ഈ സഹോദരിയുടെ സാക്ഷ്യം എല്ലാവരും കേൾക്കണം അത്രയ്ക്ക് മനോഹരമാണ് ?
HTML-код
- Опубликовано: 8 фев 2025
- ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
കൃപാസനം ഉടമ്പടി എങ്ങനെ എടുക്കാം
കൃപാസനം ഉടമ്പടി പ്രാര്ത്ഥന pdf
Online Udambadi Registration Malayalam
മാതാവിനോട് ഓണ്ലൈന് ഉടമ്പടി എങ്ങനെ ചെയ്യാം
മരിയന് ഉടമ്പടി പ്രാര്ത്ഥന pdf
Kreupasanam udambadi online registration 2023
Why is kreupasanam famous?
How many days is kreupasanam udambadi for?
When did Mother Mary appeared in kreupasanam?
Who is the owner of Kreupasanam?
When did Mother Mary appeared in kreupasanam?
What is the daily schedule of Kreupasanam?
Why 21 days of prayer?
How to pray all day?
How do you pray Kreupasanam light a candle?
What did our lady call herself?
How to contact Fr Joseph kreupasanam?
What are signs from Mother Mary?
Which district is Kreupasanam in?
Who visited Mary before she conceived?
Who announced Mary's birth?
Where did Mary gave birth to her first son?
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial
അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏼എന്റെ വീടിന്റെ പണി വേഗത്തിൽ തുടങ്ങാൻ സഹായിക്കണേ 🙏🏼അമ്മയുടെ ഇടപെടൽ കൂടി യെ തീരു, 🙏🏼🙏🏼🙏🏼🙏🏼
അമ്മേ എന്നെയും ഇതുപോലെ വിശ്വാസത്തിന്റെ സാക്ഷിയാക്കി മാറ്റണമേ
എന്റെ പരിശുദ്ധ അമ്മേ ഇത് പോലെ എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏
അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തെ കാത്തുകൊള്ളണമേ മാതാവേ അനുഗ്രഹികണമേ വിശ്വാസം തരണേ 🙏🏻🙏🏻🙏🏻🙏🏻
Eesoe. Nanni Mathave nanni❤❤❤❤
കൃപാസനം. സഞ്ചാരി മാതാവേ കൃപാസനൽ വന്നോ എല്ലാം മക്കളെ സമർപ്പിക്കുന്നു. യേശൂവേ യു അമ്മയു എല്ലാം കാര്യം കണുന്ന കൈവിടല്ലേ അമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻
Amma Mathavey Help Nile Divine B Away Frm Abenezer's Vanjana Speechillninu Vashigarana Glance, Behaviour Speech and Trapping Kirzillninnu And Am A Single Mother Single Employee Will Witness Lord's Grace Mercy In Peace Gud Health Prayerful In Jesus Name Nothing Is Unknown Nor Impossible To U Amma Mathavey Taanq For Everything Given To Together V Witness Lord's Grace Amen❤ ❤❤❤❤
അമ്മ മാതാവ് സോത്രേം
Amma mathave agayude prathyaksheekaranathinte sthiram sakhiakiaki eshu naamathil enne uyarthnme....nle ca foundation maths exm ann ....ammayum eshoyum ee attempt il thnne pass akn sahaiknme...nalla vijayam nalki anugrahiknme amme ...ammede neela angiyil enne maraknme amme...ammedem eshoyudem sannidym anubhavikuan enkilum bagym thrnme amme 🙏
Ammemathave
அம்மா மரியே என் குடும்ப கடன் பிரச்சினை தீரனும் மாதாவே 🙏🙏🙏🙏
Amme parishutha Daiva mathave ente pcc certificate valare pettennu thanne Amma nadathitharanne 🙏😭 amme parishutha Daiva mathave ente esseriyeliyil jolikku pokan Ulla kirpa nalkanne ente jolikkayulla medicalum oru thadasangalum koodathye valare vegam thanne oru thadasangalum koodathye valare vegam thanne Amma nadathitharanne 🙏😭 ente vissa ethrayum pettennu thanne Amma nadathitharanne 🙏😭
Amma Madhave pray for us
அம்மா மரியே எல்லோருடைய கடன் பிரச்சினை தீரனும் மாதாவே 🙏🙏🙏
Amme ella rogikaleyum sarppikunnu, rogangal maattikodukane
Amma enneyum karakayattane
എത്ര take ലാണ് ഈ recording പൂർത്തീകരിച്ചത്? എവിടെ ആയിരുന്നു ഈ video recording നടന്നത്? ആരായിരുന്നു director? Cameraman നെ യും, editor നെയും മുൻ പരിചയം ഉണ്ടോ? കൃപാസനത്തിലെ Father സഹായം വല്ലതും ചെയ്തു തന്നോ? ഈ വീഡിയോയിൽ പറഞ്ഞത് അതുപോലെ തന്നെ ഒന്നുകൂടി ആവർത്തിക്കാമോ?
ruclips.net/user/liveZRpQUOwEDrA?si=p4noFD5OXAPRXZ2c
Amme
Njan nerit kreupasanthil nerit paranja sakhyam aanu
കേട്ടു