ന്നാലും ഇതൊരു വല്ലാത്ത സർപ്രൈസ് ആയിപ്പോയി ഇക്ക 😜|surprise visit to kerala from qatar|vlog malayalam

Поделиться
HTML-код
  • Опубликовано: 3 июн 2023
  • #pravasi
    #mychoicebyfalila
    #dayinmylife
    #malayalam
    #qatar

Комментарии • 415

  • @user-zi2hj2bx6e
    @user-zi2hj2bx6e Год назад +6

    എനിക്ക് ആ ഉപ്പാന്റെ മകനെ കണ്ടപ്പോൾ ഉള്ള സ്നേഹവും പിന്നെ ഉമ്മാനെ കാണാൻ പോയപ്പോൾ ഉപ്പ ഉമ്മാക്ക് മോനെ കാണിച്ചു കൊടുക്കുന്ന ആ രംഗം കണ്ടു കരഞ്ഞു കാരണം എന്റെ ഹസ്സും പ്രവാസിയാണ് ഹസ്സിന്റെ ഉപ്പയും ഇത് പോലെയായിരുന്നു മകൻ വരുമ്പോൾ അതിരില്ലാത്ത സന്തോഷം ആയിരുന്നു പോകുമ്പോൾ പറയും നീ വരുമ്പോൾ ഞാൻ ഉണ്ടാവില്ല എന്ന് 😢ഉപ്പ മരിച്ചു രണ്ടു വർഷം ആയി ഉപ്പാന്റെ കബർ വിശാലമാകാൻ എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുക 🤲🤲ജീവിച്ചിരിക്കുന്ന ഉമ്മമാർക്കും ഉപ്പമാർക്കും ആഫിയത്തും ദിര്ഗായുസും അള്ളാഹു പ്രാധാന്യം ചെയ്യട്ടെ 🤲🤲ആമീൻ

  • @Animubi
    @Animubi Год назад +106

    ഒരു പാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ മക്കളെ ഉണർത്തുന്നതും അവരെ കോണിക്കുന്നതും എല്ലാം കണ്ടപ്പോൾ കണ്ണു നിറഞ്ഞു പോയി ഞാനും ഒരു പ്രവാസി യുടെ ഭാര്യയാണ്‌ ഇതിലും വലിയ സന്തോഷം അവരുടെ ജീവിതത്തിൽ ഇനി വേറെ ഇല്ല 😍😍😍😍

  • @afnap2369
    @afnap2369 Год назад +7

    എന്റെ ഇക്കയും വരാൻ പോവാണ് ഇന്ഷാ അള്ളാഹ് അടുത്ത വീക്ക്‌ . കല്യാണം കഴിഞ്ഞ് 4month ആയപ്പോ പോയതാന്ന് .. ഇന്നേക്ക് 406 Days(1yr 1month 10days😁)ആണ് ...ഇന്ഷാ അള്ളാഹ് വെയ്റ്റിംഗ് 🤗ഞങ്ങൾക്കും ഒരുപാട് സ്വപ്നങ്ങളുണ്ട് ഒന്നിച്ചു ജീവിക്കാനും 😊

  • @asmishafeeq
    @asmishafeeq Год назад +1

    Faleela എന്റെ ഇക്കയും വരുന്നുണ്ട് ജൂലൈ 2 nu🥰🥰നിന്റെ വീഡിയോ എപ്പോൾ kanbozum ഞാൻ um മായി samyam ഉള്ളത് പോലെ.. നിന്റെ ഇഷ്ടങ്ങൾ അധികവും എന്റെയും ഇഷ്ടങ്ങൾ ആണ്.. പിന്നെ മക്കൾ ളുടെ സന്തോഷം അത് വേറെ ലെവൽ.. ഒരു കുട്ടിക് വേണ്ടി 12 yr ആയി kathirikkunnu😢

  • @MuthuMuthu-by1cc
    @MuthuMuthu-by1cc Год назад +2

    സൂപ്പർ
    ഇത് കണ്ടപ്പോൾ സങ്കടം വന്നു കൂടെ സന്തോഷവും vannu🥰🥰🥰

  • @Faisal-fc9py
    @Faisal-fc9py Год назад

    Masha allah😍😍vellathoru surprise aayi poyi... Video kandapol orupaad santhoshayi

  • @muhammedmirshab2355
    @muhammedmirshab2355 Год назад

    മാഷാഅല്ലാഹ്‌ 👍🏻. കുറച്ചു ലേറ്റ് ആയിപോയി വീഡിയോ kanan. Video kandappol sharikkum santhosham kondu kannu niranju poyi. Falilayudey ikka kuttikaley unarthuthannathum kuttikaley snehikkunnth kandappolum. Ennum kudumbathil santhoshavum samadhanavum undavattey🤲🤲

  • @jafarjafar5346
    @jafarjafar5346 Год назад +4

    ഒരു പാട് സന്തോഷം ആയി എന്നാൽ സങ്കടം ആയി ❤ഇത്ത ഞാൻ ബഹ്‌റൈൻ ആണ് ഇക്ക യുടെ കൂടെ ആണ് ❤

  • @ansaransu2482
    @ansaransu2482 Год назад +1

    വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി 🥰🥰

  • @jahanajouhara3496
    @jahanajouhara3496 Год назад +2

    ഇക്ക surprice ആയി വന്നു മക്കളെ കണ്ടപ്പോൾ സന്തോഷം തോന്നി sonu anu nayishukutti😍😍😍 ഇക്ക നമ്മുടെ koode ഉണ്ടാകുന്നത് സന്തോഷം ഉള്ള കാര്യം ആണ് എന്റെ ഇക്ക ഇപ്പോൾ നാട്ടിൽ ഉണ്ട് 2 മാസം ആയി വന്നിട്ട്

  • @hashrafthaivalapil5871
    @hashrafthaivalapil5871 Год назад +26

    വീഡിയോ കണ്ടപ്പോൾ ഒരു പാട് സന്തോഷമായി- ഒപ്പം കണ്ണു നിറഞ്ഞു പോയി

  • @Ziya2529
    @Ziya2529 Год назад +10

    ☺️പെൺമക്കൾക്ക് ഉമ്മയേക്കാൾ ഇഷ്ടം ഉപ്പയോട് ആണ് 🥰

  • @FDEZGAMMIG
    @FDEZGAMMIG Год назад

    Mashallah uppane kandappol aa makkalude mugath Kanda santhosham paranjariyikkan kayiathathre santhosham aa uppakum ummakum makkalum ath pole matullla ellavarkum Allahu Dheergayussum afiyathum aarogyavum etti eeti etti kodukatte (aameen)

  • @naz8807
    @naz8807 11 месяцев назад +2

    Nalloru uppa❤swantham mole pole kanunne.. Mashaallah 😍

  • @naseema-sy6jp
    @naseema-sy6jp Год назад +8

    ശരിക്കും സങ്കടം വന്നു മക്കളുടെ ഹാപ്പിനസ് കണ്ടപ്പോൾ

  • @thasleemakv5888
    @thasleemakv5888 Год назад

    Kandappol orupad santhoshayi masha allah nammude veettin oral vannathpoleya ikkane kandappothonniyth ikkanod salam parayane☺️

  • @ameennahla7864
    @ameennahla7864 Год назад

    വീഡിയോ കണ്ടപ്പോൾ സന്തോഷം ആയി 😍😍😍😍

  • @farhanyoosuf8910
    @farhanyoosuf8910 Год назад +1

    Nalla rasand kanan kuttikale unarthiyad. Kann niranju .Masha Allah

  • @fahadanwar2868
    @fahadanwar2868 Год назад +5

    മാഷാ അല്ലാഹ് 😍. ഇത് വിശ്വസിക്കാൻ പറ്റുന്നില്ല. ✨️കണ്ണ് നിറഞ്ഞു പോയ്‌ മോളെ 🥰🥰

  • @amnuminnuvlogs7154
    @amnuminnuvlogs7154 Год назад +1

    Masha allaaah ❤sheriykkum karachil vannu makkale unarthiyapolulladhu😢nte ikka poyitu onnara kollam avanayi 😢😍👌🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻👍🏻

  • @shanzarilu1524
    @shanzarilu1524 Год назад

    Ithupoloru sandoshathinu vendi randvarshamaayi kaathirippaan ithaa. ഇത്താ ദുആ ചെയ്യണം ente ഇക്ക റാഹതായി നാട്ടിലെത്താൻ

  • @zeenathmajeed9076
    @zeenathmajeed9076 Год назад

    Masha allah super vedio kandappol santhoshamayi

  • @shiju100
    @shiju100 Год назад +1

    Chechi EEAttan Masha Allah Unni Vlogs 👌🏻👌🏻👌🏻

  • @trendingcontents6646
    @trendingcontents6646 10 месяцев назад

    ഞാൻ ഇപ്പളും ഇങ്ങളുടെ videos കാണാറുണ്ട് വളരെ ഇഷ്ടം videos ഒക്കെ ❤

  • @user-ij4bm5bz3q
    @user-ij4bm5bz3q 11 месяцев назад +2

    🎉എന്റെ ഇക്ക സർപ്രൈസ് തന്നാ ഒരിക്കൽ വന്നത്. ആദ്യം ഉമ്മാനെ പോയി കണ്ടതിനു ശേഷമാണു എന്നെ സർപ്രൈസ് തന്നു ഞെട്ടിച്ചത്

  • @nichusinteikkakka2911
    @nichusinteikkakka2911 Год назад +4

    Masha Allah😍🤲
    വീഡിയോ കണ്ടപ്പോൾ എനിക്കും ഭയങ്കര സന്തോഷം🤩
    പെട്ടി ഇല്ലെങ്കിലെന്താ മക്കൾ happy ആണല്ലോ😍കൂടെ നിങ്ങളും😜

  • @sajnasajna327
    @sajnasajna327 Год назад

    ഈൗ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ethaa

  • @riswanahussain4791
    @riswanahussain4791 Год назад

    Firsteeee🥳🥳

  • @mazinmubimazinmubi3613
    @mazinmubimazinmubi3613 Год назад +1

    Ee video kandapo yente ikka vannirunnenkil yenn kothichu

  • @shanimol2446
    @shanimol2446 Год назад

    ഒരുപാട് സന്തോഷം വിഡിയോ കണ്ടപ്പോൾ ഇക്ക വന്നു വിടുണർന്നു

  • @sharmilashari7474
    @sharmilashari7474 Год назад +8

    മാഷല്ലാഹ് 👍💖 മക്കളേം ഉപ്പാന്റേം സന്തോഷം കണ്ടിട്ട് വളരെ അധികം സന്തോഷം. നൈസ് fmly

  • @habisabi3956
    @habisabi3956 Год назад

    First ❤

  • @sahirsha7352
    @sahirsha7352 Год назад +1

    എന്റെ മോള്ക് ഇപ്പോള് 6 month ആയി... Ithu വരെ hus മോളെ kandittilla... Njan 3 mnth pregnent ആയപ്പോ poyathaanu.... Ee വീഡിയോ kandappol കണ്ണ് നിരഞ്ഞു 🥲🥲ennum വീഡിയോ call cheyth molle kand കുറെ samsaarikkum..പാവം.. Waiting for him😍

  • @shareefpckuttappikuttappi8400
    @shareefpckuttappikuttappi8400 Год назад +1

    എൻ്റെ ഇക്കയും ഈ പ്രവാശൃം പറയാതെ യാണ് വന്നത് രാത്രി ഒരുമണിയായപ്പോൾ ഫോണിലേക്ക് വിളിച്ചു വാതിൽ തുറക്ക് ഞാൻ മുറ്റത്ത് ഉണ്ടെന്ന് പറഞ്ഞു. പെട്ടെന്ന് കണ്ടപ്പോൾ സങ്കടവും സന്തോഷവും തോന്നി.ഞങ്ങളുടെയും16മത്തെ വെഡിംഗ് ആനിവെയ്സറി ആയിരുന്നു മെയ്27ന്

  • @Shahina_Haris777
    @Shahina_Haris777 Год назад

    Mashallah Happy anniversary Falila ♥️♥️

  • @farhanyoosuf8910
    @farhanyoosuf8910 Год назад

    Uppakk nalla rasam. Ummanod parayunnad kanan super. Oro bagangal kanumpozhum comment idan thonnan... 😍😍

  • @sajlashazmi8568
    @sajlashazmi8568 Год назад

    Super vdo❤kann niranjupoyi kandappo

  • @shabeerkmr6934
    @shabeerkmr6934 Год назад

    makkale vilich unarthi snehikkunna kandappo ariyadhe karanjupoyi ... mashaallah valare sandhosham

  • @keekasworld8834
    @keekasworld8834 11 месяцев назад

    Etha ningalude veetil use cheitha tile ethanu..evidunnu vangiyathanu

  • @aameesvolgs5030
    @aameesvolgs5030 Год назад

    Masha allah nalla video
    Surprise aayal enganay venam
    Makkaluday santhosham kando
    Ekka qataril evidaya
    Entay husband Qataril aanoo

  • @basheergroup3032
    @basheergroup3032 Год назад +2

    ഈ vedio കണ്ടപ്പോ ഇക്കയും ഉപ്പയും കണ്ടപ്പോളാണ് എന്റെ കണ്ണുനിറഞ്ഞത്

  • @sharjinazayan
    @sharjinazayan Год назад +7

    Happy wedding anniversary.. സോനു expression kandpol സന്തോഷം ആയി😊😊...

  • @abidaabi1206
    @abidaabi1206 Год назад +1

    എന്താ പറയാൻ. ഒന്നും ഇല്ല മാഷാഅല്ലാഹ്‌ 🤲🤲

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 Год назад

    Masha allah ❤happy

  • @noufalpilathottathil9555
    @noufalpilathottathil9555 Год назад +1

    Videos kandapol santhoshsmayi phakshe sangadvum vannu

  • @muneermppmr
    @muneermppmr Год назад +1

    Mashaallah ❤

  • @tharikp226
    @tharikp226 Год назад +4

    Aa uppde santhosham kandappo kann niranju uppakk ayusum arogivum allaa kodukettee🤲

  • @TheRamzaanFamily
    @TheRamzaanFamily Год назад +1

    Mashallah great surprise
    Happy Anniversary 🎉🎉🎉

  • @mumthasrasheed-xr2lb
    @mumthasrasheed-xr2lb Год назад

    Mashallah idhu kandapol ariyadhe Kannur niranju enikum 3yer mol ind hus dubail aanu olkke uppane bayankara missing aaanu ❤ithantte makkalkkum sandosam aayi mashallah ❤️

  • @shalu3836
    @shalu3836 Год назад +5

    നല്ല ഒരു ഉപ്പാപ്പ മാഷാഅല്ലാഹ്‌ 😍🤲🏻🤲🏻🤲🏻

  • @niranjananishad6783
    @niranjananishad6783 Год назад +1

    . സൂപ്പർ വീഡിയോ❤❤❤

  • @needunida6556
    @needunida6556 11 месяцев назад +2

    Mashaallah സോനു mon ക്യുട്ടാ പെങ്ങളെ ഒരുക്കൽ എനിക്ക് ഒരുപാട് ഇഷ്ട്ടം മക്കളെ

  • @jenisworld7944
    @jenisworld7944 Год назад +1

    Enjoy dear ❤️❤️❤️❤️❤️❤️❤️

  • @SumayyaSumayya-yo8ih
    @SumayyaSumayya-yo8ih Год назад +1

    Masha Allah 😍😊

  • @hasnathc8673
    @hasnathc8673 Год назад +1

    Ethu kandu orupadu santhoshavum sankadavum vannu makkalude santhosham kandappol orupadishtam🥰

  • @nazeerrishana2918
    @nazeerrishana2918 Год назад +1

    ഒരു പാട് സന്തോഷം ഈ വീഡിയോ കണ്ടപ്പോൾ ഞാനും കാത്തിരിക്കാ എന്റെ ഇക്കാന്റെ വരവ് ഇങ്ങനെയാകാൻ സങ്കടം വന്നു 😊

  • @habeebakunnath5079
    @habeebakunnath5079 Год назад

    Mashaallah
    Alhamdulillah
    Super vedeo

  • @rifafathima6769
    @rifafathima6769 Год назад +1

    Masha allah ❤️

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 Год назад +7

    Happy Wedding Anniversary dear സന്തോഷം കണ്ടടപ്പോൾ വളരെ സന്തോഷം തോന്നി സോനു മോൻ്റ അനിമിഷത്തെ സന്തോഷം കണടപ്പോൾ സന്തോഷം കൊണ്ട്കണ്ണുനിറഞ്ഞ് പോയി ❤❤❤♥️♥️♥️♥️♥️🥰🥰🥰🥰🥰🥰🥰🥰👍👍👍

  • @FaridaFarida-qo7nw
    @FaridaFarida-qo7nw Год назад +1

    Masha allah😊😊😊

  • @sameeraismail3969
    @sameeraismail3969 Год назад +2

    Mashaallah

  • @haseenan5700
    @haseenan5700 Год назад +1

    Happywedding aniversary ennum santhosham ayirikkatte

  • @shamnagafoor2291
    @shamnagafoor2291 Год назад +2

    Masha allah

  • @shahanahabeeb3927
    @shahanahabeeb3927 Год назад +10

    മക്കൾ എത്ര വലുത് ആയാലും.. പെറ്റുമ്മയുടെ സന്തോഷം അത് ഒന്ന് വേറെ ലെവൽ ആണ് മക്കളെ.. കണ്ണ് നിറയുന്നതിനൊപ്പം ആ മനസ്സും നിറയും.. ഉമ്മാന്റെ കുട്ടി

    • @Mychoicebyfalila
      @Mychoicebyfalila  Год назад +1

      🥰🥰athey daaa
      ummante സ്നേഹം ❤️പകരം വെക്കാനാവാത്ത സ്നേഹം

  • @iaaam.shayan
    @iaaam.shayan Год назад +4

    Aa ummade sandhosham kandappol Sathyam sankadamaayi. Mashallah

  • @newspecialvlog2283
    @newspecialvlog2283 Год назад +31

    മക്കളെ സ്നേഹിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു

  • @SHIHANC1170
    @SHIHANC1170 7 месяцев назад +1

    മക്കളെ സ്നേഹിക്കുന്നത് വേറെ എവിടേന്നും കിട്ടിയത് അല്ല...ഇക്കാന്റ് ഉപ്പയും ഉമ്മയും ഇക്കാനെ സ്നേഹിക്കുന്നത് അങ്ങനെ ആണ് ല്ലോ ❤❤❤

  • @ponnuaju8115
    @ponnuaju8115 Год назад

    Ikkane kandappol inkum enter ikkane kanan kothiyayi

  • @haseenaaskitchen
    @haseenaaskitchen Год назад

    മാഷാ അള്ളാഹ് അടിപൊളി Happy anniversary 🥰🎉🎉🎉🎉

  • @shiju100
    @shiju100 Год назад +2

    Chechi EEAttan Happy Wedding Anniversary ആശംസകൾ 🎂🎊🎉🍫🎁

  • @shereenas8574
    @shereenas8574 Год назад

    Mashaallah 😍

  • @minisunny8143
    @minisunny8143 Год назад

    Super video 👌🏻 ❤

  • @Haneena-sp9rs
    @Haneena-sp9rs 11 месяцев назад

    Makkalea vilikunnad kandappo kann niranjuu❤

  • @reshmasownworld8615
    @reshmasownworld8615 Год назад

    Ethu pole nagalude kazinja wedding anniversary kku ettan morning vettil vannu.bayagara santhosham ayirunnu aa oru time

  • @najmasajid8586
    @najmasajid8586 Год назад

    Ende ikka enik anniversary gift tharunnad ithaan ennok parayathe nattil varum ithilum valya gift entha nmmlk vendii alle

  • @minnalagru
    @minnalagru Год назад

    Video super ayitundu 👍

  • @suhra_family_vlog
    @suhra_family_vlog 10 месяцев назад +1

    സൂപ്പർ സൂപ്പർ വീഡിയോ

  • @shamnagafoor2291
    @shamnagafoor2291 Год назад +1

    Video superr

  • @rahmusfoodvlog7622
    @rahmusfoodvlog7622 Год назад

    Masha allah😘😍

  • @ajmalvlogs4800
    @ajmalvlogs4800 Год назад

    kollaam🤩🤩🤩😘

  • @nishadnishad1939
    @nishadnishad1939 Год назад +2

    Ith kandappo sangadayi. Makkale umma vechappo

  • @shafeenaharis123
    @shafeenaharis123 Год назад

    Mashaallah 👍👍

  • @kuttyskitchen6898
    @kuttyskitchen6898 Год назад +18

    ഈ വീഡിയോ കണ്ടപ്പോൾ സന്തോഷാണ് സങ്കടാണോ എന്ന് എനിക്ക് തന്നെ അറിയില്ല കണ്ണിൽ വെള്ളം നിറഞ്ഞു പോയി ❤

  • @sumayyasumayya-it6ue
    @sumayyasumayya-it6ue Год назад

    Next video waittt

  • @Sadiqe-un1lf
    @Sadiqe-un1lf Год назад

    മാഷാഅല്ലാഹ്‌

  • @smvlogsmotivationtips587
    @smvlogsmotivationtips587 11 месяцев назад +1

    ഞങ്ങൾക്കും സന്തോഷായി 🤩🤩

  • @GAMER-SITE
    @GAMER-SITE 11 месяцев назад

    Mashaallah, happy moments

  • @sinankandengal3749
    @sinankandengal3749 Год назад

    മാഷഅള്ളാ 👍

  • @Irfana.p-bv3wf
    @Irfana.p-bv3wf Год назад +1

    Masha allah👍🏻👍🏻👍🏻

  • @SuhanaSuhana-ug6fd
    @SuhanaSuhana-ug6fd 11 месяцев назад

    Enikk nalla santhoshamayi

  • @smithaanilnair5299
    @smithaanilnair5299 Год назад +3

    Sonuvinte expression kandappo kannu niranju toooo.❤❤❤

  • @haskar1238
    @haskar1238 Год назад

    kandapo kann niranju🥰🥰🥰🥰

  • @fousiyafousiya4492
    @fousiyafousiya4492 Год назад

    Sherikum uppante aa happy kandapol makkle unarthiyapol nan karanju poyi ithaaa

  • @noushadhm4515
    @noushadhm4515 Год назад

    Superrr video

  • @shamilnp2331
    @shamilnp2331 Год назад

    First

  • @fiya786
    @fiya786 Год назад +1

    Masha allah🥰🥰

  • @arifaarifakv8144
    @arifaarifakv8144 Год назад +4

    ഈ വീഡിയോ കണ്ടപ്പോൾ ഞാനും ആഗ്രഹിച്ചു എന്റെ മോന്റെ അബ്ബ വന്നിരുന്നെങ്കിൽ എന്ന് എന്തായാലും സന്തോഷം ആയിട്ടാ 😍👍

  • @shajnafaisal6038
    @shajnafaisal6038 Год назад +1

    Masha Allaha👍😍

  • @niyanabeel9195
    @niyanabeel9195 Год назад +2

    ഈ വീഡിയോ കണ്ടപ്പോൾ എന്റെ മോൾക്ക് ഭയങ്കര സന്തോഷം അവൾക്ക് അവളുടെ ഉപ്പ ഒമാനിൽ നിന്നും വന്നൊരു ഫീൽ ആയിരുന്നു

  • @faseelap4033
    @faseelap4033 Год назад +2

    ചൂപ്പർ😍 👍💙💖❤️