അൽത്താരയിൽ വാഴും ദൈവം/ALTHARAYIL VAZHUM DEIVAM/Almie Biju Muthalakodam/Joseph Vellanal/Shanty Antony
HTML-код
- Опубликовано: 9 фев 2025
- A New Christian Devotional song. A good choice for the entrance song. അൾത്താരയിൽ വാഴും ദൈവം ഒരു നല്ല പ്രവേശന ഗാനമാണ്. ഉലയിൽ ശുദ്ധമാക്കപ്പെട്ട പൊന്നുപോലെ, നെരിപ്പോടിൽ നിന്നെടുത്ത കാണൽക്കട്ട പോലെ ശുദ്ധതയുണ്ട് , ജീവിത യാഥാർഥ്യ ഗന്ധമുണ്ട് വരികൾക്ക്. ആരാധനക്കൊത്ത ലാളിത്യമുണ്ട് സംഗീതത്തിൽ. നിഷ്കളങ്കതയുടെ മാലാഖത്വമുണ്ട് ആലാപനത്തിൽ. ഈ ഗാനം നിങ്ങൾക്കേവർക്കും ഒരു നല്ല ആത്മീയ അനുഭവമാകട്ടെ എന്നാശംസിക്കുന്നു.
Lyrics, Music & Singer - Almie Biju Muthalakodam
BGM - Siby Joseph
Sound Design - Shiyas Shiju
Sincere Thanks to Mr. Shanty Antony Angamaly for his selfless support and encouragement.