ഓഹോ. ആ നിങൾ പറഞ്ഞ ആ പരമ്പര ഒന്ന് ധൈര്യമുണ്ടെങ്കിൽ. ധൈര്യമുണ്ടെങ്കിൽ..... ധൈര്യമുണ്ടെങ്കിൽ ധൈര്യമുണ്ടെങ്കിൽ... ധൈര്യമുണ്ടെങ്കിൽ ഞങ്ങളുടെ സുകൃത പരമ്പര കൃത്യമായി ഞാൻ പറഞ്ഞ് തരാം
ഇതിൽ comment ഇടുന്നവർ തന്നെ പത്ത് ഗ്രൂപ്പുകളിൽ പെട്ടവർ ആവും. അഥവാ 10 ദീൻ ഉണ്ടായി നിങ്ങളെ കൊണ്ട്. അല്ലാഹുവിൻ്റെ അടുക്കൽ ഒരേ ഒരു ദീൻ. അതാണ് ഞങ്ങളുടെ ആദർശം.
ഫാത്വിഹയുടെ, ഖുർആനിൻറെ അർത്ഥമറിയില്ലെങ്കിലും കൃത്യമായി തജ്-വീദ് അനുസരിച്ച് ചൊല്ലിയാൽ ധാരാളം പ്രതിഫലമുണ്ട്. لا أقول ألف حرف، ولام حرف، وميم حرف. ഇത് ഹാദീസാണ്. നിഷേധിക്കാനാവില്ല. അർത്ഥം അറിയാതെ ഓതുന്ന സാധുക്കൾക്കും ധാരാളം പ്രതിഫലമുണ്ട്. അർത്ഥമറിഞ്ഞാൽ അതിലേറെ പ്രതിഫലമുണ്ടെന്നു മാത്രം. സാധാരണക്കാർക്ക് അറബി ഗ്രാമർ അറിയില്ല, ആദ്യം അറബി വ്യാകരണവും സാഹിത്യവും തുടങ്ങി 18ഓളം അറിവാണ് നേടേണ്ടത്. അതിനു ശേഷം മാത്രമേ ഖുർആൻ നോക്കിയിട്ട് കാര്യമുള്ളൂ... അല്ലാതിരുന്നാൽ ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്ന മൌലവി ചേകനൂരടക്കം എല്ലാ അലവലാതി മുബ്തദിഉകളുടെയും വഞ്ചനയിൽ പെട്ട് ഈമാൻ നഷ്ടപ്പെട്ടുപോകും.
ഖുർആൻ ഓതി ദീൻ പഠിപ്പിക്കുന്നവരിൽ നിന്നും മനുഷ്യരെ അകറ്റി തങ്ങൾക്ക് ഖുർആൻ ഗ്രാമർ അറിയില്ലെന്ന ബോധം പഠിപ്പിക്കുന്ന തോടൊപ്പം ഖുർആൻ 18 നിയമങ്ങൾ പഠിച്ചവരാണെന്ന് വീമ്പ് പറയുന്ന ഉസ്താദുമാർ എന്ത് കൊണ്ട് സാധാരണ മനുഷ്യൻ എങ്ങിനെ ഖുർആൻ അനുസരിച്ച് ജീവിക്കണം എന്ന് പഠിപ്പിക്കാതിരിക്കുന്നത് എന്ത് കൊണ്ട് ? c എമ്മാണ് ലോകം നിയന്ത്രിക്കുന്നത് എന്ന ഖുർആൻ പഠിപ്പിക്കാത്ത കാര്യം ഈ വിവരമില്ലാത്ത സാധാരണക്കാരെ പഠിപ്പിക്കാനാണോ ? .
ഖുർആൻ ഒരു അക്ഷരം (ഹർഫ് ) ഉച്ചരിച്ചാൽ, ഓതിയാൽ പത്തു ഹസനത് പ്രതിഫലം ഉണ്ടെന്നു ഞാൻ പഠിച്ചിട്ടുണ്ട്. അങ്ങിനെയാണെങ്കിൽ അർത്ഥമറിഞ്ഞു പാരായണം ചെയ്യുന്നതിന്റെ പ്രതിഫലം എണ്ണമറ്റാതാണ് .. സർവശക്തനായ റബ്ബിന്റെ അനുസരണാർത്ഥം ജീവിച്ചു മരിക്കാൻ നമുക്ക് സാധിക്കട്ടെ.
സ്വഹാബത്തിൻ്റെ കാല ശേഷം ഇമാമീങ്ങൾ, അവർക്ക് ശേഷം ഞങ്ങളുടെ മഹാന്മാരായ usthaadumaarilekk എത്തുന്ന പരമ്പര വളരെ കൃത്യമാണ്. നിങൾ ഇബ്നു തീമിയ യം ഇബ്നു അബ്ദുൽ വഹാബും കഴിഞ്ഞാൽ പിന്നെ ആരെ എങ്കിലും അംഗീകരിക്കുമോ..
ഞാനും നിങ്ങളെ പോലെതന്നെ പാരബര്യവും ഖുറാഫാത്തും ബിദ്അതും ശിർക്കുമായി നടന്നിരുന്ന ആളായിരുന്നു ഖുർആനും റഹ്മാനായ റബ്ബിനെ പരിജയപ്പെടുത്തുന്നതും സലഫിസ്വാലിഹീങ്ങളെ പരിജയപ്പെടുത്തുന്നതുമായ സലഫി പ്രബോധനം കേട്ട് ചിന്തിച്ച് മാറിയതാണ് കുറച്ച് പ്രസംഗങ്ങൾ കേട്ട് നോക്കു അല്ലാഹു തൗഫീക്ക് തന്നാൽ ഹിദായത്ത് കിട്ടും സമസ്തയുടെ ഒരു ആജാരവും ആശയവും ഒരു സലഫി സ്വാലിഹീങ്ങളുടെ പാരബര്യത്തിൽ ഇല്ല
@@sajidmanu1545 enikk അറിവ് ഇല്ല. അപ്പോൾ ദീൻ പഠിക്കണമെങ്കിൽ അറിവുള്ളവരോട് ചോദിക്കണം. അതാണ് ഞങ്ങൾ ചെയ്യുന്നത്. നിങൾ സ്വന്തം പരിഭാഷ കൾ എടുത്ത് നോക്കി പഠിക്കും. അതാണ് പിഴച്ചത്... അറിവ് പഠിപ്പിച്ച് തരുന്നവരെ ആദരിക്കണം.അനുസരിക്കണം. അല്ലാതെ തൻ്റെ യുക്തിക്ക് നിരക്കുന്നത് അംഗീകരിക്കും അല്ലാത്തത് തള്ളും. എന്ന നിലക്കാവുമ്പോ മുജാഹിദുകൾ ജനിക്കും.
@@sajidmanu1545 njaan വെല്ലുവിളി ക്കുന്നു. നിങൾ പൂർണമായി അംഗീകരിക്കുന്ന നിങൾ നേരിട്ട് അറിവ് പഠിച്ച ഒരു അധ്യാപകൻ്റെ പേര് പറയൂ..സാജിദ് മാനു എന്ന സുഹൃത്തേ
@@sajidmanu1545 njaan വെല്ലുവിളി ക്കുന്നു. നിങൾ പൂർണമായി അംഗീകരിക്കുന്ന നിങൾ നേരിട്ട് അറിവ് പഠിച്ച ഒരു അധ്യാപകൻ്റെ പേര് പറയൂ..സാജിദ് മാനു എന്ന സുഹൃത്തേ
@@sajidmanu1545 ദിവസം ദിവസം മാറി കൊണ്ടിരിക്കുന്ന ഒരു ആശയം ആണോ നിങൾ ഈ പറയുന്ന പരലോക വിജയത്തിനുള്ള മാർഗം. അതോ 14 നൂറ്റാണ്ട് കാലമായി മാറാത്ത,ഭിന്നിപ്പ് ഉണ്ടാവാത്ത വളരെ സുതാര്യമായ ഒരു ആശയമോ ? മറുപടി പ്രതീക്ഷിക്കുന്നു
സമസ്ത. റസൂൽ പഠിപ്പിച്ച. ഖുർആൻ നും ഹദീസ് ഉം പഠിപ്പിക്കുന്നില്ല. ഇബ്‌ലീസ് ന്റെ മാല മങ്കൂസ് ബുർദ.. ഡിങ്കൻ കഥ കൾ ആണ് പഠിപ്പിക്കുന്ന ത്.. അത്. നരകത്തിൽ എത്തിക്കും ഉറപ്പ്
Njammale nattil usthad vannu le.njan uracha sunniyayirunnu usthadinte speech enne hidayathilekku nayichu.pathu vare padichittu ippolanu enthanu islam ennu manassilayath.25 varshamanu nashttappettath.usthadinu deergayussum aafiyathum allahu nalgatte.hifl super kettirikkum noor pravashyam.
❤❤❤
ഹാരിസ് ബ്ൻ സലീം ദീൻ എന്താണ് എന്ന് തിരിച്ചറിയാൻ യാൻ കഴിഞ്ഞ പ്രഭാഷണം👍👍👌👌🤲🤲 അൽ ഹംദു ലില്ലാ അളളാഹു താങ്കക്ക് ആ ഫിയത്തുള്ള ദീർഘായുസ് നെൽകട്ടെ ആമീൻ
👌👌👌😭
Aameen
ആയുസ്സിൽ ബറകത് നൽകട്ടെ....
ആമീൻ
A
Suteera😢😢😢😢
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന പ്രഭാഷണം
മാശാ അല്ലാഹ്.... സൂപ്പർ speach
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
جزاكلله خير
بارك الله فيك
ഇതാണ് പ്രബോധനം , കേൾക്കുന്നവർക്കും പറയുന്നവർക്കും അല്ലാഹു ഈമാൻ വർധിപ്പിച്ച് തരട്ടെ ആമീൻ
Good speech 👍
Super, മാഷാ അല്ലഹ് 👌👌👍👍
Eniku usthathinte Quran parayanam valare eshttam anu Quran othan enne agarshipicha usthathinu allahu theergayum arogavum namaste ameen ameen
Alhamdhulilah Alhamdhulilah Alhamdhulilah. ente manassilekku allahuvinte vellicham veeshanum.
enthanu nammude jeevithathinte yathartha lakshyam ennum.
qran kooduthal artham arinju padikkan ulla aagrahavum varan idayakkiya speech ♥️♥️♥️♥️♥️♥️
മാ ഷാ അല്ലാഹ്.. ബാറക്കല്ലാഹ്
മാഷാ അല്ലാഹ് 👍🏻👍🏻
അസ്സലാമുഅലൈക്കും
ഷാഫി മദ്ഹബിൽ നിന്ന് കുറച്ച് എടുക്കുക
ശിയാക്കളിൽ നിന്ന് കുറച്ച് എടുക്കുക
ഇത് കൂട്ടിച്ചേർത്തതാണ് പുണ്യ സമസ്തയുടെ ആദർശം
Maashaallah alhamdulillah
Maasha Allah...
മാഷാഅല്ലാഹ് j
Masha Allah
Masha Allah Allahu Akbar
Jazakkallahu khair
ماشاءالله تبارك الله ا
👍👍👍👍👍🌹🌹🌹🌹❤❤❤
MashaAllah
mashaAllah
Mashaallah bharakkallah
Super Masha Allah
👌👌
MashaAllhha
👍
جزاكم الله خيرا
Mashallah Barkehlla...
Supper
Masha Allah.. Alhamdulillah...
On
വസീലത്ത് ഷിര്‍ക്ക് ഒന്ന് വിശദീകരിക്കുമോ
സ്ത്രീകൾക് ഉത്തമം വീട് ആണെന്നും ഹദീസിൽ ഉണ്ടല്ലോ
ഹദീസ് മുഴുവൻ കാണിച്ചാൽ ഉപകാരമായിരുന്നു
umer ibnul hathabinda bharya athikka beevikku aa hadeesu manasilayilla ningalkkanu manassilayathu
എന്നിട്ട് രാത്രി സ്വലാത്തിന് പോകുമ്പോൾ ഹദീസ് മാറ്റിവെക്കും
എന്താ ഈ പ്രസംഗിക്കുന്ന ആൾ നിങ്ങളെ കഴിഞ്ഞ സമ്മേളനത്തിൽ ഇല്ലാതിരുന്നത്.അറിവ് ഇല്ലാഞ്ഞിട്ടാണോ
തല ആട്ടാതിരുന്നൽ നന്നായിരുന്നു.. ശബ്ദം ഉയർച്ച താഴ്ച വരുന്നതിനാൽ കേൽവിക്ക് സുഖം ഇല്ല.....
നിന്റെ ഉസ്താദുമാരുടെ പരമ്പര എത്തുന്നത് ഇബ് ലീസിൽ .... ഞങ്ങളുടെ ഉസ്താദുമാരുടെ പരമ്പര എത്തുന്നത് നബി സ ]യിൽ .....
നീ പരമ്പര പിടിച്ചു ഇരുന്നോ
അതെ .... എങ്കിലേ നബി സ ]യിലേക്ക് എത്തൂ .....നീ പരമ്പര വിട്ട് ഇബ് ലീസിലേക്കും
ഓഹോ. ആ നിങൾ പറഞ്ഞ ആ പരമ്പര ഒന്ന് ധൈര്യമുണ്ടെങ്കിൽ. ധൈര്യമുണ്ടെങ്കിൽ.....
ധൈര്യമുണ്ടെങ്കിൽ
ധൈര്യമുണ്ടെങ്കിൽ...
ധൈര്യമുണ്ടെങ്കിൽ
ഞങ്ങളുടെ സുകൃത പരമ്പര കൃത്യമായി ഞാൻ പറഞ്ഞ് തരാം
ഇതിൽ comment ഇടുന്നവർ തന്നെ പത്ത് ഗ്രൂപ്പുകളിൽ പെട്ടവർ ആവും. അഥവാ 10 ദീൻ ഉണ്ടായി നിങ്ങളെ കൊണ്ട്.
അല്ലാഹുവിൻ്റെ അടുക്കൽ ഒരേ ഒരു ദീൻ. അതാണ് ഞങ്ങളുടെ ആദർശം.
നീ ആദ്യം നിന്റെ കുടുംബത്തിന്റെ വേരോന്ന് മാന്തി നോക്ക്, ഒരു നാല് തലമുറ പിന്നിലേക്ക് പോയാൽ വല്ല അമുസ്ലിമും ആവും നിന്റെ പൂർവികർ,
ഫാത്വിഹയുടെ, ഖുർആനിൻറെ അർത്ഥമറിയില്ലെങ്കിലും കൃത്യമായി തജ്-വീദ് അനുസരിച്ച് ചൊല്ലിയാൽ ധാരാളം പ്രതിഫലമുണ്ട്.
لا أقول ألف حرف، ولام حرف، وميم حرف. ഇത് ഹാദീസാണ്. നിഷേധിക്കാനാവില്ല.
അർത്ഥം അറിയാതെ ഓതുന്ന സാധുക്കൾക്കും ധാരാളം പ്രതിഫലമുണ്ട്. അർത്ഥമറിഞ്ഞാൽ അതിലേറെ പ്രതിഫലമുണ്ടെന്നു മാത്രം.
സാധാരണക്കാർക്ക് അറബി ഗ്രാമർ അറിയില്ല, ആദ്യം അറബി വ്യാകരണവും സാഹിത്യവും തുടങ്ങി 18ഓളം അറിവാണ് നേടേണ്ടത്. അതിനു ശേഷം മാത്രമേ ഖുർആൻ നോക്കിയിട്ട് കാര്യമുള്ളൂ... അല്ലാതിരുന്നാൽ ഖുർആൻ ദുർവ്യാഖ്യാനം ചെയ്യുന്ന മൌലവി ചേകനൂരടക്കം എല്ലാ അലവലാതി മുബ്തദിഉകളുടെയും വഞ്ചനയിൽ പെട്ട് ഈമാൻ നഷ്ടപ്പെട്ടുപോകും.
ഖുർആൻ ഓതി ദീൻ പഠിപ്പിക്കുന്നവരിൽ നിന്നും മനുഷ്യരെ അകറ്റി തങ്ങൾക്ക് ഖുർആൻ ഗ്രാമർ അറിയില്ലെന്ന ബോധം പഠിപ്പിക്കുന്ന തോടൊപ്പം ഖുർആൻ 18 നിയമങ്ങൾ പഠിച്ചവരാണെന്ന് വീമ്പ് പറയുന്ന ഉസ്താദുമാർ എന്ത് കൊണ്ട് സാധാരണ മനുഷ്യൻ എങ്ങിനെ ഖുർആൻ അനുസരിച്ച് ജീവിക്കണം എന്ന് പഠിപ്പിക്കാതിരിക്കുന്നത് എന്ത് കൊണ്ട് ? c എമ്മാണ് ലോകം നിയന്ത്രിക്കുന്നത് എന്ന ഖുർആൻ പഠിപ്പിക്കാത്ത കാര്യം
ഈ വിവരമില്ലാത്ത സാധാരണക്കാരെ പഠിപ്പിക്കാനാണോ ? .
Quran othiyal thanney valarey punyamund. Ennal artham arinh othal kurach koodey uthamaman artham
Artham manassilakki athanusarich jeevikkuka koodey cheyth kondulla othal aanu pari poornam
ഖുർആൻ ഒരു അക്ഷരം (ഹർഫ് ) ഉച്ചരിച്ചാൽ, ഓതിയാൽ പത്തു ഹസനത് പ്രതിഫലം ഉണ്ടെന്നു ഞാൻ പഠിച്ചിട്ടുണ്ട്. അങ്ങിനെയാണെങ്കിൽ അർത്ഥമറിഞ്ഞു പാരായണം ചെയ്യുന്നതിന്റെ പ്രതിഫലം എണ്ണമറ്റാതാണ് ..
സർവശക്തനായ റബ്ബിന്റെ അനുസരണാർത്ഥം ജീവിച്ചു മരിക്കാൻ നമുക്ക് സാധിക്കട്ടെ.
സമ്മതിക്കരുത് അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കാൻ സമ്മതിക്കരുത് 😢
സ്വഹാബത്തിൻ്റെ കാല ശേഷം ഇമാമീങ്ങൾ, അവർക്ക് ശേഷം ഞങ്ങളുടെ മഹാന്മാരായ usthaadumaarilekk എത്തുന്ന പരമ്പര വളരെ കൃത്യമാണ്. നിങൾ ഇബ്നു തീമിയ യം ഇബ്നു അബ്ദുൽ വഹാബും കഴിഞ്ഞാൽ പിന്നെ ആരെ എങ്കിലും അംഗീകരിക്കുമോ..
ഇങ്ങക്ക് ഇനി എന്തിനാ വേറെ ആളുകൾ CM kakaa പോരെ 😃
ഞാനും നിങ്ങളെ പോലെതന്നെ പാരബര്യവും ഖുറാഫാത്തും ബിദ്അതും ശിർക്കുമായി നടന്നിരുന്ന ആളായിരുന്നു ഖുർആനും റഹ്മാനായ റബ്ബിനെ പരിജയപ്പെടുത്തുന്നതും സലഫിസ്വാലിഹീങ്ങളെ പരിജയപ്പെടുത്തുന്നതുമായ സലഫി പ്രബോധനം കേട്ട് ചിന്തിച്ച് മാറിയതാണ് കുറച്ച് പ്രസംഗങ്ങൾ കേട്ട് നോക്കു അല്ലാഹു തൗഫീക്ക് തന്നാൽ ഹിദായത്ത് കിട്ടും സമസ്തയുടെ ഒരു ആജാരവും ആശയവും ഒരു സലഫി സ്വാലിഹീങ്ങളുടെ പാരബര്യത്തിൽ ഇല്ല
@Ashraf chalil.
പാരമ്പര്യം നോക്കേണ്ട കാര്യമില്ല എങ്കിൽ പിന്നെ നിങ്ങൾക്ക് എന്ത്കാര്യം സലഫി സ്വാലി ഹീങ്ങളെ കൊണ്ട്.
February 12 നു അടുത്ത പിള രൽ
Binnipp nokkiyitt kary milla nee ninte paralokam nokikko
@@sajidmanu1545 enikk അറിവ് ഇല്ല. അപ്പോൾ ദീൻ പഠിക്കണമെങ്കിൽ അറിവുള്ളവരോട് ചോദിക്കണം. അതാണ് ഞങ്ങൾ ചെയ്യുന്നത്. നിങൾ സ്വന്തം പരിഭാഷ കൾ എടുത്ത് നോക്കി പഠിക്കും. അതാണ് പിഴച്ചത്...
അറിവ് പഠിപ്പിച്ച് തരുന്നവരെ ആദരിക്കണം.അനുസരിക്കണം. അല്ലാതെ തൻ്റെ യുക്തിക്ക് നിരക്കുന്നത് അംഗീകരിക്കും അല്ലാത്തത് തള്ളും. എന്ന നിലക്കാവുമ്പോ മുജാഹിദുകൾ ജനിക്കും.
@@sajidmanu1545 njaan വെല്ലുവിളി ക്കുന്നു. നിങൾ പൂർണമായി അംഗീകരിക്കുന്ന നിങൾ നേരിട്ട് അറിവ് പഠിച്ച ഒരു അധ്യാപകൻ്റെ പേര് പറയൂ..സാജിദ് മാനു എന്ന സുഹൃത്തേ
@@sajidmanu1545 njaan വെല്ലുവിളി ക്കുന്നു. നിങൾ പൂർണമായി അംഗീകരിക്കുന്ന നിങൾ നേരിട്ട് അറിവ് പഠിച്ച ഒരു അധ്യാപകൻ്റെ പേര് പറയൂ..സാജിദ് മാനു എന്ന സുഹൃത്തേ
@@sajidmanu1545 ദിവസം ദിവസം മാറി കൊണ്ടിരിക്കുന്ന ഒരു ആശയം ആണോ നിങൾ ഈ പറയുന്ന പരലോക വിജയത്തിനുള്ള മാർഗം.
അതോ 14 നൂറ്റാണ്ട് കാലമായി മാറാത്ത,ഭിന്നിപ്പ് ഉണ്ടാവാത്ത വളരെ സുതാര്യമായ ഒരു ആശയമോ ?
മറുപടി പ്രതീക്ഷിക്കുന്നു
നിങൾ ആയിരുന്നു ശരി എങ്കിൽ 10 ഉം 12 ഇം കഷ്ണം ആയി ചിതറി തെറിച്ച് പോവുകയില്ലായിരുന്നൂ
nabi yodu abu jahlum chodichittundavum nabi paranjello enda ummath 73 kakshi avumennu
നിങ്ങളുടെ സഘടന Ap EK സംസ്ഥാന, അഖിലേന്ത്യ ഇതൊക്കെ ആരുടെ താണ് എന്ന് പറഞാൽ നന്നായിരുന്നു
മുസ്ലീംകൾ 73 വിഭാഗമായതോ?
അഹ്ലൂ സുന്നത്തി വൽ ജമാഅ ഒന്നേ ഒന്ന്.അതിൻ്റെ വഴിയിൽ ആണ് സമസ്ത...
സമസ്ത. റസൂൽ പഠിപ്പിച്ച. ഖുർആൻ നും ഹദീസ് ഉം പഠിപ്പിക്കുന്നില്ല. ഇബ്‌ലീസ് ന്റെ മാല മങ്കൂസ് ബുർദ.. ഡിങ്കൻ കഥ കൾ ആണ് പഠിപ്പിക്കുന്ന ത്.. അത്. നരകത്തിൽ എത്തിക്കും ഉറപ്പ്
സീ എമ്മാണ് ലോകം നിയന്ത്രിക്കുന്നത് എന്ന് എത് അഹ് ലുസുന്നത്തിന്റെ പണ്ഡിതനാണ് പഠിപ്പിച്ചത് ?
ആരാണ് നിങ്ങൾക്ക് തിന്നാൻ അരി തരുന്നത്.? അല്ലാഹു ആണോ അതോ കർഷകനാണോ ?.
സഹതാപം മാത്രം 🤲🤲
അസ്സലാമുഅലൈക്കും 😢😢
ഉസ്ത്തദേ ഫോൺ നമ്പർ ഒന്ന് തരോ 😢😢😢😢😢pls
Masha Allah