ജോലി കഴിഞ്ഞ് വന്ന മകൾ കൊണ്ടുവന്ന സാധനങ്ങൾ🛍️🛍️കണ്ട അമ്മയുടെ പ്രതികരണം കണ്ടോ ഇങ്ങനെ പ്രതീക്ഷിച്ചില്ല😯😄

Поделиться
HTML-код
  • Опубликовано: 14 июн 2024
  • Disclaimer : The methods of cooking used in this video are based on our own style which is gained through lots of practice.Please make your own research and make your own decision before adopting any style /methods.We are not responsible for any damages/losses/health issues.
    The content publishesd in this channel is subject to copyright . The content in this channel should not reproduce without prior consent of the owner.
    Kalchatti bought from Indo Euro Mini Market , Thrissur their website waytoearth.com/
    Hi ☺️
    Pls watch, hit likes & subscribe to Moma's Kitchen| Be a part of our jackfruit special episode...16 Recipes with jackfruit..With a rich of tradition...Pls click the link & susbcribe
    • Video
    Follow us on Facebook :
    / momaskitchen65
    Follow us on Instagram : momas.kitchen65
    Pineapple Custard Recipe : • Our Special Summer Ser...
    Yummy tharavu (duck Curry) starts from 22:30 : • Easter nu ഞങ്ങൾ എന്തൊക...
    Newly Launched Website : keralavillagecafe.com
    Our 2nd channel : / @keralavillagecafe2513

Комментарии • 87

  • @Nithyakurup
    @Nithyakurup 26 дней назад +10

    അമ്മ ഒട്ടും കണിശക്കാരിയല്ല,അച്ചടക്കത്തോടെയും ക്ഷമയോടെയും ആണ് എല്ലാം ചെയ്യുന്നത്...പാവം അമ്മയാണ്.എനിക്ക് ഈ അമ്മയെ ഒരുപാടിഷ്ടമാണ്...❤❤ നെറ്റി അമ്മക്ക് നന്നായി ഇണങ്ങുന്നുണ്ട്.

  • @03PREETU
    @03PREETU 14 дней назад

    Hii.. I tried ur kovakya fry recipe . It was yummy . I just loved it .

  • @shinysuresh637
    @shinysuresh637 27 дней назад +2

    തക്കാളി, മുട്ട തോരൻ വെക്കുമ്പോൾ, തേങ്ങ, സവോള, ഇഞ്ചി, മുളക് ഇത്രയും ചേർത്ത് വേണം ഉണ്ടാക്കാൻ. ഒരു തക്കാളി പഴത്തിന് രണ്ടു മുട്ട ചേർക്കണം. നന്നായി ചിക്കി തോർത്തണം.

  • @shynisunoj134
    @shynisunoj134 27 дней назад +1

    നെയിറ്റി സൂപ്പർ നല്ല കളർ

  • @happylol3240
    @happylol3240 27 дней назад +1

    Chechi evidya working..infopark?...papa evide arnu

  • @shemeerahameed4172
    @shemeerahameed4172 27 дней назад

    Amma❤super

  • @sheelasam9638
    @sheelasam9638 27 дней назад

    Capsicum.egg.thoran.superaaa

  • @kaladhanayappan4997
    @kaladhanayappan4997 27 дней назад +1

    Nighty color super

  • @shinysuresh637
    @shinysuresh637 27 дней назад +1

    ആ ചെരുപ്പ് വാങ്ങാൻ ഞാൻ ഓങ്ങി ഇരിക്കുവാരുന്നു. എനിക്ക് ഇഷ്ട്ടായി. എന്റെ വിരൽ ഒന്ന് fracture ആയി ഇരിക്കുവാണ്. വിരൽ സുഖമായിട്ട് ആ ചെരിപ്പ് വാങ്ങി ഇടാൻ എല്ലാരും പറയുന്നു. കാൽ തട്ടിയാലും കുഴപ്പം വരില്ല. ഉടനെ വാങ്ങും. Purchase എല്ലാം കാട്ടിയതിനു നന്ദി. Love u all ❤️❤️

  • @spicedup4726
    @spicedup4726 25 дней назад

    Ann my mom used to cook jackfruit in coconut milk with cashew and raisins .your mom cooks good always different dishes 👍🏼👍🏼👍🏼

  • @anithajagan8107
    @anithajagan8107 27 дней назад +1

    ചേച്ചിയുടെ മാക്സിയുടെ കളർ നല്ല ഭംഗിയുണ്ട്

  • @remyack4932
    @remyack4932 26 дней назад

    Nighty 👌🏻 Ammakk nannayi cherunnund... ♥️♥️♥️

  • @lijirk4384
    @lijirk4384 27 дней назад +2

    Amma super paranju tharandapol പറഞ്ഞു ഇനി സ്വയം മനസ്സിലാക്കുക ❤

  • @sajithamanuel8122
    @sajithamanuel8122 26 дней назад

    Mum is smart and efficient.
    She is very organised and her time management skill is exemptional .
    Mum is a role model for all the generations.❤❤❤
    All the best wishes from UK❤❤

  • @sherlyvarghese8534
    @sherlyvarghese8534 27 дней назад

    Chappal black kollam

  • @gopikamanojpadippurackal9497
    @gopikamanojpadippurackal9497 27 дней назад

    Bread and mango okke kandappol thonniyathaa chechi daily poyi varuvaano atho weekend aano vtl varunnathu?

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  27 дней назад +1

      Kazhikan kondupokum bread & mango . Uchayk bread & curry kazhikkalo. Oats veetil irikumbozhe kazhikan patu atha.

  • @sreevidhyachellappan6454
    @sreevidhyachellappan6454 27 дней назад

    Ammas nighty super.

  • @Diya_4597
    @Diya_4597 26 дней назад

    Ok family

  • @AlbetaSurgicals
    @AlbetaSurgicals 27 дней назад

    Chechiii ❤🎉

  • @yousufsiddik5149
    @yousufsiddik5149 26 дней назад +1

    Chechi oru home tour cheyyu plzzz

  • @shinysuresh637
    @shinysuresh637 27 дней назад +1

    Hi, ഞാൻ നോക്കിയിരിക്കുവാരുന്നു. പ്രാസം ഒപ്പിച്ചുള്ള പറച്ചിൽ ഇഷ്ട്ടപ്പെട്ടു

  • @leenasukrupa8471
    @leenasukrupa8471 25 дней назад

    എന്റെ അമ്മയും ഇതേപോലെ തന്നെ ഈ അമ്മയെ പോലെ അതേപോലെ ഉള്ള കയ്യുടെ അക്ഷനും മുഖഷേപ്പും ഇങ്ങനെ തന്നെ മുടിയും എല്ലാം ചുണ്ടിന്റെ മാത്രം വെത്യാസം ഉള്ളു പിന്നെ എന്റെ അമ്മക്ക് ഇത്രയും ഹൈറ്റ് ഇല്ല എന്നെ ഉള്ളു... ഈ അമ്മ മോളോട് ഇടക്ക് പറയില്ലേ നീ അടി കൊള്ളും എന്നൊക്കെ അതേ രീതിയിൽ തന്നെ എന്റെ അമ്മയും എന്നോട് പറയുമായിരുന്നു.. ഇപ്പോൾ എന്റെ അമ്മ എന്നോടൊപ്പം ഇല്ല ഒന്നര വർഷം കഴിഞ്ഞു പോയിട്ട് 😢😢.
    ഇപ്പോൾ ഞാൻ എന്നും രാവിലെ എണീക്കുമ്പോഴും രാത്രി കിടക്കുമ്പോഴും ഈ അമ്മയുടെ വീഡിയോ കണ്ടിട്ടാണ് കിടക്കാറ്...❤

  • @sumipaul8557
    @sumipaul8557 27 дней назад

    Chaka vilayichathu appanu orupadishtamayirunnu❤mommaku nighty nallapole cherunnund❤😊mommayude vishamathil njagalum panku cherunnu 🙏❤

  • @reejabysaju9574
    @reejabysaju9574 26 дней назад

    Ee cherupponta vila ethra

  • @anusajith4741
    @anusajith4741 27 дней назад

    ❤❤❤ Amma ❤❤❤

  • @sinijohn3017
    @sinijohn3017 27 дней назад +1

    ❤🥰😍

  • @anilkumarjj6934
    @anilkumarjj6934 27 дней назад

    👌ചേപ്പൽ ആണ് എന്റെ മോൾക്കും ഉണ്ട്

  • @bhadraperumbilly9814
    @bhadraperumbilly9814 26 дней назад +1

    ❤❤❤

  • @sherlykgeorge3836
    @sherlykgeorge3836 27 дней назад

    💕👍🏻💕💕

  • @habeebasalim
    @habeebasalim 25 дней назад

    Hi dears families eavi dea yum.one.kg.iku 3oo rs aanu.

  • @mirasunith
    @mirasunith 27 дней назад

    Aunty,new dinning chair vangiyooo….anna munne oru video l parnjirunnu furniture shop l pokunnu enne ithayirunno aa suprise,.. enthayalum nannayitund aunty😊😊😊…aunty peach color nighty adipoli ayitund

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  26 дней назад

      Athe athe. Kandu pidichu alle. Details ayi eduthitund. Kanikame Thankyou for watching us regularly 👍😊

  • @roshinicantony1821
    @roshinicantony1821 27 дней назад

    Ammas nighty super 😍

  • @Bindhuqueen
    @Bindhuqueen 27 дней назад

    Supr❤️❤️❤️❤️❤️❤️

  • @nasiyamol6264
    @nasiyamol6264 27 дней назад

    Haiammachi🎉❤❤

  • @shinysuresh637
    @shinysuresh637 27 дней назад

    Nighty super 👌🏻👌🏻

  • @user-xs5vr6rh7z
    @user-xs5vr6rh7z 25 дней назад

    ❤❤❤❤🎉🎉🎉🎉

  • @Aiswaryababy1
    @Aiswaryababy1 27 дней назад

    Annaye office il appa konduvidumo or bus nu aano?😊

  • @ponnammap771
    @ponnammap771 26 дней назад

    ലിനോ യൂടെ നൈറ്റി സൂപ്പർ

  • @user-yo6dr8zk8n
    @user-yo6dr8zk8n 27 дней назад

    Entha job

  • @ammu3334
    @ammu3334 27 дней назад

    പറവൂർ എവിടെയാ അവരുടെ വീട്

  • @molyjoy6082
    @molyjoy6082 26 дней назад

    Nigjty super

  • @reenaj7996
    @reenaj7996 26 дней назад

    Ennu entha comments parayuka Anna molk oru good night. God bless you ❤

  • @ponnammap771
    @ponnammap771 26 дней назад

    ചാള് 1kgts360/ PTA il

  • @Sajitha76
    @Sajitha76 26 дней назад

    എനിക്ക് ചക്ക വിളയിച്ചത് വളരെ ഇഷ്ടം

  • @sobhagnair8709
    @sobhagnair8709 27 дней назад

    Annamole

  • @shinysuresh637
    @shinysuresh637 27 дней назад

    എന്റെ പേര് പറഞ്ഞല്ലോ. ഒത്തിരി സന്തോഷം 🙏🏻🙏🏻

  • @Aiswaryababy1
    @Aiswaryababy1 27 дней назад

    Oru divasam achappam undakumo amma❤

  • @ancygeorge5898
    @ancygeorge5898 26 дней назад

    എൻ്റെ വീടിൻ്റെ തൊട്ടടുത്താണ് നോബിളിൻ്റെ വീട്'

  • @Diya_4597
    @Diya_4597 26 дней назад

    😂😂😅😅😅

  • @AlbetaSurgicals
    @AlbetaSurgicals 26 дней назад

    Ammaa teacher yayirunnooo

  • @shinysuresh637
    @shinysuresh637 27 дней назад

    ചക്ക വിളയിച്ചത് ഇഷ്ട്ടം. But തിന്നത്തില്ല മോളെ. നിങ്ങൾ കാപ്പി കുടിക്കുന്നത് കാണുമ്പോൾ എനിക്കും കാപ്പി കുടിക്കാൻ തോന്നും

  • @maddybits3138
    @maddybits3138 27 дней назад +3

    Chapel ishtayilla

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  27 дней назад +1

      It's ok. 😊✌️very comfortable for legs athanu prime importance kodukaru . Bhangyk athra importance kodukarilla.

  • @leenabinu3523
    @leenabinu3523 27 дней назад +4

    Chappal kollilla

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  27 дней назад +1

      It's ok. 😊✌️very comfortable for legs athanu prime importance kodukaru . Bhangyk athra importance kodukarilla.

    • @leenabinu3523
      @leenabinu3523 26 дней назад

      @@MomasKitchen-oruNaadanadukkala oh

  • @MayaAnil-xe9of
    @MayaAnil-xe9of 26 дней назад

    Hai എന്നെ ഓർമ്മയുണ്ടോ ഇന്ന് ലുലു മാളിൽ വച്ച് സംസാരിച്ചിരുന്നു.

  • @jencymol2539
    @jencymol2539 18 дней назад

    Aveda Amma place