ഹാപ്പിയുടെ ആദ്യത്തെ പ്രസവം : സന്തോഷവും വിഷമവും 😍😢 : German shepherd first delivery : life of happy

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 339

  • @Thomaspchacko428
    @Thomaspchacko428 Год назад +144

    ഹാപ്പി ഹാപ്പി യുടെ രണ്ടു കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കട്ടെ നമുക്ക് പ്രാർത്ഥിക്കാം

  • @anishmukkam7322
    @anishmukkam7322 Год назад +28

    കണ്ണ് നിറയാതെ ഈ വീഡിയോ കണ്ടു തീർക്കാൻ പറ്റില്ല. അമ്മ അതൊരു അപൂർവസംഭവം തന്നെ അതിൽ മനുഷ്യരേക്കാൾ ഒരു പിടി മുന്നിൽ ഈ സ്നേഹ മൃഗങ്ങൾ തന്നെ ❤❤❤

  • @roshanmathew7577
    @roshanmathew7577 Год назад +59

    ഒരു വർഷം തന്നെ അങ്ങനെ രണ്ട് പ്രാവിശ്യം അച്ഛൻ ആയിരിക്കുകയാണ് നമ്മുടെ ടെറി മാമ്മൻ ... Loading many soon ...😂😂
    ചേട്ടൻ പറഞ്ഞ സത്യമാണ് , ഹാപ്പിയുടെ കിടപ്പ് കണ്ടപ്പോൾ പണ്ടത്തെ tessayude delivery ഓർമ വന്നു .. German shepherd and labrador mix breed നല്ല breedആണ് ... they are so intelligent & energetic 🔥🔥

  • @salini8797
    @salini8797 Год назад +20

    കണ്ടപ്പോൾ നല്ല വിഷമം ഉണ്ട്‌. വിചിത്രമായ അനുഭവങ്ങളിൽ ക്കൂടി ആണല്ലോ ഹാപ്പിയുടെ ഡെലിവറി കടന്നു പോയത്. പാവം.😢 സാരമില്ല രണ്ടു കുഞ്ഞുങ്ങൾ ആയിരിക്കും ഹാപ്പിക്കു വിധിച്ചത്. അവർ ആരോഗ്യവും ആയുസ്യോടും കൂടി ഇരിക്കട്ടെ 🙏🙏

  • @ushanarayanan6693
    @ushanarayanan6693 Год назад +32

    അമ്മയും, കുഞ്ഞുങ്ങളും ആരോഗ്യത്തോടിരിക്കാൻ ദൈവം കാക്കട്ടെ.... അങ്ങനെ Terry മാമൻ വീണ്ടും അച്ഛനായി... ടെസ്സ മോൾ അമ്മുമ്മയുമായി... Happy അമ്മ സൗഖ്യമായിരിക്കട്ടെ... പ്രവീൺ ആരോഗ്യം ശ്രദ്ധിക്കണം...

  • @nithyakrishna5565
    @nithyakrishna5565 Год назад +96

    Congratulations terry kuttan & happy moley ....🎉🎉
    GS + lab cross മക്കൾ എങ്ങനെ ഉണ്ടാകുമെന്ന് കാണാൻ ഭയങ്കര curiosity ആയിരുന്നു .. മക്കൾ എല്ലാം ആരോഗ്യമായി ഇരിക്കട്ടെ...❤❤

  • @jayasreeec5904
    @jayasreeec5904 Год назад +6

    ഞാൻ ആദ്യമായാണ് ഈ ചാനൽ ഒരു കമന്റ് ഇടുന്നത് കമന്റിടാൻ കാരണം ഒരു ആഴ്ച മുന്നേ വളരെ എന്നെ സങ്കടപ്പെടുത്തുന്ന ഒരു സംഭവം നടന്നു ഞാൻ ഒരു വാടകവീട്ടിലാണ് താമസിക്കുന്നത് ഒരു വർഷം മുന്നേ ഇവിടെ ഒരു ഡോഗ് വന്നു ഒരുപാട് ഓടിച്ചു നോക്കി പക്ഷേ അത് പോയില്ല പിന്നെ അത് ഇവിടെ തന്നെയായി ഇവിടെ 8 റൂം ഉണ്ട് അവിടെ എല്ലാ റൂമിലും ആളുകൾ ഉണ്ടായിരുന്നു ആ വന്ന ഡോഗ് എല്ലാവർക്കും ഒരു കാവലായി രാത്രിയിൽ ഭയമില്ലാതെ ഉറങ്ങാമായിരുന്നു ആർക്കും ഒരു ശല്യവും ഉണ്ടാക്കിയില്ല ഇവിടെ അറിയാത്തവർ ആരെങ്കിലും വന്നാൽ അവൾ കുരക്കുമായിരുന്നു പിന്നെ അവൾ പ്രഗ്നന്റായി നാലു കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു പ്രഗ്നന്റ് ആയി സമയത്തും ഡെലിവറി ആയ സമയത്തും ആകുന്നതിനു മുന്നും വാടകവീട്ടിലെ ഓണർ അതിന് ഒരുപാട് ഓടിച്ചു എന്നാലും അത് പോയില്ല ഒരുപാട് സ്നേഹമായിരുന്നു ആ ഡോഗിന് അവൾക്ക് ഞങ്ങൾ ഒരു പേരിട്ടു എവിടെപ്പോയാലും കൂടെ വരുമായിരുന്നു പറയണ്ട എത്ര ദൂരത്തേക്ക് ആയാലും ഒരു കാവലായി അവൾ വരും പക്ഷേ ആരോ അവളെ കൊന്നു ഇപ്പോഴും സഹിക്കാൻ പറ്റുന്നില്ല ആ ഡോഗ് ഇല്ലാത്ത ഓരോ നിമിഷവും ആരോ വിഷം കൊടുത്തു എന്റെ മുന്നിൽ വന്നായിരുന്നു അവൾ പോയത് രക്ഷിക്കാൻ ആയില്ല ഈ കമന്റ് വായിക്കുന്ന എല്ലാവരും ആ ഡോഗിന് ഞങ്ങടെ ജാങ്കോനെ വിഷം കൊടുത്ത ആളെ അങ്ങേയറ്റം ശപിക്കണം ഒരിക്കലും അയാളുടെ ജീവിതത്തിൽ സമാധാനം എന്നു പറഞ്ഞത് ലഭിക്കരുത് അയാൾക്ക് ഒരു ആഴ്ചയായി അവൾ പോയിട്ട് എന്നിട്ടും മറക്കാൻ പറ്റുന്നില്ല അവൾക്കൊരു മോളുണ്ട് സരസു എന്ന ഞങ്ങൾ വിളിക്കുന്നു എപ്പോഴും നമ്മ നോക്കി എന്തൊക്കെയോ ചോദിക്കുന്നുണ്ട് ഒരുപക്ഷേ എന്റെ അമ്മ എവിടെ എന്നായിരിക്കാം എത്ര വലുതായിട്ടും രണ്ടുപേർക്കും അങ്ങോട്ടുമിങ്ങോട്ടും വളരെ ഇഷ്ടമായിരുന്നു അമ്മയും മോളും പക്ഷേ ഇന്ന് മോള് മാത്രം ഇനി ഒരിക്കലും അങ്ങനെ ഒരു സ്നേഹമുള്ള ഡോഗിന് കിട്ടില്ല എവിടുന്നു നിന്ന് വന്നു ഒരു കാവലായി നിന്ന് എവിടെക്കോ പോയി

  • @nandan9390
    @nandan9390 Год назад +10

    Big salute for your hard work even you are sick... ഇത്രയും കരുതലും സ്നേഹവും ഉള്ള താങ്കൾ അവരുടെ luck ആണ് ❤. Love you all

  • @sightstosee4324
    @sightstosee4324 Год назад +8

    പ്രവീൺ ബ്രോ ഗ്രേറ്റ്🥰🥰🙌🙌നിങ്ങൾ ഒരുപാട് കഷ്ടപ്പെട്ടൂ

  • @thechottuzvlog50
    @thechottuzvlog50 Год назад +26

    🥰🥰🥰

  • @lathaunniyampath3842
    @lathaunniyampath3842 Год назад +28

    ഹാപ്പിയും മക്കളും സുഖമായിരിക്കട്ടെ 🙏❤️

  • @himalaya174
    @himalaya174 Год назад +52

    ഹാപ്പി സുഗമായിരിക്കട്ടെ 😘. ടെറി മോന്റെ 😍കുഞ്ഞുങ്ങളും

  • @bibinakb5748
    @bibinakb5748 Год назад +20

    കുഞ്ഞുങ്ങളെ കാണാൻ എല്ലാവരും പുറത്തു വന്നു നിൽക്കുന്ന കണ്ടപ്പോ കണ്ണ് നിറഞ്ഞു. കിട്ടിയ കുഞ്ഞുങ്ങൾ ആരോഗ്യത്തോടെ ഇരിക്കാൻ പ്രാർത്ഥിക്കുന്നു 💕💕💕🥰

  • @mydreamworld1595
    @mydreamworld1595 Год назад +15

    Chila pattikal angane healthy allatha kunjungale thinnarund...... Happikku randu kunjungale kittiyallo...... Ini avare healthy aaki valartham........ 🙏🙏🙏🙏🙏

  • @ajirajem
    @ajirajem Год назад +1

    ടെസ്സയുടെ പ്രസവത്തോടെയാണ് ഞാൻ പ്രവീണിൻ്റെ ചാനൽ കണ്ടു തുടങ്ങിയത്. പാമ്പിനേയും പല്ലിയേയും ഉൾപ്പെടെ എല്ലാ ജീവജാലങ്ങളേയും ഇഷ്ടമുള്ള ഒരാളാണ് ഞാൻ, അവയെ ഒന്നും പേടിയുമില്ല. പക്ഷേ ജീവികളോട് ഇത്രമാത്രം സ്നേഹം ചൊരിയാൻ കഴിയും എന്നത് പ്രവീണിൻ്റെ വീഡിയോകൾ കണ്ടത് മുതലാണ് മനസ്സിലായത്. നിങ്ങളോടൊപ്പം ടെസ്സയും ഹാപ്പിയും ഉൾപ്പെടെയുള്ള നായക്കുട്ടന്മാർക്കും സ്നേഹം അറിയിക്കുന്നു...

  • @prematcheeramban7443
    @prematcheeramban7443 Год назад +1

    വളരെ സങ്കടത്തോടെ ആണ് പ്രവീൺ പറയുന്നതെല്ലാം കേട്ടത്. Preveen പെട്ടെന്ന് ഓക്കേ ആവാൻ പ്രാർത്ഥിക്കുന്നു. അത് പോലെ ഹാപ്പിയും കുഞ്ഞുങ്ങളും സുഖം ആയിരിക്കട്ടെ.

  • @anaghamohan5529
    @anaghamohan5529 Год назад +9

    ഹാപ്പിയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കട്ടെ.🙏💜♥️💜♥️

  • @pramod873
    @pramod873 Год назад

    ഞങ്ങൾക്കുമുണ്ട് ഒരു ഹാപ്പിക്കുട്ടൻ spits. ഹാപ്പിയും കുഞ്ഞുങ്ങളും സുഖമായിരിക്കട്ടെ

  • @travel-lover874
    @travel-lover874 Год назад +13

    Pavam Happy ❤🥺 enthayalum congrats Terry and Happy 😘

  • @josythomas421
    @josythomas421 Год назад +22

    Thank you dear Praveen for your dedication, love and affection towards the four legs. ❤❤

  • @joonuparvanammedia7461
    @joonuparvanammedia7461 Год назад +3

    പാവം happy പ്രവീൺ ചേട്ടനോട് ഒട്ടി ഇരിക്കുന്നു. അവൾക്കത് വലിയ ആശ്വാസം കിട്ടുന്നുണ്ട്

  • @mollymollykrishnakumar2948
    @mollymollykrishnakumar2948 Год назад +2

    അവളും കുഞ്ഞുങ്ങളും സന്തോഷമായിരിക്കട്ടെ

  • @aneeshvnair4140
    @aneeshvnair4140 Год назад +10

    ഏറ്റവും വലിയ വിഷമം അച്ഛനായ ടെറിമോനാണ്😢

  • @prafulm3250
    @prafulm3250 Год назад +20

    0:44 ഹാപ്പി ജനിച്ചു വീണ സ്ഥലം 😍

  • @shanramapuramkayamkulam3495
    @shanramapuramkayamkulam3495 Год назад +2

    പാവം : എല്ലാം വിധി ഇന്ന് വിശ്വസിക്കാം ..... നിലവിലുളള കുട്ടികൾ മിടുക്കരാകട്ടെ🤲👍💖

  • @kiranbaby5216
    @kiranbaby5216 Год назад +63

    അച്ഛനായ ടെറി മാമനും , അമ്മയായ ഹാപ്പി മോൾക്കും , മുത്തശ്ശിയായ ടെസ്സ മോൾക്കും ആശംസകൾ ...❤💕
    ചേട്ടാ പിന്നെ പട്ടികൾ സ്വയം ശ്രദ്ധിക്കാതെ ഓടുന്നത് വല്ലതും കൊണ്ടാണോ ഇങ്ങനെ കുട്ടികൾ death വരുന്നത് .. ഞങ്ങളുടെ വീടിന്റെ shedil, ഒരു ആഴ്ചയായി ഒരു നാടൻ പട്ടി ഗർഭിണിയായി കിടപ്പുണ്ട് , അത് ഭയങ്കര ഓട്ടമൊക്കെയായാണ് എപ്പോളും ...

    • @rinsonanto5555
      @rinsonanto5555 Год назад +2

      Ammamayanu tessa

    • @kiranbaby5216
      @kiranbaby5216 Год назад +3

      ​@@rinsonanto5555yes athalle mutthashi ..same

    • @babuseducationals7837
      @babuseducationals7837 Год назад +6

      കടിഞ്ഞു ൽ പ്രസവം ആയതുകൊണ്ട് ഡോക്ടറുടെ സഹായം തിരക്കായിരുന്നു

    • @malavikamalu6414
      @malavikamalu6414 Год назад +1

      @@babuseducationals7837 .yes enik toniyath aval cheruth ale.athrak veludayitilalo.chilapol athond avam.Sheri anonu arilato.manasil toniyath anu.Tessa de age ayirunu crct mating nu nalathenu thonunu..mathram ala happy ipoum kutty anena kanunavark thonuka

  • @ambikav3575
    @ambikav3575 Год назад +1

    സാരമില്ല ഹാപ്പിയും കുഞ്ഞുങ്ങളും
    പ്രവീണുംകുടുംബവും സുഖമായി ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤

  • @prema104
    @prema104 Год назад +20

    ശരിക്കും കണ്ണു നിറഞ്ഞുപോയി ❤❤

  • @athiraas6714
    @athiraas6714 Год назад +3

    Chetta.. waiting aayirunnu video kaanan..but kandu kazhinjappo nalla veshamayi😔.appo adh nerit anubavicha ningalude maanasikaavastha manasilakkunnu..enthayalum kittiya puppies health aayirikkunnu kettappol santhoshayi..and waiting for the next video🥰

  • @lazybun_india5134
    @lazybun_india5134 Год назад +3

    .... i had seen teesa pregnancy & now happy.. you got commendable patience & care 👏🏽👏🏽
    .... eating her own kid is that natural phenomenon or something else

  • @geethugirija4097
    @geethugirija4097 Год назад +5

    happy molkkum vavamarkkum nallath mathram varatte 😘😘

  • @renjinisaranya3382
    @renjinisaranya3382 Год назад +1

    ചേട്ടൻ പറയുന്നത് കേൾക്കുമ്പോൾ തന്നെ സങ്കടം തോന്നുന്നു കാണിക്കാത്തത് എന്തായാലും നന്നായി godbless you 💞💞💞💞

  • @roheshandshivaniworld5261
    @roheshandshivaniworld5261 Год назад +14

    Congratulations Happy mole and Terry Mama ♥️♥️♥️

  • @Themotofinisher
    @Themotofinisher Год назад +6

    കുഞ്ഞുങ്ങളെ തിന്നും എന്നു കേട്ടിട്ടുണ്ട് അപ്പോൾ സത്യം ആണ് അല്ലെ😢

  • @annetannet1220
    @annetannet1220 Год назад +2

    എന്റെ ജർമൻ ഷെഫർഡ് പിങ്കി അവൾ ഇതുപോലെ ആയി പോയ്‌ കുഞ്ഞുങ്ങളിൽ ഒരാളോഴിച്ചു ബാക്കി എല്ലാം ജനിച്ചത് ജീവനില്ലാത്ത അവസ്ഥയിലായിരുന്നു അന്ന് പിങ്കി കാണിച്ചു കൂടിയ കാര്യങ്ങൾ ഒര്കുമ്പോ എനിക്ക് കണ്ണ് നിറയും അത് മാത്രമല്ല 2 വീക്ക്‌ ആൾ ഡിപ്രെസ്ഡ് ആയിരുന്നു 😔😔

  • @SujathaMS-dd9fo
    @SujathaMS-dd9fo Год назад +1

    ഈശ്വരാ എന്തൊക്കെ അണ് നടന്നത് , ഇടക്ക് കരഞ്ഞുപോയി ,പാവം happy😢 സാരമില്ല എല്ലാം ശരിയാകും , താങ്കളുടെ helthum ok avatte എന്ന് പ്രാർത്ഥിക്കുന്നു ,🙏🙏

  • @SARA-xng
    @SARA-xng Год назад +3

    ഇങ്ങനെ ഒരു സാഹചര്യത്തിൽ ആണ് എനിക് മുയലിനോട് ഒള്ള സ്നേഹം പോയത്.. വീട്ടിൽ മുയൽ ഉണ്ടാർന്ന്.... ഒരു തവണ കുഞ്ഞു ഉണ്ടായി... നമ്മൾ ഒരിക്കലും പ്രതീക്ഷിക്കില്ലലോ... ആ അമ്മ മുയൽ കുഞ്ഞിനെ തിന്നു... വല്ലാത്ത ഒരു ഫീൽ ആയിപോയി കണ്ട് നിന്ന എനിക്...

    • @sarathchaithram7100
      @sarathchaithram7100 Год назад +2

      Prasvarakshaykaanangane cheyyunnath

    • @LazeMedia
      @LazeMedia  Год назад +3

      weak കുഞ്ഞുങ്ങളെ അനിമൽസ് ഭക്ഷണം ആക്കും അവർക്ക് അറിയാം devolep ചെയ്ത് വന്നാലും survive difficult ആണ് എന്ന്

  • @sudhevcb
    @sudhevcb Год назад +8

    Congratulations happy and terry❤

  • @gayathrimohan9186
    @gayathrimohan9186 Год назад +25

    Congratulations Papa Terry and Mama Happy... May God bless the babies with good health 😇😇😇

  • @anjurajeevanjali
    @anjurajeevanjali Год назад

    Angane happyke kuttikal aayi congratulations🥰🥰😘😍😍😘🥰❤️❤️

  • @empireofgoat9671
    @empireofgoat9671 Год назад +3

    Orupadu excitementil kathirunnatha but kurach santhosham athinte iratty sankadam aay poi

  • @KarishmaMS-ro6yb
    @KarishmaMS-ro6yb Год назад +1

    പാവം ഹാപ്പി ❤️❤️

  • @VYSHNAV-zf5nj
    @VYSHNAV-zf5nj Год назад +7

    പാവം ഹാപ്പി🥺❤

  • @FAVASTK-cp8pg
    @FAVASTK-cp8pg Год назад +1

    Happy yude prasavam ennum orthu chirikan vagayund

  • @Divu521
    @Divu521 Год назад +8

    Praveen health sradhikkane😊😊

  • @orupravasi9922
    @orupravasi9922 Год назад +4

    ഇടക്ക് ബാക്കി ഉള്ള നായ്ക്കളെ കൊണ്ടുവന്ന് എന്തിനാണ് അവളുടെ പ്രഷർ കൂട്ടിയത് 😔😔😔😔😔😔😔😔😔😔😔😔😔😔അപ്പോൾ അവളെ പോലെ തന്നെ എനിക്കും ദേഷ്യം ആണ് ഉണ്ടായത് ആണ് ഉണ്ടായത് 🙏

  • @yadhukrishnan.s4428
    @yadhukrishnan.s4428 Год назад +3

    Sandosham & sangadam ore pole vannalo may God bless ❤

  • @shezinhamza4011
    @shezinhamza4011 Год назад +10

    കാത്തിരുന്നു കാത്തിരുന്നു ഇതെ വന്നു ❤❤❤❤❤❤

  • @divyadinesh2427
    @divyadinesh2427 Год назад +1

    Pavam .. happy ammayum kunjunghalum sugamayivaratte.. praveen chettan also get well soon.. praying for ur pets and family too

  • @manjujacob9664
    @manjujacob9664 Год назад

    Happyumhappyuda ranti kunjugalum sukamayerikatai ❤you happy

  • @Fathimahasi
    @Fathimahasi Год назад +1

    Terry mamante colour kitiyilla happye pole😍👍

  • @jango4894
    @jango4894 Год назад +3

    Happy and babys❤❤.Grand parents ayallo Blacky & Tessa

  • @srgowrisatheesh
    @srgowrisatheesh Год назад +7

    Happykutty ❤ ❤ ❤ love you a lot❤❤ get well soon ❤❤ kallu ❣️ tessa❤ tuna,❤ Terry ❤ fairy💕 new pups❤❤❤ laze media addicted fan❤❤❤🥰🥰😘😘

  • @sreyass4880
    @sreyass4880 Год назад

    Arogyamayi irikette randum kujugal congratulations happy

  • @Lavanya-qg6rm
    @Lavanya-qg6rm Год назад +6

    Ellaavarum healthy and happy aayi irikkatte❤️❤️

  • @faizafami6619
    @faizafami6619 Год назад +4

    Praveen , salute you, how you are giving care and sharing the grief 💐💐💐

  • @funpackedmalluakkus4411
    @funpackedmalluakkus4411 Год назад +3

    ചേട്ടാ അവിടെ പാമ്പ് malam വല്ലതും ഉണ്ടോ എന്ന് കൂടി നോക്കണം ചോര manam വെച്ച് പെട്ടെന്ന് വരുന്നത് പാമ്പ് ആണ് ചേട്ടാ ഒന്ന് നോക്കണം ചേട്ടാ

  • @lukajoseph8264
    @lukajoseph8264 Год назад +1

    പാവം...
    എന്റെ കുഞ്ഞ്...... ഹാപ്പി.❤❤

  • @sabarisabarikrishnanv9732
    @sabarisabarikrishnanv9732 Год назад

    ദൈവ വിധിയാണെന്നു കരുതി സമാധാനിക്കാം 😢..... ഇനി ഇങ്ങനെ വിഷമമുള്ള കാര്യങ്ങൾ ഉണ്ടാകാതിരിക്കാൻ നമുക്ക് പ്രാർത്ഥിക്കാം. 🙂

  • @Daffodils-nh1wj
    @Daffodils-nh1wj Год назад +7

    ചേട്ടാ ഒരു സംശയം ചോദിക്കട്ടെ ... ഈ lab and german shepherd mix എല്ലാം കറുത്ത കുട്ടികളാണോ .. കുറയെ videos എല്ലാം കണ്ടതിൽ babies എല്ലാം അങ്ങനെയാണ് കണ്ടത്, ഇപ്പോൾ same ഹാപ്പിക്കും ... അപ്പോൾ വേറെ colour change ഒന്നും വരില്ലേ 🤔🤔

  • @geethamohan3340
    @geethamohan3340 Год назад +1

    Saramilla.. Sir um, Mathum, kuttikalum vishamikkadda🙋‍♀️🙏🙏🙏happy sariyayikkolum, njanum ithe sambhavam anubhavichittudd.. 😢

  • @beenamoni5327
    @beenamoni5327 Год назад +1

    കട്ടwaiting ആയിരുന്നു.❤️❤️

  • @iut82
    @iut82 Год назад +3

    10:59 rekshapeduthan chance und.
    Enikku ithupole vannittund njan save cheithu 4 pere

  • @priyankakammath1037
    @priyankakammath1037 Год назад

    Laze മീഡിയ കണ്ടു ഇത്ര സങ്കടം ഉള്ള ഒരു വീഡിയോ ഇല്ല.ഹെൽത് നോക്കണേ ചേട്ടാ. എന്തായാലും 2 മക്കളെ തന്നില്ലേ. സന്തോഷം ആയി ഇരിക്ക് ഹാപ്പി മോളെ

  • @sreejithsachu1364
    @sreejithsachu1364 Год назад +1

    Pavam happy 😢😢 bakky randu perum Happy alle

  • @varshavenu8961
    @varshavenu8961 Год назад

    ചാർളി❤️❤️❤️

  • @reluzzzdreamzzzz865
    @reluzzzdreamzzzz865 Год назад +1

    Happy de pic chettan ittappozhellam avalude kannille inde avalude sangadam ....😢

  • @ashlyreji6056
    @ashlyreji6056 Год назад

    Paavam Happy 😢 congratulations terry and happy ❤

  • @premjipanikkar490
    @premjipanikkar490 Год назад +1

    You know why its happened, because you given more freedom after consive, don't do that, after consive, keep the mother dog in a suppurate room with good care and more food till the delivery over, do it next time very carefully. All the best.

  • @Callisto_Madchen
    @Callisto_Madchen Год назад +1

    അമ്മയും മക്കളും സുഖം ആയിട്ട് ഇരിക്കട്ടെ 🫂❤️

  • @Leo_the_pug
    @Leo_the_pug Год назад +1

    Congrats terry and happy allrum healthy ayi itrikattee 🥰❤️

  • @rameshanmaku48
    @rameshanmaku48 Год назад +9

    കാണാതായ കുഞ്ഞുങ്ങളെ കൊണ്ടുപോയതാരെന്ന് ക്യാമറയിൽ പതിഞ്ഞില്ലെ
    അത് പറഞ്ഞില്ല

    • @LazeMedia
      @LazeMedia  Год назад +3

      Camera evde anu vachath enn video l undallo dead puppies ne aa room l ninn mattiyennum paranju pinne engane kitum . Camara l kittiyenkil ath paranja pore

    • @beenaabraham136
      @beenaabraham136 Год назад +1

      ​@Laze Media

  • @norvaljoseph9852
    @norvaljoseph9852 Год назад

    ningal oru immortal annu manushya hats off 🤐😥😓

  • @deepamukundan5680
    @deepamukundan5680 Год назад

    Pattikal delivery kazhynjal maattiyillel oru kunjine angane kazhykkumn kettitund..prasava reksha pole....

  • @smithamenon3046
    @smithamenon3046 Год назад

    Happy um babies m happy ayi helathy ayi irikkatte ❤️❤️🙌🙌

  • @faizafami6619
    @faizafami6619 Год назад +1

    Paavam thonnunnu Happye kandittu

  • @jithnarakesh9762
    @jithnarakesh9762 Год назад +1

    God bless Happy n makkals... appreciate ur hardwork and dedication praveen n maadhu. Love u all. ❤

  • @geethamohan3340
    @geethamohan3340 Год назад

    😢😢bakky kunjjuggale erswaran anugrahikkatte🙏🙏🙏🙏🙏😢

  • @sumayyabiju1376
    @sumayyabiju1376 Год назад +1

    pavam happy 😢

  • @shamilmuhammed619
    @shamilmuhammed619 Год назад

    Happy prasavicho 😮

  • @lachuztechpoint2769
    @lachuztechpoint2769 Год назад

    Makkalum. Ammayum arogyatode erekkatte

  • @jijomathew347
    @jijomathew347 Год назад +5

    Stay strong Happy ❤❤❤

  • @kannappi1456
    @kannappi1456 Год назад

    അവൾക് നല്ല വിഷമം ഉണ്ട്..... പാവം.....

  • @reluzzzdreamzzzz865
    @reluzzzdreamzzzz865 Год назад

    Happy happy aayi irikkatte...

  • @vaigashabiyan4823
    @vaigashabiyan4823 Год назад +12

    May God bless all your pets sir❤

  • @rmenonp
    @rmenonp Год назад +1

    Congrats and best wishes...leave mother nature to take its course!!

  • @anilarajeevanilarajeev4723
    @anilarajeevanilarajeev4723 Год назад +1

    ഹാപ്പി ❤

  • @eldaradojmv9606
    @eldaradojmv9606 Год назад +2

    Chetta anikk oru doubt happy oodi kalikumbol avida engilum thattiyath karanam akumo pinne 2 kutti kalum
    Arogyathoda erikatte ann nanne prathikunnu

  • @soumyasanthosh8901
    @soumyasanthosh8901 Год назад +3

    May God Bless You Happy &Baby's ❤️

  • @joandni561
    @joandni561 Год назад +1

    12 ദിവസം സഹായിക്കാം എന്ന് പറഞ്ഞു വന്ന മാമ്മൻ ഇവിടെ

  • @Devuttyraj
    @Devuttyraj Год назад

    Happyeeee.... pavam happy 😘

  • @kichuzzcrazyworld1992
    @kichuzzcrazyworld1992 Год назад

    Happyk kuzhapamila yanu arinapol ashuvasam ayi❤️

  • @sujakoshy524
    @sujakoshy524 Год назад

    Congratulations Happy mole

  • @shinyjomon5523
    @shinyjomon5523 Год назад

    Sankadamano Santhoshamano ariyilla❤❤ Happy & Babies arogyathode irikkatte Love you all 🙏🙏🙏

  • @KesuVp
    @KesuVp Год назад +1

    ❤❤❤❤❤❤😢😢😢😢😢😢😢

  • @sreevidyap.s2105
    @sreevidyap.s2105 Год назад +2

    Happy to puppies🤩😍🥰😘❤️❤️❤️

  • @_aparan_8940
    @_aparan_8940 Год назад +2

    Enikum same avastha ahrunnu praveen chettta. Athum cross breed arunnu enik thonnunnu cross breed akumbol ingane pattunne ahnu ennu. Enitem 6 ennam ondarunnu 4 ennam jeevanode kitti but 1 days vech chathu poyiii last 1 ne mathram ahnu jeevanode kittiye🥺.

  • @sophiarobert5192
    @sophiarobert5192 Год назад

    പാവം Happy kunju😔😔😔😔 ❤️❤️

  • @botpro471
    @botpro471 Год назад

    Cat's um അങ്ങനെ തന്നെ ആണ് bro പ്രസവിച്ചതിൽ oru കുഞ്ഞിനെ അത് തന്നെ തിന്നും

  • @faizafami6619
    @faizafami6619 Год назад +1

    Paavam happy