മുയലിന്റെ കൈത്തീറ്റയും , മുയലിന് കൊടുക്കാവുന്ന ഇലകളും പുല്ലും / what are the foods for rabbits

Поделиться
HTML-код
  • Опубликовано: 2 авг 2024
  • Thanks for watching
    Magical Rabbit Farm
    WTSP :9790909538
  • ЖивотныеЖивотные

Комментарии • 110

  • @minikrishna9346
    @minikrishna9346 2 года назад +6

    Enne pole thudakkakkaarkku valare help aya video

  • @kalidkurukkan
    @kalidkurukkan 3 года назад +4

    Thanks for your information 👍❤️❤️

  • @abhilashptb
    @abhilashptb 3 года назад +3

    Good one tnks

  • @reshmam1186
    @reshmam1186 Год назад

    Thank you

  • @shafeekhabeevi7311
    @shafeekhabeevi7311 Год назад

    Thanks

  • @nsvlog9241
    @nsvlog9241 2 года назад +2

    Thanks for sharing

  • @jeyarajantony1838
    @jeyarajantony1838 2 года назад +2

    GOOD INFORMATION.
    THANK YOU BRO

  • @Thaju-yo1lg
    @Thaju-yo1lg Год назад

    Good 😊 information bro 😎

  • @midluajmidhu2991
    @midluajmidhu2991 2 года назад

    👍 good video

  • @midluajmidhu2991
    @midluajmidhu2991 2 года назад +1

    Super mona

  • @user-zu1mo5zs6x
    @user-zu1mo5zs6x Месяц назад

  • @SuvarnnaSuresh
    @SuvarnnaSuresh 9 месяцев назад +1

    👍🏻👍🏻

  • @nichu.ninu.786
    @nichu.ninu.786 3 года назад +2

    Good information

    • @nichu.ninu.786
      @nichu.ninu.786 3 года назад +2

      ഞാൻ കൈത്തീറ്റ കൊടുക്കുന്നത് വൈകുന്നേരമാണ് എലിശല്യമൊന്നുമില്ല കുഴപ്പമില്ലല്ലോ

    • @magicalpets6012
      @magicalpets6012  3 года назад +1

      എലി ശല്യം ഇല്ലെങ്കിൽ കുഴപ്പമില്ല .

  • @annamathew1972
    @annamathew1972 2 года назад +1

    Kadala kopra kodukkamo

  • @minnusworld7593
    @minnusworld7593 4 месяца назад

    Muyaline kodukanundu, arkelum veno?

  • @renjithchoppan7569
    @renjithchoppan7569 3 месяца назад

    Fation fruit ila kodukkamo

  • @sruthygs6192
    @sruthygs6192 2 года назад

    Kooravu kodukkamo

  • @a_x_.x._u
    @a_x_.x._u 2 года назад +1

    Etra maatrm koduknm enu parayaavo njn oru muyal vangi. Njn etra koduknm enu doubt ilaa . Gotamb umium pochayum aaa njn kodykunne.. reply plss

    • @magicalpets6012
      @magicalpets6012  2 года назад

      ഗോതമ്പ് മുയലിന് നല്ലതല്ല. മുയലിന്റെ പെല്ലറ്റ് ഒരു നേരവും. വൈകീട്ട് പുല്ലും കൊടുത്തോളു.

  • @amruthamalu9701
    @amruthamalu9701 2 года назад +1

    Randu neram aharam koduthal mathiyo muyal kunjugalkku

    • @magicalpets6012
      @magicalpets6012  2 года назад

      രണ്ടുനേരം മതി,
      24 മണിക്കൂറും വെള്ളം കൂട്ടിൽ ഉണ്ടാവണം

  • @nazriyanaz171
    @nazriyanaz171 2 года назад

    Gothamb kodukamo

  • @cocmaster9904
    @cocmaster9904 2 года назад

    Pashuvin okke kodukkunna pellet kodutha entekilum prasnam varvoo

    • @magicalpets6012
      @magicalpets6012  2 года назад

      പശു വിന്റെ പെല്ലറ്റിൽ യൂറിയ കൂടുതൽ ആണ്.
      പിന്നെ മുയലിന്റെ ദഹനം പോലെയല്ല പശുവിന്റേത്.
      കഴിയുന്നതും muyal പെല്ലറ്റ് തന്നെ കൊടുക്കുക.

  • @joshmaprasoon6486
    @joshmaprasoon6486 2 года назад +7

    ഒരു മാസം ആയ മുയൽ കുഞ്ഞുങ്ങൾ ചത്ത് പോകുന്നു എന്താ ചെയേണ്ടത് പ്ലീസ് ഒന്ന് പറഞ്ഞു തരാമോ

  • @midluajmidhu2991
    @midluajmidhu2991 2 года назад

    Pellet nanchano rabitnu kodkendat

    • @magicalpets6012
      @magicalpets6012  2 года назад

      നനച്ചും നനക്കാതെയും കൊടുക്കാം.

  • @abshiminnuabshiminnu906
    @abshiminnuabshiminnu906 3 года назад +1

    Njan pellet, wheat thavid and cholo podi vellam cherth mix aakiyaan koduukkaar... Ith nallathalleee

    • @jahamgeerbabu3735
      @jahamgeerbabu3735 3 года назад

      കൊടുക്കാം , നല്ലതാണ്

  • @Aahiaairu8853
    @Aahiaairu8853 2 года назад +1

    Amrutham podi kodukkamo... Enik kai theetta mix kittam prayasam aan... Low quality thavidum pinnakkukalume labhyamakunnullu

    • @magicalpets6012
      @magicalpets6012  2 года назад

      കൊടുക്കാം,
      നല്ലത് കൈതീറ്റയോ പെല്ലറ്റൊ ആണ്.

  • @two2mix283
    @two2mix283 2 года назад

    Mozhalnn kattanchayaa kodkkaamoo

    • @magicalpets6012
      @magicalpets6012  2 года назад

      വയറിളക്കം ഉള്ളപ്പോൾ ലൈം ടീ കൊടുക്കാം

  • @mubashirsm6928
    @mubashirsm6928 Год назад

    2 females in a single cage and 2 males in a single cage idamo

  • @reshma7935
    @reshma7935 2 года назад

    മുയൽ കുഞ്ഞു വെള്ളം കുടിക്കുന്നില്ല. എന്താ ചെയ്യാ

  • @diyooscookworld
    @diyooscookworld 2 года назад

    എനിക്ക് 2 മുയൽ ഉണ്ട്. Male and female. കഴിഞ്ഞ march 24nu ആണ് കൊണ്ടുവന്നത്. അന്ന് 3month എന്ന് പറഞ്ഞു. ക്രോസ് ചെയ്യുമ്പോ same age പ്രോബ്ലം aano?
    പെൺമുയൽ nu ഇപ്പോ ഭയങ്കര ക്ഷീണം കാണുന്നു. അതെന്താ വയ്യാത്തത് കൊണ്ടാണോ അതോ ക്രോസ് ചെയ്യാൻ time ആയോണ്ടാണോ

  • @aplgse
    @aplgse 2 года назад +3

    Tirur aano sthalam? Ethellam breed und?

  • @foodballtiks8356
    @foodballtiks8356 2 года назад +2

    എനിക്ക് 2മാസം പ്രായമുള്ള രണ്ടു മുയൽ ഉണ്ട്, ഇവർക്ക് തുമ്പ ചെടി കൊടുക്കാമോ?? ഞാൻ time നോക്കാതെ പുല്ലും pellett ഉം കൊടുക്കാറുണ്ട്,, prblm ഉണ്ടോ? Please reply

    • @magicalpets6012
      @magicalpets6012  2 года назад

      ഫുഡ്‌ രണ്ട് നേരം മാത്രം കൊടുക്കുക. അതാണ് മുയലിന്റെ ആരോഗ്യത്തിനു നല്ലത്.
      തുമ്പചെടി കൊടുക്കാം

    • @foodballtiks8356
      @foodballtiks8356 2 года назад +1

      @@magicalpets6012 tnq 🍫

  • @dasaquarium4480
    @dasaquarium4480 2 года назад

    Hi

  • @shameenakareem1045
    @shameenakareem1045 2 года назад +1

    Kaitheetta sadanangal evide kittum

    • @jahamgeerbabu3735
      @jahamgeerbabu3735 2 года назад

      സാധാരണ കോഴി തീറ്റകൾ കിട്ടുന്ന കടകളിൽ കിട്ടും.

    • @magicalpets6012
      @magicalpets6012  2 года назад

      നിങ്ങൾ എവിടെയാണ് സ്ഥലം?

  • @ambilill6245
    @ambilill6245 3 года назад +5

    ഗോതമ്പ് തവിട് മാത്രമായി കൊടുക്കാമോ

    • @magicalpets6012
      @magicalpets6012  3 года назад +1

      തവിട് മാത്രമായി കൊടുത്താൽ മുയലിന് ശരീത്തിന് ആവശ്യമുള്ള പ്രോട്ടീനുകൾ ലഭിക്കില്ല .

  • @andriyageorgefrancis1856
    @andriyageorgefrancis1856 2 года назад

    Cheatta enta muyal veattam kudikkan madikattunnu atheantha

    • @magicalpets6012
      @magicalpets6012  2 года назад

      വെള്ളം കുടിക്കാൻ ആണോ?

  • @shanzakamar.1653
    @shanzakamar.1653 2 года назад

    Choor kodukannee paadillee?

    • @magicalpets6012
      @magicalpets6012  2 года назад

      കൊടുക്കാതിരിക്കുന്നതാണ് നല്ലത്

  • @suryaas7997
    @suryaas7997 2 года назад

    Muyal vellam kudikkuvo

    • @magicalpets6012
      @magicalpets6012  2 года назад

      എപ്പോഴും കൂട്ടിൽ വെള്ളം ഉണ്ടായിരിക്കണം

  • @ushak.g587
    @ushak.g587 2 года назад

    Rabbit nu fruits kodukkumo? Athokke kodukkam? Pls reply

  • @chinkizvlog3668
    @chinkizvlog3668 2 года назад

    Chetta carrot koduthukude

    • @magicalpets6012
      @magicalpets6012  2 года назад

      കൊടുകാം. കൂടുതൽ ആവേണ്ട

    • @jonijnayan6683
      @jonijnayan6683 2 года назад

      ക്യാരറ്റ് കൊടുക്കാതിരിക്കുന്നതാണ് നല്ലത് കാരണം മാറുന്നടിച്ച ക്യാരറ്റ് ആണ് നമുക്ക് മാർക്കറ്റിൽ കിട്ടുന്നത് നല്ല ക്യാരറ്റ് കിട്ടുമെങ്കിൽ കൊടുക്കാം.

  • @fayizack2921
    @fayizack2921 2 года назад +2

    കൈപ്പക്കയുടെ ഇല മുയലിനെ കൊടുക്കാൻ പറ്റുമോ

  • @bushraasmallyoutuber
    @bushraasmallyoutuber 2 года назад

    ചെറുപയർ, ഗോതമ്പ് കൊടുക്കാമോ എങ്ങനെ കൊടുക്കണം, കാരറ്റ് ചോറ്, കൊടുക്കാമോ

  • @naseehojanaseehoja2031
    @naseehojanaseehoja2031 3 года назад +1

    അതിന് എല്ലാ തീറ്റയും തിന്നുന്നില്ല എല്ലാം മൊബൈൽ ഒരുപോലെയല്ല അതുകൊണ്ട് കാബേജ് ക്യാരറ്റ് സാധാ പുല്ല് അതൊക്കെ പിന്നെ തീറ്റയും

  • @marvelfarmvellamkoli123
    @marvelfarmvellamkoli123 3 года назад +1

    മുയലിന്റെ അസുഖത്തിനുള്ള പച്ചില മരുന്നിന്റെ വീഡിയോ ചെയ്യാമോ

    • @magicalpets6012
      @magicalpets6012  3 года назад

      പച്ചില മരുന്നുകൾ അത്ര എഫക്റ്റിവ് അല്ല . വയറിളക്കത്തിനും , ഗ്യാസ് പ്രോബ്ളത്തിനും ഉള്ള നാടൻ മരുന്നുകളുടെ വീഡിയോ ചെയ്തിട്ടുണ്ട് .

  • @knr8547
    @knr8547 2 года назад +1

    ഡൈലി കോടുക്കേണ്ട ഉപ്പിന്റെ അളവ് പറയാമോ.. കൈത്തീറ്റയില്‍ ഞാനിത് വരെ ഉപ്പ് ചേര്‍ക്കാറില്ലായിരുന്നു

    • @magicalpets6012
      @magicalpets6012  2 года назад +1

      ഉപ്പ് നമ്മൾ കറികളിൽ ചേർക്കുന്ന പോലെ തീറ്റയുടെ അളവിനനുസരിച് ഇട്ടു കൊടുക്കാം. പാകത്തിന്.

    • @knr8547
      @knr8547 2 года назад

      @@magicalpets6012 ok..thnks😍👍

  • @blessk6151
    @blessk6151 2 года назад

    കൈ തീറ്റക്കുള്ള സാധനങ്ങൾ എവിടെ കിട്ടും? ഇവിടെ പലചരക്കു കടകളിൽ ചോദിച്ചിട്ടു കിട്ടുന്നില്ല

    • @magicalpets6012
      @magicalpets6012  2 года назад +1

      കോഴിതീറ്റകൾ കിട്ടുന്ന ഷോപ്പിൽ കിട്ടും

  • @abuthalhath2885
    @abuthalhath2885 2 года назад

    മുയലിന് ബദാം ഇല. പാഷൻ ഫ്രൂട്ട് ഇല എന്നിവ കൊടുക്കാമോ

    • @magicalpets6012
      @magicalpets6012  2 года назад

      ബാദാമിന്റെ ഇളയ ഇല കൊടുക്കാം, പാഷൻ ഫ്രൂട്ടിന്റെ ഇല കൊടുക്കുന്നെങ്കിൽ വളരെ കുറച്ച് കൊടുത്തു നോക്കുക, പ്രശ്നം ഒന്നുമില്ലെങ്കിൽ കൂടുതൽ കൊടുക്കാം

  • @Loop623
    @Loop623 Год назад

    ക്യാരറ്റ് കൊടുക്കാവോ pets നു?

  • @user-kq2tc7ng4z
    @user-kq2tc7ng4z 2 года назад

    ഇടക്കിടക്ക് തീറ്റ (പച്ചക്കറി) കൊടുക്കുന്നത് കൊണ്ട് വല്ല ബുദ്ധിമുട്ടുമുണ്ടൊ?

  • @unniviswanath
    @unniviswanath 3 года назад +3

    സാധാരണ പുല്ല് മാത്രം കൊടുത്താൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ

    • @magicalpets6012
      @magicalpets6012  3 года назад

      വളർച്ച കുറയും , കുഞ്ഞുങ്ങൾക്ക് ഗ്രോത് ഉണ്ടാവില്ല .

  • @ceenp123
    @ceenp123 Год назад

    ഇപ്പൊ മുയൽ ഉണ്ടോ

  • @sureshprabhakaranthadathil7910
    @sureshprabhakaranthadathil7910 2 года назад

    ചോളപൊടി കോൺഫ്ളവ൪ ആണോ കടയിൽ ചോദിക്കുമ്പോൾ ഇല്ല എന്നു പറയുന്നു

    • @magicalpets6012
      @magicalpets6012  2 года назад

      കമ്പപ്പൊടി എന്നും പറയും.

  • @suhrackm8877
    @suhrackm8877 2 года назад

    ധാന്യങ്ങൾ ഏതൊക്കെ കൊടുക്കാം

    • @magicalpets6012
      @magicalpets6012  2 года назад

      Video യിൽ ഉണ്ട്

    • @suhrackm8877
      @suhrackm8877 2 года назад

      @@magicalpets6012 sorry ഏതൊക്കെ ധാന്യങ്ങൾ മുളപ്പിച്ച് കൊടുക്കാം

    • @magicalpets6012
      @magicalpets6012  2 года назад

      ചെറുപയർ, കടല, പയർ

  • @subrahmanyank2063
    @subrahmanyank2063 2 года назад

    സ്ഥലവും ഫോൺ നമ്പറും അറിയിക്കുക

    • @magicalpets6012
      @magicalpets6012  2 года назад

      വീഡിയോയുടെ അവസാനത്തിൽ ഉണ്ട്.

  • @foodballtiks8356
    @foodballtiks8356 2 года назад

    രാത്രി food എപ്പോ കൊടുക്കാം? ഞങ്ങൾ 9മണിക്ക് ശേഷം പുല്ല് ഇട്ട് കൊടുക്കാറുണ്ട്.. Prblm ഉണ്ടോ?

    • @magicalpets6012
      @magicalpets6012  2 года назад

      രാവിലെ പെല്ലറ്റ് കൊടുത്താൽ പിന്നെ വൈകുന്നേരം പുല്ല് കൊടുത്താൽ മതി. രാത്രിയിൽ ഫുഡ്‌ ഒന്നും വേണ്ട.

    • @foodballtiks8356
      @foodballtiks8356 2 года назад

      @@magicalpets6012 tnx for reply🙏

  • @abrahamv.k5374
    @abrahamv.k5374 2 года назад

    മൂന്ന് നേരം ആഹാരം കൊടുത്താൽ മുയൽ ചത്തു പോകുമോ അതോ കഴിക്കത്തില്ലിയോ.

    • @magicalpets6012
      @magicalpets6012  2 года назад +1

      എത്ര കൊടുത്താലും മുയൽ കഴിക്കും.
      പക്ഷെ ചില സമയങ്ങളിൽ food കൂടുതൽ കഴിച്ചു ദഹന സമ്പന്ധമായ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്.

  • @asharafthaha5379
    @asharafthaha5379 2 года назад

    എന്റെ മുയൽ 1വർഷം ആയിട്ടും ക്രോസ്സ് ആവുന്നില്ല

  • @jabirop5904
    @jabirop5904 7 месяцев назад

    Thanks

  • @zonetime888
    @zonetime888 2 года назад

    ❤️

  • @akshayadoor2275
    @akshayadoor2275 2 года назад

    Muyal vellam kudikkumo

    • @magicalpets6012
      @magicalpets6012  2 года назад +1

      24 മണിക്കൂറും കൂട്ടിൽ ശുദ്ധമായ വെള്ളം ഉണ്ടാവണം

    • @magicalpets6012
      @magicalpets6012  2 года назад

      വെള്ളത്തിൽ അല്പം ശർക്കരയോ ഗ്ളൂക്കോസോ ചേർക്കുക.

  • @anar6721
    @anar6721 2 года назад

    ശീമകൊന്ന ഇല കൊടുക്കാൻ പറ്റുമോ ?

    • @magicalpets6012
      @magicalpets6012  2 года назад

      അതിന് ഒരു രൂക്ഷ ഗന്ധമല്ലേ? അത് ആരും കൊടുക്കാറില്ല.