മുയൽ ഗർഭിണി ആണോ എന്ന് മനസിലാക്കാം || Rabbit Pregnancy Symptoms || Rabbit pregnancy ||

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #rabbitpregnancy
    #മുയൽ
    #pregnantrabbit

Комментарии • 357

  • @agrofood97
    @agrofood97  3 года назад +32

    Kerala Rabbit Breeders Whatsapp Link
    chat.whatsapp.com/KBjgpCH0CxPFzNvc4tIjE7
    Kerala Rabbit Breeders Facebook Link
    facebook.com/groups/1018477605239530/?ref=share
    അംഗമാകുവാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

    • @gopimullaserymullasery6647
      @gopimullaserymullasery6647 3 года назад +6

      Ithokke muyal farm ullavarkkullathalle enikke 6muyale ullo

    • @agrofood97
      @agrofood97  3 года назад +3

      6 മുയൽ ആയാലും 2 മുയൽ വളർത്തുന്നവർക്കും ഒരുപാട് കാര്യങ്ങൾ അറിയാൻ സാധിക്കും.. ചിലപ്പോൾ കുഞ്ഞു ഒരു ഫാം ചെയ്യാനും സാധിക്കും ok.

    • @agrofood97
      @agrofood97  3 года назад +1

      Whattsapp entry group join cheyth name and place paranjal active groupil add cheyum 2 muyal aayalum groupil cherunath kond kuzhapamonumilla

    • @gopimullaserymullasery6647
      @gopimullaserymullasery6647 3 года назад

      @@agrofood97 avar vellathum nammalode chodhikkumo

    • @greencybermedia225
      @greencybermedia225 3 года назад

      മുയലിന് ഏറ്റവും എളുപ്പത്തില്‍
      ഉണ്ടാക്കാന്‍ പറ്റിയ കൈതീറ്റ ഏതാണ്
      കമന്റ് Pls

  • @Sparkvinod
    @Sparkvinod 3 года назад +23

    വളരെ നല്ല അറിവ്... Thanks Bro...

  • @vaniviswanath1030
    @vaniviswanath1030 3 года назад +6

    ഇന്ന് മുയലിനെ വാങ്ങിയ ഞാൻ... നല്ല ഉപയോഗ പ്രധമായ വീഡിയോ 🥰🥰🥰

  • @ka.2068
    @ka.2068 3 года назад +20

    തുടക്കക്കാരായ എന്നെ പോലെയുള്ളവർക്ക് വളരെ നല്ല അറിവ്,,,
    ഇനി മഴക്കാലം വരുന്നു, മുയലുകളെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കൊ? വീഡിയോ പ്രതീക്ഷിക്കുന്നു..

  • @nazrinvlog5525
    @nazrinvlog5525 3 года назад +3

    നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. ഞാൻ ഒരു ജോഡി മുയലിനെ വാങ്ങി തുടക്കക്കാരാണ്. ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു 👌👌👌

  • @Johnwick-jm8pi
    @Johnwick-jm8pi 3 года назад +7

    Ente veetile muyal breed ane njan 2 week ayii koree video kandu onnum sheri ayilla poli ane kettooo🥰🥰🥰

  • @NONAME-mu2dm
    @NONAME-mu2dm 3 года назад +4

    Nallaa video enik valarayathikum istamayi keep going 😚 eniyum muyalinte videos prathisikunnu💋

  • @PRIYADHARSHINI-jl8di
    @PRIYADHARSHINI-jl8di 3 года назад +4

    Thanks bro ningade vediokallellam kollam👌👍👍

  • @sinanmuhammed9136
    @sinanmuhammed9136 3 года назад +5

    വളരെ ഉബകാരമുള്ള വീഡിയോ 👍👍👍

  • @ancyshaji8009
    @ancyshaji8009 3 года назад +9

    നല്ല അറിവ് താങ്ക്സ് bro

  • @ayyappankattukaran
    @ayyappankattukaran 3 года назад

    നല്ല അറിവാണ് ട്ടോ എന്റെ വീട്ടിലും ഉണ്ട് കുറച്ചു മുയൽ എനിക്കിത് നല്ലൊരു അറിവാണ്

  • @foodballtiks8356
    @foodballtiks8356 2 года назад +1

    ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു, tnx 💝എനിക്ക് 2മുയലുകൾ ഉണ്ട്, പ്രെഗ്നന്റ് ആണോ ന്നൊരു doubt,,, എല്ലാം clear ആയി പറഞ്ഞു തന്നതിന് നന്ദി ❤❤

  • @binojfrancis2213
    @binojfrancis2213 3 года назад +14

    എത്ര മാസം ആകുമ്പോൾ ആണോ പെണ്ണോ എന്ന് തിരിച്ചറിയാം

    • @agrofood97
      @agrofood97  3 года назад +3

      1 month okke aakumbol thirichariyan pattum athinu munbum pattum.

  • @palette_by_zana
    @palette_by_zana 2 года назад

    Hello .. evde veetil 4 muyal und..chinjila. Jodikale oppam thanne aanu kootil ittirunnath.. pinne pettan avaru thallu koodan thodanghi appo ellathinem supperate koodilakki. One month okke aayappo orennam prasavichu 8 kuttikal … pne matteth ith vare prasavichittlla.. pregnant aanenna vicharichath.. ippo 2 month kzhinj .. appo ath pregnant allale.. njanghal vicharichath 2 3 mnth okke pidikkum prasavikkan enna..

  • @fasirck160
    @fasirck160 2 года назад +5

    മുയൽ പ്രസവിക്‌യുമ്പോൾ ആണ് മുയലിനെ മാറ്റി ഇടണോ??

  • @pencilartbymidhun4687
    @pencilartbymidhun4687 3 года назад +7

    Bro ente 4 month aaya male and female und
    Inale muthal male aduthupokumpol female oodukaya but sound onnum undakunila,
    Njan Randy muyalineyum orumichita valarthune, pregnant aano?

    • @agrofood97
      @agrofood97  3 года назад +1

      3..month aakumbozhe seperate iduka aan cheyunath.. Further details plz msg : 9544190139

  • @abhineshkumar8829
    @abhineshkumar8829 3 года назад +16

    രണ്ടു മാസമായ മുയലിനു കൊടുക്കേണ്ട ഏറ്റവും പ്രധാനമായ ഫുഡ് ഏതാണ്

    • @agrofood97
      @agrofood97  3 года назад +4

      കൈതീറ്റ / pellet, പുല്ല്

  • @shansvlog820
    @shansvlog820 3 года назад +1

    Adipoli vidio kore puthiya karyangal padichu tnx

  • @PrakrithiyudeThalam
    @PrakrithiyudeThalam 3 года назад +9

    ഉപകാരപ്രദം ❤❤❤❤💚💚💚

  • @AkkusTipsvlogsakkus
    @AkkusTipsvlogsakkus 3 года назад +2

    Nice sharing dear

    • @agrofood97
      @agrofood97  3 года назад +2

      Thanks chechi❤️🤩

  • @nachustechnics2037
    @nachustechnics2037 3 года назад +1

    വളരെ നല്ല അറിവ്

  • @razeikparappa
    @razeikparappa 3 года назад +2

    😘😘😘👍👍 എല്ലാം ഉഷർ അകുന്നുണ്ട് bro.s

  • @shareefashiq7230
    @shareefashiq7230 Год назад +1

    എന്റെ കയ്യിൽ 15മുയലുകൾ ഉണ്ട്. പക്ഷെ 15എണ്ണത്തിനും ഫങ്സ്സ് ഉണ്ട്. അസ്‌കബിയോൾ കൊടുത്തു. പക്ഷെ ഒരു മാറ്റവും ഇല്ല. എന്താ മാറാൻ ചെയ്യേണ്ടത്. പ്ലീസ് റീപ്ലൈ

  • @alvinjins7650
    @alvinjins7650 3 года назад +3

    Thanks bro

  • @jincemathew5379
    @jincemathew5379 3 года назад +6

    ഒരു പ്രസവത്തിനു ശേഷം എത്ര നാളുകൾക്കു ശേഷമാണ് അടുത്ത തവണ പ്രസവിക്കുന്നത് പറയാമോ

    • @agrofood97
      @agrofood97  3 года назад +1

      30 days kunjugalude koode... Yennit kunjugale maatum ath kazhinj thalla muyalin rest kodukum.. Health nokki aduth crossing cheyum

  • @ecocraft.2518
    @ecocraft.2518 3 года назад +2

    ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി

  • @manululu6319
    @manululu6319 3 года назад +1

    Hi
    What is this. The bext food bro plse replay.

  • @shankarharikumar1768
    @shankarharikumar1768 3 года назад +9

    Super video ❤

  • @azhiyoormahe8187
    @azhiyoormahe8187 2 года назад +2

    വളരെ നല്ല ഒരു വീഡിയോ ആണ്..... താങ്ക്യൂ

  • @vishnuprasanth1918
    @vishnuprasanth1918 3 года назад +6

    💯

  • @anasameera2684
    @anasameera2684 3 года назад +2

    Thankyou chettaa.... Njanum puthuthaayi oru jodi muyaline vaangi....🥰🥰🥰🥰🥰
    Valare usefull aayirunnu

  • @Ft_achu____d
    @Ft_achu____d 2 года назад

    വളരെ ഉപകാരം ഇ വീഡിയോ അത് മുൻപ് കാണാത്തൊണ്ടുള്ള വിഷമം ഉണ്ട് രണ്ടണ്ണം poyi😭😭

  • @ajeeshajeesh3157
    @ajeeshajeesh3157 3 года назад +5

    Adipoliya bro

  • @sumayyaabdurahman8578
    @sumayyaabdurahman8578 3 года назад +3

    ആൺമുയലിനെ യും പെണ്ണിനെയും എന്നും ഒരു കൂട്ടിൽ ഇടാമോ

  • @dhanyabr5300
    @dhanyabr5300 3 года назад +5

    👌👌👌👌👌👌

  • @arjunarjun.3523
    @arjunarjun.3523 3 года назад +2

    Chetta I think my rabbit is pregnant athine shinam unde kidakununde kadikkan varum agressive ane ippol athe onnu thadi okke vache oru food ball pole ai athinte vayare nilathe muttuna pole ai pinne nerathe full food thinanavalane pakshe ippa oru 1/2 % ane thinunnathe pinne male athine aduthe chellumbol avidelum mulekke poi erikkum chellamap sounds undakkum athe pregnant ano plz reply . Athinte vayaril thodumbol entho kure kallu vari etta pole thadavunnu

    • @agrofood97
      @agrofood97  3 года назад

      Seperate cagil alle ee paranja femaleine ettirikune... Paranjath vacg nokkumbol pregnant aakaam epo yethra days aayi. Cross cheythitt

  • @jafirdasd2175
    @jafirdasd2175 3 года назад +1

    Thanks

  • @divyap.j.339
    @divyap.j.339 3 года назад +3

    Well explained..

  • @RajKumar-vr4cj
    @RajKumar-vr4cj 3 года назад +1

    Bhai ee agro food channel name aano.ato pet food buciness undo.

  • @cristianoronaldo4662
    @cristianoronaldo4662 3 года назад +6

    മുയലുകൾ പ്രസവിക്കുന്നതിന് മുംബൈ ആണിനെ പെണ്ണിനെ ഒറ്റ കൂട്ടിലെ ഇട്ടു നോർത്ത് കുഴപ്പമുണ്ടോ

    • @agrofood97
      @agrofood97  3 года назад +2

      Crossing time maathram orumich ettal mathi. Ath kazhinj seperate edu

    • @safasafan1665
      @safasafan1665 11 месяцев назад

      പ്രസവം വേറെയും ഒരുമിച്ചാnu കിടന്നത്. ഗർഭിണി ആnu അറിഞ്ഞില്ല. ഒരു കുഞ്ഞേ ഉള്ളു. ആണും പെണ്ണും ഒരുമിച്ച് കിടന്നപ്പോളാ പ്രസവിച്ചത്. ആണ് മുയൽ കുഞ്ഞിനെ കഴിക്കുമെന്ന് പറയുന്നു. ശെരിയാണോ

  • @_____-_
    @_____-_ 3 года назад +1

    Nalla video 😍😍😍
    Great

  • @bijinbenny3141
    @bijinbenny3141 3 года назад +3

    😊

  • @Rajeshkumar-mz5no
    @Rajeshkumar-mz5no 3 года назад +8

    ആണിനേയും പെണ്ണി നേയും അടുതടുത്ത കൂട്ടിൽ ഇട്ടാൻ കുഴപ്പം ഉണ്ടൊ

  • @ajayvloggerv2666
    @ajayvloggerv2666 3 года назад +7

    ❣️❣️❣️❣️💖

  • @ashiyamrahmanpk6680
    @ashiyamrahmanpk6680 3 года назад +2

    Bro, muyalinu sweet potato leaf kodukkamo
    pls reply

  • @sreeragsreeragam8872
    @sreeragsreeragam8872 3 года назад +5

    ❤️❤️❤️

  • @anjudinesh4864
    @anjudinesh4864 3 года назад

    Kunjundayi.. Etra divasathine sheshamane kunjungale maattendath.. Enne paranju tharumo

  • @jancyabraham5358
    @jancyabraham5358 5 месяцев назад

    Thank you sir .❤❤❤🎉🎉🎉

  • @sulaika.k7409
    @sulaika.k7409 3 года назад +2

    എന്റെ വീട്ടിൽ 2പെണ്ണ് 1ആണ് ആണ് അതിന് ഒപ്പരം ഇടുംബം കുഴപ്പം ഉണ്ടോ

  • @karthikr886
    @karthikr886 3 года назад +2

    mass vera laval

  • @ramachandranpillai2397
    @ramachandranpillai2397 2 года назад

    എന്റെ മകൻ 2 മുയലുകളെ വാങ്ങി. പരിചരിക്കുന്ന സമയം അവനെ കടിച്ചു. മുയലുകൾക്ക് മരുന്ന് എങ്ങനെ കൊടുക്കണം? പുല്ല് മാത്രമേ കഴിക്കുള്ളു. പല്ലറ്റ് കൊടുക്കുന്നത് സ്വൽപം കഴിക്കും. ചോറ് കൊടുക്കാമോ?

  • @techshorts3569
    @techshorts3569 3 года назад +2

    Ee vidio ettadin thanks bro
    Anikkum moyalundh

  • @muhammedramshadm5928
    @muhammedramshadm5928 3 года назад +3

    💞

  • @saranps932
    @saranps932 Год назад

    Bro. Ente muyal ippol 36 dhivasam aayi breeding, athoru valiya breed aanu, presavikkanulla symptoms onnum kanikkunnilla, but vaittilu entho urukunna pole und, athu iniyum presavikkuma, njan aadyamaayittaanu muyal valarthunne, enikku tension und, reply soon please.

  • @Johnwick-jm8pi
    @Johnwick-jm8pi 3 года назад +2

    Chetta pregnant rabit ine ethu tharam food ane nallathe. Onnu paranju tharuvooo. Njan pullum pinne food um ane kodukkare pinne vazhaela athu mathre ullu

    • @agrofood97
      @agrofood97  3 года назад +2

      Yennum kodukkuna saadharana food koduthal mathi. Alav kooti kodukuka. Njan kayytheeta aan kodukune athinte koode calcium supplement koode cherth kodukkum pinne pullum & Yeppozhum vellam aavashyamaan

    • @Johnwick-jm8pi
      @Johnwick-jm8pi 3 года назад +1

      @@agrofood97 calcium supply ments medical storil undagumoo

    • @agrofood97
      @agrofood97  3 года назад +2

      @@Johnwick-jm8pi ostovet & Vimeral medical store / vetenary medicine shopsil kittum.... പാൽ ഉൽപ്പാദനത്തിന് വേണ്ടിയാണ് ഇത് നൽകുന്നത്.further details
      Plz whattsapp : 9544190139

    • @Johnwick-jm8pi
      @Johnwick-jm8pi 3 года назад +1

      @@agrofood97 thanku chetta 🥰

  • @FRcutz
    @FRcutz 3 года назад +1

    Thanks bro 👌👍👍

  • @Abdulmalik-ku3vh
    @Abdulmalik-ku3vh 3 года назад +1

    ഇക്ക പറഞ്ഞത് പോലെ എന്റെ മുയൽ ചെരിഞ്ഞു കിടക്കുമ്പോൾ അതിന്റെ പള്ളയിൽ ഒരു മുയ പോലെ പൊന്തി പോകുന്നു അത് ഗെർബിനി ആകൻ sathyatha ഉണ്ടോ. ഞാൻ ആദ്യമായ് മുയൽ വളർത്തുന്ന ആളാണ് pls replay

  • @sheebavn3893
    @sheebavn3893 2 года назад +1

    Thanks👍👍

  • @mhdshibil1691
    @mhdshibil1691 3 года назад +2

    Oo

  • @jestinjoseph9897
    @jestinjoseph9897 3 года назад +2

    Broo yeenndee rabbit 6 kunjugale ittu
    Piitte dhivasam yellathinne konnu yenndha.?

    • @agrofood97
      @agrofood97  3 года назад +1

      Pitte divasam aaru konnu yenn... Thalla muyal kazhicho

    • @jestinjoseph9897
      @jestinjoseph9897 3 года назад +1

      @@agrofood97 thalla muyal, kazichillaa konnu, chathu kedakuvarnnu

    • @agrofood97
      @agrofood97  3 года назад

      @@jestinjoseph9897 എലി കേറീട്ടുണ്ടോ.,

    • @jestinjoseph9897
      @jestinjoseph9897 3 года назад

      @@agrofood97 English ll pareyamo bro😅

    • @agrofood97
      @agrofood97  3 года назад

      Plz msg : 9544190139 ok

  • @familiesvlog2485
    @familiesvlog2485 3 года назад

    ചേട്ടാ എന്റെ ആദ്യത്തെ ആണ്. മുയൽ ക്രോസ്സിംഗ് കഴിഞ്ഞു. പക്ഷെ ഇപ്പോൾ കൂട്ടിൽ parandelum മന്തലും ഒക്കെ ആണ്. ഗർഭിണി ആണോ. കമ്പിയിൽ കയറി നിൽക്കും. ആണ് മുയലിന്റ കൂട്ടിൽ പെണ്ണിന ഇട്ടു. അപ്പോൾ ശബ്ദം ഉണ്ടാക്കi

  • @meerak3974
    @meerak3974 2 года назад

    ഒരു മുയൽ അതിനെ തൊടനെ സമ്മതിക്കുന്നില്ല, എന്നെ കാണുമ്പോ തന്നെ കൂടിന്റെ ഒരു മുക്കിലേക് poyi ഇരിക്കുന്നു, അത് പ്രെഗ്നന്റ് ആയ ലക്ഷണത്തിൽ പെടുമോ

  • @athulyamohanan3223
    @athulyamohanan3223 3 года назад +1

    ഇന്നു njan muyaline vaagi anikk orupaadu upayogamaaya video, thns bro

    • @agrofood97
      @agrofood97  3 года назад

      ❤️😍❤️😍❤️😍

  • @adithyanganesh9439
    @adithyanganesh9439 3 года назад +7

    Bro muyalin vishapinte medicine undo

    • @agrofood97
      @agrofood97  3 года назад +1

      Vishapinte medicine... 🤔🤔അറിയില്ല ബ്രോ...

  • @nijoosworld42
    @nijoosworld42 2 года назад +1

    Super 👌👌thanks for sharing 👍👍

  • @greencybermedia225
    @greencybermedia225 3 года назад +7

    മുയലിന് ഏറ്റവും എളുപ്പത്തില്‍
    ഉണ്ടാക്കാന്‍ പറ്റിയ കൈതീറ്റ ഏതാണ്

    • @agrofood97
      @agrofood97  3 года назад +1

      Video cheythittund plzz watch.

  • @sayyidahmadkoya1378
    @sayyidahmadkoya1378 Год назад

    ഞങ്ങൾ ഒരു മുയലിനെ വാങ്ങിയിട്ട്
    ഒരാഴ്ച കഴിഞ്ഞുവാങ്ങിയ ദിവസം
    രാത്രിഒരു ശബ്ദം കേട്ടു എന്നിട്ട് ആൺമുയലിനെവേറെ
    കൂട്ടിൽ ഇട്ടു10 ദിവസമായിഇന്നലെ രാത്രിവീണ്ടുംരണ്ടുപേരെഒരുമിച്ച്
    കൂട്ടിൽ ഇട്ടുഇനിഅവരെവേർതിരിച്ച്
    കിടത്തണോ

  • @juliyaelsajohn6944
    @juliyaelsajohn6944 3 года назад +2

    Thnx chetta,,, ❤❤❤

  • @aflak2583
    @aflak2583 3 года назад +2

    തെറ്റ് തിരുത്തിത്തന്നതിന് Thanks

  • @prostargaming8847
    @prostargaming8847 3 года назад

    ചേട്ടാ എന്റെ മുയൽ Pregnant ayitt 33 days ayi ചേട്ടൻ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എന്റെ മുയലിന് ഒണ്ട് ആദ്യമായിട്ടാണ് എന്റെ ആ മുയൽ പ്രസവിക്കാൻ പോകുന്നത് മുയൽ പ്രസവിക്കാത്തതിന്റെ കാരണം അറിയാമോ Plese replay തരുമോ

  • @gafoor9345
    @gafoor9345 3 года назад +1

    നല്ല അറിവുകൾ

  • @rahanafarooq9938
    @rahanafarooq9938 2 года назад +1

    Garbini muyal nn fungus vannal entha cheyya plzzz replyyyyyy

  • @10ashehana62
    @10ashehana62 3 года назад +6

    Poli

  • @arjunarjun.3523
    @arjunarjun.3523 3 года назад +2

    Muyaline vaikole adhava kacchi kodukkamo

  • @josysaji3230
    @josysaji3230 3 года назад +2

    Bro muyaluu heat akunathu athraaa nal kondaaa
    Muyalinaa cross chayadathu athraaa masum kazhiubol annuu

    • @agrofood97
      @agrofood97  3 года назад +1

      Female Rabbit Mature aakunath 6 months.

    • @josysaji3230
      @josysaji3230 3 года назад +1

      @@agrofood97 ok bro💜

  • @soumyaunnisoumya4312
    @soumyaunnisoumya4312 3 года назад

    Thanks.. super

  • @najad4850
    @najad4850 3 года назад +3

    Bro nte Muyalinte chevi ingana thoongunnund athentha angana pls ryply ❤️

    • @agrofood97
      @agrofood97  3 года назад

      Manasilaayilla bro...nammude groupinte entry link First commentil koduthittund plz join name and place parayumbol.. Active groupill add aakum. 😍

  • @nishamol4822
    @nishamol4822 2 года назад

    എൻറെ മുയൽ എല്ലാ സാധനവും തിന്നുന്നു ഉണ്ട് അതുകൊണ്ട് ചകിരി പ്ലാസ്റ്റിക് വിറകിനെ കഷണങ്ങൾ എന്തു വെച്ചാലും അതു നല്ലോണം കഴിക്കുന്നു അതുകൊണ്ട് ഞാനെന്തു ചെയ്യും

  • @A24movie
    @A24movie 3 года назад +4

    🧐🧐

  • @reshmachandran1799
    @reshmachandran1799 3 года назад +2

    Thankz broi 🥰🥰

  • @shihabudheenkwt
    @shihabudheenkwt 3 года назад +1

    Thanks ബ്രോ

    • @agrofood97
      @agrofood97  3 года назад

      ❤️🤩❤️🤩❤️

  • @islandentertainment8617
    @islandentertainment8617 3 года назад +7

    Cross ayalum athil thane male ne ittalum kuyapam undo

    • @agrofood97
      @agrofood97  3 года назад +1

      Male nte kootilaan femaline edune... Crossing kazhinjit femaline athinte kootilek maatuka.

  • @helanaff4059
    @helanaff4059 3 года назад +2

    Bro. Muyalinu presavikkan ethra masam venam..

  • @abhirama.r2967
    @abhirama.r2967 3 года назад +4

    👌👌👌

  • @tipsoftvm8111
    @tipsoftvm8111 3 года назад +7

    പ്രസവം കഴിഞ്ഞു കുഞ്ഞിനെ എവിടെ ഇട്ടു വളർത്തണം

    • @agrofood97
      @agrofood97  3 года назад +1

      Oru maasam thallayodoppam aan valarune.. Ath kazhinjal vere cagilot maatanam

  • @Ft_achu____d
    @Ft_achu____d 2 года назад

    എന്റെ മുയൽ 24 തീയതി പ്രസവിച്ചു എനിക്ക് അറിയില്ലാരുന്നു ആണും പെണ്ണും ഒരുമിച്ചാരുന്നു ആണ് മുയൽ അടുത്ത് ചെല്കുമ്പോൾ പ്രാവ് കുറുകുന്ന പോലെ ഒച്ച ഉണ്ടാകും പ്രസവിക്കുന്ന അന്ന് മുടി പറിച്ചു വെച്ചേ കുട്ടികളെ എന്താ ചെയ്യടെന്നു അറിയാതോണ്ട് ഇന്നലെ രണ്ടണം ചത്തുപോയി തണുപ്പ് ആയിട്ടാണ് പിന്നെയാ മനസിലായെ

  • @Appu7182
    @Appu7182 3 года назад

    Use full video

  • @najad4850
    @najad4850 3 года назад +2

    Katta waiting aaynyu

  • @kavo6533
    @kavo6533 3 года назад +4

    🖤🖤🖤

  • @misnap840
    @misnap840 3 года назад +2

    Day in my life video cheyyumo pls.....

  • @somankallikadu9345
    @somankallikadu9345 Год назад +2

    Bro breed അയിട്ടും ഒന്നിച്ചു ഇടൽ കുഴപ്പം ഉണ്ടോ

    • @agrofood97
      @agrofood97  Год назад +1

      ഉണ്ട് സെപ്പറേറ്റ് ആകുക

  • @reshmavimalmk01
    @reshmavimalmk01 3 года назад +1

    എന്റെ മുയൽ പ്രസവിച്ചു..1 ആയിട്ടാണ്....8 കുട്ടികൾ... പ്രസവിക്കുന്നതിനു 5 മിനിട്ട് മുൻപ് രോമം പൊഴിച്ചിട്ടു അപ്പോൾ തന്നെ 8 കുട്ടികളെയും പ്രസവിച്ചു... പക്ഷെ പാൽ കൊടുക്കാൻ പോകുമ്പോൾ എല്ലാം അവൾ രോമം പൊഴിച്ചിട്ട് നെസ്റ്റ് ബോക്സിൽ കയറും... പാൽ കൊടുക്കുന്നുണ്ട് കുട്ടികളുടെ വയർ വീർതിരിക്കുന്നുണ്ടാവും. ഒന്നിന് മാത്രം വയർ ചുരുങ്ങിയിരിക്കും.. ഞാൻ പിടിച്ചു പാൽ കുടിപ്പിക്കും... പാൽ ഉണ്ടാവാൻ എന്ത് ചെയ്യണം...

  • @aseebaseeb4553
    @aseebaseeb4553 2 года назад

    മുയലിനെ പ്രസവ സമയവും ആണിനെയും പെണ്ണിനേയും ഒരുമിച്ച് ഇടാൻ പറ്റുമോ

  • @vishnusvlog524
    @vishnusvlog524 3 года назад +1

    Chettayi njangalude muyal 11ആം divasam ayappol prasavichu. Enthangilu kushapam ondo

    • @agrofood97
      @agrofood97  3 года назад

      11 ദിവസത്തിലോ 🙄

    • @vishnusvlog524
      @vishnusvlog524 3 года назад

      @@agrofood97 chetta athe

    • @vishnusvlog524
      @vishnusvlog524 3 года назад

      @@agrofood97nalla arogyam olla kunnungala

  • @വിദ്യവിനോദ്കുമാർ

    👍👍👍👍

  • @ss_firestargaming6853
    @ss_firestargaming6853 3 года назад

    പൊളി മച്ചാനെ

  • @binojfrancis2213
    @binojfrancis2213 3 года назад +1

    26 ദിവസം ഗർഭിണി ആയ മുയലിന്റെ ലക്ഷണം എങ്ങനെയാണ് ഞാൻ തീറ്റി കൊടുക്കുമ്പോൾ കടിക്കാൻ വരുന്നു പിന്നെ എപ്പോളും ഷീണം പോലെ കിടക്കുന്നു ഇതൊക്കെയാണോ ലക്ഷണങ്ങൾ

    • @agrofood97
      @agrofood97  3 года назад +1

      26 ദിവസമാണേൽ ഈ ലക്ഷണങ്ങൾ ഒക്കെ കാണിക്കും.. നെക്സ്റ്റ് ബോക്സ്‌ വച്ച് കൊടുത്തോ.

    • @binojfrancis2213
      @binojfrancis2213 3 года назад +1

      @@agrofood97 നെക്സ്റ്റ് ബോക്സ്‌ ഒക്കെ ഞാൻ 21ആം പൊക്കം വച്ചാരുന്നു ok

  • @artbyjaison1170
    @artbyjaison1170 9 месяцев назад

    Bro kadala pinnakk kodukkan pattumo

  • @anees2797
    @anees2797 3 года назад +3

    മുയലിന് മൂന്നുമാസംവരെ മാറ്റിയിട്ടു എന്നിട്ടും chain കൂടുന്നില്ല എന്താണ് അതിന് മരുന്നു

    • @agrofood97
      @agrofood97  3 года назад

      Chain???. മനസിലായില്ല

  • @varshav7979
    @varshav7979 3 года назад +1

    Nice vedio bro

    • @agrofood97
      @agrofood97  3 года назад

      ❤️😍❤️😍❤️