പീഡനകേസും പെണ്ണുകേസും ഉണ്ടാകുന്നത് 50:50ആണ്. സ്ത്രീകൾ വൈദികരുടെ അടുത്ത് ഇടപഴകുന്നതിനു പരിധി വേണം. എന്തായാലും ഒരു വൈദികനും അങ്ങോട്ട് ചെന്ന് കേറില്ല. കാരണം ഓരോ ഇടവകയിലും വൈദികർക്ക് സേവനം പരമാവധി 5വർഷമാണ്. ഈ ചെറിയ കാലയളവിൽ ചില സ്ത്രീകൾ പരിധിവിട്ട് കൊഞ്ചികുഴയാനും ഒക്കെയായിട്ട് മേഞ്ഞു കേറിചെല്ലും. അത് ചില വൈദികർക്ക് ഉതപ്പുണ്ടാകും. സ്ത്രീകളെ സംബന്ധിച്ച് ആവശ്യമുള്ള കാര്യത്തിന് മാത്രം പള്ളിമേടയിൽ പോകാവൂ. ഒരു ഇടയൻ എന്ന നിലയിൽ സ്ത്രീപുരുഷ ഭേദമില്ലാതെ വൈദികരുമായി സംസാരിക്കാം പക്ഷെ സ്ത്രീകൾക്ക് അതിന് പരിധിയും പരിമിതിയും വേണം.
നമ്മുടെ സഭയിലെ മുപ്പത്തി ഒന്ന് കന്യാസ്ത്രീകളുടെ ശവശരീരങ്ങൾ വെള്ളത്തിൽ പൊങ്ങി വരികയോ മുറികളിൽ തൂങ്ങി കിടക്കുകയോ ചെയ്തിട്ടുണ്ട് എന്നതിനെ പറ്റി ആർക്കും സംശയമില്ലല്ലോ. അവയെല്ലാം ആത്മഹത്യകൾ തന്നെ ആയിരുന്നോ അതോ കൊലപാതകങ്ങൾ ആയിരുന്നോ എന്ന് മാത്രമേ സംശയമുള്ളു. വെള്ള തേച്ച ശവക്കല്ലറകൾ പറയുന്നത് ആത്മഹത്യകൾ ആയിരുന്നു എന്നാണ്. ഒന്നിനു പുറകെ ഒന്നായി ഇത്രയും ആത്മഹത്യകൾ നടന്നിട്ടും സഭ അനങ്ങിയിട്ടില്ല. അനാഥരെയും, ആലംബമില്ലാത്തവരെയും തുണയ്ക്കുന്ന സഭ, സ്വന്തം കന്യാസ്ത്രീകൾ ആത്മഹത്യ ചെയ്തപ്പോൾ എന്താണ് ചെയ്തത്? വാർത്ത പുറംലോകം അറിയാതിരിക്കാനാണ് ശ്രമിച്ചത്. ഏതെങ്കിലും പത്രം റിപ്പോർട്ടു ചെയ്താൽ തന്നെ, അത് ആരും വായിക്കാൻ ഇടയില്ലാത്ത സ്ഥാനത്ത് ഏറ്റവും ചെറിയ വാക്കുകളിൽ ഒതുക്കി നിർത്താനാണ് ശ്രദ്ധിച്ചത്. എന്തു കൊണ്ട്? കാരണം അതു സഭയ്ക്കു നാണക്കേട് ആകും എന്ന് വിചാരിച്ചിട്ടാണ്. ശരിയാണ്. ഒരു കന്യാസ്ത്രീ ആത്മഹത്യ ചെയ്യുന്നതു പോലും സഭയ്ക്ക് നാണക്കേടാണ്. കന്യാസ്ത്രീകളുടെ ജീവിതം ആനന്ദപൂരിതം ആയിരിക്കേണ്ടതാണ്. അവർ എന്തിന് ആത്മഹത്യ ചെയ്യണം? ഒരു ആത്മഹത്യ നടന്നപ്പോൾ തന്നെ സഭയിൽ അങ്കലാപ്പ് ഉണ്ടാകേണ്ടത് ആയിരുന്നു. എന്തു കൊണ്ട് ആത്മഹത്യ നടന്നു എന്ന് ഗൗരവമായി ചിന്തിക്കേണ്ടത് ആയിരുന്നു. ഇനിയൊരു ആത്മഹത്യ ഉണ്ടാകാതിരിക്കാൻ എന്തു ചെയ്യണമെന്ന് ആത്മാർത്ഥമായി അന്വേഷിക്കേണ്ടത് ആയിരുന്നു. അങ്ങനെ ഒന്നും ഉണ്ടായില്ല. കാരണം അതൊരു ആത്മഹത്യ അല്ലായിരുന്നു. അത് കൊലപാതകം ആയിരുന്നു. ആ കാര്യം എല്ലാ വെള്ള തേച്ച ശവക്കല്ലറകൾക്കും അറിയാമായിരുന്നു. കൊലപാതകത്തെ ആത്മഹത്യ ആയി മാറ്റാനാണ് സഭ ശ്രമിച്ചത്. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മരണപ്പെട്ട കന്യാസ്ത്രീയുടെ വീട്ടുകാരെ നിശ്ശബ്ദരാക്കി. നിയമപാലകരെ വശത്താക്കി. കൊലപാതകം ആത്മഹത്യ ആയി മാറി. ഈ സംഭവങ്ങളെ പറ്റി പുർണബോധ്യമുള്ള വെള്ള തേച്ച ശവക്കല്ലറകൾ പ്രസംഗപീഠങ്ങളിൽ നിന്ന് കർത്താവിന്റെ നീതിയെ പറ്റി വാ തോരാതെ പ്രസംഗം അടിച്ചു വിട്ടു കൊണ്ടിരുന്നു. ഒന്നിൽ നിന്ന് കൊലപാതകങ്ങൾ മുപ്പത്തി ഒന്നായി. ഇനിയെങ്കിലും ഇതിന് ഒരു ഒരു അറുതി വരുത്തിക്കൂടേ? മുമ്പൊക്കെ നാട്ടിൽ നിന്നുള്ള കന്യാസ്ത്രീകളാണ് കൊല്ലപ്പെട്ടു കൊണ്ടിരുന്നത്. നാട്ടിലെ പെൺകുട്ടികളെ മഠത്തിൽ ചേരാൻ കിട്ടാതെ വന്നപ്പോൾ തമിഴ്നാട്, ഒഡീഷ, മുതലായ സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത കന്യാസ്ത്രീകളിലേക്ക് ശ്രദ്ധ തിരിഞ്ഞു. അങ്ങനെയാണ് അന്ന പൂരണി എന്ന 27 കാരി കൊല്ലപ്പെട്ടത്. ഇനിയും എത്രയോ കന്യാസ്ത്രീകളാണ് അവരുടെ ഊഴം കാത്തിരിക്കുന്നത്? MAKE LOVE: DON'T FORCE, DON'T EVER KILL.
ആശ്വാസം. സഭ അനങ്ങിയല്ലോ. വളരെ ആശ്വാസം തോന്നുന്നു. ഇനി നമ്മുടെ കന്യാസ്ത്രീകളെ കൊന്നവന്മാരെ കൂടി ദിവ്യബലി അർപ്പിക്കുന്നതിൽ നിന്ന് വിലക്കിയാൽ പിന്നെ സഭയ്ക്ക് എന്തൊരു തിളക്കം ആയിരിക്കും എന്നോർത്ത് രോമാഞ്ചം ഉണ്ടാകുന്നു.
നല്ല തീരുമാനം. പക്ഷെ എറണാകുളം-അങ്കമാലി അടിരൂപതയിലെ പോക്സോ കൊടിയനേയും ഇടപ്പള്ളി പള്ളിയിൽ കാമുകിയുടെ account ലേക്ക് നേർച്ചപ്പണം മറിച്ച കൊച്ചച്ചനേയും കാമുകിയെ പള്ളിമുറിയിൽ താമസിപ്പിച്ച് CCTV യിൽ കുടുങ്ങിയ കൊച്ചച്ചനേയും ഇതുവരെ പുറത്താക്കിയിട്ടില്ല. ഇതെന്ത് വിരോധാഭാസം ?
These types of so-called/alleged Carnivorous Priest if found guilty must be dismissed from priesthood & given direct Jail term of Rigorous Imprisonment. This must only be the solution to stop such types of heinous crime.
Always keep a gap with priests. Catholic priests are not married so keep the gap more. Never go alone for talking with a Priest. Priest is only a teacher in theology. Priest has no power to heal sick. Only God has power. Church is a place for worship. Lot of things written in Bible. Nobody can follow the Bible fully. Never trust Pentecostal pastors or believers. They take Bible words and make money and critize others. Help the poor and downtrodden. God is every thing.
ഈ ആണു എന്ന വർഗ്ഗത്തിനെ വിശ്വസിക്കാൻ പറ്റില്ല. അച്ഛൻ ആയാലും, വേറെ ആര് ആയാലും. 💯. ചില പെണ്ണുങ്ങൾ അച്ഛൻമാരെ കാണുമ്പോൾ വല്ലാത്ത ബഹുമാനം ആണ്. അവരും മനുഷ്യൻ ആണ്. അകന്നു തന്നെ നിൽക്കുക. 👍🏻
പീഡനകേസും പെണ്ണുകേസും ഉണ്ടാകുന്നത് 50:50ആണ്. സ്ത്രീകൾ വൈദികരുടെ അടുത്ത് ഇടപഴകുന്നതിനു പരിധി വേണം. എന്തായാലും ഒരു വൈദികനും അങ്ങോട്ട് ചെന്ന് കേറില്ല. കാരണം ഓരോ ഇടവകയിലും വൈദികർക്ക് സേവനം പരമാവധി 5വർഷമാണ്. ഈ ചെറിയ കാലയളവിൽ ചില സ്ത്രീകൾ പരിധിവിട്ട് കൊഞ്ചികുഴയാനും ഒക്കെയായിട്ട് മേഞ്ഞു കേറിചെല്ലും. അത് ചില വൈദികർക്ക് ഉതപ്പുണ്ടാകും. സ്ത്രീകളെ സംബന്ധിച്ച് ആവശ്യമുള്ള കാര്യത്തിന് മാത്രം പള്ളിമേടയിൽ പോകാവൂ. ഒരു ഇടയൻ എന്ന നിലയിൽ സ്ത്രീപുരുഷ ഭേദമില്ലാതെ വൈദികരുമായി സംസാരിക്കാം പക്ഷെ സ്ത്രീകൾക്ക് അതിന് പരിധിയും പരിമിതിയും വേണം.
𝗖𝗼𝗿𝗿𝗲𝗰𝘁
👍👍👍
Absolutely right
💯
Correct
ഗുരുതര കുറ്റം ചെയ്യുന്ന ളോഹയിട്ടവരെ പൊതിഞ്ഞു പിടിക്കുന്ന ദുഷ്‌കർമ്മത്തിൽ നിന്ന് കത്തോലിക്കാ സഭ മാറി ചിന്തിച്ചു തുടങ്ങിയെന്നത് സന്തോഷകരമാണ്
🦋 വൈകിയെങ്കിലും, സഭയുടെ ഒത്തൊരുമയ്ക്കായുള്ള മാറ്റങ്ങൾക്ക് അഭിനന്ദനങ്ങൾ! 🌹
വെരി ഗുഡ് ഡിസിഷൻസ്
നേരത്തെ തുടങ്ങേണ്ടിയിരുന്നു നല്ല തീരുമാനം
Very good massage
ടീച്ചർമാരും മാതൃ വേദി യും അച്ചൻ മാരുടെ അടുത്ത് തന്നെ ജോലി വേണം ജോലി ജോലി
നമ്മുടെ സഭയിലെ മുപ്പത്തി ഒന്ന് കന്യാസ്ത്രീകളുടെ ശവശരീരങ്ങൾ വെള്ളത്തിൽ പൊങ്ങി വരികയോ മുറികളിൽ തൂങ്ങി കിടക്കുകയോ ചെയ്തിട്ടുണ്ട് എന്നതിനെ പറ്റി ആർക്കും സംശയമില്ലല്ലോ. അവയെല്ലാം ആത്മഹത്യകൾ തന്നെ ആയിരുന്നോ അതോ കൊലപാതകങ്ങൾ ആയിരുന്നോ എന്ന് മാത്രമേ സംശയമുള്ളു. വെള്ള തേച്ച ശവക്കല്ലറകൾ പറയുന്നത് ആത്മഹത്യകൾ ആയിരുന്നു എന്നാണ്.
ഒന്നിനു പുറകെ ഒന്നായി ഇത്രയും ആത്മഹത്യകൾ നടന്നിട്ടും സഭ അനങ്ങിയിട്ടില്ല. അനാഥരെയും, ആലംബമില്ലാത്തവരെയും തുണയ്ക്കുന്ന സഭ, സ്വന്തം കന്യാസ്ത്രീകൾ ആത്മഹത്യ ചെയ്തപ്പോൾ എന്താണ് ചെയ്തത്? വാർത്ത പുറംലോകം അറിയാതിരിക്കാനാണ് ശ്രമിച്ചത്. ഏതെങ്കിലും പത്രം റിപ്പോർട്ടു ചെയ്താൽ തന്നെ, അത് ആരും വായിക്കാൻ ഇടയില്ലാത്ത സ്ഥാനത്ത് ഏറ്റവും ചെറിയ വാക്കുകളിൽ ഒതുക്കി നിർത്താനാണ് ശ്രദ്ധിച്ചത്. എന്തു കൊണ്ട്? കാരണം അതു സഭയ്ക്കു നാണക്കേട് ആകും എന്ന് വിചാരിച്ചിട്ടാണ്.
ശരിയാണ്. ഒരു കന്യാസ്ത്രീ ആത്മഹത്യ ചെയ്യുന്നതു പോലും സഭയ്ക്ക് നാണക്കേടാണ്. കന്യാസ്ത്രീകളുടെ ജീവിതം ആനന്ദപൂരിതം ആയിരിക്കേണ്ടതാണ്. അവർ എന്തിന് ആത്മഹത്യ ചെയ്യണം?
ഒരു ആത്മഹത്യ നടന്നപ്പോൾ തന്നെ സഭയിൽ അങ്കലാപ്പ് ഉണ്ടാകേണ്ടത് ആയിരുന്നു. എന്തു കൊണ്ട് ആത്മഹത്യ നടന്നു എന്ന് ഗൗരവമായി ചിന്തിക്കേണ്ടത് ആയിരുന്നു. ഇനിയൊരു ആത്മഹത്യ ഉണ്ടാകാതിരിക്കാൻ എന്തു ചെയ്യണമെന്ന് ആത്മാർത്ഥമായി അന്വേഷിക്കേണ്ടത് ആയിരുന്നു. അങ്ങനെ ഒന്നും ഉണ്ടായില്ല. കാരണം അതൊരു ആത്മഹത്യ അല്ലായിരുന്നു. അത് കൊലപാതകം ആയിരുന്നു. ആ കാര്യം എല്ലാ വെള്ള തേച്ച ശവക്കല്ലറകൾക്കും അറിയാമായിരുന്നു.
കൊലപാതകത്തെ ആത്മഹത്യ ആയി മാറ്റാനാണ് സഭ ശ്രമിച്ചത്. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും മരണപ്പെട്ട കന്യാസ്ത്രീയുടെ വീട്ടുകാരെ നിശ്ശബ്ദരാക്കി. നിയമപാലകരെ വശത്താക്കി. കൊലപാതകം ആത്മഹത്യ ആയി മാറി. ഈ സംഭവങ്ങളെ പറ്റി പുർണബോധ്യമുള്ള വെള്ള തേച്ച ശവക്കല്ലറകൾ പ്രസംഗപീഠങ്ങളിൽ നിന്ന് കർത്താവിന്റെ നീതിയെ പറ്റി വാ തോരാതെ പ്രസംഗം അടിച്ചു വിട്ടു കൊണ്ടിരുന്നു. ഒന്നിൽ നിന്ന് കൊലപാതകങ്ങൾ മുപ്പത്തി ഒന്നായി.
ഇനിയെങ്കിലും ഇതിന് ഒരു ഒരു അറുതി വരുത്തിക്കൂടേ?
മുമ്പൊക്കെ നാട്ടിൽ നിന്നുള്ള കന്യാസ്ത്രീകളാണ് കൊല്ലപ്പെട്ടു കൊണ്ടിരുന്നത്. നാട്ടിലെ പെൺകുട്ടികളെ മഠത്തിൽ ചേരാൻ കിട്ടാതെ വന്നപ്പോൾ തമിഴ്നാട്, ഒഡീഷ, മുതലായ സംസ്ഥാനങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്ത കന്യാസ്ത്രീകളിലേക്ക് ശ്രദ്ധ തിരിഞ്ഞു. അങ്ങനെയാണ് അന്ന പൂരണി എന്ന 27 കാരി കൊല്ലപ്പെട്ടത്. ഇനിയും എത്രയോ കന്യാസ്ത്രീകളാണ് അവരുടെ ഊഴം കാത്തിരിക്കുന്നത്?
MAKE LOVE: DON'T FORCE, DON'T EVER KILL.
Very good Holy Spirit working still
ആശ്വാസം. സഭ അനങ്ങിയല്ലോ. വളരെ ആശ്വാസം തോന്നുന്നു. ഇനി നമ്മുടെ കന്യാസ്ത്രീകളെ കൊന്നവന്മാരെ കൂടി ദിവ്യബലി അർപ്പിക്കുന്നതിൽ നിന്ന് വിലക്കിയാൽ പിന്നെ സഭയ്ക്ക് എന്തൊരു തിളക്കം ആയിരിക്കും എന്നോർത്ത് രോമാഞ്ചം ഉണ്ടാകുന്നു.
💯💯💯
നല്ല തീരുമാനം. പക്ഷെ എറണാകുളം-അങ്കമാലി അടിരൂപതയിലെ പോക്സോ കൊടിയനേയും
ഇടപ്പള്ളി പള്ളിയിൽ കാമുകിയുടെ account ലേക്ക് നേർച്ചപ്പണം മറിച്ച കൊച്ചച്ചനേയും
കാമുകിയെ പള്ളിമുറിയിൽ താമസിപ്പിച്ച് CCTV യിൽ കുടുങ്ങിയ കൊച്ചച്ചനേയും ഇതുവരെ പുറത്താക്കിയിട്ടില്ല.
ഇതെന്ത് വിരോധാഭാസം ?
Very good act
These types of so-called/alleged Carnivorous Priest if found guilty must be dismissed from priesthood & given direct Jail term of Rigorous Imprisonment. This must only be the solution to stop such types of heinous crime.
What about Franco? Is he no more a 'believer' and "priest made bishop"?
Very good.congrats.
Polichu
മാർ ബോസ്കോ ഫ്രാങ്കേ പിതാവ് ഇപ്പോളും തൃശൂരിൽ ധ്യാനിപ്പിച്ചു നടക്കുന്നു.❤❤ എന്ത് നടപടി... ? ? ?
പെണ്ണുങ്ങളെയും കുട്ടികളെയും വിശ്വസിക്കരുത്.. രണ്ടു കൂട്ടറിൽ 50 ഉറക്കെ പറയും.. 50 ഒട്ടും പറയില്ല.. ഇവരാണ് വിഷങ്ങൾ കുത്ത്.. തേല് വാല് കൊണ്ട് കുതും പോലെ.. കുത്തുന്തൂം... 😊
💯 %right. Kandille kurekkalum koorayil olich.pinne pambu Pathi pokkunnatu pole pokki ethra kudumbangal kunjungal nattichille.teerkkanullatu appappo teerkkuka.
Not കത്തോലിക്ക but സിറോ മലം ബാർ
Fr. Robin case enthaayi, franco?
Robin was expelled years back. Franco is a different church.
Franco ente cousin aanu case onnum illa varuthe parayunathanu
bp ഫ്രാങ്കൊക്ക് എതിരെ ഇത്തരത്തിൽ നടപടി ഒന്നും ഉണ്ടായിരുന്നില്ല ! വൈകി വന്ന ബുദ്ധി ആണോ ?
Edappally issues any action , related to girl stayed with the priest ???
പുറത്താക്കാനെങ്കിൽ ഭൂരിപക്ഷത്തിന് യൂം പുറത്താക്കേണ്ടി വരും.
Thampi Enna Priest of Cochin Diocese is a Convict of Thoppumpady Sex Racket Case😊
😄😄😄😄ഇനിയും എത്ര പേര്
🫅
ഫ്രാങ്കോയോ??????
Everytging is happening in vatican.both homosexual and heterosexual relationship.this is not a news at all.
Always keep a gap with priests. Catholic priests are not married so keep the gap more. Never go alone for talking with a Priest. Priest is only a teacher in theology. Priest has no power to heal sick. Only God has power. Church is a place for worship. Lot of things written in Bible. Nobody can follow the Bible fully. Never trust Pentecostal pastors or believers. They take Bible words and make money and critize others. Help the poor and downtrodden. God is every thing.
😅😅😅😅😂😂😂
ഈ ആണു എന്ന വർഗ്ഗത്തിനെ വിശ്വസിക്കാൻ പറ്റില്ല. അച്ഛൻ ആയാലും, വേറെ ആര് ആയാലും. 💯. ചില പെണ്ണുങ്ങൾ അച്ഛൻമാരെ കാണുമ്പോൾ വല്ലാത്ത ബഹുമാനം ആണ്. അവരും മനുഷ്യൻ ആണ്. അകന്നു തന്നെ നിൽക്കുക. 👍🏻
Ninde appan aanuaano. Sondam karyam parajal mathi
Idhu ninte amma paranju thanna dialogue aano😂
ഫ്രാങ്കോ വിഷപ്പിൻ്റെ കാര്യത്തിൽ ഈ കടുത്ത തീരുമാനം കണ്ടില്ലല്ലോ തിരുമേനി!!!...
ഫ്രാങ്കൊ സഭ വേറെയണ് മോനൂസ്. പോരാഞ്ഞ് കൊടതി കുറ്റവിമുക്തനും ആക്കി.
Franco is no case reason sisteres problem
Punjab diocase case no
ഫ്രാങ്കോയെയും . റോബി നേയും ഒഴിവാക്കണം
@@josephjk8255 എന്തുകൊണ്ട് ഇവരെ പുറത്താക്കാതെ സംരക്ഷിക്കുന്നു?...
@@josephjk8255 അവരെ ഒക്കെ എത്രയോ കൊല്ലം മുന്നേ ഒഴിവാക്കി,
റോബിനെ ഒക്കെ വർഷങ്ങൾക്കു മുന്നേ പുറത്താക്കി
റൊബിനെ എന്നേ പുറത്താക്കി. ഫ്രാങ്കൊ പിന്നെ കോടതി കുറ്റവിമുക്തനാക്കി.. എന്ത് ചെയ്യാൻ..