ചൊറിഞ്ഞത് സന്തോഷ്‌ ജോർജിനെയാണ് എന്ന് ഓർത്തില്ല | Santhosh George Kulangara | Nikesh| Sreekandan nair

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 721

  • @grandprime7397
    @grandprime7397 2 года назад +332

    ആ ഇരിക്കുന്നതിൽ ഏറ്റവും കൂടുതൽ ഫാൻസ്‌ ഉള്ളത് ആർക്കാണെന്ന് ഒന്ന് ആലോചിച്ചാൽ.......
    അതിൽ ഉണ്ട് എല്ലാം ❤SGK❤

  • @subramanyapillar7131
    @subramanyapillar7131 Год назад +37

    കുളങ്ങര സർ ജനങ്ങൾക്കു ഒട്ടേറെ അറിവുകളും തിരിച്ചറിവുകളും പ്രദാനം ചെയ്യുന്ന അതുല്യനായ വ്യക്തിത്വമാണ്. 👍

  • @coloursoflifebymalu7597
    @coloursoflifebymalu7597 2 года назад +740

    💕ലോകമൊന്നും ചുറ്റി കണ്ടില്ലെങ്കിലും മരിക്കുന്നേനു മുൻപ് ജനിച്ച നാടെങ്കിലും ഒന്നു മുഴുവനായും കണ്ടിരിക്കണം
    ❣️SGK❣️

  • @royithankachan2739
    @royithankachan2739 Год назад +61

    SKG ഫാൻസ്‌ അടി ലൈക്‌ നമ്മുടെ ഫാൻസ്‌ power കാണിക്ക് 🔥🔥🔥🔥🔥👍👍💪💪💪💪💪💪

    • @SureshTSThachamveedu-jj8jf
      @SureshTSThachamveedu-jj8jf 6 месяцев назад

      ഫാനല്ല ആരുടെയും പക്ഷേ വളരെ ഇഷ്ടമാണ് ലോകം സഞ്ചാരിയെ

  • @kesruart9112
    @kesruart9112 2 года назад +586

    ഭാരതരത്നം... കിട്ടാൻ യോഗ്യതയുള്ള ഒരു മല യാളികൂടി 😍🙏🙏🙏🙏🙏😍

  • @harshadvadakkangara8001
    @harshadvadakkangara8001 Год назад +55

    ഒരു പരസ്യവും ഇല്ലാതെ ഒരു TV ചാനൽ വളരെ വിജയകരമായി നടത്താം എന്ന് മലയാളികൾക്ക് കാണിച്ചു തന്നെ മഹാൻ ആണ് SGK...

    • @Usersd-n5o
      @Usersd-n5o Год назад +2

      രഹസ്യം ഒന്നുമില്ല. അതിലെ പരിപാടികൾ തന്നെ. ഇന്നു വരെ ആർക്കും അനുകരിക്കാൻ പറ്റിയിട്ടില്ലാത്ത ഉള്ളടക്കം.

  • @chinchurajan3514
    @chinchurajan3514 Год назад +73

    ഇന്നും ഓർമയുണ്ട് ലേബർ ഇന്ത്യയുടെ പുറം താളുകളിൽ വന്നിരുന്ന യാത്ര വിവരണം മുടക്കാതെ വായിക്കുന്നത്, ❤️

  • @Reshma.N8405
    @Reshma.N8405 2 года назад +828

    അറിവ് + തിരിച്ചറിവ് + അത്ഭുതം = SGK❤🔥🔥🔥🔥

    • @malinit1577
      @malinit1577 2 года назад

      Lgylarrreraglsa .
      G la
      G lA

    • @anilashaji4601
      @anilashaji4601 2 года назад +21

      അറിവ് +കാഴ്ചപ്പാട് +നിലപാട് =SGK❤

    • @sunilcv453
      @sunilcv453 2 года назад +2

      എത്ര short aayi ie അരം + Aram = kinnaram എന്ന രീതിയിൽ താങ്കൾ കാര്യം അവതരിപ്പിച്ചു. താങ്കളുടെ ദേശബോധം , really big salute. Jai Hind

    • @vijayanc.p5606
      @vijayanc.p5606 Год назад +1

      + manushyathwom too.

    • @shajiraghavan3785
      @shajiraghavan3785 Год назад

      ​@anilashaji4601 111

  • @prasimasreelayam2195
    @prasimasreelayam2195 2 года назад +48

    ഇൗ മനുഷ്യനെ ഓർത്ത് എന്നും അഭിമാനം..SGK ..❤️❤️❤️❤️❤️❤️

  • @sheelahoro9137
    @sheelahoro9137 2 года назад +148

    അത്യാഗ്രഹം ഇല്ലാത്തവൻ എന്ന് ബോദ്ധ്യപ്പെട്ടപ്പോൾ ഈ പ്രപഞ്ചം മുഴുവനും അദ്ദേഹത്തിന്റെ ആഗ്രഹങ്ങളോട് കൂടെ നിൽക്കുന്നു. അത്ര തന്നെ. അത് ഈ അത്യാഗ്രഹികൾ ഉച്ചികുത്തി നിന്നാലും നടക്കില്ല. നാണമില്ലാതെ നടക്കുന്നു രഹസ്യം അറിയാൻ

  • @palakkadanpets
    @palakkadanpets 2 года назад +79

    സന്തോഷ് ഏട്ടൻ എന്നും ഇവരിൽ നിന്നും വ്യത്യസ്തൻ ആണ് 😍

  • @afsalmohammed5565
    @afsalmohammed5565 2 года назад +161

    പണ്ട് "മീശമാധവൻ"സിനിമ സൂര്യ ടിവി യിൽ കണ്ടത് ഓർമ്മ വരുന്നു..ഓണം നാളിൽ ആണ് അത് ഇട്ടത്..വൈകുന്നേരം 5 മണി ക്ക് തുടങ്ങിയ സിനിമ രാത്രി 9.45 കഴിഞ്ഞ് തീർന്നപ്പോൾ..."ദുരന്തം" ചാനൽ കാർക്ക് ഇടയിൽ വ്യത്യസ്തനായ ഒരു പച്ചയായ മനുഷ്യൻ ആണ് സന്തോഷ് സർ..

  • @hanan7565
    @hanan7565 2 года назад +141

    സന്തോഷ് ജോര്‍ജ് കുളങ്ങര😍.....ചൊറിഞ്ഞപ്പോള്‍ തിരിച്ചു മാന്തി.😂...ഒരാളെ ക്ഷണിച്ച് വരുത്തി അപമാനിക്കുന്നു😡.....എന്‍റെ dream destinationല്‍ ഒന്ന് ലണ്ടനാക്കിയത് ഇദ്ദേഹമാണ്✌️.....എത്ര ഭംഗിയായിട്ടാണ് ഓരോ ഇടങ്ങള്‍ തന്‍റെ ക്യാമറകള്‍ കൊണ്ടും അവതരണ ശൈലി കൊണ്ടും മനോഹരമാക്കിയിരിക്കുന്നത്....ശരിയാണ് ഇന്നത്തെ മനുഷ്യര്‍ക്ക് ഈ നിമിഷത്തിലു ജീവിക്കാന്‍ അറിയില്ല.നാളെയും സ്വപ്നം കണ്ടിരിക്കുകയാണ്

  • @kesruart9112
    @kesruart9112 2 года назад +219

    കാലാതീതമായി.... നിലനിൽക്കുന്ന.... ഉദ്യമം... തലമുറകൾക്കുള്ള.., അറിവും... കാഴ്ചകളും..... സമ്മാനി ക്കുന്ന... SGK😍🙏🙏

    • @mins1376
      @mins1376 2 года назад

      ❤💕💕❤❤🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻👍🏻..He is a great person

  • @miniatureworld2174
    @miniatureworld2174 2 года назад +43

    ടോർച്ചും ബൾബും സൂര്യനോട് ചൊറിയാൻ പോയത് പോലുണ്ട്

  • @BabuBabu-vn7fc
    @BabuBabu-vn7fc 2 года назад +18

    വ്യത്യസ്തനായ മനുഷ്യൻ 🙏🙏🙏🙏രണ്ടിനും വയറു നിറഞ്ഞു, 😛😛😛കുടുംബത്തിനെപ്പറ്റി പറഞ്ഞപ്പോൾ,,, രണ്ടുപേരും ഇളഭ്യരായി ആ ഒരു ചിരി 😛😛😛😛😛

  • @beemontransports201
    @beemontransports201 2 года назад +85

    സന്തോഷിനൊപ്പം, സന്തോഷ് മാത്രം. അവതരണം ഇനിയും നന്നാവട്ടെ .🙋💞👌👍

    • @binduvinodp247
      @binduvinodp247 2 года назад +1

      സന്തോഷിനൊപ്പം ലോകം മുഴുവൻ സന്തോഷിനെ പോലെ സന്തോഷ് മാത്രം😂😂😂

  • @arunlallal6735
    @arunlallal6735 2 года назад +76

    SGK സാറിന്റെ ഒരു മോട്ടിവേഷൻ പോലും കേൾക്കാതെ എന്റെ ഒരു ദിവസം പോകാറില്ല..

  • @ABHILASH89287
    @ABHILASH89287 2 года назад +98

    ഇതൊരു പ്രത്യേക തരം ഐറ്റം തന്നെയാ ശ്രീകണ്ടാ. 🔥
    SGK♥️ safari♥️ sanchariyude dairy kuripukal♥️

  • @Charlie_00000
    @Charlie_00000 2 года назад +53

    എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച വെക്തി SGK❤ love u sir 🙂

  • @joshicharan4968
    @joshicharan4968 Год назад +8

    ഈ നിമിഷം മാത്രമേ ജീവിക്കാൻ ഉള്ളു. ഇത്രയും കാലം ജീവിച്ചിട്ടും ഈ കാര്യം മനസ്സിലായിട്ടില്ല എന്നതാണ് ഏറ്റവും വലിയ അതിശയം

  • @roby-v5o
    @roby-v5o 2 года назад +91

    *വാർത്ത ചാനൽ ഒന്നും അല്ലെങ്കിലും എന്നും സാധാരണക്കാരന്റെ ചാനൽ ആണ് സഫാരി ചാനൽ*

  • @Hasnaaas
    @Hasnaaas 2 года назад +54

    സഞ്ചാരം എന്ന പരിപാടിയുടെ സ്ഥിരം പ്രേഷക ആയിരുന്നു ഞാൻ...

  • @miluvineeth4198
    @miluvineeth4198 2 года назад +91

    ഏഷ്യാനെറ്റ്‌ ൽ ഒരു പുതിയ സിനിമ ഇട്ടാൽ അതിനിടക്ക് പരസ്യം ഇട്ട് വെറുപ്പിക്കും.അതിലും ഭേദം സിനിമ കാണാതെ ഇരിക്കുന്നത് ആയിരിക്കും. കുഞ്ഞു കുട്ടികൾ കാണുന്ന കൊച്ചു ടീവീ യിൽ വരെ വെറുപ്പിക്കുന്ന പരസ്യം ആയിരിക്കും

    • @shymasanal5852
      @shymasanal5852 2 года назад +7

      Kochu tiviyil lyril soapinte parasyam und. Kochukuttikal kaanunna channel aanennu bodham ellatha kochu tv channelinu vattanu

    • @paultom8905
      @paultom8905 2 года назад +1

      Asianet and asianet news same alaa … their owners are different I think

  • @sindhusankaran8322
    @sindhusankaran8322 Год назад +13

    ഞങ്ങളുടെ നാട്ടുകാരൻ ഞങ്ങളുടെ അഭിമാനം സന്തോഷ്🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😢

  • @MsPrerna11
    @MsPrerna11 2 года назад +114

    Sathyam🤭🤭 Santhosh was on fire...I loved his punch lines..he was on spot.

  • @appugamerz9286
    @appugamerz9286 2 года назад +63

    ശ്രീകണ്ഠൻ നായരും, നികേഷും ഇനി ഒരു ജന്മം കൂടി കൊടുത്താലും സന്തോഷ്‌ സാറിന്റെ വിവരവും,വിവേകവും ഉണ്ടാകില്ല.

    • @Ushadevi-rf2sv
      @Ushadevi-rf2sv Год назад

      വാസ്തവം തന്നെ

    • @Ushadevi-rf2sv
      @Ushadevi-rf2sv Год назад

      ഇഞ്ചി കടിച്ച നിന്നും, അസൂയ പെരുത്തു എസ്. കെയും

    • @midilajk4289
      @midilajk4289 Год назад

      Athinu randinum cash mathram. Madyama pinphukal aanu.

    • @udayan7664
      @udayan7664 5 месяцев назад

      ❤❤❤❤❤❤

  • @indianasharaf4477
    @indianasharaf4477 2 года назад +11

    ചാനൽ മേധാവീ കൂട്ടത്തിൽ..... തൻ്റെ തനത് രൂപം പുറത്തെടുത്ത SGK നന്ദിയുണ്ട്.

  • @hexxor2695
    @hexxor2695 2 года назад +98

    Labour India അദ്ദേഹത്തിന്റെ വരുമാനമാണ് 💯💯

    • @blackcats192
      @blackcats192 2 года назад +1

      Labour India schoolum und..

    • @akhila165
      @akhila165 2 года назад

      @@blackcats192 serikum undo

    • @ashimaajumal7769
      @ashimaajumal7769 2 года назад

      @@akhila165 Yes, Labour India Gurukulam Public School in Marangattupilly, Kottayam District

  • @aseelsanu8938
    @aseelsanu8938 2 года назад +59

    എന്നും സഫാരി ചാനൽ കാണാറുണ്ട്...
    കിട്ടികൾക്കും വളരെ ഉപകാരപ്രദമായ കുറെ കാര്യങ്ങൾ അതിൽ ഉണ്ട്... ചരിത്രം,

  • @RAJESHK-oq6qp
    @RAJESHK-oq6qp 2 года назад +40

    SGK കേരളത്തിന്റെ ടൂറിസം മിനിസ്റ്റർ ആകണം ♥️♥️♥️

    • @jayathilakankupperi9389
      @jayathilakankupperi9389 Год назад

      ഇന്ത്യയുടെ ടൂറിസം മന്ത്രിയാക്കണം

  • @SureshIyer-je1kl
    @SureshIyer-je1kl Год назад +8

    ജീവിതത്തിൽ എപ്പോഴെങ്കിലും ഈ മനുഷ്യനെ കാണാൻ സാധിച്ചാൽ ഷേക്ക്‌ ഹാൻഡ് കൊടുക്കണം ആരെയും അംഗീകരിക്കാൻ മലയാളികൾ തയ്യാർ ആകില്ല

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 года назад +24

    ഇനി ആരും ഓണത്തിന് ടി .വി ഓണാക്കരുത്, ഓണമല്ല ഏത് ആഘോഷമായാലും..."എല്ലാം ജനങ്ങൾ തീരുമാനിക്കണം "

    • @anandavally4607
      @anandavally4607 Год назад

      ഞങ്ങൾ ഓണത്തിന് ചാനൽ ഓണാക്കാറില്ല സമയം കിട്ടാറില്ല, ഓണമല്ലേ എന്തെല്ലാം തിരക്കാണ്,.

  • @nelsonpoulose6215
    @nelsonpoulose6215 2 года назад +52

    സത്യം.. ജീവിതം ആഘോഷിച്ചില്ലെങ്കിൽ പിന്നെ എന്ത് കാര്യം.. ഈ ഭൂമിയിൽ മനുഷ്യൻ എത്ര നാൾ ജീവിക്കും..

  • @itsmylife9835
    @itsmylife9835 2 года назад +171

    SGK ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ ഏറ്റവും യോഗ്യൻ 🔥

    • @pintu8094
      @pintu8094 Год назад +1

      Agreed

    • @naveenrose1792
      @naveenrose1792 Год назад

      Sk vannal lady'sinu important s undakum😅😅😅😅

    • @rukkiyamuhammed2993
      @rukkiyamuhammed2993 Год назад

      Thudangi😂😂😂

    • @naveenrose1792
      @naveenrose1792 Год назад

      @@rukkiyamuhammed2993 my mother playing with my account 💀

    • @Balakrishnan-oe8gq
      @Balakrishnan-oe8gq Год назад +2

      🙄🙄😲😲.. പപ്പുമോനായിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സ്വപ്നം കാണുന്നതിനേക്കാൾ എത്രയോ ഭേദം 😁😜🤓😎😏😏

  • @rajeevcheruvally1207
    @rajeevcheruvally1207 2 года назад +271

    SGK ❤️.. ശ്രീകണ്ഠൻ നായർ ആരെ കൊണ്ടും ഒന്നും പറയിപ്പിക്കില്ല.പുള്ളി ഇടയിൽ കയറി പറഞ്ഞുകൊണ്ടിരിക്കും. പുള്ളിയുടെ ഏത് പ്രോഗ്രാം കണ്ടാലും മനസിലാകും. SGK യോട് എന്തോ ദേഷ്യവും അസൂയയും ഉള്ളതുപോലെയാണ് SKN &നികേഷ് പെരുമാറുന്നത്.

    • @ShiyaMuhammed
      @ShiyaMuhammed 2 года назад +35

      അവർ എന്ത് അസൂയേം deshyathodem സംസാരിച്ചിട്ടും കാര്യമില്ല. നല്ല മറുപടി കൊടുക്കാൻ അങ്ങേർക്ക് അറിയാം 💥💥🔥🔥

    • @shylasimon8215
      @shylasimon8215 2 года назад +10

      അസൂയ ആണ്. 😄

    • @abhijith5197
      @abhijith5197 2 года назад +3

      നികേഷ് 😡😡

    • @shanku4321
      @shanku4321 2 года назад

      കുണ്ടൻ നായർ ഒരാളയും സംസാരിക്കാൻ വിടില്ല.. ചുമ്മാ വളവളാന്ന് ചളി കോമഡിയും പറഞ്ഞ് സമയം കളയും..
      എവിടന്നൊക്കെയോ പണം പറ്റി ആർക്കൊക്കെയോ വേണ്ടി പണിയെടുക്കുന്നവൻ

    • @mins1376
      @mins1376 2 года назад

      Really

  • @alexkalarimuryil9829
    @alexkalarimuryil9829 2 года назад +21

    Santhosh George is a great man with social responsibility ..
    He introduced human life,culture ,topography ,food ,Handicrafts and importance of tourism to us..
    A genius ...Man blessed with natural talents...
    Great...

  • @An_war_Sadik
    @An_war_Sadik 2 года назад +9

    പരസ്യം കാരണം tv യിൽ നിന്നും സിനിമ കാണൽ നിർത്തിയ ആളാണ്‌ ഞാൻ 😁

  • @Thrissur-homepaintingpvtLtd
    @Thrissur-homepaintingpvtLtd 2 года назад +20

    സന്തോഷ് ജോർജ് ഫാൻസ് ആണ് ഞാൻ 🙂🙋‍♂️

  • @julitfcc5550
    @julitfcc5550 2 года назад +49

    ഇഷ്ടപ്പെട്ടു. ജോലിയും ഒപ്പം കുടുംബവും. സന്തോഷം. ജീവിക്കുവാണെങ്കിൽ സന്തോഷിനെ പോലെ ജീവിക്കണം.ടി. വി കാണുമ്പോൾ ബോറടിക്കുന്നത് പരസ്യമാണ്. ആയതിനാൽ അത് കാണാറേ ഇല്ല. പരസ്യം ഇല്ലാത്ത ഒരു പൊഗ്രാം എന്നു കാണുവാൻ കഴിയും ദൈവമേ....

    • @binduvinodp247
      @binduvinodp247 2 года назад

      സഫാരി ചാനൽ കാണൂ ...👍

  • @marutisupercarrylovers927
    @marutisupercarrylovers927 2 года назад +40

    ഒരേ ഒരു രാജാവ് sgk 🔥🥰

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 2 года назад +3

    സന്തോഷ്‌ കുളങ്ങര ഇവിടെ കണ്ടാലും വരും 🥰🥰🥰👌👌👌

  • @ameshvm2701
    @ameshvm2701 2 года назад +6

    എന്റെ അമ്മായിഅമ്മ രാവിലെ തൊട്ട് ടോപ് സിങ്ങർ ഫിനാലേ കാണാൻ ഇരുന്നോണ്ട് എനിക്കും ഭാര്യക്കും നല്ല മനസമാധാനം ഉണ്ടായിരുന്നു 😅😅😅😅

  • @shylasimon8215
    @shylasimon8215 2 года назад +51

    ഒരാൾ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഇടയ്ക്ക് കയറി സംസാരിക്കുന്ന രീതി Mr ശ്രീകണ്ഠൻ നായർ നിർത്തിയാൽ നന്നായിരുന്നു. പല പരിപാടികളിലും പുള്ളി അങ്ങനെ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. അത്‌ മോശമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.

    • @ramEez.c
      @ramEez.c 2 года назад +5

      Montak onn kodkn tonum🥴

    • @shylasimon8215
      @shylasimon8215 2 года назад +2

      @@ramEez.c 😄😄

    • @itsmylittleworld5304
      @itsmylittleworld5304 2 года назад +4

      സത്യമാണ്, എനിക്കും പലതവണ തോന്നിയിട്ടുണ്ട് 👍🏻

    • @nikhilarajan4315
      @nikhilarajan4315 2 года назад +1

      Valare correct anu

    • @sharika809
      @sharika809 2 года назад +3

      Bayankara bora ayalude samsaram kelkkan.... Useless talks...

  • @shajimonkk5667
    @shajimonkk5667 2 года назад +7

    ഒരു വിജയിച്ച ഒറിജിനൽ മലയാളികളെ എടുത്താൽ അതിൽ ഒന്നാം സ്ഥാനം സന്തോഷ്‌ ജോർജ് കുളങ്ങര തന്നെ

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 года назад +8

    SGK
    നല്ല ഒരു കാര്യം പറഞ്ഞു
    അതിൽ തന്നെ ഏറ്റവും വലിയ പ്രത്യേകത കൂടിയുണ്ട്

  • @hasiiiiiiiiiiiiiii...
    @hasiiiiiiiiiiiiiii... 2 года назад +11

    Sherikkum explain cheyythu well said ikka ✌️😌

  • @smilebedhel7377
    @smilebedhel7377 Год назад +3

    💖Proud off you santhosh 💖 പരസ്യമില്ലാത്ത എനിക്കിഷ്ടപെട്ട ഒരേയൊരു ചാനൽസഫാരി...ഇഷ്ട നടന്മാർ കമൽഹസൻ .. രജനികാന്ത് ❤❤❤❤❤

  • @rajagopal59
    @rajagopal59 2 года назад +2

    പ്രിയ മിത്രമേ, എനിക്ക് തോന്നി അങ്ങ് ഒരു കോഴിക്കോട് കാരനാണ് എന്ന്. എന്തായാലും അവതരണം മനോഹരം. Ayta karyangal ingalu ittoli kanan njamal undu. Rajagopal

  • @meenakshi5895
    @meenakshi5895 2 года назад +28

    Santhosh sir🤝🤝❤️❤️

  • @visakhvisakh2704
    @visakhvisakh2704 2 года назад +3

    എന്റെ അമ്മ സ്ഥിരമായി കാണുന്ന ചാനൽ സഫാരി.അതിന് കാരണം വലിയ പഠിപ്പൊന്നും ഇല്ലെങ്കിലും എന്റ അമ്മ പറയുന്ന മൂന്ന് കാര്യങ്ങളുണ്ട്. 1,പരസ്യമില്ല 2, കാണാത്ത സ്ഥലങ്ങൾ നേരിൽ കണ്ട അനുഭൂതി 3,കണ്ടിരുന്നാൽ മുഷിവില്ലാതെ സമയം കടന്നുപോകുന്നു....

  • @Meenuttyvlog18
    @Meenuttyvlog18 2 года назад +7

    Ikkaaaaa love you. Ningalude words Sarikkum touch cheythu😘😘

  • @anishanandan5393
    @anishanandan5393 2 года назад +3

    സന്തോഷ് കുളങ്ങരയെപ്പോലെയുള്ള മനുഷ്യന്റെ അടുത്ത് ഇവരൊക്കെ വരുമോ .. ഇല്ല.. 100%..

  • @lakshminarayanan8524
    @lakshminarayanan8524 2 года назад +12

    SGK✨️👌🏻👏👍🏻✨️❤️🔥🔥🔥ജനുസ് വേറെ. High Quality 👌🏻

  • @Inmyhobeez
    @Inmyhobeez 2 года назад +4

    സന്തോഷ് sir ൻ്റ ചോദ്യം correct ആണ് ടിവി പരിപാടികളിൽ മുഴുകി മലയാളികൾ ഓണം ആഘോഷിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു..ഇന്ന് അതിനു കുറച്ചൊരു മാറ്റം വന്നിട്ടുണ്ട് എങ്കിലും അതിനു adict ആയ ഒരു കൂട്ടർ ഇപോഴും ഉണ്ട്...അവരെയും വീടിനു വെളിയിൽ കൊണ്ടുവരാൻ ചാനലുകൾ ഒരു മൂന്നു ദിവസമെങ്കിലും പൂട്ടിയിട്ടല്
    മതി ഒരു പരിധി വരെയെങ്കിലും മാറ്റം വരും
    അങ്ങനെയെങ്കിലും നമ്മുടെ നാട്ടിലും വീട്ടിലും എല്ലാം ഓണക്കാല വിനോദ ങ്ങൾ നിറയട്ടെ പുതു തലമുറയ്ക്ക് വേണ്ടി നമുക്ക് അത്രയെങ്കിലും ചെയ്യാം

  • @binduvinodp247
    @binduvinodp247 2 года назад +1

    സന്തോഷ് ജോർജ് അതിന് ഉത്തരം പറഞ്ഞല്ലോ. അദ്ദേഹത്ത് അത്യാഗ്രഹം ഇല്ല. ഉള്ളതു കൊണ്ട് ഓണം പോലെ. കൈയിൽ ഉള്ള കാശു കൊണ്ട് പറ്റുന്നത് മാത്രമെ ചെയ്യുന്നുള്ളൂ എന്ന്. വേറൊരു തരത്തിൽ പറഞ്ഞാൽ ഭാതീയ പൈതൃകത്തെ മനസിലാക്കാൻ കഴിയാത്തതുപോലെ അത്രയും Simple and complicate ആണ് സന്തോഷ് ജോർജും. greatest in the World. Hats off you :

  • @pulimittayiEntertainments
    @pulimittayiEntertainments 2 года назад +10

    Yes... ഇത് ഒരു പ്രത്യേക തരം ഐറ്റം ആണ്...S G K..🔥🔥🔥🔥

  • @rajeshkoikal4470
    @rajeshkoikal4470 2 года назад +13

    സന്തോഷ്‌ ജോർജ് കുളങ്ങര ❤️❤️❤️❤️👍🏻👍🏻👌👌ഇങ്ങനെ ഒരു വിഷയം തിരഞ്ഞെടുത്ത ചാനൽ ബ്രോ ക്ക് അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻

  • @sanoopnair8029
    @sanoopnair8029 Год назад +1

    മലയാളികളുടെ അഭിമാനം സന്തോഷേട്ടൻ. ഒപ്പം ചുരുളഴിയാത്ത രഹസ്യങ്ങളുമായി അദ്ദേഹം യാത്ര തുടർന്ന് കൊണ്ടേയിരിക്കുന്നു. എല്ലാവിധ ആശംസകളും🥰 ഞാൻ ഏറ്റവും കൂടുതൽ കാണുന്ന ഒരേ ഒരു ചാനെൽ സഫാരി tv. ❤️❤️

  • @sarojinisaro3515
    @sarojinisaro3515 2 года назад +2

    സത്യമാണ് ട്ടോ . ഞാനും മക്കളും ഒരുമിച്ച് പാചകം ചെയ്തു ഒന്നിച് ഭക്ഷണം കഴിക്കലും ചെയ്തിരുന്നതാണ്. Tv എന്ന് വാങ്ങിയോ അന്ന് ഓണം പോയി. എന്റെ കഷ്ട്ടപാടും തുടങ്ങി.

  • @jerinkottayam3223
    @jerinkottayam3223 2 года назад +5

    ഞാനും സന്തോഷ് ചേട്ടന്റെ നാട്ടുകാരാണ് ആയതിൽ അഭിമാനിക്കുന്നു

  • @jhsdfjhgjh
    @jhsdfjhgjh 2 года назад +7

    ലോകം കണ്ടവനോടാ രണ്ട വോട്ടിനായി കിണറ്റിൽ ചാടിയവൻ്റെ ഉപദേശം!!! 🙄

  • @jasminputhett5700
    @jasminputhett5700 2 года назад +2

    വളരെ കൃത്യം ആയി പറഞ്ഞു 🌹🌹👍👍

  • @sureshkumarn8733
    @sureshkumarn8733 2 года назад +7

    ഞങ്ങളുടെ കേരളരത്നം...... SGK....

  • @sreerag178
    @sreerag178 2 года назад +5

    രണ്ട് പൊങ്ങന്മാരും ഒരു ബുദ്ധിമാനും!!sgk❤️‍🔥

  • @Globetrotter924
    @Globetrotter924 2 года назад +22

    One and only, unique SGK✨❤

  • @MrTicktock1414
    @MrTicktock1414 Год назад +5

    SGK is reasonably wealthy ,he doesn't have to beg or borrow from anyone . He makes me feel proud of being a malayalee. God bless SGK

  • @hasna7913
    @hasna7913 2 года назад +22

    സ്വന്തം ചാനലിലൂടെ സ്വന്തം സംരംഭങ്ങളുടെ പരസ്യം മാത്രം ഇട്ട് അതിന്റെ വരുമാനം മുഴുവനായും അടിച്ചുമാറ്റുന്ന സന്തോഷ് ജോർജ്ജ് കുളങ്ങര 💖

  • @chandumohan2342
    @chandumohan2342 2 года назад +100

    ഈ നിലവാരമില്ലാത്ത പരുപാടിയിൽ സന്തോഷ്‌ സാറിനു വരേണ്ടി വന്നല്ലോ.. 😊

    • @jojomj7240
      @jojomj7240 2 года назад +4

      അവർ സുഹൃത്തുക്കൾ അല്ലെ... വർഷങ്ങൾ ആയി പരിചയം ഉള്ളവർ ആണ്...

    • @chandumohan2342
      @chandumohan2342 2 года назад +4

      @@jojomj7240 അതിനു പ്രേക്ഷകർ എന്തിനു സഹിക്കണം

    • @jojomj7240
      @jojomj7240 2 года назад +4

      @@chandumohan2342 സഹിക്കേണ്ടി വരുന്നില്ലലോ ബ്രോ.... അതിന് അല്ലെ നമ്മുടെ കൈയിൽ റിമോട്ട് ഉള്ളത് ചാനൽ മാറ്റിയാൽ പോരേ.

    • @chandumohan2342
      @chandumohan2342 2 года назад +4

      @@jojomj7240 അവർ സുഹൃത്തുക്കൾ ആണെന്നുള്ളത് അവരുടെ പേർസണൽ കാര്യം.. ഒരു ടോക്ക് ഷോയിൽ ഒക്കെ ടെലികാസ്റ് ചെയുമ്പോൾ അതിനു കുറച്ചു മര്യാദ ഒക്കെ ഉണ്ട്.. മാത്രല്ല skn ഒക്കെ ഇടക്ക് കേറി ഓരോന്ന് പറയുമ്പോൾ എല്ലാരും അത് എൻജോയ് ചെയ്യുന്നുണ്ടോ എന്ന് സാമാന്യ ബോധമുള്ള ഒരു പ്രേക്ഷകന് മനസിലാവും.. എന്ത് അഭിപ്രായം കേട്ടാലും അത് വേണമെങ്കിൽ കണ്ടമതി വേണ്ടെങ്കിൽ മാറ്റിക്കോ എന്നുള്ള ധിക്കാരമായ ക്ലിഷേ മറുപടി പറയാതെ ബ്രോ 😊😊

    • @amalkannan6993
      @amalkannan6993 2 года назад

      @@chandumohan2342 എന്നാ പിന്നെ ഇമ്മാതിരി ചോദ്യങ്ങൾ നീ ചോദിക്കരുത്.. 😅😅😅😅

  • @rolex....9292
    @rolex....9292 2 года назад +16

    സന്തോഷ്‌ sir🔥🔥🔥

  • @CoGplanet
    @CoGplanet 2 года назад +5

    പരസ്യ വരുമാനമില്ലാതെ വേറെ ചാനലുകൾ ഉണ്ട് എന്നാണറിവ്. എനിക്ക് അറിയാവുന്ന ഒരു ചാനൽ ശാലോം ടിവിയാണ്. ആ ചാനലാണ് ആദ്യമായി ഇങ്ങനെ ഒരു ആശയം മുന്നോട്ട് വച്ചത്. അവരുടെ ചാനൽ നടത്തുന്നത് sponsorship ആണ് . ഇപ്പോ പല ഭാഷകളിൽ പല മേഖലകളിൽ ദൈവ പരിപാലനയിൽ ശാലോം മുന്നേറുന്നു.

  • @merinjosey5857
    @merinjosey5857 2 года назад +49

    സന്തോഷ്‌ സർ 💖

  • @ajeshm.r3207
    @ajeshm.r3207 2 года назад +6

    സന്തോഷ്‌ sir പൊളി ആണ് 👏👏👏

  • @rashidaras9830
    @rashidaras9830 2 года назад +14

    കൈരളി ചാനലിൽ എന്നും പോക്കിരി രാജയും വല്യേട്ടനും 🤣😄

  • @mrsimperfect9445
    @mrsimperfect9445 2 года назад +13

    Miss you🙂ഇക്കാന്റെ സ്റ്റാർട്ടിങ് 🙂heii

  • @salutekumarkt5055
    @salutekumarkt5055 2 года назад +3

    Santhosh കുളങ്ങര പണ്ടേ പണമുള്ളവന.. അയാൾക്ക്‌ പിന്നെന്താ എന്നാല് മോട്ടിവേഷൻ ലെവൽ ♥️♥️🌹🌹🙏🙏♥️

  • @Cherupanathady
    @Cherupanathady Год назад +5

    എല്ലാം അറിഞ്ഞു ഒറ്റയ്ക്ക് പണി എടുക്കാനുള്ള മനസ്സ് അദ്ദേഹത്തിനുള്ളത്കൊണ്ട്

  • @jojijoseph4669
    @jojijoseph4669 2 года назад +39

    Not only your presentation, philosophies are also great. You are doing an excellent work and hope you will have 1 Million subscribers shortly. God bless.

  • @VyshnavTrOlls
    @VyshnavTrOlls 2 года назад +34

    Nice ആയിട്ട് കൈരളി TV യെ ഊക്കി വിട്ടല്ലെ ! 😂🥲

    • @itsmekhaiz
      @itsmekhaiz  2 года назад +7

      അവസരം കിട്ടുമ്പോ പാഴാക്കാൻ പാടില്ലലോ 😁

  • @martinnetto9764
    @martinnetto9764 2 года назад +21

    🌹❤️...... SGK യോട്
    താങ്കൾ ഒരു വാർത്താ ചാനൽ തുടങ്ങണം.... ഇപ്പോൾതന്നെ മലയാളക്കര താങ്കളെ ഓർത്ത് അഭിമാനിക്കുന്നു
    സഫാരിയുടെ വാർത്താ ചാനൽ കൂടി വന്നുകഴിഞ്ഞാൽ അത് നിഷ്പക്ഷമായ വാർത്ത അനുഭവമായിരിക്കും മലയാളിക്ക് 🌹❤️

  • @vishnuabhilechu
    @vishnuabhilechu 2 года назад +14

    എന്റെ ഒക്കെ കുട്ടികാലത്തെ ഒക്കെ നല്ല ഓർമ ഉണ്ട് ബന്ധു വീടുകളിലു ഒക്കെ പോകാൻ കൊതി ആയിരുന്നു ഇപ്പൊ മൊബൈൽ ടീവിയുടെ മുന്നിൽ ആണ്

  • @ammalayalamvlogs3962
    @ammalayalamvlogs3962 2 года назад +7

    സന്തോഷ്‌ സാർ..🥰🥰🥰🥰

  • @neelukumar5668
    @neelukumar5668 2 года назад +10

    ഈ നല്ല മനുഷ്യനെക്കൂടി ഇവൻമാർ ചീത്തയാക്കും.😖

  • @damodarantp8923
    @damodarantp8923 Год назад

    അറിവിനും മുകളിലാണ് തിരിച്ചറിവ്, സന്തോഷ് ജോർജ് സാറിന് അത് വേണ്ടുവോളമുണ്ട്.

  • @Shivam.1-f6c
    @Shivam.1-f6c 2 года назад +1

    അമ്പര ചുംബിയായി നിൽക്കുന്ന സന്തോഷ് ജോർജ് കുളങ്ങരയുടെ മുൻപിൽ നികേഷ് കുമാറും ശ്രീകണ്ഠൻ നായരും വല്ലാതെ ചെറുതായി പോയ പോലെ തോന്നി

  • @vishnusubrahmannian
    @vishnusubrahmannian 2 года назад +10

    Well said 👍

  • @karthiayanim2970
    @karthiayanim2970 Год назад +1

    ഇത് എല്ലാവർക്കും ബാധകമാണോ , എല്ലാവരും അവരവരുടെ ഇഷ്ടത്തിനാ ജീവിക്കുന്നെ

  • @RS-lu8ry
    @RS-lu8ry 2 года назад +5

    👍🏼 true words about SGK

  • @manikandansankar-dreamacto3967
    @manikandansankar-dreamacto3967 2 года назад +1

    മികച്ച അവതരണം ❤️👍🏼🎊നല്ല വീഡിയോ ആയിരുന്നു.. SGK ❄️👏🏾🥰❤️

  • @harikrishnan.s9768
    @harikrishnan.s9768 Год назад +1

    അടുത്തജന്മം ഉണ്ടോ എന്നറിയില്ല ഇനി ഉണ്ടങ്കിൽ ഈ സന്തോഷ്‌ ജോർജ് കുളങ്ങര സർ പോലെ ആയില്ലെങ്കിലും ഒരു ചെറിയ അംശം സന്തോഷ്‌ സർ പോലെ ആയി കാഴ്ചാകൾ കാണാൻ ഭാഗ്യം ഉണ്ടാകണേ എന്നു മാത്രം പ്രാർത്ഥന

  • @robinthottupurathu8326
    @robinthottupurathu8326 2 года назад +2

    സത്യം നല്ല മനുഷ്യൻ സന്തോഷ്‌ 🌹🌹🌹🌹🌹

  • @vargheselilly3815
    @vargheselilly3815 2 года назад

    കുറച്ച് പരസ്യമൊക്കെ ആകാമെന്നു തോന്നുന്നു,,, സന്തോഷ്‌ സർ,,, നിങ്ങൾക്കു വേണ്ടെങ്കിൽ വല്ല പാവങ്ങളേയും സഹായിക്കാമല്ലോ,,,,,

  • @dr.shahlashahband-vlogs7352
    @dr.shahlashahband-vlogs7352 2 года назад +8

    Unique man❣️❣️❣️😊😊😊

  • @varghesemathai8277
    @varghesemathai8277 Год назад +2

    നി കേഷും ശ്രീ കണ്ഠനും കേരള സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശങ്ങളണ് കാരണം അവർ രണ്ട് പേരും അൽപ രാണ്. എന്നാൽ S GK യുടെ നിലവാരം ഒന്ന് വേറെ തന്നെയാണ്.

  • @abcgovind
    @abcgovind 2 года назад +2

    സഞ്ചാരത്തിന് പരസ്യം വയ്ക്കണം അല്ലെങ്കിൽ ഞങ്ങളുടെ കൂട്ടത്തിൽ വാഴിക്കില്ല എന്ന ഭാവമാണ് മാമാപ്ര തൊഴിലാളി നേതാക്കൾക്ക്..

  • @cherupushpamthankappan7635
    @cherupushpamthankappan7635 Год назад +1

    സന്തോഷിനെ ഞാ അഭിനന്ദിക്കുന്നു ഈ പരസ്യം നമ്മെ നമ്മു ടെ പുതിയ തലമുറയെ വഴിതെറ്റിക്കുന്നു. എനിക്കിഷയമല്ല.

  • @mbvinayakan6680
    @mbvinayakan6680 2 года назад +2

    ഞങ്ങളാണ് കേമൻമാർ എന്ന് സ്വയം കരുതിയ ശ്രീകണ്ഠൻ കടുവയും നികേഷ് കടുവയും ഉലകം ചുറ്റും വാലിബൻ കിടുവയുടെ കടിയേറ്റ് ഗുരുതരാവസ്ഥയിൽ😃😃

  • @seemakannan4631
    @seemakannan4631 2 года назад +3

    സന്തോഷ്‌ ജോർജുകുളങ്ങര 🌹🌹

  • @sneharthottamadathil4146
    @sneharthottamadathil4146 2 года назад +31

    കൈരളിയിൽ എപ്പോഴും പോക്കിരി രാജയും വല്യേട്ടനും 😆😆😆😆

  • @gireeshj4583
    @gireeshj4583 2 года назад +2

    കമന്റ് നോക്കാൻ വന്നവരുണ്ടോ