😢😢 എന്നും കരയാൻ തയ്യാറായി കൊണ്ടാണ് സാരോപദേശം കേൾക്കാൻ തുടങ്ങുന്നത് തന്നെ ഒരിക്കൽ ഞാനും ഭർത്താവും തമ്മിൽ 3 ദിവസത്തോളം പിണങ്ങി നിന്നു .എറണാകുളത്ത് ഒരു കല്യാണത്തിന് പോയപ്പോഴായിരുന്നു സംഭവം .രണ്ട് ദിവസം കല്യാണ തിരക്കിനിടയിൽ പിണക്കം കാര്യമായെടുത്തില്ല . പക്ഷേ മൂന്നാമത്തെ ദിവസം വീട്ടിൽ വന്ന ശേഷവും പിണക്കം തുടർന്നപ്പോൾ മനസ്സിൽ ശരിക്കും ആധി കയറി .ഞാൻ തന്നെ മുൻകൈയെടുത്തു ' നമ്മൾ തമ്മിൽ ഇനി ഇങ്ങനെയൊന്നും വേണ്ട . എന്തിനാ വെറുതെ പിണങ്ങിയിരിക്കുന്നത് ' എന്ന് പറഞ്ഞതേയുള്ളൂ . അതോടുകൂടി പിണക്കം തീരുകയും ചെയ്തു .
Very touching and heartbreaking true life story. Sir your other side which is as soft as wax is very much evident in the way you narrated the story. These kinds of stories are needed for the people who are on the mad race for making money and indulging in sensual pleasures ignoring the pain that may cause to their dear ones.
ഈ സാരോപദേശങ്ങളുടെ പത്തിലൊന്നു സാരോപദേശം പള്ളിത്തന്തമാരും, അവരുടെ തന്തകളായ വിഷപ്പൻ മാരും, ഉച്ചഭാഷിണിയിൽക്കൂടി അഞ്ചുനേരം വിളിച്ചുകൂവുന്ന ഉസ്താദുമാരും ഉപദേശിച്ചിരുന്നെകിൽ എത്ര നന്നായിരുന്നു…? അവസാന ശ്വാസം വരെ ആൽമാർത്ഥമായ, സത്യസന്ധമായ സ്നേഹവും ഒത്തൊരുമയും നിലനിർത്തുവാൻ കഴിയാത്ത ഒരുത്തനും ഒരുത്തിയും കുടുംബം ഉണ്ടാക്കുവാനും കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുവാനും ഇറങ്ങിത്തിരിയ്ക്കരുത്... മറ്റേതെങ്കിലും വിധം കഴിഞ്ഞോളൂ…. കാരണം അച്ഛനും അമ്മയും തമ്മിൽ ചെറിയൊരു നീരസം ഉണ്ടായാൽക്കൂടി മനസുപിടഞ്ഞു തളരുന്നത് നിരപരാധികളായ കുഞ്ഞുങ്ങൾ ആയിരിയ്ക്കും. ഇക്കാര്യത്തിൽ പ്രായം എത്രയായാലും അവർ കുഞ്ഞുങ്ങൾതന്നെ ആയിരിയ്ക്കും. സത്യസന്ധരും പതിവൃത്തകളുമായ സ്ത്രീകൾക്കും സതിയേക്കാൾ ദയനീയമായ അവസ്ഥയായിരിയ്കും അത്തരം ഒരു സാഹചര്യം സമ്മാനിയ്ക്കുക. പുരുഷൻമാരാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിയ്‌ക്കേണ്ടത്, സ്ത്രീകൾ ശ്രദ്ധിയ്‌ക്കേണ്ട എന്നല്ല.
Once in Kuwait, Swami Dayananda Saraswathy (now no more) explained a sama veda mantra, अक्रोधेन क्रोधम् and explained that even if anger is felt, try to act as if there is no anger and over time anger will be vanquished. This incident too reflects that even if acting with make belief love, husband over comes the earlier emotion of ‘no love’ with true love in the last one month. Great message, thanks, Pranamam.
so good message, We Keraleeyam so proud when we get opportunity to organise your live speeches in Abu dhabi, Dubai, Sharjah before...we will be so lucky if get chance again to organise in gulf
A very touching story of an affectionate lady who was intensely dedicated to her husband.Anyway that fellow understood his mistake n repented later though the precious time had gone.
സാറിന്റെ മനസ്സ് വിങ്ങുന്നതും അതിന്റെ കാരണവും മനസ്സിലാകുന്നു, സാർ ഈ കഥ പറയേണ്ടായിരുന്നു എന്ന് തോന്നുന്നു. അമ്മയുൾപ്പെടെ എല്ലാ കുടുംബാംഗങ്ങളുടെയും വീഴ്ച നമുക്ക് എങ്ങനെയൊക്കെ എങ്കിലും സഹിക്കാൻ പറ്റും പക്ഷേ ഭാര്യ വീണാൽ നമ്മളും പകുതി വീണതുപോലെയാണ്.
പ്രണാമം സർ🙏🙏🙏 ഇതു പോലെയുള്ള സാരോപദേശങ്ങൾ നമ്മുടെ കുട്ടികൾക്കു നല്ലൊരു വഴികാട്ടിയായിരിക്കും🙏🙏🙏🙏🙏 തെറ്റുകളിൽ നിന്നും തെറ്റുകളിലേക്കുള്ള പ്രയാണത്തിൽ സ്വന്തം ചെയ്തികളെ ഒന്നു പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിക്കും....തീർച്ച🙏🙏🙏🙏
വേദനയോടെ.. ദുഃഖത്തോടെ.. വിഷമത്തോടെ കേട്ടിരുന്നു പോയി.... ജീവിതമെന്ന പ്രഹേളിക എത്ര ക്രൂരമാണ്...🙏🙏🙏 !!
നന്ദി സർ. ഈ സാരോപദേശം ഹൃദയത്തിൽ ചേർക്കുന്നു.
സാരോപദേശം സൂപ്പറാവുന്നുണ്ട് പിന്നെ കലണ്ടർ കിട്ടി മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ അറിവുകൾ നൽകുന്നു വളരെ നന്നായിട്ടുണ്ട്
നന്ദി സർ, ഹൃദയത്തിൽ, മനസ്സിൽ വിങ്ങൽ
ബാഹ്യമായ സൗന്ദര്യത്തെക്കാൾ ശേഷ്ടമായത് ആന്തരിക സൗന്ദര്യമാണ്
സാർ വളരെ നന്ദി ജീവിതം എത്രമാത്രം പ്രാധാന്യം നൽകുന്നു എന്ന് സാറിന്റെ വരികളിൽ നിന്നും മനസ്സിലാക്കാൻ സാധിച്ചു ഒരായിരം നന്ദി നമസ്കാരം
😢😢 എന്നും കരയാൻ തയ്യാറായി കൊണ്ടാണ് സാരോപദേശം കേൾക്കാൻ തുടങ്ങുന്നത് തന്നെ
ഒരിക്കൽ ഞാനും ഭർത്താവും തമ്മിൽ 3 ദിവസത്തോളം പിണങ്ങി നിന്നു .എറണാകുളത്ത് ഒരു കല്യാണത്തിന് പോയപ്പോഴായിരുന്നു സംഭവം .രണ്ട് ദിവസം കല്യാണ തിരക്കിനിടയിൽ പിണക്കം കാര്യമായെടുത്തില്ല . പക്ഷേ മൂന്നാമത്തെ ദിവസം വീട്ടിൽ വന്ന ശേഷവും പിണക്കം തുടർന്നപ്പോൾ മനസ്സിൽ ശരിക്കും ആധി കയറി .ഞാൻ തന്നെ മുൻകൈയെടുത്തു ' നമ്മൾ തമ്മിൽ ഇനി ഇങ്ങനെയൊന്നും വേണ്ട . എന്തിനാ വെറുതെ പിണങ്ങിയിരിക്കുന്നത് ' എന്ന് പറഞ്ഞതേയുള്ളൂ . അതോടുകൂടി പിണക്കം തീരുകയും ചെയ്തു .
Good message
Great speech Sir. Thank you so much.
Very touching and heartbreaking true life story. Sir your other side which is as soft as wax is very much evident in the way you narrated the story. These kinds of stories are needed for the people who are on the mad race for making money and indulging in sensual pleasures ignoring the pain that may cause to their dear ones.
നല്ല ഉപദേശം, സർ.
ഈ സാരോപദേശങ്ങളുടെ പത്തിലൊന്നു സാരോപദേശം പള്ളിത്തന്തമാരും, അവരുടെ തന്തകളായ വിഷപ്പൻ മാരും, ഉച്ചഭാഷിണിയിൽക്കൂടി അഞ്ചുനേരം വിളിച്ചുകൂവുന്ന ഉസ്താദുമാരും ഉപദേശിച്ചിരുന്നെകിൽ എത്ര നന്നായിരുന്നു…?
അവസാന ശ്വാസം വരെ ആൽമാർത്ഥമായ, സത്യസന്ധമായ സ്നേഹവും ഒത്തൊരുമയും നിലനിർത്തുവാൻ കഴിയാത്ത ഒരുത്തനും ഒരുത്തിയും കുടുംബം ഉണ്ടാക്കുവാനും കുഞ്ഞുങ്ങൾക്ക് ജന്മം കൊടുക്കുവാനും ഇറങ്ങിത്തിരിയ്ക്കരുത്... മറ്റേതെങ്കിലും വിധം കഴിഞ്ഞോളൂ…. കാരണം അച്ഛനും അമ്മയും തമ്മിൽ ചെറിയൊരു നീരസം ഉണ്ടായാൽക്കൂടി മനസുപിടഞ്ഞു തളരുന്നത് നിരപരാധികളായ കുഞ്ഞുങ്ങൾ ആയിരിയ്ക്കും. ഇക്കാര്യത്തിൽ പ്രായം എത്രയായാലും അവർ കുഞ്ഞുങ്ങൾതന്നെ ആയിരിയ്ക്കും.
സത്യസന്ധരും പതിവൃത്തകളുമായ സ്ത്രീകൾക്കും സതിയേക്കാൾ ദയനീയമായ അവസ്ഥയായിരിയ്കും അത്തരം ഒരു സാഹചര്യം സമ്മാനിയ്ക്കുക. പുരുഷൻമാരാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിയ്‌ക്കേണ്ടത്, സ്ത്രീകൾ ശ്രദ്ധിയ്‌ക്കേണ്ട എന്നല്ല.
ശരിക്കും തൊണ്ടയിൽ വേദനയായി., ഞാൻ ഡൈവോഴ്സ് നേരിട്ട് അനുഭവിച്ച സ്ത്രീയാണ്. Improveന് വേണ്ടി എത്ര നാൾ വേണ്ടി വന്നിരുന്നു. നമസ്കാരം സാർ 👍🌹🎉🙏🏻
സന്ദേശത്തിനു വളരെ നന്ദി !
Americaലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും ഭാര്യമാർ നിസ്സാര കാര്യങ്ങൾക്കു ഭർത്താക്കന്മാരെ ഉപേക്ഷിച്ചു പോകാറുണ്ട്.
നമ്മുടെ സംസ്കാരം അതാണോ
സാരോപദേശം കേട്ടപ്പോൾ കണ്ണു നിറഞ്ഞൊഴുകി സർ. പ്രണാമം.
Once in Kuwait, Swami Dayananda Saraswathy (now no more) explained a sama veda mantra, अक्रोधेन क्रोधम् and explained that even if anger is felt, try to act as if there is no anger and over time anger will be vanquished. This incident too reflects that even if acting with make belief love, husband over comes the earlier emotion of ‘no love’ with true love in the last one month. Great message, thanks, Pranamam.
കേട്ടു, വളരെ വിഷമം തോന്നി. ഭയങ്കര സങ്കടം 🙏❤❤❤❤
Yes. Very touching message
സാരോപദേശം കേട്ടു മനസ് വിഷമിച്ചുപോയി സാർ
so good message, We Keraleeyam so proud when we get opportunity to organise your live speeches in Abu dhabi, Dubai, Sharjah before...we will be so lucky if get chance again to organise in gulf
അതിഗംഭീരമായ സരോപദേശം. വാക്കുകൾ ഇല്ല പറയൂവാൻ.പ്രണാമം
Nannayirunu.Sir mumpu ingane yula motivation speach chaititundu.athokke. dharalam kelkkayum,read chyukayum chaititundu.Pandu Surya tv yil morning programmil ketitundu.annu dharalalam 'uyare' aairunu .pinneedepozho Sir mattu.palathum parayan thudangiyapol kelkkan thonniyilla.Matha ngale vittu Manassukali Chekkerumpol Mahanakunu.Manassukalil enthanu nadakunnatenu oru Mathangalkum ariyilla.Manassu potti karayunnavarku aaswasamakalanu Mahadharmam.Yesudas mahanakunnatu ella matha kkarum angerude songs ketu manam kulirkkumpolanu.
Beautiful message sir , pranamam🙏🙏🙏happy and blessed year to you and your family !
പ്രണാമം ഗുരു വേ
നല്ല കാരൃങൾ കെട്ടും അനുഭവിച്ചും മരികുവാനായി ഞാൻ മനസാ ജഗതിശര പാദം തിരയുനു നമീക്കുന്നു
നൻമയിലേക്ക് ശാന്തിയിലേക്കുള്ള പ്രയാണമാവട്ടെ നമ്മുടെ ജീവിതം
Thankyou sir, pranamam, 🙏🙏🙏
ഈശ്വരൻ അനുഗ്രഹിച്ചവ്യക്തി സങ്കടത്തോടെ കേട്ടിരുന്നു പോയി സർ മുമ്പ് പറഞ്ഞിട്ടുള്ളതുപോലെ സത്ത് പോയി; എങ്കിലും ഞങ്ങളോടൊപ്പം എന്നും ഉണ്ടെല്ലോ പ്രണാമം
നന്ദി, പകർത്താൻ പറ്റിയ lesson....
Quite Painful Experience....
❣️❣️❣️🙏❣️❣️❣️
Nalla Saropadesham. Thank you Sir.
Iniyum itharam karal aliyikkunna kathakal paranju thannalum.
Beautiful speech, it's more than a prayer.
Thank you sir,
Hareakrishnnaa..HareaRamaaa. HareaKrishnnaaa. HareaRamaaa
പ്രണാമം! സർ🙏
Beautiful speech sir 👏🙏🏾
Thank you sir
നന്മ നേരുന്നു 🙏
Supper channel I become a fan.
നന്ദി നന്ദി നന്ദി സാർ
പ്രണാമം
Very touching message sir, especially for the new generation of our society
Pranamams to Dr NGK Sir. The kannur person correctly said. The real incident explained by you is a touching one. Awaiting for your saropadesa stories
Thangalude Punarjanmathe kurichulla prabhashanamanu enikishtapettathu
Very touching
സത്യധർമ്മ ശക്തികൾക്കായി
വന്ദനം
Thank you sir.പാഠങ്ങൾഉൾക്കൊള്ളാ
ൻകഴിയുന്നവർക്ക്നല്ല സന്ദേശം
Heart touching Sir
Super information
Enneyum Bharyayeyum divorce akan njangalude randu veettukarum orupad sramichu. pakshe njangal thayyarayilla .Avasanam Maranam avale kondupoyi.
A very touching story of an affectionate lady who was intensely dedicated to her husband.Anyway that fellow understood his mistake n repented later though the precious time had gone.
Sir very heart touching story....
Manushyachinthakalkeamrimpakarunna saropadesathine vilakalpikan kazhiyilla sashal krishavani prenamam,
Sir, varshangalayi thangalude prabashanam kelkkarundu. Innu sharikkum ., ee varikal kettappol kannu niranju poyi PRANAAMAM
Pranamam Sir.
Ethra sahichalum kshamichalum Ella veezchakalil kude ninnalum ellam kazhiyumbol marakkunnavarodu enthu parayana sir. Sambathikamaya kazhivillengilum samanya budhiyulla thillatha Manda budhi kalaya bharthakanmarodu kudi jeevikkunnavare kurichu enikkum ariyam Sir. Bhoomi sarvam saha ennapoleyanu chila sthreekalum. Pranamam 🙏
Very good
സാറിന്റെ മനസ്സ് വിങ്ങുന്നതും അതിന്റെ കാരണവും മനസ്സിലാകുന്നു, സാർ ഈ കഥ പറയേണ്ടായിരുന്നു എന്ന് തോന്നുന്നു.
അമ്മയുൾപ്പെടെ എല്ലാ കുടുംബാംഗങ്ങളുടെയും വീഴ്ച നമുക്ക് എങ്ങനെയൊക്കെ എങ്കിലും സഹിക്കാൻ പറ്റും പക്ഷേ ഭാര്യ വീണാൽ നമ്മളും പകുതി വീണതുപോലെയാണ്.
ഞങ്ങളുടെ മാർഗദർശിയായി /ഉപദേശകനായി അങ്ങ് എന്നും ഉണ്ടാകണേ എന്നു പ്രാർത്ഥിക്കന്നു ''''...'':- പ്രമോദ് - നായരമ്പലം
Heart touching story 🙏🌹
Good Message Pranamam sir
A thought provoking messege for new generation couples
പ്രണാമം.
ഭാഗവതസത്രവേദികളിൽ എല്ലാവർഷവും സാറിന്റെ പ്രഭാഷണം കാത്തിരിക്കുമായിരുന്നു.
പ്രണാമം സർ 🙏🙏🙏
Kannunirakkunna manasil thattunna saropadesam.sir neenal vazhatte....
.സർ കരഞ്ഞുകൊണ്ടാണ് ഞാനിത്കേട്ടത് ,സ്വന്തം ജീവിതത്തിലേ കുറേ അനുഭവങ്ങൾ മനസ്സിലൂടെ കടന്നുപോയി 🙏🙏
Ithanu jeevitham..veruthe deshyapettu pazhakkaruthu
Fact fact🙏🙏
Great sir
അങ്ങയുടെ വാക്കുകൾ എല്ലാവർക്കും ഉപകാരം ആകട്ടെ
Good lesson to life
Why there are dislikes for this excellent message? Very difficult to understand. 🙏
They are muslims who hated gods words
🙏
👏
Salute sir
ടൈറ്റിൽ കണ്ടപ്പോൾ വിചാരിച്ചു...
haha me too ...
നമസ്തേ സർ
Karachil vannu poyi sir
Correct
നന്ദി സർ
❤️❤️🙏💐
🙏🙏🙏🙏💐
❤
Saar paranha ee satya katha vallaade yenne chintipichchu😔❗🙏nanni
Ithupole oru video Hindi channel il kandirunnu
Sathyam sathyam sathyam
So sad Sir.Pranam.
😥
ഗുരുനാഥാ.,.. പ്രണാമം 🙏🏼🙏🏼🙏🏼
🙏
🙏🙏🙏🙏🙏😔
😔😔🙏🏻🙏🏻
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
അയാള് ഓഫീസിൽ നിന്നും വന്നപ്പോൾ ഭാര്യ മരിച്ചു കിടക്കുന്നതാണ് കണ്ടത്... ഉള്ളിൽ നിന്നും ഒരു തേങ്ങൽ ... അവർ മാനസികമായും ശാരീരികമായും തളർ നിരുന്നു.
Ingane parayathe parayunna bharthakkanmare varshangalolam sahichu jeevikkunna jeevivhirunna ee bhumiyil oru vanithamathilinum orikkalum sahayikkanayittilla eriju theerunma janmangal. Valare kurachuper mathram pidichunilkkum sarineppole chinthikkan purushanmarkku thonniyenkil. ...
Very sad sir
ഇതിന്. ഡിസ്. .ലെയ്ക്കേ
Prnamam
അതെയോ കഷ്ടം🙏
സർ
പ്രണാമം
സ്തബ്ധനായി പോയി
Om santhi. Om
Sir nllaupadessm sir
പ്രണാമം സർ🙏🙏🙏
ഇതു പോലെയുള്ള സാരോപദേശങ്ങൾ നമ്മുടെ കുട്ടികൾക്കു നല്ലൊരു വഴികാട്ടിയായിരിക്കും🙏🙏🙏🙏🙏
തെറ്റുകളിൽ നിന്നും തെറ്റുകളിലേക്കുള്ള പ്രയാണത്തിൽ സ്വന്തം ചെയ്തികളെ ഒന്നു പുനർവിചിന്തനം ചെയ്യാൻ പ്രേരിപ്പിക്കും....തീർച്ച🙏🙏🙏🙏
Mumtirivallikal orupadu talirthengil many people's lives might have escaped.
😥😢😭😢
PRANAMAM SIR...
Prenamam Sir
..
Human life is really mysterious, inexplicable, the more one eleberate, it expands all the more,loving and devoted.
Ithu face book IL munpu vaichitundu