Nannayittund Megna .Fridge ne overcrowded aakkathatha nallath ❤👍👍👍❤️ Oru problem und njaan oru video nu comment ittal ath vere video nte thazhe pokunnu .why I don't know. Settings nte ano?
Hi chechi.. chechiyude videos njan recently aanu kand thudangiyath. Nalla rasaanu ella videos um. Oru small tip chechi, fish store cheyyumbo dry aakki vekkathe vellam niracha tin il ittu vachal kurachoode fresh aayit irikkum..A small suggestion only 😊
Chechi njn othiri fridge tour kandit onde...but iee fridge tour is really awesome....becoz ee our video highlight enthane vechal...videoyk vendi onum artificial cheythitula enne ullath aane ..normaly oru fmly eppoym fridgl oriykalm items eppoym fill aakila.. Chechi oru agreham parayatte..onam timil nattil poyilel...onam sadhya preparation cheyn sremiykane......aa timil venel oru fridge tour um koode kaniykn...pattum😊...oru kutti sadhya prep aration videoyum aakum..
Ikea items 🙂 njangal kerathil ullavarkku amazon ile 3 times olam hiked price le kittullu... useful ayi thonniya budget il ulla items add cheytholu from ikea
Hi Mekhna & Sayooj, ഞാനും request എഡയതിരുന്നു, വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു Thank You... എല്ലാവരും കാണുമല്ലോന്നു കരുതി ഒരുപാട് items കുത്തി നിറച്ച് വയ്ക്കാതെ genuine ആയി ഉള്ളത് കാണിക്കുകയും, പറയുകയും ചെയ്യുന്നത് കൊണ്ടാണ് നിങ്ങളുടെ വീഡിയോ ഇത്രയ്ക്ക് ഇഷ്ടം, ഈ innocents എന്നും keep ചെയ്യാൻ കഴിയട്ടെ...
Hi dear i am watching your videos first time and really loved it.. I am also staying in Bangalore.. Where are you in Bangalore..? Hope to cross our roads once😊 Keep inspiring.. All the best❤
രണ്ടു മൂന്നു ദിവസം ആയതേ ഉള്ളു വീഡിയോസ് കാണാൻ തുടങ്ങിയിട്ട്. എപ്പോഴോ വീഡിയോ on ആക്കി വെച്ചിട്ട് കിച്ചണിൽ നിന്നപ്പോൾ സൗണ്ട് മാത്രം കേട്ടുള്ളു കണ്ടത് പിന്നെയാ 😊😊അപ്പോൾ ഞാൻ ഓർത്തു പുതിയ ഒരു play button youtube ന് set ആക്കി വെക്കേണ്ടി വരുമെന്ന് 👍🏼👍🏼good videos dear യൂട്യൂബിൽ താൻ ശ്രെദ്ധിക്കപ്പെട്ടു ❤❤. Keep going.
മേഘനയുടെ cat iron pathrangalum ഇലക്ട്രിക് choppperum valare ഇഷ്ടമാണ്, ഇത് സമ്മാനത്തിന് വേണ്ടി പറഞ്ഞതല്ല അടുക്കളയിലെ എല്ലാം സൂപ്പർ ആണ് പക്ഷെ ഇത് ഒരു പ്രത്യേക ഇഷ്ടം
നിങ്ങളെ കാണുമ്പോൾ എന്നെപ്പോലെ തന്നെയാണ് നമ്മൾ രണ്ടു മതക്കാരാണെങ്കിലും ഒരേ പോലെ തന്നെയാണ് നിങ്ങളെപ്പോലെ പോലെ സംസാരിക്കും ഞാനും ഇതേപോലെ ഫ്രിഡ്ജിന് എനിക്ക് ഒരുപാട് ആഗ്രഹമായിരുന്നു എന്റെ ഇക്ക വാങ്ങി തന്നു സംഭവം സൂപ്പർ ആണ് ഉന്നത വിജയങ്ങളിൽ എത്തട്ടെ എന്റെ പേര് ഷബ്ന സമയം കിട്ടുമ്പോൾ എന്റെ ചാനലും ഒന്ന് ഫോളോ ചെയ്തു നോക്കണേ എന്തെങ്കിലും കമന്റ് ഇടാൻ മറക്കരുത്
Hiii dear ❤️❤️❤️❤️ freezer il illathokke avidw thanne vechillel njn thirakkinidayil fish nte box vere enthinenkilum okke eduth pokum , pinne vere storage space um illa 🤗✨ aghind fridge ne njn ente store room akki 😂✨✨love yu tooo dear ❤️❤️❤️
Cast iron or stainless steel cookware set ❤ luv u chechi... Chechi de samsaaram othiri ishta... kett kett idayk njaanum aa slang upyogikaan thudangi...❤
Hello Meghna Chechi.... as usual videos ellam super super super aayittund!!! ❤ Much love to you and your family!! 🫶🏻 Give away aayitt Ushechiye (food processor) koduthal nannayirikum 😅
മേഘ്ന മാവും പാലും കൂടി നല്ല അടപ്പുള്ള പാത്രത്തിൽ വയ്ക്കണം.രണ്ടും കൂടി ഇങ്ങനെ അടുത്ത് വയ്ക്കല്ലേ .ഡാ എല്ലാം എയർ ടൈറ്റ് പാത്രത്തിൽ വച്ചാൽ ഒത്തിരി നാൾ നമ്മുടെ ഫ്രിഡ്ജ് പുത്തൻ പോലെ ഇരിക്കും. ഒന്നിൻ്റെ മനം വേറെ ഒന്നിനു പിടിക്കാതെ ഇരിക്കും.നമുക്ക് അത് മനസിലാകുന്നത് കറൻ്റ് പോകുന്ന സമയത്ത് നമ്മൾ ഡോർ തുറക്കുമ്പോ ആണ്.❤❤❤❤❤❤❤
Hi dear🥰, ഞാൻ 2 weeks ആയുള്ളൂ subscribe ചെയ്തിട്ട്. ഇത് എനിക്ക് വേണ്ടി ചെയ്ത വീഡിയോ പോലെയാണ് എനിക്ക് തോന്നിയത്. എന്റെ fridge കംപ്ലയിന്റ് ആണ്. Repare ചെയ്ത് മടുത്തു. ഇനി ഒന്നും ചെയ്യാനില്ല, പുതിയത് വാങ്ങിക്കോളാൻ ഫ്രിഡ്ജ് നന്നാക്കുന്ന ആള് പറഞ്ഞു 😂. പുതിയ ഫ്രിഡ്ജ് വാങ്ങാൻ സാധിച്ചാൽ Insha അല്ലാഹ്, താൻ ഫ്രിഡ്ജ് organise ചെയ്തതുപോലെ ബോക്സസും മറ്റും വാങ്ങാൻ നല്ല ആഗ്രഹമുണ്ട്. ഇയാളുടെ ഫ്രിഡ്ജ് പോലത്തെ വാങ്ങാൻ കഴിയുല്ലാട്ടോ 😊. പിന്നെ വീഡിയോ എല്ലാം സൂപ്പർ ആനെട്ടോ... ഓരോന്ന് കണ്ടുവരുന്നേയുള്ളു.... ഷോർട്സ് കണ്ടപ്പോൾ ആണ് ചാനലിലേക്ക് എത്തിയത്...ഏത് അവസ്ഥയിലുള്ളവർക്കും, i mean ഫിനാൻഷ്യലി ഉപകാരം ആണ്. വലിപ്പ ചെറുപ്പം ഇല്ലാതെ എല്ലാവർക്കും useful ആണ്.. എല്ലാം കണ്ടില്ലാട്ടോ 😂...
hi ..ella vediosum kanarund .gift kittan agraham Carote cookware combo set white ..njn ath mothernu gift chyyan agrahichataynum but ath enik afford alla soo
@@beenammaskitchen ohhh... Enikkum ingane pattaarillayirunnu. LG de fridge aan. Neyyundakkan njan ithukand store cheyyunne. Last week ente oru box break ayi 😆
ഉള്ളി, വെളുത്തുള്ളി,. സവാള. ഉരുളക്കിഴങ്ങ് ഇവ ഇടുന്ന സ്റ്റീലിൻെറ സ്റ്റാൻറ് അതാണ് ഈ ആൻറി യ്ക്ക് വേണ്ട ത്, എൻറെ അടുത്ത് ഉള്ളത് പ്ളാസ്റ്റിക്ക് ആണ്, ഇല്ലെങ്കിൽ സ്റ്റീലിൻെറ സ്സീമർ ,ഇഡ്ഢലി പാത്രം പോലുള്ള ത്, ഇതെല്ലാം വാങ്ങാൻ പറ്റൂമോടാ ചക്കരേ, എന്താണ് ആവശ്യം എന്നുചോദിച്ചോണ്ട് പറഞ്ഞതാണ്, ഇത് തൈറ്റാണെങ്കിൽ ക്ഷമിക്കണേ മോളേ, ഇന്നത്തെ വീഢിയോ യും കള്ളമില്ലാത്ത സംസാരവും ഒത്തിരി ഇഷ്ടം ആയി, എല്ലാ രോടും അന്വേഷണം പറഞ്ഞേക്കണേ, മോൾക്ക് സുഖമാണോ ഒരു പാട് സ്നേഹത്തോടെ ഗീതാൻറി
Ithu vare kandathil ninnum variety aayittulla oru fridge tour. Empty boxes okke purathu vakkan sthalam illathavarkku ingane fridgilum freezerilum thanne vakkam ennulla idea polichu
Hellooo 🥹❤️❤️❤️thank yu sooo mich dear , keep supporting ❤️✨
Hy enikkum ente familykkum oru accident patti njangalkkonnum kuzhappamilla but ummakk kurach Sirius aanu ellavarum prartikkanam
Sugaha makhi kodukaty ammeen
Vegam sugaavatte
Enkum venam give away
vegam sugamaavattae
Vegam sugamavatte 🤲
Fridge boxil tissue paper use cheythal vegetable korachu koodi fresh ayi irikkum
Helooo brinda ❤️❤️thank yu soo much for the tip ❤️❤️❤️
ആദ്യമായിട്ടാണ് chechide vdo കാണുന്നത്.
നല്ല അവതരണം
❤️❤️❤️
മടുപ്പ് തോന്നാതെ കേട്ടിരിക്കാൻ തോന്നും
Hellooo dear ❤️❤️❤️❤️thank yu sooo much , keep supporting ❤️❤️❤️
ഫസ്റ്റ് time ആണ് ഞാൻ video കാണുന്നത് .ചേച്ചിയുടെ സംസാരം 😘😘😘😘😘supper
Hellooo safeena ❤️❤️❤️❤️thank yu sooo much dear & welcome to our beautiful family ❤️❤️❤️❤️❤️keep supporting ❤️❤️❤️
ചേച്ചി fridge organisation super👌storege box എല്ലാം നന്നായിട്ടുറ്റ്.
അടുത്ത വീഡിയോക്ക് waiting ❤️🥰❤️
Hiiii ❤️❤️❤️❤️thank yu sooo much dear ❤️ keep supporting
Your innocent way of talking super entairly different from others
Hellooo shameena ❤️❤️❤️❤️❤️❤️thank yu sooo much , keep supporting ❤️❤️❤️
Aduthanu videos kandu thudangiyath . Supper anutto
Hellooo irshana ❤️❤️❤️thank yu sooo much dear , keep supporting ❤️❤️❤️
Oven brand ethaanu
Nannayittund Megna .Fridge ne overcrowded aakkathatha nallath ❤👍👍👍❤️
Oru problem und njaan oru video nu comment ittal ath vere video nte thazhe pokunnu .why I don't know. Settings nte ano?
Hii unni ❤️❤️❤️❤️ thnank yu soo much for yur suggestion ❤️✨ athentha anagnenn ariyillattooo 😍😍😍
Hi chechi.. chechiyude videos njan recently aanu kand thudangiyath. Nalla rasaanu ella videos um. Oru small tip chechi, fish store cheyyumbo dry aakki vekkathe vellam niracha tin il ittu vachal kurachoode fresh aayit irikkum..A small suggestion only 😊
Hellooo haritha ❤️❤️❤️❤️❤️thank yu soooo much dear ❤️❤️❤️keep supporting ❤️❤️❤️next time ingane try cheyyata , already korachu peru ingane comment chythirunnu !! Thanks for the suggestion dear ❤️❤️❤️❤️
Fridge kollam👌 empty fridge kurach kazhyumpo full aatikolum😊. njnum elam fridgeil ketum. Extra varuna podikal dals pulses sugar elam☺️. Fruits seasonl kitumpo cut cheyth ziplock cover freeze cheyum. Juice &icecream indakan easy aanu. Fruits pazhuth cheetha aakilla. Banana nalla pazhuthalum freeze cheyum. Shake smoothies oke aakan patum. Pinne guest varumpo drinks indakan easy aanu.
Hellooo liya ❤️❤️❤️ath kollattooo , nalla oru tip anu !! Nammak try chyth nokkan pattunna onn !! Thanks for sharing dear ❤️❤️❤️
fridge organisationa super, aniyan athilum super🥰, pinne waiting for giveaway, enth thannalum happy, but enik thanne tharanam😉
Edaa jee ivideyum vanna 😂😂😂😂ninak thanne tharattooo sammanam 😂😂😂
Lemon engane aanu fresh aayi vekkunnathu
Hellooo ❤️❤️❤️njn already chythitund ;ruclips.net/user/shortsJr-p02xB-S4?si=fflkA7HEW5LXcx0M
Chechi njn othiri fridge tour kandit onde...but iee fridge tour is really awesome....becoz ee our video highlight enthane vechal...videoyk vendi onum artificial cheythitula enne ullath aane ..normaly oru fmly eppoym fridgl oriykalm items eppoym fill aakila..
Chechi oru agreham parayatte..onam timil nattil poyilel...onam sadhya preparation cheyn sremiykane......aa timil venel oru fridge tour um koode kaniykn...pattum😊...oru kutti sadhya prep
aration videoyum aakum..
Hellooo suji ❤️❤️❤️❤️thank yu soooo much for yur kind words ❤️❤️❤️patuvanenkil cheyyattoo 🥰🥰🥰 keep supporting ❤️❤️✨
Ikea items 🙂 njangal kerathil ullavarkku amazon ile 3 times olam hiked price le kittullu... useful ayi thonniya budget il ulla items add cheytholu from ikea
Hellooo dear ❤️❤️thanks for the suggestion ❤️❤️❤️
Ellam ishtamanu...specially sugar,te,coffee jars...oil bottle...cast iron pots etc...
Thank yu sooo much for the suggestion dear, namak sett akatto ❤️❤️❤️
Iyalude video kanumbol eppolum cooking cheyyuna pathrangalanu sradikkalu ellam nallathanu..pinne nalla neatanu eppolum kitchen..Castor iron pot 🤗✌️
Helloooo dear ❤️❤️❤️❤️thank yu sooo much ❤️❤️❤️keep supporting ✨🥹
Fridge kollam.. Ividutheth pazhayatha.. Oru 16-17 years pazhakkam😌.. Puthiyath vanganam😁.. Appo ith polokke organaize cheyyanam.
Give away: appa chatti/kuyyappachatti
😌😌😌😌😌
Hellooo daaa ❤️❤️❤️thanks for the suggestion dear ! Namak set akam ❤️❤️❤️
Give away ellarkkum kittillallo. Enikku aagraham und thakkali tomato etta box eshtamayi.
Hii Faseela ❤️❤️❤️iyalkku kittikkoda ennum illalo , be positive 🤗 ee boxes consider cheyyato ❤️❤️❤️ thanks for yur suggestion ❤️🥰✨
@@beenammaskitchen thanks
@faseelashouku9991 🥰🥰🥰🥰
Hi Mekhna & Sayooj,
ഞാനും request എഡയതിരുന്നു, വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു Thank You...
എല്ലാവരും കാണുമല്ലോന്നു കരുതി ഒരുപാട് items കുത്തി നിറച്ച് വയ്ക്കാതെ genuine ആയി ഉള്ളത് കാണിക്കുകയും, പറയുകയും ചെയ്യുന്നത് കൊണ്ടാണ് നിങ്ങളുടെ വീഡിയോ ഇത്രയ്ക്ക് ഇഷ്ടം, ഈ innocents എന്നും keep ചെയ്യാൻ കഴിയട്ടെ...
Hellooo ❤️❤️❤️❤️thank yu sooo much dear ❤️❤️❤️❤️❤️
നിങ്ങളെ സംസാരം കേൾക്കുമ്പോൾ നിങ്ങളെ കൂടെ തന്നെയാണെന്ന് തോന്നിപ്പോകും
Hello shabna ❤️❤️❤️❤️thank yu sooo kuch dear , keep supporting
Kitchen cupboard wood aano
Hiii fabina ❤️❤️❤️BWP century ply anu use cheythekkunne ! ❤️❤️❤️
ഒരുപാട്സന്തോഷായി thanne കണ്ടപ്പോ, എന്റെ ഫ്രണ്ടിന്റെ അതെ സംസാരം, ടീ, കോഫി, sugar container ishtayi
Helloooo Jeeja ❤️❤️❤️thank yu sooo much dear , keep supporting ❤️❤️❤️
Chechinte kitchen sink size ariyo
Hellooo nabeela ❤️❤️size 30*18*10 anu ❤️❤️❤️
Hi dear i am watching your videos first time and really loved it.. I am also staying in Bangalore.. Where are you in Bangalore..? Hope to cross our roads once😊 Keep inspiring.. All the best❤
Hellooo rechu ❤️❤️❤️ thank yu sooo much dear ❤️❤️ njngl whitefield anu , kadugodi ! Epolelum kanam namkukk ❤️❤️❤️
രണ്ടു മൂന്നു ദിവസം ആയതേ ഉള്ളു വീഡിയോസ് കാണാൻ തുടങ്ങിയിട്ട്. എപ്പോഴോ വീഡിയോ on ആക്കി വെച്ചിട്ട് കിച്ചണിൽ നിന്നപ്പോൾ സൗണ്ട് മാത്രം കേട്ടുള്ളു കണ്ടത് പിന്നെയാ 😊😊അപ്പോൾ ഞാൻ ഓർത്തു പുതിയ ഒരു play button youtube ന് set ആക്കി വെക്കേണ്ടി വരുമെന്ന് 👍🏼👍🏼good videos dear യൂട്യൂബിൽ താൻ ശ്രെദ്ധിക്കപ്പെട്ടു ❤❤. Keep going.
Kitchen organizars എന്തെങ്കിലും ആണെകിൽ നല്ലതാ cute ആയിട്ടുള്ളത് cutlery spoon items ഇടുന്നത്
Helloooo daaaa ❤️❤️❤️🥹🥹🥹🥹thank yu sooooo much dear ✨✨✨✨✨njngade support indenkil nammalk ellam set alle 🤗🤗🤗 keep supporting ❤️❤️❤️❤️
Okay da , thanks for the suggestion ❤️❤️❤️nammak set akkattooo
Chechine kanan evideyo samyuktha varmaye pole und ❤dress ellam nalla bangiya next video adayikottee
Helloooo ❤️❤️❤️❤️enikk vayya😍😍😍 ningalokke enne ingane pukazhthalle 😂😂😂😂allenkile ente pongacham sayoojinu sahikkan patunnilla , ithun koode ayak poornam avum 😂😂😂😂 dresss haul cheyyattooo
മേഘനയുടെ cat iron pathrangalum ഇലക്ട്രിക് choppperum valare ഇഷ്ടമാണ്, ഇത് സമ്മാനത്തിന് വേണ്ടി പറഞ്ഞതല്ല അടുക്കളയിലെ എല്ലാം സൂപ്പർ ആണ് പക്ഷെ ഇത് ഒരു പ്രത്യേക ഇഷ്ടം
Hello Anu ❤️❤️❤️❤️thank yu sooo much dear , namakk set akkatto ❤️❤️❤️
@@beenammaskitchen ❤️❤️🥰🥰
Our full family support is there dear continue ur vlogs❤
Hiii Neethu ❤️❤️❤️thank yu sooo much dear 🥹🥹🥹✨
Eda entem LG aane double door aanu.user friendly aanu.epozum full aarikum enthelumoke narachu vekum chila box kaalim aarikum.Lg nalla quality olla fridge aanu
Aahhaa adipoli ❤️❤️❤️ enkil adhikam niracha sadhanangal okke ingotu poratttee 😂😂😂ivide full kaaliyaanu 😂
Cast iron cookware ❤❤. Fridge tour adipoli. Nyan fridge tour kanarilla bcz fridge vangalm set aakkalm ellam kazhinyu. Pakshe ithu nyan kandu bcz of u
Hellooo dear ❤️❤️❤️❤️thank yu sooo sooo much dear 🥹🥹🥰🥰thanks for the suggestion, namak set akakttoo ❤️❤️❤️
Cast iron cookware set
Vedio super ❤❤
Hellooo jamsheena ❤️❤️❤️ thank yu sooo much for this suggestion dear ❤️❤️❤️
നിങ്ങളെ കാണുമ്പോൾ എന്നെപ്പോലെ തന്നെയാണ് നമ്മൾ രണ്ടു മതക്കാരാണെങ്കിലും ഒരേ പോലെ തന്നെയാണ് നിങ്ങളെപ്പോലെ പോലെ സംസാരിക്കും ഞാനും ഇതേപോലെ ഫ്രിഡ്ജിന് എനിക്ക് ഒരുപാട് ആഗ്രഹമായിരുന്നു എന്റെ ഇക്ക വാങ്ങി തന്നു സംഭവം സൂപ്പർ ആണ് ഉന്നത വിജയങ്ങളിൽ എത്തട്ടെ എന്റെ പേര് ഷബ്ന സമയം കിട്ടുമ്പോൾ എന്റെ ചാനലും ഒന്ന് ഫോളോ ചെയ്തു നോക്കണേ എന്തെങ്കിലും കമന്റ് ഇടാൻ മറക്കരുത്
Hiii shabna ❤️❤️❤️❤️❤️thank yu sooo much dear ❤️❤️❤️❤️follow cheyyattoo , 🤗🙌🏻🙌🏻
ഉള്ളിയും വെളുത്തുള്ളിയും നന്നാക്കി വച്ച box എവിടുന്നാ വാങ്ങിയത്
Hellooo ❤️❤️amazoninn anee :amzn.to/3R6Qk7r
First time watching your videos and am addicted too 😍
Hellooo revathi ❤️❤️❤️thank yu sooo much dear & welcome to our beautiful family ❤️❤️❤️❤️keep supporting ❤️✨
Iyal full energetic aanallo...mukham eppoyum positivity...ma sha Allah.video kanunna njammalum positive aakum.love u dear....love u so much
Hiii dear ❤️❤️❤️❤️ thank yu sooo much dear ❤️❤️ithrayum positive aya ningalodokkeyalle samsarikkunne , apo automatic ayt njnm angane avum ❤️❤️❤️❤️
Hai dear😍 njn new subscriber anu. Enik orupadu ishtam aye chechide vediyoes
Hellooo sreelekshmi ❤️❤️❤️❤️ thank yu sooo much for subscribing & welcome to our beautiful family ❤️❤️❤️ keep supporting dear
Hii da സാധനങ്ങൾ ഇല്ലാത്ത ബോക്സ് എന്തിനാ ഫ്രിഡ്ജിൽ വെക്കുന്നെ നെഗറ്റീവ് ആയി കരുതണ്ടാട്ടോ ☺️☺️☺️love you da🎉🎉
Hiii dear ❤️❤️❤️❤️ freezer il illathokke avidw thanne vechillel njn thirakkinidayil fish nte box vere enthinenkilum okke eduth pokum , pinne vere storage space um illa 🤗✨ aghind fridge ne njn ente store room akki 😂✨✨love yu tooo dear ❤️❤️❤️
Meghnakutty❤❤❤❤❤…ennikke meghna te story kelkkanaaa kooduthal ishtam…a gift hamper of unique kitchen products from ikea…
Hiii Mira ❤️❤️❤️ thanks for the suggestion , adipoli suggestion ayt feel chythu ! Thanks foe that ❤️❤️❤️❤️
Nannayittund tto. Enikk bhayankara ishtanu molude varthanam kelkkan. Ente Thalasseri frndsine orkkum. Super😊
Helloooo ❤️❤️❤️❤️thank yu soooo much , keep supporting ❤️❤️
Super video chechii kuttyy ❤
Thann yu sooooo much dear ❤️❤️❤️❤️
I love aesthetic looking dinner set and cooking kadai like nest asia you use 😊
Hellooo dear ❤️❤️❤️❤️thank yu sooo much ❤️❤️❤️
ആദ്യമായി ആണ് വീഡിയോ കാണുന്നത്. കണ്ടപ്പോ തന്നെ ❤
Helloooo reshma ❤️❤️❤️thank yu sooo much for watching videos & welcome to our beautiful family ✨keep supporting ❤️✨
Fridge adipoli😍👍Giveaway kittan enik agraham
Tea, coffee, sugar container set
Kitchen cooking pot😍😍
Helloooo dear ❤️❤️❤️❤️thank yu sooo kuch for the suggestion , nammak set akkattooo❤️❤️❤️
ഇതുപോലുള്ള cooking pots, my english കിച്ചൺ എന്ന videos ൽ കണ്ടിട്ടുണ്ട്. അപ്പോഴേ ഭയങ്കര ഇഷ്ടമാ. ചെറുതാണെങ്കിലും അതു പോലെ നല്ലതാണെങ്കിൽ സൂപ്പറാ. ❤
Helloooo viji❤️❤️❤️ athe i like her videos & also all the paathrangal ❤️❤️❤️i am a fan of her videos
@@beenammaskitchen😍❤
@nasri313 ❤️❤️❤️❤️
Cast iron or stainless steel cookware set ❤ luv u chechi... Chechi de samsaaram othiri ishta... kett kett idayk njaanum aa slang upyogikaan thudangi...❤
Hellooo Anjali ❤️❤️❤️thanks for the suggestion dear ! Shedaaa , nee njn ayi maruon😂😂😂😂pandu santhosh subramaniam cinema kandal njn janelia pole akumayrnnu oru divasathekk 😂😂😂
Hello Meghna Chechi.... as usual videos ellam super super super aayittund!!! ❤ Much love to you and your family!! 🫶🏻
Give away aayitt Ushechiye (food processor) koduthal nannayirikum 😅
Hellooo ❤️❤️❤️❤️ thank yu sooo much da ✨😍 ushechi korachu expensive anu , nammalk 3 perkkenkilum give away kodukkanallo , ennalum thanks for yur suggestion !! Namak nokkam ❤️❤️❤️❤️
മേഘ്ന മാവും പാലും കൂടി നല്ല അടപ്പുള്ള പാത്രത്തിൽ വയ്ക്കണം.രണ്ടും കൂടി ഇങ്ങനെ അടുത്ത് വയ്ക്കല്ലേ .ഡാ എല്ലാം എയർ ടൈറ്റ് പാത്രത്തിൽ വച്ചാൽ ഒത്തിരി നാൾ നമ്മുടെ ഫ്രിഡ്ജ് പുത്തൻ പോലെ ഇരിക്കും. ഒന്നിൻ്റെ മനം വേറെ ഒന്നിനു പിടിക്കാതെ ഇരിക്കും.നമുക്ക് അത് മനസിലാകുന്നത് കറൻ്റ് പോകുന്ന സമയത്ത് നമ്മൾ ഡോർ തുറക്കുമ്പോ ആണ്.❤❤❤❤❤❤❤
Helloo maya ❤️❤️❤️❤️thank yu sooo much for sharing dear ❤️❤️ next time muthal sradhikkam❤️❤️❤️
Super cute fridge ❤fridge liner um koodae idu
Hii sheeba ❤️❤️❤️thank yu sooo much ❤️❤️❤️fridge liner idan enik entho ishtalla , athinte bhangi okke angu povunna pole thonnum🥰🥰🥰
It’s okay
@sheebafaith9899 ❤️❤️❤️
Polichu muthee🥰..njan aadhyamayitta ozhinja box vechitt oru fridge tour kanunnathe😂..nee ennum enganeyano athuthanneyane njangalkkum kanichu thannathe👍🏻..da pinne ghee undakkumbol video cheyytta..ennitt sayoojinode nokkipadikkan paraye😄..give away enth vechalum no prblm..budget ne anusariche cheriyoru product mathi..iniyum namukk time undallo..appozhekkum nee rich aakatte🥰
Hiii dear ❤️❤️❤️❤️thank yu for yur suggestion ❤️✨✨sure aytum , ghee indakkunnath kanikkum , ennit sayoojinte munniloode oru nadatham nadakkanm 😂😂😂
@@beenammaskitchen..aa nadatham njan manassil kandu😂
@ishqemadheena3339 🤭🤭🤭🤭
തലശ്ശേരി കവുള്ളയിൽ ano
Athe athe ❤️❤️❤️
മുട്ട ബോക്സ് എവിടുന്നാ വാങ്ങിയത്
Helloo da , amazoninn ane :amzn.to/3TpDpxA
Hii... Fridge super... Orupadonnnum fridgil vekkathirikkunnatha nallathu..
Hiii ❤️❤️❤️❤️❤️thank yu sooo much ❤️❤️❤️
Hi chechi… Vedeo super ….keep it up….👍👍👍
Hellooo da ❤️❤️❤️❤️thank yu sooo much , keep supporting ❤️✨
Hi dear🥰, ഞാൻ 2 weeks ആയുള്ളൂ subscribe ചെയ്തിട്ട്. ഇത് എനിക്ക് വേണ്ടി ചെയ്ത വീഡിയോ പോലെയാണ് എനിക്ക് തോന്നിയത്. എന്റെ fridge കംപ്ലയിന്റ് ആണ്. Repare ചെയ്ത് മടുത്തു. ഇനി ഒന്നും ചെയ്യാനില്ല, പുതിയത് വാങ്ങിക്കോളാൻ ഫ്രിഡ്ജ് നന്നാക്കുന്ന ആള് പറഞ്ഞു 😂. പുതിയ ഫ്രിഡ്ജ് വാങ്ങാൻ സാധിച്ചാൽ Insha അല്ലാഹ്, താൻ ഫ്രിഡ്ജ് organise ചെയ്തതുപോലെ ബോക്സസും മറ്റും വാങ്ങാൻ നല്ല ആഗ്രഹമുണ്ട്. ഇയാളുടെ ഫ്രിഡ്ജ് പോലത്തെ വാങ്ങാൻ കഴിയുല്ലാട്ടോ 😊. പിന്നെ വീഡിയോ എല്ലാം സൂപ്പർ ആനെട്ടോ... ഓരോന്ന് കണ്ടുവരുന്നേയുള്ളു.... ഷോർട്സ് കണ്ടപ്പോൾ ആണ് ചാനലിലേക്ക് എത്തിയത്...ഏത് അവസ്ഥയിലുള്ളവർക്കും, i mean ഫിനാൻഷ്യലി ഉപകാരം ആണ്. വലിപ്പ ചെറുപ്പം ഇല്ലാതെ എല്ലാവർക്കും useful ആണ്.. എല്ലാം കണ്ടില്ലാട്ടോ 😂...
Hiiii ayisha ❤️❤️❤️❤️❤️thank yu sooo much for watching videos & welcome to our beautiful family ✨✨✨❤️ iniyum support undavanam ❤️❤️❤️
@@beenammaskitchen എന്റെ പേര് തസ്നി എന്നാണ് 😊
@ayishathasneemanas4811 ahnoo, ithil aysha ennanu kanikkunne ❤️❤️atha angane viliche
Storage containers. Vidio soopper❤️❤️
Hellooo unnimaya ❤️❤️❤️❤️ thank yu sooo much for yur suggestion dear ❤️❤️❤️
Nthu rasaaa samsaram..so calming❤
Helloooo dear ❤️❤️❤️❤️thank yu soooo much , keep supporting 🥹❤️❤️
Fridge tour supper.
Chachi da ❤ crockery collection
Helloo ❤️❤️❤️❤️thank yu sooo much dear , keep supporting ❤️❤️❤️
ഹായ് baby...... സൂപ്പർ vedio
Helloooo ❤️❤️❤️❤️❤️thank yu sooo much , keep supporting ❤️❤️❤️
Super video sis
Thank yu sooo much dear ❤️❤️❤️keep supporting ❤️❤️❤️
Fridge te body nthonda clean akal.tips plz
Helloooo daaa ❤️❤️❤️njn collin glass cleaner vechanu clean cheyyaru ❤️
Adipowli chechi❤ എനിക്ക് ചേച്ചിടെ സംസാരം ഭയങ്കര ഇഷ്ട്ടായിന് നമ്മളെ കണ്ണൂർ സ്ലാങ് വേറെ നാട്ടിൽ നിൽക്കുമ്പോഴും മാറിട്ടില്ലല്ലോ👍👍👍🥰🥰
Hellooo sharafiya ❤️❤️❤️❤️thank yu sooo much dear ❤️❤️❤️❤️ keep supporting
Khanum Kannur anu
കണ്ണൂർ പൊളിയല്ലേ🔥🔥😎😂
@sharafiyasadique9638 pinnallahaa 😍😍😍
Da, നിന്നെ കാണുമ്പോൾ തന്നെ ഹാപ്പി ആണ് 😘😘😘😘
Hellooo 🥹🥹🥹🥹 ith vayichapo i felt sooo happy 🥹❤️❤️❤️❤️❤️❤️thank yu sooo much for yur kind words ✨
😊😊😊next wardrobe
Shedaa 😂😂wardrobe organisation il njn verun flop anu , 🤭ennalum nama set akkam ❤️❤️❤️
Nice video🥰
Thank yu soooo much shemi ❤️❤️❤️❤️❤️❤️
Give awayku kitchen items തന്നെ ആയിരിക്കും nallathu
Hiiiii ❤️❤️❤️❤️athellee , njnum anagne aani udesikkunne , namak nokkam , kore suggestions varunnund ❤️❤️❤️❤️❤️
Fridge organizer ♥️👌super organizing💝
Thank yu sooo much dear ❤️❤️❤️❤️
എന്തായിരുന്നു ആ ടിപ് 🤔 ഫ്രിഡ്ജിൽ smell ഇല്ലാതിരിക്കാൻ
Hellooo fasna ❤️❤️ruclips.net/user/shorts11WYiRKfGvs?si=SwD_xJ9kUwID3W2s
Good video 🤗 Nitori Cooking Pot ❤
Hellooo harsha ❤️❤️❤️ thanks for the suggestion ❤️ namak set akattooo ❤️✨
Cast iron products
Video super
Hellooo ❤️❤️❤️❤️❤️thank yu sooo much ❤️❤️ thanka for the suggestion , nammak sef akkatto
Price paraiu molukutti🎉🎉🎉
Hiii 🤗❤️❤️❤️ipo amazon price 96999 anu kanikunne ,
Iithuvare ikea kandittillya bayangara kothi anu aviduthe endhenkilum product use cheyyanam ennu soo anything from ikea
Hellooo ❤️❤️❤️❤️ thanks for the suggestion , namkk set akkam ❤️
@@beenammaskitchen thanks for replying chechiii
@njlifestreaming4832 ❤️❤️❤️❤️
Dress okke super. Evidennanu vangunne
Heloooo ❤️❤️❤️eda ee dress enik insta page inn ayachu thannayanu : instagram.com/anahata_fashion_boutique?igsh=MTZ4ZjcycnoyYnF4YQ==
Giveaway : ഉഷേച്ചി ആയാലോ 😉
😂😂😂😂😂nammak nokkam
hi ..ella vediosum kanarund .gift kittan agraham Carote cookware combo set white ..njn ath mothernu gift chyyan agrahichataynum but ath enik afford alla soo
Hii Fathima ❤️❤️❤️❤️thank yu sooo much for watching videos & keep supporting ❤️❤️❤️carote namakk nokkatto ❤️❤️❤️❤️
Freezeril steel box kore naal vekkumbo break avunnille
Hiii pooja ❤️❤️❤️ithuvare illataa, chakkavarattiyathokke ingan ethanne epolum vekkarind ! Ith vare angane aytillattoo
@@beenammaskitchen ohhh... Enikkum ingane pattaarillayirunnu. LG de fridge aan. Neyyundakkan njan ithukand store cheyyunne. Last week ente oru box break ayi 😆
@poojasaralaya78 shedaaa , ini break avuo ?? 🙄🙄🙄🙄🙄
Vegetables cutter with chappathi maavu maker.
Heellooo Nimmi ❤️❤️❤️❤️nammak set aakkkaatta
Ricecooker
Helloo dear ❤️❤️❤️thanks for the suggestion❤️❤️❤️
Meghana sukano.....evide school open avaray....pilerekalum madi enikanu ta....😅
Sugham sugham ❤️❤️❤️avideyo ? Athippo maatan entha oru vazhi 😂😂😂😂
Heart ❤️ spoon rest
Hellooo nidha ❤️❤️❤️thanks for the suggeation dear ❤️❤️
@@beenammaskitchen love ur innocence
@nidhashihar 🤗🤗❤️❤️❤️❤️❤️
Hi dear nice video and beautiful fridge 🎉😊
Hiii sulathana ❤️❤️❤️thank yu sooo much dear ❤️❤️❤️
Hi dear nice video,
I think it's better to give some beautiful crockeries as a give away gift option dear.
ഉള്ളി, വെളുത്തുള്ളി,. സവാള. ഉരുളക്കിഴങ്ങ് ഇവ ഇടുന്ന സ്റ്റീലിൻെറ സ്റ്റാൻറ് അതാണ് ഈ ആൻറി യ്ക്ക് വേണ്ട ത്, എൻറെ അടുത്ത് ഉള്ളത് പ്ളാസ്റ്റിക്ക് ആണ്, ഇല്ലെങ്കിൽ സ്റ്റീലിൻെറ സ്സീമർ ,ഇഡ്ഢലി പാത്രം പോലുള്ള ത്, ഇതെല്ലാം വാങ്ങാൻ പറ്റൂമോടാ ചക്കരേ, എന്താണ് ആവശ്യം എന്നുചോദിച്ചോണ്ട് പറഞ്ഞതാണ്, ഇത് തൈറ്റാണെങ്കിൽ ക്ഷമിക്കണേ മോളേ, ഇന്നത്തെ വീഢിയോ യും കള്ളമില്ലാത്ത സംസാരവും ഒത്തിരി ഇഷ്ടം ആയി, എല്ലാ രോടും അന്വേഷണം പറഞ്ഞേക്കണേ, മോൾക്ക് സുഖമാണോ ഒരു പാട് സ്നേഹത്തോടെ ഗീതാൻറി
Hii Neethu ❤️❤️❤️❤️❤️thank yu sooo much for the suggestion dear ❤️❤️❤️❤️
❤️❤️❤️❤️❤️❤️
Kichan cookwear set
Hellooo ❤️❤️❤️❤️okay namak set akkattoo ❤️❤️❤️
Molu fridge ithrayum neram thurannu vechathu kondu enikkaayirunnu tension! Ethra thavana fridge adakku ennu paranju ennariyilla😂😂😂
😂😂😂😂adachal ithonnum kanikkan pattullallo 😂😂😂
Meghna kutti..fridge organizer super ❤❤❤❤
Hellooo ❤️❤️❤️❤️thank yu sooo much 😍
❤super dear
Thank yu sooo much dear ❤️❤️❤️
Fridge company etha
Hii Amritha ❤️❤️ LG
ഓയിൽ ബോട്ടിൽ ചേച്ചിയുടെ കൈയിലുള്ള അതേപോലെത്തെ ഓയിൽ ബോട്ടിൽ
Helloooo ❤️❤️❤️❤️thank yu sooo much for the suggestion dear ❤️❤️❤️
Cookware set
Hiii shahila ❤️❤️❤️❤️thanks for the suggestion❤️✨
Ente fridge ithe model aanu . Lg thanneya .black aanu
Aahhaaa 😍😍😍adipolii ❤️❤️❤️
Ah ഞാൻ ഫസ്റ്റ് ടൈം കാണുന്നു വീഡിയോ
Helloooo aneetta ❤️❤️❤️❤️thank yu sooo much for watching videos & keep supporting ❤️✨
Masala box
Hellooo ❤️❤️❤️❤️thanks for the suggestion ❤️❤️❤️❤️
Super ❤
Thank yu soooo much dear ❤️❤️❤️
Mole vilikku oru pause vannathum sradhichu Meghna...😂😂
😂😂😂😂😂😂
Aa lemoninte tip kandilla Njan channelil kayari nokkatte.
Helloo , dha ividund kandolu : ruclips.net/user/shortsJr-p02xB-S4?si=mDOU-TiKIrXe2kyq
@@beenammaskitchen thank you ore parathelenu😊
@nuchunuchushahi8517 😂😂😂pinnenthina muthee ee njan ❤️❤️
Super fridge..othiri crnt billavo..pinne..oru..mstk..fridge..litre..mention..cheide..onnu..checkeythekkane😜😜😅
Hellooo ❤️❤️❤️current bill othiri avuonn anagne specific ayt ariyilla🥰🥰🥰 correct alle paranjath , 655L ? Alle 🙄🙄onnu paranju tharuo entha mistake nn
Athellada destribtionil..koduthe 365 ane..atha..paranje😊
Ohhh , thank yu sooo much dear !!! Ipolanu njn ath kandath , samw product link anu koduthat , pakshe ezhuthiyath maari poyi 😂😂😂thank yu thank yu thank yu ❤️❤️❤️❤️
🥰🥰🥰
I like your vlogs Meghana ❤️❤️
Hii Anupama ❤️❤️❤️thank yu soooo much ✨keep supporting
Shyni cj... (Nechuz appuz)present.. Nice vedeo❤
Hiiiii ❤️❤️❤️nechuz , appuz , shyni 🥰🥰🥰🥰🥰🥰🥰thank yu sooo much dear , keep supporting ❤️❤️❤️
Njamle fridge polee Thane ❤😊
❤️❤️❤️❤️❤️❤️
Kitchen cookwear set
Febina ❤️❤️❤️thanks for suggesting ❤️❤️❤️
Video super. Non stick patragal 😜
Thank yu soo much ❤️❤️❤️ thanks for sugeesting dear ❤️❤️❤️namma set akkattoo
❤
@user-km6xc1ud5k 😍😍😍