നമ്മുടെ 21 മത്തെയും,22 മത്തെയും ഭാഗ്യശാലികളെ ഇന്നു കണ്ടെത്തി അവർക്കുള്ള ഇഷ്ട്ട ഭാഗ്യ രത്നം നൽകുന്നു.

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 10

  • @suljinizam9941
    @suljinizam9941 Месяц назад

    👍👍

  • @MuhammedAkkara
    @MuhammedAkkara Месяц назад

    ജബ്ബാർ, ആരിഫ്, രവി, എന്നിവരെ പോലെ ഇത് മറ്റൊരു സാത്താൻ

  • @KabeerKabeer-lw9ql
    @KabeerKabeer-lw9ql Месяц назад +3

    പ്രവാജകന് എല്ലാ അദൃഷ്യ കാര്യങ്ങളും അറിയും അതിനുള്ള എല്ലാ കഴിവു അള്ളാഹു കൊടുത്തിട്ടുണ്ട് താങ്കൾക്ക് അതിനെ കുറിച്ചു ള്ള അറിവ് പരിമിതമായത് കൊണ്ട് താങ്കളുടെ ആശയം തെറ്റായ രീതിയിലാണ് പോയി കൊണ്ടിരിക്കുന്നത് ' സഹാബത്തിനോട് അവർക്ക് അറിയാത്ത എന്ത് കാര്യവും ആര് അവരോട് ചോദിച്ചാലും അത് റസൂൽ സല്ലള്ളാഹു അലൈഹി വസല്ലം വരേ അവരോട് ചോദിച്ചാൽ അവർ പറയും അള്ളാഹു അഅ്ലം വ റസൂലുഹു എന്ന് അതായത് അള്ളാഹുവിന് അറിയുന്നത് പോലെ റസൂലിന് അറിയും എന്ന് തന്നെയാണ് അതിന്റെ അർഥം അളളാഹു അങ്ങനെയാണ് റസൂലിനെ വെച്ചിട്ടുള്ള ത്. അള്ളാഹു പറയുന്നു ഖുർആനിൽ റഹ്മതുൽ ആലമീൻ എന്ന് അള്ളാഹു പറയുന്നു. ആലമിൻ്റെ റഹ്മത്ത് റസൂലാണങ്കിൽ ആ 'ആലമുകളിലുളള എല്ലാത്തിനേയും കുറിച്ച് റസൂലിന് അദൃഷ്യമായ എല്ലാ അറിവും ഉണ്ടായിരിക്കൽ നിർബന്ധമാണ് '' 'ഈ അറിവ് പടിക്കാൻ താങ്കൾ ശ്രമിക്കുക. ഞാൻ പറഞ്ഞത് ഖുർആൻ പരിജയ പെടുത്തി തന്ന അറിവാണ്. മൂനാഫി ക്കീങ്ങളുടെ ആശയം തങ്കൾ ഒരിക്കലും പ്രജരിപ്പിക്കരുത് ' അത് വഹാബികളുടേയും സലഫികളുടേയും ' ജോലിയാണ് '

    • @saidareekadan2292
      @saidareekadan2292 Месяц назад

      എല്ലാ അദൃഷ്യങ്ങളും നബിക്ക് അറിയുമോ?? അള്ളാഹു അറിയിച്ചു കൊടുത്തതൊഴികെ മറ്റൊന്നും അറിയില്ല നിന്നോട് ജിഫ്രിതങ്ങൾ പറഞ്ഞതല്ലാതെ വേറെ എന്താണ് നിന്റടുത് അതിനുള്ള തെളിവ്??

    • @KabeerKabeer-lw9ql
      @KabeerKabeer-lw9ql Месяц назад

      എടാമര മണ്ടാ ഞാൻ പറയുന്നത് മറ്റൊരാളുടെ വാക്ക് കേട്ട് കൊണ്ടല്ലാ. ഖുർആനും ഹദീസും മാണ് മുഖ്യ തെളിവ് ok ജിഫ്രി തങ്ങൾ ആരാ പടച്ചോനാണോ നിനക്ക് മുജാഹിദ് പ്രസ്ഥാനക്കാർ ആൾ ദൈവങ്ങൾ ആയിരിക്കും എന്നാൽ എനിക്ക് അവർ മുർതദ്ധീൻ ങ്ങളാണ് 'അ വരുടെ ഒരു വാക്കും സീകരിക്കാൻ പറ്റാത്തതുമാണ് 'ok​@@saidareekadan2292

    • @KabeerKabeer-lw9ql
      @KabeerKabeer-lw9ql Месяц назад

      ശരിയാണ്

  • @ummer.p.t.6009
    @ummer.p.t.6009 Месяц назад

    എടാ ഇജ്ജാബ്ട്ന്നാ.....
    ആരുടെ അച്ഛാരം വാങ്ങീട്ടാ ഇപ്പണിക്ക് വന്നേക്കുന്നെ.....
    ദജ്ജാൽ...

  • @ummer.p.t.6009
    @ummer.p.t.6009 Месяц назад

    പ്രിയ മുസ്‌ലിം സഹോദരീ സഹോദരന്മാരെ ഇന്നദ്ധീന ഇന്തല്ലാഹിൽ ഇസ്ലാം ".
    നിങ്ങൾ മുസ്‌ലിം ആയിട്ടാണോ ജീവിക്കുന്നത് എങ്കിൽ ഇസ്ലാമിക വിശ്വാസം മുറുകെ പിടിക്കുക
    ഇതര മത ക്കാരായ നിങ്ങളുടെ സുഹൃത്തുക്കളോടും അയൽക്കാരോടും അവരിലെ ഗുരുക്കന്മാരോടും ഗ്രന്തങ്ങളോടും സ്ഥാപനങ്ങളോടും ആദരാവോടും ബഹുമാനത്തോടും സഹവാർത്തിക്കുക.
    മുൻകാല പ്രവാചകന്മാരുടെ അധ്യാപനങ്ങൾ (വേദ പുസ്തകങ്ങൾ ) ഒന്നും തന്നെ അതേ പാടി ഇന്ന് നില നിൽക്കുന്നില്ലാത്തതും, അന്ത്യ പ്രവാചകന്റെ വരവോടെ ദുർബലപ്പെടുത്തിയിട്ടുള്ളതും ആണ്.
    മുത്തകളോ രത്നങ്ങളോ പവിഴങ്ങളോ ഒന്നും തന്ന് നിങ്ങളെ മോഹിപ്പിച്ച് ആരും ഉത്തമ ദീനിലേക്ക് ക്ഷമിക്കില്ല,
    മനസാ അറിഞ്ഞു ചിലവഴിച്ചു ( സമയമോ ധനമോ അദ്ധ്വാനമോ ) അത് മനസ്സിലാക്കി യാൽ മാത്രമേ ദീനുൽ ഇസ്‌ലാം നിങ്ങൾക്ക് കരഗതമാവുള്ളൂ.

  • @promedia7942
    @promedia7942 Месяц назад

    ഇതിൽ കുറെ സത്യവും കുറെ തനിക് തോന്നുന്ന ജല്പനങ്ങൾ ഉണ്ട് സഹോദര മുഹമ്മദ്‌ നബിയുടെ പേരിൽ ഒരിക്കൽ പോലും പറയാൻ പാടില്ല 1240000 ൽ അതികം നബിമാർ വന്നിട്ടുണ്ട് അവരെ ഒക്കെ റസൂൽ അംഗീകരിച്ചിട്ടുണ്ട് അല്ലാതെ ഞാൻ മാത്രം ശെരി എന്നും പറഞ്ഞു എവിടെയും ഒരു പ്രസ്താവന ഇറക്കിയില്ല പിന്നെ റസൂൽ ദീൻ ആണ് പ്രചരിപ്പിച്ചത് അല്ലാതെ മതം അല്ല അതെങ്കിലും മനസിലാക്കുക @ഉമ്മ്മർ p