അൽഹംദുലില്ലാഹ് ഈ വർഷം മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞതിൽ സന്തോഷം പങ്കുവെക്കുന്നു... മത്സരത്തിൽ അവതരിപ്പിക്കാനായി മോയിൻകുട്ടി വൈദ്യരുടെ പാട്ട് തിരഞ്ഞെടുത്ത് ട്രെയിൻ ചെയ്ത ഞങ്ങളെ മാസ്റ്റർ ഷിഹാബുദീൻ വെങ്ങാടിനും, അതുപോലെ യൂണിറ്റ് മുതൽ ഫുൾ സപ്പോർട്ടായി കൂടെ പാടിക്കൊണ്ടിരുന്ന rumas vengad,ajmal, minhaj,shabeeh, അതുപോലെ സ്നേഹ സന്ദേശങ്ങൾ നൽകിയ എന്റെ ഉമ്മ, ഉപ്പ, വന്ദ്യരായ ഉസ്താദുമാർ, സംഘടന കുടുംബം, സുഹൃത്തുക്കൾ എല്ലാവർക്കും കൃതജ്ഞത നേരുന്നു. തുടർന്നും മദ്ഹിന്റെ മേഖലയിൽ പ്രവർത്തിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ.... 🤲🏻ആമീൻ... 🤲🏻❤ ~Safwan vengad
Hi bro ഫിരിന്തിട്ട ദിനമിലെ എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ടിന്റെ lyrics onnu share cheyyuvo Eth first kittiyathalle. Second kittiya pattanu Please shere
അൽഹംദുലില്ലാഹ് ഈ വർഷം മാപ്പിളപ്പാട്ടിൽ ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞതിൽ സന്തോഷം പങ്കുവെക്കുന്നു... മത്സരത്തിൽ അവതരിപ്പിക്കാനായി മോയിൻകുട്ടി വൈദ്യരുടെ പാട്ട് തിരഞ്ഞെടുത്ത് ട്രെയിൻ ചെയ്ത ഞങ്ങളെ മാസ്റ്റർ ഷിഹാബുദീൻ വെങ്ങാടിനും, അതുപോലെ യൂണിറ്റ് മുതൽ ഫുൾ സപ്പോർട്ടായി കൂടെ പാടിക്കൊണ്ടിരുന്ന rumas vengad,ajmal, minhaj,shabeeh, അതുപോലെ സ്നേഹ സന്ദേശങ്ങൾ നൽകിയ എന്റെ ഉമ്മ, ഉപ്പ, വന്ദ്യരായ ഉസ്താദുമാർ, സംഘടന കുടുംബം, സുഹൃത്തുക്കൾ എല്ലാവർക്കും കൃതജ്ഞത നേരുന്നു. തുടർന്നും മദ്ഹിന്റെ മേഖലയിൽ പ്രവർത്തിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ.... 🤲🏻ആമീൻ... 🤲🏻❤
~Safwan vengad
❤
❤
❤❤
❤
Lyrics
ഇനി സ്വഫ്വാന്റെ കാലമാണ്.. എത്ര എത്ര നല്ല പ്രതിഭകളെയാണ് ഓരോ സാഹിത്യോത്സവ് കാലവും നമുക്ക് സമ്മാനിക്കുന്നത്😍🥰
സഫ്വാൻ കൊളത്തൂർ ഡിവിഷൻ 🥇
ഹൃദ്യം, മനോഹരം ❤️✨️
സഫുവാൻ മൂർക്കനാട് സെക്ടർ കൊളത്തൂർ ഡിവിഷൻ കരുപറമ്പ് യൂണിറ്റ് 🥰🥰🥰🥰
Lyrics
രചന : മോയിന്‍കുട്ടി വൈദ്യര്
ഇശല്‍ : കവി
കൃതി : ഹിജ്റ
മക്കമുക്കിയ പദിക്ക് ഉദിക്കയ് ഇറയ്
ഹഖിന്ഹഖ് നബിഖാതിമാ
മങ്കം യെങ്കുമേ ബിളങ്കി തിങ്കവേ പദങ്കള്
അങ്ക് ചുടര് ശുദ്ധമാ...
പക്കം ഒക്കവേ പരക്കയ്
അക്കദ ഉരക്കില് മിക്ക കസ്റാതുമാ...
ഫല്ഫലല്ഫുകള് മഹല്ബുദ ഫുദുമയ്
ഉല്ബവിത്തദു പ്രസിദ്ദമാ...
തക്കബെണ്ടുകിലയ് മക്കമിന്റു ഇടയില്‍
ചിക്കിപിന് കൊടികളെയ് കമാ...
ദച്ചിണം തന്നിലും ചച്ചിമം കഅ്ബം
ഉച്ചിലും തരിതറയ്ക്കുമാ...
ഇക്കുസൊര്ക്കമിലും മിക്കവര് കുളല്‍
മലക്കുകള്ക്കും ഇടയ് ഫെത്തുമാ...
ഇട്ട് കോനില്‍ സുജൂദ് ബെട്ടികണ്വിരല്
ഇരട്ടയ് തൊണ്ടവേ ഇലസ്സുമാ...
തൊണ്ടവേ ഇലസ്സമാ...
അത്തമയ് തല ഉയര്‍ത്തി
മൊയ് തക്ബീര്‍ ഉത്ത്
ചിത്ത ബടുത്തമാല്
അള്ളാവൊയ്യെ ഇലാഹ് ഇല്ല...
വൊയ്യെ ഇലാഹ് ഇല്ല...
ഇന്നീ റസൂലുള്ളാ യെണ്ടുരയ്
അദ്യപ്പമാല്...
യെണ്ടുരയ് അദ്യപ്പമാല്...
പൊത്തരം കൊളവയ് ഒത്തുരയ്ച്ചി
കഅബത്ത് ഇയമ്പി തക്ബീറുമാ...
പൊറ്റി ദാര്‍ പൊദിക ചുറ്റി താരയ് സുരര്‍
തുറ്റുശയ് ശകുണി വര്ക്കമാല്...
കത്തന്‍ ഏകി സുവനത്തുമ്മല് ഉലക്
അനത്തും മെത്തെ പെരുനാളുമാ...
കാമരിത്തിനം ഖിയാമം മട്ടും
സകലാ മലക്കുകളേ ഈദുമാ...
കുത്തിബീണ് ഉദയം അസ്തബാനിടയുള്
ബുദ്ദുകള് മുകസമസ്തമാ...
കുര്വദൈവരോട് സര്വബഈമര്
സുകപര്വമത്തിരമും ബിണ്ണമാ...
മാറുള് പെട്ടദയ് ശുഹ്ബുയേറപെട്ട്
കഹന്‍ ഏറല്‍ ബിട്ടും ഇബ്ലീസുമാ...
മട്ടികട്ടില് പൊളിച്ചു അട്ടാദിട്ടടവെ കെട്ട്
ഫാരിസര് നമിക്കുമാ...
നാറ് കെട്ട് ബുഹൈറുആറ് ബറ്റി ഏക
ഹാര് പൊട്ടിടെയ് ബലിപ്പമാ
നാലുപാലും പൊരുള്‍ ശിലപാലര്
മക്ഹൂലും പോലെ മഖ്തനുമാ...
Hi bro ഫിരിന്തിട്ട ദിനമിലെ എന്ന് തുടങ്ങുന്ന മാപ്പിളപ്പാട്ടിന്റെ lyrics onnu share cheyyuvo
Eth first kittiyathalle.
Second kittiya pattanu
Please shere
Hs mappilappattu first idumo
💖
0:02 0:04
2:48
കലോത്സവത്തിന് ഞാൻ ഈ പാട്ട് പാടാൻ നിക്കുകയാണ്
انشالله
എല്ലാവരും ദുആ ചെയ്യണം ഫസ്റ്റ് ലഭിക്കാൻ
Alhamdulillah......
Proud to be in his sector MOORKANAD💯
കൂൾ ആയി പാടുന്നു 🥰👍🏻
Safwan kolathoor❤ from east
He is first experience in Senior ❤
Nice singing..🌷👌💕
മാഷാ അല്ലാഹ് 🎉
ماشاء الله 🌹
മൂർക്കനാട് സക്ടർ 🔥🔥🔥🔥
Masha allah ee patt padi first edutha favaz n eppravisheyam second aann enthaale 👌👌
അതെ ഫവാസ്... സീനിയർ മാപ്പിള. പാട്ടിനു ഫസ്റ്റ് കിട്ടിരുന്നു ഇത് നല്ല. പാട്ടാണ്. ശെരിക്കു വാക്കുകൾ വെളിവാക്കിയാൽ. ആരും ഫസ്റ്റ് കൊടുത്തു പോവും
@@user-th4fh1eh5lkazhinja varsham favas e song padi price onum illallo statil
Super ❤
❤️😍Masha allah
Masha allah ❤ awesome broo
എത്ര പുതിയ singers ആണല്ലേ
Superb
ഈസ്റ്റിന്റെ ❤❤❤❤
നമ്മടെ ചെക്കൻ ❤
Poli....
Super
Super 👍🔥
Mashallah 👌
Kettath aanallo kayinja kollam update aayirunnel onnum koode minnichirunu 👍🏻
പൊളി
Adipoli🎉
Chekkan 🔥🔥🔥🔥
مشا الله ،😍😍😍
Sappu❤
Safwan kolathur🔥😍
End❤❤❤❤❤
Verity vocal..
🎉❤
🎉
Safwan Kolathur❤️
Eatha district ?
@@mohammedfayiz6171Malappuram East
❤
🌹🌹🌹🌹🌹
Name the singer❓️
Safwan
,
🌺🌺🌺
❤❤
Nice singing ❤
Swafuvan❤
Safwan ✨️
❤😢
Lyrics ndo
Safwan Malappuram east ❤❤❤
Lyarics undavumo
🫶🙂
Lyrics tharo
🇸🇱
!Lyrics
Alhamdulillah......
Proud to be in his sector MOORKANAD💯
❤
❤❤❤❤
❤🎉
🤍🖤
❤❤
❤
Ntemoneeee🖤🖤🖤🫡
❤
❤
❤
❤
❤