യൂസ്ഡ് കാറുകൾ വില കുറച്ചു വിൽക്കുന്ന കേരളത്തിലെ ആദ്യത്തെ ഷോപ്പ് 🤯
HTML-код
- Опубликовано: 22 окт 2024
- SAFARI CARS
KARUVARAKUND
Contact us
7377376370,7377376373,7377376374
Application :- apps.apple.com...
Safari cars youtube channel :-anfal safari
ONLY TRUSTED SELLER 🔥
#usedcars #safaricars#automobile #benz
നിങ്ങൾക് ധൈര്യമായി ഇവിടെ നിന്ന് വാഹനം വാങ്ങിക്കാം ആ സഹോദരങ്ങൾ വഞ്ചികുകയില്ല
Dream എന്ന് പറയുന്നത് ശരിയല്ല വേറെ ഒരു പണിയും ഇല്ലായിരുന്നു appo വണ്ടി കച്ചവടം ഉണ്ട് എന്നറിഞ്ഞു , പിന്നെ തരക്കേടില്ലാത്ത പോയപ്പോള് അതു Dream ayi😂🎉🎉🎉, anfal super
Negativolies welcome back 😂😂❤️
@@RQTALK-S എന്തോന്ന് നെഗറ്റീവ് ഉള്ള കാര്യം പറഞ്ഞു
@@RQTALK-S ippo alu super alle nalla കച്ചോടം
@@prabhuprabhulal558 ok bro😍
@@prabhuprabhulal558 A successfull story will be made to tell all businessman
35-40 ലക്ഷം ഉണ്ടെങ്കിൽ ഡൽഹിയിൽ 2 കോടി വരുന്ന വണ്ടികൾ പോലും കിട്ടും. Showroom check cheydhu vangam. കേരളത്തിൽ റേറ്റ് കൂടുതലാണ്.
Really good show room and good price, thanks...
Rq is back with a bangg 💪 to RUclips 🤌
Price definitely not high but very very high
Hello machanee 12 pro 128 gb stock kondrr rate koravil edukan ahn bro 😢
എനിക്ക് അറിയാൻ വയ്യാത്ത കാര്യം ഇവന്മാർ എല്ലാം ഇപ്പോൾ ഉള്ള onroad Price പറഞ്ഞു 5 6 വർഷം പഴക്കം ഉള്ള വണ്ടി വിൽക്കുന്നതു എന്തിനാ എന്ന് ആണ് എന്ത് ലോജിക് ആണ് അതിനു ഉള്ളതു
Spr bro❤
അതെ അതെ വിലകുറച്ചു വിറ്റു വിറ്റു നിൽക്കുന്നവർ കോടീശ്വരന്മാരായി..😅
@@PradeepKumar-tw5bs verthe thanna kodeeshwaran avillallo muthe ❤️
😂 @@RQTALK-S
agot mari ninn mogu
Anfal anu buisness man honestly low profit more buisness and trust
അതിനും വേണം ഒരു യോഗം 😊..... മടിയൻ മടി പിടിച്ച് ഇരിക്കും.....
എന്തിനാ ടെ) ഇത്ര ചെറിയ വിലക്ക് വിൽക്കുന്നത് - എവിടെയെങ്കിലും ഒരു മുണ്ട് വിരിച്ച് ഇരുന്നൂടെ ഓന്തെ
Kachavadam kudiyapol ippol kurachu kazhuthu arakan thudangi
Sell your car ഇവർ mind ചെയ്യുന്നില്ല
Mobile shop alle ningalkulathu
Athe !!?enthu patti macha !?
@@RQTALK-S athilnenthe automobile vanne.ithinu vere channel ayit idunayale nallathu
First comment 🎉🎉
😂😂 ലോൺ ഇല്ലാതെ റെഡി ക്യാഷിന് വില കുറച്ച് വിൽക്കുന്ന കേരളത്തിലെ ഏക ഷോറും 🤭 കഴുത്തറത്ത് കൊല്ലുന്നില്ല എന്നെ ഉള്ളൂ. ഈ ചങ്ങാതി അന്യ സംസ്ഥാന വാഹനങ്ങൾ കൊണ്ട് വന്ന് വിറ്റ് 2-3 ലക്ഷം മാത്രമെ ലാഭം എടുക്കാറുള്ളൂ.
ലാഭമെടുക്കാതെ തങ്കാൾക്ക് വിറ്റ് കൂടെ വാങ്ങുന്നവർക്ക് സഹായമാകില്ലെ
Bhai.. അതിന്റെ പേരാണ് ബിസിനസ്... Tata യും suzuki യും എന്ന് വേണ്ട എല്ലാ കമ്പനികളും പുതിയ വണ്ടി വിൽക്കുന്നത്പകുതിയിൽ അധികം ലാഭം എടുത്തിട്ടാണ്.. കഴിവുള്ളവർ ചെയ്യട്ടെ.. അല്ലെങ്കിൽ താങ്കളെ പോലുള്ളവർ വണ്ടി എടുത്തു ലാഭംമില്ലാതെ വിറ്റു കാണിക്കൂ
@@Forzenchicken 😀 താങ്കളോട് ആര് പറഞ്ഞു. 10 ലക്ഷത്തിൻ്റെ വണ്ടിക്ക് 5 ലക്ഷം ലാഭം എടുക്കുന്നുണ്ട് എന്ന് ! മാനുഫാക്ടറിങ്ങ് കോസ്റ്റ് തൊട്ട് ഡീലർഷിപ്പിൽ എത്തിക്കുന്ന വരെ എല്ലാ ചിലവും കഴിഞ്ഞ് വളരെ ചെറിയ ലാഭം മാത്രമാണ് ഒരു വണ്ടിയേൽ കിട്ടുന്നത് ബാക്കി ഡീലർ കമ്മീഷൻ , ഗവ ടാക്സ് ആണ്
@@sathyantk8996 ഞാൻ വണ്ടി വിൽക്കുന്നില്ല എന്ന് പറഞ്ഞില്ലല്ലോ ഇത്രയും കൊള്ള നടത്തുന്നില്ല എന്നെ ഉള്ളൂ. ബിസിനസ്സ് ബിസിനസ്സ് എന്ന് പറഞ്ഞ് പിടിച്ച് പറിക്കാറില്ല. പിന്നെ ഇദ്ദേഹത്തിൻ്റെ അടുത്ത് നിന്ന് ആവശ്യക്കാര് വണ്ടി മേടിക്കട്ടെ. 🙋🏼🙋🏼 എൻ്റെ ഒരു DL 2011 Noc ഉള്ള Audi A4 ഉണ്ട് മാർക്കറ്റ് വില 7 to 9 Depend on condition ഞാൻ അത് ബിസിനസ് ആണെന്ന് പറഞ്ഞ് ഒരു 13 ലക്ഷത്തിന് തരട്ടെ താങ്കൾക്ക് മേടിക്കാൻ പറ്റുമോ? ചെറിയ ലാഭമെ ഞാൻ എടുക്കുന്നൊള്ളൂ. ഒരു 6 ലക്ഷം K ആണോ. 🙋🏼
@@user0105nb അതെ ചിലവുകൾ അന്യ സംസ്ഥാന വാഹനങ്ങൾക്കും ഉണ്ട് ബ്രോ.. അവിടുന്ന് എടുത്ത അതെ കണ്ടിഷനിൽ അല്ല വാഹനങ്ങൾ ഇവിടെ വിൽക്കുന്നത്.. ടച്ച് അപ്പ്, പോളിഷ്, മെക്കാനിക്കൽ തുടങ്ങി brokerage ഉം വണ്ടി toy ചെയ്യുന്നതും അടക്കം ഈ മേഖലയിൽ ഉള്ളവർക്കും ചിലവുണ്ട്...
Thoooooooofffff
ഒടുക്കതെ വില
Fraud..
ഫോൺ കച്ചോടം നിർത്തിയ ഇജ്ജ്?
Ee coment njan kurach mumb pratheekshichu ..eppo bannu happy 😍😂
@@RQTALK-S എന്തു പറ്റി