യു‌.എ‌.വികൾ യു.എസ് യുദ്ധക്കപ്പൽ ട്രാക്കുചെയ്യുന്നു | USS Dwight D. Eisenhower

Поделиться
HTML-код
  • Опубликовано: 28 ноя 2023
  • യുഎസ്എസ് ഐസൻഹോവർ എയർക്രാഫ്റ്റ് കാരിയർ ഗ്രൂപ്പ് നവംബർ 26 ന് ഹോർമുസ് കടലിടുക്ക് കടന്ന് പേർഷ്യൻ ഗൾഫിൽ പ്രവേശിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്-സെന്റ്കോം അറിയിച്ചു.കൂടാതെ നവംബർ 27 ഇറാൻ പുറത്തു വിട്ട ഉപഗ്രഹ ചിത്രത്തിൽ, ഇറാനിൽ നിന്ന് 100 കിലോമീറ്റർ തെക്ക്, ഖത്തറിൽ നിന്ന് ഏകദേശം 120 കിലോമീറ്റർ വടക്കുകിഴക്കായി ഐസൻഹോവർ സഞ്ചരിക്കുന്നത് കാണാം. ലാൻഡിംഗിനായി അടുക്കുന്നതായി തോന്നിക്കുന്ന ഒരു വിമാനത്തിന്റെ ചിത്രവും ഒപ്പം പുറത്തു വന്നിട്ടുണ്ട്
    #usa #iran #israel

Комментарии • 82

  • @user-hl6hw8ps2t
    @user-hl6hw8ps2t 6 месяцев назад +5

    അമ്മായി ഉള്ളത് മാത്രം പറയുക ..ഇങ്ങനെ പറഞ്ഞാൽ sangi കളും കൃ sangi കളും ഇത് കാണും .അവര്‍ക്ക് വിവരം ഇല്ലല്ലോ ..

  • @SKumar-lr5hb
    @SKumar-lr5hb 6 месяцев назад +3

    ഇവിടുത്തെ പന്നി കൾനല്ല ഉഷാറിലാണ്

  • @MuhammedmvMry-or8je
    @MuhammedmvMry-or8je 6 месяцев назад +7

    അമേരിക്കന്റെ ഒരു യുദ്ധക്കപ്പൽ തകർത്തു എന്നാണല്ലോ എന്നോട് ആയത്തുള്ളകുമൈനി പറഞ്ഞത്‌. ഇനിയും അമേരിക്ക അയക്കുകയാണെകിൽ തകർത്തുകളയാൻ ഞാനും പറഞ്ഞിട്ടുണ്ട്

  • @__nizar__7577
    @__nizar__7577 6 месяцев назад +6

    അങ്ങനെ അമേരിക്കയുടെയും കഥ തീരുവാൻ പോകുന്നു

  • @MuhammedmvMry-or8je
    @MuhammedmvMry-or8je 6 месяцев назад +2

    ഇറാന്റെ തല പണ്ടേ എടുത്തതാ ഇനി അധികമൊന്നും ഉണ്ടാകില്ല

  • @faisalparamban432
    @faisalparamban432 6 месяцев назад

    🥥🥥🥥🥥

  • @trrenjithnair3411
    @trrenjithnair3411 6 месяцев назад

    ❤❤❤❤

  • @NageebMohamed-bd5tg
    @NageebMohamed-bd5tg 6 месяцев назад +8

    എല്ലാ വിവരവും മോളോട് ബൈടൻ അമ്മാവൻ വിളിച്ചു പറയാറുണ്ടെന്ന് മനസിലായി
    അത് കൊണ്ട് ഈ വാർത്ത വായിച്ച അമ്മായിയോട് ഒന്നുചോദിക്കാമെന്നു വിചാരിക്കുന്നു
    നാല് കപ്പൽ റാഞ്ചിയിട്ടും ഒരു കോപ്പും സംഭവിച്ചില്ല
    മോളുടെ അമ്മാവന്റെ കപ്പലുകൾ മൂലക്കുരു വന്നുകിടക്കുകയാണോ

    • @bestviewer184
      @bestviewer184 6 месяцев назад

      😂😂😂😂😂😂😂ബൈഡൻ അപ്പൂപ്പൻ പേടിച്ചു തൂറിയിരിക്കുന്നു അപ്പോളാണ് മോളുടെ ഒരു തള്ള് 🤣🤣🤣

    • @user-vc8yz9hd9q
      @user-vc8yz9hd9q 6 месяцев назад

      😅😊😂😊😅😂😂

  • @azadrazakazadrazak4862
    @azadrazakazadrazak4862 6 месяцев назад +3

    ഇറനെ കോപ്പാകും സ്വപ്നം കണ്ടിരുന്നോ

  • @abdulrafeeq6929
    @abdulrafeeq6929 6 месяцев назад

    ഈ കപ്പൽ തിരിച്ചു പോകണോ എന്ന് ഇറാൻ തീരുമാനിക്കും 😃😃

  • @worldhotnews4183
    @worldhotnews4183 6 месяцев назад +10

    4 ഇസ്രായേൽ കപ്പൽ യെമനികൾ പിടിച്ചു.
    2000 ഇസ്‌റയേൽ സൈനികർ യുദ്ധത്തിൽ നിന്നും ഒളിച്ചോടി. കമ്മാൻഡർമാരെ സസ്‌പെൻഡ് ചെയ്തു.ഇസ്‌റയേൽ

  • @abdukp1356
    @abdukp1356 6 месяцев назад +1

    അമേരിക്ക ഇപ്പോൾ ഇരന്റെ തടവിൽ ആണ്. നിങ്ങൾ സത്യസന്തമായ വാർത്ത ചെയ്യൂ. അല്ലാതെ അമേരിക്ക ക്കു കൂട്ടികൊടുക്കാൻ നിക്കല്ലേ

  • @user-mf8sq7if7s
    @user-mf8sq7if7s 6 месяцев назад +4

    തല എടുക്കാനിറങ്ങി സ്വന്തം തല പോവാതെ നോക്കി ക്കോ അമേരിക്ക ..

  • @hussainkader4156
    @hussainkader4156 5 месяцев назад

    അപ്പോ അമേരിക്കയുടെ കാര്യവും ശരി ആയി

  • @user-jb7df5xn7n
    @user-jb7df5xn7n 6 месяцев назад

    Ameerikkan chanalanu. Keralakaumudi

  • @akbarakbarabu3586
    @akbarakbarabu3586 6 месяцев назад

    Us olathum

  • @salmamuneer1132
    @salmamuneer1132 6 месяцев назад +5

    അങ്ങ് chenna മതിയാവും.... തന്നോട്.. പറഞ്ഞിരുന്നോ അമേരിക്ക...???... അല്ല പെണ്ണും പിള്ളേ... സായ്‌ണിസ്റ് ഭീകരർ ചത്ത്‌ മലച്ച കഥ എന്താ പറയാത്തെ??😊

  • @nizarkh1998
    @nizarkh1998 6 месяцев назад

    ഒരൊറ്റ മിസൈൽ വിട്ടാൽ തീരുന്ന കപ്പലാണോ അത് 😄

  • @user-oz4lt5lm7p
    @user-oz4lt5lm7p 6 месяцев назад +1

    നീ പറയുന്നതൊക്കെ അമേരിക്ക അറിഞ്ഞു കാണുമോ 🤣🤣🤣

  • @nabeenabee8266
    @nabeenabee8266 6 месяцев назад +2

    ഇസ്രായേൽ ചാറ്റ് പോകും

  • @ashrafmm9670
    @ashrafmm9670 6 месяцев назад +4

    ഇസ്രയേലിന്റെ 5ആമത്തെ കപ്പലും ഹൂതികൾ കൊണ്ടുപോയി .അമ്മായി അറിഞ്ഞില്ലെന്നു തോനുന്നു
    എന്തായാലും നിർത്തണ്ട നല്ലോണം തള്ളിക്കോ 😅😅

  • @abbasup183
    @abbasup183 6 месяцев назад +1

    സത്യമായിട്ടുള്ള വാർത പറയൂ അല്ലാതെ അമേരിക്കയുടെ പൊന്ന് മോൾ ആവരുത്

  • @user-mj2lb5iq2p
    @user-mj2lb5iq2p 6 месяцев назад

    Poloadikele

  • @sakkariya1
    @sakkariya1 6 месяцев назад +7

    എന്തിനാടി പുല്ലേ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വാർത്ത പ്രസിദ്ധീകരിക്കുന്നത്

  • @althaj194
    @althaj194 6 месяцев назад +5

    ഉറപ്പില്ല എങ്കിൽ നീ പറയുന്നത് വാർത്ത അല്ല നുണ എന്ന് മലയാളത്തിൽ പറയും

    • @ShareenaShabeer-tc2mb
      @ShareenaShabeer-tc2mb 6 месяцев назад

      പിടിച്ചുനിൽക്കണ്ടാ 😂😂😂

  • @ashrafpurathur768
    @ashrafpurathur768 5 месяцев назад

    വെധനിക്കില്ലെ???

  • @abdulmutalif9600
    @abdulmutalif9600 6 месяцев назад +1

    Isrealente thalayum udalum pogum

  • @gree907
    @gree907 6 месяцев назад

    അമേരിക്ക ഇറാന്റെ തലകൾ അറിഞ്ഞു തള്ളും...

  • @AnsariCdlm-jr7hi
    @AnsariCdlm-jr7hi 6 месяцев назад +1

    Iran thottal americakku anappadikkum😂

  • @muhammedkunhi9416
    @muhammedkunhi9416 5 месяцев назад

    ചേച്ചീ കുറച്ചു വെള്ളം കുടിക്കൂ

  • @user-fw7pn2qf6j
    @user-fw7pn2qf6j 6 месяцев назад

    ,😂🎉😂

  • @faisalparamban432
    @faisalparamban432 6 месяцев назад

    🥥🥥🥥🥥🥥🤣🤣🤣🤣

  • @AbdulKareem-xf6tu
    @AbdulKareem-xf6tu 6 месяцев назад +1

    പഴയ കാലമല്ല. കാലമൊക്കെ ആകെ മാറി. ഇപ്പോഴെല്ലാവരുടെ കയ്യിലും അത്യാവശ്യത്തിന് ആയുധവും സാങ്കേതികവിദ്യയുമുണ്ട്. നീർക്കോലി കടിച്ചാലും അന്നം മുടങ്ങുമെന്ന് പറയുന്നത് വെറുതെയല്ല.

  • @kmsisidmmuhammedmuhammed3323
    @kmsisidmmuhammedmuhammed3323 5 месяцев назад

    ഓ എന്റെ അമ്മു എന്താ തള്ള്

  • @hakkimhakkim1300
    @hakkimhakkim1300 6 месяцев назад +1

    Poyiവീണു കൊട്

  • @abeedabeed2965
    @abeedabeed2965 6 месяцев назад

    Irandhe talayalla irante adita mudiedukum oru chukkum kiyala. Irante romatine todan pattela. Vella kundigalk😂😂

  • @IbrahimMP-si9es
    @IbrahimMP-si9es 6 месяцев назад

    Amerikka.Pawar.Poyi.chirikkan
    .yandundayi.

  • @mlatheef7918
    @mlatheef7918 6 месяцев назад

    aaa.vimanam.konddu.pokan.quatharinte.kalu.pidikenddi.varum.kettodi.pula........

  • @user-xq2cg2vh9f
    @user-xq2cg2vh9f 6 месяцев назад +1

    താടി... ക്ക് തീ.. പറ്റും.. എന്ന് ഇപ്പോൾ iran ന് മനസ്സിൽ ആയിക്കാണും 🤔🤔🤔

  • @ashrufashruf6121
    @ashrufashruf6121 6 месяцев назад

    🤣😂🤣😂😂😂🤣🤣🤣

  • @nihalyousaf3075
    @nihalyousaf3075 6 месяцев назад

    😂

  • @hamsamuhammad9348
    @hamsamuhammad9348 6 месяцев назад

    Ninakke.muki.mukki.thuraan.ariyo...

  • @narayananprasad2878
    @narayananprasad2878 6 месяцев назад +7

    ഇറാൻ ഒരു ഭീകര രാഷ്ട്രം അല്ല. ഇറാൻ ഒരു ഭീരു രാഷ്ടമാണ്. ലോകത്ത് എല്ലാ ഭീരുക്കളും ചെയ്യുന്നത് മാത്രമേ ഇറാനും ചെയ്യുന്നുള്ളു. ഇസ്രായേൽ ഗാസയിൽ ഒന്നര മാസം ഇടതടവില്ലാതെ ആക്രമണം നടത്തി. ഗാസയിൽ നിർമ്മിച്ചിരുന്നത് എല്ലാം ഇസ്രായേൽ തച്ചു തകർത്തു. 15000 ൽ അധികം ജനങ്ങളെ കൊന്നൊടുക്കി. ജനം ഗാസയിൽ നിന്നും പാലായനം ചെയിതു. ഹമാസിന്റ ഒട്ടനവധി നേതാക്കളെ കൊന്നു തള്ളി. ഗാസയുടെ നിയന്ത്രണം ഇസ്രയേലിന്റ കയ്യിലായി. യുദ്ധ വേളയിൽ എല്ലാം ഇറാൻ ഇസ്രയേലിനെ ഭീക്ഷണിപ്പെടുത്തി. ഹിസ്ബുള്ളക്കും ഹൂദികൾക്കും ആയുധം നൽകി ഇസ്രയേലിനെ ആക്രമിച്ചു. ഇസ്രയേലിന്റ ആരോപണങ്ങൾ എല്ലാം കയ്യടിച്ചു സത്യം ചെയ്ത് ഇറാൻ എന്ന ഭീരു രാഷ്ട്രം ഒഴിഞ്ഞു മാറി. ഒട്ടകം സൂചിക്കുഴയിലൂടെ കടന്നാലും ഇറാൻ ഇസ്രയേലിനെയോ അമേരിക്കയെയോ ആക്രമിക്കില്ല കാരണം ഇറാന് അതിനുള്ള ധൈര്യം ഇല്ല. സിറിയയിലും ഇറാഖിലും ഉള്ള അമേരിക്കൻ ബൈസിനു നേരെ ഇറാൻ ആക്രമണം നടത്തി എന്നത് നേരാ. അൽഖൈദ ചെയ്തതുപോലെ അമേരിക്കൻ സിവിലിയൻ സിസ്റ്റങ്ങൾക്ക് നേരെ ഇറാൻ ഒന്ന് ആക്രമിച്ചു നോക്കൂ അപ്പോൾ വിവരം അറിയും. ഇറാനിയൻ ആണവ ശാസ്ത്രക്ജനെ ഇറാനിൽ കടന്നു കയറി ഇസ്രായേൽ വധിച്ചപ്പോഴും ഇറാൻറ് ഭൂഗർഭ ആയുധ സംഭരണ കേന്ദ്രം തകർത്തപ്പോഴും ഇറാൻ മാളത്തിൽ ഒളിക്കുകയാണ് ചെയ്തത്. ഇറാൻ അവരുടെ അഭ്യാസം അവസാനിപ്പിച്ചില്ലന്ക്കിൽ അടി വാങ്ങി ചുരുളും അത്രതന്നെ.

    • @faisalf8683
      @faisalf8683 6 месяцев назад +2

      ഇറാൻ നിരന്തരം usne പ്രോകോപിപ്പിക്കുന്നു എന്നിട്ടും us ഒരു ചുക്കും ചെയ്യുന്നില്ല

    • @worldhotnews4183
      @worldhotnews4183 6 месяцев назад

      ഇസ്‌റയേലിന്റെ ൽ4 കപ്പൽ യമനികൾ പിടിച്ചു. ഇത് ഇറാൻ സഹായത്തോടെ.
      ഹമാസിനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. 3000 ഇസ്‌റയേൽ സൈനികർ മരിച്ചു report വരുന്നു.
      തീരദേശ കടൽ area യാണ് ഇസ്‌റയേൽ അണ്ടറിൽ ഉള്ളത്. അൽഷിഫ ഹോസ്പിറ്റൽ വരെ ..ഹമാസിന്റെ ടണൽ system city സൈഡിൽ ഇത് വരെ പിടിക്കാൻ സാധിച്ചില്ല. സാധിക്കില്ല എന്ന് കണ്ടാണ് ബന്ദി ചർച്ചയിലേക്ക് 45 ദിവസം കഴിഞ്ഞു പോയത്

    • @rahoofrahoof.p5521
      @rahoofrahoof.p5521 6 месяцев назад +2

      ഇറാന് ഷു നക്കി ശീലം ഇല്ല

    • @user-hl6hw8ps2t
      @user-hl6hw8ps2t 6 месяцев назад

      ഏതാ പൊട്ടാ ഇജ്ജ് ..അമേരിക്ക യും ഇസ്രായേലും ഖത്തര്‍ ന്റെ അടുക്കളയില്‍ കുത്തിയിരിപ്പ് നടത്തുകയാണ് ..ഹമാസിന്റെ അടി സഹിക്കുന്നില്ല ..

    • @user-fw7pn2qf6j
      @user-fw7pn2qf6j 6 месяцев назад

      സങ്കി കുട്ടാ,, സങ്കി കുട്ടാ :,നീ ചാണക വർലിയും ഗോ മൂത്രവും കഴിച്ചോ?😂നോം ബീഫ് ബിരിയാണി കഴിച്ചോളാം ❤

  • @abdulmutalif9600
    @abdulmutalif9600 6 месяцев назад

    Oru madeyum ella America panie vaangum.

  • @amzam4784
    @amzam4784 6 месяцев назад

    അല്ല തള്ളേ, ഇറാന്റെ തല എവിടെയാ? തലയില്ലാത്ത news reader 🤣🤣

  • @abdulmutalif9600
    @abdulmutalif9600 6 месяцев назад

    Eval oru koothara.

  • @riyaskadayakkottil
    @riyaskadayakkottil 6 месяцев назад

    Pidkka virakkum onnu po penne

  • @JafarGafoor-bb1rw
    @JafarGafoor-bb1rw 6 месяцев назад

    ഇറാന്റെ തലയല്ല താടി എടുക്കാനാ അമേരിക്ക പുതിയതരം ട്രിമ്മറായി വന്നത്

  • @shafhfhjgetjegjnde
    @shafhfhjgetjegjnde 6 месяцев назад

    ഇറാൻ ഇസ് ബുല്ലാ ഇവരെ ഒന്നും ചെയ്യാനാകില്ല അമേരിക്കക്ക്

  • @seenakb4145
    @seenakb4145 6 месяцев назад

    Podee😂😂😂

  • @moulaviusman3198
    @moulaviusman3198 6 месяцев назад

    ഈ കപ്പലും ഇറാന്റെ നിരീക്ഷകർ പൊക്കിയെടുത്തിട്ടുണ്ട്. ഇനി അത് പിടിച്ചെടുക്കാൻ മറ്റൊരു കപ്പൽ യുഎസ് ഇറക്കും ആയിരിക്കും

  • @techwindow8315
    @techwindow8315 6 месяцев назад

    പാവം റിപ്പോർട്ടർ, അറബി വായിക്കാൻ പ്രയാസമുണ്ടായിരിക്കും.
    അത് കൊണ്ടാവും ഇറാൻ എന്നത് ഒരു വ്യക്തിയുടെ പേരായി തെറ്റിദ്ധരിച്ചത്.

  • @user-hl6hw8ps2t
    @user-hl6hw8ps2t 6 месяцев назад

    വെറുതെ ...5 മത്തെ കപ്പല്‍ റാഞ്ചി എന്ന വാര്‍ത്ത വരുന്നുണ്ട് ..US ന്റെ പഴയ കളികളില്‍ അര്‍ത്ഥ മില്ല ..

  • @anasmianasibraheem7405
    @anasmianasibraheem7405 6 месяцев назад

    അമേരിക്കയുടെ പതനം ഇറാന്റെ കൈ കൊണ്ട്

  • @abdulshemeer5841
    @abdulshemeer5841 6 месяцев назад

    ഹമാസിന്റെ ചെറുത്തു നിൽപ് ഇസ്രായേലിനെയും അമേരിക്കയേയും ഭയപ്പെടുത്തുന്നു,,,, ഓഓഓടെടാ ഓട്ടം,,,,,, പിന്നെ സസ്പെൻഡും 😂

  • @usenasser
    @usenasser 6 месяцев назад +1

    ഇറാന്റെ എടുത്താൽ പൊങ്ങില്ല മോളെ

  • @user-rx2dl9uw6f
    @user-rx2dl9uw6f 6 месяцев назад +3

    അമേരിക്ക ചിരിക്കുന്നു,, ഇറാന്റെ തല കാണുന്നില്ല,, ജി പൊട്ടി ചിരിക്കുന്നു, ഇനി ജുദ്ധം ജി കണ്ട്രോൾ ചെയ്യും,,

  • @faisalparamban432
    @faisalparamban432 6 месяцев назад

    🥥🥥🥥🥥