ഒട്ടനവധി പേർ 2022 ഒക്ടോബർ - നവംബർ മാസങ്ങിലായി LPST / UPST പോസ്റ്റുകളിൽ സർവ്വീസിൽ കയറിയിട്ടുണ്ട്. അവരുടെ പ്രാബേഷൻ കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , വ്യവസ്ഥകൾ , എടുക്കാവുന്ന ലീവുകൾ തുടങ്ങിയ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ സാർ . Thanks in advance 🌹
സർ.. ഞാൻ 3/2/2020 ന് ഒരു സർക്കാർ വിദ്യാലയത്തിൽ ജോലിക്ക് പ്രവേശിച്ചു... ഒരു മാസത്തിനുള്ളിൽ കൊറോണയായി സ്കൂൾ അടച്ചു... അതിനുശേഷം ഓൺലൈൻ ക്ലാസ്സ് ആയിരുന്നു... 2021 ഒക്ടോബറിൽ എനിക്ക് മെഡിക്കൽ ഗ്രൗണ്ടിൽ ഹാഫ് പേ ലീവ് എടുക്കേണ്ടി വന്നു... പ്രൊബേഷൻ പിരീഡിൽ ആയിരുന്നു...1 1/2 വർഷം സർവീസ്... പക്ഷേ സ്കൂൾ ഇല്ലായിരുന്നു... ഈ പീരിയഡ് സെർവീസിൽ പരിഗണിക്കില്ലേ... എനിക്ക് ഹാഫ് പേ ലീവിന് അർഹതയില്ലേ.... Please reply sir... 🙏🙏🙏
My continuous service had started in 07/11/2016. I took lwa for one year, with medical certificate. I didn't claim half pay leave or commuted leave till the date. Though I have completed five years in service, the department didn't declare my probation. Can I get salary for the leaves mentioned? .can i claim it now. The department has started the probation process now. Kindly give me a reply,Sir.
Sir..ഞാൻ part time junior language teacher up with full time benefit ലാണ്.സർവിസിൽ എനിക്ക് ഇപ്പോൾ 5 വർഷം ആയതെ ഉള്ളൂ.എനിക്ക് വിദേശത്തുള്ള ഭർത്താവിന്റെ അടുത്തേക്ക് പോകാൻ എന്ത് ലീവാണ് എടുക്കാൻ പറ്റുക
Casual ലീവിൽ ഇരിക്കുന്ന time covid പോസിറ്റീവ് ആയി test result വന്നു. ആ result വന്ന date മുതൽആണോ 7 ദിവസം സ്പെഷ്യൽ leav for covid. ആയി calculate ചെയുന്നത് അതോ CL എടുത്ത date മുതൽ special leav for covid ആയി calculate ചെയ്യുമോ??അങ്ങനെ എങ്കിൽ നഷ്ടപ്പെട്ട CL തിരികെ കിട്ടുമോ??
commuted leave, medical background ൽ മാത്രമേ അനുവദിക്കു എന്നുണ്ടോ? ഭാര്യക്കോ കുട്ടികൾക്കോ വരുന്ന അസുഖം കാരണം അല്ലെങ്കിൽ വീട്ടിൽ നടക്കുന്ന ചടങ്ങിനോ commuted leave എടുത്താൽ ആ അധ്യാപകന്റെ Medical certificate ഹാജരാക്കണം എന്നുണ്ടോ?
Casual leave nte koode maternity leave combine cheythu edukkan Pattumo? Pls reply?
Good presentation.
SchoolTeaching profession.
Commuted leave, super annuation. കാലയളവിൽ എടുക്കാമോ?
School teacher .
Super annuation കാലയളവിൽ കാഷ്യൽ ലീവ് അനുവദനീയമോ ?
LWA FOR STUDY PURPOSE നു APPLY ചെയ്യേണ്ട DOCUMENTS എന്തൊക്കെ, ഏതൊക്കെ നമ്പർ FORM ൽ ആണ് അപേക്ഷിയ്ക്കുക....??
സർ പ്രൊബേഷൻ പീരീഡിൽ സീനിയോറിറ്റിയെ ബാധിക്കാതെ എടുക്കാൻ പറ്റിയ ലീവുകൾ ഏതൊക്കെയാണന്ന് ഒന്ന് പറഞ്ഞു തരാമോ
Only Casual leave
Sir probation time il maternity leave kittumo... please reply
ഒട്ടനവധി പേർ 2022 ഒക്ടോബർ - നവംബർ മാസങ്ങിലായി LPST / UPST പോസ്റ്റുകളിൽ സർവ്വീസിൽ കയറിയിട്ടുണ്ട്. അവരുടെ പ്രാബേഷൻ കാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ , വ്യവസ്ഥകൾ , എടുക്കാവുന്ന ലീവുകൾ തുടങ്ങിയ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ സാർ . Thanks in advance 🌹
Short & Crisp...Good...
Joining spouse eduth ippol LWA yil aanu. Rejoin cheyyunnilla. Lwa yil aaieikkumpol resignation notice kodukamo? Atho join cheythitte patukayullo?pls rply sir
Nthanu job??
sir, Commutted leave samayath Special allowance kittumo
Oru watchman ന് എത്ര ph അനുവദിക്കാം
Sir njn service l 1year complete ayittilla. Enik ethoke leave kittum
സർ.. ഞാൻ 3/2/2020 ന് ഒരു സർക്കാർ വിദ്യാലയത്തിൽ ജോലിക്ക് പ്രവേശിച്ചു... ഒരു മാസത്തിനുള്ളിൽ കൊറോണയായി സ്കൂൾ അടച്ചു... അതിനുശേഷം ഓൺലൈൻ ക്ലാസ്സ് ആയിരുന്നു... 2021 ഒക്ടോബറിൽ എനിക്ക് മെഡിക്കൽ ഗ്രൗണ്ടിൽ ഹാഫ് പേ ലീവ് എടുക്കേണ്ടി വന്നു... പ്രൊബേഷൻ പിരീഡിൽ ആയിരുന്നു...1 1/2 വർഷം സർവീസ്... പക്ഷേ സ്കൂൾ ഇല്ലായിരുന്നു... ഈ പീരിയഡ് സെർവീസിൽ പരിഗണിക്കില്ലേ... എനിക്ക് ഹാഫ് പേ ലീവിന് അർഹതയില്ലേ.... Please reply sir... 🙏🙏🙏
No
@@mallumaster21 thank you sir
Sir, l entered in service in February, after joined l took maternity leave and 60 days of LWA, l will rejoin in June, how many casual leave will get ?
1.5/month from June to December
Very good class.. Please upload more videos
Thanks for the feedback.
My continuous service had started in 07/11/2016. I took lwa for one year, with medical certificate. I didn't claim half pay leave or commuted leave till the date. Though I have completed five years in service, the department didn't declare my probation. Can I get salary for the leaves mentioned? .can i claim it now. The department has started the probation process now. Kindly give me a reply,Sir.
No.
Blood donationu leave undo?
Sr maternity leave epo muthal edukkam.. Delivery date muthalano atho delivery k 3 masam mune edukamo..plz reply sr
Any time even before delivery.
Sir..ഞാൻ part time junior language teacher up with full time benefit ലാണ്.സർവിസിൽ എനിക്ക് ഇപ്പോൾ 5 വർഷം ആയതെ ഉള്ളൂ.എനിക്ക് വിദേശത്തുള്ള ഭർത്താവിന്റെ അടുത്തേക്ക് പോകാൻ എന്ത് ലീവാണ് എടുക്കാൻ പറ്റുക
Sir, എനിക്ക് HPL HPL ആയിട്ട് എടുക്കുന്നതാണോ കമ്മ്യൂട്ട് ചെയ്ത് എടുക്കുന്നതാണോ ലാഭം
Super class sir as u are giving notes with it ,and also giving very pints.very thanks for your supportive wide mind ,God bless you.
So nice of you
സർ
മാർച്ച് മാസം ടീച്ചർക്ക് കമ്മ്യൂറ്റഡ് ലീവ് കിട്ടില്ലേ
Yes.
സർ probation period കഴിഞ്ഞ് higherstudies നു വേണ്ടി long leave എടുത്താൽ rejoin ചെയ്യുമ്പോൾ അത് സെർവിസിനെ ബാധിക്കുമോ?
Yes. It affects your seniority and everything.
Sir what is hospital leave
sir HPL probation declare cheyuna munp edukan pattumo???
I also have the Same doubt..sir
HPL can take any time after completing 1 year.
Sir Aided സ്കൂളിലും അങ്ങനെ ആണോ ❓️
@@remyas6983 yes
Child care leave govt approve cheithittundo
No.
പ്രവേശന ചെയ്യാത്ത ഒരു അധ്യാപികയ്ക്ക് ക്യാഷ് ലീവ് 15 കഴിഞ്ഞാൽ ഏത് ലീവാ എടുക്കാൻ IVF ചെയ്ത ഹോസ്പിറ്റലിലാണ്
vacation ആരംഭിക്കുന്നതിന് തൊട്ടു മുമ്പത്തെ ദിവസം Casual leave എടുക്കാമോ
Yes.
Thank you sir🙏🙏 very useful🙏🙏🙏
Casual ലീവിൽ ഇരിക്കുന്ന time covid പോസിറ്റീവ് ആയി test result വന്നു. ആ result വന്ന date മുതൽആണോ 7 ദിവസം സ്പെഷ്യൽ leav for covid. ആയി calculate ചെയുന്നത് അതോ CL എടുത്ത date മുതൽ special leav for covid ആയി calculate ചെയ്യുമോ??അങ്ങനെ എങ്കിൽ നഷ്ടപ്പെട്ട CL തിരികെ കിട്ടുമോ??
From the date of covid positive.
Very good class.. Thanks sir..
Thank you
Pls do a class on hospital leave
Casual leavev15 days eduthu kazhinjal thottadutha day muthal leave eduthal ath loss of pay akumo
Can take other leaves.
HPL ന് HRA കിട്ടുമോ സർ?
No
Thanks sir
മുൻ ഡിപ്പാർട്മെന്റിലെHPL നിലവിലെ ഡിപ്പാർട്മെഡിൽ പരിഗണിക്കുമോ. എങ്കിൽ ബന്ധപ്പെട്ട റൂൾ ഏതാണ് സർ.
yes
@@mallumaster21 Thank you sir. ബന്ധപ്പെട്ട KSR rule കൂടി പറയാമോ സർ.
Sir...
Indian constitution- (bare act ) class കിട്ടുന്നില്ലല്ലോ
Not yet uploaded. coming soon.
Police departmentil casual leave ബാധകമാണോ?അവർക്ക് എത്ര casual ലീവ് എടുക്കാൻ അനുമതി ഉണ്ട്?? 🙏
20
@@sonavk8773 25 ഉണ്ട്
Thank you so much sir ,🙏🙏🙏
Most welcome
11:06 12:12
commuted leave, medical background ൽ മാത്രമേ അനുവദിക്കു എന്നുണ്ടോ?
ഭാര്യക്കോ കുട്ടികൾക്കോ വരുന്ന അസുഖം കാരണം
അല്ലെങ്കിൽ വീട്ടിൽ നടക്കുന്ന ചടങ്ങിനോ commuted leave എടുത്താൽ ആ അധ്യാപകന്റെ Medical certificate ഹാജരാക്കണം എന്നുണ്ടോ?
commuted can be availed on any ground.
ഇല്ല
കമ്മ്യൂറ്റഡ് ലീവിന് റീസൺ ആയി personal affairs എന്നും എഴുതാവുന്നതാണ്.
very useful....
Thank you.
Physically challenged people nte leave engane anu?
There will be 15 additional CL per year.
@@mallumaster21 thank you
Probation declare ചെയ്ത്( സർവീസിൽ കേറി akeരണ്ടു varshmayi)cml എടുക്കാമോ സാർ
Thank you sir 🙏
Good Class
Keep watching
Very useful sir 🙏🏻
Keep watching
Budget manual ന്റെ ക്ലാസ് ഉണ്ടോ...കണ്ടില്ല അതാണ് ചോദിച്ചത്
Coming
adipoli sir
👃