +1

    അടിപൊളി

  • @krishnasanilkumsr399
    @krishnasanilkumsr399 Год назад +1

    Thanks shaan 👍🙏

  • @shynicv8977
    @shynicv8977 Год назад +2

    👌👌👌അടിപൊളി 👌👌

  • @prematp1688
    @prematp1688 Год назад +1

    Adipoli ❤❤❤

  • @tprb5195
    @tprb5195 Год назад +3

    Camera work excellent, so also the presentation 👍👍

  • @thasleenamujeeb2882
    @thasleenamujeeb2882 Год назад +1

    ❤ വളരെ നല്ല അവതരണം

  • @komaldas1892
    @komaldas1892 Год назад +2

    Really nice 👍😅❤❤

  • @ebinpayyappilly
    @ebinpayyappilly Год назад

    Helpful video. Thank You

  • @MinefortKerala
    @MinefortKerala Год назад

    Thanks👌

  • @hemamaliniramalingam5182
    @hemamaliniramalingam5182 Год назад +1

    ❤superb

  • @GopanGs-tb6tx
    @GopanGs-tb6tx 10 месяцев назад

    ❤❤❤ ഞാൻ പോയിട്ടുണ്ട് പക്ഷേ ചില സ്ഥലങ്ങൾ വിട്ടുപോയി 😢

  • @edisond7755
    @edisond7755 Год назад +1

    SG very informative👍🏻✨️

  • @Ally_here
    @Ally_here 11 месяцев назад

    Highly informative brother. ❤

  • @EdwinDonald-jq7mz
    @EdwinDonald-jq7mz 9 месяцев назад

    കൊള്ളാം ❤

  • @Vinculum.1691
    @Vinculum.1691 Год назад +1

    I like the simplicity of your work ❤❤❤🎉🎉🎉👍

  • @saradabalakrishnan6824
    @saradabalakrishnan6824 Год назад +1

    Amazing

  • @comment-rajavu
    @comment-rajavu Год назад +3

    ഞാൻ ലൈക്ക് ചെയ്തപ്പോൾ 800 ആയി❤😊

  • @rafiva3299
    @rafiva3299 10 месяцев назад

    സൂപ്പർ അവതരണം