രണ്ടു രേഖകൾ ഉണ്ട് ആദ്യ വിവാഹം 22 വയസിൽ ആയിരുന്നു 23 ൽ ഡിവോഴ്സ് ആയി 29 ൽ രണ്ടാം വിവാഹം കഴിച്ചു ഒരു മകൾ ഉണ്ട് രണ്ടാമത് ഒരു കുഞ്ഞു ആകാൻ പോകുന്നു സന്തോഷകരമായി പോകുന്നു good വീഡിയോ ഹരിജി 🥰🥰👌👌
2 രേഖകൾ കാണുന്നു..അതിൽ ഒന്ന് കൊറച്ച് നീളം ഉള്ളതും അതിന്റെ തൊട്ട് താഴെ ചെറിയ ഒരു രേഖയും കൂടെ കാണുന്നുണ്ട്. രണ്ടും straight ആണ്. .രണ്ട് രേഖകളും തമ്മിൽ കൊറച്ച് അകലം ഉണ്ട്.. ഒരുപാട് അടുത്തും അല്ലാ ഒരുപാട് ധൂരയും അല്ലാ.. അതിന്റെ അർത്ഥം 2 വിവാഹം നടക്കും എന്നാണോ അതോ romantic ആണ് എന്നാണോ?
🙏🏻എന്റെ വിവാഹം 19 വയസ്സിൽ. ഇതിൽ പറഞ്ഞത് പോലെ ആണെങ്കിൽ രേഖ പരമായി 25 വയസ്സ് കഴിയണം. അത് സത്യം ആവും. കാരണം കുഞ്ഞു ജനിച്ചത് 28 വയസിൽ ആണ്. 33 വയസിൽ വിധവ ആയി 😭😭😭ഇനി എന്ത്. രണ്ടു രേഖ ഉണ്ട് 😭😭
ഗുരുവേ കദളി വിവാഹം എന്തിനാ ചെയ്യുന്നത്, ചെയ്താൽ എന്തൊക്കെയാണ് ഗുണം അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 10തിയതിക്കു ഉള്ളിൽ അല്ലങ്കിൽ അതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ. Replay തരും എന്ന് വിചാരിക്കുന്നു. വളരെ നന്ദി 🙏
ഞാൻ തങ്കളുടെ വിഡിയോകൾ എല്ലാം കാണുന്ന വ്യക്തിയാണ് എന്റെ കല്യാണം കഴിഞ്ഞ് 2 വർഷം കഴിഞ്ഞപ്പോൾ ആൾ എന്നെ വിട്ടു പോയി എന്നിക്ക് ഒരു ആൺകുട്ടി ഉണ്ട് ഇപ്പോൾ അവന് 15 വയസ്സായി എനിക്ക് ഇനി ഒരു കല്യാണം നടക്കുമോ സന്തോഷ് കുമാർ ഭരണി 1972
Dont worry.. Marriage അതിന്റെ സമയം ആവുമ്പോൾ നടക്കും.. Marriage line ശ്രദ്ധിക്കുക എത്ര age ഇൽ ആണെന്ന്.. അനിഴം, ഭരണി തുടങ്ങിയ നക്ഷത്രങ്ങളിൽ marriage സംബന്ധിച്ചു കുറച്ചു പ്രശ്നങ്ങൾ സാധാരണമാണ്.. Late ആവുക, divorce ആവുക തുടങ്ങിയവ.. ശിവ പാർവതി ക്ഷേത്ര ദര്ശനം നടത്തുക, എല്ലാം നന്നായി വരും
രണ്ടു രേഖകൾ ഉണ്ട് ആദ്യ വിവാഹം 22 വയസിൽ ആയിരുന്നു 23 ൽ ഡിവോഴ്സ് ആയി 29 ൽ രണ്ടാം വിവാഹം കഴിച്ചു ഒരു മകൾ ഉണ്ട് രണ്ടാമത് ഒരു കുഞ്ഞു ആകാൻ പോകുന്നു സന്തോഷകരമായി പോകുന്നു good വീഡിയോ ഹരിജി 🥰🥰👌👌
എനിക്ക് ഒരു വര മാത്രമേ ഉള്ളൂ.. 🙏🏻🙏🏻🙏🏻ദൈവത്തിനോട് വളരെയധികം നന്ദി 🙏🏻🙏🏻 നമഃ ശിവായ 🙏🏻🙏🏻
നല്ല വീഡിയോ💕💞💞, പക്ഷേ എൻ്റെ രേഖ കണ്ടിട്ട് ഒന്നും മനസ്സിലാകുന്നില്ല
2 രേഖകൾ കാണുന്നു..അതിൽ ഒന്ന് കൊറച്ച് നീളം ഉള്ളതും അതിന്റെ തൊട്ട് താഴെ ചെറിയ ഒരു രേഖയും കൂടെ കാണുന്നുണ്ട്. രണ്ടും straight ആണ്. .രണ്ട് രേഖകളും തമ്മിൽ കൊറച്ച് അകലം ഉണ്ട്.. ഒരുപാട് അടുത്തും അല്ലാ ഒരുപാട് ധൂരയും അല്ലാ.. അതിന്റെ അർത്ഥം 2 വിവാഹം നടക്കും എന്നാണോ അതോ romantic ആണ് എന്നാണോ?
എനിക്കു ഒരു രേഖ ഉള്ളൂ പക്ഷേ പകുതിയികും കൂടുതൽ ആണ്,22വയസിൽ വിവാഹം കഴിഞ്ഞു, വഴക്കിട്ടു ഞങ്ങൾ പിരിഞ്ഞു നിന്നു വീണ്ടും ഒന്നിച്ചു, ചിലപ്പോൾ അത് ആകും
ഇനി മാധ്യമരെഞ്ചു ദോഷമുള്ള നക്ഷത്രക്കാരുടെ പ്രണയ വിവാഹം നടക്കാനും ആ ദോഷം പൂർണമായും മാറാനുള്ള പരിഹാരം ഉൾപ്പെടെയുള്ള ഉള്ള ഒരു വീഡിയോ ചെയ്യാമോ sir🙏❣️
Sir ഗൃഹനില നോക്കി love marrage ആന്നോ അതോ arrangement marrage ennu അറിയാം പറ്റുമോ അതിന്റെ ഒരു video cheyyumoo pls🙏🙏🙏🙏🙏🙏
ആ രേഖ എന്റെ കെെയ്യിലുണ്ട്🙌
നല്ല അറിവ്, താങ്ക്‌യൂ ഹരിജി ❤️
ഒരുപാട് രേഖ കാണുന്നു 🙏🏻
ഭാഗ്യം🎉
Enikku only one regha pinne end star mark ❤❤❤❤👌🏻👌🏻👌🏻👍👍👍
4 ennam und athil hridyaya rekayod chernn nilkkunnathe murinje kidakkunnu
Second paranja rekha mulam pranaya vivaham parajayam. Ningl paranjath full correct
❤ സത്യമായിരിക്കും എനിക്കൊന്നും തീരെയില്ല
എൻ്റെ കൈ രേഖ പ്രകാരം പറഞ്ഞ കാര്യങ്ങളിൽ സത്യം തന്നെ.
🙏🏻എന്റെ വിവാഹം 19 വയസ്സിൽ. ഇതിൽ പറഞ്ഞത് പോലെ ആണെങ്കിൽ രേഖ പരമായി 25 വയസ്സ് കഴിയണം. അത് സത്യം ആവും. കാരണം കുഞ്ഞു ജനിച്ചത് 28 വയസിൽ ആണ്. 33 വയസിൽ വിധവ ആയി 😭😭😭ഇനി എന്ത്. രണ്ടു രേഖ ഉണ്ട് 😭😭
Place
ചെറിയവിരലിനോട് ചേർന്ന് മോതിരവിരലിന് ഇടയിലൂടെ രേഖ കടന്നാൽ എന്താ ഫലം?
നന്ദി തിരുമേനി 🙏🙏🙏
വിവാഹ രേഖ എന്റെ കയ്യിൽ ഇല്ല😔
Pott bro. Living together ayirikum lifelong. angane orth samadhanikam
🎉 നമസ്തേ ജി.. എനിക് 3 ennam ഉണ്ട് naduvil വലുത് പിന്നെ രണ്ട് attath ചെറുതും..
Deepa already married anne. Pinne enthanna doubt chodikunathe
ഇതിലൊന്നും എന്റെ രേഖ പെടുന്നില്ല രേഖ തെളിഞ്ഞു നില്കുന്നു അതിന്നടുത് ചെറിയ ചെറിയ രേഖകൾ വിവാഹം നടന്നു പക്ഷേ ബന്ധം വേർപെട്ടു
എന്റെ wife ഇന് കാലിൽ വിരൽ എപ്പോഴും ചൊറിഞ്ഞു, വേദന ആണ്. ധാരാളം മരുന്നുകൾ കഴിച്ചു. ഒരു കുറവും ഇല്ല. ഇതിന് എന്താണ് ചെയ്യേണ്ടത്
Vere aarengilum Pani thannittundo enn nokku
Nta nakshatram moolam .. nta makal uthradam aahnu… dosham indo….
Dayav cheyth reply tharanam
ഞാൻ ബാബു എൻ്റെ കയ്യിലെ രേഖ താഴെ നിന്ന് കൈ വെള്ളയിൽ വളരെ കുറച്ചേ കാണുന്നുള്ളൂ ഇതുവരെ വിവാഹം നടന്നിട്ടും ഇല്ല ഇത് കാരണം എന്തായിരിക്കും
Namaskaram Hari ji 🙏🙏🙏
🙏
ഓം നമ: ശിവായ
നമസ്കാരം ഹരിജി
എന്റെ കയ്യിൽ മൂന്നെണ്ണം ഉണ്ട്..
Oru on said Love athil ayalkum therich Love thonnan entha cheyyanam
Same situation 🙂🙂
ഒറ്റ വര മാത്രം തെളിഞ്ഞു കാണുന്നവർക്ക് പ്രണയ വിവാഹം നടക്കുമോ 🙏❤
Goodmorning
Have a nice day
God bless you always
🌞 good morning
ഹരി ജി എനിക്ക് 36 വയസുണ്ട് വിവാഹം നടക്കുന്നില്ല ചതയം നക്ഷത്രം കൈയിൽ 2 വിവാഹ രേഖ ഉണ്ട് ഇതിന് ഒരു പരിഹാരം ഉണ്ടോ ജി ദയവായി പറഞ്ഞു തരണം 🙏
Oval shape undekilo vivaha rekaki enda bhalam bro
എന്റെ കൈയിൽ 3രേഖ രണ്ടെണ്ണം അടുത്തും ഒന്ന് ദൂരേയുമാണ് കാണുന്നത്
ഹൃദയ രേഖ മാത്രം ഉള്ള ലെ ഞാൻ....😂😂😂
പള്ളിയിലെ അച്ഛൻ 😊
@@sulaihasulaiha5552 പള്ളിലച്ചനോ ആര്
Entey kayil 3 rekhayanu ulladhu
ഹൃദയ രേഖ ക്കും വിവാഹ രേഖ ക്കും ഇടയിൽ കറുത്ത ഡോട്ട് പോലെ മറുക് ഉണ്ട് എങ്കിൽ വല്ല ഭലവും ഉണ്ടോ?
Puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏👍👍
Chetta entte kayyil aa regha illa appo entte kalyanam nadakkille
ഗുരുവേ കദളി വിവാഹം എന്തിനാ ചെയ്യുന്നത്, ചെയ്താൽ എന്തൊക്കെയാണ് ഗുണം അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 10തിയതിക്കു ഉള്ളിൽ അല്ലങ്കിൽ അതിനെ കുറിച്ച് ഒന്ന് പറഞ്ഞു തരാമോ. Replay തരും എന്ന് വിചാരിക്കുന്നു. വളരെ നന്ദി 🙏
Correct aanu, 2rega yaanu , first regayil cross chinnam second l ella , first mrg divorce ayi 🙏
പിന്നെ വിവാഹം നോക്കിയില്ലേ 🤔
എൻ്റെ കയ്യിൽ വിടിൻറ്റെ രൂപത്തിൽ ഒരു രേഖ കാന്നുന്നുണ്ട് .
Vivaha rekha & heartline aduth ethittu endil oru X markindu . problem indavuo
നമസ്കാരം
Thanks
❤❤❤ Hi Hari G namaste 💯♥️🙏
Enik hridhaya rekha kazhinh cheriyoru vara und athu kazhinhu valiyoru varayumund. Njnipo divorce anu.
Love married divorce aayi. Eni aganneya വിവഹം കഴിക്കാൻ പറ്റുമോ
Yes
Nice presentation
ഞാൻ തങ്കളുടെ വിഡിയോകൾ എല്ലാം കാണുന്ന വ്യക്തിയാണ് എന്റെ കല്യാണം കഴിഞ്ഞ് 2 വർഷം കഴിഞ്ഞപ്പോൾ ആൾ എന്നെ വിട്ടു പോയി എന്നിക്ക് ഒരു ആൺകുട്ടി ഉണ്ട് ഇപ്പോൾ അവന് 15 വയസ്സായി എനിക്ക് ഇനി ഒരു കല്യാണം നടക്കുമോ സന്തോഷ് കുമാർ ഭരണി 1972
💖അപ്പൊ നമുക്ക് കുടുംബം പറഞ്ഞിട്ടില്ല അല്ലെ ഞാൻ ഭരണി 1978😭😭
രണ്ട് പേർക്കും തമ്മിൽ ആലോചിക്കാവുന്നതേയുള്ളൂ🙏🙏🙏
ഞാനും അതേ... ഭരണി 1980.. ഇപ്പൊ ഏകയാണ്... ഭരണിക്ക് കുടുംബം പറഞ്ഞിട്ടില്ല അല്ലേ
Super, 👍🏻🙏
Thank you
@@Ayiravallimedia എന്റെ കയ്യിൽ രണ്ടു രേഖയുണ്ട് ചെറുവിരലിന്റെ അടുത്താണ് രണ്ടാമത്തെ രേഖ നീളം കുറവാണ് രേഖയ്ക്ക് ഇതിൽ എന്താണ് പറയുന്നത്
Enikk kure prenayam und
നമസ്കാരം ഹരി. ഹരേ കൃഷ്ണ.ഭർത്താവ് മരിച്ചുപോയി.
Hari mone kalyanom vendae😢
എനിക്ക് ഒരു വര മാത്രം, 'വരാഹി ദേവീ നമ
3വരഒണ്ട് പക്ഷെ ചെറുതാണ് വര 🙏
2 straight Rega und
മുന്ന് രേഖ കാണുന്നുണ്ട് അപ്പോൾ കല്യാണം കഴിക്കാൻ പറ്റൂലെ
എനിക്ക് ചിത്രത്തിൽ കാണുന്ന പോലെ വിവാഹ രേഖ ഇല്ല, ഹൃദയ രേഖക്കും ചെറു വിരലിന്റെ നടുവിൽ ആയി ഒരു രേഖ മാത്രമേ ഉള്ളു, വിവാഹം ഉണ്ടാവുമോ തിരുമേനി
ഞാൻ 3കല്യാണം കഴിച്ച അറബികളുടെ കൈ പരിശോധിച്ചപ്പോൾ ഒരു വിവാഹ രേഖ മാത്രമേ ഉള്ളു മിക്കവര്ക്കും അതെന്താ സാറെ
എന്റെ കൈയിൽ മൂന്ന് രേഖ ഉണ്ട്
Enik angane oru രേഖയെ illa🥺🥺😔
എനിക് പറഞകാരിം ശരിയാണ്
If vivaha rekha too small?
🙏🙏🙏
Thanks
എനിക്ക് ചെറിയ രണ്ടു രേഖ ഉണ്ട്. ഒത്തിരി ചെറുത് അത് വിവാഹ രേഖയാണോ??
Hii ഹരി
Kure rekhakal und
👌👌👌👌👌
2 reggha
Ante makante vivaham nadannittilla vayasu 32 aayi star Anizham pariharangal orupadu cheythu
Dont worry.. Marriage അതിന്റെ സമയം ആവുമ്പോൾ നടക്കും.. Marriage line ശ്രദ്ധിക്കുക എത്ര age ഇൽ ആണെന്ന്.. അനിഴം, ഭരണി തുടങ്ങിയ നക്ഷത്രങ്ങളിൽ marriage സംബന്ധിച്ചു കുറച്ചു പ്രശ്നങ്ങൾ സാധാരണമാണ്.. Late ആവുക, divorce ആവുക തുടങ്ങിയവ.. ശിവ പാർവതി ക്ഷേത്ര ദര്ശനം നടത്തുക, എല്ലാം നന്നായി വരും
🙏🌼🌹❤️🌹🌼🙏
Thanks ❤❤
Paranjathellam seriyanu
Good morning 🙏🙏🙏
Good morning🎉🎉 🌄
❤🙏
ഭാഗ്യം ഒരു രേഖ പോലും ഇല്ല.. അപ്പോൾ marrige ഉണ്ടാവില്ലല്ലോ
🙄എന്റെ കൈ മുഴുവൻ വെട്ടും കുത്തും ആണ് 🙄
❤️❤😍
🇬 🇴 🇴 🇩 🇲 🇴 🇷 🇳 🇮 🇳 🇬 🌹🌹🌹🌹🌹🌹
Good morning 🎉
നിങ്ങളുടെ Tel Namber തരുമോ
അസുഖം മാറുന്ന രേഖ ഉണ്ടാ
Link undo
Chettaa ningal parayunna onum ente kayil illaa 😂
Don't worry
@@Ayiravallimedia ithonum allel pinne nthaa avasthaa
Njan oodivannu .....😀
😁😁👍🏻👍🏻👍🏻
ജനിച്ച dete വെച്ചു നോക്കുമോ
ഒരു ചെറിയ വരയും വലിയ വരയും ആണെങ്കിലോ
നമസ്കാരം
🙏🙏🙏