നല്ലഫലങ്ങൾ പുറപ്പെടുവിച്ചു ഈ കാട്ടൊലി വായ എന്നെ ചേർത്തുവച്ചതിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു അങ്ങ് ആഗ്രഹിക്കുന്ന വിധത്തിൽ ജീവിതം രൂപപ്പെടുത്തുവാൻ സഹായിക്കണമേ 🙇♀️
ലോകത്തിൽ നിങ്ങൾക്ക് ഞെരുക്കം ഉണ്ടാകും എങ്കിലും ധൈര്യമായിരിക്കുവിൻ ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏
പിതാവ് എന്റെ കുടുബത്തയും എന്നയും എന്റെ ഭർത്താവിനെയും എന്റെ മകളായയും വിശുതികരിക്കണേ 🙏പിതാവിന് ഇഷ്ടമില്ല തത് ചെയ്യാൻ ഇടയ്ക്കല്ല 🙏ഞങ്ങളുടെ നാവിന് വിശുതികരിക്കണേ 🙏നിന്റെ വിശ്വാസം വർത്തിപ്പിച്ച തരണേ 🙏🙏
കാട്ടൊലിവായ എന്നെ കൃസ്തുവാകുന്ന ഒലീവ് മരത്തോട് വെട്ടി ചേർത്തു ഇനി നീയെന്നെ വഴി നടത്തണമെന്ന് കർത്താവേ ഞാൻ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️😊
Acha eesomisihaykku sthuthy aayiriykkatte ❤❤❤❤❤onnu samsariykkan pattumo acha. Thank u for this video. Today wake up late. So couldn't go morning mass. Timely talk. So God gave me a chance to hear word of God and prepare to attend today's mass. Thank u Jesus❤❤❤❤❤❤❤Ilove you Jesus.❤❤😂❤❤
ഗ്രീക്ക് ദുരന്ത നാടകങ്ങളെക്കാൾ സങ്കടകരാമായ രീതിയിൽ ബൈബിൾ പഠിപ്പിച്ചിരുന്നവരുടെ കൂട്ടത്തിൽ നിന്ന് വളരെ പ്രസാദാത്മകമായ ചിന്തയുണർത്തുന്ന വേറിട്ടൊരു ശബ്ദം .... സുവിശേഷം ഇതല്ലേ...? ദൈവപുത്രന്റെ ശരീരവും രക്തവും സ്വീകരിച്ച് വളരുന്ന ക്രിസ്ത്യാനികൾക്ക് അത്യുന്നതന്റെ പാദപീഠമായ ഭൂമിയിൽ എന്നും ദുരിതമാണെന്നുള്ള കരിസ്മാറ്റിക് ചിന്ത മാറ്റേണ്ട കാലം കഴിഞ്ഞു.
സങ്കടങ്ങൾ ഒത്തിരി ഉണ്ട്.. എന്നാലും എനിക്ക് എപ്പോഴും സന്തോഷമായി ഇരിക്കാൻ സാധിക്കുന്നുണ്ട്.. വലിയ ഒരു കൃപ എന്റെ ദൈവം തരുന്നുണ്ട്... ആമേൻ
ആമേൻ
ദൈവം കാത്തു രെക്ഷിച്ചില്ലെങ്കിൽ പിന്നെ ആരു നമ്മളെ കാത്തു രക്ഷിക്കും.... ആമേൻ
നല്ലഫലങ്ങൾ പുറപ്പെടുവിച്ചു ഈ കാട്ടൊലി വായ എന്നെ ചേർത്തുവച്ചതിന് ഞാൻ അങ്ങേക്ക് നന്ദി പറയുന്നു അങ്ങ് ആഗ്രഹിക്കുന്ന വിധത്തിൽ ജീവിതം രൂപപ്പെടുത്തുവാൻ സഹായിക്കണമേ 🙇♀️
ആമേൻ എന്റെ കർത്താവെ അങ്ങേക്ക് കോടാനുകോടി നന്ദി എന്റെ കർത്താവെ അങ്ങയുടെ വിളിക്കൊത്തൊരു ജീവിതം നയിക്കൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ
Amen
ലോകത്തിൽ നിങ്ങൾക്ക് ഞെരുക്കം ഉണ്ടാകും എങ്കിലും ധൈര്യമായിരിക്കുവിൻ ഞാൻ ലോകത്തെ കീഴടക്കിയിരിക്കുന്നു എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു 🙏🙏🙏
I surrender all my intentions to Thee.Jesus take over
Eshoye examinayi thayuaredukkunna ella makkaleyum ninte munpil samarppikunnu, ella makkalude melum karunayakename, avarkku nalla budhiyum oormashakthiyum nalki anugrahikename..... Amen🙏🙏🙏
പിതാവ് എന്റെ കുടുബത്തയും എന്നയും എന്റെ ഭർത്താവിനെയും എന്റെ മകളായയും വിശുതികരിക്കണേ 🙏പിതാവിന് ഇഷ്ടമില്ല തത് ചെയ്യാൻ ഇടയ്ക്കല്ല 🙏ഞങ്ങളുടെ നാവിന് വിശുതികരിക്കണേ 🙏നിന്റെ വിശ്വാസം വർത്തിപ്പിച്ച തരണേ 🙏🙏
മോനു പഠിക്കാനുള്ള മനസ് കൊടുക്കണമേ ഈശോയെ
Esoye എനിക്ക് സന്തോഷം അനുഭവിക്കാൻ കൃപ തരണം
Thank you father for this incredible talk 🙏
O lord Jesus since you yourslf have been suffered and been tempted,I know that you are able to help all who who suffer and are tempted.
Thank you Jesus Christ Son of God Saviour I love you Jesus
amen and amen
Esoyee ange makkal angil ninnum akannu pokunnathu kanubol sankadamvarunnu🙏 Esoyee karunathonane 🙏
ഈ ശോയെ നിന്റെ വിളിയ്കോത്ത് ജീവിയ്കാൻ സഹായിയ്കേണേ അമീൻ
Jesus give mercy to exist in you forever, bless me to live with holiness
Praisethelordhallelujah🙏🙏🙏
So inspiring all ur talks. God's word simplified & highly Blessed. Thanks Father!!! 🌹🌹🙏🙏
Praise the lord Amen 🙏🙏🙏🙏🙏❤️❤️❤️❤️❤️🌹💐💐💐💐💐🕯️🕯️🕯️🕯️🕯️🕯️
നാളെ മോന് പരീക്ഷ തുടങ്ങുകയാണ് പഠിച്ചത് എല്ലാം ഓർത്ത് എഴുതുവാനുള്ള ക്യപ കൊടുത്ത് അനുഗ്രഹിക്കേണമെ
Ente makanuorujoli kittan father prarthikaname amen
അമ്മ മാതാവിന്റെ സഹായം വേണം
ആമേൻ
Praise the lord Hallelujah Amen Amen Amen🤲🏻🤲🏻🤲🏻🤲🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤
ഈശ oയെ എന്റെ ജിവി തം വിശുദ്ധമാക്കി തീർക്കണെ
Amen
സ്തുതി ആരാധന ❤കർത്താവേ ❤
ആമേൻ 🙏🙏🙏🙏
Jesus thanking you for very touching message to change myself
കാട്ടൊലിവായ എന്നെ കൃസ്തുവാകുന്ന ഒലീവ് മരത്തോട് വെട്ടി ചേർത്തു ഇനി നീയെന്നെ വഴി നടത്തണമെന്ന് കർത്താവേ ഞാൻ ആഗ്രഹിച്ചു പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️😊
Njangalkuvendiprarthikaname🙏🙏🙏🌹🌹🌹
Amen amen amen 🎉🎉🎉
Praise the Lord 🙏🏻🔥🙏🏻
❤yesuve hallelujah🙏 amen Amen
Amen ❤❤❤
എന്റെ മകളിൽ ഇടപെടണം
ഈശോയെ എന്റെ മനസ്സിലെ ആശങ്കയും സങ്കടവു൦ സമ൪പ്പിക്കുന്നു അനുഗ്രഹിക്കണമേ
Jesus have mercy on us
Ente eeshoye enne thoduka
Amen, 🙏🙏🙏
Amen Amen thank u God to hear this bible worlds
Nanni eshoye amen
Nanni Easuva Nannie 🙏🙏🙏🙏🙏🙏🙏
Thank you very much Fr Jison for your special valuable teaching ❤+++
Eesoyekarunayayirikkename
Manasil olla vesamankal matty thraname appa
Karthave enne nereyakkaname 🙏
എന്റെ ജോലി തടസങ്ങളിൽ ഇടപെടണം
Acha vachanam ethu poolemanassilakki tharunnathenu otthiri nanni amen❤❤❤❤❤
റീജണൽ കാൻസർ സെന്ററിൽ ഇരുന്നാണ് ഞാൻ അച്ചന്റെ പ്രസംഗം കേൾക്കുന്നത്.. എൻെറ ജീവിതപങ്കാളി കാൻസർരോഗിയിയി. വിടുതലിനായി പ്രാർഥിക്കണേ അച്ചാ
യേശു ക്രിസ്തുവിന്റെ നാമത്തിൽ നിങ്ങളുടെ ജീവിത പങ്കാളി സുഖം പ്രാപിക്കട്ടെ.. ഹല്ലേലൂയാ🙏
🙏🙏🙏
സൗഖ്യം നൽകി ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു. സമാധാനപെടുക . ദൈവം നമ്മുടെ പ്രാർത്ഥന കേൾക്കും .
കർത്താവായ യേശുക്രിസ്തു നിങ്ങളുടെ ജീവിത പങ്കാളിയെ സൗഖ്യപ്പെടുത്തട്ടേ ആമേൻ🙏🙏
Get well soon.....Jesus🙏🙏🙏
So step by step and simply explained..Thank you Fr. Praise the Lord.
Verygood acha
Eessoye angayuday karam pedichu nadakkan kerubatharename
Good Lord bless you abundantly Achan.pray for my children please🙏🙏🙏❤️
Very true acha
Dear Achan ,your message is always informative.praise the Lord 🙏❤️
എന്റെ ഈശോയെ ഇപ്പോൾ ആണ് സമാധാനം ആയത് 🙏
❤ Amen praise the Lord JESUS Christ Amen Hallelujah hallelujah hallelujah 🙏❤️🙏
ദൈവമേ... ദൈവത്തിനും ഡിമാന്റോ ....
Praise the Lord
God bless you acha. thx. ....
Amen... Halleluia 🙏🏻🌹
Thanks!
പിതാവ് എന്റെ റോബിനെ ഒരു ജോലി കൊടുക്കണേ 🙏🙏
🙏🙏🙏
Glory to God in the highest ❤😊amen haleluyya
🙏 amen
Acha eesomisihaykku sthuthy aayiriykkatte ❤❤❤❤❤onnu samsariykkan pattumo acha. Thank u for this video. Today wake up late. So couldn't go morning mass. Timely talk. So God gave me a chance to hear word of God and prepare to attend today's mass. Thank u Jesus❤❤❤❤❤❤❤Ilove you Jesus.❤❤😂❤❤
എന്റെ ഈശോ എന് അഗയുടത്തകി മാറ്റണം
Ente prashnagal ellam matti tharane.
പിതാവ് എന്റെ കുടുബത്തിൽ സമാധാനം തരണേ 🙏
Amen eashoye
Suuuuuuuuuuuuper, Thank God
❤
എൻ്റെ ജിവിത പങ്കാളിക്ക് ഒരു ജോലി ലഭിപ്പാൻ പ്രാർത്ഥിക്കേണമെ
Sure
🎉🎉🎉🎉🎉🎉🎉🎉
Ente makalke oru manasandarem undakuvan prarthikkaname ella duswabavagalum maranum prarthikkaname acha.
Bless u abundantly father in the
name of jesus christ..
👌🙏🙏🙏
Eeshoeeee kaniyanameeee 🙏🏻😥🙎🏻🔥🙎🏻🌹🙏🏻
ആനന്ദം ചിരിയല്ല
Pray for my leg pain. And tiredness
Amen Amen
Amen❤valuable talk!
Julie cleetus ammen ammen
✝️🙏🙏🙏🙏
ഗ്രീക്ക് ദുരന്ത നാടകങ്ങളെക്കാൾ സങ്കടകരാമായ രീതിയിൽ ബൈബിൾ പഠിപ്പിച്ചിരുന്നവരുടെ കൂട്ടത്തിൽ നിന്ന് വളരെ പ്രസാദാത്മകമായ ചിന്തയുണർത്തുന്ന വേറിട്ടൊരു ശബ്ദം .... സുവിശേഷം ഇതല്ലേ...?
ദൈവപുത്രന്റെ ശരീരവും രക്തവും സ്വീകരിച്ച് വളരുന്ന ക്രിസ്ത്യാനികൾക്ക് അത്യുന്നതന്റെ പാദപീഠമായ ഭൂമിയിൽ എന്നും ദുരിതമാണെന്നുള്ള കരിസ്മാറ്റിക് ചിന്ത മാറ്റേണ്ട കാലം കഴിഞ്ഞു.
നിന്റെ ഹിതം പോലെ എന്നെ നിത്യം നടത്തീടണമെ..
Please pray for my daughter to get a job
ESHOYEEEEEEEE ALANE vishudheekarikkaname manasiletta MURIVUKALE THIRU REKTHAM KONDU KAZHUKANAME ANUGRAHIKKANAME REKSHIKKANAME 🙏🙏🙏
❤❤❤🙏🙏🙏
O my Lord how great are your mercy
എന്റെ വീടും സ്ഥലവും നല്ല വിലക്ക് വിൽക്കാനും കട ബാധ്യതകൾ മാറാനും മക്കളുടെ കല്യാണം നടക്കാനും പ്രാർഥിക്കണേ അച്ചാ 🙏🙏 തടസങ്ങൾ മാറാൻ പ്രാർഥിക്കണേ
Acha ente monu oru nalla joli kittan prathikaname.
🙏🙏🙏👍👍
May God bless you acha. Very good message
Please prayer for my health 🙏🙏🙏🙏
Thanku Jesus 🙏
Eesoye enne thallikalayalle.
Jesus I love You ❤️
Parishuthalmavite bhalagal 12
Mariyam leesha meeting
ഹല്ലേലുയ്യ