ഹബീബിൻ്റെ صلى الله عليه وسلم 💚 മാ ദി ഹ് നഈമുസ്താധിനെ നേ ജന്നത്ത് നഈമലെ നിഅമത്കള് കൊണ്ട് അനുഗ്രഹിക്കട്ടെ... വിടവാങ്ങൽന് ശേഷമാണ് അങ്ങയുടെ മാധുര്യമുള്ള മദ്ഹിൻ്റെ മാധുര്യം രുചിക്കാൻ നാഥൻ വിധിച്ചത്... മരണശേഷം അറിയപ്പെട്ടു ജന ഹൃദയങ്ങളിൽ അങ്ങ് ഇസ്മു മുസമ്മാ പോലെ അനുഗ്രഹിക്കപ്പെട്ട പണ്ഡിതനായിരുന്നു... നാഥൻ സുവർക്കതിലെ മണവാളൻ ആയി സ്വീകരിക്കട്ടെ മാ ദി ഹ് ആയ വാനമ്പാടിയെ... പദവി വർധിപ്പിക്കാൻ കാരണം ആക്കി ഉയർത്തി സ്വീകരിക്കട്ടെ...🤲🥺
വാക്കുകളില്ല, ഹൃദ്യം, മനോഹരം, രചനാ വൈഭവവും ആലാപന മികവും ഇഴചേർന്നപ്പോൾ പുത്രപിതാബന്ധത്തിന്റെ അനുപമ മാതൃക കൊണ്ട് വിശ്വത്തെ വിസ്മയിപ്പിച്ച ലോക നായകൻ (സ)യും പൊന്നോമന പുത്രി ഫാത്വിമ (റ)യും അഹ്ലുബൈത്തൊട്ടുക്കും ഏറ്റവും മനോഹരമായി പ്രകീർത്തിക്കപ്പെട്ടു,
Mashaallah 👍👍മനോഹരമായ വരികൾ 🥰❤️സുന്ദരമായ ആലാപനം 🥰🥰 ഒരുപാട് ഇഷ്ട്ടപ്പെട്ടു ❤❤🌹🌹🌹ഇനിയും ഒരുപാട് പാട്ടുകൾ രചിക്കാനും ഉയരങ്ങളിൽ എത്താനും റബ്ബ് തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻
അൽഹംദുലില്ലാഹ് അഹ് ലു ബൈത്തിൻ്റെ സന്ദേശം അറിയിക്കുന്ന അഴകാർന്ന വരികളും ആത്മനിർവൃതി നൽകിയ ആലാപനവും അൽഹംദുലില്ലാഹ് അല്ലാഹു ഇത് രചിച്ചവർക്കും അവതരിപ്പിച്ചവർക്കും അണിയറയിൽ പ്രവർത്തിച്ചവർക്കും അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
നാഥാ... Ust ന്റെ മദ്ഹ് പാട്ട് കണ്ണ് നിറഞ്ഞു കൊണ്ട് എല്ലാതെ കേൾക്കാൻ പറ്റുന്നില്ല അല്ലാഹ് 😢..... റബ്ബേ Ust ന്റെ ഉമ്മക്കും കുടുമ്പങ്ങൾക്കും നീ സ്വബർ നൽകണേ അല്ലാഹ് അല്ലാഹുവേ ഞങ്ങൾക് എല്ലാർക്കും നാളെ നിന്റെ ജന്നാത്തുൽ ഫിറ്ദൗസിൽ ഈ ust നോട് ഒപ്പം ചേർത്ത് അനുഗ്രഹിക്കനെ.. യാ അല്ലാഹ് 😢😢🤲🤲🤲🤲
പൊന്ന് മോനിക്ക് അല്ലാഹു സ്വർഗം കൊടുക്കട്ടെ ആമീൻ 🤲🏻
Mashaallah
😂. ഒന്നും പറയാൻ ഇല്ല സൂപ്പർ👍🏻👍🏻👍🏻👍🏻🌹🌹👌👌👌👌👌❤❤❤❤
ഞാൻ ഈ പൊന്നുമോൻ മരിച്ചതിന് ശേഷമാണ് എല്ലാ പാട്ടുകളും കേട്ടത്...
ഇങ്ങനെ ഒരു മോനെ അറിഞ്ഞിരുന്നില്ല
സ്വെർഗ്ഗ പൂന്തോപ് നൽകണേ നാഥാ.. ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻😥
അല്ലാഹുവേ അവരെ നീ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടണേ അല്ലാഹ്, ആമീൻ
Aameen
ഹബീബിൻ്റെ صلى الله عليه وسلم 💚 മാ ദി ഹ് നഈമുസ്താധിനെ നേ ജന്നത്ത് നഈമലെ നിഅമത്കള് കൊണ്ട് അനുഗ്രഹിക്കട്ടെ...
വിടവാങ്ങൽന് ശേഷമാണ് അങ്ങയുടെ മാധുര്യമുള്ള മദ്ഹിൻ്റെ മാധുര്യം രുചിക്കാൻ നാഥൻ വിധിച്ചത്... മരണശേഷം അറിയപ്പെട്ടു ജന ഹൃദയങ്ങളിൽ അങ്ങ്
ഇസ്മു മുസമ്മാ പോലെ അനുഗ്രഹിക്കപ്പെട്ട പണ്ഡിതനായിരുന്നു... നാഥൻ സുവർക്കതിലെ മണവാളൻ ആയി സ്വീകരിക്കട്ടെ മാ ദി ഹ് ആയ വാനമ്പാടിയെ... പദവി വർധിപ്പിക്കാൻ കാരണം ആക്കി ഉയർത്തി സ്വീകരിക്കട്ടെ...🤲🥺
Adipoli patt padiyaverke ❤❤❤
ماشاءالله
masha allha suuprayikkn❤❤
ഫഹദ്ക്ക അത്ഭുതപ്പെടുത്തുകയാണ്. ...🎉🎉
വരികൾ അതി മനോഹരം 🥰🥰🥰🥰
❤️👊😍.
വാക്കുകളില്ല,
ഹൃദ്യം, മനോഹരം,
രചനാ വൈഭവവും
ആലാപന മികവും ഇഴചേർന്നപ്പോൾ
പുത്രപിതാബന്ധത്തിന്റെ അനുപമ മാതൃക കൊണ്ട് വിശ്വത്തെ വിസ്മയിപ്പിച്ച ലോക നായകൻ (സ)യും പൊന്നോമന പുത്രി ഫാത്വിമ (റ)യും അഹ്ലുബൈത്തൊട്ടുക്കും ഏറ്റവും മനോഹരമായി പ്രകീർത്തിക്കപ്പെട്ടു,
വരികള്.. ❤️
ശബ്ദം... 💕
എല്ലാം.... വളരെ മനോഹരം....
കൂട്ടുകാർ... ❣️❣️❣️
Masha allah 👍🏻👍🏻❤
ഒരുപാട് ഇഷ്ട്ട പ്പെട്ടു. വരികളും രീതിയും സൂപ്പറാ യിട്ടുണ്ട്
മാഷാ അല്ലാഹ്
Nice lyrics 🤩🥰
ഇത് എഴുതിയ ആൾക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 👍💥💐
മാഷാഅല്ലാഹ്
അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ
maashaallaah
Vere level💥💥
ماشاء الله ❤❤❤❤❤
നഈമേ....😔
നീ ഭാഗ്യവാനാണ്...😔
നേരത്തെ പോയി എങ്കിലും നിന്റെ വിയോഗം ലോകം മറക്കില്ല....😔
.Masha allah...♥️
നല്ല ആലാപനം ....🙌🏻വളരെയേറെ ഇഷ്ട്ടപ്പെട്ടു♥️... ഇനിയും ഇതു പോലെ നല്ല വരികൾ എഴുതാൻ കഴിയട്ടെ... 🤲🏻ഉയരങ്ങളിൽ എത്തട്ടെ..🤲🏻
അള്ളാ എത്ര മനോഹരമായ ശബ്ദത്തിന്റെ ഉടമയ യാണ്
മാഷാ അള്ളാഹ് മനോഹരമായ വരികളും ആലാപനവും അല്ലാഹു സ്വീകരിക്കട്ടെ, ആമീൻ
ماشاء الله تبارك الله ولاحول ولا قوة الا بالله
Mashaallaah amazing.. Lyrics vocal mixing ❤️❤️❤️❤️❤️❤️
Masha allah superayittund👍👍.iniyum Kellan kothikunnu.........🎶
Ma sha allah❤...മനോഹര ആലാപനം 👍🏻... നല്ല രചന 🌹.... ഏറെ ഇഷ്ട്ടപ്പെട്ടു.... ഇനിയും ഇതുപോലെ ഉള്ള നല്ല വരികൾ രചിക്കാൻ കഴിയട്ടെ... ഉയരങ്ങളിൽ എത്തട്ടെ 🤲🤲🤲🤲🤲
Super 👌👌
ماشاء الله
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ... പ്രിയപ്പെട്ട നഈം ഫൈസി നമ്മോട് വിട പറഞ്ഞു.....
😢😢😢
😢😢
Innalillah 🤲🤲
😢
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ...
എന്തുപറ്റിയതാ?
ماشاء الله
✨️✨️
Masha allah
വളരെ നല്ല വരികൾ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ.
ഫഹദ് അത്തോളിക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.
Ma Shah Allah
..... 😘😘😘
മാഷാ അല്ലാഹ് അത്തോളിയുടെ വരികൾ സുന്ദരമായി പാടി തകർത്തു പ്രിയ കൂട്ടുകാർ naeem & irfad
Mashallah super
Masha allah ❤❤❤❤വരികളും ,വോയിസും 👌🏻👌🏻👌🏻👌🏻👌🏻👌🏻 പ്രിയ കൂട്ടുകാർ ❤❤❤
Masha allah.. 👍👍🥰
ഫഹദ് ഉസ്താദിൻ്റെ സുന്ദര വരികൾ സ്നേഹങ്ങൾ തകർത്തു പാടി ....🤗💝✨
പ്രൗഢമായ ഫഹദ് ഉസ്താദിൻ്റെ വരികൾ🎉❤🎉❤
എല്ലാം പ്രിയപ്പെട്ടവർ വരിയും ആലാപനവും എല്ലാം ഗംഭീരം.....
നാധൻ ഉയരങ്ങളിൽ എത്തിക്കട്ടെ. ...ആമീൻ
Ma Sha Allah
Mashaallah 👍👍മനോഹരമായ വരികൾ 🥰❤️സുന്ദരമായ ആലാപനം 🥰🥰 ഒരുപാട് ഇഷ്ട്ടപ്പെട്ടു ❤❤🌹🌹🌹ഇനിയും ഒരുപാട് പാട്ടുകൾ രചിക്കാനും ഉയരങ്ങളിൽ എത്താനും റബ്ബ് തൗഫീഖ് നൽകട്ടെ 🤲🏻🤲🏻🤲🏻
Innalillah 🤲 മോനെ ഇപ്പോൾ കരച്ചിലാ വരുന്നത് കബറിടം സന്തോസത്തിലാക്കി കൊടുക്കണേ 🤲ഉമ്മാക്കും ഉപ്പക്കും ക്ഷമയും സമാധാനവും കൊടുക്കള്ളാ 🤲😭
അൽഹംദുലില്ലാഹ്
അഹ് ലു ബൈത്തിൻ്റെ സന്ദേശം
അറിയിക്കുന്ന
അഴകാർന്ന വരികളും
ആത്മനിർവൃതി നൽകിയ
ആലാപനവും
അൽഹംദുലില്ലാഹ്
അല്ലാഹു ഇത് രചിച്ചവർക്കും
അവതരിപ്പിച്ചവർക്കും
അണിയറയിൽ പ്രവർത്തിച്ചവർക്കും
അർഹമായ പ്രതിഫലം നൽകട്ടെ
ആമീൻ
Aameen🤲🏻
ആമീൻ
Aameen
@@fahadatholi1526❤
Masha allah polichu
Masha allah❤
Fahad Usthad nte varikal...❤
Masha Allah
Mashaallah adipoli ❤️
Mashallah 💓
Masha allah 💚💚💚രണ്ടാളും തകർത്തു.. 💞💞പിന്നിൽ പ്രവർത്തിച്ചവർക്കും ആശംസകൾ 🌹🌹🌹🌹.....
Irfad ikkakka 🥰naeem poli 🥰
അല്ലാഹു സുബ്ഹാനവുതാല അവരെയും നമ്മെയും അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ, ആമീൻ
Good lyrics❤
അഹമ്മദായ മുത്തുനൂറിൽ തിങ്കളായി പിറന്നു.....തുടങ്ങി നബിയുടെ കണ്മണി ത്തേനെ.. വരെ വല്ലാത്തൊരു feel 🥰😘✨️😍❤❤
Lyrics❣️
Congratz to whole Crew🤘🏻
Mashaallh 😍💖 adipoli 💖💖
Super🔥💓
Masha allh..😍
മാഷാ അല്ലാഹ്... ഫഹദിന്റെ വരികൾ സുന്ദരം
Fahad alla irfad naeem
മാഷാ അല്ലാഹ്
Masha allah priya sahapadikal polichu🎉🎉🎉
Masha allah nalla varikal aalpanam poli💕💕💕
Mashallah
Fahad atholi rocks
ما شاء الله 👍🌹
Supper aayitund.orupad uyarangalilettan sadiketteyenu aashamsikkunnu.
നാഥാ... Ust ന്റെ മദ്ഹ് പാട്ട് കണ്ണ് നിറഞ്ഞു കൊണ്ട് എല്ലാതെ കേൾക്കാൻ പറ്റുന്നില്ല അല്ലാഹ് 😢..... റബ്ബേ Ust ന്റെ ഉമ്മക്കും കുടുമ്പങ്ങൾക്കും നീ സ്വബർ നൽകണേ അല്ലാഹ്
അല്ലാഹുവേ ഞങ്ങൾക് എല്ലാർക്കും നാളെ നിന്റെ ജന്നാത്തുൽ ഫിറ്ദൗസിൽ ഈ ust നോട് ഒപ്പം ചേർത്ത് അനുഗ്രഹിക്കനെ.. യാ അല്ലാഹ് 😢😢🤲🤲🤲🤲
Mashaallah wait ayirinu makale ee pattinn kannan korch vayughi masha adipoyayto oru rakshayu ila allahu iniyu paadaan thoufeeq nalgate polich aduki barakallah 🤲Naemu❤irfu❤fahad ❤ Great effort guys well done 👍
Masha Allah 💯❤️
മഹാ കവി ഫഹദ് അത്തോളിയുടെ
തങ്ക ലിപികൾ 🎶🎶💯💯
Masha allah 🥰🥰supper
Mashallah ❤️❤️❤️❤️
بارك الله
Usthadhum koottukarum usharakki
Lyricist അത്തോളി ❤
Masha allah🥰🥰🥰
Adipoli❤
Good work
Masha Allah ❤️super👋🏻👋🏻
Naeem ഉസ്താദ് മരണപ്പെട്ടു 😢
Orupad karangu usthade ini syrgathil orumichu kudan vandi duha chayya ammeen ammen a rabbal alameen
Adipoli
Mashallah 👍👍
മാഷാ അല്ലാഹ് fahadkka 🤍
തകർത്തു....
Fahadkka naeemka irfadkka polichu
♥️♥️♥️♥️ ♥️♥️♥️♥️ ♥️♥️♥️♥️
Masha Allah ,👌👌 nalla varikall
ماشاء الله
എല്ലാം വളരെ നന്നായിട്ടുണ്ട് ✨️✨️✨️
Adipoli🎉
Masha allah ഫഹദ് അത്ഭുതപ്പെടുത്തുകയാണ്
പാടിത്തകർക്കാൻ --naeemum Irfadum
Mashaallah ponnu monk suvarkam nalkatte
Masha allah very Nice....❤❤❤❤
رائع...... جميييييل 🤍✨
MashaAllah
ماشاالله ✨❤
പൊളിച്ചു
പടച്ചോനെ എന്റെ നഈമിന് നീ സ്വർഗം നൽകണേ..
Mashallah❤❤❤
Nice
ما شاء الله الف الف مبروك.....
Lyrics... singers.. studio work ..all are best in each 🥀
Masha Allah 😍😍 poli👍👍