ഞാൻ ഈ എപ്പിസോഡ് kore പ്രാവശ്യം കണ്ടതാണ് എത്ര കണ്ടാലും മതിവരാത്ത 2 എപ്പിസോഡ് ഇതും പിന്നെ ഞങ്ങളുടെ ksd seifu ഇച്ഛന്റെ എപ്പിസോഡും sprrr poli നീതു ur sprrrr
എല്ലാരും കമന്റ് ചെയ്യുന്നു ഈ കുട്ടി പാവം ആണ് കെട്ടുന്നവൻ ഭാഗ്യവാൻ എന്നൊക്കെ.... പക്ഷേ ഒരു കാര്യം ഉണ്ട്..... ഇന്നത്തെ കാലത്ത് ഇത്രയും പാവം ആയിരുന്നിട്ട് കാര്യം ഇല്ല..... നല്ല ധൈര്യവും തന്റെടവും ആണ് പെൺകുട്ടികൾക്ക് ആവശ്യം
ഈ കുട്ടിയെ ആർക്കാണ് ഇഷ്ടമില്ലത്തത് ...ഇതാണ്. ..നമ്മളെ മനസിൽ വിചാരിച്ച പെണ്ണ്. ..ആ നല്ല മനസ്സ് അതാണ് സുന്ദരി. ..
Such an innocent girl.cute
എത്ര പ്രാവശ്യമാ കണ്ടത് എന്ത് രസാലേ കേൾക്കാൻ
Yes eppozhum kelkan thonnum
സത്യം
Very innocent girl
@@nimitha2601 bnjm
Yes broo
ഇന്ന് കാണുന്ന പെൺകുട്ടികളിൽ വളരെ വിരളമായി മാത്രം കാണുന്ന ഒരു നിഷ്കളങ്കയായ നാട്ടിൻ പുറത്തുകാരി സുന്ദരി
satyam
Sathyam
Cute girl
Really... kure naalu koodi oru malayali penkuttye kandu 👍
Nammade natari
എത്ര വട്ടം കണ്ടെന്നു എനിക്കി തന്നെ ഓർമ്മ ഇല്ല ❤
100kooduthal kandu kanum
സത്യം, ഞൻ ഇപ്പോഴും കാണുന്നു 😂
Sathiyamm😍😍😍💞
@@muhammedashraf3 ഞൻ ഇപ്പൊ തന്നെ ഈ കുട്ടിയെ ഓർത്തുള്ളൂ,, phn il നോട്ടിഫിക്കേഷൻ നോക്കിയപ്പോ താങ്കളുടെ cmnt 😂😂😂😂✌️✌️
കെട്ടുമ്പോ ഇങ്ങനെയുള്ള ഒരു പെൺകുട്ടിയെ കെട്ടണം...നിഷ്കു
ഇതുപോലുള്ള open ആയിട്ടുള്ള പെൺകുട്ടികൾ ഇന്നും ഇണ്ടോ?
അടിപൊളി നാട്ടിന്പുറത്തുകാരി
ഇപ്പൊ എല്ലാവരും ഓപ്പൺ അല്ലെ
Mind alanu matram@@ansarvalokottil1556
കളങ്കമില്ലാത്ത മനസ്സിൽ നിന്നും
മാത്രമേ ഇങ്ങനെയുള്ള മറുവടി വരൂ
കല്യണം കഴിക്കുന്നവർ ഭാഗ്യവാൻ എന്നെ ഞാൻ പറയു
Sameer As Satyam
Sameer As. ഇതു പോലുള്ള നിഷ്കളങ്ക പെൺപിള്ളേർക്ക് ദിലീപിനെ പോലുള്ള കുരുട്ടുകളെയാ കിട്ടുക
Siraj Kc Enthuvaday
Sameer As U
Mrudhun Soman ✋
ഈ കൊച്ചിനെ മനോരമയുടെ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ കൊണ്ടുവരൂ ❤❤👍👍👍
കണ്ണൂര്ന്ന് ഇരിട്ടി എന്ന് പറയും...
ആഹാ..❤️💪
Iam frm iritty
@@dreamgirlknr4560 ഞാൻ മട്ടന്നൂരാപ്പാ...😊✌️
@@VysakhKannur385 njan uliyil aanappaa
@@dreamgirlknr4560 ഉയ്യന്റപ്പാ...ഉളിയിൽ ഏടിയാ ??
@@VysakhKannur385 uliyil narayamapra kallerikal enn parayum ketka
ഒരൊറ്റ എപ്പിസോഡ് കൊണ്ട് സനയൊന്നും ഒന്നുമല്ല എന്ന് തെളിയിച്ച നിഷ്കളങ്കയായ തനി നാടൻ പെൺകുട്ടി
Fasil Faizy ശരിയാണ് ബ്രോ...... ഞാനിതെത്ര പ്രാവശ്യം കണ്ടു ചിരിച്ചു എന്നതിനൊരു കണക്കും കാര്യവുമില്ല.....
Cute sis
She I innocent
Sanayo sunny Leone fan Thu.......polayadi mole
Enta koode padichavalaa entha cheyyaaa
ഞാൻ ഈ എപ്പിസോഡ് kore പ്രാവശ്യം കണ്ടതാണ് എത്ര കണ്ടാലും മതിവരാത്ത 2 എപ്പിസോഡ് ഇതും പിന്നെ ഞങ്ങളുടെ ksd seifu ഇച്ഛന്റെ എപ്പിസോഡും sprrr poli നീതു ur sprrrr
നിഷ്കളങ്കത എന്ന് പറഞ്ഞ ഇതാണ്.ഒരുപാടൊരുപാട് ഇഷ്ടായി
ഇവളെ ഒക്കെ കണ്ടു പഠിക്കണം ഇപ്പോൾ ഇതിലെ വന്നു കമെന്റ്സ് നോക്കിയിട്ട് പോയ പെൺകുട്ടികൾ 😊
ഈ ഒരു വീഡിയോ കണ്ടതിനു കയ്യും കണക്കുമില്ല ❤️❤️❤️❤️❤️
Nishkalangatha niranja oru sundari chechiii😘😘😘😘
സുന്ദരികുട്ടി കല്യാണം കഴിക്കുന്നവന്റെ ഭാഗ്യം 🌹🌹🌹
ആണോ
നിന്ടെ അമ്മയെ പോലെയാണോ
ഞാനും ഒരുപാട് തവണ കണ്ടു.. ഒരുപാട് ഇഷ്ടം ആയി 🥰🥰
എല്ലാരും കമന്റ് ചെയ്യുന്നു ഈ കുട്ടി പാവം ആണ് കെട്ടുന്നവൻ ഭാഗ്യവാൻ എന്നൊക്കെ.... പക്ഷേ ഒരു കാര്യം ഉണ്ട്..... ഇന്നത്തെ കാലത്ത് ഇത്രയും പാവം ആയിരുന്നിട്ട് കാര്യം ഇല്ല..... നല്ല ധൈര്യവും തന്റെടവും ആണ് പെൺകുട്ടികൾക്ക് ആവശ്യം
പിന്നല്ലാതെ... സമൂഹം മൊത്തം പെണ്കുട്ടികളെ അടക്കി ഒതുക്കി കൊണ്ടു നടക്കാനാണ് നോക്കുന്നത്...
ഇത് ഇപ്പോൾ കാണുന്ന കണ്ണൂർകാർ👋
ഇരിട്ടികാർ 🔥
ഞാൻ പേരാവൂർ ആണ് 🤗
She is so awesome and innocent girl....God bless her so much
മാത്തുക്കുട്ടി എന്തിനാടാ ആ കൊച്ചിനെ കളിയാക്കുന്നെ..പാവം കഷ്ട്ണ്ടട്ടോ😣
പാവം ആ ശുദ്ധ മനസ്‌കയെ എന്തിനാണ് ഇങ്ങനെ കളിയാക്കുന്നത്
ഞാൻ ഫ്രഷാ Innocent girl😂😂😂
Dinshad 333 😊😊😆😆
ജഗതി ഗേൾ അല്ലആ തത് ഭാഗ്യം
അത് പറഞ്ഞ് നാണം വന്നിട്ടും കൈവിട്ടു പോയില്ല.. super
3:00 epic reply 😂😂😎😎
ഇഷ്ടപ്പെട്ടൂട്ടോ ഒരു സാധാരണക്കാരി
Edaaaan eeee oooola pottatharam
Mutheee ne 💋💋💋💋 ninne kalyanam kayikkunnavanthe bhahyam he is so lucky ❤️❤️❤️❤️
kannur kaar undo like adiche😎
ഇരിട്ടിക്കാരൻ ഞാൻ 👍
👍👍👍
@@jilsonmathew but bhasha kanoorpoleyeleli.kottayam alapuza slang aan
💪💪💪
Iritty
Really orupaadu santhoshamai ... kure naalu koodi oru malayali penkuttye kandu 👍
ഞാൻ ഇതു കണ്ടു ചിരിച്ചു പിന്നെ ഇതിന്റെ ഫുൾ EPI കണ്ടു 😄😄😄😂😂
superrrrrr aayittund....enth innocent aayittaa samsarikkunath kollamm dear ..... superrrrrrbbb
very innocent girl. liked her expressions
നീയൊക്കെ ആരാടാ അബ്ദുൾ കലാമാണോ അവരെ കയറി മന്ദബുദ്ധി എന്നൊക്കെ വിളിക്കാൻ
പരിഷ്കാരി ടീമിനൊക്കെ വെള്ളി വീഴ്ച ഇമ്മക്ക് ഒരു നാടൻ കുട്ടി
എന്റെ നാട്ടുകാരിയാണ് 🥰
കളങ്കം ഇല്ലാത്ത കുട്ടി അത്രേ ഉള്ളു പാവം 😍😍
Kettuvanel ingane orale kettanam...
Life enth resavaaa😍😍😍😍😍😍😍
നല്ലൊരു മോള് 🥰🥰🥰🥰
Even though she said wrong things, she is talking very well(same like anchors)
nammle naattukaariii... mole.. poich😍😍😍
Thasli Thasli ... 😘😘
Shuhaib Shubbu.. yzz da
Yahiya Muhammad..😊😊
Thasli Thasli ... Ante naattukari yano 😍
Yahiya Muhammad.. ningl. kannur aano
Old udan panam missing❤️ Kalu and mathu 🔥
പച്ചയായ ഒരു നാട്ടിൻ പുറത്ത്ക്കാരി
ചേച്ചി പൊള്ളി ആണ് I like it your innocent sister
നന്മയുള്ള മനസിനേ മനസിലാക്കിയ കമ്പനിയിലേ ഉദ്യോക സ്ഥൻ തന്നെയാണ് എതാർത്ത ഇന്റർവ്യു അറിയുന്നയാൾ അനുഗ്രഹിക്കട്ടെ Allhahu ( ദൈവം)
ഈ ചേച്ചി ആണ് ഫ്രഷ് എന്ന വാക്കിന് ഇത്രയും ശ്രീകാര്യത നൽ കിയത്
SHE IS SO INNOCENT...GIRL...THAT IS THE SPECIALTY OF VILLAGERS
"നീ എന്തിനാ പഠിക്കണേ?"...
... "അതല്ല ചോദിച്ചത് നീ എന്തിനാാാ പഠനിക്കണേ... നീയൊന്നും പഠിച്ചിട്ട് ഒരു കാര്യില്ല്യ."
😄😛
Nammal iritty kaar itra paavangalaaa... So Down to earth..
Sanakk shesham kalangamillatha nalla manassulloru chechi😍😍👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼
2 perum kannur jilla.
How cute & innocent girl😘
Nta ponneaa...😋😋😋. Ee chechi nth resama.. Njn ipa thanne kore aayi ith Repaet cheithu kanunne.. 😋😋😘😘😍😍😍😍😍😍😍👌👌👌👌👌👌
She is too innocent love her
2022 kanuna jan... Eppo eth athra vattm kandu annu anik arieyella... Superrr polie
Best of the year😍😍☺☺
ഇജ്ജ് പൊളിച്ചു മുത്തേ...... ഇനിയും വന്നോട്ടാ :-).............
ഇന്നും കാണുമ്പോഴും നല്ല രസം
Paavam god bless you........ sahodhari.
നിഷ്കളങ്കത നിറഞ്ഞ മനസ്സ്
super voice n song at end
Ingane oru ninshkalangamaya hridhayam 😍
പാവം ഒത്തിരി ഇഷ്ടായി
മലയാള ഭാഷ തൻ മാതൃക ഭംഗി ഈ കുട്ടിയുടെ പുഞ്ചിരിയിൽ ഉണ്ട്.
Nalla mol❤️
Nte ponno eee aduthakalath ingane onnum chirichitillaaa😂😂😂Nyz chechi😍😍
I liked it😍😍👌 neethu checheee iyalu superanuuuu.... Nice way of talking... You looks very beautiful👰😇😇
Love you 😘 chechiii.you are so smart.....god bless you.....
Super episode. ഒന്നും പറയാൻ ഇല്ല
Nishkalankamaya manassintte udama neethu polichu😀
Neethu valsan entertained every body with the way of talks.
Full episode undo?
ടിക് ടോകിൽ കുറച്ച് ഭാഗം കണ്ട് ഓടിവന്നതാ യൂട്യൂബിൽ ഇവിടെയും ഇതാണ് അവസ്ഥ ഫുൾ ഇല്ലല്ലോ ഇവിടെയും 😂
Love from iritty 💥💗
ഒരുപാട് സുന്ദരികൾ ഉള്ള നാട്.. പൊളി 😘😘
love you...😍😍😍
നല്ല ശുദ്ധമായ മനസ്സിനുടമ
ചേച്ചി പൊളിച്ചു 😘😘❤❤💪💪
Irittiyil evida veedu ......nalla nishkalangam ulla kutti
ഇതിൻ്റെ ഫുൾ എപ്പിസോഡ് ഉണ്ടൊ..?
Neethuvechy rockszzzz😅😅😂😂😂
ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു കുട്ടീനെ കാണാൻ കിട്ടില്ല
ഞാൻ വീണ്ടും ഈ video 2022ഏപ്രിൽ 3nu കാണുന്നു ഈ പെൺകുട്ടിയെ കാണാൻ വേണ്ടിമാത്രം 👍🏻👍🏻👍🏻🌹🌹🌹❤❤❤❤
Innocent girl
Hai neethu l am meghana now l am in Maharashtra . Weldon. I like your performance.
Pandee njaale kannur kaaru bhayankara nishkalankanmaaraanu 😂😍😍😍😘😘😘😎
എത്ര തവണ കണ്ടന്നറിയുമോ ഇതു?
Nice chechi. Kalangamillatha manase. Ithethra vattama njan ee kanunnathu.kollllam.
ഞാൻ ഫ്രഷാ 😀😀
ആരും തെറ്റിദ്ദരിക്കണ്ട ഫ്രഷ് എന്ന് പറഞ്ഞപ്പോൾ
@@sanjay1215 Mm sariya .....
samoohathinte oru pokke
Freshaaa🤩
കണ്ണൂർ ഇരിട്ടി...... ഊര് ♥️💯
നിഷ്കളങ്കയായ പെൺകുട്ടി..... പാവം
paavam kutty enik orupaad ishttayitto
Full episode kitto?
Neethu love u ummma💓💔💕💖💜💛💚💗❤💋💋💋
Eppo evedanu
പാവം രാജകുമാരി ലവന്മാർ അതിന്റെ നെയ്യെടുത്തു..😍😘😘🤓
Yes,ഞാനും കുറെ തവണ കണ്ടു ചിരിച്ചു. 😄
Chirich maduthu,ethra praavashyam kandu enn ariyilla,kidukki
My class mate
അങ്ങനെ തന്നെ വേണം
പണ്ട് തൊട്ട് ഇങ്ങനെയാണോ
jamsheer uganda Anne ee neethu ingane aano. Paavam
ഇരിട്ടിയിൽ എവിടാ
ഉടൻ.പണത്തിൽ..എന്നു. കാണുന്ന.രണ്ട്.പേർ.. നീതു. വിൽസൻ. സന.ഫാത്തിമ💙💙 ഇവർ രണ്ടു പേരുടെ ഉടൻ പണം..ഒരു രക്ഷയൂ..ഇല്ല💙💜💜
പാവം നിശ്ക്കു😍👌👌👌👌
സൂപ്പർ ആയി
Patthara maattu thani thankam..👍👍