റബീഉൽ അവ്വൽ 12 മദീന ഇരുട്ടിലായ ദിവസം മരണത്തിന് വല്ലാത്ത വേദനയുണ്ട് ആയിഷ എന്ന് പറഞ്ഞ് റസൂൽ വിലപിച്ച ദിവസം. തന്റെ മടിയിൽ കിടന്ന് വഫാത്തായ പ്രിയതന്റെ മരണം മുന്നിൽകണ്ട് ആയിഷ തളർന്നുപോയ ദിവസം എന്റെ ഹബീബ് മരിച്ചു എന്ന് പറഞ്ഞവന്റെ തല ഞാൻ എടുക്കുമെന്ന് ഉമർ പറഞ്ഞ ദിവസം പിന്നീട് മരണം ബോധ്യപ്പെട്ടപ്പോൾ കൊച്ചുകുട്ടിയെ പോലെ ഉമ്മർ കരഞ്ഞ ദിവസം എന്റെ ഹബീബില്ലാത്ത മദീനയിൽ ഞാൻ നിൽക്കില്ല എന്ന് ബിലാൽ (റ) പറഞ്ഞ ദിവസം എന്റെ പിതാവിനെ എങ്ങനെ നിങ്ങൾക്ക് മറവ് ചെയ്യാൻ സാധിച്ചു അനസേ എന്ന് സങ്കടത്തോടെ ഫാത്തിമ ചോദിച്ച ദിവസം റസൂലിനെ മറവ് ചെയ്തപ്പോൾ ഞങ്ങൾക്ക് ഞങ്ങളെ തന്നെ വെറുത്തു പോയി എന്ന് അനസ് പറഞ്ഞ് ദിവസം പോരാട്ട ഭൂമിയിലെ ധീരന്മാരായ സ്വഹാബിമാരുടെ മനസ് തകർന്ന് പൊട്ടിക്കരഞ്ഞു ബോധക്ഷയമുണ്ടായ ദിവസം…. ഈ ദിവസമാണ് നമ്മുടെ നാട്ടിലെ സമസ്തക്കാർ പാട്ടുപാടിയും ചാടി കളിച്ചും ദഫ്മുട്ടിയും തിന്നും കുടിച്ചും ആഘോഷിച്ചു കൊണ്ടിരിക്കുന്നത്. നബി (സ) യുടെ ജനനം റബീഉൽ അവ്വൽ 12 ആണ് എന്നതിൽ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്. എന്നാൽ നബിയുടെ വഫാത്ത് റബീഉൽ അവ്വൽ 12 നാണ് എന്നത് പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടതാണ്.
❤️🌹 കേൾക്കാൻ ഇമ്പമാർന്ന ഗാനം ❤️ മനോഹരമായിരിക്കുന്നു
Alhamdulillah .Alhamdulillah. Alhamdulillah..🍀🤲🕋👍
Masha allah
Masha allahh ❤❤❤
❤❤❤❤❤
Mashaallah ❤️❤️❤️❤️❤️
🎉🎉
ماشاءالله
ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭🤲😭😭😭😭😭😭😭😭😭😭😭😭😭😭😭
പാട്ടുകാർ ഉഷാർ ആണല്ലോ. ഷെമീർ ചാവക്കാട് പാടുന്ന ഒരു ഫീൽ
റബീഉൽ അവ്വൽ 12
മദീന ഇരുട്ടിലായ ദിവസം
മരണത്തിന് വല്ലാത്ത വേദനയുണ്ട് ആയിഷ എന്ന് പറഞ്ഞ് റസൂൽ വിലപിച്ച ദിവസം.
തന്റെ മടിയിൽ കിടന്ന് വഫാത്തായ പ്രിയതന്റെ മരണം മുന്നിൽകണ്ട് ആയിഷ
തളർന്നുപോയ ദിവസം
എന്റെ ഹബീബ് മരിച്ചു എന്ന് പറഞ്ഞവന്റെ തല ഞാൻ എടുക്കുമെന്ന് ഉമർ പറഞ്ഞ ദിവസം
പിന്നീട് മരണം ബോധ്യപ്പെട്ടപ്പോൾ കൊച്ചുകുട്ടിയെ പോലെ ഉമ്മർ കരഞ്ഞ ദിവസം
എന്റെ ഹബീബില്ലാത്ത മദീനയിൽ ഞാൻ നിൽക്കില്ല എന്ന് ബിലാൽ (റ) പറഞ്ഞ ദിവസം
എന്റെ പിതാവിനെ എങ്ങനെ നിങ്ങൾക്ക് മറവ് ചെയ്യാൻ സാധിച്ചു അനസേ എന്ന് സങ്കടത്തോടെ ഫാത്തിമ ചോദിച്ച ദിവസം
റസൂലിനെ മറവ് ചെയ്തപ്പോൾ ഞങ്ങൾക്ക് ഞങ്ങളെ തന്നെ വെറുത്തു പോയി എന്ന് അനസ് പറഞ്ഞ് ദിവസം
പോരാട്ട ഭൂമിയിലെ ധീരന്മാരായ സ്വഹാബിമാരുടെ മനസ് തകർന്ന് പൊട്ടിക്കരഞ്ഞു ബോധക്ഷയമുണ്ടായ ദിവസം….
ഈ ദിവസമാണ് നമ്മുടെ നാട്ടിലെ സമസ്തക്കാർ പാട്ടുപാടിയും ചാടി കളിച്ചും ദഫ്മുട്ടിയും തിന്നും കുടിച്ചും ആഘോഷിച്ചു കൊണ്ടിരിക്കുന്നത്.
നബി (സ) യുടെ ജനനം റബീഉൽ അവ്വൽ 12 ആണ് എന്നതിൽ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ട്.
എന്നാൽ നബിയുടെ വഫാത്ത് റബീഉൽ അവ്വൽ 12 നാണ് എന്നത് പ്രമാണങ്ങളിൽ സ്ഥിരപ്പെട്ടതാണ്.
ഇതും meladum. Thamil. ഒരു ബന്ധവും. Ela