മഹാഭാരതം - 9 | The Ultimate Epic : Mahabharata

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 571

  • @sreeharit7191
    @sreeharit7191 18 дней назад +59

    ഇതാണ് യഥാർത്ഥ കഥ രാജ്യ സിംഹാസനത്തിന് വേണ്ടിയുള്ള യുദ്ധമാണിത് പാണ്ഡവരും കൗരവരും തമ്മിലുള്ളത്

  • @Aromal2047
    @Aromal2047 18 дней назад +235

    0:57 യുധിഷ്ടിതൻ.Pure Goosebumps💯📈🗿l

  • @anuragcalicut6826
    @anuragcalicut6826 18 дней назад +131

    ശകുനിയൂടെ മങ്കാത്ത 💥👋 Starting 🔥

    • @abi_831
      @abi_831 18 дней назад +9

      @@anuragcalicut6826 until krishna arrives.

    • @somerandom2648
      @somerandom2648 18 дней назад +22

      ​@@abi_831still shakuni accomplished his aim

  • @navaneethkannur1901
    @navaneethkannur1901 18 дней назад +343

    വളച്ചൊടിക്കാതെ കാര്യങ്ങൾ പറയുന്നത് നന്നായി........ ശെരിയാണ് യഥാർത്ഥ മഹാഭാരതത്തിൽ കർണൻ ഇങ്ങനെ പറയുന്നുണ്ട് ................ Keep going................🔥 വരാണവർത്ഥം 🔥waiting next part 🔥
    ഒരു പ്രത്യേക അഭ്യർത്ഥന കൂടി.... 🙏🏻🙏🏻🙏🏻 വിരടയുദ്ധവും, നിവാതകവച്ച യുദ്ധവും സത്യസതമായ്‌ വിശദീകരിച്ചു പറയുമെന്ന് വിശ്വസിക്കുന്നു...... ❤️

  • @sooryaprasad2394
    @sooryaprasad2394 18 дней назад +180

    8:57 BGM... ❤️ നിങ്ങളൊരു സിനിമ എടുത്ത മലയാളത്തിലെ മികച്ചൊരു bgm ഉള്ള സിനിമ ആയിരിക്കുമത്...

    • @deepakgovindam
      @deepakgovindam 18 дней назад +8

      mandatharam parayalle

    • @sooryaprasad2394
      @sooryaprasad2394 18 дней назад +14

      @deepakgovindam ആ പറഞ്ഞതിലെ മണ്ടത്തരം കൂടി ഒന്ന് വ്യക്തമാകൂ മിസ്റ്റർ..

    • @subesh0
      @subesh0 18 дней назад +9

      Bgm name Never Catch Me Shlippin' by Guustavv

    • @AlishaHareesh
      @AlishaHareesh 11 дней назад

      ​@@sooryaprasad2394ithil use cheyda BGM ivar compose cheydallalo extract cheydadalle.....
      But anyways movie produce cheyda nice aayrikkum

  • @ROB_LUCCI_6000
    @ROB_LUCCI_6000 18 дней назад +110

    Yudhishtiran..... 🔥🔥wow what an epic intro.... ✨✨

  • @Scooboottan
    @Scooboottan 18 дней назад +32

    ഇത് നമ്മളുടെ കുടുംബങ്ങളുടെ കൂടെ ഇരുന്ന് കാണാൻ പറ്റുന്ന പ്രോഗ്രാം ആണ്. നന്നായി ചെയ്യുന്നുണ്ട് ❤️🙏🏻

  • @febinlm1068
    @febinlm1068 18 дней назад +117

    മഹാഭാരതം കഥ മുമ്പുള്ള അറിവ് വെച്ച് ദുര്യോധനൻ ആയിരുന്നു എല്ലാത്തിനും കാരണക്കാരൻ എന്നായിരുന്നു എന്നാൽ ഇപ്പോൾ മനസ്സിലായി എല്ലാം എല്ലാവരും കൂടെ അയാളെകൊണ്ട് ചെയ്യിപ്പിക്കായിരുന്നു. കർണ്ണൻ, ശകുനി, ദൃധരാഷ്ട്രർ എല്ലാം കൂടെ അയാളെ മെയിൻ വില്ലൻ ആക്കി മാറ്റി 🥱

    • @bobbyrenjan4864
      @bobbyrenjan4864 17 дней назад +1

      @@febinlm1068 കർണ്ണൻ്റെ പിന്നിൽ ഉണ്ട് എന്ന ധൈര്യത്തിൽ ആണ് ദുര്യോധനൻ സകല പോക്രിതരവും കാണിച്ചത്. കർണ്ണൻ അധർമ്മ പക്ഷം ചേരാതെ ഇരുന്നെങ്കിൽ കുരുക്ഷേത്ര യുദ്ധം ഉണ്ടാവില്ല എന്നായിരുന്നു. കർണ്ണൻ സീരിക്കും negative shade ഉളള character ആണ്. കർണ്ണൻ്റെ ജന്മരഹസ്യം കർണ്ണൻ അറിയുമ്പോൾ ആണ് മിക്കവർക്കും കർണ്ണാനോട് sympathy തോന്നി hero പരിവേഷം കൊടുക്കുന്നത്. മഹാഭാരതത്തിലെ ശെരിക്കും massum herosum കാണിച്ചിട്ടുള്ളത് ഒക്കെ കൃഷ്ണനും അർജ്ജുനനും ആണ്. Karnnanod ഉള്ളത് sympathy കൊണ്ടുള്ള ഇഷ്ടം ആണ്

    • @POCOUSER-q6q
      @POCOUSER-q6q 17 дней назад +6

      കർണൻ എന്ത് ചെയ്തു? കർണനെ പാണ്ഡവരല്ലേ provoke ചെയ്തത്.

    • @anrjyt8480
      @anrjyt8480 15 дней назад +15

      ​@@POCOUSER-q6q എന്റെ പൊന്ന് അനിയാ.. യഥാർത്ഥ മഹാഭാരതം വായിക്കണം.. ഈ കര്‍ണന്‍ ഒന്നും വലിയ ശുദ്ധൻ ഒന്നുമല്ല.. സീരിയൽ കഥ ഒക്കെ ചുമ്മാ വലിയ സംഭവം ആക്കാന്‍ നോക്കുന്നു 😅

    • @ab_ee_y
      @ab_ee_y 15 дней назад

      Ee paranja moonnupereyum avarude perspectivil nokkugayaanel namukk kuttam parayaan kayiyilla.
      1.bheeshma
      2.drona
      3.kunthi
      In my perspective ivareyaan normalize cheyyan kayiyathath.
      Kauravar karnan ashwathma okke straight evil characters aan.

    • @sumakr828
      @sumakr828 14 дней назад +1

      കർണൻ❤️

  • @arunrajk7314
    @arunrajk7314 18 дней назад +93

    7:06 Mahabharat ൽ അവസാന നിമിഷം ആണ് കർണൻ വില്ലൻ പദവി ഉപേക്ഷിച് നായകൻ ആവുന്നത് ❤️
    അതുവരെ karnan വില്ലൻ തന്നെ ആണ്

    • @alwayssachusachin
      @alwayssachusachin 18 дней назад +28

      Ys, sharikkum ammayum brothers aaranennum ariyunnathu muthal aannu karnan positive shade complete aayi maari varunnath athinu munp vare negative shade aannu...

    • @lol-fh2gw
      @lol-fh2gw 17 дней назад +3

      @@alwayssachusachin ennittano arjunane kollan poyath

    • @AnanduMDas-c9l
      @AnanduMDas-c9l 17 дней назад +11

      കർണൻ നായകൻ അല്ല. മഹാഭാരതത്തിൽ നായകന്മാർ ഇല്ല. അർജ്ജുനൻ ആണ് കർണനിലും പവർഫുൾ. അത് സ്കിൽ വച്ച് മാത്രം അല്ല, പവർഫുൾ ആയ ആളുകളുടെ കൂട്ടുകെട്ട് കൊണ്ട് കൂടിയാണ്.

    • @Hopkin_zz
      @Hopkin_zz 8 дней назад

      ​@@AnanduMDas-c9l കർണനും അർജുനനും തുല്യമാണ്.. കർണൻ തോൽക്കണമെന്നത് അനിവാര്യമായത് കൊണ്ട് മാത്രമാണ് കർണ്ണൻ തോൽക്കുന്നത്.. അതും 3 Shabangal യുദ്ധത്തിൽ കർണൻ എക്കുന്നുണ്ട്.. അതും കൂടാതെ കർണാൻറെ കവചം കുണ്ഡലം പോകുന്നു... ഏറ്റവും വലിയ ആയുധം കൃഷ്ണന്റെ കുഭുതിയിലൂടെ അർജുനനു മുൻപേ ഉപയോഗിക്കണ്ടി വരുന്നു..അങ്ങനെ പല കാരണങ്ങൾ ഉണ്ട്... ന്യൂട്രൽ ഗ്രൗണ്ടിൽ അർജുനനു കർണനെയോ കാരനാണ് അർജുനനെയോ തോൽപിക്കാനാവില്ല

  • @plv1234
    @plv1234 18 дней назад +14

    No one is good, no one is bad... Everyone is doing for theirown life❤

  • @anshidajasmine7745
    @anshidajasmine7745 4 дня назад +1

    ബാലരമയിലെ ചില കഥകളും കഥാപാത്രങ്ങളും കാണുമ്പോൾ മഹാഭാരതം അറിയാൻ നല്ല ആഗ്രഹമായിരുന്നു. ഇങ്ങനെ അതും സാധിക്കുന്നു 🔥

  • @AnanthuMessi-m3o
    @AnanthuMessi-m3o 18 дней назад +19

    അന്നും ഇന്നും കർണ്ണൻ ആണ് ഹീറോ 💗🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @SPRTALK
    @SPRTALK 18 дней назад +238

    ഇതൊക്ക നമ്മുടെ ഇന്ത്യയിൽ GAME of thrones പോലെ ഒക്കെ വന്നിരുന്നുവെങ്കിൽ 🔥🔥🔥

    • @donthomas....
      @donthomas.... 18 дней назад +27

      SS Rajamoulide dream project aanu

    • @anoojpoovadan614
      @anoojpoovadan614 17 дней назад +3

      Mahabaratham serial und 🔥🔥

    • @vijeshvly9877
      @vijeshvly9877 8 дней назад

      90s time Asianet il Mahabharat undarnnu .. athu nalla hittum aarnnu . But ippolathe technology music onnum illarnnu enkilum mass item aarnnu annu...

  • @010TBCP10
    @010TBCP10 18 дней назад +19

    ഒരു രക്ഷ്യുമില്ലാത്ത series⚡⚡⚡🔥🔥🔥

  • @GOD_FATHER827
    @GOD_FATHER827 18 дней назад +30

    സത്യം പറയാലോ എനിക്ക് ഈ കഥ യുടെ ഒരു ഭാഗവും ഒരു ആളുടെയും കഥ അറിയില്ല 🫤 വായിക്കണം എന്ന് ഉണ്ട് പക്ഷേ കൊറേ ഉണ്ടായത് കൊണ്ട്... 🫤
    ഇപ്പോൾ happy ആയി 😂❤️ എജാതി edit uff💯

    • @bobbyrenjan4864
      @bobbyrenjan4864 18 дней назад +4

      മഹാഭാരതം serial അടിപൊളി ആണ്, ഒരു രക്ഷയും ഇല്ല

    • @GOD_FATHER827
      @GOD_FATHER827 17 дней назад +2

      @bobbyrenjan4864 കൊറേ ഉണ്ടോ ഇത് ഇപ്പൊ 25%കഥ ആയിക്കെ ഉണ്ടാകൂ അല്ലെ 👀. ഇതിൽ ഉൾപ്പെടുന്നതാണോ കൃഷ്ണൻ ഒക്കെ

    • @bobbyrenjan4864
      @bobbyrenjan4864 17 дней назад

      @@GOD_FATHER827 250+ episodes ഉണ്ട്. മഹാഭാരതം ഇഷ്ടം ആണെങ്കിൽ ആ serial കണ്ടോ. അതിലെ കൃഷ്ണൻ ,ഭീഷ്മർ, കർണ്ണൻ, ശകുനി ഒക്കെ അടിപൊളി കാസ്റ്റിംഗ് ആണ് . Hotstar il free ആണ്

  • @dhaneshraj3753
    @dhaneshraj3753 18 дней назад +49

    Yudhishttir 🔥🔥

  • @vijinka2195
    @vijinka2195 18 дней назад +596

    ചുരുക്കിപ്പറഞ്ഞാൽ എല്ലാം കണക്കായിരുന്നു 😒🤌

    • @Yedhukrishna-x9l
      @Yedhukrishna-x9l 18 дней назад +175

      Nothing is black, nothing is white, everything is grey..

    • @vijinka2195
      @vijinka2195 18 дней назад +27

      @@Yedhukrishna-x9l full black 💀

    • @nivedms5393
      @nivedms5393 18 дней назад +5

      No rarely there is red

    • @abi_831
      @abi_831 18 дней назад +65

      എല്ലാരും കണക്കാണെകിൽ തമ്മിൽ ഭേദം ആരെന്ന് നോക്കണം, കൃഷ്ണൻ ആരുടെ ഒപ്പം കൂടിയോ അവർ തന്നെ ധർമ്മപക്ഷം.

    • @ittymanimadeinchina
      @ittymanimadeinchina 18 дней назад +30

      ​@@abi_831 paandhavarilum thett und .aarum muzhuvane sheriyayirunilla

  • @Arhit-r1x
    @Arhit-r1x 18 дней назад +64

    ചെറുപ്പം മുതൽ കർണ്ണനെ ആണ് ഇഷ്ടം🥰
    💥💥💥 💥 💥💥Karnan💥💥💥💥💥💥💥

  • @bindhumurali1885
    @bindhumurali1885 18 дней назад +45

    ഇത് ശരിയാണ് യഥാർത്ഥ കർണ്ണൻ ഇങ്ങനെയാണ് പലരും അർജുനനെ നീചനായി കാണുന്നു

  • @ajithsthenmala1932
    @ajithsthenmala1932 18 дней назад +22

    പണ്ട് എടുത്തുചാടി ഭീഷമ ഓരോ കോടാലി ഒപ്പിച്ചു അത് ഇപ്പോ ഇവിടെ വരെ എത്തി 😂🔥

    • @judyjose647
      @judyjose647 17 дней назад

      😂

    • @mohammedbinsar336
      @mohammedbinsar336 15 дней назад

      ഇനി ലാസ്റ്റ് മറ്റേ അംബ വന്നു പുള്ളീനെ തീർക്കും

  • @jithinbabu1430
    @jithinbabu1430 18 дней назад +25

    You tube ചാനൽ il ഇത്രയും cinematic feelodu കൂടി വീഡിയോ കിട്ടുന്ന വേറെ ചാനൽ ഇല്ല...great work dear cinemagic❤❤❤

  • @mohammedshamil2736
    @mohammedshamil2736 18 дней назад +141

    ദുര്യോധനൻ നല്ലവനാണ്. അപ്പോ ശകുനിയുടെ പ്രതികാരം ആണ് ഇതെല്ലാം അല്ലേ... But ശകുനിയെ കുറ്റം പറയാനും വയ്യ, ഭീഷ്മ തൻ്റെ കുടുംബത്തോട് ചെയ്തത് ഇങ്ങനെ മറക്കും. ഇനി എന്തകുമോ എന്തോ. മഹാഭാരതത്തെ കുറിച്ച് ഒരു idea പോലും ഇല്ല. Anyway still കട്ട waiting for next part. സ്ഥിരം പറയുന്ന ഡയലോഗ് പറഞ്ഞ് നിർത്തുന്നു. Episodes കുറച്ച് നേരത്തെ കിട്ടിയാൽ സന്തോഷം 😊

    • @xann520
      @xann520 18 дней назад +5

      Enikkum ithe അഭിപ്രായം ആന്ന്. ഇതുവരെ കണ്ടത് വെച്ച്.

    • @vimalk6424
      @vimalk6424 18 дней назад

      Enikum ethe same abhiprayam an oru 5 episode orumich irakkiyal nannayirikum

    • @vimalk6424
      @vimalk6424 18 дней назад +3

      Karanam nerthe kandathoke marannu pogunnu appo ethoke kanumbol onnum manasilagilla....like oro series pole irakkiyal kurach kudi use full ayirikum like GOT

    • @sijujoseph9228
      @sijujoseph9228 18 дней назад +11

      Accept or not... Mahabarathathile ettavum valiya villain bheeshma aanu.
      Silent killer

    • @ashikprakash11
      @ashikprakash11 18 дней назад +1

      ദുര്യോധനൻ ജാതീയതയെ എതിർത്തു... അതാണ് ദുര്യോധനൻ മഹാഭാരതത്തിൻ്റെ അവസാനം സ്വർഗത്തിൽ ഉള്ളതും പാണ്ഡവരിലെ 4 പേര് നരകത്തിലും

  • @RahmathKC-w3b
    @RahmathKC-w3b 18 дней назад +34

    Nakulanum sahadevanum entry venam please ❤

  • @RiyasIsmail7
    @RiyasIsmail7 17 дней назад +2

    You guys are awesome, the quality of the video and the story telling was awestruck. Please go ahead guys, we support & love Cinemagic🔥

  • @fijinmohammed2556
    @fijinmohammed2556 16 дней назад +1

    who would have thought Yudhishtiran will have the dopest intro till date 🔥

  • @sree-f1o
    @sree-f1o 18 дней назад +60

    Karna choose the path of darkness....but his suffering.society.insults and rivalry towards arjuna made him like this...

    • @adarshu6552
      @adarshu6552 18 дней назад +3

      Indeed

    • @skymedia1810
      @skymedia1810 18 дней назад +33

      അർജുനനോട് അസൂയ ആയിരുന്നു ചെറുപ്പം മുതലേ karnanu.

    • @falgun86645
      @falgun86645 18 дней назад +1

      പാണ്ഡവർ അനുഭവച്ച അത്രയൊന്നും കർണ്ണൻ അനുഭവിച്ചിട്ടില്ല

    • @sunishameer3372
      @sunishameer3372 18 дней назад +1

      Collage il padikunna oru kuttik UP schoolile oru kuttiyodu..... Assoya pole aanu karan nte....... ARJUAN ne kaal 10 vays nu melil mootha karan arjuane tholpikkaam enn paranj jeevitham kalanj

    • @RoseJoseph-b9i
      @RoseJoseph-b9i 18 дней назад

      Prnjit karyilla bro pullii avarile eldest ayirunellum athunulla respect kittilla so he choose the path of darkness ​@skymedia1810

  • @krishnajith-lm3ic
    @krishnajith-lm3ic 16 дней назад +6

    Waiting for Krishna 🙌🦚

  • @tenza1764
    @tenza1764 17 дней назад +2

    Yudhishtrante design is So Fine 🔥

  • @ratheeshthenjeery
    @ratheeshthenjeery 18 дней назад +2

    ഇതി+ഹ+ആസ. ' (ഇതിഹാസം )ഇപ്രകാരം സംഭവിച്ചു...... അതായത് പുരാതന ചരിത്രമാണ് ഇതിഹാസങ്ങൾ . അതിനാലാണ് അതിൽ സമ്പൂർണ്ണമായി ആരും ശരിയും തെറ്റും അല്ലാതാകുന്നത് '

  • @abhishekastephen9129
    @abhishekastephen9129 17 дней назад +2

    Avasanathe BGM + Visual
    🔥🔥

  • @Kais7777-c7i
    @Kais7777-c7i 18 дней назад +6

    Jayikamayirinitum Thottu Koduthavan Karnan🌟🔥🔥🔥

  • @kavilsajithkumar
    @kavilsajithkumar 18 дней назад +86

    ധൃതാരാഷ്ടർ - Brain
    101 കൗരവർ - negative ഇമോഷൻസ്
    കർണൻ - Ego
    5 പാണ്ടവർ - 5 Senses
    ധ്രൗപതി - purpose / passion
    കൃഷ്ണ - Guide

    • @harikrishna1094
      @harikrishna1094 18 дней назад

      Wow. I didn’t see that one. That’s a nuanced perspective, I was wandering inside the box. But you got a good perspective my brother. But it’s nuanced. You can’t rely on truth and righteousness every time.

    • @mansoorakalid1861
      @mansoorakalid1861 18 дней назад +8

      5 pandavar selfish ego ahankaram

    • @AsimTA-cz8ut
      @AsimTA-cz8ut 18 дней назад +5

      Karnanu ego arjunanod maathrame ullu , baki pandavarode illa, he isn't a negative person

    • @0arjun077
      @0arjun077 18 дней назад +2

      ​@@mansoorakalid1861 nope they represent panchendhriya (5 senses)

    • @Jewelinlotus
      @Jewelinlotus 18 дней назад

      @@mansoorakalid1861poda sudappi

  • @kiransoman9057
    @kiransoman9057 18 дней назад +13

    Shakuni🔥

  • @SonatTs
    @SonatTs 18 дней назад +6

    മാർഗം അല്ല ലക്ഷ്യം ആണ് പ്രധാനം - കർണൻ 🎉

  • @adwinsebastian4042
    @adwinsebastian4042 18 дней назад +9

    മഹാദേവനോട് മഹാപാശുപദം മേടിക്കുന്ന കൂടെ പിന്നാകവും കൂടി മേടിച്ചിരുന്നെങ്കിൽ പിന്നെ പറയണ്ടല്ലോ.... 🔥🔥🔥🔥

    • @arjunp5397
      @arjunp5397 18 дней назад +3

      Pinakam is the primary bow of shiva so dont need that still Arjuna have 3rd best bow

    • @0arjun077
      @0arjun077 18 дней назад +2

      Shivanod yudham cheytha vyakthi ennu paranjal tanne oru ith aanu.

  • @Sawyer1142
    @Sawyer1142 18 дней назад +37

    കാത്തിരിക്കുവാർന്നു....😌😬❤️

    • @Mono-note
      @Mono-note 17 дней назад +1

      Sawyer😭

    • @Sawyer1142
      @Sawyer1142 17 дней назад

      @Mono-note 😁 entha mwone...

  • @nibdox5041
    @nibdox5041 15 дней назад

    Pulli arudem side pidikunnila....areyum vella poosunilla ..arem ikazhthunum illa ..loved it ❤

  • @abhimanyuvijay
    @abhimanyuvijay 4 дня назад

    മഹാഭാരതത്തിലെ
    യഥാർത്ഥ
    യോദ്ധാവ്
    എന്തുകൊണ്ടും
    അർജ്ജുനപുത്രൻ
    അഭിമന്യു
    തന്നെയാണ് 🔥🔥🔥

  • @mrambros
    @mrambros 11 дней назад +2

    Ethra naal wait cheyyanam

  • @ananthan.s.l5651
    @ananthan.s.l5651 18 дней назад +1

    Dialogues and Bgm ചുമ്മ തീ 🔥🔥🔥

  • @mikijournals
    @mikijournals 15 дней назад +2

    ഇനി എന്നാണാവോ കൃഷ്‌നെൻ്റെ entry 🔥

  • @jishuoo
    @jishuoo 17 дней назад +2

    Please bring that old horror, astrological, historical cinemagic back please ❤❤
    I like this episodes also but the old is good
    Please bring it back 😭

  • @krishnasuresh3758
    @krishnasuresh3758 18 дней назад +29

    Waiting for draupadi and sri krishna 😇🥰

  • @jishnusajijishnusaji5602
    @jishnusajijishnusaji5602 18 дней назад +5

    കർണ്ണൻ 🚩🚩🚩🏹🏹🏹

  • @joelshaji-v8i
    @joelshaji-v8i 17 дней назад +1

    Shakuni gives me the vibe of aizen in bleach ❤‍🔥❤‍🔥

  • @muhammedyaseentrivandrum5403
    @muhammedyaseentrivandrum5403 18 дней назад +2

    Alukalude ennavum supportum kooduthal undo ille ennathalla sheri.. ennathil kuravayalum kooduthal ayalum dharma paksham onne undavu.. avark dhaivathinte sahayavum labhikkum.. ethir pakshathinu Chekuthante sahayavum labhikkum... dhaivam ee logam avasanikkunnath vare chekuthanu athinulla kazhivu koduthitund.. 👍 nanma aghrahikkunnavaroke dharma pakshathil nilkum.. akramikal ayavarum nashtakarum ethir pakshath aavum 👍

  • @AjayVj7653
    @AjayVj7653 18 дней назад +14

    മഹാഭാരതം ❌ തമ്മിൽ തല്ല് ❎

    • @Hopkin_zz
      @Hopkin_zz 8 дней назад +1

      അതും ചതിയും തെണ്ടിത്തരവും മാത്രമുള്ള തല്ല്... ആരും മോശമാക്കിയില്ല എല്ലാരും ഒന്നിനൊന്നു മെച്ചം

    • @AjayVj7653
      @AjayVj7653 7 дней назад

      @@Hopkin_zz yes bro

  • @subesh0
    @subesh0 18 дней назад +3

    8:57 bgm name Never Catch Me Shlippin' by Guustavv

  • @AmrithaAchu-mr1fv
    @AmrithaAchu-mr1fv 18 дней назад +8

    Bro waiting aayirunnu 💥💥💥

  • @Adithyan-u4l
    @Adithyan-u4l 18 дней назад +8

    Wating ayirunu😇

  • @cinephile1010
    @cinephile1010 18 дней назад +21

    Karnan fans depressed ayi😢

  • @JishaT-u3r
    @JishaT-u3r 18 дней назад +3

    There eye 🔥💎

  • @SreejaP-m8i
    @SreejaP-m8i 18 дней назад +24

    അടുത്ത വീഡിയോ ഈ വീഡിയോ 100k cross ചെയ്തതിന് ശേഷം ആയിരിക്കും ❤️💫🙂

  • @nijilnizar6775
    @nijilnizar6775 18 дней назад +1

    ഇജ്ജാതി പേരുകൾ 🔥🔥🔥🔥

  • @ziyan_9813
    @ziyan_9813 18 дней назад +4

    Ithippo full confusion aayallo 😮
    Next part vegam idane❤

  • @SreeLekshmi-lm6eq
    @SreeLekshmi-lm6eq 15 дней назад +1

    Arjun❤️

  • @gyomeihimejima1625
    @gyomeihimejima1625 18 дней назад +98

    Karnan fans is crying 😊

    • @CRISTIANORonaldoSuwee
      @CRISTIANORonaldoSuwee 18 дней назад +26

      Nobody is crying. Karnan fans orikkalum pulli ettavum nalla vyakthithamaanennu vadhikkilla. Arjunan fans will, but every one know he is also bad. All the characters in this story is Grey.

    • @Slothstatic
      @Slothstatic 18 дней назад +31

      ചെറുപ്പം മുതലെ എല്ലാ കാര്യത്തിൽ നിന്നും ജാതി പറഞ്ഞും ഫേവറേറ്റിസം കാണിച്ചും മാറ്റി നിർത്തിയവന്റെ സ്വഭാവികമായ പരിണാമം മാത്രമാണ്.

    • @CRISTIANORonaldoSuwee
      @CRISTIANORonaldoSuwee 18 дней назад +1

      @@Slothstatic Yes I agree.

    • @Sogeboy
      @Sogeboy 18 дней назад

      First ever correct answer​@@CRISTIANORonaldoSuwee

    • @221B-Bakerstreett
      @221B-Bakerstreett 18 дней назад +4

      Mahabharathil orikkalum karnan ingne parayunathayi njn kettitila.. Ith ivar ivarude bhavanayil edukkuna mahabharatham anu

  • @ThanimaMadhavan-d5n
    @ThanimaMadhavan-d5n 13 дней назад

    8 . 57. BGM😮😮😮😮

  • @AkshayPk-z3z
    @AkshayPk-z3z 11 дней назад

    Uff BGM of Shakuni🔥❣️

  • @Sawyer1142
    @Sawyer1142 18 дней назад +13

    അടുത്തത് വേഗം ഇടുമെന്ന് പ്രതീക്ഷിക്കുന്നു....🙂

  • @muhammadshibil6100
    @muhammadshibil6100 18 дней назад +4

    Shakuniyude nottam 😮‍💨

  • @RAMBO-tk5ig
    @RAMBO-tk5ig 18 дней назад +4

    ഇനി വരുന്ന കഥയിൽ ഹിറ്റ്ലർന്റെ സ്റ്റോറി പറയാമോ 🥰

  • @dhikkariyt4398
    @dhikkariyt4398 18 дней назад +14

    ഇതേവരെ ഉള്ളതിൽ udhishtiran thooki❤️

    • @Nithin_raj11
      @Nithin_raj11 18 дней назад +4

      No arjunan

    • @prajithpraju8057
      @prajithpraju8057 18 дней назад

      എല്ലാം അവന്റെ വരവ് വരെ മാത്രം വസുദേവ പുത്രൻ ശ്രീകൃഷ്ണൻ

    • @ahmedmunnawwer
      @ahmedmunnawwer 14 дней назад

      beemante entry aahn ettavum adipoli

  • @AfsalKareem-o7k
    @AfsalKareem-o7k 18 дней назад +5

    Episodes maximum speed akukayanenkil nalladhaayirunnu...
    Charecters koodi varumbam confuse aayi povum..
    Pazhaya episodinte touchum vittupovum....

  • @pranav0i
    @pranav0i 18 дней назад +17

    Vegam vegam ittude ingane wait cheyipikale brooooo

    • @M._A._Z
      @M._A._Z 18 дней назад +3

      Quality venel wait cheyyanam bro

    • @Errorcodexone
      @Errorcodexone 18 дней назад +1

      ​@@M._A._Zകഥ തന്നെ മറന്നു പോകും പിന്നെ കാണാൻ ആദ്യം മുതലേ കാണേണ്ടി വരും

    • @M._A._Z
      @M._A._Z 18 дней назад +1

      @@Errorcodexone quality matters bro kore undayt karyamilla ullath vritthik irakanam athin time edukun

  • @ValsalaSuresh-hu6ji
    @ValsalaSuresh-hu6ji 18 дней назад +1

    Yuddhishttir is super iam യുധിഷ്ഠിര ഫൻ😊

  • @aravind8019
    @aravind8019 18 дней назад +11

    0:20 🥵🔥

  • @tonyissac7126
    @tonyissac7126 18 дней назад +2

    Sakuni bgm🔥

  • @vinilvinu5179
    @vinilvinu5179 16 дней назад

    8:51that bgm 🔥

  • @AbhishekKullapully
    @AbhishekKullapully 18 дней назад +5

    oru cheriya recap nalath ayirikum

  • @akhilr1645
    @akhilr1645 18 дней назад +4

    Cinemagic❤

  • @adarshvenugopal9109
    @adarshvenugopal9109 18 дней назад +32

    ധർമ്മപുത്രർ യുധിഷ്ഠിരൻ⚡⚡

    • @呂回尸工片丹
      @呂回尸工片丹 18 дней назад +3

      🔥❤️🔥❤️🔥

    • @AsimTA-cz8ut
      @AsimTA-cz8ut 18 дней назад

      Engane

    • @AsimTA-cz8ut
      @AsimTA-cz8ut 18 дней назад +3

      Darmathintte perill swantham bhaaryaye panayam vechavan

    • @adarshvenugopal9109
      @adarshvenugopal9109 18 дней назад

      @@AsimTA-cz8ut കളിയിലെ നിയമം അങ്ങിനെ ആയിരുന്നു.
      കഥ അറിയില്ലേ പൊയി vaayikk

    • @adarshvenugopal9109
      @adarshvenugopal9109 18 дней назад +3

      @@AsimTA-cz8ut എങ്ങനെ എന്ന് അറിയണേ ആദ്യം മഹാഭാരതം വായിക്കണം. അല്ലാതെ കണ്ട സീരിയലും കണ്ട്, ആരെങ്കിലും എവിടുന്ന് എങ്കിലും പറയുന്നത് കെട്ട് കഥ മനസ്സിലാക്കിയാൽ ഒന്നും പിടി കിട്ടില്ല

  • @agent_ossum
    @agent_ossum 18 дней назад

    Waiting for nxt part🥲🥲🥲🥲naale thanne iduvoo❤️

  • @omanakkuttanpp984
    @omanakkuttanpp984 18 дней назад +4

    Waiting for next episode

  • @DevadathSankar
    @DevadathSankar 18 дней назад

    Ur Script is just Marvelous.... ❤️

  • @vineeshp8818
    @vineeshp8818 18 дней назад +4

    അഞ്ചുപേർഅരക്കില്ലത്തിൽവെന്തു മരിക്കുമ്പോഴുംനോക്കിനിന്ന ആളാണ് യുധിഷ്ഠിരൻ'

    • @parvizms2268
      @parvizms2268 18 дней назад

      പിന്നാ നിന്റെ അമ്മേ brotherനെയും കൊല്ലാൻ വന്നവന് നീ ഉമ്മ കൊടുത്തു വിടുമെങ്കിൽ. യുധിഷ്ടിരൻ നോക്കി നിന്നതിനു ഞാനും കുറ്റം പറയാം

  • @RayhanathMalik
    @RayhanathMalik 18 дней назад +5

    Yuthishtinan kannicha mass. Vere aarum kannichitilla

  • @muhammadareekadan2335
    @muhammadareekadan2335 12 дней назад +1

    Last full idane

  • @Thayo_mwne
    @Thayo_mwne 18 дней назад +5

    Bro adipolli

  • @Errorcodexone
    @Errorcodexone 18 дней назад

    Kurachu vegam idu. Wait cheythu aa thrill um pinne kadha thanne marunnu pokum.😢

  • @dileepvm9724
    @dileepvm9724 18 дней назад

    Best u tube channel in Malayalam

  • @sreejaharshan950
    @sreejaharshan950 18 дней назад +6

    വിഡിയോക്ക് കുറച്ച് കൂടി length ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു😊😊

  • @forpess1132
    @forpess1132 18 дней назад +4

    Waiting ayrnu 👍🥹

  • @dianamoses7835
    @dianamoses7835 18 дней назад +5

    Shakuni krishnan draupadi ivar aanu mahabaratham main characters bakki ellarum ivarude pathayiloode pokunna kalipavakal aanu

  • @rijaaad-uy2lr
    @rijaaad-uy2lr 18 дней назад +2

    8:57💥😮

  • @gogulV-lw2qx
    @gogulV-lw2qx 18 дней назад

    8.58 bgm💥💥

  • @johnhonai6902
    @johnhonai6902 18 дней назад +5

    Waiting for Vasudeva krishnan❤

  • @prathyushprasad8294
    @prathyushprasad8294 18 дней назад

    Thanks

  • @anuragaranu3531
    @anuragaranu3531 14 дней назад

    Keep going✌️✌️✌️🎉

  • @ajikumar1573
    @ajikumar1573 13 дней назад

    Bgm❤❤

  • @abhijith632
    @abhijith632 18 дней назад

    Broo keep going..expose karna to andhamkarnan fans

  • @GjkkThh
    @GjkkThh 18 дней назад +7

    കൂലം lenght kootii thanks ഇനിയും കുറച്ച് പട്ടും

  • @61.theerthap.r53
    @61.theerthap.r53 5 дней назад

    0:20

  • @abiramkunnath2017
    @abiramkunnath2017 18 дней назад

    9:00 bgm 🔥

  • @vivekgopalakrishnan9608
    @vivekgopalakrishnan9608 18 дней назад

    Scene sanam🔥🔥🔥🔥🔥

  • @nadhirshapi9860
    @nadhirshapi9860 18 дней назад +2

    kaathirippinu viraamam🎉🎉🎉🎉

  • @shyams6666
    @shyams6666 16 дней назад

    Waiting for ashodadmavu entry🔥💪💪

  • @ashnasashz
    @ashnasashz 18 дней назад +2

    BGM 🔥

  • @comedyhari5377
    @comedyhari5377 18 дней назад +4

    Waiting ayinu 🫰🏻

  • @arjundevp3420
    @arjundevp3420 11 дней назад +1

    കർണൻ അധർമ്മി