Episode 04 | Super 4 Juniors | Malayalees' favourite actress Miya in Super 4 stage.

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 475

  • @imkv6903
    @imkv6903 3 года назад +890

    കുട്ടികളുടെ പാട്ടിനേക്കാൾ കൂടുതൽ ജഡ്ജസിൻ്റെയും മറ്റുള്ളവരുടെയും തമാശകൾ ആസ്വദിക്കാൻ വേണ്ടി മാത്രം വന്ന വേറെ ആരെങ്കിലും ഉണ്ടോ

  • @vishnumurugan2587
    @vishnumurugan2587 3 года назад +159

    സത്യം പറയല്ലോ.... അഞ്ജുവിന്റെ പെർഫോമൻസ് ഒഴിച്ചു ബാക്കി എല്ലാപേരും സൂപ്പർ ❤❤❤

  • @appuafeefa
    @appuafeefa 2 года назад +40

    4 വേറേറ്റി നാഗവല്ലി പൊളിച്ചു ചിരിച്ച് ചിരിച്ചു കണ്ണന്നു വരെ വെള്ളം വന്നു 🤣🤣🤣

  • @riyajannath1561
    @riyajannath1561 3 года назад +79

    എനിക്ക് ഇതിൽ വിധു ചേട്ടൻ റിമി ഇവരുടെ കോമഡി ആണ് ഇഷ്ടം എന്നാലും ആദ്യo പാടിയ മോന്റെ song അടിപൊളി

  • @devikadevan713
    @devikadevan713 3 года назад +379

    Arokke vannalum ellenkilum judgesine mattaruth🥰
    Vidhuannan uyir❤️

  • @ponnusyousef3487
    @ponnusyousef3487 3 года назад +211

    വിജയ് ജെഡ്ജസിനെ welcome ചെയുന്നത് miss ചെയ്യുന്നുണ്ടോ ആർകെങ്കിലും

  • @sidhubabu9979
    @sidhubabu9979 3 года назад +120

    സിത്തു ചേച്ചി... ഉയിർ... Hard fan of you siththu.... 💕💕.. Heart touching beauty... മിസ്സ്‌ you സിസ്റ്റർ.... 💕

    • @shajiebrahim9904
      @shajiebrahim9904 3 года назад +2

      സിതു പൊളിയല്ലേ

    • @shajiebrahim9904
      @shajiebrahim9904 3 года назад +1

      ആ ചിരി മതി എല്ലാം അതിൽ ഉണ്ട്

    • @Sanjulaalff
      @Sanjulaalff 3 года назад +2

      സിതുമണി മുത്തുമണി

    • @shajiebrahim9904
      @shajiebrahim9904 3 года назад +1

      സുന്ദരി അല്ലേ

  • @krishnadasps9167
    @krishnadasps9167 2 года назад +11

    ന്റെ മോനെ നാഗവല്ലി ടാസ്ക് പൊളിച്ചു.. 😂😂😂 വിധു ചേട്ടൻ കലക്കി

  • @cmuneer1597
    @cmuneer1597 3 года назад +35

    മെബിൻ മോൻ സൂപ്പർ ഫീലോടെ മനോഹരമായി പാടി❤️💯👍

  • @surabhisuresh9558
    @surabhisuresh9558 3 года назад +50

    നാഗവല്ലിമാര് പൊളിച്ചടുക്കി😂😂

  • @shaazvlogacademy2742
    @shaazvlogacademy2742 3 года назад +418

    മിഥുൻ സൂപ്പർ തന്നെ , അനജുവിന് പകരം വിജയ് തന്നെ ആക്കി കൂടെ

    • @ishaminnu1499
      @ishaminnu1499 3 года назад +19

      Anju Athin kuttikalude mentor aan

    • @safiyasafee6087
      @safiyasafee6087 3 года назад +7

      Ayyo Anju chechi kutti kalk song padipikkan anu

    • @ishaminnu1499
      @ishaminnu1499 3 года назад +2

      @@safiyasafee6087 athuthanneyanu paranjath mentor aanenn

    • @ivann1461
      @ivann1461 3 года назад +1

      Nale aakumnna kette!

    • @sneha2388
      @sneha2388 3 года назад +4

      Anjuvin pakaram vijay mentor aayal kuttikale vijay paat padipikumo.....

  • @roopesh725
    @roopesh725 3 года назад +157

    പഴയ രസം ഇപ്പൊ ഇല്ല... ഇവർ പുതിയ ആളുകളെ കൊണ്ടുവന്ന്‌ ഇത് ചളമാക്കും...മിഥുൻ മാത്രം മതി അഞ്ചു ഓവർ ആക്ടിങ് ആണ്....

    • @sheejaakbar9220
      @sheejaakbar9220 3 года назад

      It's true

    • @Wrighter--
      @Wrighter-- 3 года назад

      Correct

    • @sree4101
      @sree4101 3 года назад +7

      Yes
      കാരണം seniors ഉം judges ഉം നല്ല chemistry ആയിരുന്നു അതുകൊണ്ട് പരുപാടി കാണാനും നല്ല രസം ഉണ്ടായിരുന്നു.
      Juniors ൽ ആ ഒരു chemistry ഇല്ല

    • @looserbean4080
      @looserbean4080 3 года назад

      Anju vine eshtapeduna preshakarum unde

  • @myvoices9503
    @myvoices9503 3 года назад +220

    JO ബേബി ഇന്ന് നാഗവല്ലി പൊളിച്ചു 🤣

    • @amanips2654
      @amanips2654 2 года назад +2

      I like Vidhu and rimu

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 2 года назад

      @@amanips2654 ayin

    • @amanips2654
      @amanips2654 2 года назад

      @@AbcdEfgh-ec2tm kuninirunn........cheyy
      Okke alle

    • @AbcdEfgh-ec2tm
      @AbcdEfgh-ec2tm 2 года назад

      @@amanips2654 എന്താ ചെയ്യണ്ടേ

  • @meharunnisapa7096
    @meharunnisapa7096 3 года назад +456

    Pearly chechiye kondvarooo guest aaayitt

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    പാട്ടൊക്കെ നിർത്തി സത്യം ഇങ്ങളെ തഗ്ഗ് കേൾക്കാൻ ആണ് ഇഷ്ടം 🤣😂😂

  • @appu4774
    @appu4774 3 года назад +21

    Task.... Vidhu Chettan❤️😘😘😘... Massss 🔥

  • @jabirzz4468
    @jabirzz4468 3 года назад +124

    ജയസൂര്യ യെ കൊണ്ടുരൂ....................😍😍😍

  • @fathimashan254
    @fathimashan254 3 года назад +94

    വിധു അണ്ണ🤣🤣ചിരിച്ചു ചത്തു.... എന്തര് അയ്ക്ക പയലേ... വേറെ ലെവൽ ആയിരുന്നു കേൾക്കാൻ 🤣🤣

    • @ivann1461
      @ivann1461 3 года назад

      Chathit koree kuth ittit pinne ee type cheydhath aara!!🙄🙄🙄 Medical miracle

    • @fathimashan254
      @fathimashan254 3 года назад +1

      @@ivann1461 🤨🤨

    • @ivann1461
      @ivann1461 3 года назад

      @@fathimashan254 u again'😂

  • @shemishemi682
    @shemishemi682 3 года назад +200

    മിയ അടിപൊളിയാണ് അല്ലേ....

  • @febahkvarghese8212
    @febahkvarghese8212 3 года назад +132

    Anju comedy avann nokuvvaaa ...pakshe over ayii pokuvvaa😂😂

  • @nimishapv1411
    @nimishapv1411 3 года назад +28

    Anju bayangara borayittund

  • @snehacv4580
    @snehacv4580 3 года назад +101

    Super4 poli aan
    Sithumani💜
    Rimuzz 💜
    Vidhuannan💜
    Jobaby💜
    Jagagilies💜
    Pina vijay chetane miss chayunu😭

  • @vishnu.bvichu2047
    @vishnu.bvichu2047 3 года назад +76

    പ്രവാസത്തിലെ പ്രയാസങ്ങളും വിഷമങ്ങളും മാറ്റാനുള്ള ഈ മരുന്ന്🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @ivann1461
      @ivann1461 3 года назад +1

      Evide? !!!! Pls parcel

    • @nishanakulan5578
      @nishanakulan5578 3 года назад +1

      സത്യം ഞാനും ഒരു പ്രവാസി ആണ്

  • @mohamedshaheem1272
    @mohamedshaheem1272 3 года назад +171

    Vijayee vallathe miss cheyyunnu😓😓😓😓

    • @ivann1461
      @ivann1461 3 года назад +2

      Contact number kandupidch onn vilikkeda mwonuse

  • @polypoees226
    @polypoees226 3 года назад +93

    മിഥുൻ ചേട്ടൻ sync ആയി വന്നല്ലേ... കലക്കട്ടെ എന്തായാലും

  • @sifimol8390
    @sifimol8390 3 года назад +5

    Task poli ....sithu and jo baby polichadukki kettuoo

  • @swathysudheer2822
    @swathysudheer2822 3 года назад +76

    Nammade Vijay chettane kondaruuuu ...Miss u ettoii

  • @khairu__poovi_25
    @khairu__poovi_25 3 года назад +93

    അടിപൊളി എപ്പിസോഡ് പൊളിച്ചു..✌️ ഒരുപാട് ചിരിച്ചു.. ❤️❤️❤️

  • @bibincesebastian7
    @bibincesebastian7 3 года назад +7

    Anju എല്ലാവരും ഇങ്ങനെയൊക്കെ തന്നെയാണ്, anchors ആയത്.. ആദ്യം മീനാക്ഷിയെ മാറ്റണം എന്ന് മുറവിളി ,പിന്നെ Vijay നെ മാറ്റണം.. seasoned anchors ആയിട്ടല്ലല്ലോ തുടങ്ങുന്നത്..Give her time to feel comfortable in her own self.. വിമർശിക്കുന്നവർ തന്നെ തന്നെ അവിടെ പ്രതിഷ്ഠിച്ച് നോക്കുക.Anju keep going

  • @sajisurendrababu3316
    @sajisurendrababu3316 3 года назад +47

    Super 👍👍👍👍 ❤️❤️❤️❤️❤️❤️
    കളിയും ചിരിയും തമാശയും അടങ്ങുന്ന അതുഗ്രൻ പരിപാടി Super 4.. റിമ്മു ,സിത്തു , വിധു , ജോ ബേബി മിഥുൻ , അഞ്ജു എല്ലാവരെയും ഇഷ്ടം.❤️❤❤️❤❤️❤️❤❤️❤❤❤️ നിങ്ങളുടെ തമാശ കേൾക്കാൻ എന്ത് രസം.,(ഭംഗി)ആണ്.So cute. കുട്ടികളുടെ song അടിപൊളി .👍👍❤❤️👌👌

  • @sheelarajan2970
    @sheelarajan2970 3 года назад +6

    Wow..mebinmonte singging fantastic ..feel oru rakshayumilla
    Super super..God bless you mone

  • @shehinambrath1293
    @shehinambrath1293 3 года назад +323

    അഞ്ജു pls... അത്യാവശ്യം standard ആയി പോകുന്ന പരിപാടിയാണ്.. ഓവറാക്കി ചളമാക്കല്ലേ pls

  • @ArtDrawingAD
    @ArtDrawingAD 2 года назад +15

    ജോ ബേബി ഗംഗ പൊളിച്ചു 😂😂😂❤❤🙏🙏

  • @anubabu932
    @anubabu932 3 года назад +15

    Judge's vijay annanum thammil ulla combination ann show de high light🔥🔥

  • @insideboy12
    @insideboy12 3 года назад +208

    കമന്റ് ബോക്സ് വെട്ടുക്കിളികൾ തുടങ്ങിയിട്ടുണ്ട് അഞ്ജുവിനെ മാറ്റണം പറഞ്ഞു കരയാൻ..
    പണ്ടത്തെ എപ്പിസോഡുകളിൽ ഇതേ പോലെ വിജയ്നെ മാറ്റണം എന്ന് മുറവിളി കൂട്ടിയവർ ആണ് ഇപ്പോ miss ചെയ്യുന്നു പറയുന്നത്... നിങ്ങൾക് ഒരാളുടെ എന്തേലും ഇഷ്ടപ്പെട്ടില്ലേൽ അത് കമന്റ് ആയിട്ട് പറയുക അവർക്ക് മാറ്റാൻ ടൈം കൊടുക്കുക അല്ലാതെ പിടിച്ചു പുറത്തിടണം പോലുള്ള കമന്റുകൾ അല്ല വേണ്ടത്

    • @samuraigamingz.4317
      @samuraigamingz.4317 3 года назад +2

      Extly

    • @ponnusyousef3487
      @ponnusyousef3487 3 года назад +11

      Correct ഈ പ്രോഗ്രാം തുടങ്ങിയപ്പോ എല്ലാരും പറഞ്ഞു വിജയ് നെ മാറ്റണം മിഥുൻ ചേട്ടനെയോ ജീവനെ യോ കൊണ്ടു വരണം എന്ന് ഇപ്പൊ മിഥുൻ ചേട്ടൻ വന്നപ്പോ വിജയ് തന്നെ മതി എന്ന്...
      എന്തൊരു കഷ്ട്ടം 😬😬😬

    • @പാട്ടുകളുടെതോഴൻതയ്യില്സ്
      @പാട്ടുകളുടെതോഴൻതയ്യില്സ് 3 года назад +1

      അഞ്ജുവിന് എന്തോ കുഴപ്പം.. ആ വിജയിന് ക്കാളുംനെന്തോരം നല്ല കുട്ടി

    • @chippyaneesh4544
      @chippyaneesh4544 3 года назад

      Correct

    • @nasreenfathima7814
      @nasreenfathima7814 3 года назад

      Well said

  • @mhmdaflah985
    @mhmdaflah985 3 года назад +11

    മാർഗംകളി യുടെ costume,
    Confusion തീർക്കണമേ യുടെതായിപ്പോയി. Sooooppar😍😍😍

  • @meenusmeenakshi7671
    @meenusmeenakshi7671 3 года назад +80

    Visual treat ന് ആദ്യം thanks💝... അടിപൊളി പ്രോഗ്രാം...👌👌judges, anchors, buddies, gust, and all of you.... Such a positive vibe👌💝❤️... Love you all❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️orchastra, behind the programme staffs, all the artists well done👌❤️❤️❤️എല്ലാ ആശംസകളും നേരുന്നു.,💐

    • @VintageVibes
      @VintageVibes 3 года назад +1

      Just 50 പേർ വിചാരിച്ചാൽ 1K ആകും..ഒരു സ്വപനം ആണ്..സഹായിക്കുമോ?

  • @farsanafarsu1953
    @farsanafarsu1953 3 года назад +54

    മലപ്പുറം ഡാ 💪💪💪

  • @haskerm3857
    @haskerm3857 3 года назад +18

    സത്യം പറഞ്ഞാൽ കുട്ടികളുടെ പാട്ടിനേക്കാൾComments കിട്ടുന്നത് judges നാണ്.ഇത് കോമഡി Pr grm ആയിട്ടാണ് എല്ലാവരും കാണുന്നതെന്ന് തോന്നുന്നു

  • @cmuneer1597
    @cmuneer1597 3 года назад +12

    മിഥുനെ മാറ്റി വിജയ് ഏട്ടനെ കൊണ്ട് വാ❤️ കിടു ആണ്💖

  • @ajuzvlogzzz6418
    @ajuzvlogzzz6418 3 года назад +17

    Jo baby oru rakshayumilla. Luv u jo baby

  • @sumayyarafi2547
    @sumayyarafi2547 3 года назад +75

    പ്ലീസ് മഴവിൽ മനോരമേ... റിമി ചേച്ചിടെ onnum onnum മൂന്നു പരിപാടി കൊണ്ട് വരുമോ pleaseee

  • @ammuponnu8760
    @ammuponnu8760 3 года назад +14

    Vijay Chettan ann spr 4 pattya anger really miss you 😔😔😭♥️

  • @sushmitaunni7862
    @sushmitaunni7862 3 года назад +41

    Last dance ellevarum pwolichu😻🥰🥰🤗

  • @ansarathi8560
    @ansarathi8560 3 года назад +112

    അഞ്ജു നല്ല ബോറാണ് മാറ്റിക്കൂടെ 🚶‍♂️🌚

  • @niyunafiz7598
    @niyunafiz7598 3 года назад +11

    Vijaynte welcome parachil ath vere level🤩🤩🤩🤩

  • @sahalathasnim4966
    @sahalathasnim4966 3 года назад +39

    ഇന്നത്തെ ടാസ്ക് പൊളിച്ചു 😂🤣

    • @rafazsiraj
      @rafazsiraj 3 года назад +1

      Josna yude version super 👌

  • @farz576
    @farz576 3 года назад +35

    Vijay ne miss cheyynnuu... valare innocent aaytaan present cheyyaa... midhun vere ullork samsarikan space kodkunillaa... adkond rimi de counter nallavannam kuranju

  • @manjulaa8530
    @manjulaa8530 3 года назад +84

    Anju chechine matti Vijay chettane koduvaranam

  • @sivanis165
    @sivanis165 3 года назад +6

    Miya chechi super

  • @jasmisabeerjasmisabeer7064
    @jasmisabeerjasmisabeer7064 3 года назад +7

    Sithu manide chiri ishtamulla var likeee❤️❤️

  • @rasiyakt9845
    @rasiyakt9845 3 года назад +6

    3 പാലാസ് സൂപ്പർ 😀😀

  • @jolsnanechiyil1600
    @jolsnanechiyil1600 3 года назад +22

    Miya chechide dance kaanan spr aayirunnu 😍

  • @zahracricmalayalees257
    @zahracricmalayalees257 3 года назад +12

    Really missing vijay 💞💞😔

  • @rifdha1234
    @rifdha1234 3 месяца назад

    സിത്തുമണി മലപ്പുറം വർത്താനം പൊളിച്

  • @vishadvhd8897
    @vishadvhd8897 3 года назад +4

    Miya chechi kidu❤️❤️❤️❤️

  • @ROCKSTAR-wn9tp
    @ROCKSTAR-wn9tp 3 года назад +11

    പേർളി നെ konduvarooo

  • @jayasreesree8007
    @jayasreesree8007 3 года назад +9

    Jo baby kalaki... Sharikum nammude Trissur slang il adipoli aayit paranju

  • @aysha2043
    @aysha2043 3 года назад +37

    Jobaby super

  • @universe266
    @universe266 3 года назад +28

    Where's Vijay? His anchoring was remarkable... Missing him.. Also I feel that the energy levels are quite low nowdays.. I don't miss any of your episodes... Especially the humour sense of all the 4 judges... Tempt to forget all our worries... Looking forward to see more episodes with the same energy frequency😊😊😊... With love and Prayers..

  • @shilpakalady
    @shilpakalady 3 года назад +13

    Jo baby's Nagavalli was lit🥰

  • @manuppamuthu1816
    @manuppamuthu1816 3 года назад +50

    Sithu Malappuram 💪💪💪💪😍🥰😘🤩

    • @ivann1461
      @ivann1461 3 года назад +2

      Sithu mani ennalle sithu Malappuram nnallallo!

  • @shakeermayyil2714
    @shakeermayyil2714 2 года назад +6

    സിതാര ഉള്ളത് കൊണ്ട് മാത്ര ഈ പരുപാടി കാണുന്നെ സിത്തു ഇഷ്ടം 😘

  • @aarlinjoshyeverest6462
    @aarlinjoshyeverest6462 3 года назад +22

    Ente jo baby aa ganaga kalakitoo😂😂😂🤣
    Sithu mani athu malayathile akkie alle😄😄😄😂
    Rimu athe pallakari akki😂😂
    Pinne vidhu anan ente ponno ningale oru sambavum anu 😄😄😄😂😂
    Pettanu suraju ettane orma vanau
    Pinne rajamanikathile mammokaneum orma vanu
    Ee nalle judgesum muthew anu 😘

  • @sakkeerontimesakkeer5845
    @sakkeerontimesakkeer5845 3 года назад +1

    ഞാൻ ഒരുകിഡ്നിരോഗിആണ് എനിക്ക് ചിലപ്പോൾഒരുമരുന്ന് ആണ് jedej4പേരും സൂപ്പർ rrrrrrrrrrrrrrrrrrrrrrr

  • @cmuneer1597
    @cmuneer1597 3 года назад +10

    അനാമിക മോളുടെ ക്യൂട്ട് ഗാനം👍 ഞാൻ പറയാൻ വിചാരിച്ചത് വിധുചേട്ടൻ പറഞ്ഞു😀

  • @KiranKUMBLA
    @KiranKUMBLA 3 года назад +5

    Sithu Chechi ❤️🔥🔥🔥

  • @soumyak.r3263
    @soumyak.r3263 3 года назад +3

    എന്റെ പൊന്നോ... ടാസ്ക് പൊളിച്ചു 🤣ഒരുപാട് ചിരിച്ചു 🤣🤣🤣

  • @masnamachu2873
    @masnamachu2873 3 года назад +3

    Sithumanni 🥰🥰🥰

  • @soumyas3409
    @soumyas3409 3 года назад +119

    ഈ അഞ്ജുവിനെ ഒന്ന് മാറ്റൂ plz

    • @insideboy12
      @insideboy12 3 года назад +9

      തുടക്കത്തിലേ എപ്പിസോഡിൽ വിജയ്നെ മാറ്റാൻ ഇതേപോലെ മുറവിളി ആയിരുന്നു... നിങ്ങളൊക്കെ ആളുകൾക്ക് ഒരു ചാൻസ്വ കൊടുക്കാൻ വല്യ ബുദ്ധിമുട്ടാണല്ലേ..

    • @sidhak8616
      @sidhak8616 3 года назад

      @@insideboy12 ,

    • @prinutk8132
      @prinutk8132 3 года назад

      @@insideboy12 yes athu sheriya paranju paranju a chettanne.matti ellarum 🙄☹️

  • @zubidhakp4543
    @zubidhakp4543 3 года назад +39

    Eee anju chechi ithenthokke kaanikkinee😂

  • @sindhuhari2933
    @sindhuhari2933 3 года назад +1

    Sithumaniyide..malabarilanu njanum...oru 10 km appurm......orhiri..ishtam..super..4...
    Super....

  • @alinajibin
    @alinajibin 2 года назад +3

    The task was epic 😂😂😂😂LOL

  • @ajourneywithmahimadhav
    @ajourneywithmahimadhav 3 года назад +3

    Vijay bro de aaa intro parayane Miss Cheyane 😌🙁😢

  • @dramaqueen8632
    @dramaqueen8632 3 года назад +34

    Rimi chechi 🔥🔥🔥🔥
    Love uuu😍❤❤❤

  • @reshmaraveendran4149
    @reshmaraveendran4149 3 года назад +45

    കിട്ടികളുടെ തലൈവി ആയിട്ടു ആര് അംഗീകരിച്ചു 🤣🤣🤣🤣

  • @Catalyst-JustMe
    @Catalyst-JustMe 2 года назад

    Thug videos maathre kaanaarullu. Jo baby de Ganga kandappo aadhyaaytt full episode kaanaan vannatha. Pwoli... Chirich amari. Emtammoooo... Ellaarum bhayankara original... ❤️

  • @maalooznandhooz6429
    @maalooznandhooz6429 2 года назад +1

    Mebinkuttan powli😘❤️

  • @mallucouples425
    @mallucouples425 3 года назад +27

    Vijay chettane kondavaye plzz velland miss cheyunu

  • @sajinsaju4608
    @sajinsaju4608 2 года назад +1

    അയോഗ്യ നായെ 😀😃😂
    ജോ ബേബി 👌

  • @vishnumd7280
    @vishnumd7280 3 года назад +16

    Midhun chettan powli

  • @sakkeerontimesakkeer5845
    @sakkeerontimesakkeer5845 3 года назад +2

    ഞാൻ starmajik. ഫാൻസ്‌anu. ഇപ്പോൾസൂപ്പർ 4junir. ആണ് jedjas. സൂപ്പർ super. സൂപ്പർ സൂപ്പർ.......... വാക്കുകൾ no

  • @venijayakumar8732
    @venijayakumar8732 2 года назад +1

    Vidhu poli 🔥🔥😅😅

  • @user-sadikissa
    @user-sadikissa 3 года назад +1

    പെരുത്തിഷ്ട്ടം ❤️😍😍

  • @haneefathanchengoden2278
    @haneefathanchengoden2278 2 года назад

    Jo ബേബി സിതാര രണ്ടുപേരും അടിച്ചുപൊളിച്ചു

  • @ഹംദനൗറിൻ
    @ഹംദനൗറിൻ 3 года назад +67

    ഈ അഞ്ജുവിന്റെ ആവശ്യം undo

  • @sarithaanoop9901
    @sarithaanoop9901 3 года назад +13

    മിഥുൻ ചേട്ടൻ ഏതു പ്രോഗ്രാം അവതരിപ്പിച്ചാലും അത് super hit ആകും 👍👍👍👍👍 മിഥുൻ ചേട്ടൻ fans 😍😍😍😍😍💕💕💕

  • @pilakkalsinan273
    @pilakkalsinan273 Год назад +1

    Jo baby poli

  • @_aflahe
    @_aflahe 2 года назад

    Enikk ellavarudeyum patt bayangara ishtan jedges uyir

  • @subisyed4618
    @subisyed4618 3 года назад +7

    വിജയ് പ്ലീസ് come dear ❤️

  • @shajilashaji9330
    @shajilashaji9330 3 года назад +13

    Eathu paripadi kandalum. Ee paripadi kanumbo prethyeka happyanu

  • @amalkrishnan8838
    @amalkrishnan8838 3 года назад +17

    Rimi chechii ❣️

  • @sijilisidharth2898
    @sijilisidharth2898 3 года назад +4

    ശരരാന്തൽ പൊന്നും പൂവും അടിപൊളി ✌🏻❤️❤️❤️❤️❤️❤️💝💝🤍🤍🤍🤍🤍🤍🧡

  • @vaishnavcv4352
    @vaishnavcv4352 3 года назад +1

    Josna vere level

  • @femibabu2790
    @femibabu2790 2 года назад +1

    Kazhinja episodil bavanem black sariyalle uduthe miya u looking so beautiful

  • @mpm2091
    @mpm2091 3 года назад +12

    റിമുവിനെ കണ്ട്, കണ്ട് തുടങ്ങിയതാ എങ്ങിനെയൊ യൂറ്റൂബിൽ ഒരു മിന്നൽ പൊലേ വനപൊൾ.4 പരസ്യം വളരെ കുറവ് ആയി തൊണുനു. ഇത്ര നല്ല ഒരു പൊഗ്രാം ആയിട്ട്, ഞാൻ ഒരു സ്റ്റാർ മാജിക്ക് ഫാൻ ആയിരുന്നു. ഇത് കണ്ട പൊൾ ആണ് അതിന്റെ 100 ഇരട്ടി മുകളിൽ ഇത്. ബൊഡി സൈംമിഗ് അല്ല തക് എന്ന് തെളിയിച്ച അടിപൊളി പൊഗ്രാം

  • @allushafs4241
    @allushafs4241 3 года назад +25

    Anju bore vendaairunn

  • @TDGG-cj9ox
    @TDGG-cj9ox 3 года назад +6

    Vijai miss u

  • @ajwamaryam6016
    @ajwamaryam6016 3 года назад +23

    Evide makkale pattu kattu cheydhu judjusindeyum gusttindeyum mathram samsaram kelkkunnavarundo.....🤣

  • @aswinachus405
    @aswinachus405 3 года назад +4

    പ്രായം നൽകി മോഹം നൽകി song judges എല്ലാരും കൂടി full പാടണം