Spoken English Malayalam||Lesson 43 Simple Future||Will,Shall||

Поделиться
HTML-код
  • Опубликовано: 4 ноя 2024

Комментарии • 572

  • @anand_thirunellai
    @anand_thirunellai 4 года назад +234

    മലയാളത്തിൽ വേറെ ഒരു ചാനലിലും ഇത്രയും ലളിതമായി ഇഗ്ലീഷ് പഠിപ്പിക്കുന്നില്ല,.... ക്ലാസ് എല്ലാം സൂപ്പറാ ❤️❤️❤️❤️❤️❤️❤️❤️

  • @sheejaaravind4958
    @sheejaaravind4958 3 года назад +10

    ടീച്ചർ ക്ലാസ് എത്ര മനോഹരമായി എടുക്കുന്നു. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഞാൻ ഒരു മാസം ആയി കാണാൻ തുടങ്ങിയിട്ട്. കുറച്ച് മുന്നേ കണ്ടിരുന്നു എങ്കിൽ എന്നു വിചാരിച്ചു. Teacher super🥰🥰🥰

  • @shamsukalloor1088
    @shamsukalloor1088 3 месяца назад +1

    കുറേ ക്ലാസ്സുകൾ കണ്ടു എന്നാൽ മാഡത്തിൻ്റെ ക്ലാസ്സ് ഏറ്റവും എളുപ്പത്തിൽ മനസിലാക്കാൻ കഴിയുന്നു. Super

  • @sruthilaraghu1915
    @sruthilaraghu1915 3 года назад +23

    ചാനലുകളിലെ ഏറ്റവും നല്ല ചാനൽ. കുട്ടികൾക്കും മറ്റുള്ള englishഅറിയാത്തവർക്കും മനസ്സിലാകുന്ന ചാനൽ. ഇതുപോലെ ഒരു ചാനൽ ഇതുവരെ കണ്ടിട്ടില്ല👍God bless you🙏

  • @saifuothayi9730
    @saifuothayi9730 3 года назад +92

    അള്ളാഹു നിങ്ങൾക്ക് ആരോഗ്യവും ആഫിയത്തും നല്കട്ടെ ഇനിയു ഉയരങ്ങളിൽ എത്തട്ടെ

  • @rasheeddreamz4462
    @rasheeddreamz4462 3 года назад +18

    1. Will you drive the car ?
    I will drive.
    2 . Will she cook .?
    No, she will not cook.
    3 . Will you join with me tomorrow ?
    I will join with you tomorrow.
    4. Will she become Doctor.?
    She will become Doctor in future.
    5 . Will you speak in English ?
    I will speak in English in coming weeks.

  • @rajirajendran1079
    @rajirajendran1079 3 года назад +17

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ മോളു കാരണം എനിക്കും കുറച്ച് ഇംഗ്ലീഷ് പഠിക്കാൻ പറ്റി

    • @smithams5114
      @smithams5114 3 года назад +1

      Orupadu prayojanapedunuttu molude class thanks

  • @shincyshincy5057
    @shincyshincy5057 2 года назад +4

    Very nice, എത്ര മനോഹരമായി എല്ലാർക്കും മനസ്സിൽ ആകുന്ന രീതിയിൽ ടൈം എടുത്തു പറഞ്ഞു തരുന്നു 🥰🙏🙏🙏

  • @mujeebrahman8226
    @mujeebrahman8226 Год назад +3

    Thank you dear sister. You have been enshrined in the hearts of so many people by your efficiency in teaching and empathetic attitude

  • @sreekkutyus8341
    @sreekkutyus8341 3 года назад +4

    njn orupad spoken english classukal kanditund pashe enik chechiyude vedios orupad help cheythu ella vediosum download akki itt padikunnu thanku so much chechi ❤

  • @sahlazain6948
    @sahlazain6948 13 дней назад

    Nalla video aanu.. Nallonam manassilaavunnund.... Thankyou mam❤

  • @snehasanthosh8792
    @snehasanthosh8792 3 года назад +4

    Thanku mam for ur support and ur nice class. Your class is very effective than other English classes. You give wide chance to study English. Actually l didnot know to speak English effectively. Yr classes are give a good oppertunity to study and speak english

  • @adhilafathimavm10a93
    @adhilafathimavm10a93 5 месяцев назад

    സത്യത്തിൽ എനിക്കും ഇംഗ്ലീഷ് ഇഷ്ടമല്ലായിരുന്നു കാരണം ഞാൻ മലയാളം മീഡിയം പഠിച്ചതുകൊണ്ട് ഇംഗ്ലീഷ് വശമില്ലായിരുന്നു ഇത് പഠിച്ചാലും മനസിലാക്കാൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ എനിക്ക് ഇഷ്ടപ്പെട്ടു തുടങ്ങി. അതിന് കാരണം സന ടീച്ചർ ആണ്. നന്ദി ഉണ്ട് 🥰❤️

  • @shihabtk2236
    @shihabtk2236 Год назад

    ഞാൻ ഇപ്പോളാണ് കാണാൻ തുടങ്ങിയത്. നല്ല ക്ലാസ്സ്‌ ആണ്. നന്നായി മനസിലാക്കാൻ പറ്റുന്നുണ്ട്. 👍

  • @abdulsalam-vh4sc
    @abdulsalam-vh4sc 4 года назад +7

    1)I shall come tomorrow.2)I shall play cricket .3)we shall go to cinema today.4)we shall cook biriyani next week.5)he will teach good well.6)he will sleep seven hours after duty.7)she will dance next anniversary in her school.8)she will drow properly.9)They will come tomorrow.10)They will go today midnight. (Question} 1)shall I go to cinema?.2)shall I eat porotta or chappathi?.3) shall we go to town next week?.4)will he come next month.5) will he song today program?6)will she speech in the classroom.7)will she angry?.8)will they come tomorrow?.9)will it orginal or duplicate?.10) will it sugar or salt? (Negative forms} 1)I shall not come.2)I shall not eat ,we shall come than together food.3)you will not come.4)you will not teach the answer tomorrow your exam.5)we shall not come today early.6)we shall not cook tomorrow we have party.7)They will not come here.8)They will not go.9)It will not eat.10)It will not play,this is series .

  • @jijijames8673
    @jijijames8673 3 года назад +2

    Daivam moley othiri anugrahikkatte. Enikyu othiri agrahamayirunnu english samsarikan . Molude class kettittu ente makkalumayittu kure samsarikan pattunnund. Degree kazhinja makkalane avarkum santhoshamanu. Mummy evidunnu thappiyeduthu ennanu molu chothikunnathu. God bless you🙌🙏

  • @nimmyjobu3146
    @nimmyjobu3146 3 года назад +1

    Ithra clear aayi paranju tharunna oru teacher kuttikalkku kittiyirunnunkil avarkku future il english pedikkanda. Super class...

  • @divakarank8933
    @divakarank8933 3 года назад +7

    He, she, it, you, they.....
    Getting more🙏congratulations Teacher.

  • @abdulnasark1267
    @abdulnasark1267 7 месяцев назад +1

    Very good teaching am addicted watching spoken English classes the great teacher sanam noufal

  • @muhammedmuneerudheen8547
    @muhammedmuneerudheen8547 2 года назад +2

    ഒരു പാട് നന്ദിയുണ്ട് ഇത്താത്താന്റെ class വളരെയധികം ഉപകരിക്കുന്നു.
    മറ്റു പല ക്ലാസ്സുകളും കേട്ടു. പക്ഷെ ഇത്ര വ്യക്തമായി മനസിലാക്കാൻ കഴിയുന്നില്ല. എന്നിലുള്ള അറിവ് ഞാൻ മറ്റുള്ളവർക്ക് അത്മാർതയോടെ പകർത്തി കൊടുക്കുക എന്ന മനസ്ഥിതി ചെറുതല്ല അള്ളാഹു അനുഗ്രഹിക്കും

  • @adhilafathimavm10a93
    @adhilafathimavm10a93 5 месяцев назад

    We shall over come
    I shall come
    He will tell you
    Tnx❤️

  • @sheminabasheer9790
    @sheminabasheer9790 7 месяцев назад

    നല്ല class ആയിരുന്നു thanks

    • @SanamNoufal
      @SanamNoufal  7 месяцев назад

      Thank you so much ❤
      ഇംഗ്ലീഷ് പ്രാവീണ്യത്തിലേക്കുള്ള ഒരു യാത്രയ്ക്ക് ഇന്ന് മുതൽ ഞങ്ങളോടൊപ്പം ചേരൂ... കൂടുതൽ അറിയുവാനും സീറ്റ് ബുക്ക് ചെയ്യുവാനും ക്ലിക്ക് ചെയ്യുക or നമ്പറിൽ കോൺടാക്ട് ചെയ്യുക
      WhatsApp Now:
      👉 wa.me/919207775508
      👉 wa.me/919207775529

  • @rahult8850
    @rahult8850 3 года назад +2

    Enik basic kittiyath teacheril ninnanu, Thank you very much 👸 😍

  • @shifusdiaries7259
    @shifusdiaries7259 3 года назад +11

    നല്ലവണ്ണം മനസ്സിലാകുന്ന ക്ലാസ്സ്‌ ആണ്

  • @hiloozvlog420
    @hiloozvlog420 4 года назад +32

    Thanks. Mamnte ഓരോ ക്ലാസിനു വേണ്ടി വെയിറ്റ് ചെയ്ത് നിൽക്കുകയായിരുന്നു. വളരെ നല്ല ക്ലാസ്സ്‌ ആണ് mam ഞങ്ങൾ ക്ക്‌ വേണ്ടി തരുന്നത്. Mam നോട് എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല.

  • @shinurichu4139
    @shinurichu4139 2 года назад

    Orulaadishtaayi...clas...kurach ayite kanan thudangeet.. ippo kureyokke manasilayi...thanks alot...

  • @ANNABABY-r9i
    @ANNABABY-r9i 10 месяцев назад +1

    I like your class very much. Happy New year. Thankyou so much.

  • @sheebamanoj3409
    @sheebamanoj3409 4 года назад +9

    Thank you from the bottom of my heart ❤️❤️❤️👍

  • @abdurahimanabdu8041
    @abdurahimanabdu8041 3 года назад +7

    Enth parayanam ennariyilllaa...😗 njn ente jeevithathil ithrayum simple aayit English padichittilllaa..ee subjectinod dheshym veruppum aayirunnu athoke maattiyathum padikan interest thonnipichathum ee ee classiloodeyaanu... 😍😍😍 I will never forget you 😍 May Allah reward you

  • @noufiyanasru1162
    @noufiyanasru1162 7 месяцев назад

    Mashaallah adipoli class

    • @SanamNoufal
      @SanamNoufal  7 месяцев назад

      Thank You ❤❤
      ഇംഗ്ലീഷ് പ്രാവീണ്യത്തിലേക്കുള്ള ഒരു യാത്രയ്ക്ക് ഇന്ന് മുതൽ ഞങ്ങളോടൊപ്പം ചേരൂ... കൂടുതൽ അറിയുവാനും സീറ്റ് ബുക്ക് ചെയ്യുവാനും ക്ലിക്ക് ചെയ്യുക:
      WhatsApp Now:
      👉 wa.me/919207775508
      👉 wa.me/919207775529

  • @nafiyanafiya3305
    @nafiyanafiya3305 3 года назад +3

    Enikk onnum ariyillayirunnu ippol enikk kure karyagal massilayi tnx teacher 😊

  • @faheema__9083
    @faheema__9083 4 года назад +1

    Mis.....ഞാൻ മിസ്ന്റെ channel അത്യമായിട്ട കാണുന്നത്...very important and usefull...❤️

  • @darullzzahome1499
    @darullzzahome1499 2 года назад

    Oh kurach samayam kond orupad padichu sharikum very nice class verry effective

  • @prasannasethumadhavan649
    @prasannasethumadhavan649 26 дней назад

    I shall go
    We shall come tomorrow
    He will overcome
    They will go to picnic tomorrow

  • @salamahsani4708
    @salamahsani4708 3 года назад +5

    നിങ്ങൾക്ക് നന്ദി പറഞ്ഞാൽ മതിയാകില്ല,,
    ഓരോ ക്ലാസും പഠിതാക്കളുടെ മനസ്സറിഞ്ഞ് പറഞ്ഞു തരുന്നത് പോലെ,,.

  • @sreekumarps6922
    @sreekumarps6922 3 года назад +1

    Ms sanam could u spare a little bit time for me. Yesterday I got an opportunity to listen another spoken English class. Frankly say those were utterly boring and time wasting and that time only I could understand how smoothly ur are handling the classes and tempo u are keeping in ur every class. Keep on going ms sanam all the best

  • @chackovarghese5245
    @chackovarghese5245 3 года назад +2

    Excellent class and teaching,I love you!!

  • @abdurehimanp7045
    @abdurehimanp7045 4 года назад +3

    വരും കാലത്തേക്ക് സൂക്ഷിക്കാവുന്ന പ്രയോഗശേഖരങ്ങൾ പെരുമഴയായ് ക്ലാസിൽ വർഷിച്ചു. .....
    പരിചിത വഴികളിലെ അപരിചിത പ്രയോഗങ്ങൾ
    ഭാവികാലത്തിൻ്റെ വാക്യങ്ങളിൽ വന്ന് ചേർന്ന രീതി പരിചയപ്പെടുത്തിയത് ( Next year /Coming year:....) തീർത്തും പുതുമയുള്ളതായി.....

    • @SanamNoufal
      @SanamNoufal  4 года назад +1

      ❤️🙏❤️❤️❤️❤️❤️❤️

  • @Gamezeeeeee.l-_____
    @Gamezeeeeee.l-_____ 3 года назад +3

    Thank you soo much Mam❤️🤗

  • @hafizmuhammedjouhar2985
    @hafizmuhammedjouhar2985 4 года назад +3

    Very useful class. شكرا جزاكم اللَّهُ خيراً

  • @raghigirish8266
    @raghigirish8266 3 года назад +1

    Thanks mam.🌸. God bless u an ur family 🌸🙏

  • @sheelanair6409
    @sheelanair6409 Год назад

    Thank u miss .God bless u 🙏🏽.

  • @basheerahmed9452
    @basheerahmed9452 3 года назад

    Jazakumullah, class valareyadhikam upakarappettukondirikkunnu mam, nanni parayan vakkukal engine prayogikkanamennariyunnilla, deivam angakku thakka pradiphalavum aaroghyavum, aafiyathum, deerghayussum nalkatte, oppam angayude kudumbathinum, idinte aniyarayil pravarthikkunna ella sahodharangalkkum. Wassalam

  • @SajithaPrejish
    @SajithaPrejish 8 месяцев назад +1

    Super class ❤🎉😊❤🎉

  • @munavvirp920
    @munavvirp920 3 года назад +1

    Allahu arivil barakath nalkatte

  • @beevisbuds9281
    @beevisbuds9281 3 года назад +1

    Jazakallahukhair 🥰🤲🏻

  • @Anu-dn5xi
    @Anu-dn5xi Год назад

    Amazing tutor i have ever seen

  • @binikunju8402
    @binikunju8402 2 года назад

    വളരെ നല്ല ക്ലാസ്സ്‌ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ

  • @santhoshv5447
    @santhoshv5447 2 года назад

    Super മോളെ. Very good class. You will do it better. The top most class i shall ever see. Super

  • @rajukairali6686
    @rajukairali6686 2 года назад

    Thanks thanks, very simple watching for your English class

  • @adhilafathimavm10a93
    @adhilafathimavm10a93 5 месяцев назад

    Miss communicationil shall use cheyyunnath cheythaloo, kandalo poyalo inganeyalle

  • @sahalafathima3627
    @sahalafathima3627 3 года назад

    Valare nalla class nannayitt manassilakki tharunnund

  • @ilyasalmadeena8182
    @ilyasalmadeena8182 3 года назад

    I will never forget Mam
    I dont think I can ever repay you
    Thanks a lot mam

  • @umamohan5345
    @umamohan5345 3 года назад +8

    We can use 'shall' instead of 'Will' however, the word shall is used in British English but not much used in American English.Even in British English shall is less common than will.will is much more common than shall.But the two have common meaning.

  • @anujasaraabraham9958
    @anujasaraabraham9958 3 года назад

    I shall say the nutshell of it once again. Is this correct Ma'am?

  • @mohammedrafiprafi1045
    @mohammedrafiprafi1045 3 года назад +1

    Good class. Verey intresting class. I will driving, he will play

  • @farsanah7072
    @farsanah7072 3 года назад +2

    Excellent classes...you are good hearted.. I'm listening all your lectures one by one really helpful..never find a platform for learning English in malayalam before... Thank you from the bottom of my heart.🤗

  • @vineetha.p.kvineetha1836
    @vineetha.p.kvineetha1836 3 месяца назад

    Super class

  • @si9164
    @si9164 2 года назад +1

    Thanks

  • @sinuzworld8079
    @sinuzworld8079 4 года назад +4

    He will come
    Will he come ?
    He will not come
    They will go to America
    Will they go to America?
    They will not to America
    I shall play football tomorrow
    Shall I play football tomorrow
    I shall not football tomorrow
    She will write exam in future
    We shall come next year

  • @geethasreenivasan1750
    @geethasreenivasan1750 4 года назад +3

    M'am school ജോലി, counselling, കുടുംബത്തിലെ ജോലികള്‍, video uploading, എല്ലാ comments വായിച്ചു മറുപടി നല്‍കുക ഇതിനൊക്കെ എങ്ങനെ സമയം കണ്ടെത്തുന്നു? ആ രഹസ്യം ഞങ്ങളു ആയി ഒന്നു ഷെയർ ചെയ്യു. I mean one class for 'Time Mgt'. വിദ്യാസമ്പന്നമായ സമൂഹത്തെയും രാഷ്ട്രത്തേയും വാര്‍ത്തെടുക്കാന്‍ m'am നല്‍കുന്ന contribution വില മതിക്കാന്‍ ആകാത്തതു തന്നെയാണ്‌. Keep it up. God bless you.

  • @omegaar5206
    @omegaar5206 3 года назад +3

    വളരെ നല്ല ക്ലാസ്സ്‌ 👌

  • @sajeesh751
    @sajeesh751 4 года назад +4

    1.I shall study english after some time.
    2.I shall play cricket tomorrow.
    3.She will be a doctor in future.
    4.He will sing a nice song tomorrow.
    5.He will attend his online Class tomorrow.
    6.We shall go to India in 2021.
    7.He will consult a doctor after some time.
    8.They will go Sharjah on Sunday.
    9.Will she come tomorrow?
    10. I shall join the meeting on Monday.

  • @prasadkn2563
    @prasadkn2563 4 года назад +2

    I shall watch your next video.

  • @teenaginto484
    @teenaginto484 3 года назад +1

    God bless you mam

  • @jitheshkayarat7329
    @jitheshkayarat7329 4 года назад +3

    Thank you ,verygood totally different learningcoursè

  • @ashrafashraf-yi8qk
    @ashrafashraf-yi8qk 3 года назад

    Ellavarkkum manasilaakunna class..thanks

  • @lissyvarghese784
    @lissyvarghese784 3 года назад +1

    God bless you 🙏

  • @shabnashafishabnashafi2752
    @shabnashafishabnashafi2752 3 года назад +1

    Nammde school silabasil oru 5th standerd vareyeghilum ithu pole english padipichirunneghil etrayo simpil ayi padikamayirunnu

  • @MM-ye3zq
    @MM-ye3zq 4 года назад +2

    വളരെ ഇഷ്ടപ്പെട്ടു🌹👌

  • @kumariks741
    @kumariks741 Год назад

    Verygood teaching thank you so much

  • @ilyasalmadeena8182
    @ilyasalmadeena8182 3 года назад +1

    Thank you so much

  • @rizwanmarakkar6227
    @rizwanmarakkar6227 3 года назад +2

    Excellent class
    I got it very well

  • @anithadavid4576
    @anithadavid4576 3 года назад +5

    You are teaching very clearly.everybody can learn easily.God bless u

  • @rosinaanas388
    @rosinaanas388 3 года назад +3

    Masha allah your subscribers are steadily increasing 👍

  • @abdulnasarat7349
    @abdulnasarat7349 3 года назад

    Hi Sanam. Very helpful very good. Jazakallah khair

  • @sabiraithilot9729
    @sabiraithilot9729 3 года назад

    I shall watch your class everyday

  • @jasminshahul2417
    @jasminshahul2417 Год назад

    Very good class.thank you ma'm

  • @rasheedabasheer9446
    @rasheedabasheer9446 3 года назад +1

    Sanam really 🥰
    Very very super moluu
    I shall pray for you & your family
    🤲 God bless you

  • @bijubiju1707
    @bijubiju1707 4 года назад +5

    "GOD BLESS U" From my heart thanks thanks thanks.

    • @SanamNoufal
      @SanamNoufal  4 года назад

      🙂❤️👍👍👍👍❤️

    • @bijubiju1707
      @bijubiju1707 4 года назад

      @@SanamNoufal ♥️

    • @aleenadigitalphotos7169
      @aleenadigitalphotos7169 4 года назад

      I shall not come this year
      She will not go next month
      Will you go to tomorrow?
      I shall call to mam tomarrow
      Will you submitt the report at the
      office?
      We shall swim go to the lake after some time

  • @rasithakgireesh3410
    @rasithakgireesh3410 3 года назад +2

    Please note...justin thomas class...nowadays we use will with l and we...but yur classes are best and simple

  • @stjosephfabrication9014
    @stjosephfabrication9014 3 года назад

    ഇഷ്ടപ്പെട്ടു.

  • @jayanthyk.m5900
    @jayanthyk.m5900 3 года назад +3

    Will you come tomorrow?
    Yes, I shall come tomorrow..
    I shall write.
    Shall I write?

  • @lipinthomas8296
    @lipinthomas8296 3 года назад +2

    U r a great miss sana

  • @reethueldhose7284
    @reethueldhose7284 Год назад

    You are a great teacher.

  • @maharukk3615
    @maharukk3615 3 года назад

    Njan ippoyane ithe kandath nannayi manasilakki tharunnund

  • @jaleeljallma2465
    @jaleeljallma2465 3 года назад

    Vry vry vry thank u so much mam🥰

  • @jithumangal7047
    @jithumangal7047 3 года назад +6

    You're a Great teacher, GOD bless you ☆

  • @nibibabynibibaby9570
    @nibibabynibibaby9570 2 года назад

    Thanku miss💐💐💐

  • @fathimikabeer4996
    @fathimikabeer4996 3 года назад +5

    I shall complete my work tomorrow
    She will sing the song next week
    He will play football next year
    We shall come there on time
    They will pray for us
    You will go after sometime
    Will you back day after tomorrow?
    Shall I come ?

  • @raisontdamen8738
    @raisontdamen8738 3 года назад

    Great thanks 🙏

  • @railfankerala
    @railfankerala Год назад

    When will come ? varumbo eth use cheyum shall/will?

  • @margaleethamargaleethapm6571
    @margaleethamargaleethapm6571 3 года назад +2

    U are so simple I ptay for u

  • @ajmalafzalajmalafzal7007
    @ajmalafzalajmalafzal7007 3 года назад +1

    جزاك الله خير

  • @indiAmy7765
    @indiAmy7765 3 года назад +1

    God bless you we r karnnataka

  • @arjununni9813
    @arjununni9813 4 года назад +10

    Thank you for the bottom of my heart
    I will never forget you

  • @noushadmuhammednoushad4979
    @noushadmuhammednoushad4979 2 года назад

    ആനന്തോൽസവമേ ഈ സംരഭം

  • @sharafathkv4992
    @sharafathkv4992 3 года назад +1

    Masha allah nalle oru class 💝👍

  • @kannurjayan56
    @kannurjayan56 3 года назад

    സത്യത്തിൽ നല്ല ഉപകാരപ്പെടുന്ന ക്ലാസ്

  • @inayainaya6567
    @inayainaya6567 4 года назад +2

    Very simple class👍wish to have a detailed grammar class from you