ബിജെപിയെ തള്ളിപ്പറഞ്ഞ ആര്‍എസ്എസ്... | Justice Kemal Pasha

Поделиться
HTML-код
  • Опубликовано: 28 сен 2024
  • Channel CEO & CHIEF EDITOR: ABDUL JAMEESH
    Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
    PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
    © Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
    OUR WEBSITE:
    ***********************************
    Please subscribe and support us
    Dont Forget To Like and Share
    Your Opinions and suggestions are valuable for us...please do comment
    For More Videos Please subscribe our channel...
    / @theprimewitness

Комментарии • 54

  • @thukaramashetty1155
    @thukaramashetty1155 3 месяца назад +5

    അങ്ങനെയെങ്കിലും ആർഎസ്എസിനെ ജഡ്ജി അങ്ങുന്നെ അംഗീകരിച്ചല്ലോ....

  • @abdulaziesm3615
    @abdulaziesm3615 3 месяца назад +8

    RSS പറഞ്ഞതിൽ ഒരു ശരിയുമില്ല.400+ എന്ന മോഹം അപ്രതീക്ഷിതമായി പൊലിഞ്ഞപ്പോൾ ഉണ്ടായ ഗിരി പ്രഭാഷണം മാത്രമാണ്.

    • @jayaprakashthampuran6521
      @jayaprakashthampuran6521 3 месяца назад

      400 + annath verum thallal matram.INDIA front 300 thalliyathupole.NDA ku 325el kooduthal njan pratheekshichilla
      Pakshe UPyum Maharastrayum kanakkukal thetti Bengalil kooduthal pratheekshichu.Orrisayil etra pratheekshichilla.Keralathil onnum pratheekshichila.Baki okke pratheekshicha pole thanne.

  • @musthafakamal1001
    @musthafakamal1001 3 месяца назад +7

    പശുക്കടത്തിന്റെ പേരിൽ ആൾക്കൂട്ട ആക്രമണങ്ങൾ നടത്തി പട്ടിണിപ്പാവങ്ങളെ തല്ലിക്കൊള്ളുമ്പോഴും സഹോദര മത വിശ്വാസങ്ങളുടെ ആരാധനാലയങ്ങൾ തകർക്കുമ്പോഴും സ്ത്രീകളെ ആക്രമിച്ചു വിവസ്ത്രരാക്കി നടത്തുമ്പോഴും മൗനമായിരുന്ന സംഘടന ഇപ്പോൾ പ്രതീക്ഷിച്ച വിജയം കിട്ടാതായപ്പോഴാണ് പാർട്ടി നേതാക്കൾക്കെതിരെ വിമർശനങ്ങളുമായി വന്നിരിക്കുന്നത്, ഇപ്പോൾ കിട്ടിയത് ഒരു പരാജയ വിജയമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ. സ്വന്തം ജനതയെ മതത്തിന്റെ പേരിൽ വിഭചിച്ചു പരസ്പരം ശത്രുക്കളാക്കി തമ്മിൽ തല്ലിച്ച് സാധാരണ ഹിന്ദുക്കളെ മണ്ടന്മാരാക്കി കലാകാലത്തോളം തിരുവായ്ക്ക് എതിർവായില്ലാതെ അധികാരത്തിൽ തുടരാമെന്ന മോഹത്തിന് അയോദ്ധ്യയിൽ നിന്ന് വരെ തിരിച്ചടി കിട്ടിയപ്പോൾ എല്ലാവരും നല്ലപിള്ളയാവാൻ വെമ്പൽ കൊള്ളുന്നു. രണ്ടു പ്രാവശ്യവും അധികാരത്തിലേറ്റിയർക്കുവരെ മനസ്സിലായി ഇവരുടെ നിഘണ്ടുവിൽ ഹിന്ദു, മുസ്ലിം, അമ്പലം, പ്രതിമ, പശു, etc. മാത്രമേയുള്ളൂ മാത്രമേയുള്ളൂ എന്ന്. തൊഴിലില്ലായ്മ, പൊതുകടം, inflation, തുടങ്ങിയ എല്ലാ ജനങ്ങളെയും പൊതുവിൽ ബാധിക്കുന്ന പ്രശ്നങ്ങൾ വരുമ്പോൾ ആ പള്ളിയിൽ വിഗ്രഹം, മറ്റേപള്ളിയിൽ വിഗ്രഹം, എന്നൊക്കെ പറഞ്ഞുള്ള ഡ്രാമ ജനങ്ങൾ ഇന്നെല്ലെങ്കിൽ നാളെ തിരിച്ചറിയും. എല്ലാവരെയും എല്ലാ കാലങ്ങളിലും പറ്റിക്കാൻ പറ്റില്ലന്നെങ്കിലും പഠിക്കാൻ കഴിഞ്ഞല്ലോ, ജയ് ഹിന്ദ്❤

    • @hassananas4944
      @hassananas4944 3 месяца назад

      RSS ഉം ബിജെപി യും രണ്ട് കറുത്തിരുണ്ട മഹാ ഭൂതങ്ങളാണ്. Partners in crime. രണ്ടിന്റെയും നിലപാട് ഒന്നാണ്.

    • @shr1293
      @shr1293 3 месяца назад +1

      2047 ൽ നീതിമാൻ രാജ്യം ഭരിക്കും
      അന്ന് നീതി പുലരുക തന്നെ ചെയ്യും👍

    • @pvagencies7958
      @pvagencies7958 3 месяца назад

      എത്രമാത്രം സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പാക്കി, സ്ഫോടന മില്ലത്ത ഇന്ത്യ, അഴിവതില്ലാത്ത മന്ത്രിമാർ ഇതൊന്നു കാണാതിരുന്നു കൂടാ

    • @Jobinkp852
      @Jobinkp852 3 месяца назад

      Rss ഇന്ത്യയിൽ മാത്രമല്ലെ ഉള്ളൂ കോയ ലോകം മുഴുവൻ തീവ്രവാദം വളർത്തുന്നത് ഞമ്മന്റെ ആൾക്കാർ മാത്രമാണല്ലോ.......

  • @rajeevpandarathil2392
    @rajeevpandarathil2392 3 месяца назад

    🎉🎉🎉🎉

  • @ajipaul1239
    @ajipaul1239 3 месяца назад

    💯 true

  • @prabhakaranm.r.5439
    @prabhakaranm.r.5439 3 месяца назад +1

    You are correct. BJP president Nanda has no base of his own and was foisted by Amit Shah as both are Jain.Amit Shah has an eye on PM chair once Modi demit office and Amit Shah is paving the way to usurp.

  • @Mullutharadevitemple
    @Mullutharadevitemple 3 месяца назад

    🙏🏻❤️🙏🏻

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 3 месяца назад

    In English we call in two faced

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 3 месяца назад

    They are all the same speaking against each other for greed and power.😊

  • @vijoyalex1228
    @vijoyalex1228 3 месяца назад +1

    Why Modi went to Italy? To attend G7 and make it meaningful or to sniff around Nehru family? Years in power, now they're coming up with new allegations.
    This will be BJP's Waterloo.

  • @josephtomy9263
    @josephtomy9263 3 месяца назад

    They have lot of extented hands.They never come visibly in any attack against minorities.One more thing, they are concerned about their image. Also they are worried about ban, so they wanted to hide thier terrorist image, before international community.

  • @sanalkumar4749
    @sanalkumar4749 3 месяца назад +1

    RSS nu rajyam mathram pradhanam...politics and religion alla

  • @sareesh985vlogmaster4
    @sareesh985vlogmaster4 3 месяца назад

    ഇങ്ങേർ അല്ലെ ഹൈകോടതി ജഡ്ജി ആയിരുന്നത്
    എന്താ ല്ലേ

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 3 месяца назад

    Rss ശരി! മോദി തെറ്റ്?അങ്ങ് Rss നെ അംഗീകരിക്കുന്നുവോ?!😮

    • @Manavan-u7y
      @Manavan-u7y 3 месяца назад

      അരിയാഹാരം കഴിക്കുന്നവരൊന്നും ആർഎസ്എസിനെ അംഗീകരിക്കില്ല രാഷ്ട്രപിതാവിനെ വധിച്ചതിൽ പങ്കുണ്ട് എന്ന് ആരോപിച്ച് നിരോധിക്കപ്പെട്ട സംഘടനയാണ്
      അതിനുശേഷം രണ്ടു തവണ കൂടി ആ പ്രസ്ഥാനം നിരോധിക്കപ്പെട്ടു
      ഒരുപാട് വർഗീയ കലാപങ്ങളിൽ നേരിട്ട് പങ്കെടുത്തു എന്ന് എല്ലാ അന്വേഷണ കമ്മീഷനും വിധിയെഴുതിയ പ്രസ്ഥാനം
      മതേതര ചിന്തയില്ലാതെ വർഗീയത മാത്രം വെറുപ്പ് മാത്രം കൊണ്ട് നടക്കുന്ന പ്രസ്ഥാനം
      ലോക ഭീകര സംഘടനയായ ഐ എസ് എസിന് സമാനമാണ് ഇന്ത്യയിലെ ആർഎസ്എസ്

  • @MusthafankNk
    @MusthafankNk 3 месяца назад +1

    കുറുക്കന്റെ കുട്ടി ആണായാലും പെണ്ണാനെങ്ങ്കിലഉം അത് കാട്ടിലേക്കുതന്നെ pokum

  • @salamkk2514
    @salamkk2514 3 месяца назад +4

    ബഹുമാനപ്പെട്ട, ജസ്റ്റിസ്‌.,
    താങ്കൾക്ക് ഈ വീഡിയോ ഒഴിവാക്കാമായിരുന്നു.
    കാരണം..... ബി. ജെ. പി. ഇന്ന പ്രസ്ഥാനം വെറും പന്തം മാത്രം, R. S. S. ആകട്ടെ ആ പന്തതിന്ന് ആവശ്യമായ ഇന്ധനവും, ജ്യലിക്കാൻ വേണ്ട തീയും പകരാരുന്നവർ.....
    B. J. P. യെ രാഷ്ട്രീയമായി തോൽപ്പിക്കാം..... R. S. S. രാഷ്ട്രീയമായി തോല്പിക്കാൻ കഴിയില്ല.രാഷ്ട്രപിതാവിനെ കൊന്നതിൽ ലജ്ജയില്ലാത്ത വർഗ്ഗം... സ്വാതന്ത്ര്യ സമരത്തിൽ പുറംതിരിഞ്ഞു നിന്നവർ, മുസ്ലിം, ക്രിസ്ത്യൻ, ജൈന, ബുദ്ധ, പാഴ്സി, സിക്ക്, പട്ടിക്കവർഗ, പട്ടിക ജാതി വർഗ സമുദായങ്ങളെ ഉൽമൂലനം ചൈതു സവർണ്ണാ ആധിപത്യം നിലനിർത്താൻ പ്രതിക്ജ്ഞ എടുത്തിട്ടുള്ള പ്രസ്ഥാനം... B. J. P. യിലൂടെ തന്ത്രപരമായി കാര്യം നിർവഹിക്കും.
    B. J. P. ക്ക് പിഴക്കുമ്പോൾ ശബ്ദം മാറ്റി പിടിക്കുന്നു. ചരിത്രം പരിശോദിച്ചാൽ സംശയം തീരാവുന്നതേയൂള്ളൂ....
    R. S. S. നെ ചികിൽസിക്കാൻ മുന്നേ പറഞ്ഞ സമുദായങ്ങളുടെ ഒരുമയും, ജനാതിപത്യ, മതേതര, പുരോഗമന പ്രസ്ഥാനങ്ങളും, കർഷകരുടെയും കൂട്ടയ്മക്കേ കഴിയൂ.
    ആ തുടക്കം ഒരുപക്ഷെ 2024 ലിലെ തെരഞ്ഞെടുപ്പിൽ കണ്ടൂ.
    അതാണ്‌ R. S. S. ന്റെ വേവലാതി.

    • @dasknair
      @dasknair 3 месяца назад +3

      😂😂😂
      മദ്രസപ്പൊട്ടൻ.....
      ജബ ജബ....
      😂😂😂

    • @createchannelramdas6207
      @createchannelramdas6207 3 месяца назад

      എന്തായാലും കാഥിറുകളെ കൊന്നൊടുക്കി 2047 ഇന്ത്യയെ ഇസ്ലാമികരാഷ്ട്രമായി പ്രക്യാപിക്കുന്നതരത്തിലുള്ള തെണ്ടിത്തരം പറഞ്ഞില്ലല്ലോ

  • @naeemasworld8692
    @naeemasworld8692 3 месяца назад

    Eyal k rss sil ninnum a haram kittiyadu pole undu

    • @dasknair
      @dasknair 3 месяца назад

      ഇദ്ദേഹം വിവരമുള്ളയാളാണെന്ന് ചിലപ്പോഴൊക്കെ തോന്നിയിട്ടുണ്ട് ..
      ജസ്റ്റിസ് കെ.ടി. തോമസിനെ ഓർമ്മ വരുന്നു ...
      നയീമേ...താൻ വെറും മദ്രസപ്പൊട്ടനാണെടോ...
      ശിശു.
      തനിക്കൊന്നും അറിയില്ല.....

  • @VijayarajanSuku
    @VijayarajanSuku 3 месяца назад

    ജൈഭാരത് ജയ്‌ ഹിന്ദ്

  • @MujeebrahmanM-wq9fe
    @MujeebrahmanM-wq9fe 3 месяца назад

    Ningalk vere paniyille avinga vishakalanam

  • @VijayarajanSuku
    @VijayarajanSuku 3 месяца назад

    അന്യ മത ത്ത് ഇൽ

  • @vijayakrishnanp5536
    @vijayakrishnanp5536 3 месяца назад +3

    400 സീറ്റിനു തടയിട്ടത് RSS ആണ്... മോഡിക്ക് കടിഞ്ഞാണിട്ടു... ആ വോട്ടുകൾ എപ്പോൾ വേണമെങ്കിലും തിരിച്ചുവരും... RSS ഇല്ലെങ്കിൽ ബിജെപി ഇല്ല.. 💪💪💪

  • @jagadeesheesh7497
    @jagadeesheesh7497 3 месяца назад +2

    RSS ഇന് BJP യെ തിരുത്താൻ ഉള്ള അവകാശം ഉണ്ട് അത് ആവശ്യം വരുമ്പോൾ അവർ ചെയ്തു കൊള്ളും

  • @travelone5620
    @travelone5620 3 месяца назад +2

    സർ താങ്കൾ. രാഷ്ട്രിയം വിട്ടു നിയമങ്ങളെയും അവkaasangaleyum പറ്റി. പറഞ്ഞു തന്നാൽ നന്നായിരുന്നു

  • @sajeevmechery6120
    @sajeevmechery6120 3 месяца назад

    കാഫിരിങ്ങളെ കൊല്ലാൻ പറഞ്ഞിട്ടില്ല എന്ന് ചുരുക്കം....!

  • @sgtpbvr6143
    @sgtpbvr6143 3 месяца назад +7

    ഇലക്ഷനിൽ ഭൂരിപക്ഷം പോയപ്പോൾ ആണ് ഇത്‌ പറയുന്നത് അതിന് മുൻപ് മിണ്ടിയിട്ടില്ല

    • @akhilpmenonakhilpmenon6754
      @akhilpmenonakhilpmenon6754 3 месяца назад

      Partiyude mugham kuduthal mosham akanda ennu vicharichu mindathirunnu ennullu..
      Electionu mumbu rssnte sahayam vendannu oral paranjappozhum appol rss onnum mindillallo...

  • @maarsunfoodproducts4831
    @maarsunfoodproducts4831 3 месяца назад +1

    100%നല്ല നിരീക്ഷണം

  • @aravindanajitha9677
    @aravindanajitha9677 3 месяца назад

    400കിട്ടിയിരുന്നുവെങ്കിൽ അത് ആർഎസ്എസിൻ്റെ മിടു ക്കാണ് എന്നു പറയുമായിരുന്നു, സീറ്റുകുറഞ്ഞപ്പോൾആർഎസ്എസിൻ്റെ സഹകരണ കുറവുകൊണ്ടാണ് എന്നാക്കി, കൊള്ളാം😂

  • @sulaimanmukalel7593
    @sulaimanmukalel7593 3 месяца назад

    Nanamille RSS nu class edukkunno, eyalude kakkayude upadeshavumonnum venda rss num bjp kum. Poochakku ponnurukunnidathu endhu karyum

  • @UnnikrishnanUnni-r7y
    @UnnikrishnanUnni-r7y 3 месяца назад

    Samkhadana sakthamakanamengil,,, ,,,,

  • @paulm.k.8740
    @paulm.k.8740 3 месяца назад

    All citizens have the right to express their views.

  • @JafarAli-jg3ji
    @JafarAli-jg3ji 3 месяца назад +1

    എന്തായാലും പറഞ്ഞത് rss അല്ലെ 😊ഇതൊന്നും കാര്യമാക്കി എടുക്കേണ്ട ജഡ്ജി സാറെ.

  • @yemveeh786
    @yemveeh786 3 месяца назад +1

    എല്ലാ ബിജെപി ക്കാരും പഴയ കാക്കിക്കളസക്കാർ, സാർ 🙏

  • @harikrishna3778
    @harikrishna3778 3 месяца назад

    Prime witness ന് ഇയാളെ മാത്രമേ കിട്ടിയുള്ളൂ???