Pralayapayodhiyil Urangiyunarnnoru

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 225

  • @ranjithperimpulavil2950
    @ranjithperimpulavil2950 3 года назад +1

    "ഇനിയെത്ര വസന്തങ്ങൾ കൊഴിഞ്ഞാലും, ഈ സുഗന്ധം എനിക്ക് മാത്രം ".... എന്താ വരികൾ.... സർ, അതി ഗംഭീരമായി പാടി 🙏❤

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പെരിമ്പുലാവിൽ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋‍♂️

  • @mukundanv3664
    @mukundanv3664 3 года назад +1

    What a meaningfull lyriç, iniyethra vasanthal pozhinhalum ningal paa diyathunte sourabyam nilanilkkum,apl thanks for singing this sing

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ മുകുന്ദൻ V ...... 😊🙏🙏🙏🙋

  • @Parthivsara-xx1zq
    @Parthivsara-xx1zq Месяц назад +1

    സാറിന്റെ പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്

  • @ramanchadrankochattil2796
    @ramanchadrankochattil2796 4 года назад +2

    One of your excellent performance s.I am 74 now and thank you for taking.me back to my youth.

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Sir ...... 😊🙏🙏🙏🙋‍♂️

  • @lijugangotri
    @lijugangotri 4 года назад +1

    എന്നിലെ ഉറങ്ങി കിടന്ന ഗായകനെ ഉണർത്തിയത് താങ്കളുടെ പാട്ടുകൾ ആണ് നന്ദി...🌹🙏

    • @AjithThayyil
      @AjithThayyil  4 года назад +1

      വളരെ വളരെ നന്ദി dear ലിജു ഗംഗോത്രി ...... 😊🙏🙏🙏🙋‍♂️

  • @rajendrantp4442
    @rajendrantp4442 22 дня назад

    Super.once in Day I am hearing your songs super.dont stop 🎉

  • @drmuraliraghavan148
    @drmuraliraghavan148 4 года назад +2

    I am a doctor from Chalakudy. Started listening to your songs few days back. Now I am a subscriber of yours. I think this is your best performance and toughest one. You have a very good voice and keep singing Sir. Expecting Aarattinanakal ezhunally from you

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much Dr. Murali Raghavan. Sure, I'll ...... 😊🙏🙏🙏🙋‍♂️

  • @prakasanar1607
    @prakasanar1607 3 года назад

    കാലമേ ഇനിയെത്ര ജന്മങ്ങൾ കഴിഞ്ഞാലും വളരെ ഇഷ്ടമായി.സൂപ്പർ.സുഖമെവിടെ ദുഖമെവിടെ മൂടൽമഞ്ഞിൻ യവനിക വീണാൽ ആശയെവിടെ ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ്.താങ്കൾ ഇത് പാടിയിട്ടുണ്ടോന്ന്തിരയുകയാണ്.നന്ദി..

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ പ്രകാശൻ AR. നല്ല. സന്തോഷം ബ്രോ. ആൾറെഡി എന്റെ മലയാളം പ്ലേലിസ്റ്റിൽ ഉണ്ട് ...... 😊🙏🙏🙏🙋

  • @myunus737
    @myunus737 4 года назад

    വയലാർ ദേവരാജൻ മാസ്റ്റർ ടീമിന്റെ super composition. Beautiful song. ഈ പാട്ട് അന്നും ഇന്നും മൂളി പാടാത്തവർ ഉണ്ടോ. എത്ര മനോഹരമായ വരികൾ. ദാസേട്ടൻ വരെ ബുദ്ധിമുട്ടിട്ടുണ്ട് ആ high pitch വരി പാടാൻ.

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear യൂനുസ് K ..... 😊🙏🙏🙏🙋‍♂️

  • @smithanair4800
    @smithanair4800 2 года назад +1

    What a pleasure to hear you singing!

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Smitha Nair. So nice of you .... 😊🙏🙏🙏🙋‍♂️

  • @hemalathanair2610
    @hemalathanair2610 2 года назад

    പ്രകൃതിയുമീശ്വരനും ഞാനും നിൻറ്റേ പ്രതിരൂപങ്ങളല്ലേ..........അജിത്ത് സാർ ആലാപനം അതിസുന്ദരം 👍👍👍🙏🙏🙏🙋‍♀️

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @swameespynkulam
    @swameespynkulam 4 года назад

    പതിവു പോലെ അതി ഗംഭീരമാക്കി. ഇനിയെത്ര വസന്തങ്ങൾ കൊഴിഞ്ഞാലും ഈ ഗാനത്തിന്റെ പ്രസക്തി കുറയില്ല. കാല ങ്ങളെ ത്ര കഴിഞ്ഞാലും നമ്മുടെ കാതുകളിൽ അതലയടിച്ചു കൊണ്ടേയിരിക്കും.

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear സ്വാമിനാഥൻ ...... 😊🙏🙏🙏🙋‍♂️

  • @jayapriya9357
    @jayapriya9357 4 года назад

    ഒരുപാട് ദിവസങ്ങൾക്കു ശേഷം താങ്കളുടെ സ്വരമാധുരി വീണ്ടും കേൾക്കുവാൻ കഴിഞ്ഞതിൽ വാക്കുകളിൽ അടങ്ങാത്ത സന്തോഷം തോന്നുന്നു. മനോഹരമായ ഗാനം. അതിമനോഹരമായ ആലാപനം. 🌹👌👌👌👌♥👌👌👌👌🌹

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear ജയ പ്രിയ ...... 😊🙏🙏🙏🙋‍♂️

    • @jayapriya9357
      @jayapriya9357 4 года назад

      🙏🙏♥🙏🙏

  • @savyywarrier9697
    @savyywarrier9697 4 года назад +2

    Manoharam !!..:Shri.Ajitji...👌👏👏👍🙏😊

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear Savyy Warrier ...... 😊🙏🙏🙏🙋‍♂️

  • @SMM458
    @SMM458 4 года назад

    അജിത്തേട്ടാ,
    ഒരുപാടു സ്നേഹത്തോടെ, അതിലേറെ ബഹുമാനത്തോടെ പറയട്ടെ, ഏതാണ്ട് കുറച്ചു നാലു മുൻപാണ് ഞാൻ ചേട്ടന്റെ പാട്ടുകൾ കേട്ട് തുടങ്ങിയത്...വളരെ ലളിതമായ മേലോടിയസ് ആയ പാട്ടുകൾ ആണ് ചേട്ടൻ തിരഞ്ഞെടുക്കുന്നത് 😍...ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾ പാടുന്നപോലെത്തെ ഫീൽ ആണ് മാഷെ 😍😍😍ഞങ്ങൾ പ്രവാസികൾക്ക്...ലോകമേ... കേൾക്കു.... ഇവിടെ ഇങ്ങനെ ഒരു പാട്ടുകാരൻ ഉണ്ട്...🤗♥️😍🙏

    • @AjithThayyil
      @AjithThayyil  4 года назад +1

      വളരെ വളരെ നന്ദി dear സാബു മാൽപ്പൻ മത്തായി. വളരെ സന്തോഷം തോന്നി താങ്കളുടെ കമെന്റ് വായിച്ചപ്പോൾ ...... 😊🙏🙏🙏🙋‍♂️

  • @unnisreedhar
    @unnisreedhar 3 года назад +1

    Beautiful lyrics by Vayalar. you gave 💯 percent justice to the song❤️

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Unnikrishnan Kallelil ......😊🙏🙏🙏🙋

  • @Parthivsara-xx1zq
    @Parthivsara-xx1zq 3 месяца назад

    ഹോ കലക്കി സാറേ സൂപ്പർ സാറിനേപ്പോലെ ഉള്ളവർ നമ്മൾ മലയാളികൾക്ക് അഭിമാനമാണ്. എല്ലാ ദിവസവും ഞാൻ സാറിന്റ പാട്ട് കേട്ടാണ് ഉറങ്ങുന്നത് അതുകൊണ്ട് എന്റെ Depretions ഞാൻ തന്നെ മറന്നു പോകുകയാണ് വീണ്ടും വീണ്ടും നല്ല നല്ല ഗാനങ്ങൾ പാടൂ...

  • @joyantony5812
    @joyantony5812 4 года назад +2

    Excellent Singing ♥️
    God bless you 🙏
    Good luck 🌷

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Joy Antony ..... 😊🙏🙏🙏🙋‍♂️

  • @anuragdeviprasad1518
    @anuragdeviprasad1518 2 года назад

    ഇനി എത്ര വർഷം കഴിഞ്ഞാലും ഇതേ രീതിയിൽ നല്ല സ്വര ശുദ്ധിയോടെ പാടാൻ സാറിനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ അനുരാഗ് ദേവി പ്രസാദ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @radhakrishnapanicker5307
    @radhakrishnapanicker5307 4 года назад

    കുറച്ചു ദിവസങ്ങൾക്കു ശേഷം വീണ്ടും വന്നതിൽ വളരെ സന്തോഷം, അതും ഒരു മനോഹര ഗാനവുമായി

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear രാധാകൃഷ്ണ പണിക്കർ ...... 😊🙏🙏🙏🙋‍♂️

  • @sajeedsaji1742
    @sajeedsaji1742 4 года назад +1

    Superb rendition Ajith bro, thank you for the wonderful evergreen song.

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Sajeed Saji ...... 😊🙏🙏🙏🙋‍♂️

  • @peethambaranpkozhikode
    @peethambaranpkozhikode 4 года назад

    എനിക്ക് ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്നാണ് ഇത്
    അജിത് ചേട്ടൻ നന്നായി പാടി
    ഒരു മാസത്തിന് ശേഷം വീണ്ടും പാട്ടുകൾ പോസ്റ്റു ചെയ്യാൻ തീരുമാനിച്ചതിൽ സന്തോഷം അറിയിക്കുന്നു
    🙏🌲🌹🌹🌹🌹🌹🌲🙏

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear പീതാംബരൻ P ...... 😊🙏🙏🙏🙋‍♂️

  • @sobhasurendran9641
    @sobhasurendran9641 4 года назад

    Vow...what a feel ...heart touching voice no explanation ....god bless u sir

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Sobha Surendran .... 😊🙏🙏🙏🙋‍♂️

  • @Parthivsara-xx1zq
    @Parthivsara-xx1zq 4 месяца назад +1

    സൂപ്പർ സാറേ കിടു🎉🎉🎉🎉

  • @sudarshannair2042
    @sudarshannair2042 3 года назад

    The best singing..
    Keep going.Ajith ji.
    God bless you.
    We love your singing ,

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Sudarshan Nair ......😊🙏🙏🙏🙋

  • @Craftsandvlogsfanha
    @Craftsandvlogsfanha 4 года назад

    Aadymaayittanu ee paattu kelkkunnath, nice feeling🙏🙏💓💓💓

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear ബ്രോ ...... 😊🙏🙏🙏🙋‍♂️

  • @sobhasurendran9641
    @sobhasurendran9641 4 года назад

    What a feel.. No explanation... God bless u sir🙏🙏🙏

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Sobha Surendran. Very Happy ......😊🙏🙏🙏🙋

  • @palaparthiprakash
    @palaparthiprakash 4 года назад +1

    Excellent singing as it happens every time... keep it up..,

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Prakashji ...... 😊🙏🙏🙏🙋‍♂️

  • @prakashknair158
    @prakashknair158 4 года назад

    Ajithji... Pralalayapayodhiyil...one of my all time greats.....excellently sung
    ...

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Prakash K Nair ......😊🙏🙏🙏🙋‍♂️

  • @babyvallabhan6893
    @babyvallabhan6893 4 года назад +2

    Exactly sung like Dasettan well done

    • @AjithThayyil
      @AjithThayyil  4 года назад +1

      Thank you so very much dear Baby Vallabhan .....😊🙏🙏🙏🙋‍♂️

  • @vijayanvasudevan4629
    @vijayanvasudevan4629 4 года назад

    Xllent... beautiful rendering 👌👌💐💐👋👋🌹🌹

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Vijayan Vasudevan ...... 😊🙏🙏🙏🙋‍♂️

  • @jayakumarnarayanannair4824
    @jayakumarnarayanannair4824 2 года назад

    A difficult song to perform. You did it fantastically well. Keep going sir

    • @AjithThayyil
      @AjithThayyil  2 года назад

      Thank you very much dear Jayakumar Narayanan Nair. So nice of you .... 😊🙏🙏🙏🙋‍♂️

  • @sivarajsiva6197
    @sivarajsiva6197 3 года назад

    Kaalangal ethreyooo marayum enkilum unaraan eniyum ethreyoo kaaalam alle ajiyettan💕

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ബ്രോ ......😊🙏🙏🙏🙋

  • @SanthoshKumar-zl2ll
    @SanthoshKumar-zl2ll 4 года назад +1

    Ajithji..
    Fantastic.. vibrating.. superb..
    👌👌👍great going....

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Santhosh Kumar ...... 😊🙏🙏🙏🙋‍♂️

  • @Parthivsara-xx1zq
    @Parthivsara-xx1zq 4 месяца назад +1

    സർ ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുന്നു സാറിന്റെ പാട്ടുകൾ കാണാറുണ്ട് എല്ലാം സൂപറാണ് മാധവ് മഹേഷ്

  • @vinodvg3321
    @vinodvg3321 4 года назад

    TOO MUCH LINKE YOUR SONGS, MY MORNING WITH YOUR SONGS, SO NICE, GOD BLESS YOU

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Vinod VG ...... 😊🙏🙏🙏🙋‍♂️

  • @faisalpp1069
    @faisalpp1069 8 месяцев назад

    വാട്ട്‌ എ സോങ് ❤
    നന്നായി പാടി 👍🏻🌹❤👏🏻👏🏻

  • @sreenarayanan6315
    @sreenarayanan6315 4 года назад

    എന്നെ ബാല്യകാലത്തിന്റെ വഴിത്താരകളിലേക്കു കൈപിടിച്ച് പാട്ടിലൂടെ തിരികെ നടത്തുന്ന ഗായകാ.. കുറെ നാളുകളായി എനിക്കായി പാടാതിരുന്നതെന്തേ? ആരോഗ്യവും സൗഭാഗ്യവും ഈശ്വരാനുഗ്രഹവും നേരുന്നു

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear ശ്രീനാരായണൻ ...... 😊🙏🙏🙏🙋‍♂️

  • @priyapai5685
    @priyapai5685 4 года назад

    എന്ത് ഭംഗിയാ മാഷെ ശബ്ദം..... gods grace

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear പ്രിയ പൈ ...... 😊🙏🙏🙏🙋‍♂️

  • @anilkumarvasudevannair2989
    @anilkumarvasudevannair2989 11 месяцев назад

    fundastic Ajith ji.. expecting swarnachamaram veeshiyethunna swapna..... from you.. Nice voice...

  • @sanatanafeedback2023
    @sanatanafeedback2023 4 года назад

    Ajithji...that was simply Fabulous, you seem to raise the bar, every time you start singing for us..👍🏾👍🏾

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Sunilkumar Vasu ...... 😊🙏🙏🙏🙋‍♂️

  • @harishkumarvu
    @harishkumarvu 4 года назад

    ആരും പരിപൂർണനല്ല. ഈ ഗാനത്തിന് പരിപൂർണ്ണമായ ആലാപനം ആർക്കും അവകാശപ്പെടുവാനും സാധ്യമല്ല! ഇത് തന്നെ അങ്ങയുടെ പരിശ്രമത്തിലും ബാധകമാണ് എന്കിലും അങ്ങയുടെ ആലാപനം അതിമനോഹരം!

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear ഹരീഷ് കുമാർ .....😊🙏🙏🙏🙋‍♂️

  • @sreekumarsugathan7660
    @sreekumarsugathan7660 4 года назад +3

    GOOD GOING AJITH GOD BLESS

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Sreekumar Sugathan ...... 😊🙏🙏🙏🙋‍♂️

  • @sreeharinair4241
    @sreeharinair4241 3 года назад

    Ohhhh man.... Ajith bhai ayyyooo thakarnnu ethengane pattunnu bhai ! really I feel proud that there are still amazing hearts like yours are still alive, I feel soo happy that you sang extremely good and I feel jealous that im not able to sing hahahhh
    (joke man ok) - its too good man - I just heard your version of Ee Kadalum maru kadalum - really nice

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear Sreehari Nair. So nice of you bro .... 😊🙏🙏🙏🙋‍♂️

  • @RK-ht2wc
    @RK-ht2wc 4 года назад

    very nice,iniyetravasanthangal kazhinjaalum may god bless you with more energy to sing more and more

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear R K ...... 😊🙏🙏🙏🙋‍♂️

  • @saradasasi7133
    @saradasasi7133 3 года назад

    എത്ര സിമ്പിളായി പാടുന്നു മനോഹരമായി സർ

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ശാരദ ശശി ...... 😊🙏🙏🙏🙋

  • @udayabanucp7833
    @udayabanucp7833 4 года назад

    Great rendition... Crystal clear

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Udayabanu CP ...... 😊🙏🙏🙏🙋‍♂️

  • @sakeerhussain1654
    @sakeerhussain1654 8 месяцев назад

    മനോഹരം ❤❤❤❤

  • @hpalliyani
    @hpalliyani 4 года назад +1

    Fabulous singing Ajit. Keep singing

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Haridas Palliyani ...... 😊🙏🙏🙏🙋‍♂️

  • @Ajnabi211
    @Ajnabi211 4 года назад

    You are an awesome singer...😍😍😍🏆

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Ann Joshy ......😊🙏🙏🙏🙋‍♂️

  • @thelionking2979
    @thelionking2979 4 года назад +1

    Adhi Manoharam 👌👌👌👍👍👍

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear bro .....😊🙏🙏🙏🙋‍♂️

  • @sudheerov3703
    @sudheerov3703 4 года назад +1

    ഞാൻ ജനിച്ച വർഷം ജന്മം കൊണ്ട ഗാനം ....നന്നായി ..

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear സുധീർ OV ...... 😊🙏🙏🙏🙋‍♂️

  • @vpsasikumar1292
    @vpsasikumar1292 3 года назад

    Effort സമ്മതിക്കുന്നു, 🥰👌👌👌👌

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ V P ശശി കുമാർ ..... 😊🙏🙏🙏🙋‍♂️

  • @sindhupv408
    @sindhupv408 3 года назад

    Excellent singing sir 👌👌🙏🙏🙏🙏🌹🌹

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Sindhu PV ......😊🙏🙏🙏🙋

  • @raviesumanth2640
    @raviesumanth2640 4 года назад

    Hi Ajit, good singing! Good song selection as well. High pitches were very smooth and soothing.

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Ravie Sumanth ......😊🙏🙏🙏🙋‍♂️

  • @ManojKumar-vt4bs
    @ManojKumar-vt4bs 4 года назад

    Started to listen your songs from yesterday.

    • @ManojKumar-vt4bs
      @ManojKumar-vt4bs 4 года назад

      Could you pls tell me where are you from?

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Manoj Kumar ...... 😊🙏🙏🙏🙋‍♂️

    • @AjithThayyil
      @AjithThayyil  4 года назад

      I'm from Kannur

  • @sureshtrsureshtrsureshtrsu307
    @sureshtrsureshtrsureshtrsu307 Год назад

    Sung beautifully

  • @SKNAIR1000
    @SKNAIR1000 4 года назад +1

    Excellent Singing❤🌹🌹

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Somakumar Puliyath ...... 😊🙏🙏🙏🙋‍♂️

  • @satheesanvarier2734
    @satheesanvarier2734 4 года назад

    പ്രളയപയോധിയിൽ ഉറങ്ങിയുർന്നൊരു പ്രഭാമയൂഖമേ കാലമേ
    പ്രകൃതിയുമീശ്വരനും ഞാനും നിന്റെ പ്രതിരൂപങ്ങളല്ലേ
    മന്വന്തരങ്ങൾ ജനിച്ചു മരിക്കുമീ മൺമതിൽക്കെട്ടിനു മുകളിൽ
    ഋതുക്കൾ നിൻ പ്രിയ മാനസപുത്രികൾ
    ഇടം വലം നിൽക്കും തേരിൽ
    സൗരയൂഥങ്ങളിൽ നീ വന്നു വിതയ്ക്കും സൗരഭ്യമെന്തൊരു സൗരഭ്യം ... കാലമേ
    ഇനിയെത്ര വസന്തങ്ങൾ കൊഴിഞ്ഞാലും ഈ സൗരഭ്യം എനിക്കു മാത്രം
    എനിക്കു മാത്രം
    സ്വർണ്ണപാത്രം കൊണ്ടു സത്യം മറയ്ക്കുമീ സംക്രമസന്ധ്യതൻ നടയിൽ
    പ്രപഞ്ചം ചുണ്ടിൽ നിൻ നാമാക്ഷരവുമായ് പ്രദക്ഷിണം വെയ്ക്കും വഴിയിൽ
    സ്വർഗ്ഗദീപാവലി നീ വന്നു തെളിക്കും സൗന്ദര്യമെന്തൊരു സൗന്ദര്യം ...കാലമേ ഇനിയെത്ര ജന്മങ്ങൾ കഴിഞ്ഞാലും ഈ സൗന്ദര്യം എനിക്കു മാത്രം
    എനിക്കു മാത്രം.

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear സതീശൻ വാര്യർ ...... 😊🙏🙏🙏🙋‍♂️

  • @SanthoshKumar-su9cy
    @SanthoshKumar-su9cy 4 года назад

    എന്റെ ഫേവ് സോങ്ങിൽ ഒന്ന്.. നല്ല പോലെ പാടി 🌹🌹താങ്ക്സ് അജിത് ഭായ് 🥰

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear സന്തോഷ്‌ കുമാർ ...... 😊🙏🙏🙏🙋‍♂️

  • @nirmalatm9997
    @nirmalatm9997 2 года назад

    Fabulous.... 🙂

    • @AjithThayyil
      @AjithThayyil  Год назад

      Thank you very much dear Nirmala TM. So nice of you .... 😊🙏🙏🙏🙋‍♂️

  • @vmadhuganesh
    @vmadhuganesh 4 года назад

    Righto.. beautifully rendered..❤️ like the new lockdown beard😂

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Madhu Ganesh. Scared to visit barber shop ...... 😄🙏🙏🙏🙋‍♂️

  • @amazonwarriors1817
    @amazonwarriors1817 4 года назад +2

    oh ma dea . . . a long time

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear bro ...... 😊🙏🙏🙏🙋‍♂️

  • @reethavalsalan9885
    @reethavalsalan9885 4 года назад

    Sirine kanunnilla puthiya pattonnum padiyille..
    Sugano sirinu evide......? 🙏🙏🙏❤️🌹🌹🌹

    • @AjithThayyil
      @AjithThayyil  4 года назад

      സുഖം dear റീത്ത വത്സലൻ. ഇനിയും പോസ്റ്റ്‌ ചെയ്യാം...😊🙏🙏🙏🙋‍♂️

  • @raichaldas239
    @raichaldas239 2 года назад

    അങ്കിൾ സൂപ്പർ ❤️❤️❤️❤️🙏🙏🙏🙏💕💕💕💕💕💕💕💕💕

    • @AjithThayyil
      @AjithThayyil  2 года назад

      വളരെ വളരെ നന്ദി ഡിയർ റൈച്ചൽ ദാസ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋‍♂️

  • @saraswathibhaskar8411
    @saraswathibhaskar8411 Год назад

    No words to describe 😊🤔🎼🎶🎶😌🪔🪔🪔🪷🌹

  • @JoseMathew-hp9lv
    @JoseMathew-hp9lv 3 месяца назад

    Excellent

  • @brunolouis7888
    @brunolouis7888 3 года назад

    Beautiful voice
    👌

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Bruno Louis ......😊🙏🙏🙏🙋‍♂️

  • @kknamboodiri
    @kknamboodiri 3 года назад

    Lovely ❤️

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Krishna Kumar V ......😊🙏🙏🙏🙋‍♂️

  • @naushada9262
    @naushada9262 4 года назад

    Excellent .....

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Naushad A ......😊🙏🙏🙏🙋‍♂️

  • @sivarajsiva6197
    @sivarajsiva6197 4 года назад

    Kaaalameeee eeeèee oru lokam allle enikkumathram unarunna veenaageetham Ajyettn

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear ബ്രോ ...... 😊🙏🙏🙏🙋‍♂️

  • @sajanamoideenshaji1036
    @sajanamoideenshaji1036 2 года назад

    God bless you

    • @AjithThayyil
      @AjithThayyil  2 года назад

      Thank you so very much dear Sajanamoideen Shaji ......😊🙏🙏🙏🙋‍♂️

  • @ghayasahmed.k7497
    @ghayasahmed.k7497 4 года назад

    Fantastic rendition Ajit sir

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Ahmed Bhai ...... 😊🙏🙏🙏🙋‍♂️

  • @sageerkoorikuuzhi2678
    @sageerkoorikuuzhi2678 4 года назад +2

    Super ajith sir

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Sageer Koorikuuzhi ...... 😊🙏🙏🙏🙋‍♂️

  • @sasikumarbalakrishnan5075
    @sasikumarbalakrishnan5075 4 года назад

    Excellent singing

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Sasikumar Balakrishnan ......😊🙏🙏🙏🙋‍♂️

  • @unaganesh9
    @unaganesh9 4 года назад

    Hi Ajith Sir, could you please sing Karimukil Kattile? You sing very well and you are an inspiration to us. Thank you!

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Anupama Ganesh. Sure, by all means ......😊🙏🙏🙏🙋‍♂️

  • @nirunkumarkn
    @nirunkumarkn Год назад

    Superb

  • @drlatha1098
    @drlatha1098 3 года назад

    Ruthukkal nin priyamanasaputhrikal.....👍

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much Dr. Latha ......😊🙏🙏🙏🙋

  • @satheeshkumar-rl5rz
    @satheeshkumar-rl5rz 3 года назад

    very nice Singing

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Satheesh Kumar ......😊🙏🙏🙏🙋

  • @krishnakumarvarikkat5330
    @krishnakumarvarikkat5330 4 года назад

    Manoharam...

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear കൃഷ്ണകുമാർ ...... 😊🙏🙏🙏🙋‍♂️

  • @ranijohn3767
    @ranijohn3767 3 года назад

    Superb👌👌

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Rani John ......😊🙏🙏🙏🙋

  • @chandrasekharanbaiju8904
    @chandrasekharanbaiju8904 4 года назад +1

    Sir
    Super

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Chandrasekharan Baiju ...... 😊🙏🙏🙏🙋‍♂️

  • @beenaantony1152
    @beenaantony1152 4 года назад +1

    👌 👌👍👍🙏🙏🙂

  • @anandkrishnan6833
    @anandkrishnan6833 4 года назад

    Beautiful

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Anand Krishnan ...... 😊🙏🙏🙏🙋‍♂️

  • @krishnakumarvarikkat5330
    @krishnakumarvarikkat5330 4 года назад +1

    എവിടെയാണ് അജിതഭായ്‌...ഒരു മാസമായല്ലോ കണ്ടിട്ട്.....

    • @AjithThayyil
      @AjithThayyil  4 года назад

      എവിടെയൊക്കെയോ ബിസിയായിപ്പോയി ബ്രോ...😊🙏🙏🙏🙋‍♂️

  • @drmuraliraghavan148
    @drmuraliraghavan148 4 года назад

    Sir, please let me know how you are beautifully mixing audio with video. Clarity of video and audio are exceptional

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much Dr. Murali Raghavan. It's not at all aircraft science brother. I learnt it over a period of time. Video is shot in mobile and edited in freeware. Just place a black cloth behind you and underexpose while editing. There you go ...... 😊🙏🙏🙏🙋‍♂️

  • @mukundanpullarkattu9663
    @mukundanpullarkattu9663 3 года назад

    Nice singing sir

    • @AjithThayyil
      @AjithThayyil  3 года назад

      Thank you very much dear Mukundan Pullarkattu. So nice of you .... 😊🙏🙏🙏🙋‍♂️

  • @akfclasses1975
    @akfclasses1975 4 года назад

    Good singing

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear bro ......😊🙏🙏🙏🙋

  • @chrisopunalur
    @chrisopunalur 19 дней назад

    Maya manjalil song paadumo sir🥰

  • @sundargopalan5686
    @sundargopalan5686 4 года назад

    Polichu muthe tto

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear സുന്ദർ ഗോപാലൻ ......😊🙏🙏🙏🙋‍♂️

  • @francispa3723
    @francispa3723 4 года назад

    Sang very well. Good sound similar to Yesudas.

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Francis PA ...... 😊🙏🙏🙏🙋‍♂️

  • @shajik.m9410
    @shajik.m9410 3 года назад

    Oterinallapati.nalapadisar🌷🌷🌷💘💘💘🙏🙏🙏🙏😘😘😘😘🌴🌴

    • @AjithThayyil
      @AjithThayyil  3 года назад

      വളരെ വളരെ നന്ദി ഡിയർ ഷാജി KM ...... 😊🙏🙏🙏🙋

  • @jithendravarma4267
    @jithendravarma4267 3 года назад

    Great

    • @AjithThayyil
      @AjithThayyil  3 года назад

      Thank you so very much dear Jithendra Varma ......😊🙏🙏🙏🙋

  • @sreethajsreethaj9820
    @sreethajsreethaj9820 4 года назад

    സൂപ്പർ......

    • @AjithThayyil
      @AjithThayyil  4 года назад

      വളരെ വളരെ നന്ദി dear ശ്രീ താജ് ...... 😊🙏🙏🙏🙋‍♂️

  • @lakshmisudheesh3068
    @lakshmisudheesh3068 4 года назад +1

    Super

    • @manalilsuresh2345
      @manalilsuresh2345 4 года назад

      Sir, awe some sinhing

    • @rajanimancheri370
      @rajanimancheri370 4 года назад

      Suuuuper Ajithetta...🙏👍

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Lakshmi Sudheesh ...... 😊🙏🙏🙏🙋‍♂️

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Manali Suresh ...... 😊🙏🙏🙏🙋‍♂️

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Rajani Mancheri ...... 😊🙏🙏🙏🙋‍♂️

  • @ratnakumark6743
    @ratnakumark6743 4 года назад +1

    🙏🙏💔💔👍👍

    • @AnilKumar-rn7xu
      @AnilKumar-rn7xu 4 года назад

      മനോഹരം 💕

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Ratnakumar ...... 😊🙏🙏🙏🙋‍♂️

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Anil Kumar ...... 😊🙏🙏🙏🙋‍♂️

  • @Jigeesh_Nair
    @Jigeesh_Nair 4 года назад

    സുന്ദരമായിരിക്കുന്നു...👍😘 എവിടെയായിരുന്നു കുറെ നാൾ ?

    • @AjithThayyil
      @AjithThayyil  4 года назад +1

      വളരെ വളരെ നന്ദി dear ജിഗീഷ് നായർ. എവിടെയൊക്കെയോ ആയിരുന്നു. ഇപ്പോഴാണ് വീട്ടിലിരിക്കാൻ ഇത്തിരി സമയം കിട്ടിയത് ...... 😄😄🙏🙏🙏🙋‍♂️

  • @sunilbabud10
    @sunilbabud10 4 года назад +1

    😀✋️🤝

  • @bivin4
    @bivin4 4 года назад

    👌👌👌

    • @AjithThayyil
      @AjithThayyil  4 года назад

      Thank you so very much dear Bindu Vinod ...... 😊🙏🙏🙏🙋‍♂️

  • @aneesbabu8705
    @aneesbabu8705 4 года назад

    സർ.... ഉപയോഗിക്കുന്ന സോങ്ങ് അപ്ലിക്കേഷനും,,,,, മൈക്ക് സീരീസും അറിയാൻ തൽപര്യപ്പെടുന്നു
    ,,

    • @AjithThayyil
      @AjithThayyil  4 года назад

      കാര്യമായി ഒന്നുമില്ല അനീഷ്. ഒര് ലാപ്ടോപ്, ഒര് condenser mic (ഞാൻ ഉപയോഗിക്കുന്നത് Audio Technica AT 2035), ഒര് Audio Interface (എന്റേത് Focusrite 2i2), പിന്നെ Audacity എന്ന freeware ഉം. അത്രയേയുള്ളൂ... 😊🙏🙏🙏🙋‍♂️