Big surprise ‼️✈️ഇക്ക വന്നു 🤩surprise visit from qatar...

Поделиться
HTML-код
  • Опубликовано: 17 ноя 2023
  • #mychoicebyfalila
    #dayinmylife
    #vlogmalayalam
    #fulldayvlog

Комментарии • 382

  • @StrangerThings-lt8xp
    @StrangerThings-lt8xp 6 месяцев назад +98

    കണ്ടപ്പോൾ. ഭയങ്കര. സന്തോഷം എന്റെ ഇക്ക. പോയിട്ട് 6 ദിവസം ആയി ആ. വിങ്ങൽ. മാറിയിട്ടില്ല. 😭😭😭. എന്ത് ചെയ്യാൻ. പ്രവാസി ഭാര്യ. ആയി പോയില്ലേ എല്ലാവരുടെ ഇക്ക. മാർക്കും ദീർഗായുസ്സും ആഫീയത്തും ആരോഗ്യവും നൽകി നാഥൻ. അനുഗ്രഹിക്കട്ടെ ആമീൻ. 🤲🤲🤲🤲🤲😭😭😭😭😭😭

  • @judybineesh9141
    @judybineesh9141 6 месяцев назад +44

    വരുന്നു എന്ന് കേൾക്കുമ്പോ മനസ്സിൽ മഞ്ഞു വീണ സുഖം ആണ് 😊❤

  • @muhammedmirshab2355
    @muhammedmirshab2355 6 месяцев назад

    Mashaallah oru pad orupad santhoshamayi video kandappol. Video kandappol santhosham kondu kannu niranju poyi. Ennum ee santhisaham nila nilkkattey. Falilayudey midi kuppayam avidunnanu vangichath. Ethraya rate ennu parayumo.

  • @muhammedrafeeqm4901
    @muhammedrafeeqm4901 6 месяцев назад

    Masha allh ✨✨parayathe varunna pravasikalude sandhoshavum first time familynekanumbalum vallathoru sandhoshamanu manassikk🥰🥰💫

  • @newspecialvlog2283
    @newspecialvlog2283 6 месяцев назад +4

    സന്തോഷം ♥♥♥

  • @sonusworld8731
    @sonusworld8731 6 месяцев назад +56

    കാത്തിരിപ്പിന്റെ വേദന അറിയണം എങ്കിൽ ഒരു പ്രവാസിയുടെ ഭാര്യ ആവണം 😪😪
    എല്ലാ പ്രവാസികളെയും പടച്ച റബ്ബ് കാക്കട്ടെ ഞമുക്ക് ഞമ്മുടെ ഇക്കമാരുടെ അടുത്തേക് പോകാനും അവർക്ക് നാട്ടിൽ വരാനും ഒക്കെ റബ്ബ് കബൂൽ ചെയ്യട്ടെ

  • @shinythomas632
    @shinythomas632 6 месяцев назад

    Kitchen il oil cabinet kanikamo

  • @shanimol2446
    @shanimol2446 6 месяцев назад

    Mashaallah orupad santhoshamayi

  • @shahadali2004
    @shahadali2004 6 месяцев назад +3

    ഒരു പാട് സന്തോഷം ❤❤

  • @nizmalnishuviog1084
    @nizmalnishuviog1084 6 месяцев назад +6

    Masha Allah nice video 📸 natil varubol ulla happy News paranjal aavilla ❤️ Aarogem aafiyathum asyusum tharane namukum makkalkum uppakum ummakum kudapirapukalkum 🤲😭

  • @fahadanwar2868
    @fahadanwar2868 6 месяцев назад +1

    Hi ഫലില ഒരുപാട് ദിവസത്തിനു ശേഷം ഞാൻ കാണുന്നു നിന്റെ വീഡിയോ കണ്ടു കണ്ണു നിറഞ്ഞു 🥰🥰🤗ഒത്തിരി സന്തോഷം ആയി ❤❤❤മക്കൾ 😘😘😘

  • @shemistalkbysameeha
    @shemistalkbysameeha 6 месяцев назад +1

    Itha shwerikm id njn innle ithante next video chelpo idavm enokke . vijaricchtollu endo pettan ann kaka vannadum ithante pathiri indklm okke orma varukym cheydu . inn ithantr videos nokumbo ida same karym .🤩

  • @littlebuddyartcrafts1760
    @littlebuddyartcrafts1760 6 месяцев назад +8

    My eyes full of tears ❤❤live long happy life with kids....

  • @user-mp1ij7zb1j
    @user-mp1ij7zb1j 6 месяцев назад +2

    ന്റെ ഇക്ക പോയിട്ട് 4yr കഴിഞ്ഞു.. Qatar ലാണ്... Vdo കണ്ടപ്പോ ഒരുപാട് സന്തോഷമായി

  • @needunida6556
    @needunida6556 6 месяцев назад +1

    Alhamdulilah

  • @Safeena234
    @Safeena234 6 месяцев назад +1

    Masha allah ❤

  • @abdhulkabeer9328
    @abdhulkabeer9328 6 месяцев назад +6

    Mashaa Allah ❤🥰

  • @SaleenaIbrahim-ew3bt
    @SaleenaIbrahim-ew3bt 6 месяцев назад +3

    Ikkante surprise oru vibe thanne

  • @asnishabeeb9403
    @asnishabeeb9403 6 месяцев назад +2

    മാ ഷാ അല്ലാഹ് 😍😍👍

  • @fidha_jumana2149
    @fidha_jumana2149 6 месяцев назад +1

    Masha Allah ❤

  • @SuhailaVt-bk8kx
    @SuhailaVt-bk8kx 6 месяцев назад +5

    പടച്ചോനേ ആരാപ്പത് 😍😍

  • @MishalDinu-jy1se
    @MishalDinu-jy1se 6 месяцев назад +2

    Mashaallah

  • @FasilBabu-dw6hj
    @FasilBabu-dw6hj 6 месяцев назад +2

    Mashaallah👌

  • @hishamvlog1439
    @hishamvlog1439 6 месяцев назад +20

    അടിപൊളി 👍എന്നും ഇങ്ങനെ കൂടെ കൂടെ വരാൻ പറ്റണം അതല്ലേ ഒരു പ്രവാസി ഭാര്യ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്. മാഷാഅല്ലാഹ്‌ 👍👍👍

  • @razeena7153
    @razeena7153 6 месяцев назад +17

    മൂത്ത 2 മക്കൾ ഇതാനെ പോലെ...ചെറിയെ മോൾ ഇക്കാനെ പോലെ...സെയിം. ..

  • @sinan_hisan6229
    @sinan_hisan6229 6 месяцев назад +1

    Perithalmanna Allacekkappum kittunna hospital Ariyumo

  • @reshmaunmeshreshmaunmesh2291
    @reshmaunmeshreshmaunmesh2291 6 месяцев назад +2

    Mashallah adipoli ഒരു പാട് സന്തോഷം തോന്നിവിഡീയ കണ്ടടപ്പോൾ ഇക്ക വന്നു അറിഞ്ഞപ്പോൾ അടുത്ത വേഗം തന്നെ അടിപൊളി വിഡിയ ഇടണം waiting ആണ്🥰🥰🥰🥰🥰🥰💖🥰🥰💖💖💖💖💖💖💖💖💖❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰💖💖💖💖💖🥰🥰🥰🥰👍👍👍👍👍👍

  • @farsanashafi5601
    @farsanashafi5601 6 месяцев назад +5

    Inshaallah ente ikkkayum varunnund divasam povunneilla 🥰🥰🥰👍🏻👍🏻

  • @seenathsameerseenusami2446
    @seenathsameerseenusami2446 6 месяцев назад +3

    മക്കൾസ് 😃😘🥰🌹

  • @sayanasaleem12k75
    @sayanasaleem12k75 6 месяцев назад +1

    Orupad santhoshm falila ningale padachavan anugrahikate❤

  • @Anu-xn3no
    @Anu-xn3no 6 месяцев назад +2

    Masha allah ❤️ഇതൊക്കെയാണ് ഫാമിലി വ്ലോഗ് 🥰❤

  • @MuthuMon-zz9dx
    @MuthuMon-zz9dx 6 месяцев назад +4

    മാഷാ അല്ലാഹ് 🥰🥰നല്ല വീഡിയോ കുറേ ആയല്ലോ വിഡിയോ ഈട്ടിട്ട് ഫസി

  • @heeeiiii
    @heeeiiii 6 месяцев назад +8

    ന്റെ ഇക്ക povaan
    ഇത് കാണുന്നോരൊക്കെ... Onn dua ചെയ്യണം... Nalla ജോലി ശെരിയായി.... ജീവിതം റാഹത്തിൽ ആവാൻ 😢🤲🏻🤲🏻🤲🏻🤲🏻ആമീൻ

  • @faseelap4033
    @faseelap4033 6 месяцев назад +3

    കമെന്റ് ചെയ്യാൻ മറന്ന്. വീണ്ടും വന്ന് കമന്റ് ഇട്ട ഞാൻ 😍

  • @jafarjafar5346
    @jafarjafar5346 6 месяцев назад +4

    Masha allah 🥰ഒരുപാട് ശാന്തോഷം 🥰ഇക്കാക് ഇത്ത നെ കാണാൻ ഇതിരിക്കാൻ വയ്യ തോന്നുന്നു 🤣ഞാൻ ഒരു തമാശ പറഞ്ഞത കേട്ടോ 🥰🥰🥰അടിച്ചു പൊളിക് ❤❤❤ഞാൻ ഗൾഫിൽ ഇക്ക യുടെ കൂടെ ആണ് ❤❤

  • @shamlahakkim856
    @shamlahakkim856 6 месяцев назад +1

    MashaAllah 🥰🥰

  • @user-il7wi5qn7k
    @user-il7wi5qn7k 6 месяцев назад

    Ikkante koode ullla vediok katta waiting.❤

  • @shamilv2757
    @shamilv2757 6 месяцев назад +18

    മനസ്സിന് സുഖം ഇല്ലാതെ ഇരിക്കയിരുന്നു അപ്പോഴാ നിന്റെ വിഡിയോ വന്നത് കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി ❤❤

  • @ZayanChappangathil-pz1xk
    @ZayanChappangathil-pz1xk 6 месяцев назад +3

    ഇതൊരു കാത്തിരിപ്പ് തന്നെയാണ്

  • @abdulmuneer9176
    @abdulmuneer9176 6 месяцев назад +1

    ആമീൻ

  • @SHASVLOG7379
    @SHASVLOG7379 6 месяцев назад +1

    masha allah
    njammale friend veendum nattilethiyo.....

  • @raheemak3108
    @raheemak3108 6 месяцев назад +2

    ഇക്കയുടെ കൂടെയുള്ള വിഡിയോ കാണാൻ ഒരു പ്രതോഗരമാണ്

  • @jahanajouhara3496
    @jahanajouhara3496 6 месяцев назад +3

    മാഷാ അല്ലാഹ് സൂപ്പർ 👍👍😍😍 ഇക്കാനെ കണ്ടപ്പോൾ കുട്ടികൾ ഹാപ്പിയായല്ലോ എന്റെ ഇക്ക അടുത്ത മാസം വരുന്നുണ്ട് 4 മാസം ആയി വന്നിട്ട് husinte ഉമ്മാക്ക് സുഖമില്ല കാൻസർ ആണ് ഉമ്മാനെ കാണാൻ varane

  • @AmeerCp-yu4kd
    @AmeerCp-yu4kd 6 месяцев назад +2

    Suprr vlog 👍🏻

  • @safarifasdiary3539
    @safarifasdiary3539 6 месяцев назад +2

    Maasha Allah 🥰🥰🥰

  • @sadiqasulu2111
    @sadiqasulu2111 6 месяцев назад +29

    നീ ഒക്കെ എത്ര ഭാഗ്യവതിയാണ് ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയില്ലെ Masha alla

    • @Mychoicebyfalila
      @Mychoicebyfalila  6 месяцев назад

      🤲🤲🤲🤲Allah
      Alhamdulillah 🤲🏻

  • @jesijesi3807
    @jesijesi3807 6 месяцев назад +3

    അനുന് സോനു നും ന്ന് ആണ് പറഞ്ഞത്

  • @fasalurahman3773
    @fasalurahman3773 6 месяцев назад +1

    Mashallah 👍

  • @shajnafaisal6038
    @shajnafaisal6038 6 месяцев назад +1

    Masha Allaha 👍❤️

  • @msvlogs8479
    @msvlogs8479 6 месяцев назад +5

    Masha allah ippo full surprise aanallo 😂poyit ethrayi ippol

  • @shadiyafisal4006
    @shadiyafisal4006 6 месяцев назад +8

    സന്തോഷം, പിന്നെ എന്റെ സന്തോഷം ഞാൻ എന്റെ ഇക്കായുടെ അടുത്തേക്ക് പോന്നു ഒരു മാസമാവുന്നു. സന്തേഷം സന്തോഷം. എല്ലാത്തിനും

  • @farsanafaisalfarsa9900
    @farsanafaisalfarsa9900 6 месяцев назад +1

    Super

  • @aimz732
    @aimz732 6 месяцев назад +1

    അൽഹംദുലില്ലാഹ്

  • @aishaabdul9352
    @aishaabdul9352 6 месяцев назад +4

    ഇക്ക 4വർഷം കൈഞ്ഞ് 😔😔😔നാട്ടിൽ എത്തി 🥰🥰🥰🥰ഇപ്പോൾ പോയിട്ട് 3 മാസം ആയി 😔😔😔😔

  • @muhammadkummil2395
    @muhammadkummil2395 6 месяцев назад +3

    മാഷാ അള്ളാ സന്തോഷം കണ്ടപ്പോൾ വളരെ സന്തോഷമായി😘

  • @azhavlogs9844
    @azhavlogs9844 6 месяцев назад +1

    Masha allah

  • @faseelabather6016
    @faseelabather6016 6 месяцев назад +1

    😊😊😊😊😊

  • @jamsheenarafeeq5070
    @jamsheenarafeeq5070 6 месяцев назад +3

    Ningalude biriyani potil ethre kg kollum

  • @sajnan7090
    @sajnan7090 6 месяцев назад +14

    Ente ekka poyitt ഒരു വർഷമായി ഇ ഇ ഇങ്ങനെ ഒരു ദിവസത്തിന് വേണ്ടിയാ കാത്തിരിക്കുകയാണ് ഇന്ഷാ അള്ളാഹ്

  • @pragyapragitha4322
    @pragyapragitha4322 6 месяцев назад +2

    Super chechi

  • @diludilu6235
    @diludilu6235 6 месяцев назад +77

    എന്റെ ഇക്ക പോയി സൗദി എത്തി വിളിച്ച ഉടനെ ഞാൻ ഈ കാണുന്നെ... വരവ് വല്ലാത്തൊരു സന്തോഷം ആണ്.. പോക്ക് തീര ദുഖവും 😢😢

    • @msvlogs8479
      @msvlogs8479 6 месяцев назад +2

      Saudia evideya ente ikkim saudia. Poyit 20 days aayi shariya varavu rasamane.

    • @diludilu6235
      @diludilu6235 6 месяцев назад

      @@msvlogs8479 സൗദിയിൽ rabigh ആണ്....മക്കയിൽ നിന്നും ബദർ പോകുന്ന വഴിയാണ്... Nigale ഇക്ക എവിടെയാ.. ഞാനും മോനും കഴിഞ്ഞ നോമ്പിനു അവിടെ ആയിരുന്നു. മൂന്ന് മാസം നിന്നും പൊന്നു

    • @msvlogs8479
      @msvlogs8479 6 месяцев назад +1

      @@diludilu6235 aadyam dammammil aayirunnu ippo khafgi dammammil aakumpol njangal poyeenu 1year ninnu umra okke cheythu ponnu. Corona starting okke avidernne. Makka thodanonnum ajrul asvad muthanonnum pattiyilla nalla karshanamayirunnu. Namukkellavarkkum avide ethan allahu thoufeeq nalkatte🤲

    • @diludilu6235
      @diludilu6235 6 месяцев назад

      @@msvlogs8479 ആമീൻ.... ഞാനും പോയ ടൈമിൽ ഓപ്പൺ ആയിരുന്നില്ല.. Munne 2015 ൽ പോയിരുന്നു.. അന്ന് എല്ലാം ചെയ്തു പൊന്നു.. അൽഹംദുലില്ലാഹ്

    • @gaimingwithmh7474
      @gaimingwithmh7474 6 месяцев назад

      ​@@msvlogs8479😂

  • @muhammadmarsad8364
    @muhammadmarsad8364 6 месяцев назад +4

    😂 എന്റെ മക്കളും ഇങ്ങനെ തന്നെയാ ഉപ്പ വരുന്നു ന്ന് പറഞ്ഞാൽ നല്ല സന്തോഷമാണ് പിന്നെ ഉപ്പാ നെറ്റാ കളി നല്ല രസമാണ് വീട്ടിൽ എനിക്ക് 3 ആൺമക്കൾ ആണ് എല്ലാ ഉപ്പാ മാർക്കു ആഫിയത്തുള്ള ദീർഘായ് സ് നൽക് അള്ളാ

  • @basmapari2506
    @basmapari2506 6 месяцев назад

    ithande gasinde adthulla shelf onn kaniko

  • @Hana.Hashim-cv7cg
    @Hana.Hashim-cv7cg 6 месяцев назад +1

    ❤❤❤love you 😍 ❤️

  • @shareefak4770
    @shareefak4770 6 месяцев назад +3

    എന്റെ ഇക്ക പോയിട്ട് ഒന്നര വർഷം കഴിഞ്ഞു 😢😢😢

  • @Fousiyasalam841
    @Fousiyasalam841 6 месяцев назад +4

    എന്നാ ഇക്ക വന്നത്.
    ഞാൻ ഖത്തറിൽ നിന്ന് വന്നത് 13തിയ്യതി ആയിരുന്നു.

  • @SuhailaVt-bk8kx
    @SuhailaVt-bk8kx 6 месяцев назад +2

    ആദ്യമായിട്ടാണ് ഫസ്റ്റ് കമെന്റ് ഇടാൻ കാഴ്ഞ്ഞത് ❤❤

  • @user-ej4io1gy5h
    @user-ej4io1gy5h 6 месяцев назад +2

    ഇക്ക vanno👍

  • @ThasniHaseena
    @ThasniHaseena 6 месяцев назад +1

    Ithayum ikkayum orumichulla video aanu enikku kooduthal ishttam😍. Ithaade video ellam kaanaarundu

  • @fiya786
    @fiya786 6 месяцев назад +2

    ❤❤❤❤

  • @ansilsha6955
    @ansilsha6955 6 месяцев назад +1

    Super vediuo

  • @shameenashami5916
    @shameenashami5916 6 месяцев назад +1

    Oil theere upayogikkarud...kayiyunnadum velichenna use cheyyuka

  • @nasiyamol6264
    @nasiyamol6264 6 месяцев назад +1

    Mashallash

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya 6 месяцев назад +1

    Mashaallah 😍

  • @minnalagru
    @minnalagru 6 месяцев назад +1

    Video super ayitundu

  • @nusrathsami1613
    @nusrathsami1613 6 месяцев назад

    🥰🥰

  • @ashrafmiru3314
    @ashrafmiru3314 6 месяцев назад +2

    Fali nan eannum nokum volg vannon ith ipo njanglkumoru surpriesayi othiri sandoshamayi njaglum kathirikka eante ikkane🥰

  • @naseerahusain9511
    @naseerahusain9511 6 месяцев назад +2

    Masha allah ethante bhagyam adikam kaathirunnu sankadapedandallo ❤❤ente ikkayum vannitund adutha month povum ath aalojikkan koodi vayya 😢😢😢😢😢😢😢

  • @AneeshaaneeshaNizar
    @AneeshaaneeshaNizar 6 месяцев назад

    🥰🥰🥰

  • @minisunny8143
    @minisunny8143 6 месяцев назад +1

    ❤❤❤

  • @kuttyskitchen6898
    @kuttyskitchen6898 6 месяцев назад +1

    ❤😊

  • @mubeeeena
    @mubeeeena 6 месяцев назад +2

    Mashallah 🌹❤

  • @aliyafathima4408
    @aliyafathima4408 6 месяцев назад +1

    Mashaallah 😄😄😍

  • @shameenaabid139
    @shameenaabid139 6 месяцев назад +1

    Vedio kandappo entho sangadam vannu. Santhosham kondayirikkaam kann niranje. Njanum kaathirikkukaya ente ikkane

  • @sumayyasumayya-it6ue
    @sumayyasumayya-it6ue 6 месяцев назад +1

    ഒരു പാട് happyyy

  • @haseenaaskitchen
    @haseenaaskitchen 6 месяцев назад

    Mashaallah ❤❤❤❤❤

  • @asiyasajuasiyasaju8014
    @asiyasajuasiyasaju8014 6 месяцев назад

  • @AaminaAamina-dj2gx
    @AaminaAamina-dj2gx 6 месяцев назад

    ❤❤❤❤❤ mashallah

  • @maimoonathmp6522
    @maimoonathmp6522 6 месяцев назад

    ❤❤❤❤❤❤❤❤❤

  • @zeenathmajeed9076
    @zeenathmajeed9076 6 месяцев назад +1

    Masha. Allah. Sandosham. Ayille

  • @ajwadchannel7252
    @ajwadchannel7252 6 месяцев назад

    Ellavarum Arinju. Pinne end surprise

  • @needunida6556
    @needunida6556 6 месяцев назад +1

    Valaykumusalam

  • @user-zv4jq3bt9w
    @user-zv4jq3bt9w 6 месяцев назад

    Eppo vannu ikka

  • @ameenvpameenvp3477
    @ameenvpameenvp3477 6 месяцев назад

    ഇത്തയുടെ ഹസ്ബന്റിനെ കാരിങ്കലത്താണി യിൽ കാണാറുണ്ട് നിങ്ങളുടെ വീഡിയോ കാണാൻ ഞങ്ങളെല്ലാവരും കാത്തിരിക്കും ഒരു ദിവസം നിങ്ങളെല്ലാവരുംഒരുമിച്ചു കാണാൻ ആഗ്രഹമുണ്ട്

  • @ajfarpatrodi6782
    @ajfarpatrodi6782 6 месяцев назад +1

    Eni vdo idal koravairki alle

  • @user-pn8nb3ni1y
    @user-pn8nb3ni1y 6 месяцев назад +1

    ❤️❤️

  • @Basheer-ei9no
    @Basheer-ei9no 6 месяцев назад +1

    😀😀🥰

  • @aameesvolgs5030
    @aameesvolgs5030 6 месяцев назад

    Ekka poyiitu 6divasam aayi ee video kandappol ellam pravasi bharyamarudayum manasil ethupolay huband surprise aayi varunnath 😊

  • @rinsharinu7348
    @rinsharinu7348 6 месяцев назад +2

    Aa scootimme vtlk ethna vere😄😄🥰🥰🥰🤭🤭🤭🤭

  • @user-dh3rn8mt6k
    @user-dh3rn8mt6k 6 месяцев назад +1

    Ithade makalude fullname ntha