MY HOME GARDEN TOUR with Flowers | എന്റെ വീട്ടിലുള്ള ചെറിയ പൂന്തോട്ടം

Поделиться
HTML-код
  • Опубликовано: 8 окт 2021
  • This video shows the Garden Tour of my Native Home
    Onam Pookalam with 500 Adenium Flowers
    • Onam Pookalam with 500...
    Smallspace Home Garden Tour
    • Smallspace Home Garden...
    #homegardentour #gardentour #homegardentourmalayalam #novelgarden

Комментарии • 487

  • @tillyjohny8524
    @tillyjohny8524 2 года назад +7

    കാലം മറവിയിലേക്കമർത്തിയ നാടൻ പൂച്ചെടികൾ മനോഹരമാക്കിയ പൂന്തോട്ടം. സുന്ദരമായിരിക്കുന്നു. ഒത്തിരി സ്ഥലം ഉണ്ടല്ലേ.. 😍😍😍💞💞

  • @jayasreesanthosh8827
    @jayasreesanthosh8827 2 года назад +16

    ചെടികൾ ഒരുക്കിയിരിക്കുന്നത് എത്ര കലാപരമായിട്ടാണ്. അതി മനോഹരം .ഇനിയും നോവൽ ഗാർഡനിൽ ഒത്തിരി ചെടികൾ പൂത്തുലയട്ടെ .എല്ലാ ആശംസകളും അനിലാ ..

    • @NovelGarden
      @NovelGarden  2 года назад

      Orupad santhoosham.. 😍🧡🧡

  • @jayammaks858
    @jayammaks858 2 года назад +1

    എത്ര നല്ല സ്നേഹം .എത്ര നല്ല അവതരണം .ആർക്കും നന്നായിട്ട് മനസിലാകും .നന്ദി .സ്നേഹത്തോടെ ഇനിയും വീഡീയോ കാത്തിരിക്കുന്നു 🙏🙏🙏🙏❤️

  • @mollysam1617
    @mollysam1617 2 года назад +2

    Highly talented and dedicated person.A big salute for you.

  • @jayammaks858
    @jayammaks858 2 года назад

    മനോഹരമായിട്ടുണ്ട് .അനിലാ ,എത്ര ഭംഗി .അനുമോദനങ്ങൾ 👌👌❤️

  • @sukumarikrishnakripa5210
    @sukumarikrishnakripa5210 2 года назад +1

    നോവൽ ഗാർഡന്റെ എല്ലാ വീഡിയോസും കാണുന്ന ഒരു അധ്യാപികയാണ് ഞാൻ. നിങ്ങളുടെ അവതരണം മികച്ചതാണ്, ചെടികളുടെ വിവരണം അതിമനോഹരമായി വിവരിക്കുന്ന രണ്ടു ചാനെൽ നോവൽ ഗാർഡനും, tipsnow മാത്രമാണ്.

    • @NovelGarden
      @NovelGarden  2 года назад

      Othiri Nanniyum Snehavum 😍🧡🧡

  • @satheesanv7081
    @satheesanv7081 2 года назад +3

    മനോഹരമായിട്ടുണ്ട്. പറയാൻ വാക്കുകൾ ഇല്ല അത്രയ്ക്ക് മനോഹരം. ചുവന്ന കട്ടപൂവ്. എന്ത് ചെടിയാണ് നല്ല ഭംഗി. 👍👍🌹🌹🌹🌹👌👌👌💎💎

    • @NovelGarden
      @NovelGarden  2 года назад

      Orupad santhoosham.. 😍🧡🧡

  • @veenanair4953
    @veenanair4953 2 года назад +6

    Awesome garden. You have got a vast collection of flowering as well as non-flowering plants & they are lush..Great effort by your family..

    • @NovelGarden
      @NovelGarden  2 года назад

      Thanks a lot mam, lots of love. 🧡🧡

  • @deepthybinu534
    @deepthybinu534 2 года назад +2

    അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ.ഒരുപാട് സന്തോഷം👌👌

    • @NovelGarden
      @NovelGarden  2 года назад

      Valarey santhoosham.. 😍🧡🧡

  • @shilnav
    @shilnav Год назад +1

    നിങ്ങളുടെ കുറെ വീഡിയോ കണ്ടിട്ടുണ്ട്. ഇത് ഇപ്പോളാണ് കാണുന്നത്. എന്തു രസമായിട്ടാണ് എല്ലാം പറയുന്നത്. ഒരുപാട് ഇഷ്ടം തോന്നുന്നു ❣️❣️❤️

  • @Njoonjisworld
    @Njoonjisworld 2 года назад

    എനിക്കൊത്തിരി ഇഷ്ടപ്പെട്ടു ചെടികളും സംസാരവും 💞💞💞

  • @RideToMyYard
    @RideToMyYard 2 года назад

    സൂപ്പർ ഡിയർ ❤️❤️ ഗാർഡൻ മനോഹരം
    അനിലയെക്കുറിച്ച് ഈ വീഡിയോയിലൂടെ അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം😍😍

  • @kasthuriselvakumar7674
    @kasthuriselvakumar7674 2 года назад

    Wow wonderful and colourful. Great experience 🙏🏻❤️🌷

  • @cvr8192
    @cvr8192 2 года назад

    Well arranged beautiful garden,very nice to see this pretty garden.

  • @rincyjoseph9036
    @rincyjoseph9036 2 года назад +3

    ഈ വീഡിയോ ക്ക് ഞാൻ വെയ്റ്റിംഗ് ആയിരുന്നു അടിപൊളി ഗാർഡൻ ഒന്നും പറയാനില്ല സൂപ്പർ 🥰🥰👏👏👏

    • @NovelGarden
      @NovelGarden  2 года назад +1

      Othiri Nanniyum Snehavum 😍🧡🧡

  • @vijayakumarit.t6683
    @vijayakumarit.t6683 2 года назад +1

    Hi Anila! Happy to know about you. Especially about your mom.Beautiful garden and healthy plants. waiting for your video. Wish you all the best!

    • @NovelGarden
      @NovelGarden  2 года назад

      Thanks a lot mam. 🧡🧡🧡
      Lots of love 🧡🧡

  • @jayammaks858
    @jayammaks858 2 года назад

    മനോഹരമായിട്ടുണ്ട് .super👌👌❤️

  • @prabhaunni2871
    @prabhaunni2871 2 года назад +1

    Hi Anila..സന്തോഷം അപൂർവ്വം ഉള്ളിൽ തോന്നുന്ന അനേക ചോദ്യങ്ങൾക്കു ഉത്തരമായി .novel ഗാർഡനും സാരഥികൾക്കും കുഞ്ഞുങ്ങൾക്കും സ്നേഹം ..ആശംസകൾ

    • @NovelGarden
      @NovelGarden  2 года назад

      Othiri Nanniyum Snehavum 😍🧡🧡

  • @lubipni
    @lubipni 2 года назад +1

    വളരെ നല്ല വീഡിയോ... അനിലയെ പറ്റി കൂടുതൽ അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം... ❣️❣️ ഗാർഡൻ സൂപ്പർ... 👌👌💕💕

    • @NovelGarden
      @NovelGarden  2 года назад +1

      Othiri Nanniyum Snehavum 😍🧡🧡

  • @anithap.p679
    @anithap.p679 2 года назад

    അനിലയുടെ വീഡിയോകൾ ഉപകാരപ്രദമാണ്

  • @beenareji5584
    @beenareji5584 2 года назад

    സൂപ്പർ അതിമനോഹരം💕👍

  • @lakshminair5685
    @lakshminair5685 2 года назад +4

    Valare nalla garden, thanmayathwam thulumbunna avatharanam..way to go Anila! A proud fellow- Chennaiite.

    • @NovelGarden
      @NovelGarden  2 года назад

      Othiri Nanniyum Snehavum 😍🧡🧡
      Nice to knw you are from chennai 🧡🧡

  • @nanduchandran9983
    @nanduchandran9983 Год назад

    സത്യസന്ധമായ അവതരണം ദൈവം അനുഗ്രഹിക്കട്ടെ

  • @bindhujosephine8122
    @bindhujosephine8122 2 года назад +2

    ഞാനും എന്റെ മോളും Noval garden fans ആണ് . God bless you

    • @NovelGarden
      @NovelGarden  2 года назад

      Othiri santhoosham.. 😍🧡🧡

  • @deepasivanandgp6049
    @deepasivanandgp6049 2 года назад

    അനിലാ, വളരെ മനോഹരം 🥰🥰

  • @lathavp2028
    @lathavp2028 2 года назад +2

    മനോഹരമായ garden . video ഒത്തിരി ഇഷ്ടപ്പെട്ടു. ഞാനും എവിടെ പോയി വരുബൊഴുംഒരു ചെടി യെങ്കിലും കൈയിൽ ഉണ്ടാകും.Thank you.😍😍

    • @NovelGarden
      @NovelGarden  2 года назад

      Othiri santhoosham.. 😍🧡🧡
      chedihazhey snehikunnavar anganey aanu mam 😍😍👍

  • @lenasanthosh2494
    @lenasanthosh2494 2 года назад +1

    A thing of beauty is Joy forever! You are so sweet as your garden.... Love to your family......achen amma... hubby.... hubby's mom..... together you all flourish.... God bless!

    • @NovelGarden
      @NovelGarden  2 года назад

      Thank you so much mam 😍😍 thanks for your continuous love and support. 🧡

  • @sonythomas9277
    @sonythomas9277 2 года назад +4

    കുടുബവിശേഷങ്ങൾ അറിയാൻ ആഗ്രഹിച്ചിരുന്നു thanks 🌹 ചാനലും ചെടികളും കൂടുതൽ വളരട്ടെ God bless you🌹💕🌹

    • @NovelGarden
      @NovelGarden  2 года назад +1

      Valarey santhoosham.. 😍🧡🧡
      thanks for your continuous support bro. 👍

  • @sreelathas8498
    @sreelathas8498 2 года назад +1

    Tann
    Thank you for the share.. Beautiful garden indeed.. Happy to know you in person.. Never thought you are doing this video outside kerala.. Eagerly waiting to see yr Chennai garden ❤️

    • @NovelGarden
      @NovelGarden  2 года назад

      Thank you so much mam 🙂 Lots of love 🧡🧡

  • @chaitanyasunil2989
    @chaitanyasunil2989 2 года назад +3

    Beautiful garden n very well explained procedures...keep it up friend 💐💐

  • @manjulasubash7970
    @manjulasubash7970 2 года назад +5

    Feast for the eyes. Kudos Madam 👏👏

  • @salomypriya4613
    @salomypriya4613 2 года назад +2

    I always admire your videos. Very pleasing informative n satisfying. Congrats!

  • @jishaashok
    @jishaashok 2 года назад

    I'm delighted to learn more about you, Ms. Anila. Your garden, the mesmerising blooms, and every detail you share with us leave me awestruck. On my laptop, I also have a notebook where I keep track of everything you say about plants. I assumed you were in the IT industry because of the manner you presented, which was really relatable and well-organized. Congratulations for your excellent work!

    • @jishaashok
      @jishaashok 2 года назад

      Pinne vayambu - inte prathyekathakal ne patti padicho? Are they really good for the plants?

  • @babichanthomas4671
    @babichanthomas4671 2 года назад +1

    Nalla vedippum vrithiyumulla poonthottam super

  • @onepreciouslife4339
    @onepreciouslife4339 2 года назад +1

    Hho enthoru bhangiya Chechide chedikal kaanan. You are a wonderful gardener.

    • @NovelGarden
      @NovelGarden  2 года назад

      Othiri Nanniyum Snehavum 😍🧡🧡

  • @rintujose7253
    @rintujose7253 2 года назад

    Nice... നന്നായിട്ടുണ്ട്...

  • @rajalakshmiamma875
    @rajalakshmiamma875 2 года назад +5

    Beautiful garden 👌
    Well arranged plants 😘❤

  • @zyxwe3390
    @zyxwe3390 2 года назад

    അനില നന്ദി കേട്ടോ. ഇത് ഞാൻ എന്നേ ആഗ്രഹിച്ച വീഡിയോ ആണ് .ഇപ്പോള കനുന്നെ.ഫോൺ മാറിയത് കാരണം കുറച്ചു നാൽ കണ്ടില്ല. എല്ലാ കാര്യങ്ങളും അറിയുവാൻ കഴിതിൽ സന്തോഷം. ഇത്രയും വിശദീകരിച്ചു പറഞ്ഞു തരുന്ന ഒരു ചാനലും വേറെ ഇല്ല.നല്ല വോയ്സ്.

  • @vijilaselvanose5592
    @vijilaselvanose5592 2 года назад +2

    Nice garden 🪴 നമ്മൾ അയൽവാസികളാണ് 😍

    • @NovelGarden
      @NovelGarden  2 года назад

      Orupad santhoosham.. 😍🧡🧡

  • @ramlarafficma1530
    @ramlarafficma1530 2 года назад +2

    മനസ്സിന് സന്തോഷം നൽകി അനില 😍😍😍

    • @NovelGarden
      @NovelGarden  2 года назад

      Othiri Nanniyum Snehavum 😍🧡🧡

  • @joycerajan5427
    @joycerajan5427 2 года назад +1

    ഒത്തിരി ആഗ്രഹിച്ച ഒരു video ആണ്. അനിലയെ പറ്റിയും കൂടുതൽ അറിയാൻ ആഗ്രഹിച്ചു. ഒത്തിരി സന്തോഷം ആയി. Ethra ഭംഗിയായി ചെടികൾ arrange ചെയ്തിരിക്കുന്നു. ഓരോ ചെടിയെ പറ്റിയും ethra നന്നായി പഠിച്ചിട്ടാണ് ഒരു MCA ഗ്രാടുയേറ്റ് പറയുന്നത്. You are great my dear. Love your videos do much. Giving us lots if information. I am a plant lover but don't know much about its growth, potting and fertilizing. From your videos I learned everything. Even plants name. God bless you dear and awaiting more i formative videos from you. A big salute to your mom also. Take care. Bye.

    • @NovelGarden
      @NovelGarden  2 года назад +1

      Lots and lots of love mam, happy to see your motivating comments in all the videos mam.. Very Happy for that.. Shall try to make good videos in future too. 🧡🧡😍

  • @thelmasnest2855
    @thelmasnest2855 2 года назад +1

    Very beautiful and lovely garden different varieties and colourful garden 👍

  • @fasilaayub5385
    @fasilaayub5385 2 года назад +1

    Anilayude garden orupadishtayi congratulations iniyum orupadu videos cheyyan kazhiyate valare useful videosanu anilayude

    • @NovelGarden
      @NovelGarden  2 года назад

      Orupad santhoosham.. 😍🧡🧡

  • @padminichandran9273
    @padminichandran9273 2 года назад +1

    വീഡിയോ വളരെ വളരെ eshtamayi 💕💕

    • @NovelGarden
      @NovelGarden  2 года назад

      Othiri santhoosham.. 😍🧡🧡

  • @binnybinnyabraham4224
    @binnybinnyabraham4224 2 года назад +1

    വളരെ നല്ല garden sooper👍👍

  • @pothuvaya
    @pothuvaya 2 года назад +1

    വളരെ ഭംഗിയായ അവതരണം👍

    • @NovelGarden
      @NovelGarden  2 года назад

      Valarey santhoosham.. 😍🧡🧡

  • @asmahamza4930
    @asmahamza4930 2 года назад

    പൂക്കൾ സൂപ്പർ 👍👍

  • @Koolgreenart
    @Koolgreenart 2 года назад

    Super ayittund 🙏❤🙏

  • @minic2125
    @minic2125 2 года назад

    മനോഹരം

  • @priyabalu2817
    @priyabalu2817 2 года назад +1

    Super molu👌
    Nice & loving story of ur interest in gardening

  • @gayathrik5211
    @gayathrik5211 25 дней назад

    ഒരുപാട് ഇഷ്ടമായി

  • @sivaranjani1177
    @sivaranjani1177 2 года назад +1

    I love you so much ur garden mam, no words, it's very very beautiful

    • @NovelGarden
      @NovelGarden  2 года назад

      Thank you very much! 🧡🧡🧡

  • @abijithhariprasad5782
    @abijithhariprasad5782 2 года назад +2

    Beautiful garden and we'll arranged keep going 👍

  • @anthonypereira5723
    @anthonypereira5723 2 года назад +1

    Finally and at long last we have been given this rare insight into what I always knew was a gem and yes this is simply awesome.
    Thank you for sharing

    • @NovelGarden
      @NovelGarden  2 года назад

      Thanks a lot for blessings 🧡😍 Lots of love

    • @harshapunnithan9184
      @harshapunnithan9184 2 года назад

      നല്ല ഭംഗിയുണ്ട്‌ ഒത്തിരി ' ഇഷ്ടമായി

  • @lalsy2085
    @lalsy2085 2 года назад

    Garden അതി മനോഹരം

  • @AmeerShahid.
    @AmeerShahid. 2 года назад

    Anilaa...Thanks.. Ellaam open aayi paranju thanks..

  • @sreekumarc2844
    @sreekumarc2844 2 года назад +1

    Very beautiful garden and nice presentation ❤️❤️🌹🌹👍👍

  • @sajanpt9825
    @sajanpt9825 2 года назад +1

    I am soo happy to see you garden 😍so beautiful 😍 so beautiful collections 😍 Adipoli chachi 😍😍😍😍 waiting ayerunu 😍😍😍😍

    • @NovelGarden
      @NovelGarden  2 года назад

      thanks a lot bro.. 🧡🧡🧡

  • @Kuttysinaustralia
    @Kuttysinaustralia 2 года назад

    Beautiful garden 👏🏽

  • @BargadFarm
    @BargadFarm 2 года назад

    Very nice sharing Dear friend👌👌

  • @divyanair4297
    @divyanair4297 2 года назад +2

    Hi Anila ..chedikale ithryadhikam Snehilkunna ningal post cheyyunna videos enikku ethra useful aanenno..actually u r my guru in gardening. Keep up your good work.
    Anilaye pole Enikkum oru thandu chedi valarthi valuthakkumbol ulla santhosham nurseryil ninnum nerittu kondu vekkunna chedikalil ninnu kittarilla..Waiting for more videos 👍

    • @NovelGarden
      @NovelGarden  2 года назад +1

      Omg thats more than words.. Just take me as a friend.. 😍😍 Othiri Nanniyum Snehavum 😍🧡🧡

    • @divyanair4297
      @divyanair4297 2 года назад +1

      @@NovelGarden That's ok dear friend. Keep going ❤️

  • @lintamathew7577
    @lintamathew7577 Год назад +1

    Just amazing....!! Good effort!! Very helpful!

  • @prabhu1580
    @prabhu1580 2 года назад +1

    Wonderful. Awesome garden. U have put lot of efforts on this one and it is very good

  • @padmac2095
    @padmac2095 2 года назад +1

    Hai, Anila, ammayude sthanathu njan ennethanne kandu valare santhosham

  • @Anu-db9ei
    @Anu-db9ei 2 года назад

    Nice garden ❣️. Well organised 👍

  • @shameer1948
    @shameer1948 2 года назад +4

    Very beautiful garden

  • @lathar4753
    @lathar4753 2 года назад

    Amazing 👌👌👌👌so lovely🌹🌹🌹 I love Gardening and so impressed of your beautiful 🏡garden🏡 Beautiful and well maintained garden🏡🏡🏡 simply loved all wonderful flowers blooming in your lovely garden 🌺🌺🌺🌺

    • @NovelGarden
      @NovelGarden  2 года назад

      Thanks a lot mam 🧡🧡 your words always give a good affection and motivation 🧡🧡

  • @thanoojajahan4863
    @thanoojajahan4863 2 года назад

    Very nice ariyan agrahichirunnu thanks

  • @perfectparadise6627
    @perfectparadise6627 2 года назад +2

    Superb👍👍👍valare manoharamaayi chittayode chedikal arrange cheythirikkunnu. Superb👍👍👍👍🥰

    • @NovelGarden
      @NovelGarden  2 года назад +2

      Othiri santhoosham.. 😍🧡🧡

    • @perfectparadise6627
      @perfectparadise6627 2 года назад +1

      @@NovelGarden njangalkkellam eshtappettu ketto🥰🥰

  • @beenajose8543
    @beenajose8543 2 года назад +3

    Wonderful Garden..

  • @rizascrafts4383
    @rizascrafts4383 2 года назад +1

    Kure naalaayi manassil undaya chodyathindeyokke answer inn kitti 😃😃🥰👌👌👌 adenium chedi kaanaan katta waiting .😊

    • @NovelGarden
      @NovelGarden  2 года назад

      Orupad santhoosham.. 😍🧡🧡
      sure vekam post cheyyam..

  • @noorjahanfaisal4686
    @noorjahanfaisal4686 2 года назад +1

    Valare ishtappettu....

    • @NovelGarden
      @NovelGarden  2 года назад

      Othiri santhoosham.. 😍🧡🧡

  • @panjajanyamcreations3857
    @panjajanyamcreations3857 2 года назад +1

    Thank you molay. Very sincere presentation. God bless you always 👐 ❤😍

    • @NovelGarden
      @NovelGarden  2 года назад

      Thank you too mam 🧡🧡🧡

  • @aminamoinu
    @aminamoinu 2 года назад +1

    Very beautiful plants and well arranged👌👌👌👌👌💐💐💐💐

  • @ramsaamvmate4385
    @ramsaamvmate4385 2 года назад

    So beautiful 🏡 garden 💐🏡 oho..eataraye..rammiyamayittu...

  • @rugminimn1008
    @rugminimn1008 2 года назад

    You are great... Love you molu..

  • @FarmerGarden
    @FarmerGarden 2 года назад +2

    Gardening is really good art in the word😍🌳🌱👍

  • @PUBGLOVER-el3uu
    @PUBGLOVER-el3uu 2 года назад +3

    Super Anila😘😘😘

  • @radhanair4077
    @radhanair4077 2 года назад

    Incredible,Anila!
    I was under the impression that you were Agriculture graduate or postgraduate.

  • @biniathhashim1311
    @biniathhashim1311 2 года назад

    Anila.... Nalla garden👌👌👌

  • @shanuat7188
    @shanuat7188 2 года назад +1

    വളരെ നന്നായിട്ടുണ്ട് 😍

  • @roshrn7753
    @roshrn7753 2 года назад

    Masha Allah ❤️❤️❤️

  • @selmapk1531
    @selmapk1531 2 года назад

    Kellan agrahich family story n beautiful garden .thanks mam.

    • @NovelGarden
      @NovelGarden  2 года назад

      Othiri Nanniyum Snehavum 😍🧡🧡

  • @ushavenugopal1300
    @ushavenugopal1300 2 года назад +1

    ഹായ്.. അനില..എന്താ പറയേണ്ടേ എന്നറിയില്ല അനിലയുടെ മനോഹരമായ സംസാരം ഇഷ്ടമായതുകൊണ്ടാണ് ഈ ചാനൽ കാണാൻ തുടങ്ങിയത്. എനിക്കും ചെറുപ്പം മുതൽ ചെടിവളർത്തുന്ന സ്വഭാവമുണ്ട്. വാങ്ങിവളർത്തുന്നതിനേക്കാൾ എവിടുന്നെങ്കിലും കൊണ്ടുവരുന്നതാണ് ഇഷ്ട്ടം. ഒരുപാടു സ്നേഹം തോന്നുന്നു 😍😍 എല്ലാം മുടങ്ങാതെ കാണുന്നുണ്ട് കെട്ടോ ഈശ്വരൻ അനുഗ്രഹിക്കട്ടെ...

    • @NovelGarden
      @NovelGarden  2 года назад

      Orupad santhoosham.. 😍🧡🧡
      Oru chilarudey comment kanumbol oru sathoosham thoonum, mam intey yathum athu poley aanu, comment vayikkumbol manasil oru snehamum, adupamum thoonum... Lots of love mam 😍😍

  • @prabhu1580
    @prabhu1580 2 года назад +1

    Anila I have learnt lot about ADenium from you. V thankful

    • @NovelGarden
      @NovelGarden  2 года назад

      Welcome 🧡🧡 Happy to hear 😊

  • @sumitharosegardening
    @sumitharosegardening 2 года назад

    Very very nice, very beautiful

  • @ambilysuresh2462
    @ambilysuresh2462 2 года назад

    Nalla poonthottam, ammyeyum achaneyum valare ishtamanennu varthamanathil ariyan patty, njanum angane thanneyanu, anilayano videoil kanunnathu, i love u so much, 👍👏👌😘❤

    • @NovelGarden
      @NovelGarden  2 года назад

      Othiri Nanniyum Snehavum mam 😍🧡🧡

  • @lululuna3209
    @lululuna3209 2 года назад +1

    Thank you ❤️

  • @jithugamerxyt275
    @jithugamerxyt275 2 года назад +2

    Anila super. I am also from Trivandrum.Your sinciaroty is really approciatable. God may bless you

    • @NovelGarden
      @NovelGarden  2 года назад

      Thanks a lot 🧡🧡
      Happy to know that 👍👍

  • @anfzcj8061
    @anfzcj8061 2 года назад +1

    Masha Allah beautiful
    Good bless you

  • @sudhapk1280
    @sudhapk1280 2 года назад +2

    Beautiful, well arranged garden cudos

  • @ajayd7978
    @ajayd7978 2 года назад +1

    Wow superb, waiting for Chennai video eagerly

    • @NovelGarden
      @NovelGarden  2 года назад

      thanks a lot.. 🧡
      will post soon

  • @shaheedanabeel7171
    @shaheedanabeel7171 2 года назад

    Very beautiful garden dear... കാണാൻ കുറച്ചു late ആയി.. 😍😍

  • @ajithakumari1299
    @ajithakumari1299 2 года назад

    Mam ന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. നെയ്യാറ്റിൻകര ആണ് സ്ഥലം എന്നറിഞ്ഞതിൽ സന്തോഷം. എന്റെ സ്ഥലം നെയ്യാറ്റിൻകര ആണ്

  • @suguna4813
    @suguna4813 2 года назад +1

    Beautiful garden.

  • @seethasubhash8421
    @seethasubhash8421 2 года назад

    വളരെ കൃത്യതയോടെയുള്ള അവതരണം അതാണെനിക്കിഷ്ടമായത്. എന്നും

    • @NovelGarden
      @NovelGarden  2 года назад

      Othiri santhoosham.. 😍🧡🧡

  • @nazah__8254
    @nazah__8254 2 года назад +1

    Thank-you for accepting my request

  • @amway5652
    @amway5652 2 года назад +1

    Superb Beautiful Garden Madam 👌 😊 💐

  • @amway5652
    @amway5652 2 года назад +1

    Great Madam 👍 I am also mad fan of Portulaca flowers .

    • @NovelGarden
      @NovelGarden  2 года назад

      wow super.. 🧡 Happy to hear 😊

  • @maryaugustine1366
    @maryaugustine1366 2 года назад +1

    After listening ur story felt more close to u dear Anila..

    • @NovelGarden
      @NovelGarden  2 года назад

      thanks a lot.. 🧡
      lots of love. 🧡