തൈരും ശർക്കരയും ഉണ്ടായിട്ടും ഇത്ര നാളും ഇത് തോന്നിയില്ലല്ലോ തൈര് റെസിപ്പി

Поделиться
HTML-код
  • Опубликовано: 6 окт 2024
  • #curdrecipes
    #easycurryrecipes
    #easycurdrecipes
    #spicycurry
    #spicycurdcurry
    #chillycurry
    #chillycurdcurry
    #keralastylecurd

Комментарии • 179

  • @ramachandranks9016
    @ramachandranks9016 2 года назад

    ഇന്നിതായിരുന്നു ഊണു കഴിക്കാൻ . കൊള്ളാം👌

  • @choopperrizavlog1648
    @choopperrizavlog1648 2 года назад

    വളരെ നല്ലൊരു വീഡിയോ വളരെ ഉപകാരപ്രദമായ വീഡിയോ എനിക്ക് ഇങ്ങനെ ചെയ്തു എന്ന് നോക്കണം ആ മൺചട്ടി കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ആയിരിക്കും എന്ന്

  • @hasmum1700
    @hasmum1700 2 года назад

    നല്ലെരു വെറൈറ്റി രസ്പ്പിയാണല്ലോ കാണുംമ്പ തന്നെ അറിയാം നല്ല ടേസ്റ്റി ആയിരിക്കും ഇത് പോലൊന്ന് ട്രെയ്ചെയ്യന്നുണ്ട്

  • @zayanmedia5728
    @zayanmedia5728 2 года назад

    ഇങ്ങനെ ഒരു കറി ഉണ്ടാകുന്നത്
    കണ്ടിട്ടില്ല കാണുബോൾ തന്നെ കൊതിയാകുന്നു
    എന്തായാലും try ചെയാം
    വളരെ എല്ലുപത്തിൽ ഉണ്ടാകാൻ കഴിയുന്നതാണല്ലോ

  • @sheri193
    @sheri193 2 года назад

    adyamayittanu engane oru recipe kaanunath;;kandapolthanne kothiyakunnu..atrakkum super recipe aayittund

  • @user-di8mr7il7p
    @user-di8mr7il7p 2 года назад

    Ith nalloru veratty recipe aanallo... Ingane cheith nokkaatto.. Video othiri ishttaayi

  • @sajithabaiju180
    @sajithabaiju180 2 года назад +1

    ഇതു ഒരു വെറൈറ്റി ആണല്ലോ റെസിപ്പി സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു try ചെയ്യാം അടിപൊളി 👍🏻👍🏻👍🏻👍🏻

  • @bindunv5609
    @bindunv5609 2 года назад

    ithoru variety recipe aanallo thairum sharkkarayum kondu ithuvare kanath oru recipe enthayalum try cheyyum

  • @minicraft2735
    @minicraft2735 2 года назад

    Nan adhyamayan ethpolathe curd recipe kaanunnath kaanumbol thanne vayil vellam oorunnu enthayalum Nan enn thanne try cheyyum enn husin special aayi enth undakkanam enn alochikkumbol aan ee video kandath thanks for sharing eniyum ethpolathe vareity video pratheekshikkunnu thanks for sharing

  • @ayshaziya6811
    @ayshaziya6811 2 года назад

    suuperayittund.... enthayalum ithonn try cheyth nokkanam...

  • @dreamglow7653
    @dreamglow7653 2 года назад

    variety recipe aanallo kandittu nalla ishttayi enthayaalum ithonnu undaki nokkanam

  • @ilovemymukkam9549
    @ilovemymukkam9549 2 года назад +1

    Wow അടിപൊളി വറൈറ്റി റെസിപ്പി ആണല്ലോ. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. ഇത്പോലെ എനിക്കും ഉണ്ടാക്കി നോക്കണം.

  • @shinidipu708
    @shinidipu708 2 года назад

    Sarkkarenyum therum kondulla inganoru curry adyayitta kanunne....endayalum try cheyyam...simple alle undakkan...

  • @ashmaashma4989
    @ashmaashma4989 2 года назад +1

    ഇതുവരെ കാണാത്ത കറി ആണല്ലോ... ഇങ്ങനത്തെ ഒരു കറി കഴിച്ചിട്ടു പോലുമില്ല... കണ്ടിട്ട് കൊതിയായി.. ഇതൊന്നു ട്രൈ ചെയുന്നുണ്ട്

  • @viralvideosnow4466
    @viralvideosnow4466 2 года назад

    ആദ്യമായിട്ടാണ് ഇത്തരം ഒരു വിഭവം കാണുന്നത് തൈരും ശർക്കരയും ചേർത്തിട്ടുള്ള ഒരു വിഭവം മുമ്പ് കണ്ടിട്ടുമില്ല അടിപൊളിയായിട്ടുണ്ട് ഏതായാലും ഒന്ന് ഉണ്ടാക്കി നോക്കണം

  • @faminanu4168
    @faminanu4168 2 года назад

    Valare valare നന്നായിരുന്നു ഇതുപോലെ ഒരു റെസിപ്പി ഞാൻ കണ്ടിട്ടുമില്ല കെട്ടിട്ടുമില്ല കാണുമ്പോൾ തന്നെ കൊതിയാകുന്നു

  • @aychu3601
    @aychu3601 2 года назад

    തൈര് റെസിപ്പി അടിപൊളിയാണ് വളരെ വ്യത്യസ്തമായ രീതിയിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒന്ന് കാണുന്നത് തീർച്ചയായും ട്രൈ ചെയ്ത് നോക്കുന്നുണ്ട്

  • @alee3174
    @alee3174 2 года назад

    ഇത് കൊള്ളാമല്ലോ ഇത് വളരെ ഈസി ആണല്ലോ ഇത് പോലെ ഒന്ന് ഉണ്ടാക്കാൻ തോന്നി തീർച്ചയായും ഉണ്ടാക്കി നോക്കട്ടെ

  • @athiraathu3027
    @athiraathu3027 2 года назад

    നല്ല ക്ലാരിറ്റിയുള്ള ക്യാമറ, അതുപോലെതന്നെ നല്ല ക്ലാരിറ്റി ഉള്ള പെട്ടെന്ന് മനസ്സിലാവുന്ന രീതിയിലുള്ള അവതരണം, കാണുമ്പോൾ തന്നെ നുണ വരുന്നു, ഞാൻ എന്തായാലും വീട്ടിൽ ഉണ്ടാക്കി നോക്കൂ

  • @rafeekkollam2051
    @rafeekkollam2051 2 года назад

    തൈരും പുളിയും കൊണ്ടുള്ള ഈ വിഭവം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു ഞാൻ തീർച്ചയായും ട്രൈ ചെയ്തു നോക്കാം

  • @DR-ob3uc
    @DR-ob3uc 2 года назад

    തൈരും പച്ചമുളകും ശർക്കരയും ചേർത്തുള്ള വെറൈറ്റി കറി സൂപ്പർ ആയി ട്ടോ.എന്തായാലും ഉണ്ടാക്കി നോക്കണം

  • @ramzibabu911
    @ramzibabu911 2 года назад +1

    ശെരിക്കും ഇതൊരു വെറൈറ്റി കറി തന്നെ ... സൂപ്പർ ആയിരിക്കുന്നു

  • @adhilak9144
    @adhilak9144 2 года назад

    Idh super verity item anallo
    Nthayalum try akunnund
    Orupad ishtay

  • @lakshmirakhi4780
    @lakshmirakhi4780 2 года назад

    ഇതൊരു വെറൈറ്റി കറിയാണ് ഞാൻ ഇതുവരെ കഴിച്ചിട്ടുമില്ല ഉണ്ടാക്കിയിട്ടും ഇല്ല എന്തായാലും എനിക്കിഷ്ടപ്പെട്ടു എരിവും പുളിയും ആകുമ്പോൾ അടിപൊളി ആയിരിക്കും എന്തായാലും ഞാൻ ഉണ്ടാക്കി നോക്കും

  • @ahdasworld2353
    @ahdasworld2353 2 года назад

    കൊള്ളാം, വെറൈറ്റി റെസിപ്പി ആണല്ലോ, ഇത് ഒന്നുണ്ടാക്കി നോക്കണം.

  • @thesnithesni4657
    @thesnithesni4657 2 года назад

    തൈര് കൊണ്ട് ഇങ്ങനെ ഒരു recipe
    ആദ്യമായി കാണുന്നു എന്തായാലും
    ഒന്ന് ഉണ്ടാക്കി നോക്കണം

  • @caravera5828
    @caravera5828 2 года назад

    Ethu kollamalo...Ethu vare kaanatha oru item...Sharikum adipoli item..urappayum try cheyyam ketto...Curd erippund....naaale thane undakkam..

  • @thannusshorts8458
    @thannusshorts8458 2 года назад

    തൈരും ശർക്കയും വെച്ചിട്ടുള്ള ഇ കറി ഒരു പാട് നന്നായിട്ടുണ്ട് ഞാൻ ഇത് എന്തായാലും ട്രൈ ചെയ്തു നോക്കും 🥰🥰👍😋😋😋😋

  • @minhamehq8460
    @minhamehq8460 2 года назад

    തൈരും ശർക്കരയും വെറൈറ്റി കോമ്പിനേഷൻ ആണല്ലോ.. Anyway super kidilan recipe

  • @salmanulfarizi3040
    @salmanulfarizi3040 2 года назад

    Ith sherikkum oru variety rcp thanne anallo.thairum sharkkara combination il ingane oru rcp ath kollalo sambavam.enthayaalum e taste onnu indaki nokki ariyanam

  • @foodie2287
    @foodie2287 2 года назад

    Variety item analo puliyum uppum erivum mathiravum ok ulla recipe. First anu kanunath nale thanne undaki nokkanam. Thanks for the recipe

  • @ayshaamna9718
    @ayshaamna9718 2 года назад

    ഫസ്റ്റ് ടൈം ആണ് ട്ടോ ഇങ്ങനെ ഒരു റെസിപ്പി കാണുന്നത്..സംഭവം പൊളിയാണ് ട്ടാ...
    എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കണം...
    Good sharing...😍

  • @navyapinky9830
    @navyapinky9830 2 года назад

    curd recipe valare nannayittund variety aanallo

  • @sabimuhammed5337
    @sabimuhammed5337 2 года назад

    Aadyamayittanu ingane oru recipe kannnathu enthayalum super aanu. Try cheithu nokkanam thanks for sharing

  • @rarehappyvibes
    @rarehappyvibes 2 года назад

    Really variety recipe.first time seeing.will try definitely. Thanks for sharing.

  • @ayishasidheek9922
    @ayishasidheek9922 2 года назад +2

    Very delicious and perfect curd curry. Well presented . I will try this way. Nice share...

  • @ckscks3941
    @ckscks3941 2 года назад

    തൈര് റെസിപ്പി വളരെ നന്നായിരിക്കുന്നു.... നല്ല അവതരണം... എനിക്ക് ഒത്തിരി ഇഷ്ടമായി

  • @SunShine-nl3lp
    @SunShine-nl3lp 2 года назад

    Variety rcipeyanallo.kanumbol thanne ariyam Nalla tasty anenn .enthayalum ethupole try cheythu nokkanam .Nice share...

  • @gigglest8701
    @gigglest8701 2 года назад

    Ithu kollalloo enthe ee idea ithuvare thonniyilla ellam undu njan innuthanne try cheyyum thanks for the share

  • @amoghaboutique8207
    @amoghaboutique8207 2 года назад +1

    കണ്ടിട്ട് തന്നെ കൊതിയാവുന്നു അത്ര സൂപ്പർ കറി ആണല്ലോ അടിപൊളി റെസിപ്പി അണ് 👍🏻👍🏻👍🏻👍🏻

  • @suhazem2957
    @suhazem2957 2 года назад

    Yogurt curry undakkunnath kanumbol thanne kothiyavunnu. ithonnu undakki nokkanam. thanks for sharing this recipe

  • @nagmasamad8016
    @nagmasamad8016 2 года назад

    ithuvare ingine oru combo try cheythittilla nokkanam

  • @krishnasree4414
    @krishnasree4414 2 года назад

    വളരെ നല്ല ഒരു റെസിപ്പി, ഇതുവരെ കാണാത്ത ഒരു ഐറ്റം ആണ്, എന്തായാലും ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ, കുട്ടികൾക്കൊക്കെ വളരെ ഇഷ്ടമാകും എന്ന് തോന്നുന്നു

  • @anamikaanamika8257
    @anamikaanamika8257 2 года назад

    Ithuvare ingane oru recipe ithuvare kandittilla. Enthayalum ithu try cheythu nokanam

  • @sanaaneesh9362
    @sanaaneesh9362 2 года назад

    ഈ recipie ഒരുപാട് ഇഷ്ടായിട്ടോ നല്ല tasty കറി തൈര് ഇഷ്ടാണ് എന്തായാലും ട്രൈ ചെയ്ത് നോക്കാം

  • @Fasna11226
    @Fasna11226 2 года назад

    Idhu sherikum oru variety recipe analo try chidhu nokkam presentation also good

  • @Rockstar-rh9sk
    @Rockstar-rh9sk 2 года назад

    Idhu oru variety recipe anello idhu njan idha bera kazhichillaa endhayallum try cheyidhu nokkenam

  • @rishanr8726
    @rishanr8726 2 года назад

    Eth oru veriaty recipe aanallo. Thairum sharkkarayum mulakum koode chernnal poli taste ayirikum. Njan kandittilla egane oru recipe

  • @classic.blossom2664
    @classic.blossom2664 Год назад

    A DIFFERENT DISH....LOOKS VERY TASTY & HEALTHY..... THANKS...

  • @princydeepu2854
    @princydeepu2854 2 года назад

    Ethu kollam enthayalum onnu try cheythu nokkam

  • @pazhamayileputhuma1508
    @pazhamayileputhuma1508 2 года назад

    കൊള്ളാം വളരെ ഇഷ്ടമായി

  • @Rose-ym8qm
    @Rose-ym8qm 2 года назад

    Nalla veriety recipi kanan nalla bhanghiyund thairu kittiyal edhupole cheyyanam

  • @kidsorkids6696
    @kidsorkids6696 2 года назад

    കാണുമ്പോൾ കൊതി വന്നു എനിക്ക് നല്ല ഇഷ്ട്ടായി നല്ല അവതരണമ് കൊള്ളാട്ടോ വീഡിയോ 👍👍👍😋😋

  • @Sultan-bw6xc
    @Sultan-bw6xc 2 года назад

    Suppre rasippy. Ith kannuvool thanne vayayil vellam varunni. Marakkathe teercha aayum undaakkum

  • @prathibhamadhan9771
    @prathibhamadhan9771 2 года назад

    will try it at home..i love anything made out of curd ..so will try and send thefeedbacks

  • @thinkalnilav6132
    @thinkalnilav6132 2 года назад

    ഇങ്ങനെ ഒരു കറി ആദ്യമായി കാണുന്നു..
    ഉപ്പും മുളകും പുളിയും ഉള്ള ഈ കറി ഉണ്ടാക്കി നോക്കട്ടെ 👌🏻😋😋👍🏻

  • @minnasdream5500
    @minnasdream5500 2 года назад

    തൈരും ശർക്കരയും ചേർത്ത് തയ്യാറാക്കിയ ഈ റെസിപി കണ്ട് വീട്ടിൽ ഉണ്ടാക്കി നോക്കാൻ തീരുമാനിച്ചു.

  • @saranyaganesh5792
    @saranyaganesh5792 2 года назад

    തൈര് കൊണ്ട് ഒരു അടിപൊളി കറി.ശർക്കര ചേർത്ത് ഇങ്ങനെ ഉണ്ടാക്കുന്നത് കണ്ടിട്ടില്ല.വെറൈറ്റി തന്നെയാണ്.

  • @travelerlibin9602
    @travelerlibin9602 2 года назад

    Ethuuuu kollalo ee recipie nalla rasam undu athu undakunna kannan thannnee nalla rasam. Unduu kollattooo undakunna kannan thanneee

  • @afrimol9955
    @afrimol9955 2 года назад

    Verity recipe super ayitund try chyyam.thanks waiting nxt video

  • @honda1863
    @honda1863 2 года назад

    Ethu enthsyslum veriety snallo kollato tastyum try cheysto thanks for sharevit

  • @Vijay-ls9eq
    @Vijay-ls9eq 2 года назад

    Kollato tastyum veriety recipe try cheysto ethupole thanks for share it

  • @omanrustaq8571
    @omanrustaq8571 2 года назад

    Itha pole oru thairinte recipe adyamayitaanu kanununee Inn thanne one try cheuyth nokanam 👍

  • @kuruvi842
    @kuruvi842 2 года назад

    ഇത് വളരെ നന്നായിട്ടുണ്ട്. ഇതിനു മുൻപ് ഇതുപോലെ കണ്ടിട്ടില്ല. ഇനിയും ഇതുപോലെ പ്രതിക്ഷിക്കുന്നു

  • @kcmammu1490
    @kcmammu1490 2 года назад

    Ithu poloru item adyamayittanu kaanunnath. thair sharkarayil mix aayal inane oru item kittumenn ipoyanu ariyunnath. kalakki

  • @aryadevarya2409
    @aryadevarya2409 2 года назад

    ഇതുപോലെ ഒന്ന് ആദ്യമായാണ് കാണുന്നത് തീർച്ചയായും ട്രൈ ചെയ്യും വളരെ വളരെ ഇഷ്ടപ്പെട്ടു 💛💛

  • @abusuhara5150
    @abusuhara5150 2 года назад +1

    Very good presentation, nalla pole paranju mannassilakki thannu, iniyum ithu polothe video pretheekkunnu 👍

  • @najujiloos2682
    @najujiloos2682 2 года назад

    Kaanumbol thannr nalla bhanghiyund.. Mulak inghane kuthi cheyyumbol nalla test aayirjkkum allee👍thairokke vech njanum undakkum

  • @shinyjohnson1316
    @shinyjohnson1316 2 года назад

    Variety recipe annallo nannayittunde looks delicious nannayi undaki paranju thannu good presentation othiri ishtamayi

  • @sabooratp1514
    @sabooratp1514 2 года назад

    Wow adipoli recipe aanallo.kanbol thanne undakenamenn thonnum.enthayalum ithonn try cheythu nokam

  • @MR-bf1ln
    @MR-bf1ln 2 года назад +11

    കാണുമ്പോൾ തന്നെ തിന്നാൻ കൊതിയാവുന്നു വീട്ടിൽ പോയി ഭാര്യയോട് പറഞ്ഞു ഇത് ഉണ്ടാക്കിക്കണം കാണുമ്പോൾ അടിപൊളി വീട്ടിൽനിന്ന് ഉണ്ടാക്കിയിട്ട് ബാക്കി റിസൾട്ട് പറയാട്ടോ വീഡിയോ അടിപൊളിയായിട്ടുണ്ട് ഇതുപോലെത്തെ വീഡിയോ ചെയ്യണം😋😍😋

  • @aadhi6588
    @aadhi6588 2 года назад

    ഇത് വരെ കാണാത്ത പുതുമയാർന്ന റെസിപ്പി ആയിരുന്നു.. ഒത്തിരി ഇഷ്ടമായി

  • @sankarij3386
    @sankarij3386 2 года назад

    Variety aayittundallo aadyamaittu kanuvanu, try cheyyatto

  • @kuwaitkhaitan2669
    @kuwaitkhaitan2669 2 года назад

    woow masha allah wonderful i like it very delicious and perfect recipe thanks for sharing

  • @kunjimonkunji8724
    @kunjimonkunji8724 2 года назад

    Oru verity curry anallo kandit thane kothiyayi yummy good Prestetion

  • @dhilluscreations7433
    @dhilluscreations7433 2 года назад

    Adhyamayitta ee recipe kanunnath enthayalum adipoli ayirikkunnu... Ithundenkil pinne vere curry onnum bendi varilla👍👍👍

  • @tamar218
    @tamar218 2 года назад

    ഇത് വളരെ നന്നായിട്ടുണ്ട് ഞാൻ എന്തായാലും ട്രൈ ചെയ്യും അവതരണം വളരെ നന്നായിട്ടുണ്ട് ഉണ്ടാക്കുന്നത് കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റി ആണെന്ന് 😋

  • @shaima5674
    @shaima5674 2 года назад

    വായിൽ വെള്ളം വരുന്നു ഞാൻ ആദമയാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത് എന്തായാലും സൂപ്പർ ആയിരിക്കുന്നു എന്തായാലും ട്രൈ ചെയ്യണം

  • @sheemasreesadan3442
    @sheemasreesadan3442 2 года назад

    Ingane oru recipe first time laanukayaanu.Theerchayayum undakki nokkunnund.

  • @sonton4226
    @sonton4226 2 года назад

    Nalla kidilan thayru recipee simple tasty one enthayalum try cheyyum

  • @anilnair1011
    @anilnair1011 2 года назад +1

    Wow looks so yummy and delicious. Well presented and prepared. I will definitely try this. Expecting these types of more videos.

  • @shanushanu9667
    @shanushanu9667 2 года назад

    റെസിപ്പി കൊള്ളാട്ടോ അടിപൊളി ആയിട്ടുണ്ട് നല്ല കിടുകാച്ചി കറി

  • @manut.n6009
    @manut.n6009 2 года назад

    ആദ്യമായാണ് ഇങ്ങനെ കാണുന്നത്.. തൈരും ശർക്കരയുമൊക്കെ cherth ഞാൻ ഉണ്ടാക്കിനോക്കമ് 😋😋

  • @bumblebee6748
    @bumblebee6748 2 года назад +1

    Variety and delicious curd recipe. will try this way. well presented

  • @fourth6636
    @fourth6636 2 года назад

    Ith ithuvare kantittillatha oru recipy ayirunnu.untakkan sramikkum.perfect akumonnu ariyulla

  • @megham398
    @megham398 2 года назад +1

    Variety ayitulla thyru curry nannayitundu ..looks yummy ..great sharing

  • @jasnagafoor3409
    @jasnagafoor3409 2 года назад

    Vallare nalla preparation, kaanumbol thanneyariyaam vallare tasty aanennu

  • @riswanmuhammed2548
    @riswanmuhammed2548 2 года назад

    കാഴ്ചയ്ക്ക് തന്നെ വെറൈറ്റി ആയിട്ടുണ്ട് കറി എന്തായാലും ട്രൈ ചെയ്തു നോക്കണം

  • @AchuFahi
    @AchuFahi 2 года назад +1

    This looks so yummy and tempting too dear.... waiting for your next video and will try it.... thanks for sharing this yummy video with us dear

  • @ajnasaju2128
    @ajnasaju2128 2 года назад

    Enthe ponno ith polichu. E aduthonnum immathiri recipe kàndittilla. Kandal thañne ariyam tasty anenñu. Enthayalum ithonnu try çhaithu noakkanam 👍

  • @lisnalizworld8614
    @lisnalizworld8614 2 года назад

    Ethu kollallo... Sharikkum verity annallo theerchayayittum try cheyum ee recipe 👍🏻waiting more recipes

  • @ammukutty4073
    @ammukutty4073 2 года назад

    Ithu variety recipe anallo, njan ithu varae undakkittla, definitely gonna try it , erivum maduram puli ellam kkidae 👌👌

  • @pradeepsreeja5353
    @pradeepsreeja5353 2 года назад

    കൊതിപ്പിച്ചു കൊന്ന് 😋😋😋കാണുമ്പോൾ തന്നെ വായിൽ കപ്പൽ വന്നു. എന്തായാലും ഞാൻ ട്രൈ ചെയ്യും

  • @shalushalu473
    @shalushalu473 2 года назад

    Ithu variety thanne.. Try cheithu nokkanam 👍🏻

  • @ഗോൾഡ്സൂക്ക്
    @ഗോൾഡ്സൂക്ക് 2 года назад

    ആദ്യ മായ് കാണുന്നത് തൈര് ശർക്കരയും നല്ലതാണല്ലൊ ഇനി ഉണ്ടാക്കണം നല്ല അവതരണം ഇഷ്ടം ആയി കളളാം

  • @superman-fn6ee
    @superman-fn6ee 2 года назад

    Thair curry undakkarund but sharkkara kuuttitt ith vare cheythilla..eni ingane try cheyyanam sure

  • @cocomelon3474
    @cocomelon3474 2 года назад

    looks so delicious and yummy..will try this recipe.thanks for sharing this variety recipe

  • @muchunks7287
    @muchunks7287 2 года назад

    മൺചട്ടിയിൽ ഉണ്ടാക്കിയ തൈര് റെസിപി ഇതുവരെ എനിക്കും അറീല്ലാരുന്നു inganonu ഇനി ട്രൈ ചെയ്യും good റെസിപി

  • @wondergirl7214
    @wondergirl7214 2 года назад

    Kaanumpol thanne kothiyakunna recipie ,ithrem nalym Ingane oru item ariyathe poyalloo, theerchayaayum try cheyyenda oru item aanu ,will try soon dear

  • @ppkurian6437
    @ppkurian6437 2 года назад

    കൊള്ളാം. വളരെ നന്നു്