അനുദിനഅനുഗ്രഹ പ്രാർത്ഥന നിങ്ങളുടെ ആവശ്യങ്ങൾ സമർപ്പിച്ച പ്രാർത്ഥിച്ച തീർച്ചയായും നടക്കും

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 5

  • @sulochanakumaripk9544
    @sulochanakumaripk9544 Месяц назад +1

    ആമേൻ ആമേൻ ആമേൻ

  • @SarithaSandhosh-c6m
    @SarithaSandhosh-c6m Месяц назад

    അമ്മ മാതാവേ എന്റെ നിയോഗങ്ങളെ സ്പർശിക്കേണമേ ആമേൻ🕯️🕯️🕯️🙏🙏🙏💫

  • @AnilKumar-gr9rj
    @AnilKumar-gr9rj Месяц назад

    ഈമാസം തന്നെ വീട് വീൽക്കണമേ അമ്മേ പരുദ്ധമാതാവേ

  • @JoseyPannakal
    @JoseyPannakal Месяц назад

    അമ്മേ മാതാവേ എൻ്റെ മോൻ്റെ ജർമ്മനിയിൽ പോകുന്നതിനുള്ള തടസ്സങ്ങൾ മാറ്റി അനുഗ്രഹിക്കണമേ നാളെ വരുന്ന ഫോൺകോൾ അനുകുലമാകുന്നതിന് ഇടയാക്കണമേ അനുഗ്രഹിക്കണമേ🙏🌹🔥🌹🔥🌹🙏

  • @SimiDavis-y1b
    @SimiDavis-y1b Месяц назад

    നാളെ ഞാനും എന്റെ ഭർത്താവും തമ്മിൽ ഉള്ള കുടുബംകോടതിൽ കൗൺസിൽ നടക്കണേ മാതാവേ എന്നെ ഒന്ന് കേൾക്കാൻ ഉള്ള മനസ്സ് എന്റെ husband ഇണ്ടവന്നെ. മാതാവേ അമ്മയുടെ അടുത്ത് വന്നു പ്രതിച്ചു കിട്ടിയ ഒരു ജിവിത പക്കാളി ആണ് മാതാവേ. എടുത്ത് ചട്ടം കൊണ്ട് വന്നു പോകുന്ന അവസ്‌ഥകൾ. എന്റെ മാതാവേ ജീവിക്യൻ തോന്നാത്ത അവസ്‌ഥ. ഒറ്റപെട്ടു പോകുന്ന അവസ്‌ഥ.ജോസഫ് അച്ഛൻ നാളെത്തെ ഉടപടി പ്രാത്ഥനയിൽ എനിക്കി വേണ്ടി ഒന്ന് പ്രേത്യേകം പ്രാത്ഥിക്കയാന്നേ. മനസാധാരത്തിന്ന് ഒള്ള ഒരു മനസ്സ് ഉണ്ടാവനെ