Allahh...super...vayele kappalodikkanulla vellam vanne. Thrissur ane veed ath konde thalasheri kozhikode area varumbole eth kittarullu....vtl arkkum eth undakkan ariyilla
കല്ലുമ്മക്കായ പൊളിക്കുമ്പോൾ അതിനകത്ത് കുറച്ചു വെള്ളം ഉണ്ടാകും, അതും കൂടി അരി അരക്കുമ്പോൾ ചേർക്കുക ,കൂട്ടത്തിൽ ചെറിയ ഉള്ളിയും,പെരും ജീരകവും ചേർക്കുക. കല്ലുമ്മക്കായയിലെ വെള്ളം ചേർത്ത് അരി അരച്ചാൽ അരിയുടെ എല്ലാ ഭാഗവും കല്ലുമ്മക്കായയുടെ ടേസ്റ്റുണ്ടാവും.
Aey മലബാറിൽ മാത്രമല്ല ഇവിടെ തിരുവനന്തപുരത്തൊക്കെ famous ആണ്, ഇന്ന് കൂടി കല്ലുമ്മക്കായ (ഞങ്ങൾ ചിപ്പി ഇറച്ചിയെന്നു പറയും) ഫ്രൈ ചെയ്തു കഴിച്ചതെയുള്ളൂ. ഡിസംബർ ഒക്കെയാവുമ്പോ വിഴിഞ്ഞം ഭാഗത്തു നിന്നും നല്ല ഫ്രഷ് കല്ലുമ്മക്കായ കിട്ടും.
Try cheythu super aayirunnu tto...tnk u
Thank you so much dear😍♥️ othiri santhosham ♥️
kanumbol super aitund masha Allah try cheidh nokam
ഞാൻ ഉണ്ടാക്കാറുണ്ട്. ഇഞ്ചി, വെളുത്തുള്ളി ഇടാറില്ല 😋😋😋😋😋😋😋😋😋😋😋എന്റെ മക്കൾക്ക് വളരെ ഇഷ്ടാണ്
Super..ippozha nokyatth😄😄😍😋😋😋
mulakoke purati kayinjano gulfilek koduth viduka
Can we freeze the kallummakaay nirachathu for 10 to 15 days without marination during ramadan?
Rice brand eathann
Dubailekk aarelum varunnundel indakkitt koduth vidane kanditt kothiyavane.😍😍😍
Sathyameda. Enikinne ente ummane orupad miss cheithu😢😢😢.ijj avidanne
My favourite😋
Liked ur presentation....it looks yummy ..I'm trying it but
Oru dout
Id kallummakayayude thode alle pinne engine ad kallummakayayude taste varunnad athinte ullil ulladalle nammal kazhikan upayogikal ad evide
Alsa undakkunnth paranj tharuo?
Pathiri podi use cheyth cheyan pattuo
Vasumathi rice upayokikan patumo dear ..Pls rply
Suuuperb😍😍
Ithathoooi kodhi aavand😋😋😋
Rice arapp thayyarakkumbol സsmall piece ginger, curry leaves, green chilly idhum koodi ulpeduthuka apara ruchiyaaaaa
ഇന്ഷാ അല്ലാഹ്.. അങ്ങനെ ചെയ്തു നോക്കാം 🥰
Try cheyithu superaayivannu👍👍👍
Thanks dear🥰
Kuruva use cheyan pattumo
Frst cmmt 😋😋suprayind
Hot wateril ittu clean cheyyuo ? Njan angine San cheyyaru! Athu thettaya reethi aano?
Super resipe 👍
Boiled ricen pagaram pachari use cheyyamo
Pachari vachu cheyyarilla ith
Allahh...super...vayele kappalodikkanulla vellam vanne. Thrissur ane veed ath konde thalasheri kozhikode area varumbole eth kittarullu....vtl arkkum eth undakkan ariyilla
@@Dianskannurkitchen18 restaurant l kittum...pakshe manne kadikkum...vrithi endavilla
കല്ലുമ്മക്കായ പൊളിക്കുമ്പോൾ അതിനകത്ത് കുറച്ചു വെള്ളം ഉണ്ടാകും, അതും കൂടി അരി അരക്കുമ്പോൾ ചേർക്കുക ,കൂട്ടത്തിൽ ചെറിയ ഉള്ളിയും,പെരും ജീരകവും ചേർക്കുക. കല്ലുമ്മക്കായയിലെ വെള്ളം ചേർത്ത് അരി അരച്ചാൽ അരിയുടെ എല്ലാ ഭാഗവും കല്ലുമ്മക്കായയുടെ ടേസ്റ്റുണ്ടാവും.
Aanalle... ini cheyyumbo nokka tto... thanks 😊😍
Kallummakkayi nerach vevich kayinjal ath thodil ninn adarthumboo athinte erachi thodinte koode pattipidichirikkunnu athenthaa?
Choodu poyaal mathram adarthi edukkuka.. Apo kuzhappam undavilla
@@Dianskannurkitchen18 angana okke try cheythuu but kittnnilla☹️
150 kallummakaya nirakkan ethra ari,thenga,venam plz rply...im new subcrbr ..
അരപ്പിൽ ഉപ്പ് ചേർക്കേണ്ടെ?
👌👌😍😍suppr
Wow. Nice recipe.
Yummmmmm
Are you using ponni rice for soaking or basmati rice?
Not ponni / basmati... Kuruva rice
Kallumakai kandal like cheyyand povoola😍
@@Dianskannurkitchen18 vayil vellam nirannin ee vidio kandu kayinnapol, ethra perude kodhi kitteetundavum 🤣😆
Addippoli ithaa
കൊതിപ്പിച്ചു. ക്ലീനിങ് കൂടി കാണിക്കാമായിരുന്നു. അധിക പേർക്കും അറിയില്ല. അത് ഒരു ലിമിറ്റിലെ പിളർത്തി എടുക്കാവൂ എന്നൊക്കെ ഇല്ലേ.
എന്തായാലും സൂപ്പർ.
Mmm sheraiya..
@@Dianskannurkitchen18 ok daa..thank u
@@Dianskannurkitchen18 നല്ല തീരുമാനം, ഇവിടെ (bahrain) കുറേപേർക്കു കല്ലുമ്മക്കായ എന്താണെന്നുപോലും അറിയില്ല. ഞാൻ കൊണ്ടുവന്നു കഴിപ്പിച്ചിട്ടേ ഉള്ളൂ 😍
Aey മലബാറിൽ മാത്രമല്ല ഇവിടെ തിരുവനന്തപുരത്തൊക്കെ famous ആണ്, ഇന്ന് കൂടി കല്ലുമ്മക്കായ (ഞങ്ങൾ ചിപ്പി ഇറച്ചിയെന്നു പറയും) ഫ്രൈ ചെയ്തു കഴിച്ചതെയുള്ളൂ. ഡിസംബർ ഒക്കെയാവുമ്പോ വിഴിഞ്ഞം ഭാഗത്തു നിന്നും നല്ല ഫ്രഷ് കല്ലുമ്മക്കായ കിട്ടും.
@@farry. But കുറേപേർക്കു ഇത് ഉണ്ടാക്കാൻ അറിയില്ലല്ലോ, കല്ലുമ്മക്കായ തന്നെയാണോ, ഇതിപ്പോൾ കയറുംമേലും ഉണ്ടാക്കുന്നുണ്ട്.
അടുത്ത വീഡിയോ ഇടുമ്പോൾ കടുക്ക ബിരിയാണി ഉണ്ടാക്കുന്ന വീഡിയോ
Mmm mouth watering
സൂപ്പർ
😍❤️
Arimavileak salt veande🤔
Venallo
Ginger cherthilla.chilli cherthilla.enthe uppidaan marannupoyath pole Athum marannupoyooo😉😉
Njanum kannuril thanneyaaa😆
@@AyshazWorld
Ricinte koode pachamulakum,injiyum cherkkatha karyamaann njan paranjath.vedio onnu koodi kandu nokk.veruthea ezhuthaapuram vaayikkanda.njanum kannuril thanneyaann,njangalokke Ricinte koode mixiyil Arakumbol injiyum,pachamulakum cherkkaarund.
Ningalk nirbandamillenil ningal cherkkanda.
😂😂😂😂njan ente Abipraayam paranjannea ullooo..Ok😆
@@AyshazWorld
Ningalundaakumbol pinna enthaann cherkunnath.
@@naseemanasee6464 njangal rice l pachamulak onnum cherkkaarilla...frst tym aan ingne kelkunnath...njanum kannurukaari aane😊👍
naseema nasee yes u are correct inchi pachamulak kurach manjapodi oke idum 😊
@@rehfizmk2270
Ha Asmabi 😊but avarkk athu parayumbo pidikunilla engot ayacha msg ello delet aaki.
അടുത്ത വീഡിയോ രൂപ കടക്ക് ബിരിയാണി ഉണ്ടാക്കുന്ന വീഡിയോ
വേവിക്കുമ്പോൾ തന്നെ അല്പം മഞ്ഞൾ പൊടികൂടി ചേർക്കുന്നതാണ് നല്ലത് ..... ..... നല്ല അവതരണം
Thank you so much🥰... Njangal വെള്ള കളറിലാ ഇത് ഉണ്ടാക്കാറുള്ളത്...
Super
👌👌👌👌
Ur Name Pls
ഫ്രൈ ചെയ്യുന്നുണ്ടങ്കിൽ ആവി 10 മിനുട്ട് മതി
Super
🥰